Kudumba nakshatram | EP65 | Malayalam movie roast | filmyshek

Поділитися
Вставка
  • Опубліковано 11 тра 2024
  • Instagram id : theabhisheksuni...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalammoviefunnyreview #moviereview #memes #movieroast #reels #shorts #trending #guruvayoorambalanadayil

КОМЕНТАРІ • 404

  • @user-ks7oz6fn5q
    @user-ks7oz6fn5q Місяць тому +573

    Who all were waiting for Filmyshek's Roast after Reeload Roast 😂😊
    👇🏻👇🏻

  • @vijaystepen
    @vijaystepen Місяць тому +508

    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കുന്ന ഈ വിജയ് ദേവർകൊണ്ട ഇനി എന്നാണാവോ ഭൂമിയിലേയ്ക്ക് പതിക്കുന്നത്. 😢

  • @ha_uk8698
    @ha_uk8698 Місяць тому +175

    കാതിനിമ്പം നൽകുന്ന ആ വാക്കുകൾ😍😍😍 ഹോ!!!
    "പടം കൈയിഞ്ഞ്"!!!!

    • @midlaajj
      @midlaajj Місяць тому +2

      💯🫠😂

    • @kdp1997
      @kdp1997 Місяць тому +2

      😅😅

  • @smn3887
    @smn3887 Місяць тому +185

    ഈ കണ്ട ദാരിദ്ര്യത്തിനിടയിലും ദേവര കൊണ്ട അണ്ണൻ കരാട്ടേയും കുങ്ഫുവും പഠിക്കാൻ മറന്നിട്ടില്ല..😂😂

  • @Vazhipokkann
    @Vazhipokkann Місяць тому +140

    ഈശ്വരാ..കഥ കേട്ടിട്ട് തന്നെ തല പെരുക്കുന്നു...ഇതൊക്കെ തിയേറ്ററിൽ പോയി കണ്ടവർക്ക് ഒക്കെ ജീവിതത്തിൽ ഏതു പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ പറ്റും..

  • @jovinthomas3359
    @jovinthomas3359 Місяць тому +245

    ലൈഗർ ഇറങ്ങിയ ശേഷം എയറിൽ നിന്ന് ഇറങ്ങുവൻ കഴിയത നടൻ

    • @Socrates___
      @Socrates___ Місяць тому +5

      അതിൻ്റെ മുമ്പ് വേൾഡ് ഫേമസ് ലവർ എന്നൊരു മാസ്റ്റർപീസ് ഇറക്കിയിരുന്നു 😢

    • @dsanu4205
      @dsanu4205 16 днів тому +2

      ​@@Socrates___ arjun reddu allso avaradham😂

  • @FRQ.lovebeal
    @FRQ.lovebeal Місяць тому +674

    *പീഡനം പോലും കുടുംബ പടത്തിൽ മാസാകി പറയുന്ന തേവര kundan 🔥🔥🔥🔥കഥ എഴുതിയവനെ സമ്മതിക്കണം 🔥*

    • @snair4548
      @snair4548 Місяць тому +15

      Athinenthinaado Thevara-ye theri vilikkanathu?

    • @gokufanforlife
      @gokufanforlife Місяць тому +10

      Geetha Govindam director aanu 😂

    • @5me6797
      @5me6797 Місяць тому +59

      ​@@snair4548 ഓരോ അവരാതം കാണിച്ച് വെച്ചിട്ട് തെറി അല്ലാതെ താരാട്ട് പാടണോ 😅

    • @snair4548
      @snair4548 Місяць тому +12

      @@5me6797 Athalla, VD-kku kodukkanda theri enthinu Thevara enna naadinu pokunnu?

