Syro Malabar Sabha|തട്ടിലിനെ തട്ടിക്കളിച്ച് മെത്രാൻ സംഘം|i2inews|

Поділитися
Вставка
  • Опубліковано 22 чер 2024
  • Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 80

  • @shajimanelil6772
    @shajimanelil6772 12 днів тому +30

    സത്യം തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് Big salute ❤❤❤🎉🎉🎉

    • @user-rh7pf5ms4d
      @user-rh7pf5ms4d 8 днів тому

      വിശ്വാസിയെ 'ശിക്ഷയെന്ന 'ഉമ്മാക്കി കാണിച്ചും ഭയപെടുത്തുന്നത് 'അങ്ങീകരിക്കില്ല.' വിശ്വാസിയുടെ 'വിയർപിൻ്റെ വിലയാണ് 'തൊപ്പിയും'' വടിയും'' വിശ്വാസിയെ 'അടിമയാക്കുന്നതിനോടു് 'യോജിപ്പില്ല.: ഞങ്ങൾ' അടിമകളല്ല. സഭ പുറത്തു കളഞ്ഞാൽ ഞങ്ങൾ'സ്വതന്ത്രരായി 'ളോഹ തൊഴിലാളികളുടെ 'അടിമയാകുന്നതിലും 'നല്ലത് കൃസ്തുവിൻ്റെ പാത 'പിൻതുടർന്ന് ഞങ്ങൾ ' കൃസ്തുവിനു വേണ്ടി ജീവിക്കു'' 'ശിക്ഷ എന്ന ഉമ്മാക്കിയെ' അകലെയാണെങ്കിലും 'ഞാൻ സ്വികരിക്കും'' 'അല്ലെങ്കിൽ ' എറണാകുളം അങ്കമാലി കൊണ്ടു തീരില്ല ഞങ്ങൾ' പല രൂപതകളിലുള്ള വിശ്വാസികൾ 'ജനാഭി മു ഖ കർബാന ആഗ്രഹിക്കുന്നു 'അതോടൊപ്പം ഞങ്ങടെ പള്ളികളിൽ അൽത്താരയിൽ വെച്ചിരിക്കുന്ന 'താമര കുരിശ് ' എടുത്തു മാറ്റുകയും 'തുങ്ങപ്പെട്ട 'ക്രൂശിത രൂപം' വെയ്ക്കണം'

  • @joyaugustine2690
    @joyaugustine2690 12 днів тому +21

    സിനഡിൽ ഭൂരിപക്ഷവും ആത്മീയ ജീർണത ബാധിച്ചവരും സുഖഭോഗങ്ങളിൽ ആറാട്ടുന്ന കുപ്പായമിട്ട മാഫിയകളാണ്.😢

  • @user-rh7pf5ms4d
    @user-rh7pf5ms4d 12 днів тому +15

    ഈ 'വടിയും തൊപ്പിയും' ദരിച്ചു.അതികാരം വിശ്യാസിയെ അടിച്ചേൽപ്പിക്കാൻ നോക്കുന്നു 'വിശ്വാസിക്ക് 'വിശ്വാസം' നല്ലതെന്നു് ' തോന്നുന്നരീതിയിൽ ''കൃസ്തുവിനെ മഹത്യ പെടുത്തട്ടെ'' 'മേൽ പട്ടക്കാർ'ക്യസ്തുവിൻ്റെ 'ക്ഷമ' കാണിക്കണം'ഇത്' എറണാകുളം' അങ്കമാലി കൊണ്ട് തീരില്ല മറ്റു് 'അതിരൂപതയിലെ നല്ല കൃസ്തുവിശ്യാസി കൾ ', ജനാഭിമുഖക്കുർബാനക്കാർക്കൊപ്പമാണ് 'അവരെ 'പുറത്താക്കിയാൽ 'ഞങ്ങളും പോകും.അതികാരം' കൈയ്യിലുള്ള 'മേൽ അദ്ധ്യഷ്യന്മാർ'ഓർക്കുന്നത് നല്ലതാണ്.'

