🔴 അവൻ വന്നതോടുകൂടി അടുക്കള കൊട്ടാരമായി😆🙏 ഇനി ഈ അടുത്തെങ്ങും ഷിനോയെ അടുക്കള കാണിക്കില്ലെന്ന് സുനു😡

Поділитися
Вставка
  • Опубліковано 28 вер 2024
  • ഇന്നത്തെ നമ്മുടെ വീഡിയോ ഇഷ്ടമായി എന്ന് വിചാരിക്കുന്നു 🥰 വീഡിയോ skip ചെയ്യാതെ കാണാൻ ശ്രെമിക്കണേ😍 ഇടക്ക് ഇടക്ക് കിടിലൻ കൗണ്ടർ ഉണ്ട് 😂🔥👌അതേപോലെ നമ്മടെ ചാനൽ ഇതുവരെ subscribe ചെയ്യാത്തവർ ഉണ്ടേൽ subscribe ചെയ്യണേ ‪@Oruadaarfamily‬
    .
    .
    അതേപോലെ ഇതാണ് നമ്മുടെ instagram account ന്റെ link- കേറി പോര് അങ്ങട് 😹🥰
    shino ms official :- ...
    .
    sneha shibu :-
    ...
    .
    ഇതാണ് oru adaar family യുടെ facebook page link :- / shinoms03
    .
    facebook account shino ms:- / oruadaarfamily
    .
    .
    camera :- oneplus 9 pro
    editing app - VN EDITOR
    .
    #oruadaarfamily#kitchen#familyfun#familylove

КОМЕНТАРІ • 553

  • @minhaj12334
    @minhaj12334 3 роки тому +86

    അടുക്കളയിൽ കയറി വെറുപ്പിക്കുന്നത് എനിക്കും ഇഷ്ട്ടം ആണ് 😁😂

  • @ammuraghunath
    @ammuraghunath 3 роки тому +18

    ഒരു വിധ ജാടയും ഇല്ലാതെ നാച്ചുറൽ ആയിട്ടുള്ള സംസാര ശൈലിയിൽ ഉള്ള വീഡിയോ. സൂപ്പർ ചായ 👌

  • @agisha8832
    @agisha8832 3 роки тому +52

    ഇവരുടെ സ്ഥിരം പ്രേക്ഷകർ 😍😍🔥

  • @Nazneee
    @Nazneee 3 роки тому +62

    പേര് പോലെ തന്നെ വീഡിയോസും അഡാർ തന്നെ..!!😻💕

    • @Oruadaarfamily
      @Oruadaarfamily  3 роки тому +21

      ലുട്ടാപ്പി ലാൻഡ് ചെയ് എവിടേലും 😹🤪

  • @ashkarashku1791
    @ashkarashku1791 3 роки тому +3

    Poli Family Aan Neril kanan Ishttamund nigale ellavareyum enitt nigale koode oru vlogil Cheriya oru Abhinayam Cheyanam enudd😂😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +45

    പൊളിച്ചു ഷിനോ ബ്രോ 😎😎😍😍😍🤞🤞🎊

    • @sheenageorge7089
      @sheenageorge7089 3 роки тому

      പ്ലാസ്റ്റിക് അരിപ്പ ചൂടാവാമ്പോൾ ചായയിൽ അലിയും. സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദിക്കുക

