ഷിനോ അമ്മയോട് പറയണം നമ്മുടെ അവസ്ഥ എങ്ങനെ ആണോ അതുപോലെ തന്നെ ജീവിക്കണം. അല്ലാതെ പുതിയ പാത്രം കാണിച്ചു പഴയ പാത്രം ഉപയോഗിച്ച് ആരെയും ഒന്ന് കാണിച്ചിട്ട് കാര്യം ഇല്ല. നമ്മൾ നമ്മുടെ രീതിയിൽ അത്രേ ഉള്ളു കാണുന്നവർ കണ്ടാൽ മതി 👌👏👍👍👍👍അല്ലെ. നമ്മൾ നിങ്ങളെ ഒക്കെ ഇഷ്ടപെടുന്നത് ഇതൊക്കെ കൊണ്ട് മാത്രം ആണ്. നമ്മുടെ വീട്ടിൽ കാണാത്ത കുറച്ചു സന്തോഷങ്ങൾ നിങ്ങൾ കാണിച്ചു തരുന്ന അതാണ് നമ്മുടെ സന്തോഷം 👏👌👍👍അതിൽ നാണക്കേട് ഒന് വേണ്ടാ. അപ്പൊ എല്ലവർക്ക് സുഖം അല്ലെ. പനി ആണേൽ കൊറോണ ടെസ്റ്റ് നടത്താൻ മറക്കലെ ഷിനോ. ഒന്ന് ചെക്ക ചെയുക. ഉറപ്പ് വരുത്തുക കേട്ടോ.
@@just.nehaa_ ആയോ. ഇല്ല എനിക്ക് അങ്ങനെ ഒന്ന് അക്കൗണ്ട് ഇല്ല. ആകെ fb മാത്രം ആണ് ഉള്ളത്. കഷ്ടം ആയി പോയല്ലോ. വയ്യാ എന്ന് പറയുന്നത് കണ്ടു അങ്ങനെ ആണ് ഞാൻ ഒരു ഉപദേശം കൊടുത്തേ. നമ്മൾ അത്രേ കണ്ടു സ്നേഹിക്കുന്നവരെ അവർക്ക് വല്ലതും പറ്റിയാൽ വല്ലാത്ത വിഷമം ആകില്ലേ അതോർത്തു ആണ് പറഞ്ഞത്. കാരണം അ അപ്പച്ചൻ അമ്മച്ചി ഒരുപാട് ഇഷ്ടം ആണ് എനിക്ക് അവർ മാത്രം അല്ല എല്ലാരും എന്നാലും അവർ വയസ് ആയവർ അല്ലെ അതോണ്ട് ആണ് ഷിനോയോട് പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്. കൊറോണ വല്ലാത്ത അസുഖം ആണ്. എന്തായാലും ആർക്കും ഒരു ആപത്തു വരാതെ ഇരിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏പെട്ടെന്നു സുഖം ആവട്ടെ. കേട്ടപ്പോൾ ഒരു ഷോക്ക് ആയി 😔😔😔
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ videos. എല്ലാവരും തകർത്തു ജീവിച്ചു കാണിക്കുന്നു.. ഇനി ഇടക്ക് നല്ല message തരുന്ന ഒരു skit അല്ലെങ്കിൽ family lifeil ഉണ്ടാകേണ്ട കുറെ ചെറിയ ചെറിയ കാര്യങ്ങൾ, ആരും അധിക ശ്രേദ്ധിക്കാത്ത എന്നാൽ important ആയ കാര്യം ഇടാൻ നോക്ക്. Try ചെയ്തു നോക്ക്.സ്ത്രീധനം, കോറോണ awareness, mobile addiction കൊണ്ട് വീട്ടിലെ ആൾക്കാരെ mind ചെയ്യാൻ പറ്റാതെ വരുമ്പോൾ ഉള്ള problems അങ്ങനെ പല കാര്യങ്ങൾ ചെയ്യാം ok
എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്നു ഇനി വീഡിയോ ഇട്ടിട്ട് എനിക്ക് നോട്ടിഫിക്കേഷൻ വരതന്നോ 🙄എന്നു സംശയ്ച്ചു നിങ്ങളുടെ ചാനലിൽ കയറി നോക്കും ഇപ്പൊ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം ഉണ്ട് 👌
ഉള്ള കാര്യം പറയാല്ലോ... എന്ത് രസമാണെന്നോ നിങ്ങടെ വീഡിയോ ഒക്കെ കാണാൻ.. അടിപൊളി ഫാമിലി.... പാതിരാത്രിയും ഫുൾ പവർ.... കേറിവാ....😄😄😄😂നല്ല റീലാക്സിഡ് ആകും കാണുന്നവർ 😍
