normal feel good movie♥️ ചർച്ച ചെയ്യേണ്ടതായിട്ടുള്ള ഒരു പൊളിറ്റിക്കൽ ടോപ്പിക്ക്🔥 നിവിൻ അയാളെ ഏൽപിച്ച റോൾ ഭംഗിയായി ചെയ്തിട്ടുണ്ട് ♥️🔥 മാസ്സ് എൻട്രി മാസ്സ് ഡയലോഗ് മാത്രമല്ല ഒരു സിനിമ സാധരാക്കാർക്ക് ധൈര്യമായിട്ട് കാണാം ♥️ഫാമിലി മൂവി ♥️ 4/5
*എന്തൊന്നടെയ് പടം ഒരാൾക്ക് ഇഷ്ടമാവാതത്ത് കൊണ്ടല്ലേ ഇഷ്ടമായില്ല എന്ന് പറയുന്നേ അതിനെ degrading എന്നും പറഞ്ഞ് എന്തിനാടാ വരുന്നേ, നമ്മളും നല്ല സിനിമ പ്രതീക്ഷിച്ച് ആണ് ആദ്യ ഷോ കാണാൻ പോണത്. ഒരു സിനിമക്ക് mixed റിവ്യൂ വരുന്നുണ്ടേൽ അത് പലർക്കും ഇഷ്ടപ്പെട്ടില്ല എന്നും ചിലർക്ക് ഇഷ്ടപെട്ടു എന്നും ആണ് അല്ലാതെ എല്ലാവർക്കും ഇഷ്ടമായി എന്ന് അല്ലല്ലോ, ഈ സിനിമക്കും mixed റിവ്യൂ ആണ് അപ്പൊ ഇഷ്ടപ്പെടാത്തവർ ഇഷ്ടമായില്ല എന്ന് പറയുമ്പോ കുരു പൊട്ടി മാങ്ങാ പൊട്ടി പറഞ്ഞു വരാതെ അത് അവരുടെ റിവ്യൂ എന്ന് ആദ്യം മനസിലാക്കണം 🥲* - എനിക്ക് #MalayaleeFromIndia ഒരു ആവറേജ് ഫീൽ ആണ് തന്നത് Rating : 2.5/5🌟 Still Waiting For Nivin’s Comeback 👍🏻🤍
Theyyam muthappan scene ❤❤❤ Shine Tom Chacko scene.. 🔥 Salim Kumar scene...super❤ Manju pillai climax scene ...😢 I liked it very much .. Much needed movie in these times of hate politics Dijo ❤❤❤
Bro! The cinematographer Sudeep Elamon was our junior at St. Mary's (or mayb, he was your senior). You probably dont remember him. :) He has done the cinematography for some super movies like Ayyappanum Koshiyum, Pathinettam Padi, Jana Gana Mana, etc. Nammude school-il ninnoru mattoru celebrity :D
നിങ്ങളെയൊക്കെ റിവ്യൂ കണ്ടിട്ട് പടത്തിന് പോകുന്നത് നിറുത്തി വർഷങ്ങൾക്കു ശേഷം നല്ല പടമാണ് എന്ന് പറഞ്ഞിട്ട് പോയി കണ്ട് വെറുത്തു പോയി ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്ന് കൂടെ വന്ന ആർക്കും ഇഷ്ടപ്പെട്ടില്ല
Loved all the songs. The fact that this movie is released just after Aadu Jeevitham makes it a must watch as this movie shows a whole different scenario of people working on farms this time in the UAE. A beautiful movie highlighting the evils of the divisive politics played by the Right Wing and other religious fundamentalists in India. And for all the UA-camrs like Akon, ekizhi and any of the others- unlike your review this movie is well directed, with a very nice soundtrack and a very well written script. Kalla Malayalee Makkale!!
Hello Shazzam, Your rendering is unique 🙂. A question - I haven't seen your review of Jai Ganesh. Looking forward to it. (sorry I had no other way to convey my message to you.)
