Orthodox Jacobite Sabha issue|പള്ളിപിടുത്തക്കാർ വീണ്ടും ഇറങ്ങി|i2inews|

Поділитися
Вставка
  • Опубліковано 4 жов 2024
  • Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 138

  • @jexysoman2976
    @jexysoman2976 3 місяці тому +40

    അംഗങ്ങളിൽ ഭൂരിപക്ഷം ഏതു പക്ഷത്തിനാണോ, ആ പക്ഷത്തിന് ഇടവക വിട്ടുകൊടുക്കുക അല്ലെ ഉത്തമമായത്..

    • @shibucharls2754
      @shibucharls2754 3 місяці тому +4

      അതിനു church ബിൽ വേണം

    • @jexysoman2976
      @jexysoman2976 3 місяці тому

      @@shibucharls2754 bill pass ആക്കണം, അതല്ലേ ലോക നീതി, ജനാതിപത്യ രാജ്യത്ത് അങ്ങനെ അല്ലെ വേണ്ടത്.

    • @jessyvarghese519
      @jessyvarghese519 3 місяці тому +2

      അത് ആണ് വേണ്ടിയത്, ഇടവകയിൽ കൂടുതൽ മെമ്പർ ഉള്ളത് ആർക്കാണോ അവർക്ക് വിട്ട് കൊടുക്കുക.. നമ്മൾ ദൈവത്തിന്റെ നാമത്തിൽ വഴക്ക് ഉണ്ടാക്കാത് വിട്ടു കൊടുത്തു മാതൃക കാണിക്കുക.. ജാതികൾ കണ്ടു പരിഹസിക്കാതിരിക്കാൻ വേണ്ടി ആണ് ❤️❤️

    • @humaneffortwins5570
      @humaneffortwins5570 3 місяці тому

      ​@@shibucharls2754കോടതി, ചർച്ച് ബിൽ,
      അപ്പൊൾ ഇവരുടെ കർത്താവ് എന്ന് പറയുന്ന ആൾ മാങ്ങ പറിക്കാൻ പോയിരിക്കുക ആണോ? അതോ അതൊക്കെ പണത്തിന് വേണ്ടിയുള്ള ഉടായ്പ് മാത്രം ആണോ?

    • @eldhothomas7775
      @eldhothomas7775 3 місяці тому

      Then all 59 churches taken over by Orthodox sect will be returned to Jacobites. Jacobites are the vast majority in all of the captured churches. This is why Orthodox sect does not want Malankara Church Bill to be passed.

  • @mathaii290
    @mathaii290 3 місяці тому +26

    I. Mathai
    പള്ളി പണിയാൻ ധാരാളം അധ്വാനവും പണവും വേണം. പള്ളി പിടിക്കൽ വളരെ ലളിതമാണ്. കണിക്കാത്ത സദ്യ ക്ക് തേച്ചു മിനിക്കിയ ഷർട്ടും ഇട്ടു sappad അടിക്കും പോലെ.
    പരിപാടി കഴിയുമ്പോൾ ഒരു 😢ഏമ്പക്കം വിടുന്ന മിനക്കേട് മാത്രം.

  • @jojojohn855
    @jojojohn855 3 місяці тому +8

    Hats off sir 🙏

  • @shebaabraham687
    @shebaabraham687 3 місяці тому +14

    കോട്ടയം കുഴിമറ്റം ഓർത്തഡോക്സ് പള്ളിയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധികൾക്ക് വമ്പിച്ച സ്വീകരണം നൽകി. പരിശുദ്ധ അന്ത്യോഖ്യ പാത്രിയാർക്കീസിന് മാത്രം ഇവർക്ക് അംഗീകരിക്കാൻ മടിയുള്ളൂ വേറെ കേട്ടിട്ട് പോലുമില്ലാത്ത ഏത് സഭാപ്രതിനിധികളെയും ഇവർ സ്വീകരിക്കും അതാണ് രസം 😊

    • @martintherattil1739
      @martintherattil1739 3 місяці тому +2

      മതം എന്നത് പൊട്ടത്തരം ആണ് എന്ന് ലോകത്തിലെ വിശ്വാസികൾ മനസ്സിലാക്കാത്തിടത്തോളം കാലം ഇൗ പ്രക്രിയ തുടരും !

    • @bobyvarghese795
      @bobyvarghese795 3 місяці тому

      The head of the Etheopean Church will not claim any assets of the Malankara Church.

    • @Anonymous-lz3uu
      @Anonymous-lz3uu 3 місяці тому +5

      @@bobyvarghese795 Malankara Church is part of Syriac Orthodox Church from its advent. Malankara Church assets are in the name of the Malankara Metropolitan. The spiritual head of the Malankara Church is the Patroarch of Antioch. Patriarch does not claim any assets of the Malankara Church. If anything, Patriarchs have given many of the Syrian churches assets, like the relics of many saints, to the Malankara Church. Malankara Church is nothing without Syriac Orthodox Church. Malankara Orthodox Syrian Church was formed in 1912. It is not the original Malankara Church.