    • @5me6797
      @5me6797 Місяць тому

      @@snair4548 അയാം ദി സോറി vro

  • @Arunsyam504
    @Arunsyam504 Місяць тому +148

    ഒരു ദോശ പോലും പിള്ളേർക്ക് ഉണ്ടാക്കി കൊടുക്കാത്ത ഇവന്റെ പേര് family star👍🤣

  • @rajeshr.v4479
    @rajeshr.v4479 Місяць тому +197

    ഇപ്പോൾ Instagram reels ൽ ഓടുന്ന..പിച്ചുണ്ടി..ഏമടി.. മാങ്ങാണ്ടി.. ഇതിൽ ഉള്ളത് ആണോ?

    • @amalkalluvathukkal9729
      @amalkalluvathukkal9729 Місяць тому +23

      Yes😂

    • @AjayVj7653
      @AjayVj7653 Місяць тому +11

      Yes bro 😁thanga chettante andiii 😂

    • @midhunas6299
      @midhunas6299 Місяць тому +2

      😂😂

    • @StudyBuddy-rs7tm
      @StudyBuddy-rs7tm Місяць тому +3

      😂😂😂

    • @anaghavalsaraj1037
      @anaghavalsaraj1037 Місяць тому +8

      ഫിലിമിൽ ഉള്ളത് അല്ല പക്ഷെ ഈ ഫിലിമിന്റെ പ്രൊമോഷന് വേണ്ടി വന്നപ്പോൾ കൊണ്ട മൃണുവിനോട് അയാളുടെ ഫിലിമിലെ വേഷത്തെ കുറിച്ച് ആൾകാരോട് പറയാൻ പറഞ്ഞപ്പോൾ മൃണു പറഞ്ഞ ഡയലോഗ് ആണത് 😝😝😝😝😝
      അത് ഫിലിമിനെക്കാൾ ദുരന്തം ആയി 🤣🤣🤣🤣

  • @user-hh5sx2ds4y
    @user-hh5sx2ds4y Місяць тому +74

    0:38 cameo we never expect 😮

  • @btsfangirl4249
    @btsfangirl4249 Місяць тому +107

    1:21 ഇത് കൊച്ചിൻ ഹനീഫ CID മൂസയിലെ വിട്ട സീനാ

    • @sreekanthazhakathu
      @sreekanthazhakathu Місяць тому +5

      സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ-
      സ്വപ്നം വിടരും ഗ്രാമം

  • @silentman7315
    @silentman7315 Місяць тому +22

    Middle class കാരൻ ഇത്തിരി പിശിക്കി ജീവികുന്ന് എന്ന് കരുതി അവരേ ഇങ്ങനെ അപമണികരുത്..😂😂😂

  • @rishinrahman6327
    @rishinrahman6327 Місяць тому +57

    Middle class ആണെന്ന് കാണിക്കാൻ വേണ്ടി എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത്.

  • @sreeraj232
    @sreeraj232 Місяць тому +19

    ഇവിടുന്ന് ആണ് സുഹൃത്തുക്കളെ"" ഇമണ്ടിതി ...ചെപ്പണ്ടിതി..ഇരുണ്ടത്തി....""അവരാതം ആരംഭിക്കുന്നത്😢😢😢

  • @Joan_Laporta62
    @Joan_Laporta62 Місяць тому +115

    0:41 പുല്ല്.......ചിരിച്ചപ്പോൾ കഴിച്ചോണ്ടിരുന്ന ഉപ്പുമാവ് മൂക്കിലൂടെ ഇറങ്ങി വന്നു😂

  • @user-qp5fx1ds8k
    @user-qp5fx1ds8k Місяць тому +55

    വിവരം കെട്ട സംവിധായകരുടെ കൂടെ work ചെയ്താൻ ഇങ്ങനെയിരിക്കും..... മുല്ലപൂ പൊടി ഏറ്റ് കിടക്കും കല്ലിനു മുണ്ടാകും സൗരഭ്യം