  • @antokp8342
    @antokp8342 12 днів тому +13

    വടിയും കിരീടവും ഒക്കെ ധരിച്ച് രാജാ പാർട്ട് നടിച്ച് നടക്കുന്ന തിരുമേനിമാരുടെ അപ്രമാദിത്യം അവസാനിപ്പിക്കേണ്ട കാലമായിരിക്കുന്നു . കോടികൾ വിലയുള്ള കാറിൽ വിലസി , മൊണ്ണ കളായ വിശ്വാസികളെ രോഗശാന്തിയും സ്വർഗവും പറഞ്ഞ് ഇത്രയും കാലം പറ്റിക്കുകയായിരുന്നു. അത് മുഴുവൻ വിശ്വാസി സമൂഹവും തിരിച്ചറിയുന്ന ഒരു കാലം വരും.

  • @ittoopkannath6747
    @ittoopkannath6747 12 днів тому +12

    നമ്മുടെയൊക്കെ ചെറുപ്പത്തിൽ ബിഷപ്പുമാരെ വളരെ ഭയഭക്തിയോടെയാണ് കൊണ്ടിരുന്നത്. എന്നാൽ നമ്മുടെ പ്രായത്തിലുള്ളവർ ബിഷപ്പാകുമ്പോൾ എങ്ങനെയുള്ള ഒരാളാണ് ബിഷപ്പ് ആകുന്നതെന്നു മനസ്സിലാവുന്നു. ഇന്നത്തെ പല ബിഷപ്പുമാരും വെറും വാപൊളിയന്മാരും മണിയടി വീരന്മാരുമാണ്. മറ്റുള്ളവരുടെ പിണിയാളുകളായി പണിയെടുക്കുന്ന ഇവർ എടുക്കുന്ന ഒരു തീരുമാനത്തിലും സ്വതന്ത്ര ചിന്തയുണ്ടാകില്ല.. ഇപ്പോൾ അനാവശ്യമായ ഒരു തീരുമാനം എടുത്ത് സഭയെ ഭിന്നിപ്പിച്ചു ദുർബലമാക്കുന്നു. ക്രിസ്ത്യാനികളെ ശത്രുക്കളായി കാണുന്ന ഒരു രാജ്യത്തു ഒരുമിച്ചുനിന്നു ശക്തരാകേണ്ടതിനു പകരം രാഷ്ട്രീയപാർട്ടിയുടെ നിലയിലേക്ക് താണു ഗ്രൂപ്പ് കളിച്ച് ദുർബലരാകുന്നു. തട്ടിലിന്റെ സുപ്പീരിയർ ആയിരുന്ന പുത്തൂർ ഇപ്പോൾ തട്ടിൽ പറയുന്നതാണ് അനുസരിക്കുന്നത്. തട്ടിൽ വേറെ ഏതോ ലോബിയെ അനുസരിക്കുന്ന. കൂടെ പഠിച്ച പുത്തൻവീട്ടിലിനെ പരിഗണിക്കുന്നേയില്ല.കുർബാന ചൊല്ലുമ്പോൾ ദിശ നോക്കുന്ന ഇവർ കണിയാന്മാരുടെ ശിഷ്യരാണോ. അശരീരിയായ ദൈവത്തിന്റെ മുഖം അന്വേഷിക്കുന്നു. മനുഷ്യരിൽ ദൈവത്തെ കാണുന്നുമില്ല. ഇതുവരെ cholliys✨കുർബാനകളൊക്കെ പാഴായിപ്പോയി എന്നല്ലേ പുതിയ നിബന്ധനകൾ സൂചിപ്പിക്കുന്നത്. ഒത്തുതീർപ്പിലെത്താൻ കണ്ടുപിടിച്ച വഴി രസകരമാണ്. ചന്തയിലെ വില പേശൽ പോലെ, മൂന്നു കുർബാന ചൊല്ലുമ്പോൾ ഒരെണ്ണം ഏകീകൃതം. ജനാഭിമുഖ കുർബാന ആര് ചൊല്ലിയാലും സഭക്ക് പുറത്താക്കും എന്ന് പറഞ്ഞവർ ഇപ്പോൾ പങ്കുവെപ്പിന് തയ്യാറായി. നേതാക്കന്മാർ അണികളെ നാണം കെടുത്തുന്നതുപോലെ പിതാക്കന്മാർ വിശ്വാസികളെ നാണം കെടുത്തുകയാണ്

