Malayalee From India | Teaser Reaction | Nivin | Malayalam

Поділитися
Вставка
  • Опубліковано 28 кві 2024

КОМЕНТАРІ • 444

  • @eltonsunny4593
    @eltonsunny4593 18 днів тому +938

    വെറും ഒരു കോമഡി പടം അല്ല വരുന്നത്..Something really Different..🔥❤️

    • @nandhkishork6171
      @nandhkishork6171 18 днів тому +14

      Writer politics forcefully parayal aanu pani. ithu india aanu ivide ingane aanu enn ellathilum parayunne chumma indiaye kurach kanikuan.

    • @hakeem0341
      @hakeem0341 18 днів тому +2

      Lets see

    • @jayjinx2591
      @jayjinx2591 18 днів тому +1

      😳🫶🏻

    • @Chaos96_
      @Chaos96_ 18 днів тому +23

      ​@@nandhkishork6171 ollath parayumbo angeekarikanade ? Allathe thallikalayuka ano vendath ? Take it as self reflection

    • @jonathanarmy4106
      @jonathanarmy4106 18 днів тому +9

      ​@@nandhkishork6171 kuru potti alle 😂

  • @ramsrivastava1635
    @ramsrivastava1635 18 днів тому +526

    1st half -vadakan selfie 🤣
    2nd half -padavettu 🔥
    Teaser has created high curiosity for the film
    Fdfs 🔒 🔥

    • @Blinddiehard
      @Blinddiehard 18 днів тому +8

      Comedy aakan chance illa

    • @JacobBiju-ru7cj
      @JacobBiju-ru7cj 18 днів тому +7

      ​@@Blinddiehard1st half comedy 2nd half serious

    • @jerinmoncy928
      @jerinmoncy928 18 днів тому +3

      2um pottiya padam

    • @amaldevasia4286
      @amaldevasia4286 17 днів тому +23

      ​@@jerinmoncy928vadakkan selfie pottiyenno😂😂

    • @codexhehe2091
      @codexhehe2091 17 днів тому +9

      @@amaldevasia4286 veliv illatha mind akkanda

  • @aswinraveendran6445
    @aswinraveendran6445 18 днів тому +255

    അത് മുത്തപ്പൻ ആണ് അണ്ണാ, വെളിച്ചപ്പാടും കാന്താരയും ഒന്നുമല്ല..... കണ്ണുരുകാരുടെ സ്വന്തം മുത്തപ്പൻ❤

    • @Ashraf-jl2py
      @Ashraf-jl2py 17 днів тому +7

      Muthappan costume ittath not perfect ,very careful when doing such work 😢,

    • @Thunder__Thangu
      @Thunder__Thangu 17 днів тому +6

      Kannur mathralado ksd und

    • @mrmrsartist8955
      @mrmrsartist8955 16 днів тому

      ​@@Ashraf-jl2py ആരാ പറഞ്ഞെ... കറക്റ്റ് ആണ്

    • @vijithap290
      @vijithap290 16 днів тому +2

      ​@@Thunder__Thangupakshe kannurukkarude theyyam an muthappan

    • @Thunder__Thangu
      @Thunder__Thangu 16 днів тому

      @@vijithap290 ath parashinikadav avide ayath kond parayunathale..? bhooribagam ksd karum varshathil kuranjath orikalengilum parashini pokum ❤️

  • @farufarhan177
    @farufarhan177 18 днів тому +250

    Unexplored version of #MalayaleefromIndia
    ടീസർ പടത്തിനെ കുറിച്ചുള്ള മൂഡ് തന്നെ ചേഞ്ച്‌ ആക്കി🔥

  • @sajinolavara145
    @sajinolavara145 18 днів тому +261

    ജാതി മത ഭേദമില്ലാതെ എല്ലാവർക്കും പോയി കാണാൻ പറ്റുന്ന ദൈവം പറശ്ശിനിക്കടവ് മുത്തപ്പൻ ❤.
    സമയം കിട്ടുമ്പോൾ ഒന്ന് പോയി കാണ് ട്ടോ

    • @shajazzzmedia8447
      @shajazzzmedia8447 18 днів тому +1

      😂😂😂

    • @hei.senberg
      @hei.senberg 18 днів тому +1

      🤣🤣🤣

    • @hardiksnair735
      @hardiksnair735 17 днів тому +4

      Palestine , israel il ulla pillerodu onnu poyi kaanan para tto....