    • @daniel38620
      @daniel38620 3 місяці тому +1

      ഇപ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് നോക്കി കിടക്കുന്ന നിങ്ങളുടെ നാലാം ക്ലാസുകാരൻ കൽപ്പന ഞങ്ങളെല്ലാം വായിച്ചതാണ് ഈ അടിമ യുഗത്തിൽ നിന്ന് എന്നാണ് മോചനം എന്ന്.
      അടിമ കണ്ണൻ മാരുടെ ഒരവസ്ഥ😂😂😂😂

  • @JoTk-he5lc
    @JoTk-he5lc 3 місяці тому +22

    വളരെ ദയനീയം ആണ് ഇത്തരം രംഗങ്ങൾ..... അൽപം മാനം ഉള്ളവർ ആരും ഈ പരിപാടികൾ ചെയ്യില്ല.... കല്ലറകൾ,സ്ത്രാപനങൾ, പൈതൃകം എല്ലാം അടിച്ചു മാറ്റുന്നൂ.... വിദേശത്ത് Indian orthodox Church എന്ന് പേരിൽ ഇവിടെ Syria Orthodox Church എന്ന് പേരിട്ടിരിക്കുന്ന പരിപാടികൾ ആണ്....

  • @ssworld2016
    @ssworld2016 3 місяці тому +1

    Well said.&...This is right matter...

  • @shibucharls2754
    @shibucharls2754 3 місяці тому +5

    രണ്ടു കൂട്ടരും രണ്ടു സമയം ബലി നടത്തട്ടെ. രണ്ടു പേരുടെയും ക്യാഷ് രണ്ടായി എടുക്കട്ടെ...

  • @johnvarkey9089
    @johnvarkey9089 3 місяці тому +2

    ഇതിനെല്ലാം തീരുമാനമുണ്ടാകുന്ന ഒരുസമയം വരും. കാലം വിദൂരത്തിലല്ല..

  • @reenavelliyamattam2543
    @reenavelliyamattam2543 3 місяці тому +1

    Orthodox Sabha does not have right to take Jacobite Churches. Need some good judges in Supreme Court .

  • @sunilsanjay3804
    @sunilsanjay3804 3 місяці тому +3

    I2i മുഖം നോക്കാതെ നീതിക്കുവേണ്ടി നിലകൊള്ളുന്നു 👍👍

  • @parakatelza2586
    @parakatelza2586 3 місяці тому +2

    Yes, Sunil sir,..

  • @thomasscaria9261
    @thomasscaria9261 3 місяці тому +1

    The only remedy to solve the issue is to implement Church bill by the government . The Hon. Supreme Court also mentioned in their verdict about the implementation of an Act by Government in this issue 🙏

  • @Elizabeth-tf6zy
    @Elizabeth-tf6zy 3 місяці тому +1

    Super Sunil.

  • @Melodies1st
    @Melodies1st 3 місяці тому +2

    നിയമം എപ്പോഴുo അങ്ങനെയാണ് നീതി നടപ്പില്ലാക്കുന്നത് വളരെ കുറച്ചു മാത്രം പണവുള്ളവന്റെ ഇഷ്ടത്തിനുള്ള നീതിയാണ് കേരളത്തിൽ ഇപ്പോൾ നടപ്പില്ലാക്കുന്ന പല നിയമനിർമാണങ്ങളും,കൊറോണ ആയിരുന്നു നല്ലത് എന്ന് തോന്നി പോവാറുണ്ട് അന്ന് ആർക്കും പള്ളിയും വേണ്ടായിരുന്നു പള്ളി പിടുത്തവും ഇല്ലായിരുന്നു, ദൈവങ്ങൾക്കും മനുഷ്യർക്കും സമയവും സമാധാനവും ഉണ്ടായിരുന്നു...കഷ്ട്ടമാണ്

  • @arunmathew971
    @arunmathew971 3 місяці тому +2

    ഞാൻ ഒരു യാക്കോബായ കുടുംബത്തിൽ ജനിക്കുകയും ഇപ്പോൾ മതവിശ്വാസം പൂർണമായും ഉപേക്ഷിക്കുകയും ചെയ്ത ഒരു വ്യക്തി ആണ്. എനിക്ക് തോന്നുന്നു എല്ലാ യാക്കോബായ പള്ളികളും നിരുപാധികം ഓർത്തഡോക്സ് സഭക്ക് കൈമാറണം എന്നാണ്. യാക്കോബായ സഭ മാർത്തോമാ സഭ പോലെ പുതിയ പള്ളികൾ വെച്ച് എളിയ നിലയിൽ വീണ്ടും ഉയർന്നുവരണം. അങ്ങനെ ചെയ്‌താൽ അത് യാക്കോബായ സഭയുടെ പൂർണ വിജയത്തിനും ഓർത്തഡോക്സ് സഭയുടെ നാരായ വേര് അറുക്കുന്നതിനും ഇടയാകും. ഓർത്തഡോക്സ് സഭ നിലവിൽ പിടിച്ചെടുത്ത പള്ളികളുടെ അവസ്ഥ എന്തെന്ന് സുനിൽ ഒരു റിപ്പോർട്ട് കൊടുക്കുന്നത് നല്ലതായിരിക്കും. ഒരു പള്ളിയിലും ഒരാളുപോലും പോകുന്നില്ല. അവിടെയൊക്കെ നിയമിക്കപ്പെട്ട ഓർത്തഡോക്സ് വൈദികർ സൂന്യമായ സദസ്സിനെ നോക്കി നാണം കെട്ട് കുർബാന ചൊല്ലുന്നു. ഓർത്തഡോക്സ് സഭയിലെ പുതുതലമുറ പള്ളിയിരിക്കുന്ന പഞ്ചായത്തിലേക്ക് പോലും പോകുന്നില്ല, ഓർത്തഡോക്സ് സഭയിലെ അവർതന്നെ കൊട്ടിഘോഷിക്കുന്ന വമ്പൻ പള്ളികളുടെ അംഗബലം ഓരോ ദിവസവും ശോഷിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ യാക്കോബായ സഭയുടെ അഞ്ഞൂറിലധികം ആളില്ലാപ്പള്ളികൾ കയ്യീന്ന് കാശിട്ടു അവർ ഓടിക്കണം. അതാണ് ബുദ്ധി ഉള്ളവർ ചെയ്യേണ്ടത്.

