ഇവരുടെ പപ്പയുമായി നല്ല ഒരു സുഹൃത്ത് ബന്ധം ഉള്ള ഒരാളാണ് ഞാൻ .ഇവരെ വിളിച്ച് ഒരു പാട് കാര്യങ്ങൾ സംസാരിക്കാൻ കാണിച്ച റിപ്പോർട്ടർ ചാനലിന് ഒരു പാട് നന്ദി അറിയിക്കുന്നു.
അതെ. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അവരുടെ vlogine കുറിച്ച് ഒരുപിടിപാടുമില്ലത്തപോലെ തോന്നി. അപ്പച്ചനെ എടുത്തു ചോദിക്കേണ്ടതായിരുന്നു. അതും ചോദിച്ചില്ല. കാരണം ഇവരുടെ vdoഏറ്റവും രസകരമാക്കുന്നത് അപ്പച്ചൻ തന്നെയാണ്
മാച്ചന്മാരുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ഒരു അടാർ ഫാമിലി തന്നെ ആണ് ക്ലാസ്സ് ഇല്ലാതെ ഫ്രീ ടൈംയിൽ ഒക്കെ ഞാൻ ഈ പ്രൊഗിരം കണാർ ഉണ്ട് ഒന്നും പറയാനില്ല പൊളിയാണ് പ്രത്യേകിച്ച് ഷിനോ ബ്രോയും സ്നേഹ മോളും .. മറ്റുള്ളവർ അഭിനയം ബൊർ ആണ് എന്നു അല്ല ഞാൻ പറഞ്ഞത്തിന് വക്കി ഉള്ള എല്ലാവരും അമ്മയും അമ്മചിയും അപ്പചനും അപ്പനും എല്ലാവരുടെ അഭിനയം എല്ലാം തന്നെയും Super aannu ..👌🏻👌🏻🥰🥰
*അവതാരികയോടാണ്...ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അയാളെ കുറിച്ച് എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ട് വേണം ചെല്ലാൻ..അല്ലേൽ വെറും കോമാളിത്തരം ആയിപ്പോകും..ഈ ഉപദേശം എടുത്തു വെച്ചോ കരിയറിൽ ഉപകാരപ്പെടും*
ഷിനോയുടെ ഇരിപ്പ് കണ്ടിട്ട് അവതാരികയുടെ ചോദ്യങ്ങൾ ഒന്നും സുഖിക്കുന്നില്ല എന്ന് കണ്ടാൽ മനസിലാക്കാം 😄😄 പുള്ളിക്കാരി ഒരു എപ്പിസോഡ് പോലും കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.. എഴുതി കൊടുത്ത കുറെ ചോദ്യങ്ങൾ ചോദിക്കുന്നു
Orupaad happy aaan🥰 eee oru avsaram thannathil😍
മച്ചാനെ ♥️
❤❤
❤️
Oru adaar family ❣️
Adipoli adar family
ഇതൊക്കെ കാണുന്ന പ്രവാസിയായ പപ്പയുടെ സന്തോഷം എത്രത്തോളം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. പപ്പാ.... നിങ്ങൾ പൊളിയാണ് 👌👌
🥰🥰
@@Oruadaarfamily broo🥰
@@Oruadaarfamily ❤️
News reader : എങ്ങനെയാണ് ഈ വീഡിയോസ് എടുക്കുന്നത്
ഷിനൊ : ഫോണിലൂടെ 😁
😂😂
😄😄😄
😂😂😂👍
😂🤣😂
ശശി ആയി ചേച്ചി
അപ്പച്ചനാണ് സാറേ ഇവരുടെ ഫാമിലിയിൽ main 😍😘
Appachan uyiranu
ഇവരുടെ പപ്പയുമായി നല്ല ഒരു സുഹൃത്ത് ബന്ധം ഉള്ള ഒരാളാണ് ഞാൻ .ഇവരെ വിളിച്ച് ഒരു പാട് കാര്യങ്ങൾ സംസാരിക്കാൻ കാണിച്ച റിപ്പോർട്ടർ ചാനലിന് ഒരു പാട് നന്ദി അറിയിക്കുന്നു.