    • @nikhilravi489
      @nikhilravi489 3 роки тому

      @@sheenageorge7089 Dr r

  • @saranyaammuzzz123
    @saranyaammuzzz123 3 роки тому +2

    3:12 Saanthwanam uyir🔥

  • @shawnshibuvarghese6539
    @shawnshibuvarghese6539 3 роки тому +4

    👌👌👌 നമ്മുടെ മച്ചൻ പൊളിയാണ് 👌👌👌

  • @sa-u4198
    @sa-u4198 3 роки тому +9

    മച്ചാനെ പൊളി 🥰🥰🥰⚡️⚡️⚡️

  • @semeerausman627
    @semeerausman627 3 роки тому +7

    ഒരു രക്ഷയും ഇല്ല shino 😍

  • @tovipowertovitovitovi8863
    @tovipowertovitovitovi8863 3 роки тому +2

    Chaya kudichvaruda mugham kanditte fellingss

  • @adarshmachan
    @adarshmachan 3 роки тому +3

    Shino bro vtl ondoi😅😅

  • @albinvlog1474
    @albinvlog1474 3 роки тому +3

    Appachanu Oru sheenam pole.....Tc

  • @Annuuuuu1
    @Annuuuuu1 3 роки тому +12

    കാത്തിരിക്കരുന്നു ❤❤🔥🔥

  • @appugamer2447
    @appugamer2447 3 роки тому +10

    Poli mutha😘😘😘😍😍

  • @ramyavinod7964
    @ramyavinod7964 3 роки тому +1

    Chayaaa adipoliiii shinooo...❤️❤️

  • @mallurott627
    @mallurott627 3 роки тому +7

    Such a blessed family 🥰

  • @SreeNanda25
    @SreeNanda25 3 роки тому +6

    Othiri ishttaaa ee family 😘😘❣️❣️💞

  • @midhunsureshmidhun4537
    @midhunsureshmidhun4537 3 роки тому +1

    അപ്പാപ്പൻ machan poliyannu

  • @maheshpharidas3836
    @maheshpharidas3836 2 роки тому +1

    Love ur family always

  • @pvchandranpallasana388
    @pvchandranpallasana388 3 роки тому +13

    Oru ader family anno ❤️❤️❤️

  • @anvinavarghesecs2635
    @anvinavarghesecs2635 3 роки тому +2

    Adaarr pwliii 😂💥💥

  • @binoymonachan2472
    @binoymonachan2472 3 роки тому +1

    UA-cam il like kudan vendi ni a pavam apachane kolam ketichaloda kochuumoneeeeeeeeeee

  • @abrahamluke1591
    @abrahamluke1591 3 роки тому +9

    Excellent video

  • @annususansabu5274
    @annususansabu5274 3 роки тому +1

    Adar fam sthiram പ്രേക്ഷക..❤️

  • @maheshpharidas3836
    @maheshpharidas3836 2 роки тому

    Inside my lonless life here miss ur family always go on best wishes...my prayers for ur family always....like this go on...

  • @kasargodummayummonum6687
    @kasargodummayummonum6687 3 роки тому

    Ningale sthalam evide plss reply nammal KSD ippo thiruvananthapuram und tour vannad

  • @sudheeshsuresh3683
    @sudheeshsuresh3683 3 роки тому

    Machanea ellaryeum onnu kanan pattumo. Reply tharanea... Ambadi from idukki(amal)

  • @keerthimadhu2413
    @keerthimadhu2413 3 роки тому +3

    🤣🤣🤣🤣ni onn thazhott irangi irunn kudich nokikke🤣🤣🤣

  • @maheshpharidas3836
    @maheshpharidas3836 2 роки тому

    Love ur family always gets always happy go on keep up always and go ur family happiness

  • @minijoseph1296
    @minijoseph1296 3 роки тому +5

    Swanthwanam fans arenkilum indho

  • @ambadidream8700
    @ambadidream8700 3 роки тому +1

    ഷിനോ..👌👌

  • @gowri.sganesh4843
    @gowri.sganesh4843 3 роки тому +1

    New items undakki ellream njettikk shino chetta 💥

  • @praveena409
    @praveena409 3 роки тому +1

    ഷിനോ എന്നും വീഡിയോ edu..

