നിഖില രണ്ടാളെയും സൈഡാക്കി കളഞ്ഞു! Troll Video | Guruvayoor Ambalanadayil

Поділитися
Вставка

КОМЕНТАРІ • 160

  • @aarppodevan2063
    @aarppodevan2063 22 дні тому +412

    *കൃത്യസമയത്ത് ഒരു ഫോൺ കോൾ*
    അത് കട്ട് ചെയ്തിട്ട് ബേസിൽ : CM വിളിച്ചതാ(Children's Mother)
    😂😂😂😂😂😂😂😂😂😂😂😂

  • @jo_34_
    @jo_34_ 21 день тому +173

    ധ്യാൻ പറഞ്ഞാൽ ആഹാ നിഖിലയാണേൽ ഓഹോ😂

    • @user-it4zb7vt6z
      @user-it4zb7vt6z 19 днів тому +5

      Aaru parayunnu ennathallado enth parayunnu eghane parayunnu ennullathann... Nikhila artificial aay ann parayunnath so enjoying alla dhyan nte character thanne athayond ath vayankare natural ann

    • @jo_34_
      @jo_34_ 18 днів тому +10

      @@user-it4zb7vt6z Ivde nikhila enthan moshamayi paranjath enn koodi mention cheyyanam. Allathe veruthe ang paranjal pora. nilhilayude characterum ingane thanne aan. Watch her other interviews. Ellam same attitude aan. Ellavarkum avarudethaya style und. Athine artificial ennokke parayunnathan vivaram illayma. Anganeyenkil Prithvirajum nalla artificial aan. Pakshe athinippo entha kuzhappam. Ennalum thamasha okke realistic alla ennokke parayunna ninnod njan enth parayana🙄

    • @jo_34_
      @jo_34_ 18 днів тому +1

      @@user-it4zb7vt6z aaru parayunnu ennathalla enth parayunnu ennathan main enn paranja iyal thanne dhyan parayunnath realistic aan nikhila angane allenn parayunn. Best.😂

    • @user-it4zb7vt6z
      @user-it4zb7vt6z 18 днів тому

      @@jo_34_njn paranjath sherikk nokk suhurthe

  • @midhunmohan4941
    @midhunmohan4941 21 день тому +232

    നിഖില ഉള്ള കൊണ്ട് പൃതിവിരാജിന് തള്ളി മറിക്കാൻ പറ്റുന്നില 😂

    • @paappynbrothers9556
      @paappynbrothers9556 20 днів тому +10

      Athe allenki eppo Jaada okke ett ethu oru executive interview aakkiyene😂

    • @divinity7851
      @divinity7851 14 днів тому +3

      തനിക്ക് ഉൾക്കൊള്ളാൻ പറ്റാത്തതൊക്കെ തള്ള്... മലയാളി പൊളിയല്ലേ 😜😜

  • @user-bq7hm9iu6c
    @user-bq7hm9iu6c 22 дні тому +160

    *no one can replace nikhila😂🔥*
    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @christophernolan2628
    @christophernolan2628 22 дні тому +272

    Dyan ൻ്റെ കൂടെ ഇരുന്ന ബേസിൽ തന്നെ ആണോ ഇത് 😂....❤

    • @ridukkr
      @ridukkr 21 день тому +11

      Respect to senior here.

  • @sajadmusthafa7558
    @sajadmusthafa7558 21 день тому +157

    ചിരി മാത്രം കേൾക്കാൻ ഉള്ളൂ ഉബൈദ് ഭായ്... വേറെ ഒന്നും ക്ലിയർ ആയിട്ട് കേൾക്കുന്നില്ല അമ്പാനെ... 😂

    • @user-kg7lf6js5u
      @user-kg7lf6js5u 15 днів тому

      ഇനി ശ്രദ്ധിച്ചോളാം

  • @Nafiya_Majeed
    @Nafiya_Majeed 22 дні тому +291

    ഈ ഇന്റർവ്യൂവിന്റെ ട്രോൾ ഉബൈദ് ഇക്കാടെ വക വരുമെന്ന് പ്രതീക്ഷിച്ചുള്ളൂ...