നിങ്ങൾ അഭിനയിക്കുകയല്ല.. ജീവിക്കുകയാണ്..❤😍
Athe 🤓
അവതരിക :രണ്ടുപേർക്കും സ്വാഗതം
ഷിനോ :സ്വാഗതം 😁
0:43
😁😁😁
😆
ഞാനും ശ്രദ്ധിച്ചു... പിന്നെ പറഞ്ഞ പോലെ അപ്പോൾ എന്താ തിരിച്ചു പറയേണ്ടത്.. 🙂🙂🙂താങ്ക്സ് എന്നാണോ
@@yasararafath6432 നന്ദി എന്ന് പറഞ്ഞാൽ മതിയാകും എന്ന് തോന്നുന്നു
😀😀
അടിപൊളി ഇൻ്റർവ്യൂ ആങ്ങളുടെയും പെങ്ങളുടെയും ഒരു സന്തോഷം കണ്ടില്ലേ എന്തൊരു രസമാണ്
നിങ്ങൾ അഭിനയിക്കുക അല്ലല്ലോ ജീവിക്കുകയല്ലെ.. ഒരു അടിപൊളി കുടുംബം...♥️♥️♥️
💠 ua-cam.com/video/RompSHNbjwk/v-deo.html 🔥☘️💠 ua-cam.com/video/RompSHNbjwk/v-deo.html 🔥☘️💠 ua-cam.com/video/RompSHNbjwk/v-deo.html 🔥☘️ll
Hy
Interview ന്റെ തുടക്കം തന്നെ News reader ചേച്ചിടെ അണ്ണാക്കിൽ തന്നെ അടിച്ചു കൊടുത്തു 🤣🤣🤣🤣ഷിനോ നീ മുത്താണ് 🔥🔥💪💪
News reader chechi :vdeos engana cheyyane?
Shino chetan: phnl koode
😂😂😂😂😂
ഈ അവതാരികയ്ക് ഇവരുടെ വീഡിയോ യെ പറ്റി വലിയ ധാരണ ഇല്ലെന്നാണ്ഇത് കണ്ടപ്പോ തോന്നിയെ
Athe ivaru prank vidieo mathrame kanditollu
Athe ellarkkum ellarekkurichum ariyilla. Athu swabhavikam
അതെ. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അവരുടെ vlogine കുറിച്ച് ഒരുപിടിപാടുമില്ലത്തപോലെ തോന്നി. അപ്പച്ചനെ എടുത്തു ചോദിക്കേണ്ടതായിരുന്നു. അതും ചോദിച്ചില്ല. കാരണം ഇവരുടെ vdoഏറ്റവും രസകരമാക്കുന്നത് അപ്പച്ചൻ തന്നെയാണ്
Athe
അവതാരിക അല്ല സുഹൃത്തേ, അവതാരക..സോറി, പക്ഷെ അറിവിലേക്ക് ആയി ആണ് 🙂
മലയാളികൾ യൂട്യൂബിൽ ഞെഞ്ചോട് ചേർത്ത ഫാമിലി Vlogs ൽ ഒന്നാണ് ഇപ്പൊ ഒരു അഡാറ് ഫാമിലിയും.. അവരെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം !
A, 🤣🤣🤣🤣✋️
Mallu familyyum undeee
👍
Ne evide nokkiyalum undallodeyy commentolii
@@krijilkichuzz4080 തുരുമ്പിലും, തുണിലും, Snp-ZYA.. 😄
നന്നായിട്ടുണ്ട് ഷിനോ and സ്നേഹ ,പപ്പയുടെ ഫ്രണ്ട് ആണ് ദുബായ്ന് പ്രദീപ്
Hallo ...adar friend
Hi
Halllo sir
Oru Adaar family uyir🥰🥰🥰🥰🥳🥳🥳🥳 Happy to see them here...
എന്റെ എബൽ മോൻ എവിടടെ..😢😢 എബൽ Fans..🔥❌
😅😅
അവതാരക ഒന്നും അറിയാതെ സംസാരിക്കുന്നു
യെസ്
അപ്പച്ചനെയും അമ്മച്ചിയേയും ഉൾപെടുത്തത്തിൽ പ്രതിഷേധിക്കുന്നു
ഷിനു.. സ്നേഹ.. അമ്മച്ചി.. അപ്പച്ചൻ.. പപ്പാ.. അമ്മ... ഒരുപാടിഷ്ടം. Interview polichu ♥
വലിയ ബോധ്യം ഇല്ലാത്ത അവതാരിക. അപ്പച്ചനും അമ്മച്ചിയും ആണ് ആ വീട്ടിലെ താരങ്ങൾ
ഇത് ഒരു ഇതാണ്... ഇതിനെപ്പറ്റി എന്താണ് പറയാനുള്ളത്... ചേച്ചിക്ക് ഇതേപ്പറ്റി വല്യ ധാരണ ഇല്ലല്ലേ 😂😂😂😂😂😂😂😂😂
ഞങ്ങളുടെ മുത്താണ് സ്നേഹ മോളെ ❤❤❤
അവതാരക :എല്ലാത്തിനും ഒറ്റ വക്കിൽ ഉത്തരം നൽകി ഒരു ചിരിയോടു കൂടി ഇരിക്കുവാണല്ലോ
സ്നേഹ:ആണോ... വല്ലതും ചോദിക്ക് ഞൻ പറയാം 🤣🤣
അപ്പച്ചനെയും അമ്മച്ചിയേയും പറ്റി ഒന്നും ചോദിച്ചില്ല. ഇവരുടെ വീഡിയോസിൽ പ്രാങ്ക് മാത്രമല്ല ഫാമിലിപരമായ യൂസഫുൾ കാര്യങ്ങൾ ഉണ്ട്.
