രങ്ക: പിള്ളേർ പൊളിയാ എനിക്കെന്റെ കോളേജ് ജീവിതം ഓർമ്മ വരുന്നു അമ്പാൻ: അതിനണ്ണൻ കോളേജിൽ പോയിട്ടില്ലല്ലോ രങ്ക: (ഒന്ന് സ്റ്റെക്കായതിനു ശേഷം) അതിന് ഇവൻമാരും പോകുന്നില്ലല്ലോ
Malayalam industry pand thotte best aanu, Tamil industry aanu oru 2010 muthal oru mattam varan tudangiye Telugu oke ippozhum kanakka logic inta karyathil
ആവേശം സിനിമ തിയേറ്ററിൽ പോയി കണ്ടവരും കാണാൻ വെയിറ്റ് ചെയ്യുന്നവരും ഉണ്ടോ ഇവിടെ✌️"ഞാൻ ഇന്ന് ഫസ്റ്റ് ഷോ പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ടു കിടിലൻ സിനിമ🔥✌️💖
@@hamvktu9012 dey negative adikkandu vijayikkan prarthikkadey moopare padam aduthayittu poyathokkeyaa sher thanne. Ennalum oru malayalam movie ille mohanlal inte fan allelum malayalam movie enna nilayil enkilum negative adikkaledey
Bro , please mirror the selfie visuals , in all your selfie videos all the texts in the area are mirrored, so enable option in selfie cam to mirror the output
Saw the movie yesterday... I really enjoyed... Our FaFa was the soul n energy of the movie... Rangannan was epic... The climax like u told was really epic... Not everyone's cup of tea...
ഈ പടം കണ്ടാൽ തോന്നും... ബാംഗ്ലൂർ ൽ പോകുന്നത് തന്നെ കുട്ടികൾ വെള്ളമടിക്കാനാണെന്ന്.😢 ഈ പടം കുട്ടികൾക്ക് നെഗറ്റീവ് ഇമേജ് മാത്രമേ ഉണ്ടാക്കു.... ബാംഗ്ലൂർ ൽ പഠിക്കാൻ പോകുന്ന കുട്ടികളെ മോശക്കാരാക്കുന്ന പടം...ഫഹദ് ഫാസിലിന്റെ seen തകർപ്പൻ 🔥🔥🔥🔥
@@sivavinod9739exactly broo... Also, eduthuchaatam of today's youth leads to a big danger... That's also one of the message which we get from this movie...
ഇപ്പോൾ ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടാൽ അസഹനീയമാണ് അതിലെ പുകവലി മദ്യപാന സീനുകൾ, രണ്ടുമണിക്കൂർ സിനിമയുണ്ടെങ്കിൽ ഒന്നരമണിക്കൂറും ഈ കാര്യങ്ങളൊക്കെ ആവർത്തിച്ചാവർത്തിച്ച് കാണിക്കുന്നു. വലിയൊരു ജനക്കൂട്ടത്തോടൊപ്പമിരുന്ന് ആളുകളെ വഴിപിഴപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ഇരുന്നു കാണേണ്ടി വരുന്നത് അന്തസ്സുള്ളവർക്ക് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഒരു മനുഷ്യൻറെ ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത കാര്യമാണ് മദ്യപാനവും പുകവലിയും എന്നാണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമകളും ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്നത്, എങ്കിൽ മാത്രമേ ലഹരി കച്ചവടം ഇനിയും മുന്നോട്ടു പോവുകയുള്ളൂ, സിഗരറ്റ് വലിക്കുന്നത് വലിയ കാര്യമായി സിനിമകളിൽ കാണിക്കുമ്പോൾ, പുകവലിക്കുന്ന ഒരാളോട് 5 മിനിറ്റ് ഇടപെടുന്നത് പോലും എത്രയോ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അനുഭവമുള്ളവർക്ക് അറിയാം, അങ്ങനെയെങ്കിൽ അവരോടൊത്തു ജീവിക്കുന്നവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക "നാറ്റത്തിൽ" മുങ്ങിയ ഒരു ജീവിതം ആയിരിക്കും അത് " മദ്യക്കമ്പനികളെല്ലാം ഒന്ന് ചേർന്ന് ഇതെല്ലാം