Kerala No 1 team script writer and Director. Along with political and religious agenda. Very good performance by actors, brilliant background score and cinematography.
correct review enikkum average aayitta thonniyath. lag feel cheyth. duration kurakkayirunnu. ithinekkal better movie aanu pavi care taker ennit aalkkar ath kollilla enn parayunn avaru thanne ith nalla movie aanenn parayumbol agenda vyakthamayi manassilakunnu 😅
Ente review...First half oru padam second half veroru padam nalla fun entertainment Aya first half and maduppicha second half. Post intervalil padathinte flow thanne maari poyi.... director enthokkeyo parayaan try cheythitund but athu poornathayilekku vannitilla.... dissappointing movie
0:10 evide jeevicha anubavathil ninn paraya I work with people from so many nationalities and Kerala malayali enoke paranjal evide oru value thanne anu. And elarkum thanne keralam ariyam. But eth enik UAEil ola experience anu bakki sthalagal ariyilla
ആകെ ഒരു ജീവിതമേ ഉള്ളു അത് സന്തോഷത്തോടെ ജീവിച്ചു തിർക്കുക. ഈ പറയുന്ന സ്വർഗം നരകം എന്നതൊക്കെ വെറും സങ്കല്പം മാത്രം ആണ്. നിങ്ങളെ സ്നേഹിക്കാനും നിങ്ങൾക്ക് സ്നേഹിക്കാനും കുറച്ചു പേര് ഉണ്ട് അപ്പൊ സന്തോഷത്തോടെ ഇരിക്കുക. 😇
@@lostlove3392 അതാണ് സത്യം. അല്ലെങ്കിൽ എന്തിനാണ് ഇത്ര അധികം ജാതിമതങ്ങൾ . ഏത് ദൈവം ആണ് മതത്തിന്റെ പേരിൽ തല്ലാനും കൊല്ലാനും പറയുന്നത് അതെല്ലാം ഓരോരുത്തരുടെ സ്വർത്ഥ താല്പര്യങ്ങൾ ആണ്.
മലാലയുടെ ജീവചരിത്രവും ആടുജീവിതവും ബജ്റങ്കി ഭായിജാഌം എന്തിന് സ്ഥലത്തെ പ്രധാന പയ്യന്‍സും പിന്നെ കുറേ സങ്കി ട്രോളുകളും മിക്സിയില്‍ ഇട്ട് അടിച്ചുണ്ടാക്കിയ ഈ തട്ടിക്കൂട്ടു പടത്തില്‍ എനിക്കു വ്യക്തിപരമായി ഇഷ്ടപ്പെട്ട ഒരു സീഌണ്ടെന്നു പറഞ്ഞിട്ട് അതിന് എന്നെ ഓടിക്കാന്‍ വരുന്ന വെളിവുകെട്ടവന്മാരോട് ഞാനെന്തു പറയാന്‍🤣
Ooh പറഞ്ഞു പോയല്ലോ, 😂 അപ്പം friday ഒരു പടം ഇറങ്ങുന്നതിനു മുൻപേ degrade ചെയ്യുകയാ അല്ലെ, But normal audience ഇഷ്ടപ്പെടുന്ന nice movie aanu ഇത് 🎉❤, Just go and enjoy🎉
Ellavarkkum otupole akanam ennillallo.. Iam a normal audience petta aal aan .. But nikk cinema athra ishtapettilla.. Cinema kollam enn paranjal pr enn parayum.. Cinema ok anenkil degradum enthuvade avrkk avarude abhiprayam parayande. Ellavarkkum ella cinemayum ishtapedanam ennilla..
Same abhiprayam an.. Ah flow indayila.. Moments unday but adu fully connect aayila.. Kore message pulli taran noki but enik adu kore angu thanna pole toni adukond.. Edil focus ponam enn illandaay.. Still paranjapole there were moments that i enjoyed!! Actually chela part vannapo adukeevitam mode ako enn vare toni😅. I understand they want to give us message but.. Could have focused only one.. ❤
Meanwhile Akshay Kumar thinking about remake " Killadi from Bharat"
Fun aano
@@muhammadrishalNo comedy 😂
Bharath ka killadi
Uyyo chirich chathth 🤣🤣🔪@@adildilu795
Oombiya padathin pulli remake edukarilla
Comeback മാറ്റി വെച്ചതായി നിവിൻ പോളി അറിയിച്ചു ✌️
Ok...