  • @lijothomas6271
    @lijothomas6271 12 днів тому +6

    എങ്ങോട്ട് തിരിഞ്ഞു നിന്നാലും നേർച്ച പെട്ടിയുടെ സ്ഥാനം പഴയ സ്ഥലം തന്നെ ആണെന്ന് ഇടവക വികാരി 😄😄

  • @sophysebastian3275
    @sophysebastian3275 12 днів тому +6

    അപ്പോൾ ഈ മെത്രന്മാർ മനപ്പൂർവം ഉണ്ടാക്കിയ കുമ്പകുണങ്ങൾ ആണ് ഇതെല്ലാം
    അതുകൊണ്ട് തന്നെ ആണ് ഞങ്ങൾ ജനാഭിമുഖ കുർബാനയിൽ ഒറ്റകെട്ടായി നിന്നത്

  • @GLOVESBP
    @GLOVESBP 12 днів тому +4

    തട്ടിലിനെ തോട്ടിലിട്ട് എന്ന് പറയുന്നതാവും ശെരി.
    അദ്ദേഹത്തിന്

  • @kuriakosekuriakose9671
    @kuriakosekuriakose9671 12 днів тому +3

    സൂത്രധാരൻ ഞാൻ തന്നെ. രാജി വച്ചു താഴത്തിറങ്ങിയ ആന്ഡ്രുസ്. ഞാൻ ആരാ മോൻ.

  • @josecp1405
    @josecp1405 12 днів тому +6

    ഒരു വഷളനെ പിടിച്ച് സഭയുടെ തലപ്പത്ത് ഇരുത്തിയവരെ ആദ്യം മാറ്റുക. വഷളതരതിന് ഇരയായ മണവാട്ടി ഇപ്പോഴും സഭയിലുണ്ട്.

    • @martintherattil1739
      @martintherattil1739 9 днів тому

      മണവാട്ടി വേറേ എവിടെപ്പോകും !

  • @thomasthomas-ny6km
    @thomasthomas-ny6km 12 днів тому +4

    Tathil Bishop. Catholic Sabha. Headmaster. People not listening him. What a Headmaster. Where is Bishop Franco. Where sleeping at night.??

  • @mathewjacob6549
    @mathewjacob6549 12 днів тому +6

    Thatil seems to be stud bull.really opportunist.

  • @DeeZee2024
    @DeeZee2024 12 днів тому +3

    Arch Bishop അല്ല ഇയാൾ ആർക് Bishop എന്നാണ് നമ്മൾ ഉന്നയിക്കേണ്ട സംശയം 🤣

  • @roypynadath5820
    @roypynadath5820 12 днів тому +4

    The Syro Malabar synod is a big failure. Sabha leadership miserably failed to unite the Almayar, instead they are trying to divide and rule .

  • @DeeZee2024
    @DeeZee2024 12 днів тому +2

    ആർക്ക് bishop? അടിപൊളി 😂

  • @Swaraj32
    @Swaraj32 4 дні тому

    കട കേട്ടുപോയ വന്മരങ്ങൾ ഭൂമിക്ക് ഒരുപകാരവും ഇല്ല ഈ മരങ്ങൾ എന്തുചെയ്യണം എന്നത് സ്വർഗസ്ഥനായ പിതാവ് തീരുമാനിക്കട്ടെ 🙏✝️🛐

  • @PRINCE-ms5sp
    @PRINCE-ms5sp 12 днів тому +3

    Andrews is playing....

  • @varghesechamakkala123
    @varghesechamakkala123 12 днів тому +7

    ഇവൻ്റെ യഥാർത്ഥ സ്വഭാവം എന്താണ് എന്ന് സഭയിൽ നിന്നും പുറത്തുപോയ ഒരു കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്... മോശം എന്ന് പറഞ്ഞാല് വളരെ മോശം😂😂😂😂😂😂

    • @martintherattil1739
      @martintherattil1739 12 днів тому +3

      സഭയിൽ നിന്ന് പുറത്തുപോയിട്ടില്ല . പുറത്താക്കപ്പെട്ടിട്ടുമില്ല . അനുസരണവ്രതത്തിന്റെ പേരുപറഞ്ഞ് പുരോഹിതരുടെയും മെത്രാന്മാരുടെയും പീഡനം മൂലം മഠം വിട്ടുപോന്നു .