പ്രമോട്ട് ചെയ്യുന്നതാണെന്ന് ന്യായമായും ആർക്കും സംശയം തോന്നും. ഒരുപക്ഷേ സിനിമയുടെ നിർമ്മാണ ചിലവിന്റെ നല്ലൊരു ഭാഗം അവർ കൊടുക്കുന്നതാകാം " സിനിമയിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയായാലും, അവരൊക്കെ എത്രമാത്രം ആരാധ്യരായാലും, സാമൂഹിക പ്രതിബദ്ധത എന്ന് പറയുന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് ഇവരെല്ലാം എന്ന് വീണ്ടും വീണ്ടും ഇറങ്ങുന്ന സിനിമകളെല്ലാം തെളിയിക്കുകയാണ്. ചിന്താശേഷി കുറവുള്ള ഭൂരിഭാഗം വരുന്ന യുവതലമുറയും കുട്ടികളും ഇതെല്ലാം കണ്ട് ലഹരിക്ക് അടിമയാകും എന്നുള്ളത് ഉറപ്പാണ്. പച്ചയായ ഈ അനീതിക്കെതിരെ ആരും പ്രതികരിക്കുന്നത് കാണുന്നില്ല. അതീവ ഗൗരവമുള്ള ഈ ഒരു വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ അറിയിക്കുക
I am 47 just watched the movie all I can relate is my bangalore life when I came in 1998 i watched it from bangalore only theater was erupting when fafa comes
എനിക്കിഷ്ടയി അവസാന aa theatheril ninnu ഇറങ്ങുമ്പോഴും fafa de Ranga and the musics had a huge impact on my mood aarelum പിടിച്ചിടിച്ചല്ലോ എന്നുള്ള ഒരു തോന്നളർന്നു aa അവസാനത്തെ ഫൈറ്റ് ഒക്കെ കണ്ടപ്പോൾ
2024 the best year for Mollywood ever .. Ejjathi box office thooki adi varsham 🥵🔥 Premalu, Bramayugam, Manjummel Boys, Aadujeevitham and now Avesham & Varshangalkku Shesham 💥
അംബേട്ടൻ 🔥 fans like button
Ithokke sredhikkande ambane 😂
Shredhikkunnundanna😂@@adarsh_kannampunchayil
ഫഹദ് ഫാസിൽ ഫാൻസ് ലൈക്ക് അടി 😌👏🔥❤️
Illenki 🥱
@@xpbgm733 adikanda 🥴
ഫഹദിന് ഫാൻസ് ഒന്നും illaada മണ്ടാ😂😂😂
സൗഗര്യമില്ല
Oomb thaali
“ഇൻസ്റ്റാഗ്രാമിൽ ആർക്കും എന്നോട് like ഇല്ല ,ശ്രദ്ധിക്കേണ്ടേ അമ്പാനെ” 😂😂😂 situation 🤩
ശ്രദ്ധിക്ക anna😅
😂❤❤❤❤
😂😂😂ആ സമയം ചിരിച്ചു ചത്തു
Yyo.. Aa scene😂🔥
രങ്ക: പിള്ളേർ പൊളിയാ എനിക്കെന്റെ കോളേജ് ജീവിതം ഓർമ്മ വരുന്നു
അമ്പാൻ: അതിനണ്ണൻ കോളേജിൽ പോയിട്ടില്ലല്ലോ
രങ്ക: (ഒന്ന് സ്റ്റെക്കായതിനു ശേഷം)
അതിന് ഇവൻമാരും പോകുന്നില്ലല്ലോ
കഥ പ്രതീക്ഷിച്ച് ആരും തീയേറ്ററിൽ പോകേണ്ട....It's Complete Package Of Entertainment.....🔥💥🔥💥
Bro family movie aanoo
@@AD_HARSH7ellarkum kaanam adipoli padama echiri alcohol seen okke ondane ollu bhakii okke set
@@Maxado007 kandu bro powli🤌🤍
B@@AD_HARSH7fafa ഒരു വെടിയെ കൊണ്ടുവരുന്ന ഒരു scene ഉണ്ട്. ഫാമിലിയായിട്ട് പോവുമ്പോൾ നാണം കെടേണ്ട 😂
@@ajshobbies3774 😹😹
കിടിലൻ പടം
ഫഹദിന്റെ അഴിഞാട്ടം 😍💥
KGF ne കൊന്നു കൊലവിളിച്ചു 😂
awesome movie ❤
@@mkjvdunda onnu eneechu poda potta😂🤣
@@CristianoRonaldo98820മനസ്സിലാക്കി എടുക്ക് മൈരേ
@@CristianoRonaldo98820Avan paranjath ninak manasilayilla Karanam mee kutti aan ketto
Now everyone knows... Which industry is the best 😏🔥💥
Not the best. You can say it's one of the best if u look it as a seperate industry. For me it's always Indian Cinema.