Pan Indian star fens കരയുന്നുണ്ടലൊ
ലാലപ്പൻ ഫാൻ ആണോ മാക്സിമം പൊട്ടാസിയും ഫാൻസ് @@mte9480
@@mte9480 who is pan India star lol? There are many..which one are you talking about 😂
@@mte9480ജിമ്മിട്ട് ഫാൻസ്
normal feel good movie♥️
ചർച്ച ചെയ്യേണ്ടതായിട്ടുള്ള ഒരു പൊളിറ്റിക്കൽ ടോപ്പിക്ക്🔥
നിവിൻ അയാളെ ഏൽപിച്ച റോൾ ഭംഗിയായി ചെയ്തിട്ടുണ്ട് ♥️🔥
മാസ്സ് എൻട്രി മാസ്സ് ഡയലോഗ് മാത്രമല്ല ഒരു സിനിമ
സാധരാക്കാർക്ക് ധൈര്യമായിട്ട് കാണാം
♥️ഫാമിലി മൂവി ♥️
4/5
ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ എനിക്ക് ഇഷ്ടപ്പെട്ടു നല്ല സിനിമ..
Nalla cinema aahn negativolis kore indavum
Enikea ishtapetu, nice patriotism to humanity, njan asuthichu. Imdbil malayalam film haters onde ath nokkruth
Oola padam
True.. nalla padam
True enikum ishtapettu. Social issues nala pole kanichu
Meanwhile bollywood producers are on the way to remake this at first and name it as Mumbaikar from 'Bharat'. 😂😂
ua-cam.com/video/bpxh7QcZelE/v-deo.html&si=9Zn8vRVkh6k1F-5J
so what🤔
ente ponno, eda monay
chirichu chirichu chathu, eda monay !!
HINDIWALA FROM BHARAT
ഹി ഹി ഹി
Yss good moments are shattered 💯
I loved Nivin throughout the movie ❤❤❤
Following your videos from the beginning onwards.....loved it🎉
*എന്തൊന്നടെയ് പടം ഒരാൾക്ക് ഇഷ്ടമാവാതത്ത് കൊണ്ടല്ലേ ഇഷ്ടമായില്ല എന്ന് പറയുന്നേ അതിനെ degrading എന്നും പറഞ്ഞ് എന്തിനാടാ വരുന്നേ, നമ്മളും നല്ല സിനിമ പ്രതീക്ഷിച്ച് ആണ് ആദ്യ ഷോ കാണാൻ പോണത്. ഒരു സിനിമക്ക് mixed റിവ്യൂ വരുന്നുണ്ടേൽ അത് പലർക്കും ഇഷ്ടപ്പെട്ടില്ല എന്നും ചിലർക്ക് ഇഷ്ടപെട്ടു എന്നും ആണ് അല്ലാതെ എല്ലാവർക്കും ഇഷ്ടമായി എന്ന് അല്ലല്ലോ, ഈ സിനിമക്കും mixed റിവ്യൂ ആണ് അപ്പൊ ഇഷ്ടപ്പെടാത്തവർ ഇഷ്ടമായില്ല എന്ന് പറയുമ്പോ കുരു പൊട്ടി മാങ്ങാ പൊട്ടി പറഞ്ഞു വരാതെ അത് അവരുടെ റിവ്യൂ എന്ന് ആദ്യം മനസിലാക്കണം 🥲*
- എനിക്ക് #MalayaleeFromIndia ഒരു ആവറേജ് ഫീൽ ആണ് തന്നത്
Rating : 2.5/5🌟
Still Waiting For Nivin’s Comeback 👍🏻🤍
പേട്ടൻ ഫാൻ അല്ലെന്നു പ്രത്യേകം പറഞ്ഞേക്ക് 😂
@@anjanamohanmohanareya udheshichath
@@anjanamohanmohan vekthamaayilla
@@anjanamohanmohannee okke eth kore ayalla pettan thengannokke paranju konakkanathu.ayal enthutta parayane nee enthutta parayane .pettan kondu poda ayal manyamayittu karyam paranju appo ninakkokke kadi.enthu parnjalum pettan.