    • @OstinThomas
      @OstinThomas 12 днів тому +1

      കള്ള വെടി വീരൻ തട്ടിലിന്റെ സ്വഭാവം അങ്ങനെ ഒക്കെ ആണെന്ന് ലോകം മുഴുവൻ ഇപ്പോൾ ശെരിക്കും അറിയാം. സിറോ മലബാർ സഭയിലെ ബിഷപ്പുമാരുടെയും, പുരോഹിതരുടെയും, അവിഹിത ഗർഭം, പേറുന്ന ധാരാളം കന്യസ്രിമാർ പണ്ട് നൂറു കണക്കിന് ഉണ്ടായിരുന്നു. ഇപ്പോഴും കുറവൊന്നും അല്ല. അവരെ iru ചെവിഅറിയാതെ ബാംഗ്ലൂർ ഉള്ള, dharmaram കോളേജ് nte അടുത്ത് എവിടെയോ ഉള്ള. ഒരു സുരക്ഷിത കേന്ദ്രത്തിൽ കൊണ്ടുപോയി താമസിപ്പിച്ചു. പ്രസവിപ്പിക്കുന്നു. അധികം വൈകാതെ, ഇതേ കേന്ദ്രത്തിലെ മറ്റൊരു സ്ഥലത്തു ഈ കുട്ടികൾ അനാഥർ ആയി വളരുന്നു. പിന്നീട് പഠിപ്പിച്ചു അവരെ വീണ്ടും nuns, or priests, or എംപ്ലോയീസ് ആക്കി മാറ്റുന്നു. പ്രസവിച്ച nuns. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും കോൺവെന്റിൽ പോയി nun ആയി തുടരുന്നു. ഇത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്ന ഒരു പ്രോസസ്സ് ആണെന്ന് ഏതാനും വർഷം മുൻപ് ഒരു മാഗസിനിൽ വന്നിരുന്നു. പിന്നീട് athu വീഡിയോ രൂപത്തിലും ഏതോ ഹിന്ദു you ട്യൂബ് ചാനലിലും വന്നിരുന്നു. സിറോ സഭയിലെ എത്ര അനാഥ കുട്ടികൾ ഇവിടെ ഇപ്പോൾ കാണും എന്ന് അറിയില്ല. അന്ന് അതിനെ ചോദ്യം ചെയ്തു ആരും എങ്ങും പോയില്ല. കാരണം സഭ പിന്നെയും നാറും. ഏതായാലും. നമ്മുടെ സഭയിലെ കുറെ വിശപ്പുമാരും, പുരോഹിതരും ഇപ്പോഴും, corruption, adultery, എന്നിവയുടെ ഉസ്താദുമാർ ആണെന്ന് ഇപ്പോഴത്തെ bahu ഭൂരിപക്ഷം വിശ്വാസികൾക്കും അറിയാം. Bhumi കള്ളൻ എന്തിനു 500കോടിയുടെ ഭൂമി kalavu നടത്തി വിറ്റു 😂😂? കാര്യം അങ്ങേരെ പോപ്പ് നിഷ്ടൂരം പുറത്താക്കി എന്നത് സെരിയാണു. അത് kondu മാത്രം എറണാകുളം രൂപതയിലെ പൂർവികർ aya പാവങ്ങൾ, pattini കിടന്നു ഉണ്ടാക്കിയ ഭൂമി alle അങ്ങേരു, ചങ്ങനാശ്ശേരി, നെസ്തോറിയൻ, pashanda വാദികൾക്ക് sukhikkan വേണ്ടി വിറ്റു തുലച്ചത്. അങ്ങേരുടെ ഈ 500കോടി യുടെ മഹാ കുംഭ കൊണം marachu വയ്ക്കാൻ അല്ലെ, ചങ്ങനാശ്ശേരി ലോബിയും, idiot bishap 😂😂😂andrewsum ചേർന്ന്, കുണ്ടി അഭിചാര കുർബാന പൊക്കി കൊണ്ട് വന്നത്. എറണാകുളത്തിന് നഷ്ടപ്പെട്ട കോടികൾ തിരിച്ചു കിട്ടാതെ ഒരു ഒത്തു theerppum സാധ്യമല്ല. Thattilnte എത്ര കുട്ടികൾ ബാംഗ്ലൂർ anonymous കേന്ദ്രത്തിൽ ഇപ്പോൾ വളരുന്നുണ്ടാവും 😂😂😂ഇതൊക്കെ വരും കാലങ്ങളിൽ ചിലപ്പോൾ പുറത്തു വന്നെങ്കിൽ ഭാഗ്യം. അപ്പോഴേക്കും, syro സഭയും, പള്ളികളും, സ്വത്തുക്കളും എല്ലാം, സുഡാപ്പികൾ കൈക്കൽ ആക്കും എന്നുറപ്പു. 😂😂😂😂💜🩷🩷❤️❤️🌹👍💚💙🧡😂😂😂😂😂😂😂😂