G@@Amarnath_D Great to know it was "ALWAAAYS" indian cinema. 😅😅😅. What an appropriation.
@@puffdaddy4920Remakewood the best 😅
@@Amarnath_D
No Indian industry not the best..
Malayalam industry pand thotte best aanu,
Tamil industry aanu oru 2010 muthal oru mattam varan tudangiye Telugu oke ippozhum kanakka logic inta karyathil
ഫഹദിൻ്റെ വിളയാട്ടം 💥 പുള്ളിടെ intro തൊട്ട് പടം വേറെ ലെവൽ ahn😂🙌 പിന്നെ സജിൻ ഗോപു🤣 ആ പിണങ്ങി നിക്കണ സീൻ 😂 eda mowneee💥
തോക്കുവെച് വെടിവെക്കുന്ന സീൻ 💯തിയേറ്റർ ഫുൾ ചിരി 😆,
കോളേജ് ഫൈറ്റ് സീൻ 🔥🔥🔥
💯ഡാ മോനെ 😎
All the educated people left Kerala . Pottanmarkulla movie!!!
ലെ ഫഹദ് : ഷമ്മിയുടെ ഒക്കെ time കഴിഞ്ഞില്ലേ. ഇനി രംഗണ്ണൻ്റെ വിളയാട്ടമാണ്🔥🥵
ഷമ്മിയും കടന്നു വന്നു
@@kdp1997 aano enna neeti oru oomb vech kodu
Ae@@ashinshibu
FAFA പെർഫോമനസിൻ എത്ര LIKE കൊടുക്കും 💥♥️
Like kodukkum but ninakk tharilla😂
ഡേ ഇമ്മാതിരി cringe കമന്റ് ഇടാതെ പോടെയ് പോയി പണി നോക്കടെ 😑
Enthonn chodhyam
Grow up
Perfomence ന് എത്ര വേണമെങ്കിലും കൊടുക്കാം 🤣പക്ഷെ നിനക്ക് എന്തിനു like തരണം???
Big fan of your review bro Adi poli
Avesham🔥 i totally enjoyed.... Comedy action
FAFA✨
Complete entertainer 💯😊
ആവേശം സിനിമ തിയേറ്ററിൽ പോയി കണ്ടവരും കാണാൻ വെയിറ്റ് ചെയ്യുന്നവരും ഉണ്ടോ ഇവിടെ✌️"ഞാൻ ഇന്ന് ഫസ്റ്റ് ഷോ പൊന്നാനി ശക്തി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ടു കിടിലൻ സിനിമ🔥✌️💖
Njanum undarnn avde😃
nalla vanna padam
Oombiya padam
Unde
Super movie negative adickunnavar only lalunnikal.