@@anjanamohanmohanayal eduthu paranju ayakku average feel anu thannathu ennu.ini nee ithu paranjal ayal onnode poyi padam kandu nallathanennu parayo illallo.ayalde ishttam ayal paranju
1983+ aadujeevitham+kuruthi climax
This is malayali from india at a glance
😂
കുറച്ച് Bajrangi Bhaaijan
Arabikadha
😂😂😂
Kurachu vadakkan selfie
Theyyam muthappan scene ❤❤❤
Shine Tom Chacko scene.. 🔥
Salim Kumar scene...super❤
Manju pillai climax scene ...😢
I liked it very much ..
Much needed movie in these times of hate politics
Dijo ❤❤❤
Stupid script movie!! Nilavaaram illatha cinema vare aasoodhikkunna prabhudhar
@@Kayariteampinne thaan enna predeekshicha ee movie kanan poye
@@Kratos4637 tholinja padam oru pratheekshayum illandu poyii!!! Kandupoyallo enna sangadam undakakkii!!🤣
Poli❤
Theyyam Muthappan scene❤
Definitely a great movie with a good message.. just that there is no wow factor that's all.. but definitely one time watch ♥️
ബ്രോ , ഇതിനിടയിൽ പറയാൻ ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞെന്നെ ഉള്ളൂ … ഒരു ബാബു ആന്റണി ലുക്ക് ഉണ്ട് .😂
Love your videos shazzaammmmmmm❤❤
Bro! The cinematographer Sudeep Elamon was our junior at St. Mary's (or mayb, he was your senior). You probably dont remember him. :) He has done the cinematography for some super movies like Ayyappanum Koshiyum, Pathinettam Padi, Jana Gana Mana, etc. Nammude school-il ninnoru mattoru celebrity :D
Ipo kandu vanne ollu kidilam padam ❤️❤️👍👏👏👏nivin പോളി സാഹിബ് 👍👍👏കിടു 👏
1st half shogam but 2nd half nannayittund good one nivin superr❤❤
Njan kandu enikku orupadu ishttamai nalla movie
നിങ്ങളെയൊക്കെ റിവ്യൂ കണ്ടിട്ട് പടത്തിന് പോകുന്നത് നിറുത്തി
വർഷങ്ങൾക്കു ശേഷം നല്ല പടമാണ് എന്ന് പറഞ്ഞിട്ട് പോയി കണ്ട് വെറുത്തു പോയി
ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണെന്ന് കൂടെ വന്ന ആർക്കും ഇഷ്ടപ്പെട്ടില്ല
ഞാൻ ഇത് ആരെങ്കിലും പറയുന്നുണ്ടോ എന്ന് നോക്കി, അവസാനം ലക്ഷ്യത്തിലെത്തി 😂👍.പൈസ കൊടുത്താൽ നല്ല റിവ്യൂ ഇടും ചുരുക്കി പറഞ്ഞാൽ അതാണ് 😂😂😂
Yes, it is true that this movie is much better when compared to "Varshagalku Shesham.
ofcs malayali from india is better✅
@@anandc.p5594 yes
എനിക്കും പറ്റീല very Lag 😊
പടം എനിക്കിഷ്ട്ടായി.. ചെറിയൊരു ലാഗ് തോന്നിയെങ്കിലും മൊത്തത്തിൽ സ്റ്റോറി നന്നായിരുന്നു.. ❤️
I really enjoyed the whole movie❤🎉
Nivin❤❤❤
Loved all the songs. The fact that this movie is released just after Aadu Jeevitham makes it a must watch as this movie shows a whole different scenario of people working on farms this time in the UAE. A beautiful movie highlighting the evils of the divisive politics played by the Right Wing and other religious fundamentalists in India. And for all the UA-camrs like Akon, ekizhi and any of the others- unlike your review this movie is well directed, with a very nice soundtrack and a very well written script. Kalla Malayalee Makkale!!
💯 agree with you..
Bro vargiyatha ellenkil enthukondu aanu Jai Ganesh review edanje 🤔.
പിന്നെ റേറ്റിംഗ് കുറയും എന്ന പേടിയാണ്. അല്ലാതെ വർഗീയത അല്ല
Pure Family Entertainer❤️🔥Nivin +Dhyan Combo👌
Wait cheyaayrnn...❤
Nice movie 🥰😊👍 Anaswarayude portion aavishyamillaayirunnu.