  • @sreeraga6084
    @sreeraga6084 22 дні тому +94

    Guruvayoor Ambalanadayil movie kandu Super padam 🔥

  • @anshadkkd449
    @anshadkkd449 22 дні тому +132

    Satisfaction button📈✅

  • @user-fl5rb7zx1w
    @user-fl5rb7zx1w 21 день тому +68

    Le basil: Ithilum bhedam dhyan thanne ayirunnu😂😂😂😂😂😂

  • @wingoals9950
    @wingoals9950 21 день тому +23

    ലെ ബേസിൽ : അല്ലേലും ഇങ്ങനാ.. ഏറ്റവും കേൾക്കാൻ കൊതിക്കുന്നത് അതിന്റ നൈസർഗീയതയോടെ കേൾക്കാൻ പറ്റില്ല 🤣🤣

  • @ri____7100
    @ri____7100 21 день тому +37

    Nikhila scoring😂🔥

  • @mohammedafsal9846
    @mohammedafsal9846 21 день тому +12

    ഇന്റർവ്യൂ ചോദ്യങ്ങൾ സീരിയസ് ആയിട്ട് ചോദിച്ചെങ്കിലും ഉൾട്ട ആയി മാറി

  • @triviaind
    @triviaind 22 дні тому +5

    ക്കാത്തിരിപ്പിന് വിരാമം 😊

  • @jomonjose6652
    @jomonjose6652 21 день тому +31

    നിഖില, ലേഡി ധ്യാൻ എന്നാണ് അറിയപ്പെടുന്നത് 😂

    • @anus3525
      @anus3525 12 днів тому +1

      ആർക്കും മറ്റാരുടെയും identity venda.
      Dhyan us dhyan
      Nikhila is nikhila

  • @mohammedthoufeeq1316
    @mohammedthoufeeq1316 21 день тому +25

    Nikhila & dhyan combo aalojichu nokku.

  • @AshwinThejas
    @AshwinThejas 22 дні тому +18

    2:40 😂

  • @nikz_1991
    @nikz_1991 21 день тому +8

    CM (children's mother) 😎

  • @user-bq7hm9iu6c
    @user-bq7hm9iu6c 22 дні тому +61

    *prithvi & basil fans assemble🔥*
    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @dhe.wanderer5560
    @dhe.wanderer5560 22 дні тому +7

    Pwoli😅

  • @jinojustin2588
    @jinojustin2588 21 день тому +8

    Nikhila ❤❤❤❤❤

  • @thorappankochunni2040
    @thorappankochunni2040 22 дні тому +33

    എന്താ പറയാ ഞാൻ ഈ മോളോട് 😇

  • @aamisaji924
    @aamisaji924 22 дні тому +30

    കിട്ടേണ്ട കിട്ടി 😹

  • @sharathsunil427
    @sharathsunil427 22 дні тому +6

  • @user-bq7hm9iu6c
    @user-bq7hm9iu6c 21 день тому +6

    *no one can replace ubaid's trolls💯🔥*

  • @Chandrasekharnarayan
    @Chandrasekharnarayan 22 дні тому +3

    ❤❤❤

  • @Lucky47
    @Lucky47 22 дні тому +20

    10 വേണ്ട 60 ലെ പറഞ്ഞ മതി 😂

  • @varunvb
    @varunvb 21 день тому +22

    ഗുരുവായൂരമ്പല നടയിൽ 💗
    അടിപൊളി Comedy Movie ധൈര്യമായി ടിക്കറ്റ് എടുക്കാം.....

    • @Dki48357gjj
      @Dki48357gjj 17 днів тому

      ചവറ് സിനിമ.. ചളി കൊണ്ടുള്ള വധം.. പൗരാണിക തമാശകൾ..💩

  • @wafazehra6343
    @wafazehra6343 21 день тому +84

    അനാവശ്യമായി ആളുകൾ നിഖിലയെ തലയിൽ കയറ്റുന്നുണ്ടോ??
    അനാവശ്യ counter ഉം, തർക്കുത്തരവും 🤮🤮
    മുമ്പിൽ ഇരുന്ന് interview ചെയ്യുന്ന ആൾ അവരുടെ കഴിവ് പോലെ ചോദ്യങ്ങൾ ചോദിക്കും അതിന് നമ്മളാൽ പറ്റുന്ന രീതിയിൽ മാന്യമായി മറുപടി കൊടുക്കുക.. അതാണ്‌ ശരി..

    • @SarinKrishna
      @SarinKrishna 21 день тому +7

      💯

    • @shaheerabdulkhader
      @shaheerabdulkhader 21 день тому +46

      But orumaathiri oombhiya choodhyanghal aan avar chodikkar nowadays 🤷‍♂

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 21 день тому +5

      Sathaym💯

    • @gokulan275
      @gokulan275 21 день тому

      Mail charactera ane counterum mass um okke adikkunathenkil oru kushappavumilallee.. Ladies parayumboshane ningalkk prashnam.. Anungalkk mathre scree spacum aradakareyum kittavu, pennungak bangill vendi moolkak vechathane, mindan padilla enna chinthagathi.. Allee. Kollam