  • @user-wu4fz9en8k
    @user-wu4fz9en8k Місяць тому +29

    ഒരു മൈരും പറയുന്നില്ല, അവസാനത്തെ ക്ലാപ്പ് 👏🏻 അടിച്ചു കൊണ്ട് ഞാൻ എഴുനേറ്റു പോകുന്നു, 🙏🏻 ഈ അവരാതങ്ങളൊക്കെ കാണാൻ പോകുന്ന പൈസ ഉണ്ടെങ്കിൽ ഒരു കോട്ടർ മന്തി കിട്ടും പോയി കഴിച്ചിട്ടു കിടന്നുറങ്ങുക, 😌😎

  • @bichursaju800
    @bichursaju800 Місяць тому +11

    Accident ആകുമ്പോ Porsche മാറി Toyota ആക്കിയ Director brilliance അഭാരം തന്നെ!!!!!

  • @Lordpain621
    @Lordpain621 Місяць тому +114

    വിജയ് അണ്ണന്റെ സ്വാന്തനം and വിജയ് ദേവരകുണ്ടിടെ കുടുംബവിളക് 😂

    • @shyampragosz9507
      @shyampragosz9507 Місяць тому +9

      Kurachoodi best roast kandu bro.
      So , simply like this guy , you are also slow.
      Better improvise than copying others.

    • @Lordpain621
      @Lordpain621 Місяць тому +8

      ​@@shyampragosz9507wtf are u trying to say..

    • @Filmyshek
      @Filmyshek  Місяць тому +10

      Ennodanu thonunu😁 copy adikallen

    • @Lordpain621
      @Lordpain621 Місяць тому +3

      @@Filmyshek 😂😂 ഞാനും വിചാരിച് ഇവൻ reeload കാര്യം ആണെന്ന് തോന്നുന്നു പറഞ്ഞെ

    • @en-nenjil-kudiyirikkum
      @en-nenjil-kudiyirikkum Місяць тому +5

      തേവര ഗുണ്ട്

  • @Meenakshi_Achu
    @Meenakshi_Achu Місяць тому +13

    Thigguntathi
    Pichunttathi
    Erruntathi
    Ee sadhanam kandappozhe ee movie onn kandunokkanamenn karutheetha... Thankyou bro for saving my time 😂❤️
    Presentation nannayittund tto ❤️
    Keep going ❤️
    Ini khushi cheyyo 😁...

  • @__starfox__
    @__starfox__ Місяць тому +30

    3:13 how to lose guy in 10 days matthew mcconaughey 😂

  • @arjunthomas9085
    @arjunthomas9085 Місяць тому +12

    വിൻ ഡീസൽ ശേഷം ഫാമിലിയെ ഇത്ര അധികം സ്നേഹിച്ച കൊണ്ടെട്ടാൻ

  • @calisthenicaksh-27
    @calisthenicaksh-27 Місяць тому +12

    7:31 kalyanam kazhinj ulla adiyaano enn oru nimisham thettidharichu🤭

  • @theonlychild4719
    @theonlychild4719 Місяць тому +19

    "അശ കൊസലേ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ " എന്ന് ടൈറ്റിൽ സോങ്ങ് കൂടി ആകാമായിരുന്നു, മെഗാസീരിയൽ 🤦🏻‍♀️

  • @Persivefire
    @Persivefire Місяць тому +10

    Reeloaded Roast, Filmyshek and Dumb Flicks are the trimurthy of roast after Appuppan and the Boys took a break, thank you for bringing content during these dark times

  • @azad738
    @azad738 Місяць тому +11

    6:05 ente mwonee ejjathi...😂😂😂😂

  • @kdp1997
    @kdp1997 Місяць тому +6

    അത് അറിഞ്ഞതും കൊണ്ടേട്ടൻ ആ കല്യാണ വീട്ടിലേക്ക് പോവുകയാണ് ആ സംസാരം വേറെ ലെവൽ ആണ്. 👌😆🤣🤣