Ie padam thanne aavashyamila🤮🤮🤮
Waiting Nadikar❤
MFI polichu ❤ Anik ishtapettu nivin Pauly adich polich toofan Akki 💥
Nthuvadey... cinema adipoli he come back🔥🔥🔥🔥
Nivinte full on comedy ishtamullavar undoo😊😊😊
Nna nivine star magic. kondooyi d
Nen eka raskala
Monkey Man enthaayaalum separate video aakki cheyyanam 🙌🏻😌
Ok funde😊
@@bharathkrishna9049 sheri.. shotte 😌
Ninglude review kandirunel njn ee filmnu pokilaayirunn. But njn athinu munbe filmnu poyath kond anik kurach naalukalk shesham nivinde nalla film + performance kanan patti ❤
Ivane pooleyulla Sudapikalke padam istamaavilla avar nanayi degrade cheyununde 😂
Hello Shazzam, Your rendering is unique 🙂. A question - I haven't seen your review of Jai Ganesh. Looking forward to it. (sorry I had no other way to convey my message to you.)
ഈ വർഷത്തിന്റെ തുടക്കത്തിൽ ഒരുപാട് നല്ലസിനിമകളുടെ ഇടയിൽ ഒരു ആവറേജ് മൂവി അത്രയേ ഉള്ളൂ ഇത് ☺️🥱
Length കൂടിയിട്ടുണ്ട് ആ സാഹിബും നിവിനും ഉള്ള രംഗങ്ങൾ വെട്ടിക്കുറച്ചിരുന്നേൽ ഇതിനേക്കാൾ നല്ലൊരു സിനിമയാവുമായിരുന്നു😍
Below average
Meanwhile lalettan with Barroz - mone njan varunune mone
Jai ganesh is also a average movie
@@anandhugirish6836 😂💯
Same pinch🤏🏼 oru inch angottum ingottum maarittilla same feeling after watching
Kerala No 1 team script writer and Director. Along with political and religious agenda.
Very good performance by actors, brilliant background score and cinematography.
😂😂😂
This movie is a copy
correct review enikkum average aayitta thonniyath. lag feel cheyth. duration kurakkayirunnu. ithinekkal better movie aanu pavi care taker ennit aalkkar ath kollilla enn parayunn avaru thanne ith nalla movie aanenn parayumbol agenda vyakthamayi manassilakunnu 😅
Next Nadikar 🎉🎉
Honest review,
you said exactly what I felt.
Correct റിവ്യൂ കേൾക്കാൻ വന്ന njan😂
കറക്റ്റ് റിവ്യൂ എന്ന ഒന്നില്ല... ലളിതമായി പറഞ്ഞാൽ... ഒരാൾക്ക് ഇഷ്ടപ്പെട്ടത് മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല... അത്രയേയുള്ളൂ..
Correct review means athenthu sadhanam thnilkku ishttam pedunna review anenki kore buddhimuttum
Ente review...First half oru padam second half veroru padam nalla fun entertainment Aya first half and maduppicha second half. Post intervalil padathinte flow thanne maari poyi.... director enthokkeyo parayaan try cheythitund but athu poornathayilekku vannitilla.... dissappointing movie
@@happinessinlife7006director ethannu parayan udheshichath athil aalu vijaichu
@@angamalydiary5058atu minimum standard ulla padangalku anu... Itupolethe thattikut feel good padangal arkenkilum ishtapetitundenkil avar nalla orupad cinemakal kanditubdavilla
0:10 evide jeevicha anubavathil ninn paraya I work with people from so many nationalities and Kerala malayali enoke paranjal evide oru value thanne anu. And elarkum thanne keralam ariyam.
But eth enik UAEil ola experience anu bakki sthalagal ariyilla
Sincere review🔥Felt the same abt this movie
Enik ഇഷ്ടപ്പെട്ടു ❤ തേനും നെയ്യും ഔഷധങ്ങളാണ് എന്നാൽ രണ്ടും ചേർന്നാൽ വിഷത്തിനു തുല്യമാണ്..മതവും രാഷ്ട്രീയവും അതുപോലെയാണ്... രണ്ടും ചേർന്നാൽ അപകടമാണ്...