എടെ മലയാള സിനിമ എങ്ങോട്ടാടെ 🥵🥵🥵🥵
ഇറങ്ങുന്ന പടമെല്ലാം ഹിറ്റ്.... 🤩🤩
പാവപെട്ട ജനങളുടെ പൈസ്സ മൊത്തം കാലി ആക്കുമല്ലോ... 😅😅😅
Anyway 2024 Malayalam industry 💥💥😍
Oru kettathinu oru erakkam indu
👍💕
@@reenujose4937verthe ella malayalam cinema kerathathu immathiri Anne polathe negative parayan mathram ariyavunna mentality ulla alkaru indavumbo engane kerana atleast malayalee anel athinte support enkilum kanikkede
Mohanlal vann potticholum😂
@@hamvktu9012 dey negative adikkandu vijayikkan prarthikkadey moopare padam aduthayittu poyathokkeyaa sher thanne. Ennalum oru malayalam movie ille mohanlal inte fan allelum malayalam movie enna nilayil enkilum negative adikkaledey
എനിക്ക് രോമാഞ്ചം വല്ലാതെ work ആയില്ലായിരുന്നു,so ഒരു confusion ഉണ്ടായിരുന്നു.But ഇത് വേറെ ലെവൽ പടം❤❤🔥🔥🔥
i really loved the way how the director effortlessly showed how emotionally vulnerable Ranga is. Great writing.
പ്രേമയുഗം ബോയ്സ് എന്ന സൂപ്പർഹിറ്റ് ചലച്ചിത്രത്തിനു ശേഷം മലയാളം അഭിമാനപുരസരം അവതരിപ്പിക്കുന്നു
" വർഷങ്ങൾക്കു ശേഷം ആവേശ ജീവിതം "🎉🎉🎉👑👑👑👑
👇🏼
Oru jai um koode cherkam jai ganeshinum positive aa
Varshangalkk Sesham Ganeshinte Avesha Jeevitham😌
Premayugam boys thund kanda aavesham 😹
Varshhgalk sheshm avavesham😂
Ente oru friend kandu paranjath shokam padam aanennan. Padathil enthokeyo kanikunnu. Chilar veruthe kayyadikkunnu@@bhagathchandran.a3282
Acconding to രംഗണ്ണൻ " എടാ മോനെ വിഷു ഞാനങ്ങു എടുക്കുവാ....🔥🔥
രങ്കണ്ണൻ ആരാ
@@nattarivukaludegramakazhch8753character aahn aa moviel fahad🔥🔥 chumma seen padam🔥
@@nattarivukaludegramakazhch8753 Goat Life ile Mammoottyude cameo Role
@@nattarivukaludegramakazhch8753thanghan >>>
Varshangalk shesham lead pidikkunnund
Interval fight... Ammeeee theee aarunnu🔥🔥🔥🔥
You said it ,it's Ranga all through out all the elements was placed well
Re introducing FAFAA👑😎
👑 എടാ മോനേ ❤❤😎😎
Bangaloreലെ college life ഓർമ്മ വന്നു.. അന്നും ഉണ്ടായിരുന്നു ഇത് പോലെ കുറേ അണ്ണന്മാർ 🔥
Shining exactly...
You said it anna❤
Ath eppol bro,
Yes entha reference ?
@@voyaging4 photo, pinne chasing athokke aarikkum
Climax fight kazhinatte rangan matte ottokodutha munnu pullarae pidikane pokumbo pulllareuri'kagathe olichirikumbo rangan athe kande mattae axe(kodaali) veche aa door polikuna scene'ae athe SHiNING nathe onde@@voyaging4
Bro , please mirror the selfie visuals , in all your selfie videos all the texts in the area are mirrored, so enable option in selfie cam to mirror the output
Aavesham 🔥🔥
ആവേശത്തിനും VS ഇനും ഹെവി പോസറ്റീവ് 🔥💥💥..
Fafa padaത്തെ avg
VS ഊമ്പിയ പടം സ്ഥിരം cliché പടം നിവിൻ പൊളി വന്നില്ലായിരുന്നെങ്കിലിൽ disaster ആകുമായിരുന്നു
Hipster fans like
Saw the movie yesterday... I really enjoyed... Our FaFa was the soul n energy of the movie... Rangannan was epic... The climax like u told was really epic... Not everyone's cup of tea...
