മാർ ആലഞ്ചേരിയെ പ്രതിയാക്കി.. ഒടുവിൽ മാപ്പ്.. I Syro malabar sabha and Cardinal George Alencherry

Поділитися
Вставка
  • Опубліковано 30 жов 2021
  • പിതാവേ മാപ്പ്... കേസ് കൊടുത്തയാൾക്ക് കാര്യം പിടികിട്ടി..
    മാർ ആലഞ്ചേരിയെ പ്രതിയാക്കി.. ഒടുവിൽ മാപ്പ്...
    #syromalabarchurch #cardinalgeorgealencherry

КОМЕНТАРІ • 362

  • @lee468
    @lee468 2 роки тому +138

    ഒരുമാതിരി എല്ലാവർക്കും ഈ സത്യം അറിയാം.. Thank God

    • @madhuemjey
      @madhuemjey 2 роки тому +4

      "തെറ്റ് പറ്റി യെന്നു തിരിച്ചറിഞ്ഞ പോളച്ചൻ അതേറ്റു പറയാൻ കാണിച്ച ഹൃദയ വിശാലത ഒരിക്കലും തിരിച്ചറിയാതെ പോകരുത്."
      " പ്രായശ്ചിത്തം ചെയ്യുവന്നവരെ കർത്താവുപോലും പാപത്തിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്. ,🙏🙏🙏"

    • @jobytalk
      @jobytalk 2 роки тому +1

      KPMG report proves Landscam... ആധാരം രജിസ്റ്റർ ചെയ്തപ്പോൾ ആധാരത്തിൽ രേഖപ്പെടുത്തിയ തുക പോലും ലഭിച്ചിട്ടില്ല എന്ന് വത്തിക്കാൻ നിയോഗിച്ച KPMG റിപ്പോർട്ട് ...
      IT Department Fined 6.5 Crore
      കടം തീർക്കാൻ സ്ഥലം വിറ്റിട്ട് കടം വീട്ടിയതുമില്ല , വേറെ സ്ഥലം മേടിക്കുകയും ചെയ്തു
      തിരുമേനിമാർ ചെയ്യു മ്പോൾ സാങ്കേതികപ്പിഴവ് , സാധാരണക്കാർ ചെയ്യുമ്പോൾ അഴിമതി കള്ളത്തരം...
      സ്വന്തം തറവാട്ടു സ്വത്താണെങ്കിൽ ഇതുപോലെ ചെയ്യുമോ - അതായത് മുഴുവൻ തുകയും കിട്ടാതെ ഭൂമി രജിസ്റ്റർ ചെയ്തു കൊടുക്കുമോ....

  • @Tencil577
    @Tencil577 2 роки тому +59

    തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞാൽ ക്ഷമിക്കുക എന്നതാണ് യേശു ക്രിസ്തു പഠിപ്പിച്ചത്

    • @thomasjoseph5945
      @thomasjoseph5945 2 роки тому +3

      പക്ഷെ, അയാളുണ്ടാക്കിയ പ്രശ്നങ്ങൾ ? അതു കൊണ്ട് ചെളി വാരി എറിയപ്പെട്ട സഭ ? അടി കൊടുത്തിട്ട് Sorry പറഞ്ഞാൽ മതിയോ ?

  • @balakrishnannambiar9628
    @balakrishnannambiar9628 2 роки тому +124

    അലഞ്ചേരി പിതാവിനു ഭൂമി കുംഭകോണത്തിൽ പങ്കുണ്ട് എന്നു ഞാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അക്കാര്യം ഞാൻ എല്ലാവരോടും അന്വേഷിച്ചു ബോധ്യ പെടുകയും ചെയ്തിട്ടുണ്ട്.. എനിക്ക് അദ്ദേഹത്തെ പൂർണ്ണ വിശ്വാസം ആണ്

    • @salyjohn8628
      @salyjohn8628 2 роки тому +6

      ഞാനും അങ്ങനെ വിശേസിക്കുന്നു 🙏

    • @madhuemjey
      @madhuemjey 2 роки тому +5

      തെറ്റ് പറ്റി യെന്നു തിരിച്ചറിഞ്ഞ പോളച്ചൻ അതേറ്റു പറയാൻ കാണിച്ച ഹൃദയ വിശാലത ഒരിക്കലും തിരിച്ചറിയാതെ പോകരുത്. പ്രായശ്ചിത്തം ചെയ്യുവന്നവരെ കർത്താവുപോലും പാപത്തിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്.

    • @abhisartworks6476
      @abhisartworks6476 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @believersfreedom2869
    @believersfreedom2869 2 роки тому +49

    കേരള കത്തോലിക്കാ സഭയിൽ ഒരു നവീകരണം അത്യാവശ്യം!സഭ ഭരണത്തിൽ അൽമായർക്ക് കൂടുതൽ പങ്കാളിത്തം വേണം!ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്!!!

    • @akmathew
      @akmathew 2 роки тому +8

      എന്നിട്ട് വേണം പള്ളിക്കകത്ത് കോൺഗ്രസും മാർക്സിസ്റ്റ് ഉം ബി ജെ പിയുമൊക്കെയായി ചേരിതിരിഞ്ഞ് കോളേജ് യൂണിയൻ പോലെയാകാൻ

    • @josephmathew6511
      @josephmathew6511 2 роки тому +3

      @@akmathew you are absolutely right.

    • @juliusbattens2563
      @juliusbattens2563 Рік тому

      അൽമായർ എല്ലാവരും നിസ്വാർത്ഥരും സത്യസന്ധരും ആയിരിക്കണം

  • @sheenageorge1808
    @sheenageorge1808 2 роки тому +23

    നല്ല കാര്യം

  • @josegeorge1114
    @josegeorge1114 2 роки тому +6

    ജനങ്ങൾക്ക് സത്യം ഏറെക്കുറെ എല്ലാമറിയാം സർ ഇനി ഇവരുടെ കളി ഒരു പാട് നടക്കില്ല

  • @artery5929
    @artery5929 2 роки тому +14

    അങ്ങനെ പോളച്ചൻ കിഴക്കോട്ട് നോക്കി കുർബ്ബാന
    കാണാൻ തീരുമാനിച്ചു.