    • @imt8458
      @imt8458 3 місяці тому +2

      നിങ്ങൾ പറഞ്ഞത് അനുകൂലിക്കാൻ പറ്റില്ല..
      1981 ൽ ഇടുക്കി ജില്ലയിലെ മുള്ളിരിങ്ങാട് ലെ മെയിൻ പള്ളി ഓർത്തോഡോക്സ് കാർക്ക് പിച്ച കൊടുത്തിട്ട് ഇറങ്ങി പോന്നതാണ്..എന്നാൽ ഇറങ്ങി പോന്നു അന്ന് പുതിയ പള്ളി വെച്ചു.
      അന്ന് 1981ൽ ഇറങ്ങി പോന്നു വെച്ച പുതിയ പള്ളിയും മൂന്നു കൊല്ലം മുന്നേ ഈ കള്ള കൂട്ടർ തട്ടിപ്പറിച്ചു...
      കൊടുത്തിട്ട് പുതിയത് ഉണ്ടാക്കിയാലും അതും ഈ നറികൾക്ക് വേണം..സ്വന്തമായി ഒരു കോപ്പും ഉണ്ടാകില്ല...

    • @mathewmalayil34
      @mathewmalayil34 3 місяці тому

      നിങ്ങൾ പറഞ്ഞത് ശരിയാണ്.
      60 പള്ളികൾ 34 ഭരണഘടന പ്രകാരം ഭരിക്കാൻ യാക്കോബായ പള്ളികൾ പിടിച്ചിട്ട് 4,5 വർഷമായിയിട്ടും തെരഞ്ഞെടുപ്പ് നടത്തി ഭരിക്കാൻ സാധിക്കുന്നില്ല.
      പല പള്ളികളിലും എല്ലാ ഞായറാച്ച കളിൽ ഇപ്പോൾ വി കുർബാന ചൊല്ലുന്നില്ല.
      ആളില്ല.
      സഭ ഒന്നാണെന്നു പറഞ്ഞിട്ട്
      ഇപ്പോഴും സഭ രണ്ടായി തന്നെ പോകുന്നു.
      സാമാന്തര ഭരണം പാടില്ല എന്നു പറഞ്ഞിട്ടു ഇപ്പോഴും സാമാന്തര ഭരണം നടക്കുന്നു.
      പിടിച്ചെടുത്ത പള്ളികളിലേ ചെലവിന് തടികൾ വെട്ടി വിൽക്കുന്നു.
      2017 ലേ വിധികൊണ്ട് ഓർത്തഡോൿസ്‌ /IOC എന്തു നേടി,?
      എന്തിനിങ്ങനെ പള്ളികൾ പിടിച്ചെടുക്കുന്നു. ആർക്കുവേണ്ടി ഇതൊക്കെ ചെയ്യുന്നത്. ഓർത്തോടൊക്സ് സഭയിലെ നല്ലവരായ ആളുകൾ പള്ളികൾ പിടിച്ചെടുക്കണ്ടന്ന് തീരുമാനിച്ചാൽ തീരുന്ന കാര്യമേ ഉള്ളു.

    • @annaannuuz
      @annaannuuz 3 місяці тому +1

      ​​@@imt8458athe👍..angne ethra pallykal aahnu kondupoyath... Puthiyathu panithuyarthiyalum... Nanamillathe pidich parikkan nadakkua.aa samayam kondu swonthamayi undakkkan padille.bhooribhagam yacobaya sabhayanu... Nissara alukalk vendi ethra janagal aahnu pally vitt kondukkendath...

  • @poplocherian8831
    @poplocherian8831 3 місяці тому

    Correct Sir

  • @mvmv2413
    @mvmv2413 3 місяці тому +8

    Orthodox കാർ ഇപ്പോഴും യാകോബക്കരെ വിവാഹം കഴിക്കുന്നു. അവർക്കു മക്കൾ ഉണ്ടാകുന്നു. എന്തുകൊണ്ട്?..........
    അവർ ശരിയായത് കൊണ്ടോ തെറ്റായതു കൊണ്ടോ?.....
    യാകോബക്കാർ തെറ്റെങ്കിൽ orthodox കാർ എന്തുകൊണ്ട് അവർക്ക് വിവാഹം വിലക്കുന്നില്ല?...
    Orthodox ഉപേക്ഷിച്ചു പോയ മാർത്തോമാക്കാർക് എന്ത് കൊണ്ട് വിവാഹം വിളക്കുന്നില്ല?.....
    അതായത് വിവാഹിത വിശ്വാസികൾക് ഒരു പ്രശ്നവുമില്ല.
    എങ്കിൽ പ്രശ്നം ആർക്ക്?
    ആ കറുത്ത ആടുകൾ ആര്????
    വേഷം നോക്കി തിരിച്ചറിയുക. 😂😂
    (ഇതെല്ലാം വിട്ടുപോയ penthecosth കാരുമായി വിവാഹവിലക്ക് ഉണ്ടല്ലോ...)...
    അപ്പോൾ അത്രെ ഉള്ളൂ കാര്യം.
    ലേശം മൂള.... 😂😂😂
    M വര്ഗീസ്

    • @martintherattil1739
      @martintherattil1739 3 місяці тому +2

      വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള ഉടമ്പടി ആണ്. അതിൽ സഭക്ക് എന്ത് കാര്യം ?