Ok padam aanu. Story and screenplay not so strong. Orupad cinematic liberty eduthulla writing. Magic Frames Nirbandich eduthapole und padam. ❤❤❤
Loved the film❤
Ennik ishtapettu film 🥰
ആകെ ഒരു ജീവിതമേ ഉള്ളു അത് സന്തോഷത്തോടെ ജീവിച്ചു തിർക്കുക.
ഈ പറയുന്ന സ്വർഗം നരകം എന്നതൊക്കെ വെറും സങ്കല്പം മാത്രം ആണ്.
നിങ്ങളെ സ്നേഹിക്കാനും നിങ്ങൾക്ക് സ്നേഹിക്കാനും കുറച്ചു പേര് ഉണ്ട് അപ്പൊ സന്തോഷത്തോടെ ഇരിക്കുക.
😇
Religionil vishwasikkunnavare therri villikkunno?
Ath athre ullu🙌🏻. 🤍
Ni nashathileka pokunne
@@Savu130 ok no problem
@@lostlove3392 അതാണ് സത്യം.
അല്ലെങ്കിൽ എന്തിനാണ് ഇത്ര അധികം ജാതിമതങ്ങൾ .
ഏത് ദൈവം ആണ് മതത്തിന്റെ പേരിൽ തല്ലാനും കൊല്ലാനും പറയുന്നത് അതെല്ലാം ഓരോരുത്തരുടെ സ്വർത്ഥ താല്പര്യങ്ങൾ ആണ്.
Nalla review bro, justnow kand eragiye ollu 💯
If you are a malayali you surely get goosebumps.For me it's an excellent movie.
Keep this hairstyle bro.... It suits you... 👍🏻
കുതിച്ച് പായുന്ന മലയാള സിനിമയെ പിടിച്ച് കെട്ടി 'മലയാളി ഫ്രം ഇന്ത്യ..!!'
Naadigar ath nirthilla enn pradheekshikaam
@@MuhammadUnais-cm1qznadikar tookum
പേട്ടൻ ഫാൻ .. 😂😂... നീ ആടുജീവിതം മൂവി ക്കെതിരെയും കമന്റ് ഇട്ടിട്ടുണ്ടല്ലോ 😂
PaviCareTaker erangiyath arinjila le
AVG movie
Nivin is back 🎉
Nivin's back😪
😂
Personally ishtapettu ❤
Loved the movie ❤
Orupad pratheekshich poyii🥹🥹 athrekk onum illa😥
Comedy Packed poltical satire ♥️
സൂപ്പർ പടം 👌👌
Broo ee look nice ayittund.🔥🔥
ആകെ എനിക്ക് ഈ പടത്തില്‍ ഇഷ്ടപ്പെട്ട ഒരു രംഗം അബ്ദുള്‍ കലാം സാറിന്റെ പുസ്തകം കൊടുക്കുന്നതാണ്.
നന്മയുള്ള ലോകമേ 🥺
Ne enna bakki olla scene ok avde chath kedakuaarna😂 athilum nalla scene ok indaarn podeyy
Anooo🥹 vlya karym ooodraaa
മലാലയുടെ ജീവചരിത്രവും ആടുജീവിതവും ബജ്റങ്കി ഭായിജാഌം എന്തിന് സ്ഥലത്തെ പ്രധാന പയ്യന്‍സും പിന്നെ കുറേ സങ്കി ട്രോളുകളും മിക്സിയില്‍ ഇട്ട് അടിച്ചുണ്ടാക്കിയ ഈ തട്ടിക്കൂട്ടു പടത്തില്‍ എനിക്കു വ്യക്തിപരമായി ഇഷ്ടപ്പെട്ട ഒരു സീഌണ്ടെന്നു പറഞ്ഞിട്ട് അതിന് എന്നെ ഓടിക്കാന്‍ വരുന്ന വെളിവുകെട്ടവന്മാരോട് ഞാനെന്തു പറയാന്‍🤣
Nalla movie anu Kure comedy und oru nalla feel good movie anu ❤❤
Yes ithane crt review♥️♥️
മനുഷ്യൻ എങ്ങനെ ആകരുത് എന്നും എങ്ങനെ ആകണം എന്നും, എന്താണ് മനുഷ്യത്വം എന്നും എന്താണ് രാജ്യസ്നേഹം എന്നും ഉള്ള തിരിച്ചറിവുകൾ തരുന്ന സിനിമ.