  • @BUSINESStoBUSINESS
    @BUSINESStoBUSINESS 2 роки тому +132

    കത്തോലിക്കാ സഭ നൂറ്റാണ്ടുകളായി ചെയ്തുപോരുന്ന അനവധി നന്മ പ്രവർത്തികൾ, അത് ജാതി മത ഭേദമന്യേ ചെയ്യുന്ന പുണ്യ പ്രവർത്തികൾ ഒന്നും മനുഷ്യരുടെ കയ്യടി നേടാനോ അംഗീകാരത്തിനോ സ്വന്തം നേട്ടങ്ങൾക്കുപോലുമോ അല്ല ചെയ്യുന്നത്. ഇന്ന് സഭയെ വിമർശിക്കുന്ന ഏതൊരാളുടെയും കുടുംബത്തിലെ ഒരാളെങ്കിലും ഈ സഭയുടെ നന്മപ്രവർത്തികളുടെ ഒരു കണികയെങ്കിലും അനുഭവിച്ചവർ ആയിരിക്കും എന്ന സത്യം അവർ അംഗീകരിച്ചാലും ഇല്ലെങ്കിലും അത് സത്യം തന്നെയായിരിക്കും. സഭയുടെ പിതാക്കന്മാരോ വിശ്വാസികളോ ആ വിശ്വാസം ഏറ്റെടുക്കുമ്പോൾത്തന്നേ പൊതു സമൂഹം ആ വിശ്വാസത്തെപ്രതി a നൽകാനിടയുള്ള അവഹേളനങ്ങളും പീഡനങ്ങളും വിശ്വാസ പരീക്ഷണങ്ങളും സസന്തോഷം ഏറ്റെടുത്തുകൊള്ളാമെന്നുള്ള വാഗ്ദാനമാണ് തങ്ങളുടെ ദൈവവും ഗുരുവും രക്ഷകനുമായ യേശു ക്രിസ്തുവിന് നൽകുന്നത്. ശിഷ്യൻ ഗുരുവിനേക്കാൾ ശ്രേഷ്ഠനാകരുതല്ലോ. ഈ സംഭവങ്ങൾകൊണ്ട് കത്തോലിക്കാ സഭ നാണം കെട്ടു, അപമാനിക്കപ്പെട്ടു, ക്രൂശിക്കപ്പെട്ടു എന്നൊക്കെ ചിലപ്പോൾ ചിലർ ഇങ്ങനെയൊക്കെ വിളിച്ചുകൂവുന്നത് കാണുമ്പോൾ..ഹാ കഷ്ടം ! എന്നല്ലാതെ എന്ത് പറയാൻ. താൻ ദൈവ പുത്രനാണെന്ന് വിശ്വസിപ്പിക്കാൻ, മൂന്ന് ദിവസം മുൻപ് മരിച്ചവനെ ഉയിർപ്പിച്ച് മുന്നിൽ നിർത്തി കാണിച്ചു കൊടുത്തിട്ടും, അത് കാണാതെ ആരെയാണോ ഇല്ലാത്ത കുറ്റം ചുമത്തി കുരിശിൽ തറച്ചു കൊന്നത് അവന്റെ അനുയായികൾ ആണ് ഞങ്ങൾ ക്രിസ്ത്യാനികൾ. തന്നെ ക്രൂരമായി കൊന്നവരുടെ മുൻപിൽ അവരെ നിഷ്പ്രഭരാക്കിക്കൊണ്ട് മൂന്നാം ദിവസം സർവ്വ മഹത്വത്തോടെ ഉയിർത്തെണീറ്റ് വന്ന അതേ കൃസ്തുവിന്റെ അനുയായികൾ. എത്ര മഹാരഥന്മാരായ പ്രതാപികളായ രാജാക്കന്മാരും രാഷ്ട്രങ്ങളും കൊന്നും കൊലവിളിച്ചും പീഡിപ്പിച്ചും, തീകുണ്ഡത്തിലെറിഞ്ഞും, സിംഹക്കൂട്ടിൽ ഇരയായിക്കൊടുത്തും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും 2021വർഷം കഴിഞ്ഞു. ആ രാജാക്കന്മാർ എവിടെ? ആ രാഷ്ട്രങ്ങൾ ഇന്നെവിടെ? ക്രിസ്ത്യാനികളെ പീഡിപ്പിച്ച ജനതകൾ എവിടെ? എല്ലാവരും അവർ ഉണ്ടായിരുന്ന ഇടം പോലും ഓർക്കാത്ത വണ്ണം വിസ്മൃതിയിൽ മറഞ്ഞു. ക്രിസ്തു മാത്രം അന്നും ഇന്നും ഒരാൾ തന്നെ. അവൻ ഇന്നും ജീവിക്കുന്നു. അവനിൽ വിശ്വസിക്കുന്നവർക്ക് അവന്റെ വാഗ്ദാനം പോലെ നിത്യജീവൻ ഉണ്ട്‌. ആ വാഗ്ദാനം ഓരോ നിമിഷവും ലോകത്ത് സംഭവിക്കുന്ന ഇതുപോലുള്ള കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ അവൻ നിറവേറ്റുന്നു. അതാണ് ക്രിസ്ത്യാനിയുടെ വിശ്വാസം. അതുകൊണ്ട്. ഈ ഭൂമിയിലെ ആര് വിചാരിച്ചാലും കൃസ്തുവിന്റെ സഭയ്ക്ക് ഒരു പോറൽ പോലും ഏൽപ്പിക്കാൻ കഴിയില്ല.

    • @dr.rosemuricken
      @dr.rosemuricken 2 роки тому +3

      Amen 🙏

    • @manjukuncheria507
      @manjukuncheria507 2 роки тому +1

      🙏🙏👏👏👏

    • @johnson.george168
      @johnson.george168 2 роки тому +1

      ക്രിസ്തുവിനെ ഒറ്റു കൊടുത്ത ജൂതന്മാർ, അദേഹത്തെ കൊന്ന റോമാക്കാർ അവരുടെ പിൻമുറക്കാർ എല്ലാവരും ഇപ്പൊഴും സുഖമായി തന്നെ ജീവിക്കുന്നു... ക്രിസ്തു മതവുമായി അമേരിക്കൻ ഐക്യനാടുകൾ, തെക്കെ അമേരിക്ക അവിടെയൊക്കെ കുടിയേറിവർ അവിടുത്തെ പാവങ്ങളെ കൊന്ന് കുഴിച്ച് മൂടി വംശനാശം വരുത്തി.. പാവങ്ങൾക്ക് യേശു ക്രിസ്തുവിനെ കുറിച്ച് ഒന്നും അറിയില്ല..🤔🤔

    • @remanizacharias2042
      @remanizacharias2042 2 роки тому

      👏👏👌👌👍👍🙏🙏🙏

    • @josephthomas3059
      @josephthomas3059 2 роки тому +1

      Sahayichathinte peril penkuttikale peedippichu pregnant akki thanthayude thalayil ketti vekkunnathu abhikamyamano ?