  • @JM-lu8kr
    @JM-lu8kr 12 днів тому +3

    അച്ചന്മാരും മെത്രാന്മാരും ഒന്നും ഇല്ലാത്ത ഒരു സ്വതന്ത്ര കത്തോലിക്കാ ഉണ്ടാക്കണം.
    പുതിയ നിയമം മാത്രം മത ഗ്രന്ഥം ആക്കണം. പഴയ നിയമം ബൈബിളിൽ നിന്ന് എടുത്തു മാറ്റണം
    വിഗ്രഹാരാധന , ബഹുദേവാരാധന ഇതെല്ലാം അംഗീകരിക്കണം
    ആരാധന വിധികൾ, സാമൂഹിക ചടങ്ങുകൾ ഒക്കെ നടത്താൻ അതിൽ പരിശീലനം കൊടുത്തു കുറെ ഉദ്യോഗസ്ഥരെ നിയമിക്കണം . ഇവർ പുരോഹിതർ ആയിരിക്കരുത് , വെറും ജോലിക്കാർ മാത്രമായിരിക്കണം
    ഇങ്ങനെ ഒരു സമുദായം ഉണ്ടായാൽ പുരോഹിതന്മാരുടെ കാരുണ്യത്തിനു നില്കാതെ സ്വന്തമായി മാമ്മോദിസായും കല്യാണവും ശവമടക്കും എല്ലാം നടത്തി സുഖമായി ജീവിക്കാം

  • @DeeZee2024
    @DeeZee2024 12 днів тому +3

    Syro Malabar Arch Bishop is now വെറും Zero മലമ്പാമ്പ് ആർക് Bishop 🤣

  • @annakuttyskariah6016
    @annakuttyskariah6016 12 днів тому +4

    തട്ടിൽ വൃത്തികെട്ട മനുഷ്യനാണ്.😢
    അയാളോട് അടുക്കരുത്..

    • @DeeZee2024
      @DeeZee2024 12 днів тому

      Soap ഇട്ട് ഒന്ന് കഴികയാൽ നാറ്റം മാറുമോ? 🤣

    • @babypeter6237
      @babypeter6237 8 днів тому

      Better to call him a kurukan

    • @DeeZee2024
      @DeeZee2024 8 днів тому

      @@babypeter6237 you mean കുറുക്കൻ? കണ്ണ് എപ്പോഴും കോഴിക്കൂട്ടിലോട്ട് 🤣

  • @johnvarghese9927
    @johnvarghese9927 12 днів тому +3

    അടിസ്ഥാനപരമായി, ദൈവം സ്ഥാപിക്കാത്ത അധികാരവും ശുശ്രൂഷ എന്ന ഓമനപ്പേരില് അറിയുന്ന കോമാളിത്തരംഗളും ഇംഗനെ അവഹേളിക്കാന് ഉതകുകയുള്ളു. അന്തൃായി, നൃായവിധി നാളിൽ “പുണൃാളന്മാരുടെ” തനി നിറവും വൃക്തമാവും. ഇന്ന് അവരിൽ ആശ്രയിക്കുന്നവര് അന്ന് ക ര യും, ഉറക്കെ കരയും.

  • @wailesaugustine379
    @wailesaugustine379 12 днів тому +2

    കേരള കോൺഗ്രസ്‌ ആകുമോ.