    • @RationalThinker.Kerala
      @RationalThinker.Kerala 21 день тому +2

      True

  • @unnikuttan_007
    @unnikuttan_007 22 дні тому +13

    പടം കണ്ടു സൂപ്പർ 👌

  • @snehashilpa2754
    @snehashilpa2754 21 день тому +9

    നിഖില😂🔥

  • @user-om3oy2qx8y
    @user-om3oy2qx8y 14 днів тому +2

    Nalla movie Guruvayoor ambala nadayil.... Nalla class comedy 😂

  • @nishadt4790
    @nishadt4790 19 днів тому +3

    2:24 മിനിറ്റ് ൽ 😂

  • @donsomi1618
    @donsomi1618 21 день тому +21

    Ithil Nikhila alla kuduthal score cheythe Basil and prithviraj anee😀😀😀

  • @gokul2485
    @gokul2485 19 днів тому +1

    1:16😂

  • @AaronShezwan6820
    @AaronShezwan6820 22 дні тому

    1st to react 🥰😍

  • @vivek5204
    @vivek5204 21 день тому +3

    Basil onnm valare adhikam counter adikkathath Prithvi ullath kond aan.. Basilinte gangs okke varumbo aan pulli counter adikkunnath

  • @mohammedihsan3536
    @mohammedihsan3536 22 дні тому +2

    😂😂😂

  • @niyas1419
    @niyas1419 18 днів тому

    😍😍😍😍😍😍😍😍

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 21 день тому +2

    ടർബോ ന്റെ വന്നില്ല ☹️☹️☹️☹️☹️

  • @Vaishnav.....................5
    @Vaishnav.....................5 17 днів тому +1

    Anarkali latest interview troll venam😂

  • @Vichu123
    @Vichu123 22 дні тому +2

    😂😂😂😂

  • @AkashMmm-ss8bv
    @AkashMmm-ss8bv 21 день тому +1

    😂😂🤭🤭

  • @madjack9283
    @madjack9283 21 день тому +2

    🤔

  • @muhammadfaris2028
    @muhammadfaris2028 22 дні тому +5

    Unniyettan first

  • @sumeshpai6559
    @sumeshpai6559 21 день тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NayyuAnsi
    @NayyuAnsi 21 годину тому

    Nikhila❤

  • @t-rexexe8868
    @t-rexexe8868 21 день тому +1

    Kurachu nalayittu keritilla big boss ayatbhukondu

  • @aromalGopakumar-wg5y
    @aromalGopakumar-wg5y 19 днів тому +1

    Avaru celebrity aayathu kondu anchor thug adichila ille nikhilechi on air dyan chettan vallom aarnel

  • @melvinjoy5332
    @melvinjoy5332 21 день тому +2

    2 perum chern anchorsine itt varitund

  • @divya433
    @divya433 21 день тому +1

    Nikhila vimal😂😂

  • @t-rexexe8868
    @t-rexexe8868 21 день тому +2

    Meyar vizhayam vanno????😮

  • @neerajtv1362
    @neerajtv1362 22 дні тому

    😄

  • @athultk9938
    @athultk9938 19 днів тому +1

    Nikhila -andiparipp

  • @rejisebastian8596
    @rejisebastian8596 21 день тому

    CM - CHILDREN'S MOTHER🌝😸

  • @bony7990
    @bony7990 21 день тому +3

    നല്ല ചോദ്യങ്ങൾ ചോദിക്കുന്നില്ല ചോദിക്കുന്നില്ല എന്ന് പറയും ചോദിച്ചാൽ oombiya response ആണ് actors തരുന്നത്.. അതുകൊണ്ട്‌ oombiya chodhyangal chodhikkunnu. Ennanu enik thonniyath

  • @nienusworld
    @nienusworld 17 днів тому

    Theere rasamilla...alarum Dhyaane imitiate cheyyan shramich last nalla bore aakunundallo😮