Ammachik entha vendth ninte ammede nayaruu shino pling😁😁 adi poli ammachii sunu amma snehamol appachan nd abhinayikan ariyatha shino 🤭 adar family ishtamm💗💗
U must take covid test nalla cough undallo amma oru nurse aayit polum paranjille onnukil rand praayam aaya aalkkar ullathalle AC itta ingane fever onnum undakilla 🙏 body cheruthayit sheenam jndakum atre ullu 😣 U MUST TAKE COVID TEST
ഷിനോ അമ്മയോട് പറയണം നമ്മുടെ അവസ്ഥ എങ്ങനെ ആണോ അതുപോലെ തന്നെ ജീവിക്കണം. അല്ലാതെ പുതിയ പാത്രം കാണിച്ചു പഴയ പാത്രം ഉപയോഗിച്ച് ആരെയും ഒന്ന് കാണിച്ചിട്ട് കാര്യം ഇല്ല. നമ്മൾ നമ്മുടെ രീതിയിൽ അത്രേ ഉള്ളു കാണുന്നവർ കണ്ടാൽ മതി 👌👏👍👍👍👍അല്ലെ. നമ്മൾ നിങ്ങളെ ഒക്കെ ഇഷ്ടപെടുന്നത് ഇതൊക്കെ കൊണ്ട് മാത്രം ആണ്. നമ്മുടെ വീട്ടിൽ കാണാത്ത കുറച്ചു സന്തോഷങ്ങൾ നിങ്ങൾ കാണിച്ചു തരുന്ന അതാണ് നമ്മുടെ സന്തോഷം 👏👌👍👍അതിൽ നാണക്കേട് ഒന് വേണ്ടാ. അപ്പൊ എല്ലവർക്ക് സുഖം അല്ലെ. പനി ആണേൽ കൊറോണ ടെസ്റ്റ് നടത്താൻ മറക്കലെ ഷിനോ. ഒന്ന് ചെക്ക ചെയുക. ഉറപ്പ് വരുത്തുക കേട്ടോ.
അതാണ് 🥰
@@Oruadaarfamily 😂😂😂👌എന്റെ കമന്റ് അത്രയും ഇഷ്ടം ആയോ ഷിനോ 😆👍👍
@@arunprasad952 ബ്രോ, അവർ എല്ലാവരും കോവിഡ് പോസിറ്റീവ് ആണ്
instagram-ഇൽ സ്റ്റോറി ഇട്ടിട്ടുണ്ടായിരുന്നു കണ്ടില്ലേ
@@just.nehaa_ ആയോ. ഇല്ല എനിക്ക് അങ്ങനെ ഒന്ന് അക്കൗണ്ട് ഇല്ല. ആകെ fb മാത്രം ആണ് ഉള്ളത്. കഷ്ടം ആയി പോയല്ലോ. വയ്യാ എന്ന് പറയുന്നത് കണ്ടു അങ്ങനെ ആണ് ഞാൻ ഒരു ഉപദേശം കൊടുത്തേ. നമ്മൾ അത്രേ കണ്ടു സ്നേഹിക്കുന്നവരെ അവർക്ക് വല്ലതും പറ്റിയാൽ വല്ലാത്ത വിഷമം ആകില്ലേ അതോർത്തു ആണ് പറഞ്ഞത്. കാരണം അ അപ്പച്ചൻ അമ്മച്ചി ഒരുപാട് ഇഷ്ടം ആണ് എനിക്ക് അവർ മാത്രം അല്ല എല്ലാരും എന്നാലും അവർ വയസ് ആയവർ അല്ലെ അതോണ്ട് ആണ് ഷിനോയോട് പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞത്. കൊറോണ വല്ലാത്ത അസുഖം ആണ്. എന്തായാലും ആർക്കും ഒരു ആപത്തു വരാതെ ഇരിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏പെട്ടെന്നു സുഖം ആവട്ടെ. കേട്ടപ്പോൾ ഒരു ഷോക്ക് ആയി 😔😔😔
@@arunprasad952 അതുതന്നെ
നമ്മക്ക് പ്രാർത്ഥിക്കാം
ഒന്നും സംഭവിക്കില്ല എന്നാലും കേട്ടപ്പോൾ തൊട്ട് മനസ്സിൽ എന്തോ പോലെ ആയി
അമ്മച്ചിക്ക് എന്താ വേണ്ടത്
നിൻ്റെ അമ്മേടെ നായരെ !!