  • @thampikumarvt4302
    @thampikumarvt4302 2 роки тому +29

    എങ്ങനെ ആരാധിച്ചിലെന്താ ''
    പ്രാർത്ഥന യേശുവിന്റെ പാദങ്ങളിൽ എത്തിയാൽ പോരെ!!
    ബാലിശ്ശമായ കാര്യങ്ങളിൽ കടുംപിടുത്തം
    നടത്തി കൃസ്ത്യാനികൾ തമ്മിലടിക്കരുത് !!
    ദേശ ദ്രോഹികൾ ഇവരുടെ അനൈക്യം മുതലെടുക്കാൻ അവസരമൊരുക്കരുത്.

    • @jobyjose6857
      @jobyjose6857 2 роки тому

      എങ്ങനെ ആരാധിക്കണം എന്ന് വ്യക്തമായി ദൈവം വചനങ്ങളിലൂടെ പറഞ്ഞു തന്നിട്ടുണ്ട്. അതിൽ ആര് വെള്ളം ചേർത്തിട്ടും കാര്യമില്ല.

  • @teenajose7851
    @teenajose7851 2 роки тому +3

    ഷാജൻ സ്കറിയ കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കിയിട്ടില്ലെന്നു മനസ്സിലായി.

  • @graceantony2592
    @graceantony2592 2 роки тому +14

    അദ്ദേഹത്തിന്റെ സഹനം നമ്മുടെ സഭയ്ക്ക് ഏറ്റവും ആവശ്യമായിരുന്നു, ദൈവം തെരഞ്ഞെടുത്ത സഹനദാസൻ, അത് ഏറ്റവും നന്നായി പൂർത്തിയാക്കി.

    • @vipin4060
      @vipin4060 2 роки тому

      തീർച്ചയായും. ഞാനും അങ്ങനെ വിശ്വസിക്കുന്നു..

  • @user-sk6fl5it3h
    @user-sk6fl5it3h 2 роки тому +66

    ഇത്രേം പുരോഗമിച്ചു എന്ന് പറയുന്ന കേരളത്തിൽ എങ്കിലും ജോലിക്കും വിദ്യാഭ്യാസത്തിനും ജാതി, മത സംവരണം നിർത്തലാക്കണം, ഇന്ന് ഒരു ജോലി തെണ്ടുന്നവനെ അതിന്റെ വിഷമം അറിയൂ

    • @indirak8897
      @indirak8897 2 роки тому +1

      സത്യം

    • @babuthomaskk6067
      @babuthomaskk6067 2 роки тому +1

      മതസംവരണം പോലെ അല്ല
      ഈഴവ ദളിത് ജാതി സംവരണം
      ആയിരക്കണക്കിന് വർഷങ്ങൾ പൊതു മണ്ഡലങ്ങളിൽ നിന്ന് ഭീകരമായി ഒഴിവാക്കപ്പെട്ടവർക്ക് ജനാധിപത്യം നൽകിയ തീരെ ചെറിയ ഒരു നീതി ആണത്

    • @selmaantony7868
      @selmaantony7868 2 роки тому

      @@babuthomaskk6067 yes

    • @abbasabbas3014
      @abbasabbas3014 2 роки тому

      Ini avashiyamilla enn thoniyo

  • @josephkidangan5903
    @josephkidangan5903 2 роки тому +49

    എന്തായാലും വ്യാജ രേഖ ചമച്ചവരെ ജനം തിരിച്ചറിയും കേസിൻ്റെ വിധി വരട്ടെ.

    • @madhuemjey
      @madhuemjey 2 роки тому +1

      തെറ്റ് പറ്റി യെന്നു തിരിച്ചറിഞ്ഞ പോളച്ചൻ അതേറ്റു പറയാൻ കാണിച്ച ഹൃദയ വിശാലത ഒരിക്കലും തിരിച്ചറിയാതെ പോകരുത്. പ്രായശ്ചിത്തം ചെയ്യുവന്നവരെ കർത്താവുപോലും പാപത്തിൽ നിന്ന് മോചിപ്പിച്ചിട്ടുണ്ട്.

    • @jobytalk
      @jobytalk 2 роки тому

      KPMG report proves Landscam... ആധാരം രജിസ്റ്റർ ചെയ്തപ്പോൾ ആധാരത്തിൽ രേഖപ്പെടുത്തിയ തുക പോലും ലഭിച്ചിട്ടില്ല എന്ന് വത്തിക്കാൻ നിയോഗിച്ച KPMG റിപ്പോർട്ട് ...
      IT Department Fined 6.5 Crore
      കടം തീർക്കാൻ സ്ഥലം വിറ്റിട്ട് കടം വീട്ടിയതുമില്ല , വേറെ സ്ഥലം മേടിക്കുകയും ചെയ്തു
      തിരുമേനിമാർ ചെയ്യു മ്പോൾ സാങ്കേതികപ്പിഴവ് , സാധാരണക്കാർ ചെയ്യുമ്പോൾ അഴിമതി കള്ളത്തരം...
      സ്വന്തം തറവാട്ടു സ്വത്താണെങ്കിൽ ഇതുപോലെ ചെയ്യുമോ - അതായത് മുഴുവൻ തുകയും കിട്ടാതെ ഭൂമി രജിസ്റ്റർ ചെയ്തു കൊടുക്കുമോ....