  • @jerinkamal8986
    @jerinkamal8986 Місяць тому +5

    5:32 you know what we thought🌚

  • @user-cu8jt3fd5r
    @user-cu8jt3fd5r Місяць тому +8

    Bro, I really liked your editing and your style of presentation you made my day today ❤

  • @midhanpmohanan8376
    @midhanpmohanan8376 Місяць тому +19

    Unniyettan first 😅😅😅

  • @kdp1997
    @kdp1997 Місяць тому +8

    കൊണ്ടേട്ടൻ..🤣👌😆

  • @4KMOVIES499
    @4KMOVIES499 Місяць тому +4

    Bro njan noteout enna movie cheyyan 2months kond parayunnu cheyyane bro

  • @vivekmv8299
    @vivekmv8299 Місяць тому +5

    Konda😂😂 nammude hero🤣
    Gaaru 's maathram velasiya sthalathu eppom Konda Reloaded 🔥🤣

  • @AbhishekVishnu-zc2fv
    @AbhishekVishnu-zc2fv 29 днів тому +5

    ഇതൊക്കെ എഴുതി പടച്ചുവിട്ടവൻ ആരാണാവോ😂😂

  • @MRZ888TechandEdits
    @MRZ888TechandEdits Місяць тому +5

    0:04 enikkum

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 4 дні тому +1

    Aa വാക്കുകൾ🤩😍 പടം കയിഞ്ഞ് ❤❤ ഹൊ!!! 😂😂😂

  • @foryouforyou1926
    @foryouforyou1926 Місяць тому +3

    ചേട്ടന്റെ talks ഒരു രക്ഷയുമില്ല😂😂❤❤

  • @aswin1936
    @aswin1936 Місяць тому +6

    As usual this channel never disappoints 😀

  • @Aspergrootgameryt1126
    @Aspergrootgameryt1126 Місяць тому +8

    Thekkunda thee pichunda thee... Kizhakkunda theee. Kuniju irunda theee.. 😅

  • @meghah98
    @meghah98 Місяць тому +5

    2:44 broo🤣

  • @HostKarthik
    @HostKarthik Місяць тому +3

    wow da! Great efforts macha!

  • @ani_n_d_nguy4246
    @ani_n_d_nguy4246 23 дні тому +1

    6:41 porsche de engine backil alle. Ath kondaavum

  • @Hyla525
    @Hyla525 Місяць тому +5

    5.51😂😂 മോനേ കൊണ്ടേ

  • @saiii7056
    @saiii7056 8 днів тому +1

    7:31 Theatre muthalaliye sammathikkanam oruthanu vendi show ittille😂😂

  • @calisthenicaksh-27
    @calisthenicaksh-27 Місяць тому +3

    ithokke kandirangi romantic allel mass feel thonnunna vaanangale pidich uchakk chood aay kidkkunna road il pant oori iruthanam

  • @sanjuraj666
    @sanjuraj666 17 днів тому +2

    Liger kazhinj air ll ninn nilath onn kaal 🦵 orappichila apazhek enthina konda anna next script athum ithupole onn select cheyth veendum air ll thane poyath😪🤌 eni ee adutha kalath onum padam cheyale anna script muzhuvan vazhikanam alathe ee story ll ulaa pole 2 page vazhichit story judge cheyaruth🙂

  • @Drexer-ev8ren
    @Drexer-ev8ren Місяць тому +2

    Vinnaithandi varuvaaya dialogue 🔥❤️ ente ponno🤣 kondettan ❤

  • @moss9046
    @moss9046 Місяць тому +5

    5:02 😂😂😂

  • @anoopmohan6548
    @anoopmohan6548 Місяць тому +3

    ലൈഗർ എയർ സ്റ്റാർ കൊണ്ടയിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 🤣

  • @fyzali3534
    @fyzali3534 Місяць тому +2

    5:02 hemme.. 🤣

  • @Anandhudas111
    @Anandhudas111 Місяць тому +4

    Irony is These type of films are well appreciated by Telungu audience 🙇‍♂️🙇‍♂️😆😆

  • @shivramhari6107
    @shivramhari6107 Місяць тому +2

    7:30 ശ്ശേ, അങ്ങനെ ഒന്നും ചിന്തിച്ച് കൂടാ😂

  • @athultutu2001
    @athultutu2001 Місяць тому +5

    5:13 😹

  • @hunder979
    @hunder979 Місяць тому +4

    2:30 😅😅😅😅

  • @alansaviojijo9592
    @alansaviojijo9592 Місяць тому +3

    0:49 edei ee vittillano prarabdam?