പ്രേക്ഷകരെ ആവേശത്തിലാക്കി ആവേശം സിനിമ സൂപ്പർ ഹിറ്റിലേക്ക്✌️💖
Aavesham kandavar undo💥🔥🔥🔥
Und
🥵🔥
Hippu undo aveshathil 🔥🔥
@@user-rw9ow8wp1i movie kandille
A complete entertainer...
Ishtam pole chirikkan ulla vaka und. maathapithakkale maap, jaada, illuminatti (songs) okke chumma theee.
Fafa pwolich adukki 🥵❤
എടാ മോനേ... ❤️🔥 power sanam ❤️
Malayalam film industry is going places 🔥
2023ലെ പ്രശ്നങ്ങൾ 2024ൽ നികത്തുന്ന മലയാള സിനിമ 🔥
ജയ് ഗണേഷ് അഭിപ്രായം പറയാത്തത് കഷ്ടം തന്നെ 3 സിനിമ ഇറങ്ങിയതാണ് അതില് 1 ഒഴിവാകുകയും 2 സിനിമാ അഭിപ്രായം പറയുന്നത് ശരിയല്ല 😊
ആവേശം രണ്ടാം ഭാഗം വേണം എന്നാഗ്രഹിക്കുന്നവർ വന്നു ലൈക് അടിക്കട മോനെ..😂
Ho athu venda floo akum 1st adipoli
Bro u missed sajin gopu(ambi annan) , he scored along with fafa throughout. Bro cooked very well in this movie
Malayalam cinema in 2023:🤡
Malayalam cinema in 2024:🗿
Come back year.
ഒരു രക്ഷ ഇല്ലാത്ത, പടം...... Full packed entertainment. Ranganan shammi da appan aayt verum... Kuda romajathila pulli... Scene ❤🔥...
Violenceil ninitt annan pettennu calm avunna oru parupadi und. Ath ingere konde okkuuu. ❤
Very valid point about alcoholism. 👍
Waiting for varshagalkku shesham review 🎉❤
Eda mone fafaa pollichu🔥
ഈ പടം കണ്ടാൽ തോന്നും... ബാംഗ്ലൂർ ൽ പോകുന്നത് തന്നെ കുട്ടികൾ വെള്ളമടിക്കാനാണെന്ന്.😢 ഈ പടം കുട്ടികൾക്ക് നെഗറ്റീവ് ഇമേജ് മാത്രമേ ഉണ്ടാക്കു.... ബാംഗ്ലൂർ ൽ പഠിക്കാൻ പോകുന്ന കുട്ടികളെ മോശക്കാരാക്കുന്ന പടം...ഫഹദ് ഫാസിലിന്റെ seen തകർപ്പൻ 🔥🔥🔥🔥
💯💯സത്യം but അതിനെപ്പറ്റി ആരും പറയുന്നില്ല വെള്ളവടിയും കഞ്ചാവും 🙌
But last a kuttikal ellam mattunnundallo cigrate onnum koduthitt avarkk vendarunallo.Avar thanne parayunnundallo enthoru samadanam enn.Ath Nalla message alle kanikkunnath.Pinne last Shanthan ellathinum pass ayallo.Mattavar pottiyalum oru subjectinu mathramalle.vazhithettiya pillar nere akunnath ivar kanichittundallo pinne entha
@@sivavinod9739exactly broo... Also, eduthuchaatam of today's youth leads to a big danger... That's also one of the message which we get from this movie...
Let's gooooo🎉🎉🎉🎉🎉
Well said❤
My opinion must watchable
No lags, first half comedy and kisuloski sadhanam❤
FAFA 50 CR ADIKKUM ENNULLAVAR LIKEE☺
100 cr
100
100 crore ഒറപ്പ് maximum 150 cr
100cr+sure🔥🫴🏽
50e ullo aliya...