  • @sajimg1407
    @sajimg1407 2 роки тому +23

    സഭയെ തകർ ക്കുക എ ന്ന് ത് ചിലരുടെ ഒരു അ ജണ്ടയാണ് ഈ സത്യം മ നസിലാക്കാതെയും ചിലർ മനസിലാക്കിയും സഭയെ ഇ ല്ലാ താക്കൻ നോക്കുന്നു

  • @fr.martinkurian501
    @fr.martinkurian501 2 роки тому +13

    സത്യമേവ ജയതേ !

  • @rajeshkanukkunnil397
    @rajeshkanukkunnil397 2 роки тому +15

    തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കരുത്

  • @jobinte
    @jobinte 2 роки тому +25

    അതൊക്കെ നമ്മ ഓർത്തഡോക്സ് തമ്മിൽ അടി ഒന്നും ഇല്ല
    എല്ലാരും അങ്ങ് കൈ ഇട്ടു വാരും 🤣🤣😌🤝

    • @rajgopal9493
      @rajgopal9493 2 роки тому +1

      😀😀

    • @anugeorge6922
      @anugeorge6922 2 роки тому

      അതിന് നോക്കി നിൽക്കാൻ പോയിട്ടല്ലെ....ഓർത്തോഡോക്സ് പള്ളികളിൽ ഇങ്ങനെയുള്ള എന്തെങ്കിലും ഉണ്ടായാൽ അന്തസ്സായി പോലീസിൽ പരാതി കൊടുക്കും.... അന്യായം സഹിച്ചൊണ്ട് ഇരിക്കാറില്ല... അതാണ് അവർ ചെയ്യാറ്....😂

  • @samk8348
    @samk8348 2 роки тому +34

    വർഗ്ഗിയ കമാൽ പാറ്റ എവിടെ ?

    • @josethekkanath656
      @josethekkanath656 2 роки тому

      എവിടെ യു൦ വക്രതയുള്ള മനുഷ്യരുണ്ടാകു൦

  • @marytk3518
    @marytk3518 2 роки тому +5

    ശാന്തമാകുക ഞാൻ ദൈവ മാണെന്നറിയുക കർത്താവ് പീഡിതർക്ക് നീതി നടത്തികൊടുക്കുമെന്നും അഗതികൾക്ക് ന്യായം നിർവഹിച്ചുകൊടുക്കുമെന്നും ഞാൻ അറിയുന്നു. നിന്നെ നിന്ദിച്ചവർ നിന്റെ പാദങ്ങളിൽ പ്രണമിക്കും സർ അങ്ങു ചെയ്തത് വലിയ കാര്യമാണ് അങ്ങയെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു അങ്ങയുടെ സ്ഥാനമാനങ്ങളോ ഡിഗ്രികളെയോ അങ്ങയുടെ ജോലിയോ ഒന്നുമല്ല അങ്ങയുടെ ഈ പ്രവർത്തി. ഞങ്ങൾക്ക് ഒരു മാതൃകകൂടിയാണ് അങ്ങ് കാണിച്ചു തന്നത് ഗട്സ് ഉള്ളവർക്കേ ഇങ്ങനെ മാപ്പു പറയാൻ പറ്റൂ അല്ലാത്തവർക്ക് സാധിക്കില്ല. പിന്നെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നതും നുണപ്രചാരണങ്ങൾ നടത്തുന്നതും വഞ്ചിക്കുകയും ചതിക്കുകയും ചെയ്യാത്ത കുറ്റങ്ങൾ ചെയ്തു എന്നുപറഞ്ഞു കള്ളക്കേസിൽ കുടുക്കുന്നതും തെറ്റു മനസ്സിലായാൽ മാപ്പുപറയാതിരിക്കുന്നതും ആണത്തവും പെണ്ണത്തവുമല്ല അതു പൈശാചീകമാണ്. അതുകൊണ്ട് പശ്ചാത്തപിക്കുന്ന പാപിയെ പരിഹസിക്കരുത് നിനക്കും തെറ്റുപറ്റിയിട്ടുണ്ട് എന്നോർക്കുക. അന്യേഷിച്ചറിയാതെ കുറ്റ മാരോപിക്കരുത്.

  • @greenhut2685
    @greenhut2685 2 роки тому +9

    പോളച്ചന് കിട്ടേണ്ട പങ്ക് കിട്ടി, അപ്പോൾ എല്ലാം സ്വാഹാ.

  • @josekj404
    @josekj404 2 роки тому +10

    ഒരു വക്കീൽ ഒരിക്കലും സത്യം എന്താണ് എന്ന് അറിയാതെ പോലീസിലും കോടതിയിലും പിതാവിനെതിരെ കേസ് കൊടുക്കുവാൻ പാടില്ലായിരുന്നു.

  • @friedafelix6099
    @friedafelix6099 2 роки тому +3

    Pidhaave....God be with you🙏🙏🙏🙏🙏🙏🙏🙏🙏🙏SATHYAM. VIJAYIKKUM🙏🙏🙏🙏Vivaram nalgiya Shajan sir Thanks a lot

    • @teenajose7851
      @teenajose7851 2 роки тому

      ഷാജൻ സ്കറിയ കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കിയിട്ടില്ലെന്നു വ്യക്തമായി.

  • @vkmedia347
    @vkmedia347 Рік тому

    I fully support below Joseph Abraham's request

  • @tresasimon7562
    @tresasimon7562 2 роки тому +11

    ഇത്രയും വലിയ മഹാപാപം ആലഞ്ചേരി പിതാവിനോട് ചെയ്തിട്ട് sorry പറഞ്ഞത് കൊണ്ട് പിതാവിനെറ്റാ വേദനാ മാറുമോ....?

    • @annapeter5633
      @annapeter5633 2 роки тому +1

      പാവം പിതാവ് എത്രയോ രാവും പകലും ഉറങ്ങാതെ കഴിഞ്ഞിട്ടുണ്ടാകും. ഓരോ വൈധർണികൾ വരുന്ന വഴിയേ.

    • @graceantony2592
      @graceantony2592 2 роки тому +1

      അദ്ദേഹത്തിന്റെ സഹനം നമ്മുടെ സഭയ്ക്ക് ഏറ്റവും ആവശ്യമായിരുന്നു, ദൈവം തെരഞ്ഞെടുത്ത സഹനദാസൻ, അത് ഏറ്റവും നന്നായി പൂർത്തിയാക്കി.