    • @binuarmy
      @binuarmy 3 місяці тому

      Orthodox sabha vittu poyathalla Marthoma

    • @Tuyt-k7b
      @Tuyt-k7b 3 місяці тому

      ​@@binuarmy it left around 88 percent of Orthodox traditions

    • @Tuyt-k7b
      @Tuyt-k7b 3 місяці тому

      ​@@martintherattil1739there are situations where family conflicts have occurred due to such faith differences.

    • @Tuyt-k7b
      @Tuyt-k7b 3 місяці тому

      M Varghese sir thangal ee message ellapravasham spam cheyuvanallo

  • @senishthomas2011
    @senishthomas2011 3 місяці тому +1

    ഏതായാലും പള്ളിയും പട്ടക്കാരനുമുള്ളതിനാൽ ഇങ്ങേരും കഞ്ഞി കുടിച്ച് ജീവിക്കുന്നു. സന്തോഷം . രണ്ട് തെറി കൂടി ചേർക്കാമായിരുന്നു !

  • @dencypaul9780
    @dencypaul9780 2 місяці тому

    മിശ്ര മാമനെ ഇത് കാണിക്കണമായിരുന്നു....

  • @jobyjohn5132
    @jobyjohn5132 3 місяці тому +1

    ആ വിധിയോടെ ആധാരങ്ങൾക്ക് എന്ത് വില

  • @sabraham3014
    @sabraham3014 3 місяці тому

    അപക്വമായ ആ വിധിന്യായം ചോദ്യം ചെയ്യപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

  • @johnvarghese9927
    @johnvarghese9927 3 місяці тому +2

    ദൈവം എന്ന പദവി മാറ്റിവച്ച്, പാപികൾ ആയ മനുഷനെ ദൈവത്തോട് നിരപ്പിപ്പാന് വന്ന്, സകല പീഢയും അനുഭവിച്ച്, മരിച്ച് “ഈ ദുഷ്ട ജനത്തെ” രക്ഷിച്ച രക്ഷകനായ ക്രിസ്തുവിനെ ആണോ ഈ “സഭക്കാര്” ആരാധിക്കുന്നത് ? എട്ടും സംശയം വേണ്ടാ..അല്ല. അവരുടെ അന്തൃം?
    നിതൃത. അയ്യോ, അയ്യോ, അയ്യയോ! ദൈവത്തോട് മത്സരിക്കുന്ന, ദൈവവചനം വിട്ട് ജീവിക്കുന്നതിന്റെ അവസാനം..।।

  • @GeorgeBoseGeorgeBose
    @GeorgeBoseGeorgeBose 3 місяці тому +1

    Orthodox is a true sàbha

  • @Babuvc007
    @Babuvc007 3 місяці тому

    Good sunil

  • @eng.binufightingforsafety2841
    @eng.binufightingforsafety2841 2 місяці тому

    To those who think about the truth and facts: The synod of Diamper (Udayamperoor Sunnahados) in 1599 led to considerable upheaval among the St. Thomas Christians, causing divisions that reverberate to this day. If the Portuguese had not taken such forceful measures and allowed the St. Thomas Christians to continue their traditions without interference, it is conceivable that the community might have remained more unified. This hypothetical scenario suggests that there would have been a single, unified faction of St. Thomas Christians, controlling all related churches, communities, institutions, properties, and relics, including those at Malayatoor and St. Thomas Mount (Mylapore- Mysore).

  • @varghesethomas5838
    @varghesethomas5838 3 місяці тому

    Kashtam😓😓😓

  • @thomaskutty3812
    @thomaskutty3812 3 місяці тому

    🙏🙏🙏❤️❤️❤️🙏🙏

  • @joypu6684
    @joypu6684 3 місяці тому +1

    എങ്ങനെ ആണ് 2 കൂട്ടരുടെയും അവകാശങ്ങൾ സംരെക്ഷിക്കുന്നത്?

  • @MariammaParayakattu
    @MariammaParayakattu 3 місяці тому +1

    These people are the seeds sown among the thorns. Unless they stop doing these nonsenses and return all the churches they snatched from the jacobites , truly they will know what they did when the Lord returns. Their Holy Qurbana's are certainly not accepted by the Lord. Let them read Prophet Malachai's book. I kneel down and pray for their conversion constantly . May the Lord open their hearts to see their Lord's suffering and understand that by His blood He purchased the church. I am an orthodox person and I know since we do not speak up for this injustice , we basically supporting it. I am praying so hard that at least the believers will raise their voice to stop these unjust things we do. I know the leaders are blinded with these world's lust. I do not know who is wrong , who is right but one thing certainly that The Lord is angry at this, however He is merciful if they repent and do the right things and they will be able to experience his peace