2021ലെ ബെസ്റ്റ് തഗ്ഗിൽ അമ്മച്ചിയും
ഉണ്ടാകും ഇനിമുതൽ 😅
Ammachy super.
❤️
സത്യം ഞാൻ അത് കെട്ടു ചിരിച്ചു 😇😇😇😇അമ്മടെ നായരെ വേണം
😀😀😀😀😀😀😂
❤️
എന്തായാലും മരുമകൾ വിളിച്ചപ്പോൾ ഓടിവന്നു കൊച്ചുമക്കളെ വഴക്കു പറഞ്ഞു..റൂമിലേക്കു കുട്ടിക്കൊണ്ടുപോയ അമ്മച്ചിയാണ് എൻറെ ഹീറോ 😘😘😘
വയസ്സാൻ കാലത്ത് അമ്മച്ചിയെ ഉറങ്ങാൻ സമതിക്കുല്ലേ ചെറുക്കാ എന്നിട്ട് ചിരി അമ്മയുടെ ചീത്ത വിളി😂😂
അമ്മച്ചി ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ ചിരിയാണ് വരുന്നത്, ഉറക്കത്തിൽ ശല്യം ചെയ്തതിന്റെ കലിപിലാണ് 🤪🤪😄😄😄
Snehayude കണ്ണ് എനിക്ക് ഒരുപാട് ഇഷ്ട്ടാവാ 🥰🥰🥰🥰
*അന്ന് അവർ blood prank കൊടുത്തപ്പോൾ ഓർത്തില്ല തിരിച്ച് ഷിനോ നല്ല കിടിലൻ പണി കൊടുക്കും എന്ന്* ...😅🤙
ഈ അമ്മച്ചിയെ കുറച്ചു നാളെത്തേക്ക് വേണം ഇവിടെ കുറച്ചു പേരെ ശരിയാക്കാനുണ്ട്
അപ്പാപ്പനെ കാണാൻ വരുന്നവർ ഒണ്ടോ 😅 അപ്പാപ്പൻ പൊളി😹🤍 ആടാർ ഫാമിലിയും പൊളി 🤍💯
അമ്മച്ചി പറഞ്ഞത്, അമ്മേടെ നായര്,,,ചിരിച്ചുഒരു വഴിയായി 😄😄😄
ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു അമ്മ 😍
Ella ammamaarum ingane aan 😊🤗
സ്നേഹേടെ കണ്ണ് എന്തൊരു ഭംഗി😍
Sunthari🥰🥰
Snehante. Elaam chorkka
Snehaye kandukondirikan thonnum. Beautiful girl.
ഷിനോ മോനെ ഇന്നത്തെ വീഡിയോ അടിപൊളി 👍ഇങ്ങനൊരു അമ്മയെ കിട്ടിയ നിങ്ങൾ ഭാഗ്യം ഉള്ളവർ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
അമ്മ ഇയോ അവിടെ ആരോ ഇരിക്കുന്നു 🤣😂😜😄😄😄😄😄😊😊😊
😅😅
പുലി വരുന്നേ പുലി വരുന്നേ വിളിച്ചു പറഞ്ഞു പുലി വരുബോൾ ആരും വരില്ല ട്ടോ ഷിനോ ചേട്ടാ 😂
😀
നിങ്ങൾ വരാത്തതെന്താ എന്ന് വിചാരിച്ചപ്പഴേക്കും നിങ്ങൾ വന്നു 😀😀😀
ഇതു പോലെ ഒരു അമ്മയെ കിട്ടിയ നിങ്ങൾ രണ്ട് പേരും ലക്കി ആണ് ♥️♥️♥️♥️♥️♥️♥️
Koch kalan ottum abhinayyikkaan ariillaaatttoo 😂😂😂
ആരും വിളിച്ചില്ല രാത്രി എഴുന്നേറ്റു 2.pm ചായ വേണമെന്ന് വാശിപിടിച്ചു അപ്പച്ചൻ 🤣🤣...