  • @tomjkumbuckal
    @tomjkumbuckal 2 роки тому +2

    സത്യം ഒരിക്കൽ മറ നീക്കി പുറത്തു വരും അതിനു തെളിവ് ആണ് ഇത്

  • @Lord60000
    @Lord60000 2 роки тому +27

    തെക്കനും വടക്കനുംതമ്മിൽ അല്ല
    എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വിമത വൈദീകരും അണികളും,
    മറ്റു സിറോ മലബാർ രൂപതകളും

    • @akmathew
      @akmathew 2 роки тому +1

      ഈ വടക്കൻ കൃസ്ത്യൻസ് അങ്കമാലി തൃശൂർ ഒഴിച്ചാൽ കോട്ടയം ജില്ലക്കാരാണ്

    • @Lord60000
      @Lord60000 2 роки тому

      @@akmathew തൃശൂർ വിമതർ അല്ല

  • @rohannair218
    @rohannair218 2 роки тому +5

    വ്യാജ രേഖ ചമച്ചവരെ ജനം തിരിച്ചറിയും😀😀😀

  • @annapeter5633
    @annapeter5633 2 роки тому +4

    പോലച്ചൻ ചാകുന്നതിനു മുൻപ് പശ്ചാത്തപിച്ചു മാപ്പ് ചോദിച്ചതിന് നന്ദി. ദൈവവും ഇദ്ദേഹത്തോട് ഷെമിക്കട്ടെ. 🙏🙏🙏

  • @zachariahscaria4264
    @zachariahscaria4264 2 роки тому +15

    ഇവിടെയാണ് മുസ്‌ലിം സഹകരണവും സൗഹ്രദവും കണ്ടു പഠിക്കേണ്ടത്. അലെങ്കിലും യൂദാസുകൾ നമുക്കിടയിൽ ധാരാളമാണല്ലോ.

    • @holyromanempire6404
      @holyromanempire6404 Рік тому

      There is no hatred or difference between North and South faithfuls.
      Those who are in the medias and goes viral are merely some loud minorities.
      In reality, there is a strong sense of love and honour among us.
      I can say this as a son of a Father from Earnakulam Angamaly and a Mother from Kottayam

  • @jacobmathew1647
    @jacobmathew1647 2 роки тому +7

    ആ ലഞ്ചേരി പിതാവ് വക്രതയുള്ള മനസുള്ള ഒരു മനുഷ്യനല്ല. മാപ്പ് ചോദിച്ച സഹോദരനും കൂടുംബത്തി നും നന്മയുണ്ടാകട്ടെ

    • @justinraju254
      @justinraju254 Рік тому

      വക്രത കാണില്ലായിരിക്കും, പക്ഷേ പിടിവാശി ഉണ്ട് !

  • @josepm3200
    @josepm3200 2 роки тому +2

    നല്ല കാശ് കിട്ടിയുട്ടുണ്ടാവും
    മറുനാടനും നാല് കായ് കിട്ടിയാൽ പുളിക്കില്ല

  • @kvvayalil
    @kvvayalil 2 роки тому +1

    കമ്മീഷൻ വിഹിതം ശരിക്കും കിട്ടിയതിന്റെ നന്ദി പ്രകടനം ഗംഭീരം

    • @arunvs1871
      @arunvs1871 2 роки тому

      ജിഹാദി മുറിയൻ

  • @akpteenaantony8190
    @akpteenaantony8190 Рік тому

    😂 വ്യത്യസ്ഥനാമൊരു ബാർബറാം പോളനെ ...... സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.......... 😮😮😮😮
    കുമ്പസാരിച്ചു. + കുറുവാന കൈക്കൊണ്ടു + ചായ കുടിച്ചു.....
    കണ്ടു കീഴടക്കി .......❤❤❤

  • @sajijoseph5133
    @sajijoseph5133 2 роки тому +12

    വക്കീൽ വൈകിയാണെങ്കിലും യൂദാസിന്റെ വഴിക്ക് പോകാതെ പത്രോസിന്റെ വഴിയേ പോയതിനാൽ ആത്മാവും തലമുറകളും രക്ഷപ്പെട്ടു.

  • @baredesigns1
    @baredesigns1 2 роки тому +2

    Since God is Omnipresent, I don't understand why facing a certain way is important. This is against accepting Omnipresence. It is time Catholics understood this fact.

    • @benantaantony9872
      @benantaantony9872 Рік тому +1

      ആർക്ക് എല്ലാം ഒരേ ആശസം അപ്പുപ്പനും അമ്മുമയും മണ്ടന്മാർ

  • @shelbinjose9273
    @shelbinjose9273 2 роки тому

    Thanks God
    Thank you Polachan sir

  • @user-vz1gm8iv1y
    @user-vz1gm8iv1y 2 роки тому +1

    🙏

  • @jacobgeorge4742
    @jacobgeorge4742 2 роки тому +13

    Marunadan will you report such a story about Bishop Franco also in the near future, because I can almost sense a similar change of heart and mind among the priests and nuns involved in the accusations and conspiracy.

    • @JohnsonKJJohn
      @JohnsonKJJohn 2 роки тому +2

      Then what about the leaked audio clip of the priest on offering land,money and building for the sisters to withdraw their complaint against the bishop.Kerala police has registered a case against this priest.

    • @thomassamuel9388
      @thomassamuel9388 2 роки тому +1

      I doubt Franco, he came on TV and though a bishop he was character assassinating the nun , God only knows about her , but it removed my doubts about him , only an ungodly and vile man can do it he doesn't have the love of God in him.

    • @thomasjoseph5945
      @thomasjoseph5945 2 роки тому

      @@JohnsonKJJohn
      That was fake offer . In order to win the case some dramas was there. Why they have to offer land and buildings to this ladies ? What is the role of that Priest in this fake case ?

    • @jomonp4953
      @jomonp4953 2 роки тому

      @@thomasjoseph5945 even if they get land they cannot own it since it goes to their congratulation. They cannot own private property. But Sudappies behind it was unaware of it. Ellam ivarkku mukkal alleyullu

  • @sebastiank.j2666
    @sebastiank.j2666 2 роки тому +1

    Marinading Shajan should enquire deep into the person and matters before coming out on issues like this. When you know more about the person and matters you will have to correct it, I'm sure.