    • @sajinolavara145
      @sajinolavara145 17 днів тому +1

      Ne visa ayachodthal mathi.

    • @Chrono7003
      @Chrono7003 17 днів тому +2

      ​@@hardiksnair735 avide poyittu chavan vayya😂. Avarude number indengil ayacho njan vilikka😅😂

  • @prasanthgmuttath8384
    @prasanthgmuttath8384 18 днів тому +422

    എന്റെ പൊന്നണ്ണാ നമ്മുടെ സ്വന്തം മുത്തപ്പൻ ❤️ കാന്താരയും വെളിച്ചപ്പാടും ഒന്നും അല്ല

    • @abhilash_.5002
      @abhilash_.5002 18 днів тому

      😂💯

    • @capsulecalicut3246
      @capsulecalicut3246 18 днів тому +3

      Xmas appooppanenn

    • @EXOTTAMV
      @EXOTTAMV 18 днів тому +2

      മുത്തപ്പൻ 😍

    • @Smpps993
      @Smpps993 18 днів тому +5

      പറയണമെന്ന് വിചാരിച്ച കാര്യം പറഞ്ഞതിന് നന്ദി

    • @Smpps993
      @Smpps993 18 днів тому

      Yes

  • @ofmalappuramstories.
    @ofmalappuramstories. 18 днів тому +541

    കോമഡി എന്ന് വിചാരിച്ചവർ, ആരായി?? Unexpected ❤

    • @jayjinx2591
      @jayjinx2591 18 днів тому +4

      Appo naan pottana 😳😳😳😳😭😭😭

    • @musicloverknr2848
      @musicloverknr2848 17 днів тому

      Dijo comedy 😂😂😂😂 best

    • @ayishaminha3827
      @ayishaminha3827 17 днів тому +1

      Comedy മതിയായിരുന്നു

  • @sangeethpp4313
    @sangeethpp4313 18 днів тому +122

    Muthappan ❤

  • @shinoopchemban2045
    @shinoopchemban2045 18 днів тому +99

    വെളിച്ചപ്പാട് അല്ല മോനെ അത് മുത്തപ്പൻ ആണ് കണ്ണൂര്കാരുടെ മുത്തപ്പൻ 🔥

  • @SK22483
    @SK22483 18 днів тому +59

    വെളിച്ചപ്പാട് അല്ല അണ്ണാ അതാണ് മുത്തപ്പൻ

  • @sabarinathj6800
    @sabarinathj6800 18 днів тому +125

    Ee shazzan annante karym ,muthapane kandit Christmas appupan enn🥲

    • @Redscox
      @Redscox 18 днів тому +6

      😢athe

    • @Ashraf-jl2py
      @Ashraf-jl2py 17 днів тому

      Muthappan costume ittath not perfect ,very careful when doing such work , costume designer Cheyyan Pattuna work alla ath perfection missing

    • @ar.004
      @ar.004 17 днів тому +2

      Dey aa shaving foam polethe thadi kandittanu 😂

    • @ripper3779
      @ripper3779 17 днів тому +1

      Ellarkkum ellam ariyanonu indo enik ariyan paadillarn ith aarannu

    • @darkroomentertainment5882
      @darkroomentertainment5882 17 днів тому

      Most of the thekkans dont know whats going on in Vadakk😃

  • @BasicallyHorrorGames
    @BasicallyHorrorGames 18 днів тому +249

    Nivin ഈ സിനിമയിൽ അഴിഞ്ഞാടും എന്ന് തോന്നുന്നവർ 👇🔥

    • @blessinvarghese1575
      @blessinvarghese1575 18 днів тому +1

      Nthonnedy 😂

    • @ajmalm3141
      @ajmalm3141 18 днів тому +1

      Mm onjaladum myrr ഓടാൻ കൂടി വയ്യ 😂😂

    • @LiFE.0f.S4jiT
      @LiFE.0f.S4jiT 18 днів тому +3

      അഴിഞ്ഞാടിയില്ലേലും നേരെ ചൊവ്വേ ആടിയ മതിയാർന്ന് 😢

  • @alansajan8847
    @alansajan8847 18 днів тому +61

    സീൻ മാറും വീണ്ടും🔥

  • @hareshvikram6277
    @hareshvikram6277 18 днів тому +27

    അത് മുത്തപ്പൻ. കണ്ണൂർ പറശ്ശിനി കടവ് വരൂ.. മുത്തപ്പനെ കാണാം.. ജാതി മതം അങ്ങനെ ഒന്നും ഇല്ല.. 🙏