2 Am😊
@@Hashhzz
My mistake 2.am😊
Eeeee Ammachikk Onnum Vadee .m Makkallee.....👌👌♥️♥️🌹🌹🙏🎂😂
_നിങ്ങളുടെ ഓരോ വീഡിയോയിലും നിങ്ങൾ _*_ഒരു അടാർ ഫാമിലി_*_ ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു_ 🤗🥳💓
Sathiyyam ❤
Sathiyam
ua-cam.com/video/sNWV0HZACdY/v-deo.html
sthymmm🔥
@@milaelza Elzechii💓💓💓
Prank പൊളിഞാൽ എന്ത്. കിട്ടാനുള്ളത് അമ്മച്ചിയുടെ കൈയിൽ നിന്ന് ശരിക്ക് കിട്ടി ഷിനോയിക്ക് 😄😄
ഈ പൊളിഞ്ഞ prank ലെ താരം
ഷിനോയുടെ അമ്മ തന്നെ 👏👏👏👏
Ac kondulla poothi theernuu kannum😂😂😂😂😂🤔😘😘
സ്നേഹ മോളെ ഷിനോ ചേട്ടാ നിങ്ങള് മുത്താണ് 🥰😘🤩🥰
ചേട്ടന് അഭിനയിക്കാൻ അറിയില്ല ലെ 🤣🤣🤣
Ivarude videos nu addict ayavar indo♥♥
12 മണിക്ക് എഴുനേപ്പിച്ച് എഴുനേപ്പിച്ച് സുനു അമ്മക്ക് വെളുപ്പിനെ എഴുനേക്കുന്നത് ഒരു ശീലമായി 😄😄😄
വീണ്ടും പണി കൊടുത്ത് കൊണ്ട് ഷിനോ ചേട്ടൻ എത്തി പോയല്ലോ 😂❤
0:38 😂
ശല്യം ആണേലും... ആ ശല്യങ്ങളുടെ സന്തോഷം ആണ് അമ്മേടേം സന്തോഷം 😍😍😍😍
❣️oru kidilan adaar family❣️
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു നിങ്ങളുടെ videos. എല്ലാവരും തകർത്തു ജീവിച്ചു കാണിക്കുന്നു.. ഇനി ഇടക്ക് നല്ല message തരുന്ന ഒരു skit അല്ലെങ്കിൽ family lifeil ഉണ്ടാകേണ്ട കുറെ ചെറിയ ചെറിയ കാര്യങ്ങൾ, ആരും അധിക ശ്രേദ്ധിക്കാത്ത എന്നാൽ important ആയ കാര്യം ഇടാൻ നോക്ക്. Try ചെയ്തു നോക്ക്.സ്ത്രീധനം, കോറോണ awareness, mobile addiction കൊണ്ട് വീട്ടിലെ ആൾക്കാരെ mind ചെയ്യാൻ പറ്റാതെ വരുമ്പോൾ ഉള്ള problems അങ്ങനെ പല കാര്യങ്ങൾ ചെയ്യാം ok
ഞാൻ രാത്രിയിൽ ഒരു മണിക്കാണ് ഇത് കാണുന്നത് അത് കൊണ്ട് നല്ലൊരു ഫീലിംഗ്സ് എനിക്ക് കിട്ടി. ഞാൻ ഏറ്റവും കൂടുതൽ ചിരിച്ച വീഡിയോ ഇതാണ് 👍
𝙉𝙟𝙖𝙣𝙪𝙢
എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ എന്നു ഇനി വീഡിയോ ഇട്ടിട്ട് എനിക്ക് നോട്ടിഫിക്കേഷൻ വരതന്നോ 🙄എന്നു സംശയ്ച്ചു നിങ്ങളുടെ ചാനലിൽ കയറി നോക്കും ഇപ്പൊ വീഡിയോ ഇട്ടതിൽ വളരെ സന്തോഷം ഉണ്ട് 👌
ഉള്ള കാര്യം പറയാല്ലോ... എന്ത് രസമാണെന്നോ നിങ്ങടെ വീഡിയോ ഒക്കെ കാണാൻ.. അടിപൊളി ഫാമിലി.... പാതിരാത്രിയും ഫുൾ പവർ.... കേറിവാ....😄😄😄😂നല്ല റീലാക്സിഡ് ആകും കാണുന്നവർ 😍
, ലെ ഷിനോ:അമ്മച്ചിക്ക് എന്തെങ്കിലും വേണോ ലെ അമ്മച്ചി :നിന്റെ അമ്മടെ നായരേ venameda😂😂😂😂
Ammayudeyum ammachiyudeyum their vili power 😂😂😂😂🏃♂️🏃♂️🏃♂️🏃♂️
നിങ്ങളുടെ family പൊളി ആണ് 😍😍
Entammoo ejjathii😂😂😂😂.... Chirichu chirichu oru vazhi aayitto... 😂, Actually , enikk monday exam aanu. Kure und padikkan. ( Bsc nursing 😜😜) just onnu kandu nokkiyathaayirunnu. Ippo full irunnu kandu. 👍👍 sherikkum adaar family thanne tto... 😍😍😘😘.. Ellarum poli... Especially Amma❤. Ammachii, Appachan❤, sneha❤, love u all...