  • @mohammedsherief9377
    @mohammedsherief9377 2 роки тому +3

    Drama, he may be scared or got money or something offered and so he is changing his attitude.

  • @sebastiank.j2666
    @sebastiank.j2666 2 роки тому +2

    The involvement of a retired Supreme Court Judge in bridging this apology is also exposed in the video mentioned under. The offers given to him is also given there.

  • @johnjacob2424
    @johnjacob2424 2 роки тому +3

    Polachanayum.famileyum...God.bless.chayum...pray.chayunnu.

  • @jerrymathew7659
    @jerrymathew7659 2 роки тому +4

    Nonsense. Church is always strong because of money power. Feeling sad.

  • @simonjoseph6478
    @simonjoseph6478 2 роки тому +13

    Our Trichur Archdiocese has never supported the Ernakulam Rebels who have a tradition of opposing the Head of Syro-Malabar Church even if it had been from Ernakulam - Mar Varkey Vithayathil or Mar Parekkattil.
    തെറി വിളിച്ചവർ Ernakulam Rebels Only 🙏

    • @HonestReporter
      @HonestReporter 2 роки тому +4

      yes, Ernakulam rebels are only a few power-mongers. Marunadan is giving his own version. There is no divide between the north and south faithful.

    • @thomasvarghese6825
      @thomasvarghese6825 2 роки тому +1

      തൃശൂർ രൂപത താങ്കളുടെ കുടുംബ സ്വത്താണോ ?

    • @Joseph-rl7gw
      @Joseph-rl7gw 2 роки тому +2

      @@HonestReporter 👍🏻👍🏻Well said bro 🌹🌹 GOD bless 🙏🙏

  • @rekhaaugustine2851
    @rekhaaugustine2851 2 роки тому +5

    സത്യമേവ ജയ:

  • @judahmaccabeusmaccabee674
    @judahmaccabeusmaccabee674 2 роки тому +13

    പൂർവികർ പിടിയരി പിടിച്ചു വാങ്ങിയ സ്ഥലംവിൽക്കേണ്ട സമയം വന്നപ്പോ വൈദികരും ബിഷോപ്പും ഒറ്റക്കെട്ട് … നാഴികക്ക് നാൽപതു വട്ടം ഇടയലേഖനം ഇറക്കിയവർ വാങ്ങികൊടുത്തവന്റെ പിന്മുറക്കാർക് ഭൂമി വാങ്ങാൻ താല്പര്യം ഉണ്ടോ എന്ന് വെറും വാക്ക് പോലും ചോദിക്കാതെ സുഡാപ്പികൾക്കു കൊചലനക്കു വിറ്റു…. ബാക്കി ഉള്ള സാങ്കേതികത ആരോപണം ഒക്കെ കിടക്കട്ടെ … പിടിയരി പിടിച്ചു ഇതൊക്കെ ഉണ്ടാക്കിയവർ ഉണ്ണാക്കൻസ് … വൊക്കെ

    • @thomasjoseph5945
      @thomasjoseph5945 2 роки тому +3

      ആദ്യം നിൻ്റെ പേരു പറയാനുള്ള ധൈര്യം കാണിക്കടെ ഉണ്ണാക്കാ.

    • @believersfreedom2869
      @believersfreedom2869 2 роки тому +2

      @@thomasjoseph5945 👍👍👍👍

    • @darlyshaju22
      @darlyshaju22 2 роки тому

      @@thomasjoseph5945😂 😂😂

    • @JG-ym2zw
      @JG-ym2zw 2 роки тому

      @@thomasjoseph5945 abimaneu

    • @arunvs1871
      @arunvs1871 2 роки тому

      @@thomasjoseph5945 അവൻ മുറിയണ്ടി കാക്ക കോയ. തമ്മിലടിപ്പിക്കാനുള്ള ശ്രമം ചീറ്റി പോയതിന്റെ ദേഷ്യം

  • @Themanwithholywounds
    @Themanwithholywounds 2 роки тому +24

    മാപ്പ് പിതാവേ ❤💕🌹

  • @joobinjames747
    @joobinjames747 2 роки тому

    Tekkum vadakkum ennoru sambavam sabhyilum undayirunno. Thank you very much for clarification.

  • @rubyjames5372
    @rubyjames5372 2 роки тому

    Always truth will be the end winner

  • @abrahamj19
    @abrahamj19 2 роки тому

    Sajan, this advocate must face judicial scrutiny before further practicing law for the public.

  • @sobymatthew2109
    @sobymatthew2109 2 роки тому

    🙏🙏🙏

  • @aleenajacob3657
    @aleenajacob3657 2 роки тому

    God bless you .🙏🙏🙏🙏

  • @ashin9726
    @ashin9726 2 роки тому +22

    പോളച്ഛൻ നേരംവെളുത്തു

  • @mathenjoseph6397
    @mathenjoseph6397 2 роки тому +3

    Why you are not withdrawing the criminal case.Polachan may be getting something.

  • @remasmenon3257
    @remasmenon3257 2 роки тому +3

    His way of talk is like priest

  • @simonabraham9645
    @simonabraham9645 2 роки тому +1

    Sathyathinu ethire mugham Marakkan aarkkum orikkalum kazhiyukayilla ⚔️⚔️⚔️⚔️🤔🤔🐕🐕😳😳😳🐕🐕🐕🐕🐆🐆🐆🤸🏿🤸🏿🤸🏿🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️!!!!

  • @bijuthaliyath7250
    @bijuthaliyath7250 2 роки тому

    Yes correct from the lawyer, do rosary to conquer evil spirit

  • @josephaikara5722
    @josephaikara5722 Рік тому

    God bless to paulachen

  • @kl7kerala809
    @kl7kerala809 2 роки тому +6

    Decommission mullaperiyar
    Save Kerala

  • @sunnythottakara3506
    @sunnythottakara3506 2 роки тому +2

    നിങ്ങൾ Adv Jayashankar ന്റെ ആലഞ്ചേരി യെ പറ്റിയുള്ള വീഡിയോ ഒന്ന് കാണുക

  • @responsefortruth4608
    @responsefortruth4608 2 роки тому

    Paulachen puthupara had few sufferings in his personal life and that triggered his repentance. That’s why he asked pardon to Cardinal… We also should not make any harm /hurt should to any innocent people, especially people who observe celibacy… generations will suffer!!!