അവതരികയ്ക് വലിയ പിടി ഇല്ല അതാണ്, അവര് ഒന്നോ രണ്ടോ വീഡിയോ മാത്രമേ കണ്ടിട്ടുള്ളു എന്നാ തോന്നിയെ
അവതരികക്ക് വല്യ പിടി ഇല്ലന്ന് തോന്നുന്നു
Useful karyangal 🤔🤔
ചോദ്യവും ഉത്തരവും രണ്ടുപേർക്കും അങ്ങോടും ഇങ്ങോടും തൃപ്തിയാവാത്തപോലെ 😅😅
ആർക്കെങ്കിലും തോന്നിയോ?
Athe athe
വളരെ സന്തോഷം മക്കൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍🙏🙏🌹
ക്യാമറക്ക് മുന്നിൽ ജീവിക്കുന്ന ഒരു ഫാമിലി 🥰🥰👌👍
എങ്ങനെ aane ഷിനോ video എടുക്കുന്നത്??? ഫോണിൽ കൂടെ 😆😆😆😆😆😆😆😆👌👌👌 Adar family ❤👌👌
Shino & Sneha എന്നാ സുമ്മവാ 😌💥🔥
Oru adaar thanne ❤️❤️❤️👍
മാച്ചന്മാരുടെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ ഒരു അടാർ ഫാമിലി തന്നെ ആണ് ക്ലാസ്സ് ഇല്ലാതെ ഫ്രീ ടൈംയിൽ ഒക്കെ ഞാൻ ഈ പ്രൊഗിരം കണാർ ഉണ്ട് ഒന്നും പറയാനില്ല പൊളിയാണ് പ്രത്യേകിച്ച് ഷിനോ ബ്രോയും സ്നേഹ മോളും .. മറ്റുള്ളവർ അഭിനയം ബൊർ ആണ് എന്നു അല്ല ഞാൻ പറഞ്ഞത്തിന് വക്കി ഉള്ള എല്ലാവരും അമ്മയും അമ്മചിയും അപ്പചനും അപ്പനും എല്ലാവരുടെ അഭിനയം എല്ലാം തന്നെയും Super aannu ..👌🏻👌🏻🥰🥰
അവതാരികയുടെ (Anchor) ചോദ്യം കേട്ട് കാലേവാരി നിലത്തടിക്കാൻ തോന്നിയത് ആർക്കൊക്കെ??? 😡🤭
രണ്ടു പേരും ഉയരങ്ങളിൽ എത്തട്ടെ ആമേൻ
അടിപൊളി ഇങ്ങനെ ഒരു അവസരം നിങ്ങൾക്ക് കിട്ടിയത് ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട്🌹🌹♥️♥️
Super 🤗😍 സ്നേഹമോൾക് dress കളർഫുൾ ആക്കാമായിരുന്നു.. Shino അടിപൊളി ആയിട്ടുണ്ട്
ശരിയാണ്. Sneha കുറച്ചു കൂടി നല്ല Kurt hiയിടാമായിരുന്നു
സ്നേഹ കുറച്ചൂടെ colour ful dress ആവാമായിരുന്നു ഷിനോയുടെ ok 👍👍😘😘
*അവതാരികയോടാണ്...ഒരാളെ ഇന്റർവ്യൂ ചെയ്യാൻ പോകുമ്പോൾ അയാളെ കുറിച്ച് എന്തെങ്കിലുമൊക്കെ അറിഞ്ഞിട്ട് വേണം ചെല്ലാൻ..അല്ലേൽ വെറും കോമാളിത്തരം ആയിപ്പോകും..ഈ ഉപദേശം എടുത്തു വെച്ചോ കരിയറിൽ ഉപകാരപ്പെടും*
Ath പൊളിച്ചു 👌
Shino sneha 👌👌👌👌oru adar family big salute
Unlimited fun 🔥🥳🥳🥳🥳
Super shino & sneha. Orupad santhosham 😍😍😍😍😍
Interviewer and Sneha looking like almost same face...Anyone feel the same?😀👌👌👍👍😊👏👏👏😊
ഷിനോയുടെ ഇരിപ്പ് കണ്ടിട്ട് അവതാരികയുടെ ചോദ്യങ്ങൾ ഒന്നും സുഖിക്കുന്നില്ല എന്ന് കണ്ടാൽ മനസിലാക്കാം 😄😄 പുള്ളിക്കാരി ഒരു എപ്പിസോഡ് പോലും കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്.. എഴുതി കൊടുത്ത കുറെ ചോദ്യങ്ങൾ ചോദിക്കുന്നു
Athu matram alla karachilil matram kadich thungi nikunnu
Ummm... സത്യം
True
ഒരുപാടു സ്നേഹം അതുമാത്രമേയുള്ളു
Oru adaar family❤❤❤❤
Adaar family uyir🔥🔥🔥🥳🥳
എന്നും കാണുന്ന വ്ലോഗ്... സൂപ്പർ adar... ♥️♥️
മക്കളെ പൊളിച്ചു..🙏 tnx god
ഷിനോക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ.