  • @maheshpharidas3836
    @maheshpharidas3836 2 роки тому

    Chayakaran Shino Adarr family adipolli

  • @arunlalkanjoor8100
    @arunlalkanjoor8100 2 роки тому

    എപ്പോഴും കാണാൻ തോന്നുന്ന family

  • @arunimaka1305
    @arunimaka1305 3 роки тому +2

    Ivare pole ivare ulluuu sahooooo😜✨🤩

  • @priyavinupriyavinu6801
    @priyavinupriyavinu6801 3 роки тому

    Shino 😘😘😘😘😘😘super mon 🥰🥰🥰

  • @dasnajoby8644
    @dasnajoby8644 3 роки тому +2

    I like your family I loved it ❤️😘

  • @Unstoppable_dreamer
    @Unstoppable_dreamer 3 роки тому +6

    Sunu amma ishtam ❤

  • @shuhaibhassan30
    @shuhaibhassan30 Рік тому

    Adipoli family

  • @jaisonbiju4787
    @jaisonbiju4787 3 роки тому +1

    Super..

  • @fathimarasheed5520
    @fathimarasheed5520 3 роки тому

    At renshan kadayile kit ullat alle chetta

  • @tiyasthomas7119
    @tiyasthomas7119 3 роки тому +185

    സാന്ത്വനം സീരിയലും, Oru Adaar Family രണ്ടും addicted ആരൊക്കെ ഉണ്ട് 💥

    • @abhinkuttan3082
      @abhinkuttan3082 3 роки тому +2

      😂🔥🔥🔥

    • @user-qb6lw4fl1m
      @user-qb6lw4fl1m 3 роки тому +3

      സീരിയൽ കാണില്ല അതുകൊണ്ട് asianet എന്ന നശിച്ച ചാനൽ റീചാർജ് പോലും ചെയ്യാറില്ല.adaar family ഇഷ്ട്ടം ആണ്

    • @04ajithsasikumar27
      @04ajithsasikumar27 3 роки тому +2

      ❤️

    • @farsanap.k2343
      @farsanap.k2343 3 роки тому +2

      Najan ude my favourite swanthanam and Oru adaar family🥰🥳

    • @rijojohnson6596
      @rijojohnson6596 3 роки тому +2

      Njan ഉണ്ടേയ് 😂❤

  • @NiyasTechy
    @NiyasTechy 3 роки тому +301

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞✌️💞💞

  • @sruthisasidharan8389
    @sruthisasidharan8389 3 роки тому +18

    ഷിനോ പൊളി ❤❤❤ജീവിതത്തിൽ എല്ലാ വിധ ഉയർച്ചകളും ഉണ്ടാകട്ടെ ❤❤

  • @minhaj12334
    @minhaj12334 3 роки тому +142

    അടുക്കളയിലെ രാജകുകാരി അത് അമ്മ തന്നെ ആണ് 💥

    • @Oruadaarfamily
      @Oruadaarfamily  3 роки тому +34

      No😹ഞാനാണ് അത്

    • @jefinreji6183
      @jefinreji6183 3 роки тому +1

      @@Oruadaarfamily come on

    • @subhadraarjun3441
      @subhadraarjun3441 2 роки тому

      @@Oruadaarfamily നിങ്ങൾ അപ്പച്ചൻ അമ്മച്ചി സൂപ്പർ

  • @annamolsaji7528
    @annamolsaji7528 3 роки тому +44

    ആടാർ ഫാമിലി നല്ല
    ആടാർ വിഡിയോയും
    ആയിട്ട് എത്തിയല്ലോ 😁🔥

  • @abinks2541
    @abinks2541 3 роки тому +22

    ഇവരാണ് പൊളി വെറുപ്പിക്കാത്ത family

  • @shamlacdlm
    @shamlacdlm 3 роки тому +60

    കണ്ടിരിക്കാൻ ഒരു മടുപ്പുമില്ലാത്ത ഫാമിലി ❤❤🌹🌹

  • @amandagaming5874
    @amandagaming5874 3 роки тому +12

    shinoyuda കണ്ണിൽ നിന്ന് മാത്രമേ കാന്താരീ കഴിച്ചപ്പോൾ കണ്ണീർ വന്ന് ഒള്ളു ആ വീട്ടിലെ വേറെ ആളുകളുടെ കണ്ണിൽ നിന്ന് വെള്ളം വന്നില്ല അപ്പോൾ shinone സുനു അമ്മ തവിട് കെടുത്ത് വാങ്ങിയതാണ്🤭🤭😆