  • @moncy1947
    @moncy1947 3 місяці тому +1

    ഓത്ത്ഡോക്സ് കാർക്ക് പള്ളിപണിയണ്ട മറ്റുള്ളവരുടെ പള്ളി പിടിച്ചെടു ത്താൽ മതി. പക്ഷെ മണർ കാട് പള്ളി തൊടരുത് പ്ലീസ്

    • @myPortfolio-wb2ps
      @myPortfolio-wb2ps 3 місяці тому

      ​@@starnstripes777 kothamangalam palli case nthiyi bro? 1 yr ayitt avarde anakkam illa

  • @Biju-y6n
    @Biju-y6n 3 місяці тому +2

    വിവേകം ഇല്ലാത്ത തീരുമാനം സഹോദരങ്ങളായ വിശ്വാസികള്‍ തെരുവില്‍ തമ്മില്‍ തല്ലുന്നത് ക്രിസ്തുവിന്റെ പേരില്‍ Anegiil nigalku തെറ്റി ക്രിസ്തുവിന്റെ സഭ നിങ്ങള്‍ പറയുന്ന സഭ അല്ല വരും തലമുറ ഇതില്‍ നിന്ന് Akalane ഇതു ഉപകരിക്കൂ ഞാന്‍ ഒരു ഓര്‍ത്തഡോക്സ് വിശ്വാസി സഹനം ആണ് ക്രിസ്തുവിന്റെ ജീവിതം അതിന്‌ രണ്ട് കൂട്ടരും മുന്നോട്ടു വരണം

  • @ThankammaPathrose-g4m
    @ThankammaPathrose-g4m 3 місяці тому

    I.O.C is disconnected the communion from the main church and ,now
    in search an other root.

  • @vsgeorgegeorge7607
    @vsgeorgegeorge7607 3 місяці тому

    കേരളത്തിലെ ഇപ്പോഴത്തെ ഭരണത്തിന്റെ രീതി വച്ചു ഒരു നീതിയും യാകോബായ സഭക്ക് കിട്ടില്ല എന്നുറപ്പാണ്. ഇത് ഒരു വലിയ കലാപത്തിലേക്ക് നീങ്ങിയാൽ കേരളത്തിന്റെ അവസ്ഥ മറ്റൊന്നാകും.സഹികെട്ടവർ എന്തും ചെയ്യാൻ തയ്യാറായാൽ ഈ കലാപത്തെ നിയന്ത്രിക്കാൻ കഴിയുമോ എന്ന് ചിന്തിക്കേണ്ടവർ വിലയിരുത്തണം.

  • @roshancherian7923
    @roshancherian7923 3 місяці тому +3

    AD 32 യാകോബായ - AD 1934 ഓർത്തഡോൿസ്‌ ഇതാണ് ക്രെമം

  • @thafsy4616
    @thafsy4616 3 місяці тому

    സുനിൽ സാർ, എന്താണ് ഏകീകൃത കുർബാന. എന്തിനാണ് അതിന് തർക്കം.

  • @reejageorge-u2x
    @reejageorge-u2x 3 місяці тому

    😭😭😭😭😭😭😭

  • @josephzachariah8922
    @josephzachariah8922 3 місяці тому

    Come to law

  • @johnjacob-INDIAN
    @johnjacob-INDIAN 3 місяці тому

    Justice Deven Ramachandran is one of the Kerala HC Judges who is known to be upright and honest while performing his duties. He has a duty to uphold the law and the prevailing SC order in this matter is the law - which fact even he has agreed. When this point is admitted, then what is the point in engaging in gossip and social media campaigns?

  • @Jobiz-z3y
    @Jobiz-z3y 3 місяці тому

    കർത്താവിന്റെ പേര് പറഞ്ഞു, തമ്മിൽ തല്ല്,,, 🥴🥴

  • @ragasudhafilms4834
    @ragasudhafilms4834 3 місяці тому

    മുല്ലപ്പൂമ്പൊടി ഏറ്റിട്ടും സൗരഭ്യം ഇല്ലാതെ പോയി. ചെങ്കൊടി തണലിൽ ചേക്കേറിയ തിരുമേനിമാർ അവിടെ അടിമ വേഷം കെട്ടിയപ്പോൾ എല്ലാം കൈവിട്ടു പോയി. ഒരു അവകാശവുമില്ലാതെ തറവാട്ടിൽ നിന്നും പടിയിറങ്ങേണ്ടിവരുന്ന സഹോദരങ്ങൾ നിയമവ്യവസ്ഥയുടെ അപചയം തന്നെ.

  • @daniel38620
    @daniel38620 3 місяці тому

    വിശ്വാസികൾ പള്ളി സംരക്ഷിക്കാൻ പോയി🎉🎉
    സുനിൽ പെണ്ണ് പിടിക്കാനും

  • @SHERRYBABU555
    @SHERRYBABU555 3 місяці тому +1

    Aa nalookaleel Jathee Jatheeyoodu etheerkum (Sathya Vedha)

  • @omanamohan7211
    @omanamohan7211 3 місяці тому

    പള്ളി പണിതാൽ ദൈവം പണിയും . പള്ളിക്കിട്ടു പണിതാലും ദൈവം പണിയും (മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ) ( മലങ്കര സഭ 10 മാർച്ച്‌ . 2021 )

  • @chineselanguagestudyinginm5806
    @chineselanguagestudyinginm5806 3 місяці тому

    ദൈവത്തെ നിന്ദിക്കുന്നവരെ യെഹോവ നിങ്ങളെ കീറി കളയും കാത്തിരിക്കൂ

  • @jossy8966
    @jossy8966 3 місяці тому

    കോടതി മനുഷ്യ ർ പറ യുന്ന തഅനു സരി ച്ചു ആണ് എങ്കിൽ എന്തിനാ ഈ കോടതി കൾ

  • @cmntkxp
    @cmntkxp 3 місяці тому

    ഇനി എത്ര പള്ളി കൂടെ സെറ്റിൽ ആകാൻ ഉണ്ടു?