സത്യത്തിൽ NEWS READER ചോദിച്ച ചോദ്യം തന്നെ തന്നെയും പിന്നെയും ഇരുന്ന് ചോദിക്കുവാ... 😌
Shinomon& Snehamol 💖💖💖💖
അല്ലേലും ഷിനോ കിടു ആണ് 😍😍😍😍😍😍
Ipo njngalda adar family❤🥰 ini mallu family koodi venam ennulor🥰🥰
നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടമാണ്
എവിടെ അളിയൻ... അമ്മച്ചി, അമ്മ..
എല്ലാവരും സൂപ്പർ.. 👌👌
Happy to see you ❤❤
സൂപ്പർ ഫാമിലി ആണ്....കിടു
അഡാർ ഫാമിലി റോക്ക് ....congratulations അളിയനെക്കൂടെ കൊണ്ടുവന്നിരുന്നേൽ പൊളിച്ചടുക്കിയേനെ
Oru nalla family God bless
Adaar family poliiiiii❤️❤️❤️
Ee chechi video kanathe interview edukuvannu Adar family 😚😚😚😚😚
ഷിനോ.. മച്ചാനെ.... പൊളിച്ചു... സ്നേഹ mole... സുന്ദരി കുട്ടി ആണ്... 😍
Adaar family uyir love you all😍😍😍😍
അവതാരിക: സ്നേഹ എന്തെങ്കിലുമൊക്കെ പറയൂ..ചേട്ടൻ എന്തൊക്കെയോ പറയുന്നത് കേൾക്കുന്നില്ലേ..😂😂
Shino ettan poliyalle ,
Shino etta💓💓💓
Adar famly uyireee🤩🤩🤩🤩🤩
Shinoyum shehayum nammude chunk alla chunk edip ann muthmanikale
stay home &stay safe
സൂപ്പർ ആക്കി ഷിനോ സ്നേഹ മോൾ ന്യൂസ് 👍👍👌👌🤟🤟😀😀😀💪💪💪💪
Oru adaar family 😍
Adar family thanne😍😍✌️
Reporter ivarde videos kaanarillanu 100%sure aneee 😂😂😂
Adaar family uyir❤️❤️❤️1❤️
എല്ലാം വീഡിയോസ് നല്ലത് ആണ് 👌👌👌
Oru adaar family uyir🥰🥰😍😍😘😘
Sneha and Shino ishtam....Adaar Family 👍 👍 👍
Oru adar family poliyanu
Supperrrr
Muthay sothay randalum polichu Adipoli congrats
എനിക്ക് നിങ്ങളെ ഇഷ്ടമാണ്
പവർ വരട്ടെ👍👍👍😍😍😍
സൂപ്പർ...ഫാമിലി
OruAdaarFamily❤❣️💞😍💓💕💓💕💞😍😍❤
Oru adarr famly uyirrr😍😍😍
SHINO chettan uyr 🤗❣
*ഈ കുടുംബ ത്തെ ഇടയ്ക്കിടെ കാണാറുണ്ട്.. ഒത്തിരി ഇഷ്ട്ടം!*
Shino and sneha.. ❤
Adaar family uuyirr🔥🔥🔥🔥
Snehene othiri ishtta njangalk amma valare cute ayitta samsarikunne
Adipoliii 👌😍 oru adar family ...... eallavarumm oru rekshayumm ella 💞🥰
Niggal veere levelaaaa😍😍😍😍
Adipoly sneha and shino
Sake of asking questions she is asking.No standard of asking questions.
〽️〽️〽️ അടാർ ഫാമിലിയുടെ subscriber ആയതിൽ കുറെ കൂടി സന്തോഷം 〽️〽️〽️
Shino uyir🥰🥰🙏🏼
Adar family pwliii
Beautiful family love you all
Shino fans❤️❤️❤️
Adipoli....Sneha and shinoi
Shino chettan and sneha kidukki thimmarthu kalakki
Mass interview ❤️❤️❤️
Blessed family 🙏🙏🙏💕💕💕👍
രണ്ടുപേരും പൊളിയാ
#adar family uyir
മല്ലുഫാമിലേം ഇങ്ങനെ കാണണം എന്നുള്ളവർ ഉണ്ടോ???? 🥰🥰🥰