  • @ashin_x_5__936
    @ashin_x_5__936 3 роки тому +86

    സ്നേഹമോളുടെ ചിരി എനിക്ക് ഒരുപാടു ഇഷ്ടം ആണ് ❤️❤️

  • @shajanvattaparambil
    @shajanvattaparambil 3 роки тому +15

    കിരണിന്റെയും കല്യണിയുടെയും കല്യാണം കഴിഞ്ഞിട്ടില്ല അപ്പാപ്പ 😁😁😁

  • @sreyasatheesan4323
    @sreyasatheesan4323 3 роки тому +47

    ഇവരുടെ ഫാമിലി ഇഷ്ടപ്പെടുന്ന ആരെങ്കിലുമുണ്ടോ❤️

  • @ranjuajiksa1341
    @ranjuajiksa1341 3 роки тому +13

    🤣🤣🤣പാവം അപ്പച്ചൻ ഷിനോ എപ്പോഴും പുള്ളിയെ ഇങ്ങനെ കളിയാകാതെ 😅😅😅

  • @anandan_._
    @anandan_._ 3 роки тому +27

    ❤❤മച്ചമ്പി ഫാൻസ്‌ come ഹിയർ 💯💥😹

  • @KL-kr8os
    @KL-kr8os 3 роки тому +7

    Vedio കാണുന്നതിന്ന് മുന്നേ like അടിച്ചവരുണ്ടോ guyzz🤣🤣

  • @മഞ്ജു-ബ4ഡ
    @മഞ്ജു-ബ4ഡ 3 роки тому +15

    ഷിനോ യുടെ അമ്മയുടെ സംസാരം എന്ത് പാവം 😍

  • @christyyt8276
    @christyyt8276 3 роки тому +6

    Nj broye hospital vechu kadu bro ormayudo

  • @orusmallfamily5057
    @orusmallfamily5057 3 роки тому +10

    അപ്പച്ചനെ പോലെ ആണ് കൊച്ചു മോൻ കാണാൻ ..... ❤️

  • @PeterMDavid
    @PeterMDavid 3 роки тому +15

    ഇച്ചിരെ ഇഞ്ചിയും കൂടി ഇട്ടാൽ ചായ കുറച്ചുകൂടി രുചി വന്നേനെ. എന്തായാലും ഒരു ചായ ഇട്ടപ്പോഴേക്കും അടുക്കള കീഴ്മേൽ മറിഞ്ഞു 👍👌❤

  • @divyavijayan5773
    @divyavijayan5773 3 роки тому +16

    Appachan poliya alenkilum😻😻😻💘💘💘❤❤❤❤❤

  • @anitharavi7179
    @anitharavi7179 3 роки тому +4

    ഷിനോ ചായ അടിപൊളി പാവം അപ്പച്ചനെ ഇങ്ങനെ ഒന്നും ചെയ്യല്ല എല്ലാം തമാശ ആണ് എന്നാലും നമ്മുടെ അപ്പച്ചൻ അല്ലിയോ

  • @sweetwords5289
    @sweetwords5289 3 роки тому +4

    അപച്ചന് ഹോട്ട്സ്റ്റാർ കയറ്റി കൊടുക്ക്
    അതിൽ ഏഷ്യാനെറ്റിന്റെ ഫുൾ പ്രോഗ്രാം കിട്ടും