  • @Dq238
    @Dq238 17 днів тому +7

    *മുത്തപ്പൻ.. ആണ് പൊട്ടാ കണ്ണൂര് പറശിനിക്കടവ്..* ❤️🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c 18 днів тому +109

    *no one can replace nivin💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @antonyeditzz...1193
      @antonyeditzz...1193 18 днів тому

      POLAYADI MAIRAN VANNU . EVIDENKILUM KUNINJU NINNU OOMB MAIRE , KUNNE , POLAYAADI MONEY .. MAAIRAN

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 18 днів тому +126

    *ഇനി നിവിൻ പോളിയുടെ സർജിക്കൽ സ്ട്രൈക്ക് മലയാള സിനിമ കാണാൻ കിടക്കുന്നതേയുള്ളു✌️🤩💗*

  • @vinayakp.v1082
    @vinayakp.v1082 18 днів тому +14

    muthappan theyyam anu
    Kannur ❤0:38

  • @Akash_7824
    @Akash_7824 18 днів тому +8

    അത് മുത്തപ്പൻ ആണ്, കണ്ണൂർക്കാരുടെ ദൈവം.. ❤❤

  • @cinematineeonline
    @cinematineeonline 18 днів тому +24

    കണ്ണൂർക്കാരുടെ സ്വന്തം മുത്തപ്പനാടൊ അത് ❤❤
    അല്ലാതെ വെളിച്ചപ്പാട് അല്ല

  • @Kpr2255
    @Kpr2255 18 днів тому +122

    വെളിച്ചപ്പാട് അല്ല ചേട്ടാ മുത്തപ്പൻ.... കണ്ണൂർ ജില്ലയിൽ ഉള്ള ഒരു തെയ്യം ആണ്...പറശ്ശിനിക്കടവ്.... സമയം ഉള്ളപോ ഒന്ന് വ പൊളീ wibe സ്ഥലം ആണ്.... ജാതി മത ഭേദം ഇല്ലാതെ ആർക്കും വരാം... വൈകീട്ട് വന്ന മുത്തപ്പനെ കാണാം....

    • @jayjinx2591
      @jayjinx2591 18 днів тому +4

      Pullik ariyanjitt aada ipoo kore varum ..

    • @Kpr2255
      @Kpr2255 18 днів тому +10

      @@jayjinx2591 അതിന് ഞാൻ മോശമായി ഒന്നും പറഞ്ഞില്ലല്ലോ.... വരാൻ ക്ഷണിച്ചതല്ലേ....

    • @jonathanarmy4106
      @jonathanarmy4106 18 днів тому

      Bro ippol utsavam aano

    • @HarikuttanMedia-msd07
      @HarikuttanMedia-msd07 18 днів тому

      Kannur ❤

    • @radulrdev2603
      @radulrdev2603 18 днів тому

      Athe, vaikitt vann muthappaneam kand chaya kudich pokaam..

  • @Muhammed_azin098
    @Muhammed_azin098 17 днів тому +4

    Kannur's own muthappan😌

  • @user-bq7hm9iu6c
    @user-bq7hm9iu6c 16 днів тому +1

    *nivin is not simply acting,he is just living in that character💯*
    *pure goosebumps overloaded🔥*

  • @Redscox
    @Redscox 18 днів тому +18

    0:43 Christmas appupanam onnum alla
    Ath Kannur Parashini kadavu muthappan temple le artform ann

    • @Rithin_Das
      @Rithin_Das 17 днів тому

      പറശ്ശിനി കടവിൽ മാത്രമല്ല കണ്ണൂരിൽ ഒരു പാട് ക്ഷേതങ്ങളിൽ മൂത്തപ്പൻ തെയ്യമുണ്ട് . വീട്ടുകളിലും കെട്ടി അടറുണ്ട്

  • @user-uq5dx9td8t
    @user-uq5dx9td8t 18 днів тому +24

    Dijo jose Antony never disappoint us..😮🔥

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr 18 днів тому +18

    ഡിജോ ചെയ്തതിൽ എന്നും എന്റെ favourite അത് ജന ഗണ മന ആണ് അതിനെ വെല്ലുന്ന ഒരു പടം ആവുമോ എന്ന് അറിഞ്ഞൂടാ പക്ഷെ നിവിന്റെ ഒരു ഹെവി ലെവൽ പെർഫോമൻസ് കാണാം...!!!😍

  • @lijojose8642
    @lijojose8642 18 днів тому +12

    നിവിൻ 🔥🔥🔥🥰🥰

  • @switch_to_rich
    @switch_to_rich 18 днів тому +28

    christmas appuppan 😂 kannurkar kekkanda

  • @87arunmohan
    @87arunmohan 18 днів тому +5

    Christmas അപ്പൂപ്പന്‍ o.......kathara o ...........എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ.....