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 12 днів тому +2

    നാണമില്ലേ ഇവർക്ക്

  • @wilsonmanjaly9770
    @wilsonmanjaly9770 12 днів тому +5

    Thazathu thara

    • @OstinThomas
      @OstinThomas 12 днів тому +1

      അയാൾ വെറും idiot. അയാളെ ആണല്ലോ ആദ്യം പുറത്താക്കേണ്ടത്. അയാൾ ആണ് ഇപ്പോൾ ഇവിടെ കാളകൂട വിഷം 😂😂😂💜🧡🩵🩵🩷😂😂😂❤️🩷🩵💙👍

  • @josephmm3715
    @josephmm3715 12 днів тому +3

    The Synod took great decision on the living problems of Vimatha Priests. In morning they want Breakfast and tea. In Noon Lunch. After noon tea and light food. In night Supper. These things very important to Humen life and Priests even though they are Vim Ather to Synod. In this matter the Synod gave proper importance other than any matter. We cannot blame anything on the Synod's decision.
    Actually we liaties who favour Synod now got proper vision that Synod decision contains human touch of a great class of people ( Priests). Vimatha priests never go for die in starvation, the Synod desire and approvel got world support. Synod is a wonderful spiritual set up. They even educated us this very simple but important aspect for life. Thus a great problem to the Vimatha Priests the Syro Malabar Sabha Synod solved. Thanks God for your great help in revealing this type need secrets of human beings as model in a nation.