0:29 😂😂😂 correct
Highly related to KOKs review😂😂
I feel ellarum ee movie kanananm because of that meaning full message .which is great
Correct review❤️
That ps5 Spiderman -2 edition 😍
Mmmmmm
Nalla padam aayi thonni … enike eshttapettub
പടം....അടിപൊളിയാണ്.........I think it's above average...... ചില sentimental സീൻസ് okkea ....sherikkum work out aayi...
Casting, direction, bgm 👏🏻👏🏻👏🏻👏🏻👏🏻
Ooh പറഞ്ഞു പോയല്ലോ, 😂
അപ്പം friday ഒരു പടം ഇറങ്ങുന്നതിനു മുൻപേ degrade ചെയ്യുകയാ അല്ലെ,
But normal audience ഇഷ്ടപ്പെടുന്ന nice movie aanu ഇത് 🎉❤,
Just go and enjoy🎉
Ellavarkkum otupole akanam ennillallo.. Iam a normal audience petta aal aan .. But nikk cinema athra ishtapettilla.. Cinema kollam enn paranjal pr enn parayum.. Cinema ok anenkil degradum enthuvade avrkk avarude abhiprayam parayande.
Ellavarkkum ella cinemayum ishtapedanam ennilla..
Overall it's a good movie bro
My personal openion
Same opinion
2nd half i really loved and dhyan nivin combination superb. ഫസ്റ്റ് ഹാഫ് നല്ല ലാഗ് ഉണ്ട്. High and low. 😍
Padam kandu... Ishtappettu ❤️
Making okke modern aanu but oru 90s style padam...asahaneeyam alla...kandirikkam...but there's nothing in the storyline that really stands out
Nivin is back 👏🏻
I just love the movie....better than many psycho movies😊😊😊
1:00 Pakistan mathramala valathum parajna up ilekum vittonu parayuna samathana alakarum ind 🤌
Same abhiprayam an.. Ah flow indayila.. Moments unday but adu fully connect aayila.. Kore message pulli taran noki but enik adu kore angu thanna pole toni adukond.. Edil focus ponam enn illandaay.. Still paranjapole there were moments that i enjoyed!! Actually chela part vannapo adukeevitam mode ako enn vare toni😅. I understand they want to give us message but.. Could have focused only one.. ❤
8.5/10 ..... super super movie... nivin pauly come back🔥🔥🔥🔥🔥
Nice movie, after the Krishna song the movie takes the right track, should be watched ❤
Good movie It's definitely a one-time watch without a doubt."
Can't wait to see this movie. Lots of good reviews about this movie and fantastic performance and music.
Movie pwoil ani......🎉🎉🥳
Nalla movie aahn negativolis kore indavum ellarum onn kananam kandale manslavum orr comedy feel good ellam kond mixed nalloru climax motivation movie aahn❤
കുഴപ്പം ഇല്ല shazzam bro. കുറച് technical മിസ്റ്റേക്ക് ind നിവിൻ nize ആയിട്ട് ചയ്തു ✅
Bro From kerala enn thanne anu bro parayunnath.
Personally enikk ishttappettu❤
Sthym sthym polle pryunna review 🤘🏻 2:44 💗
Overall the movie is one time watch❤❤
Movie nice aanu🔥👌🏼
Athe athe..
The way reviewing poliiiiii😂😂😂😂😂❤❤❤❤❤❤.....
Broo.. pazee look aahn adipoly...
മലയാളീ from ഇന്ത്യ യെ വെല്ലാൻ പുശ്പ സോങ് വന്നിട്ടുണ്ടേ... ♥️😍😜
From CHAVAKKAD 😉
❤✋
@@SATHYAN-KS ✋🏻
First ❤
Enik ishtapettu👍🏻
ippol Aliyante look kandaal correct johniewalker cinemayil villainepole