  • @anjanageorge9224
    @anjanageorge9224 3 роки тому +20

    എല്ലാ വീട്ടിലെയും പെങ്ങമ്മാരോട് ആങ്ങളമാർ പറയുന്ന സ്ഥിരം ഡയലോഗ് 10:33

  • @rajeht7263
    @rajeht7263 3 роки тому +3

    നിങ്ങളുടെ വീഡിയോ എന്താ varaathe എന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് ഒരു adar videoyumaayi shino വന്നത്.ഇനി ennum shinoyodu തന്നെ ചായ ഇടാൻ പറഞ്ഞാൽ മതി അമ്മച്ചി

  • @just.nehaa_
    @just.nehaa_ 3 роки тому +5

    ഞാൻ ചെറുതായിട്ട് late ആയോന്ന് ഒരു സംശയം 😂😂

  • @devidarsana7
    @devidarsana7 3 роки тому +4

    Uncle ന്റെ സന്തോഷത്തൊനായി ഏഷ്യാനെറ്റ്‌, ഒന്ന് setterbox മാറ്റി kodukkooo 😍😍

  • @shinybaby6591
    @shinybaby6591 3 роки тому +4

    Ellam ishttamay pakshe Shino kazhukatha kallilittarachittu ellavatkkum kodukkunno shinomonannu paranjittentha karyam

    • @Oruadaarfamily
      @Oruadaarfamily  3 роки тому +2

      Pinne eth mon anenna parayande😂

    • @shinybaby6591
      @shinybaby6591 3 роки тому

      @@Oruadaarfamily njan kuttam oaranjathalla ky kazhukiyilla potte kallu kazhukio ithokk sredhikkande shinomon thanne

  • @dhanyas6139
    @dhanyas6139 3 роки тому +17

    Ellarum ore poli😍😍😍😍❤❤❤❤

  • @queen4669
    @queen4669 3 роки тому +9

    Sneha chechi ❤️❤
    Shino chettan ️❤️❤️
    UYIR💖

  • @vishnupriyadevu
    @vishnupriyadevu 2 роки тому +1

    അമ്മയുടെ ഭാഗ്യം ആണ് ഷിനോ ബ്രോ 😍 ആരേലും കണ്ടോ എന്നു എനിക്ക് അറിയില്ല അമ്മയുടെ ഡ്രെസ്സ് മാറി കിടന്നപ്പോൾ അതു പിടിച്ചു ഇട്ടു ഇന്നത്തെ തലമുറയിൽ ഇങ്ങനെ യും അമ്മയെയും പെങ്ങളെയും മറ്റു സ്രീ കളെയും ബഹുമാനി ക്കുന്നവരെ സമൂഹത്തിൽ ആവിശ്യം ആണ് ❤️🥰

  • @prabithasujith9126
    @prabithasujith9126 3 роки тому +6

    ഒത്തിരി istama nigale love you family 😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jobybipin2300
    @jobybipin2300 3 роки тому +3

    Appacho kalyanam kazinjella,urapechatae ullu

  • @KL-kr8os
    @KL-kr8os 3 роки тому +5

    ഇത് കണ്ടപ്പോൾ ഇതുവരെ ചായ ഉണ്ടാകാത്തവർ ഉണ്ടോ ❓️

  • @soorajss7627
    @soorajss7627 3 роки тому +4

    Shino chettayi enik instail replay thannayirunn matte mundu uduthe kariyam porottem irach vagi theram ormma undo shino aliya
    Ormma kaanum enik ariyam😂😊