Varshangalkshesham waiting 🔥
അമ്പാടി ഫാൻസ് ❤❤🎉🎉🎉🎉
Eda Mone... Naayinte moneeee😂😂😂🔥🔥🔥🔥
Eda mone......! 🔥🥵
Njan kandu ente mone onnum parayan illa poli❤️
ഇപ്പോൾ ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടാൽ അസഹനീയമാണ് അതിലെ പുകവലി മദ്യപാന സീനുകൾ, രണ്ടുമണിക്കൂർ സിനിമയുണ്ടെങ്കിൽ ഒന്നരമണിക്കൂറും ഈ കാര്യങ്ങളൊക്കെ ആവർത്തിച്ചാവർത്തിച്ച് കാണിക്കുന്നു.
വലിയൊരു ജനക്കൂട്ടത്തോടൊപ്പമിരുന്ന് ആളുകളെ വഴിപിഴപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ഇരുന്നു കാണേണ്ടി വരുന്നത് അന്തസ്സുള്ളവർക്ക് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്
ഒരു മനുഷ്യൻറെ ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത കാര്യമാണ് മദ്യപാനവും പുകവലിയും എന്നാണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമകളും ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്നത്,
എങ്കിൽ മാത്രമേ ലഹരി കച്ചവടം ഇനിയും മുന്നോട്ടു പോവുകയുള്ളൂ, സിഗരറ്റ് വലിക്കുന്നത് വലിയ കാര്യമായി സിനിമകളിൽ കാണിക്കുമ്പോൾ, പുകവലിക്കുന്ന ഒരാളോട് 5 മിനിറ്റ് ഇടപെടുന്നത് പോലും എത്രയോ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അനുഭവമുള്ളവർക്ക് അറിയാം, അങ്ങനെയെങ്കിൽ അവരോടൊത്തു ജീവിക്കുന്നവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക "നാറ്റത്തിൽ" മുങ്ങിയ ഒരു ജീവിതം ആയിരിക്കും അത്
" മദ്യക്കമ്പനികളെല്ലാം ഒന്ന് ചേർന്ന് ഇതെല്ലാം പ്രമോട്ട് ചെയ്യുന്നതാണെന്ന് ന്യായമായും ആർക്കും സംശയം തോന്നും. ഒരുപക്ഷേ സിനിമയുടെ നിർമ്മാണ ചിലവിന്റെ നല്ലൊരു ഭാഗം അവർ കൊടുക്കുന്നതാകാം "
സിനിമയിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയായാലും, അവരൊക്കെ എത്രമാത്രം ആരാധ്യരായാലും, സാമൂഹിക പ്രതിബദ്ധത എന്ന് പറയുന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് ഇവരെല്ലാം എന്ന് വീണ്ടും വീണ്ടും ഇറങ്ങുന്ന സിനിമകളെല്ലാം തെളിയിക്കുകയാണ്.
ചിന്താശേഷി കുറവുള്ള ഭൂരിഭാഗം വരുന്ന യുവതലമുറയും കുട്ടികളും ഇതെല്ലാം കണ്ട് ലഹരിക്ക് അടിമയാകും എന്നുള്ളത് ഉറപ്പാണ്. പച്ചയായ ഈ അനീതിക്കെതിരെ ആരും പ്രതികരിക്കുന്നത് കാണുന്നില്ല.
അതീവ ഗൗരവമുള്ള ഈ ഒരു വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ അറിയിക്കുക
😂
Eda mwone last fight okke 😮💨❤️🔥
Covid time OTT waste പടങ്ങൾ തീർന്നപ്പോൾ മലയാളം ഫിലിം വേറെ level. ...
🔥🔥🔥🔥🔥🔥
4:15 well said 💥
💯
രോമാഞ്ചം കണ്ടിട്ട് ഒരു തരത്തിലും കണക്ട് ആയില്ല (ഒന്ന് രണ്ട് സീൻസ് ഒഴികെ) but FaFa തകർക്കും എന്ന് വിചാരിക്കുന്നു ❤
Dai njnum banglore afternoon rdx then premalu nu shesam njn theatre kannda Malayala padam ❤❤
Edaaa mwone ❤🔥🎉
I am 47 just watched the movie all I can relate is my bangalore life when I came in 1998 i watched it from bangalore only theater was erupting when fafa comes
Bro waiting for next review
Bro , jai ganesh review cheyyumo ?