  • @vishnuk-ms2ze
    @vishnuk-ms2ze 18 днів тому +10

    Dee ath christmas apoopan ala muthappan ahne kannurkare aradhikuna deivammm arode parayan are kelkan😊

  • @lijojose8642
    @lijojose8642 18 днів тому +9

    നിവിൻ 🔥🔥🔥🔥

  • @ananthakrishnandevadas3767
    @ananthakrishnandevadas3767 18 днів тому +55

    നിവിൻ 💎
    ഗംഭീര Performance തന്നെ കാണാം ❤️
    Dijo എന്നടാ പണ്ണി വെച്ചിറുക്ക 💥

  • @nissanmicra4323
    @nissanmicra4323 18 днів тому +20

    Nivin pauly fans power kanatte 🎉🎉❤❤

  • @SivajithV
    @SivajithV 18 днів тому +13

    christmas appuppan alla mone muthappan aan🤌🏻

  • @rejink
    @rejink 17 днів тому +3

    Velichapadalla bro atanu kannurukarude swandam muthappan❤

  • @asharudheennfc4390
    @asharudheennfc4390 6 днів тому +1

    MALAYALEE FROM INDIA 🥳 NIVIN PAULY ❤️

  • @user-uq5dx9td8t
    @user-uq5dx9td8t 18 днів тому +23

    ഈ സിനിമ 💯ഹിറ്റാവുമെന്ന് പ്രതീക്ഷയുള്ളവർ ഉണ്ടോ..❤🔥

    • @raptorgaming7287
      @raptorgaming7287 17 днів тому

      പ്രാർത്ഥന ഉണ്ട് ഹിറ്റ് ആകാൻ... പക്ഷേ പ്രതീക്ഷ പോയ പോലെ... മലബാറി ഫ്രം ഇന്ത്യ😮😢😢😢

  • @basilbenny8019
    @basilbenny8019 18 днів тому +10

    Seen sanam🥵🔥

  • @jithinrajkm
    @jithinrajkm 17 днів тому +2

    കാന്താരയും വെളിച്ചപ്പാടൊന്നും അല്ല മച്ചാനെ നമ്മടെ സ്വന്തം പറശ്ശിനിക്കടവ് മുത്തപ്പൻ

  • @ihsan___
    @ihsan___ 18 днів тому +3

    നിവിന്റെ ഏട്ടന്റെ തിരിച്ചു വരവ് ❤️🔥

  • @Raavanan-cd3mg
    @Raavanan-cd3mg 18 днів тому +3

    Kannurukaarude muthappan aanu.... Allathe Christmas appoopan alla bro

  • @SreejaSreejap-yh6gv
    @SreejaSreejap-yh6gv 17 днів тому +3

    മുത്തപ്പൻ ആണ് അണ്ണാ അല്ലാതെ വെളിച്ചപ്പാടും കാന്തരയും ഒന്നും അല്ല...ജാതിയും മതവും ഒന്നു ഇല്ലതെ നമ്മുടെ സ്വന്തം പറശിനികടവ് മുത്തപ്പൻ.... ടൈം കിട്ടുബോൾ അവിടെ ഒന്നു പോയി നോക്ക്... വർഷത്തിൽ എല്ലാ ദിവസവും ജാതിയും മതവും നോക്കാതെ വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്ന ഇടം ❤️❤️❤️❤️

  • @jeevans5668
    @jeevans5668 18 днів тому +3

    Furiosa most anticipated movie

  • @CR-MANUEL
    @CR-MANUEL 18 днів тому +6

    Njan adhyam vicharich ee movie orru fun +entertainer ayirikum enn😂
    Eth serious mode😮❤‍🔥