  • @juliejustin8682
    @juliejustin8682 2 роки тому

    Glory to god

  • @kpkunhikannan7549
    @kpkunhikannan7549 2 роки тому +5

    ഇവനോട് പറയാനുള്ളത് ഇതാണ് 'ഫ്ബ

  • @sheebathalachriaosu122
    @sheebathalachriaosu122 2 роки тому +1

    God reveals the truth

  • @mathewvazhathara7276
    @mathewvazhathara7276 2 роки тому +6

    പോളച്ചാ ... താങ്കൾ ചെയ്തത് ശരിയോ ? എറണാകുളത്ത് സെന്റിന് 9 ലക്ഷമെ വിലയുള്ളോ ? വസ്തു വിറ്റ് കടം വീട്ടുവാൻ പോയവർ എറണാകുളത്തെ വിലയേറിയ സ്ഥലങ്ങൾ തുച്ചമായ വിലക് വിറ്റ് വിലയില്ലാത്ത ഭൂമി വാങ്ങിയതെന്തിന്? കടം വീടുവാൻ പോയവർ കടം കുട്ടിയ തെന്തിന് ?എന്തിന് ഇഗംടാക്സ് പിഴയായി 2.45 കോടിയടച്ചു ?ഇഗംടാക്സ് പിഴ ബാക്കി തുകയായി 2.75 കോടി കുടി അടക്കാനില്ലേ ? കൃസ്ത്യാനികളിൽ വിവരവും വിദ്യാഭ്യാസവുമുള്ളവർ ഇല്ലാതിരുന്നിട്ടാണോ മുസ്ലിങ്ങളുടെ കൂടെ പോയത്! തുക്കടാ കാര്യങ്ങൾക് ഇടവകകൾ തോറും ഇടയ ലേഖനമിറക്കുന്നവർക്ക് അതി രുപതയുടെ ഇതയും ഭീമമായ കാര്യങ്ങൾ ഇടയ ലേഖനങ്ങളിൻ കുടി അഭിപ്രായ മാരാഞ്ഞു് ടി സ്ഥലങ്ങൾ പ്ലോട്ടുകളായി തിരിച്ച് നല്ല വിലക് നല്കി ആരോപണം ഒഴിവാക്കാമായിരുന്നില്ലേ? പണ്ട് ഇതെ പോലെയല്ലെ ഹാരീസ് അബു ബക്കറുമായി ചേർന്ന് സഭയുടെ ഒട്ടനവധി കണ്ണായ ഭുമി വിറ്റ് തുലച്ചത് അന്നും മുസ്ലീമുകളായിരുന്നു ചങ്ങാതിമാർ അന്നും ഇന്നും കൃസ്തിയ സഭയിൽ ആമ്പിയർ ഉള്ള യുവാക്കൾ സഭയിലില്ല. അല്ലെ? എത്ര നാൾ ഇങ്ങനെ കുഞ്ഞാടുകളെ വേട്ടയാടും വിഡികളാക്കും സഭാ നേതൃത്തത്തിന്റെ സാബത്തിക . ലൈങ്കിക മായ അരാജകത്വം മുലമാണ് സഭ തളരുന്നത്

  • @josephmppaulose5761
    @josephmppaulose5761 2 роки тому +6

    പോൾ തേലകാട് മാപ്പു പറയുമൊ?

    • @annapeter5633
      @annapeter5633 2 роки тому +1

      പോൾ തെലക്കറ്റിന്റെ മുഖം ശ്രദ്ധിക്കുക കടിച്ചു കീറാൻ വരുന്ന പുലി പോലെ പേടി തോന്നും.

  • @josepj686
    @josepj686 Рік тому

    ഇദ്ദേഹത്തിൻ്റെ പൂർവ്വികർ പാലാക്കാരാണ്. ഇദ്ദേഹത്തെ അങ്കമാലി സ്കൂളിലെ അധ്യാപനത്തിൽ നിന്നും പുറത്താക്കിയപ്പോൾ വക്കീലിന് പഠിക്കാൻ പോയി. ഇപ്പോൾ അതിരൂപതാ വിമതൻ

  • @shyamgopal4209
    @shyamgopal4209 2 роки тому

    സർക്കാരിനുള്ളത് സർക്കാരിനും ദൈവത്തിനുള്ളത് ദൈവത്തിനും ........

  • @nimmyantony9560
    @nimmyantony9560 2 роки тому +2

    പ്രിയ ഷാജൻ.... താങ്കളുടെ ചാനൽ subscribe ചെയ്തു സ്ഥിരമായി കേൾക്കുന്ന ഒരു വ്യക്തി ആണ് ഞാൻ.... താങ്കൾ മറുകണ്ടം ചാടിയത് കണ്ടു..... എന്തായിരുന്നു പ്രലോഭനം.... പോളച്ചൻ പുതുപറ അല്ലല്ലോ കാര്യങ്ങൾ പറയേണ്ടത് ...... അന്വേഷണം നടത്തിയ മൂന്ന് ഏജൻസികളും അലഞ്ചേരിപിതാവ് കുറ്റക്കാരൻ ആണെന്നു കണ്ടെത്തിയില്ലെ..... സത്യം അറിഞ്ഞു മാത്രം സംസാരിക്കുന്നത് നന്നായിരിക്കും.... ആരെയും വെളുപ്പിക്കാൻ നോക്കി താങ്കളുടെ ഇപ്പോഴുള്ള പേര് കളഞ്ഞു കുളിക്കണ്ട.... best wishes

    • @arun1math
      @arun1math 2 роки тому

      താനാണോ ഏജൻസി ...ഒന്നു പോടെ...

  • @user-of5uk8mo8d
    @user-of5uk8mo8d 2 роки тому +36

    മറുനാടന് എല്ലാം ഇത്തിരി പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്ത് പറഞ്ഞാലേ ഒരു സുഖമുള്ളൂ....വടക്കൻ-തെക്കൻ വാദമെന്നക്കെ പറയുന്നത് ഒരു സുഖം....എറണാകുളത്തെ ഏതാനും ചില സാത്താൻ പ്രവേശിച്ച വൈദികവേഷധാരികളും അവരെ അറിഞ്ഞോ അറിയാതെയോ പിന്താങ്ങുന്ന ചില സിൽബന്ധികളും മാത്രമേ ഈ സഭയിൽ പ്രശ്നക്കാരായുള്ളൂ......