Shino eni rathri nee sunu momykkim appachanum ammachikkum omlette okke undakki suprise kodukku....sunu mummy allelum full time joli cheythu ksheenichu urangan kidannathalle...so eni ningal pilleru undaakkinavarkku kodukku appo avarkkum santhosham...
Ningalude family oru adaar family thannneee......... ❤u alll dears......
കുറച്ചു നാളെത്തേക്ക് എനിക്ക് തരുമോ ഈ ammaye🥰🥰🥰
Sneha മോൾ...സുന്ദരി.. ആണ്...അടുത്ത..സിനിമയിൽ..നല്ലൊരു..വേഷം..കിട്ടട്ടെ
Ningade videok vendi nalla waiting aarunnutto😍😍😍❤️❤️❤️😍😍😍
Njan ningalude puthiya subscriber aanutto adipoliyayittu
ഏതായാലും റിപ്ലേ കിട്ടുമോന്ന് തോന്നുന്നില്ല എന്നാലും ഷിനോ സ്നേഹ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍🌹🌹🌹🌹
Halllo
Oru family UA-cam channelum kanaatha ente brother ennod iyide chothichu nee adarfamily kanumo superanenn, sathyamayum njan njettipoyi,,, avan ipo sthiram kanarund, njanum👌
Amma roomil ethiyappol sneha camera thappunnath shredhichavar undoo😂😂😂😂😀😀
പാവം അമ്മയും അമ്മച്ചിയും രണ്ടുപേരും പേടിച്ചു 😂😂😂😂... Prank പെട്ടെന്ന് തീർന്നുപോയെങ്കിലും ഷിനോമോന്റെ prank success aayi... Ath mathi 😂😂😂😂🥰😍😍😍😍😍
Prank pwolinjalum no problem ithokke alle santosham.... 😊😊
ഷിനോമോനെ സ്ത്രീധനം വിഷയമാക്കി ഒരു വീഡിയോ എടുക്കണം.. മാത്രമല്ല ആങ്ങളയും പെങ്ങളും സ്ത്രീധനം വാങ്ങരുത്.... കൊടുക്കരുത്
അതാണ് 👍👍
ഞാനും ആ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു
👍👍
yaaaa chetttayiiiiii poliich🙌🤣🤣🤣🤣🤣🤣😍😍😍😍😍oru adaaaar familyyyyyy🙌😍😍😍😍
_വളരെ വ്യത്യസ്തമായൊരു ഫാമിലി_ 💙
Appachante chiri haa polii 🔥🔥😘😘😂😂
Nammde family veendum vanneee💕💕💕💕💕💕
Adar familiku kannuthattathe irikatte🥰🥰🥰
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും സമയം പോന്നതറിയില്ല കണ്ടു കൊണ്ടേ ഇരിക്കാൻ തോന്നുന്നു ഈ ഫാമിലിയെ ഒത്തിരി ഇഷ്ടപ്പെട്ടു
അഭിനയ സിംഹമേ...... 😂😂
Epozhum prank cheythal sherikyum avashyam varumbol aarum indavillya shinoy....adh epozhum orma venam...old peoples r very light hearted person...adhum ni avarde punnar perkutty aan😍
കൊച്ചിനെ തല്ലാതെ അമ്മ സൂപ്പർ 🌹🌹💞
Hai
Snehedee eyes pwoliyaaaaa 🥰
Ammachik entha vendth ninte ammede nayaruu shino pling😁😁 adi poli ammachii sunu amma snehamol appachan nd abhinayikan ariyatha shino 🤭 adar family ishtamm💗💗
Daivame appachanum ammachiyum orupadu varsham ayusode irikane😍😘😘😘
Pineaa namdda vittl namkk ishtamm ollla pathrm vekkum athrea olluu sunu anty❤️
Chirichu pandaaramadangi. Ente ponnoo namichu🤣🤣🤣
Ammchii suuperrr സൂണ് aunty pavam അമ്മച്ചിക്ക് സിനിമയിൽ ഒരു ചാൻസ് kodukkanee
Ee family poli ane 😍 chiripikan vendi veedum 😂
Machaaane❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥
Vannallo oru Adaar family ❤️❤️❤️
❤❤❤
അച്ഛനെയും അമ്മയും വയസായികഴിഞ്ഞാ അനാഥമന്ദിരത്തു കൊണ്ടാക്കുന്ന പരിഷ്കാരികൾ ഈ ചാനൽ കാണേണ്ടതാണ്
എടാ ഷിനോ അമ്മ പാവം നിനക്ക് വട്ടാ 😍😍😍
Oru adaar family dey videokk vendi wait cheyyayirunnu 😍❤
U must take covid test nalla cough undallo amma oru nurse aayit polum paranjille onnukil rand praayam aaya aalkkar ullathalle AC itta ingane fever onnum undakilla 🙏 body cheruthayit sheenam jndakum atre ullu 😣
U MUST TAKE COVID TEST
You are right.... covid positive ayi🥲
Oru aadar family thanee
Pavam sunu aunty ❤️ ammachii kalipp 😂
Hai chetta......😘love youuu...