  • @kripeshpv2691
    @kripeshpv2691 18 днів тому +5

    Muthappan....❤

  • @sangeerthsagunan8579
    @sangeerthsagunan8579 18 днів тому +3

    മുത്തപ്പൻ ❤❤❤

  • @rangan.1
    @rangan.1 18 днів тому +3

    Ariyilenki mindadiri velichapaado😂
    Muthappan aane

  • @cmaonyt
    @cmaonyt 18 днів тому +2

    MONKEY MAN AND FALL GUY ALREADY RELEASED ON OTT

  • @flash5133
    @flash5133 18 днів тому +2

    മുത്തപ്പൻ ❤

  • @BgmBlocked
    @BgmBlocked 18 днів тому +25

    Comedy ennu vijaarichavarodu entho valuth varaan pogunnu 🥵🙌

  • @user-zx6rj8qu2s
    @user-zx6rj8qu2s 17 днів тому +5

    മുത്തപ്പൻ കണ്ണൂരിൻ്റെ സ്വന്തം ദൈവം❤പറശ്ശിനിക്കടവ് മുത്തപ്പൻ

  • @ajay_garudan
    @ajay_garudan 17 днів тому +1

    Ticket booked💥

  • @ZM-su6gx
    @ZM-su6gx 18 днів тому +1

    Dijo is cooking something else 🔥🔥

  • @arjunsathya1322
    @arjunsathya1322 18 днів тому +3

    0:38 Dey enthonnedey kashtam thanne
    Muthappan keri Christmas appopan ennu😬

  • @habibiitsmejames
    @habibiitsmejames 18 днів тому +1

    Dont Miss Sureshinteyum Sumalathayudayum paranayakadha....which will be releasing on May 16th

  • @thulaseedas166
    @thulaseedas166 18 днів тому +5

    മുത്തപ്പൻ ആണ്

  • @sreeraga6084
    @sreeraga6084 18 днів тому

    Teaser 🔥🔥

  • @anshadzzz5751
    @anshadzzz5751 18 днів тому +5

    Dijo 🔥🥵

  • @adwaithk
    @adwaithk 18 днів тому +4

    Mutthappan🙏

  • @raptorgaming7287
    @raptorgaming7287 17 днів тому +1

    പാട്ടും, അവരുടെ 1st വീഡിയോ ഒക്കെ കണ്ടപ്പോൾ കാണണം എന്ന് ഉണ്ടായിരുന്നു... ഇനി റിവ്യൂ ഒക്കെ കണ്ടിട്ട് കൊള്ളമെങ്കിൽ കാണാം എന്നായി. മലബാറി ഫ്രം ഇന്ത്യ ആകാതിരുന്നാൽ കൊള്ളാം...

  • @fathima___4188
    @fathima___4188 18 днів тому +1

    Nivin ❤️🔥

  • @Abi-rv3qk
    @Abi-rv3qk 17 днів тому +1

    0:35 not kanthara or velichappad,
    Thats parassinikkadavu muthappan, just google it mahn

  • @angamalydiary5058
    @angamalydiary5058 18 днів тому +1

    Velichappadalla theyyam Muthappan പറശ്ശിനിക്കടവ് മുത്തപ്പൻ .

  • @Shijith674
    @Shijith674 18 днів тому +3

    Kannur Parashinikadav temple ulla muthappan ane man

  • @_mr.kuttappayi_
    @_mr.kuttappayi_ 17 днів тому

    I Expecting this From Dijo… Mayb Thats why they are not releasing Teaser and Trailer. But lack of Hype they Release a Teaser..But why??? We missed these Goosebumps from Theatre 😢

  • @sayed1795
    @sayed1795 18 днів тому +1

    see the last color combo in tail ending font orange and green

  • @Rangan12348
    @Rangan12348 17 днів тому +1

    Eda mone... Comedy movie teaser prethikshichu vannittu valare serious teaser annelo... But kollam😁

  • @abhijith2002
    @abhijith2002 16 днів тому +2

    Shazzz bro air keri😂😂

  • @amigosmallu2070
    @amigosmallu2070 17 днів тому +1

    0:40
    മൊയന്ത്....
    മുത്തപ്പനെ അരിലേ....
    പറശ്ശിനി പോയിട്ട് വരണം നി....