  • @bobyvarghese795
    @bobyvarghese795 3 місяці тому

    All Orthodox Churches are autonomous. Syriac Orthodox Church with the Patriarch as the head and the Malankara church with the Catholicos as the head are autonomous churches.. The Catholicos will not claim any asset in Syria. The Patriarch should stay away from Malankara.

    • @eldhothomas7775
      @eldhothomas7775 3 місяці тому

      Patriarch does not claim any assets in India. Patriarchs have only cited India with many spiritual assets such as Thaksa, dhoopakutty, kaapa, etc. none of these are creations of Indian Orthodox sect.
      I also believe you are getting autonomous and autocephalous confused.
      Malankara Church is an autonomous church under the Syriac Orthodox Church. The head of the Malankara Church is the Catholicos/Maphrian of the Syriac Orthodox Church. The supreme head of the Syriac Orthodox Church is the patriarch of Antioch who is spiritually superior to the Catholicos/Maphrian.

    • @bobyvarghese795
      @bobyvarghese795 3 місяці тому

      @@eldhothomas7775 If Malankara Church is autonomous, how can it be under the Syriac Orthodox ? The British made the country known today as India. Before the British arrival, India was comprised of hundreds of tiny Kingdoms. Those tiny kingdoms are no more. You don't think that the British still has a right to rule India. The Arab Bishops helped the Malankara Church in the 17th century. Thanks. They do not have any more authority on the Malankara Church. All Church buildings built before 2002 belong to the Malankara Church as there is only one Orthodox Church in India.

    • @eldhothomas7775
      @eldhothomas7775 3 місяці тому

      @@bobyvarghese795
      Please educate yourself on the difference between an autonomous church and an autocephalous church before you comment. I do not have the time or desire to explain such simple things to you.
      Secondly, “Arab bishops” did not come only in the 17th century.
      They are not “Arab” for starters. If you again educated yourself you would find that these saints are Assyrians. The “Arab” people invaded these lands around the 7th century and they were a Muslim people. The Assyrians of Antioch were the first to be called Christians according to the Holy Bible. So stop this nonsense about “Arabs”.
      Furthermore, the Malankara Church has had a relationship with Antioch since at least the 4th century, likely longer. Bishops have come from Antioch for much longer than the 17th century. For example, Mor Sabor and Mor Afroth of Akaparambu, Mor Ouseph of Urho, etc. Knai Thomman is a prime example of the Syriac influence on Malankara. Again, please educate yourself before you comment such things.
      You also mention that the British have no control over India so why should Antioch have any control over Malankara. This is a futile question. Churches do not work like a nation. We should not be divided based on culture, caste, or ethnicity. Using your logic, why does any church have a bishop? Shouldn’t each parish be self-governing since they are geographically separate?
      Malankara Church’s prayers, vestments, Qurbana Thaksa, church instruments, basically everything you see today, exist because of the fathers from Antioch. Without Antioch, we would not have any of this. Please feel free to prove me wrong. If you can name one thing that your church has created post-1912 that is of any spiritual value, I will be amazed.
      It is only right that we respect the spiritual supremacy of the Patriarch of Antioch who is the head of the universal Syriac Orthodox Church within which Malankara Church is an autonomous body. The current Malankara Orthodox leadership do not honour the 1934 Constitution but are telling Jacobites to obey it so that Malankara Orthodox can gain possession of churches where they constitute 2% of families. What a great example of Christian fellowship.

  • @jacobkeenelil9067
    @jacobkeenelil9067 3 місяці тому

    ഇതാണോ സുവിശേഷം?

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 3 місяці тому

    സഭക്ക് എന്തിനും പോന്ന ലക്ഷങ്ങൾ കൈയിൽ ഉണ്ടായത് കൊണ്ട് വേണ്ടി വന്നാൽ കോടതിയേയും ഒന്ന് വെല്ലുവിളിക്കാൻ ധൈര്യം വന്നു. നമ്മുടെ ഇടയിലെ ഒരു പാവപ്പെട്ടവന് വ്യക്തിപരമായി ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടായാൽ കരഞ്ഞു കൊണ്ടു വീട് വിട്ടിറങ്ങുക അല്ലാതെ എന്തു വഴി.