Eda mwonee!!🗣️❤️🔥
Eda mone 🔥
Full entertaining… chiri + mass + ranga 🔥🔥
Bibi fans❤
...
...
...
As usual fahad❤️🔥
Aavesham🔥Pwoli padam🔥🔥🔥🔥
ആവേശം കൊണ്ട് ആവേശം കമന്റ് നോക്കുന്നവർ ഉണ്ടോ 😂
നല്ല ഒന്നാന്തരം വളിപ്പ് എന്ന് തന്നെ പറയാം പക്ഷെ fafa അത് ഒന്നതരം പടം ആക്കി കളഞ്ഞു...😂😂
That's not how cinema works....
Padam Semma Commedy entertainment ❤❤❤❤
Chirich opadu vannu 😍
എനിക്കിഷ്ടയി അവസാന aa theatheril ninnu ഇറങ്ങുമ്പോഴും fafa de Ranga and the musics had a huge impact on my mood aarelum പിടിച്ചിടിച്ചല്ലോ എന്നുള്ള ഒരു തോന്നളർന്നു aa അവസാനത്തെ ഫൈറ്റ് ഒക്കെ കണ്ടപ്പോൾ
രംഗാ ...... 🔥🔥
Bro varshagalkk shesham review
As someone brought up in Bangalore that stereotyping Bangalore is so relatable 👍
What Did He Told About Stereotype Explain Maadthira Neevu I Couldn't Understand Completely
Varshangalkku shesham review cheyyu❤❤
ആവേശം💥(FaFA) & വർഷങ്ങൾക്ക് ശേഷം🤍(Nivin) കണ്ടവർ 👇
Better eetha
Randum poli aann❤
Avesham FAFA❤
Varshangalkku Shesham NIVIN❤❤
@@muhammedafeef7073 വർഷങ്ങൾക്ക് ശേഷം അത്ര പോരാ. ബിലോ ആവറേജ് ആയിട്ടാണ് തോന്നിയത്. നിവിന്റെ സീനുകൾ 🔥
Etha better
Full vibe adich kanan avesham better @@anonymous1-7.2_4
Uff 🔥🔥🔥Ijaathii padam❤Fafa pwoliii❤🎉
Eda mwne🔥
വർഷങ്ങൾക്ക് ശേഷം ജയ് ഗണേഷ് കണ്ട് ആവേശമായി..!❤😂❤
Pwolii🙌🏻
😂😂
😍😂
Uvva uvva😂😂
jai ganesh idayil kettiyathu assalayi😂😂😂
Randum nalla padam alle?
Waiting for varshagalkushesham review ❤❤❤
Super movie yaar 5 out of 5. Full entertaining fully mass out n out entertainment film. Fafa super as always ❤❤
Adaaa mwone💥
ഫഫ പുള്ളിക്ക് പുള്ളിടെതായ ഒരിടം ഇവിടുണ്ട്😍 എടാ മോനെ വേറെ ലെവൽ 🔥🔥🔥
Aavesham Fa Fa One Man Show 🥵🙏
Edaaa moneeeee🔥
Jai Ganesh movie review koodi edu
This review 😌❤️
Eda mone 🥵🔥🔥
Outstanding 🔥 theee sanam 💥
2024 the best year for Mollywood ever .. Ejjathi box office thooki adi varsham 🥵🔥
Premalu, Bramayugam, Manjummel Boys, Aadujeevitham and now Avesham & Varshangalkku Shesham 💥
ozler?????
ആവേശം ആവേഷമായിരിക്കുകയാണ് guuis❤️🔥🥵👊🏻
Thee padam 🔥😌
Waiting for next review
FAFA my greatest of all time!
Bro mac book pro vangiye shop details parayamo?
Uff 🔥 ejjaathi padam rangaaaaaaa❤
Best filim review ❤
Da monee 🔥powli padam 👌👌
Shazzam vro..ini namak akshay kumar nte avesham venam filminte name rangannan ka khiladi enaaykotte...