  • @sumayyashaju1590
    @sumayyashaju1590 3 роки тому +5

    Ammayodulla careing 🤗💖

  • @ameeraamiraamir8696
    @ameeraamiraamir8696 3 роки тому +1

    Sthiram prekshakar common

  • @NiyasTechy
    @NiyasTechy 3 роки тому +31

    Addaar ഫാമിലി ഇഷ്ടം 😍😘😘

  • @ananyaraj2541
    @ananyaraj2541 3 роки тому +5

    Illla chetttta kalyanam kazhijitttilllla time ind inim😂😂😂😂😂

  • @blackshadow154
    @blackshadow154 3 роки тому +5

    Where is മാന്നാർ അമ്മമച്ചി💞
    Hi avery one🤨

  • @ajithaj8074
    @ajithaj8074 3 роки тому +5

    ഒരു ചായ കൂടി ഇടാൻ അറിയത്തില്ലേ എന്താ കഥ

    • @Oruadaarfamily
      @Oruadaarfamily  3 роки тому +10

      ഇത്രേം കിടിലൻ ചായ ഇട്ടിട്ട് 😑ഇടാൻ അറിയില്ലന്നോ 😌😹

  • @aiswaryav.b7846
    @aiswaryav.b7846 3 роки тому +1

    Enik bayakara ishtamanu appachane enikum ondayi appuppan 3 mnths munbe covid vanu poyi.
    Epolum eee appachane kanumbol enik nte appuppane orma varune
    Eee appachan njngdeyum appachan ann

  • @sidhumadhu7695
    @sidhumadhu7695 3 роки тому +6

    Snehenem ammenem mannar vech kandirunnu 2 days munne

  • @maheshpharidas3836
    @maheshpharidas3836 2 роки тому

    Shino don't do it's next time ok it's our parents giving ur food how much suffer wants to know getting their hands suffer making prepare inside ur table...how much they suffer for u know

  • @adarshmachan
    @adarshmachan 3 роки тому +2

    #govlogz shino bro oru comment eduo keri🥰🥰🥰

  • @miniabraham7391
    @miniabraham7391 3 роки тому +9

    പാവം അപ്പച്ചൻ 🥰

  • @muhammadfasil1413
    @muhammadfasil1413 2 роки тому

    പട്ടിയുടെ ദേഹത്ത് പിടിച്ചിട്ട് ആ കൈ കഴുകാതെ അരകല്ലിൽ കിടന്ന കാന്താരി അരച്ചതും തേങ്ങ കൊത്തും തിന്നു. കഷ്ടം

  • @nandanamadathil2905
    @nandanamadathil2905 3 роки тому +9

    Pavam appachan appachan rocks 😄😘

  • @sanjusworld2104
    @sanjusworld2104 3 роки тому +2

    Bro enni adutha vedioil abel venam
    Apam oru adaar family avum

  • @sumyyasumyya9491
    @sumyyasumyya9491 3 роки тому +2

    മറ്റുള്ളവർ കാണാത്ത ഭാഗം ഷിനോ maikunna കണ്ടോ

  • @afsanaappu1110
    @afsanaappu1110 3 роки тому +3

    😘😘😘😘😘😘😘😘

  • @thomasjacop5676
    @thomasjacop5676 2 роки тому +1

    Hai she has and shino

  • @rasheedabusahad3497
    @rasheedabusahad3497 3 роки тому +2

    Bro 201 mate tavana vilichu nokku chilappo rply kittum🤗🤗

  • @sandraprasad6283
    @sandraprasad6283 3 роки тому +1

    Hi sneha cheche🙋‍♀️

  • @sreelekhavs7932
    @sreelekhavs7932 3 роки тому +3

    ഹായ് ഫാമിലി എല്ലാവർക്കും സുഖം ആണല്ലോ

  • @greeshmakuriakose4515
    @greeshmakuriakose4515 3 роки тому +1

    Asianet kaare.... Appachan sed ahnn vegam set akku channel... 🥲🥰

  • @binuantony1854
    @binuantony1854 3 роки тому +4

    അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു😁

  • @mclmd110
    @mclmd110 3 роки тому +1

    ഷിനോ ചേട്ടൻ കമെന്റ് വായിക്കാറുണ്ടോ? എങ്കിൽ എനിക്ക് ഒരു ഹായ് പറയുമോ. ഷിനോയും അമ്മയും സ്നേഹയും

  • @Devadath_deva
    @Devadath_deva 3 роки тому +2

    Notification കണ്ടു വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ ♥️♥️