  • @afzalrahim3709
    @afzalrahim3709 Місяць тому +3

    Only positive in the movie mrunal ❤

  • @muhammedshibin2058
    @muhammedshibin2058 Місяць тому +20

    Ee avaratham kaanathavarundo😂😂😂

    • @user-jf8hi7dw8o
      @user-jf8hi7dw8o Місяць тому +1

      Pinne ...ithoke aaru kanan....just a content donator bullshit

  • @deepakkg4647
    @deepakkg4647 Місяць тому +2

    Mwone kidu roasting 😂😂👌👌 ith vere ethra channelil vannu. Ee level onninum illa🔥🔥

  • @vijilvijil419
    @vijilvijil419 29 днів тому +3

    ലാസ്റ്റ് ബുക്ക് വായിക്കാൻ കൊടുക്കുന്നതിന കുറച്ചു ഒന്നും പറഞ്ഞില്ല 😂😂

  • @mymoviechoices
    @mymoviechoices Місяць тому +9

    2:13 😆😆😆marykoru kunjadu scene

  • @sathishkumar8702
    @sathishkumar8702 Місяць тому +2

    7:17 and farhan cameo 😂

  • @hariz950
    @hariz950 Місяць тому +4

    ഉള്ളി cameo 🔥🔥 nte Mwoneyyy 😂

  • @AamiAura
    @AamiAura Місяць тому +3

    Ithokke theatre il erunn engane kaanum..ee konda onnum kadha vaayich nokkarille..nanamkettavan

  • @ajaykrishna7513
    @ajaykrishna7513 Місяць тому +2

    edaa nee pwoli aan😂🔥

  • @s_j_n494
    @s_j_n494 Місяць тому +1

    Good work bro,❤

  • @saleesh0089
    @saleesh0089 Місяць тому +3

    Subscribed, liked, commented ❤

  • @sudheesha2006
    @sudheesha2006 Місяць тому +3

    റോസ്സ്റ്റിംഗ് തന്നെ കാണാൻ ത്രാണിയില്ല 😂

  • @DOLOR___The_pain
    @DOLOR___The_pain Місяць тому +3

    ഇത് കൊണ്ടേട്ടൻ അല്ല.ഉണ്ടേട്ടൻ ആണ്😂.