  • @shajicm8296
    @shajicm8296 3 місяці тому

    Church bill what happened😊😊😅

  • @BabyPaulose-hl6qh
    @BabyPaulose-hl6qh 3 місяці тому

    ചതി തന്നെയാണ് കാതോലിക്ക പക്ഷത്തിന്റെ പ്രവർത്തനം യാക്കോബായ സഭയിലെ പുതിയമൂന്നു മെത്രന്മാരെ അവർ ബുദ്ധിമാന്മാർ ആണ് അവരായിട്ട് സഭയിൽ സമാധാനം ഉണ്ടാക്കണം എന്ന് ഒരു പൊതുവികാരം ആ കാലത്തു ചർച്ചയായിരുന്നു, അത് മുതലെടുത്തു മെത്രാൻ കക്ഷികൾ അവരെ വലയിൽ ചാടിച്ചു, ബുദ്ധിമാന്മാർ എന്ന് സ്വയം ചിന്തിക്കുന്ന മൂന്നു മെത്രന്മാർ അവരുടെ ചതിയിൽ പെട്ടു കേസ് അവർക്കു അനുകൂലമാ ക്കാൻ ചെയ്ത ചതി ബുദ്ധിമാന്മാർ ചതി മനസിലാക്കിയപ്പോൾ വൈകിപ്പോയി അങ്ങനെ അവർ ഇല്ലാത്തുനിന്ന് പുറപ്പെടുകയും അമ്മാത്ത് എത്തിയതുമില്ല, ചതിയിലൂടെ സമ്പൂർണ ആധിപത്യം അവർക്കു വിട്ടുകൊടുത്തുകൊണ്ട് സകലതും ബുദ്ധിമാന്മാർ എന്ന് നടിക്കുന്നവരെയും അവർപെടുത്തി ആദിമുതലേ ചതി ചെയ്തുകൊണ്ടിരുന്നവർ വീണ്ടും തുത്തി ജീവികളെയും ചതിയിൽ പെടുത്തി അതോടെ ഉള്ള സമാധാനവും തകർത്തു ദൈവത്തെക്കാൾ വലിയ ബുദ്ധിജീവികൾ 😢

  • @georgeoommen7248
    @georgeoommen7248 3 місяці тому

    Basically this man is from Jacobite faction

    • @eldhothomas7775
      @eldhothomas7775 3 місяці тому

      He is Orthodox. He has said so in many videos. Maybe educate yourself before you comment.

  • @oommenthomaspanicker8653
    @oommenthomaspanicker8653 3 місяці тому

    പാവക്കാ വലുപ്പം ഉള്ള
    ആർ ലക്ഷം പേർ
    എന്ത് ഇൻഡ്യൻ ജുഡീഷ്യറി
    ഇടവകയിലേ ന്യൂനപക്ഷ ആയ
    ആളുകൾക്കും ഈ അവകാശം
    രണ്ട് പക്ഷം ആളുകളേയും
    തമ്മിൽ അടിപ്പിക്കുന്ന രാഷ്ട്രീയ ഗൗരവം.
    ചരിത്രം അറിയാവുന്ന തനിക്ക് ക്ക്
    തന്റെ മകൻ ചോദിക്കില്ലേ
    കൃസ്ത്യൻ നാമം ഉപേക്ഷിച്ചുകൂടെ വാലായി
    കിടക്കുന്നത്
    എന്ന് മുതലാണ് അന്ത്യോക്യൻ
    വന്നത്, അതിന് മുൻപ് സുറിയാനി ഉണ്ടായിരുന്നു
    എന്നും

  • @janinebijupaul1435
    @janinebijupaul1435 3 місяці тому

    ✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🌳🌳🌳🌳🌳🌳🌹

  • @muhammedsalim2500
    @muhammedsalim2500 3 місяці тому

    Sanggi paripadi nirthiyillley.

  • @lissythomas50
    @lissythomas50 3 місяці тому +1

    Evaruday. Prasangavum hrisanityum ethinu eddeyann u. Orhodo,xucar paey piduthkar pennu piduthcarum annu

  • @martvarm
    @martvarm 3 місяці тому

    Ithupole pandu evanmaar onnaayappol Marthoma-kaare purathu aakkiyathaanu, kurachu anubhavikkatte !

  • @sureshdevasia4490
    @sureshdevasia4490 3 місяці тому

    🚥

  • @blessenthomas1529
    @blessenthomas1529 3 місяці тому

    ഈ കൂട്ടത്തിൽ നിന്റെ അപ്പനും ഉണ്ട്

  • @p.vpaulose5871
    @p.vpaulose5871 3 місяці тому

    Pallikalil kalikkan pokunnavar Uday kudumbagalilottu onnu pally pidikkan pokunnavar npkkunnathu nallatha ennittu poku

  • @sajiissac1920
    @sajiissac1920 3 місяці тому

    മുസ്‌ലിംകളും ഇങ്ങനെ തന്നെയല്ലേ, അവരും ക്രിസ്ത്യൻ പള്ളികൾ പിടിച്ചെടുക്കുന്നു

    • @c.rgopalan2889
      @c.rgopalan2889 3 місяці тому

      കേരളത്തിൽ ഏത് കൃസ്ത്യൻ പള്ളിയാണ് മുസ്ലീങ്ങൾ പിടിച്ചെടുത്തത് ? യൂറോപ്പിലും അമേരിക്കയിലും കൃസ്തുമതം നശിച്ചത് കൊണ്ട് പ്രാർത്ഥിക്കാൻ ആളില്ലാത്തതിനാൽ ധാരാളം ചർച്ചുകൾ മുസ്ലിങ്ങൾക്ക് വിൽക്കുന്നുണ്ട്. അതിൻ്റെ നൂറ് കണക്കിന് വീഡിയോ യുട്യൂബിലുണ്ട്.