Sneha ഓർകുമ്പോ ഒക്കെ കണ്ണ് എയ്തിടാനോ കേട്ക്കൽ🥰🥰🥰
Shino mone , oru divasam ningalude Veettil varam 1 manikku
Choodu dosayum chatniyum venam
Iddli aayalum mathi
❤️❤️❤️
Veetil ellarkkum enganea und shino chettaa😢...pettann sugam avattea ellarkkum.... 💞💞💞stay safe✨✨✨
👍👍😁😁
🥰😍
😨😱😱😱😱😱😱😱😱😱😱😱😱😱😱😱
Aa ningal ivide undo😁
എന്റെ പൊന്നോ നിങ്ങളെല്ലാവരെയും സമ്മതിച്ചു... 😍😍😍
Kure. Divasam. Aayallo. Video. Cheythittu. Chayakudi. Super💕🥰
12:07 ijjathy 😂😂💕
Ammamaru vaaritharunna foodnu oru prathyeka taste aa🥰🥰😘😘😘
ചിരിച്ചൊരു വഴിയായി 😄🤣
പാതിരാത്രി അടാർ പ്രാങ്ക് തിരിച്ചു
കിട്ടുമെന്ന് ഒട്ടും വിചാരിച്ചു കാണില്ല...!😌🤘🖤
Broo powlii allareyum theraki enna parayannam🤘👌
💪🏻 ആലപ്പുഴക്കാർ ⛵
Snehamoldem ammedem sound ore polund ninglde video inna njan youtube il kanunath tiktokil kanditund😊😊😊
Santhosham ellarem ivde kandathil ❣️❣️😘
Chakkara ammayanu 🥰🥰😘😘
Ammumma adipoli
Ayyo enikk ningale neritt kanan thonna ellarem nattil varumbol nthayalum varum ❤❤❤💕💞💞
Ammachede aa dailog chella njan adich pottikum pinne
chetta oru girl friend prank cheyumo
pls athinu nalla reach kittum
athaayath uthamaaa🤣🤣🤣eante mone chirich chath
Nte chetta ethepole ulla oramme kittitha nigalde life ile ettom vallya punyavum bhagyavum☺️☺️☺️❤❤❤
12:07
Ammachi polichu😂😂😂😂😂😂😂
ഒരു അടർ ഫാമിലി പോളിയാണ്
Amma peruthishtam😘😘😘😘guyzz🙈🙈🙈🙈
Ammachies dialogue pierced through the phone!!!
നന്ദി പ്രസംഗം കൊള്ളാം😂😂😂
വീണ്ടും പണി കൊടുത്തല്ലേ 😍🤩
പാവം ആ അമ്മയെ 12:30 എണീപ്പിച്ചിട്ട് ഫുഡും ഉണ്ടാകിച്ചിട്ട് 😂😂😂
Ee video 2 00 am kaanuna njan 😌
Edit : chetto oru replay tharaamo new subscriber aahn🙌
Njan veendum kanunnu.march 1 2023
Shino aettan:kelkk uthama😂😂
Ammachi pwolli😂😂😂😂
Amma, snehakutty😘😘😘
Amma ishttam❤❤
Adaar family pwolli😘😘😘❤❤❤
എന്നും നിങ്ങളുടെ ഈ സന്തോഷം നിലനിൽക്കട്ടെ ❤❤