  • @CR-MANUEL
    @CR-MANUEL 18 днів тому +4

    Nivin Pauly Come back? 😊❤‍🔥
    Hope😌👍🏾

  • @ajmalcreation4979
    @ajmalcreation4979 17 днів тому +1

    Writer: sharis Muhammed

  • @vismayavinod1358
    @vismayavinod1358 17 днів тому +1

    Shazz bro kannurk vara nitt parassinikkadavilekk poka avide kaanan pattum kannur kaarde swantham daivam.. Vilichal vilipurathethunna daivam

  • @Dhillukrishna
    @Dhillukrishna 18 днів тому +3

    Muthappan theyyamann ath💞

  • @JinninteRaja
    @JinninteRaja 18 днів тому +1

    * Malayalee from India - May 01
    * Nadikar - May 03
    * Maarivillin gopurangal - May 10
    * Guruvayoor ambala nadayil - May 16
    * Sureshanteyum sumalathayudeyum Hridayahariyaaya Pranaya katha - May 16
    * Mandaakini - May 24
    * Kudumba sthreyum kunjadum - May 31

    • @vismayavinod1358
      @vismayavinod1358 17 днів тому

      Mikkavarum. Loan edukendi varumenn thonunnu... 🙂

  • @mishalkthomas9640
    @mishalkthomas9640 18 днів тому +1

    Fall Guy - May 3 🔥 From The Director Of Bullet Train ❤️🔥

  • @alwinxavier1406
    @alwinxavier1406 18 днів тому

    Book cheyyan nokkiyit aduthulla theaterukalil available aayit book my showyil kanikunillalo?

  • @Jayesh7
    @Jayesh7 18 днів тому +3

    Something fishy 😮❤

  • @AdwaidMP
    @AdwaidMP 18 днів тому

    Booked..😌

  • @sijuB
    @sijuB 18 днів тому +2

    Muthappan anu bro..kannur ullavarku ariyam..kannur base ano movie

  • @Asieasi
    @Asieasi 16 днів тому +1

    Edeiii..shazzam eiii. velichappad alla...Muthhappan aan...Mmde Kannur kaarde Ahankaaram...🤩

  • @noble2540
    @noble2540 18 днів тому +1

    Comeback achayaaah !🤍

  • @Flimyboy240
    @Flimyboy240 18 днів тому +1

    Nivin pauly ❤❤❤

  • @ar.004
    @ar.004 17 днів тому +1

    Dijo de padangal okke political /social related anu. Ithum agne arikum enu thonnunu, may 1 workers dayk anu release. Something related to workers? 🤔Korech comedyum kanum

  • @balankrishnanpa8148
    @balankrishnanpa8148 18 днів тому +1

    Neelakasham Pachakadal Chuvanna Bhoomi in Malayalee from India

  • @drakejohn3751
    @drakejohn3751 18 днів тому

    Everyone thought Manjummel Boys will be humour but it was thriller and Same again for Malayalee From India

  • @unais.sultan
    @unais.sultan 18 днів тому

    Nivin mauly🔥❤

  • @keralaexplorer9484
    @keralaexplorer9484 17 днів тому

    Festival season is back @@Kerala Explorer

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 17 днів тому

    Poli oru kitilan content enthyalum kanum ❤

  • @gokul2567
    @gokul2567 18 днів тому +4

    muthappan Kannur karude deivam

  • @Sarath0
    @Sarath0 16 днів тому

    Dijo directed jana gana mana. Don't forget ❤❤

  • @sudevnandan3438
    @sudevnandan3438 18 днів тому +1

    0:43
    Oru poriyum athine patti ariyillenkilum parayanunna confidence 🙊

  • @gauthamraj1906
    @gauthamraj1906 18 днів тому +3

    Velichapad alla bro ath nammle vadakan malabarkarude deivam muthappan❤️😇

  • @achuff8433
    @achuff8433 17 днів тому

    He is back

  • @Orque01
    @Orque01 18 днів тому

    Nivin is Back ❤🫶🏼

  • @irfaddafri8217
    @irfaddafri8217 18 днів тому

    i knew something against govt will come😂😂😂... pewer sadhanam🔥🔥🔥

  • @IAMhuman_2007.-
    @IAMhuman_2007.- 17 днів тому +1

    ഈ സിനിമയിൽ NIVIN PAULYയുടെ one man show ആയിരിക്കും🔥💥💥😊😊. Tickets are booked now 😊

  • @Trendingreells
    @Trendingreells 18 днів тому +1

    97% malangalttu confirmed

  • @fifaboyalbes
    @fifaboyalbes 18 днів тому

    Trailerinne kalum views reactioninne...shazam pewer..🔥

  • @cricveditz9184
    @cricveditz9184 15 днів тому

    Perumani is also gonna released

  • @muhammednasifn.v9105
    @muhammednasifn.v9105 18 днів тому

    First❤️