    • @c.rgopalan2889
      @c.rgopalan2889 3 місяці тому

      കേരളത്തിൽ ഏത് കൃസ്ത്യൻ പള്ളിയാണ് മുസ്ലീങ്ങൾ പിടിച്ചെടുത്തത് ? യൂറോപ്പിലും അമേരിക്കയിലും കൃസ്തുമതം നശിച്ചതിനാൽ പ്രാർത്ഥിക്കാൻ ആളില്ലാത്തത് കൊണ്ട് പൂട്ടിപ്പോയ നൂറ് കണക്കിന് ചർച്ചുകൾ മുസ്ലീങ്ങൾക്ക് വിൽക്കുന്നുണ്ട്. അരിൻ്റെ നൂറ് കണക്കിന് വീഡിയോ യൂട്യൂബിലുണ്ട്.

  • @BibinBino-um8nl
    @BibinBino-um8nl 3 місяці тому

    ഞങ്ങൾക്ക് അവകാശപ്പെട്ടമുതലേ ഞങ്ങൾക്ക് കിട്ടണം അതിനുവേണ്ടി ഞങ്ങൾ പിടിച്ചെടുക്കും😂

  • @jol1812
    @jol1812 3 місяці тому

    What nonsense is going on? Christians worship Jesus Christ. No Sabhas have been made by our Lord and Saviour Jesus Christ. It's all man made.All such nonsense dramas should be banned.

  • @samuelthomas4041
    @samuelthomas4041 3 місяці тому +5

    Mr. Sunile താങ്കൾ പറയുന്ന കാരണങ്ങൾ സത്യമാണ് എങ്കിൽ ഇത്രയും വിവരമുള്ള താങ്കൾ ഒന്ന് ജേക്കബായ സഭയെ നിയമ പരമായി സഹായിച്ചു കൂടെ ഇങ്ങനെ വിളിച്ചു കൂവുന്നതിലും നല്ലത് അതല്ലേ. സുപ്രീം കോടതി വർഷങ്ങളായുള്ള സഭയുടെ ചരിത്രം നന്നായി പഠിച്ച് പുറപ്പെടുവിച്ച അന്തിമ വിധിയാണ് നടപ്പാക്കുന്നത്. ഇതിനെ മറി കടക്കാൻ ആർക്കും സാധിക്കില്ല.

    • @sunilgeorge2655
      @sunilgeorge2655 3 місяці тому +10

      അടിയും ഇടിയും ഉണ്ടാക്കി പള്ളികൾ പിടിച്ച് വാങ്ങിച്ചിട്ട് അതിൽ പ്രാർത്ഥിക്കാൻ പോകുന്നതിലും നല്ലത് കള്ളുഷാപ്പിൽ പോകുന്നതാണ്. ഞാനും ഒരു ഓർത്തഡോക്സ് കാരനാണ്.

    • @jibjib019
      @jibjib019 3 місяці тому

      😂😂 thangal ulpede ullavar pokunna manarkadu pally. Marthoma sabhakku ithee kodathy thanne vidhichu kitiyathu anu. Annu avide ulla yacobaya viswasikale manichu, marthoma sabha thirichu koduthu. Oru manja kodeem pidichu, loriye keri pally pidikkan pokunna kunjungale eniku ariyam, lajja alpam undenkil ithu kodathy vare pokathe ramyam ayi theerkkam ayirunnu. Athengannu bible nu pakaram kamasuthrayym, muthuchipeem vayichu nadakunna loha thozhilalikalde oru kootam alle?????? Yasu padipichathu sharing and caring anu. Orthodox achanmaar athu follow cheythu. Oru sthreeye 4 per share cheythu.
      Viswasikalde ennam nokki randu partykalum pallikal share cheythu vittal pore.
      Alathr adapadalm moonjanam enu karthiya pinne onnum cheyan illa.

  • @eldhoittan1508
    @eldhoittan1508 3 місяці тому

    Orthodogs

  • @thennal
    @thennal 3 місяці тому

    Enthanu ee “jacobite”??? Why this name!? Such a silly thing.

  • @bijoysebastian6547
    @bijoysebastian6547 3 місяці тому +2

    Thenga Kula. Maanga Tholi.

  • @jacobmathew8034
    @jacobmathew8034 3 місяці тому +2

    എന്നാല്‍ നീ സുപ്രീം കോടതിയില്‍ പോയി പുതിയ വിധി പുറപ്പെടുവിച്ച് പ്രശ്നം പരിഹരിക്കു

  • @RajuGeorge-f9b
    @RajuGeorge-f9b 3 місяці тому +1

    സുനിലേ നിനക്ക് ഇപ്പോൾ എത്ര കിട്ടി

  • @ckvarghese1061
    @ckvarghese1061 3 місяці тому

    Stop your mouth

  • @roggyronabraham1215
    @roggyronabraham1215 3 місяці тому

    Nee poda p p sunil

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 3 місяці тому

    ഇപ്പോൾ ഭൂമിയിൽ ഉള്ളത് നീ മാത്രം അല്ലെ?

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 3 місяці тому +1

    നീ ഏത് വിശ്വാസിയാണ്? ഓർത്തഡോൿസ്‌ സഭയോട് നിനക്ക് എന്തിനാ ഇത്രയും വിരോധം?

    • @mathb4001
      @mathb4001 3 місяці тому

      IOC highly corrupted church

  • @jacobkeenelil9067
    @jacobkeenelil9067 3 місяці тому

    ഇതാണോ സുവിശേഷം?