    • @babypeter6237
      @babypeter6237 12 днів тому

      For ypu everything is in what he said. But shameless creature

  • @babypeter6237
    @babypeter6237 12 днів тому +3

    So the total reality is that a group of......
    Is the synod

  • @user-yt3ic1nh2u
    @user-yt3ic1nh2u 10 днів тому

    അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട്
    അവന്‍ പറഞ്ഞു:
    ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ!
    ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ!
    ആ ദിവസം അന്ധകാരാവൃതമാകട്ടെ! ആ ദിനത്തെ ദൈവം വിസ്മരിക്കട്ടെ! അതിന്‍റെ മേല്‍ പ്രകാശം ചൊരിയാതിരിക്കട്ടെ!
    അന്ധകാരം - സാന്ദ്രതമസ്സുതന്നെ- അതിനെ ഗ്രസിക്കട്ടെ! കാര്‍മേഘം അതിനെ ആവരണം ചെയ്യട്ടെ! അന്ധകാരംകൊണ്ട് അത് ഭീകരമായിത്തീരട്ടെ!
    ആ രാത്രി കട്ടിപിടിച്ച ഇരുട്ടുകൊണ്ടുനിറയട്ടെ! ആണ്ടുവട്ടത്തിലെ മാസങ്ങളുടെയും ദിവസങ്ങളുടെയും ഗണത്തില്‍ അതുള്‍പ്പെടാതെ പോകട്ടെ!
    ആ രാത്രി ശൂന്യമായിപ്പോകട്ടെ! അതില്‍നിന്ന് ആനന്ദാരവം ഉയരാതിരിക്കട്ടെ!
    ലവിയാഥനെ ഇളക്കിവിടാന്‍ കഴിവുള്ളവര്‍ അതിനെ ശപിക്കട്ടെ!
    അതിന്‍റെ പ്രഭാതനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ! പ്രകാശത്തിനുവേണ്ടിയുള്ള അതിന്‍റെ അഭിലാഷം പാഴായിപ്പോകട്ടെ! പ്രഭാതം വിടരുന്നതു കാണാതിരിക്കട്ടെ!
    അമ്മയുടെ ഉദരം അടച്ച് അത് എന്‍റെ ജനനം തടഞ്ഞില്ല; എന്‍റെ കണ്‍മുന്‍പില്‍നിന്ന് ദുരിതങ്ങളെ മറച്ചില്ല.
    ജനിച്ചയുടനെ ഞാന്‍ മരിക്കാഞ്ഞതെന്ത്? അമ്മയുടെ ഉദരത്തില്‍നിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്‍റെ ജീവിതം അവസാനിച്ചില്ല?
    എന്‍റെ അമ്മ എന്തിന് എന്നെ മടിയില്‍കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളര്‍ത്തി?
    ഞാന്‍ നിദ്രയണഞ്ഞ് ശാന്തി അനുഭവിക്കുമായിരുന്നല്ലോ.
    നഷ്ടനഗരങ്ങള്‍ പുനരുധരിച്ചരാജാക്കന്‍മാരെയും അവരുടെഉപദേഷ്ടാക്കളെയുംപോലെ,
    തങ്ങളുടെ കൊട്ടാരങ്ങള്‍ സ്വര്‍ണവും വെള്ളിയുംകൊണ്ടു നിറച്ചപ്രഭുക്കന്‍മാരെപ്പോലെ ഞാന്‍ ശാന്തനായി ശയിക്കുമായിരുന്നല്ലോ.
    പ്രകാശം നുകരാന്‍ ഇടകിട്ടാതെ മാതൃഗര്‍ഭത്തില്‍വച്ചു മരിച്ച ശിശുക്കളുടെ ഗണത്തില്‍ ഞാന്‍ ഉള്‍പ്പെടാഞ്ഞതെന്തുകൊണ്ട്?
    അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്ഷീണിച്ചവര്‍ക്ക് അവിടെ വിശ്രമംലഭിക്കുന്നു.
    തടവുകാര്‍പോലും അവിടെ സ്വസ്ഥതയനുഭവിക്കുന്നു. മേലാളന്‍മാരുടെ ആജ്ഞാസ്വരം അവരെ അലട്ടുന്നില്ല.
    ചെറിയവരും വലിയവരും അവിടെയുണ്ട്. അടിമ യജമാനനില്‍നിന്നു മോചനം നേടിയിരിക്കുന്നു.
    കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം? തപ്തഹൃദയന് എന്തിനു ജീവിതം?
    അവന്‍ മരണത്തെ തീവ്രമായി വാഞ്ഛിക്കുന്നു; അതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാള്‍ ശ്രദ്ധയോടെ അവന്‍ മരണം അന്വേഷിക്കുന്നു.
    ശവകുടീരം പ്രാപിക്കുമ്പോള്‍ അവര്‍ അത്യധികം ആനന്ദിക്കുന്നു.
    വഴികാണാത്തവന്, ദൈവം വഴിയടച്ചവന്, വെളിച്ചം എന്തിനാണ്?
    നെടുവീര്‍പ്പുകളാണ് എന്‍റെ ഭക്ഷണം. ജലപ്രവാഹംപോലെ ഞാന്‍ നിരന്തരം ഞരങ്ങുന്നു.
    ഞാന്‍ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്; എനിക്കു വിശ്രമമില്ല; ദുരിതങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
    ഞാന്‍ ഭയപ്പെട്ടിരുന്നത് എന്‍റെ മേല്‍പതിച്ചിരിക്കുന്നു.
    ജോബ് 3 : 1-25

  • @sebastianouseph
    @sebastianouseph 12 днів тому +4

    The Lord Almighty must be laughing his wits out in Heaven..... 😂😂
    EGO - the cornerstone of Christianity!!!!!! 😂😂😂🙏

  • @user-de8vg5oi6m
    @user-de8vg5oi6m 12 днів тому +1

    Thattil is not fit for Arch bishop
    Thazhath is far better

  • @josenijoy4979
    @josenijoy4979 12 днів тому +1

    Sathyamaya karyam androosan kubuthi

  • @user-zo4yg3uu5n
    @user-zo4yg3uu5n 12 днів тому +1

    When the Pope comes to Kerala we will see how Ernakulam Angamly people will surround the Pope and speak then bishops will understand.

    • @jollydominic8489
      @jollydominic8489 12 днів тому

      When he comes to Ekm-Angmly he will kick out the rebels.

  • @lalthomas3653
    @lalthomas3653 12 днів тому

    Where is that sister

  • @MrSajieldho
    @MrSajieldho 12 днів тому

    Its true news???