  • @atmansoormansoor7988
    @atmansoormansoor7988 22 дні тому

    1st

  • @thommyshelby4825
    @thommyshelby4825 21 день тому +2

    nth pootile caption aada malare

  • @abelkmarcus2267
    @abelkmarcus2267 22 дні тому

    1st cmnt

  • @Shadowgrey98
    @Shadowgrey98 21 день тому +4

    As a director I would choose basil over prithvi any day any time

  • @oktrolltime
    @oktrolltime 21 день тому +2

    Movie kando Guy's ✌️

  • @jo_34_
    @jo_34_ 21 день тому +2

    അണ്ടിപ്പരിപ്പ് 😂

  • @NilaYf
    @NilaYf 21 день тому +9

    Manners ille nikhila

    • @amreshkmp23
      @amreshkmp23 21 день тому +14

      നിഖിലയെ നൈലയുടെ അടുത്തേക്ക് മാനേഴ്സ് പഠിക്കാൻ ട്യൂഷൻ അയക്കട്ടെ

    • @Bukku12
      @Bukku12 21 день тому +7

      ​@@amreshkmp23etha ee നിഖിലയെ thangi

    • @edfredson
      @edfredson 21 день тому

      മരപ്പട്ടിവിജുക്കയുടെ അടുത്ത്‌ ട്യൂഷഌ വിടാം😂

  • @Mr.2-3
    @Mr.2-3 21 день тому +31

    Nikhila being over smart

    • @veenasudheer8532
      @veenasudheer8532 21 день тому +54

      Ithu Dhyano basilo paranjaal avar mass. Nikhila parajappol aval over smart... Kollam...
      Ivide fake aayittu camerakku munpil varunna actor or actressesinekkal ethreyo nallathannu nikhila. She is being herself. That's it.

    • @opinion...7713
      @opinion...7713 21 день тому +3

      Undaa..onnu podey

    • @viviyakjohn
      @viviyakjohn 21 день тому

      ​@@veenasudheer8532💯💯💯

    • @abhirams666bold
      @abhirams666bold 2 дні тому

      @@veenasudheer8532 nikhila over anu

  • @ubnormelman
    @ubnormelman 21 день тому +2

    ചിരി മാത്രം കേൾക്കാം 😑

  • @Justin_comments
    @Justin_comments 22 дні тому +45

    Over smart Viral avan sramikkunna pole 💯

    • @gokulraj355
      @gokulraj355 22 дні тому

      sheriya e prithviraj okke arradei chumma viral akan vendi...

    • @Akshay.Varma_
      @Akshay.Varma_ 22 дні тому +34

      ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു 😂

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 22 дні тому +5

      Sathyam verm oola😂

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 22 дні тому +5

      ​@@Akshay.Varma_parijaya pedan enthirikkunnu sanghikale patti paranjond mathram viral aya oru penn vern show

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 22 дні тому +37

    Nikhila verm bore😂

  • @queen-jr2te
    @queen-jr2te 21 день тому +6

    ഇതിനു ആരും dislike അടിക്കുന്നില്ലേ. Dislike button disable ചെയ്തു വെച്ചിരിക്കുകയാണോ

    • @jo_34_
      @jo_34_ 21 день тому

      ഇയാള് ആദ്യമായാണോ യൂട്യൂബിൽ വരുന്നേ😮 കുറേ കാലമായി ഡിസ്‌ലൈക്ക് ബട്ടൺ youtube hide ആക്കിയിട്ട്. എന്നാലും കൗണ്ട് അറിയാൻ പറ്റും. പക്ഷേ ഡിസ്‌ലൈക്ക് കൊടുത്താലും യൂട്യൂബ് mind ആക്കില്ല. വെറുതെ നമ്മുടെ സാറ്റിസ്ഫാക്ഷന് ഒരു ബട്ടൺ. അത്രേയുള്ളൂ

    • @queen-jr2te
      @queen-jr2te 21 день тому

      @@jo_34_ അല്ല account holder dislike disable ചെയ്തു വെച്ചിരിക്കുകയാണോ അതോ youtube തന്നെ dislike button disable ചെയ്തിരിക്കുകയാണോ

    • @queen-jr2te
      @queen-jr2te 21 день тому

      @@jo_34_ youtube ന് ഇതൊക്കെ ഒരു business അല്ലെ

    • @jo_34_
      @jo_34_ 21 день тому

      @@queen-jr2te youtube തന്നെയാ. അക്കൗണ്ട് ഹോൾഡറിന് ലൈക്ക് കൗണ്ട് ഹൈഡ് ചെയ്യാം👍

    • @queen-jr2te
      @queen-jr2te 21 день тому

      @@jo_34_ account holder ന് dislike count hide ചെയ്യാൻ പറ്റുമോ??

  • @arungopimohan
    @arungopimohan 21 день тому

    Troll page okke PR page aayi maariyallo

  • @jishnuthankachan4234
    @jishnuthankachan4234 21 день тому +3

    നിഖില ഓവറാണ്

  • @user-xb5cl6ib4t
    @user-xb5cl6ib4t 21 день тому

    feminism Never disappoints ❤

    • @nimisha723
      @nimisha723 21 день тому

      ഇതിൽ എവിടെയാ feminism?