  • @titandasheisen25
    @titandasheisen25 Місяць тому +3

    2:03 😂😂😂

  • @macpaul777
    @macpaul777 Місяць тому +1

    😂😂brooo...voice-over super

  • @ajithak2362
    @ajithak2362 24 дні тому +1

    Bro Porsche crash aypole Toyota aye
    What an direction brilliance

  • @amalraj9954
    @amalraj9954 Місяць тому +2

    Ee padam full kandathinu broykk irikkatte oru 👏

  • @munna.dileep
    @munna.dileep Місяць тому +2

    Ente ponno ethu theater il erunnu kandavare sammathikanam😭😭

  • @vishnuthulasi5248
    @vishnuthulasi5248 Місяць тому +4

    കാട്ടവരാതം പ്രൊ മാക്സ്🤣🤣

  • @BABBUDu_GAMING
    @BABBUDu_GAMING 26 днів тому +1

    Which song broo 5:10 ivda olla

  • @arunsabu8833
    @arunsabu8833 Місяць тому +4

    Ee same kadha njan vere evideyoo......😅

  • @desidovahkiin
    @desidovahkiin Місяць тому +1

    Uff Ji de cameo

  • @anjalis-ov4mi
    @anjalis-ov4mi Місяць тому +2

    ഏട്ടൻ മേട്ടൻ പേട്ടൻ വേട്ടൻ ദാ ഇപ്പൊ കൊണ്ടെട്ടൻ 😅🙏 എവിടുന്നു കിട്ടുന്നു ഇതൊക്കെ

  • @AnsafKalliyath
    @AnsafKalliyath 29 днів тому +1

    5:15 Ijjathi..😂

  • @ismailtv9338
    @ismailtv9338 Місяць тому +3

    ചിരിച്ച് വശായി😂😂😂😂😂😂😂

  • @ANSR26
    @ANSR26 25 днів тому +1

    കൊണ്ടേട്ടൻ,😅😅😅അത് പൊളിച്ച്

  • @NoOne-no9te
    @NoOne-no9te Місяць тому +2

    8 minutes saved, my 2.37 hrs.😂😂😂

  • @abhisum1351
    @abhisum1351 Місяць тому +3

    കൊന്ദേട്ടൻ 😄😄😄💖

  • @Immadimartin
    @Immadimartin Місяць тому +1

    Loved your roast bro....😂

  • @ASWINRAJPA
    @ASWINRAJPA Місяць тому +3

    തീകുണ്ടതി..... 🙏

  • @SrrkS-hk9pf
    @SrrkS-hk9pf Місяць тому +2

    4:10 😂😂😂😂

  • @escapeartist1268
    @escapeartist1268 Місяць тому +2

    6:27 😅😂😂

  • @user-ke5iz8kk7m
    @user-ke5iz8kk7m Місяць тому +1

    6:22 thyrr😂😂

  • @rajithnambiar2737
    @rajithnambiar2737 Місяць тому +6

    Kondettan 🤣🤣🤣🤣🤣

  • @abiphilip3288
    @abiphilip3288 Місяць тому +2

    വിജയ് ദേവരക്കൊണ്ട ഈ വീഡിയോക്ക് കമ്മന്റ് ഇട്ടാൽ, എന്നാ അവരാതവാ ഉണ്ടാക്കി വെച്ചേക്കുന്നേന്ന് ചോദിക്കും

  • @abhijiths.s1719
    @abhijiths.s1719 Місяць тому +2

    3:21 ee book evde kittum😂

  • @vishnuprasad3720
    @vishnuprasad3720 Місяць тому +1

    Monthly one lack salary ulla pavapetta fyuriyude kadha

  • @aneesh.saneesh4093
    @aneesh.saneesh4093 Місяць тому +4

    കൊണ്ടേട്ടൻ 😂😂😂

  • @akhisaketh
    @akhisaketh Місяць тому +9

    ഇത് ഇത്രയും വലിയ അവരാതം ആയിരുന്നോ 😄

    • @Agnion
      @Agnion Місяць тому

      എൻ്റെ പൊന്നോ ഭൂലോക അവരാതം..

  • @deepud6003
    @deepud6003 Місяць тому +1

    Chathichatha enne😂

  • @arunrajs3052
    @arunrajs3052 Місяць тому +1

    അവസാന കൈ അടി എന്തോ കുത്തി പറയുന്നത് പോലെ തോന്നി 😂😂

  • @okhnbcs
    @okhnbcs Місяць тому +2

    Kondettan brilliance 😂😂

  • @skr5311
    @skr5311 Місяць тому +2

    തൃക്കുണ്ടിതി trend ഈ പടത്തിന്റെ ഏതോ ഒരു function ഇൽ ആണ് പൊട്ടി മുളച്ചത്

  • @Shelby_Fx
    @Shelby_Fx Місяць тому +2

    07:28 -

  • @ameyarajpr9675
    @ameyarajpr9675 17 днів тому +1

    Batman got capes
    Capt America got shield
    Kondettan got “ennange”