  • @georgeabraham3373
    @georgeabraham3373 12 днів тому

    They should give asuggestion also and not keep on going for everybody's good

  • @kmupeter7355
    @kmupeter7355 12 днів тому

    PALLIPPARAMBE, NERCHAPONNE, NERCHAPANAM IVAYELLAM VIZHUNGUNNA NURUKKENNIKALANE MARPAPPAYEYUM THATTIL PITHAVINEYUM ETHIRKKUNNATHE😊

  • @kunjumonkunjachan4819
    @kunjumonkunjachan4819 12 днів тому +3

    അനുസരിക്കാൻ പറ്റാത്തവർ ഇട്ടേച്ച് ഇറങ്ങിപ്പോടേ
    നിന്നെയൊക്കെ ആര് പിടിച്ച് നിർത്തുന്നു.

  • @georgejoseph960
    @georgejoseph960 12 днів тому

    Bishop alla Aaranelum Nattettu venam..parayunna karyanghal nadappilakanam enkil..

  • @senishthomas2011
    @senishthomas2011 12 днів тому +1

    നൈറ്റിയിട്ടാണോ " കുർവാനകളി" തന്റെ പ്രയോഗം അങ്ങനാണല്ലോ ! ദിവ്യ ട അയ്യർ , മുൻമന്ത്രിയെ ആലിംഗനം ചെയ്തതിനേക്കുറിച്ച് തന്റെ കണ്ടെത്തലും അറിയാൻ താൽപര്യമുണ്ട്.

  • @suniljoseph6388
    @suniljoseph6388 12 днів тому

    Chy umbi

  • @josevarghese2088
    @josevarghese2088 12 днів тому

    Ivan verum pashanan , evide alukale thallu pidippikkan chance kittumo avide ivan undakum

  • @vkxvibe
    @vkxvibe 12 днів тому

    😂😂

  • @gilbertjoseph5624
    @gilbertjoseph5624 12 днів тому

    Mr. Sunil what is your intrest?
    തനിക്കൊന്നും ഒരു പണിയില്ല അല്ലേ.?
    നല്ല സാമൂഹിക മൂല്യ മുള്ള നല്ല വാർത്ത കിട്ടാൻ കാസ്സുമുടക്ക്‌ ഉണ്ടല്ലോ ല്ലേ..??

    • @alexantony278
      @alexantony278 12 днів тому

      സത്യം വിളിച്ച് പറയട്ടെ. സിനഡിലെ കള്ളത്തരങ്ങൾ വിശ്വാസികൾ അറിയട്ടെ.

  • @johnsonouseph7631
    @johnsonouseph7631 12 днів тому +1

    അടൂർഭാസി ❤❤❤

  • @jibinm.s4037
    @jibinm.s4037 12 днів тому

    syro Malabar sabhayude kaaryathil thanikk enth kaaryam Sabhavirodhii

    • @OstinThomas
      @OstinThomas 12 днів тому +1

      പോടാ ഊളെ. സത്യം പുറത്തു വരട്ടെടാ, അങ്ങനെ cheero ചബ. ലോകത്തിന്റെ മുൻപിൽ ചീഞ്ഞു നാറട്ടെ. സുനിൽ പറഞ്ഞത് മുഴുവൻ 100%സത്യം ആണല്ലോ. സത്യം കേൾക്കുമ്പോൾ, നെസ്തോറിയൻ പാഷാണ്ഡതയുടെ 😂ഹെഡ് ഓഫീസ് ആയ ചങ്ങനാശ്ശേരി ബിഷപ്പൂമാരുടെ അപ്പി ഇപ്പോഴും തിന്നു കൊണ്ടിരിക്കുന്ന നിന്നെ പോലെ ഉള്ള ഷണ്ടന്മാർക്ക്, ഇച്ചിരി പുളിക്കും സാരമില്ല കേട്ടോ.😢😢😢😢💚💜💙🧡🩵🩷🩷👍❤️🩷🧡🧡

    • @alexantony278
      @alexantony278 12 днів тому +3

      സത്യം ആർക്കും വിളിച്ചു പറയാമല്ലോ.

  • @mathew38
    @mathew38 6 днів тому

    Thattil thakaly ye kandal chathanoa vethalam oa
    Pole irikunnu

  • @mathew38
    @mathew38 11 днів тому +1

    Illatha yeshu vinu kuruvana . Athum asanam
    Kaniichoa samanam kaniichoa enna thine Patti
    Thammil adi. Kashtam thanne