    • @ChinchuVs
      @ChinchuVs 21 день тому

      ​@@nimisha723😂 loka pottan😂😂

  • @seonsimon7740
    @seonsimon7740 21 день тому +26

    നിഖില main ആവാൻ നോക്കുന്നു.. ഇനി ഒരു പടം കിട്ടിയാൽ ഭാഗ്യം

    • @amreshkmp23
      @amreshkmp23 21 день тому +47

      അതെന്താ താങ്കൾ ആണോ നിഖിലക്ക് പടം കൊടുക്കുന്നത്

    • @Mayaviiii555
      @Mayaviiii555 21 день тому +20

      Athentha nikhilakk main aayikkoode....

    • @Vishmiracle
      @Vishmiracle 19 днів тому

      Podaa oole

    • @rockman8050
      @rockman8050 18 днів тому

      Ithoke parayan ne ethada myrr

    • @HappyBoardGames-se8rb
      @HappyBoardGames-se8rb 17 днів тому

      Kattapppaa😂

  • @nani.c5086
    @nani.c5086 21 день тому +2

    നിഖില അമ്മച്ചി 👍

  • @Rodrick7076
    @Rodrick7076 22 дні тому +24

    Bhayangaram cringe ayi enik thonni

  • @onenessff632
    @onenessff632 21 день тому +3

    Prithvi ne ookki

    • @abhirams666bold
      @abhirams666bold 2 дні тому +1

      ആര് നിന്റെ മമ്മിയോ?

    • @onenessff632
      @onenessff632 2 дні тому

      @@abhirams666bold alla ninte randanammachi

  • @DinkiriVava
    @DinkiriVava 22 дні тому +18

    ഉർവ്വശിക്ക് ശേഷം ഇത്രേം ഹ്യൂമർ സെൻസുള്ള ഒര് ആക്ക്ട്രസ്സ്..!! 😄❤👍🏼

  • @nikhilsiva5081
    @nikhilsiva5081 21 день тому +8

    Nikhila over

  • @Malayalikada
    @Malayalikada 21 день тому +17

    Nikhila. ...too much ...over anu...Trying to be hip....Not much talent for acting.Just surviving with looks !!!!

  • @user-uq5dx9td8t
    @user-uq5dx9td8t 22 дні тому +14

    ബേസിൽ ജോസെഫിന്റെ ചിരി ഇഷ്ട്ടമുള്ളവർ ഉണ്ടോ..😅😂

  • @douluvmee
    @douluvmee 21 день тому +5

    This interview was boring. Ithu okke comedya???

  • @shinojmknr8041
    @shinojmknr8041 21 день тому +6

    എന്തിനാണാവോ പൃഥ്വിരാജ് ഇത് പോലുള്ള പടങ്ങളിൽ അഭിനയിക്കുന്നത് ..very bad

  • @amalrajpc2876
    @amalrajpc2876 22 дні тому +20

    . എന്ത് കോമഡി.😏' ഒരു മൈരുമില്ല

  • @user-it4zb7vt6z
    @user-it4zb7vt6z 19 днів тому +1

    Nikhila so veruppikkal

  • @Friends4ever-pd9vb
    @Friends4ever-pd9vb 18 днів тому +1

    Nikhila enthoo sambavam anenaa avalude vijaram

  • @ncp3599
    @ncp3599 3 дні тому

    I don't like Nikhila

  • @Ddhee345
    @Ddhee345 21 день тому +2

    മമ്മൂട്ടിയെ ban ചെയ്യാൻ ഒരു പാട് കഷ്ടപ്പെട്ട teams അത് നടക്കില്ല എന്ന് മനസ്സിലായപ്പോൾ പുതിയ item ആയിട്ട് ഈ comment box ൽ വരാൻ ചാൻസ് ഉണ്ട്.മമ്മൂട്ടി പോയെങ്കി പോട്ടെ
    എന്തായാലും ഇറങ്ങിയ സ്ഥിതിക്ക് നിഖില എങ്കിൽ നിഖില
    ഒന്ന് ban ചെയ്തിട്ട് വരാം എന്ന് പറഞ്ഞു വരുന്നുണ്ടാവും 😂

    • @jo_34_
      @jo_34_ 21 день тому

      അതെ 😂

  • @AKBFCFAN
    @AKBFCFAN 22 дні тому +1

    1st comment plz 1 like

  • @queen-jr2te
    @queen-jr2te 21 день тому +3

    I hate ubaid ibrahim trolls.

  • @adarshasokansindhya
    @adarshasokansindhya 21 день тому +1

    😂😂😂

  • @chinmayanksd2341
    @chinmayanksd2341 21 день тому

    😂😂😂

  • @shafeerk7997
    @shafeerk7997 21 день тому

    😂😂