    • @shiningstar6992
      @shiningstar6992 2 роки тому +1

      എന്നാ pinne സത്യസന്ധനായ തൻ ഈ പണിക്ക് ഇറങ്ങു

    • @user-of5uk8mo8d
      @user-of5uk8mo8d 2 роки тому

      @@shiningstar6992 അത് ഞാൻ തീരുമാനിച്ചോളാമെട ഊളെ

    • @arunvs1871
      @arunvs1871 2 роки тому +2

      ജിഹാദി കാക്ക കോയകൾ ക്രൈസ്തവ സഭയിൽ നുഴഞ്ഞു കയറുന്നു

  • @BRNAIR777
    @BRNAIR777 2 роки тому +3

    ഉന്നം പിടിച്ചു വെടി വച്ചു, പക്ഷേ കൊണ്ടില്ല

  • @abhkir4658
    @abhkir4658 2 роки тому

    Shajan sir ningal daivathil vishwasikunnu engil Trending kannada video enna chanel lil nokiyal innale maricha Punith Rajkumar inde oru video viral anu. Adheham Mantralaya temple il April lil poyappol avide janangalodu samsarichappol 4 months kazhinjittu njan ivide varum ennu paranja udan thanne Raghavendra swamy yude photo irikunnidathu ninnu thazhottu mariyan pokunnadu kanam. Ellavarum 1 minute silent ayi. A video ippol karnataka yil viral anu.

  • @SunilSunil-ld4bg
    @SunilSunil-ld4bg 2 роки тому

    E narri epoo E parayunnathu engane visowsikum ?

  • @rajapallamittam7044
    @rajapallamittam7044 2 роки тому +1

    Dear Shajan sir. Are they all not under our holy Pope....so cannot he solve all these problems....this advocate must have got a seat in the Church medical college for his daughter.... haaaaaaaaaaaaaaaaaaaaaaa...

  • @hillarytm6766
    @hillarytm6766 2 роки тому +1

    നാടകമേ ഉലകം

  • @beemontransports201
    @beemontransports201 2 роки тому +4

    എല്ലാം ഒരു തരം അവസരവാദം😢🙏

  • @mariyagarden9852
    @mariyagarden9852 2 роки тому

    😅😅😅😅കൊള്ളാല്ലോ എല്ലാം

  • @Paul-0895
    @Paul-0895 2 роки тому

    നല്ലത്

  • @tommyjose4758
    @tommyjose4758 2 роки тому +3

    Bishop Alancherry is a Holy priest.
    Please see the Aura while praying in front of the Holy Eucharist !!!!

  • @varghesejohn2412
    @varghesejohn2412 2 роки тому +1

    Cardinal Alenchery should be free to be the head of all syromalabar dioceses and not take in charge of any particular diocese.it can solve many problem,I think.

  • @joyaugustine2690
    @joyaugustine2690 2 роки тому +2

    കത്തോലിക്കാ സഭയിലെ പ്രധാനപ്പെട്ട എല്ലാ കേസുകളിലും മാനസാന്തരപ്പെട്ട ഒരാൾ ഇടയ്ക്ക് കയറി വന്ന് മാപ്പ് പറയുന്നത് ഒരു ശീലമായിരിക്കുന്നു. ഇവിടെ പോളച്ചനാണ് നറുക്ക് വീണത്.പോളച്ചൻ്റെ കയ്യിൽ തടഞ്ഞത് കോടികൾ ആയിരിക്കാം. അങ്ങനെ ഭാവിയിൽ ഭൂമിയിടപാടുകളിലെ വിശുദ്ധനായി പോളച്ചൻ ഉയർത്തപ്പെടാം.!!!

    • @skpk421
      @skpk421 2 роки тому +1

      ഓഹോ... നിന്റെ ബുദ്ധി വിമാനം ആണല്ലോ...

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 роки тому

    Really sad for somebody to make allegations against a person or group of persons with all sorts and sully the image of father as well as Sabha without realising they are all under the same God . Please stop all sorts of controversies and be united under Jesus. It will do only good for you all. Your unity will safeguard you and your community from disintegration and become distinct. All sorts of attacks are increasing day by day weakening your community as well as the Nation. India and Indians should stand united against all types of onslaught otherwise India will become yet another Turkey or a Bamiyan . Earlier everyone realise, better it is.

  • @yahipoovanpk5830
    @yahipoovanpk5830 2 роки тому +4

    Entu maap perun kallan

  • @udayjanardhanan
    @udayjanardhanan 2 роки тому +2

    I am curious to know what was the settlement amount and who was the mediator

    • @jomonp4953
      @jomonp4953 2 роки тому

      Kundiyil konduvanna oru swarna biscuit

  • @user-kv7gp3ee8o
    @user-kv7gp3ee8o 2 роки тому +1

    രണ്ടും അച്ഛൻ മാർ

  • @dollykuttyjoseph1904
    @dollykuttyjoseph1904 2 роки тому +3

    പോളച്ചൻ കേസ് പിൻവലിച്ചത് എല്ലാം നേരെയായതുകൊണ്ടല്ലല്ലോ. ഭൂമിക്കച്ചവടത്തിൽ ഭൂമി വില കുറച്ചു കാണിച്ചു ടാക്സ് കുറച്ചു അടച്ചത് ഇപ്പോഴും തെറ്റ്‌. കുഞ്ഞാടുകൾക്ക് മാതൃകയാകേണ്ട ഇടയന്മാർ ആരെങ്കിലും വിളിച്ചു പറഞ്ഞാലേ തെറ്റാകൂ എന്ന് വിചാരിക്കരുത്. ഷാജനും ഇപ്പോൾ എല്ലാം ശെരിയായോ.

    • @thomasjoseph5945
      @thomasjoseph5945 2 роки тому +3

      എല്ലാം കഥകളാണു സുഹൃത്തേ. നുണകൾ വിശ്വസിക്കാനാണ് പലർക്കും താല്പര്യം. സത്യം അന്വേഷിച്ച് അറിയുവാൻ ആർക്കാ ഇവിടെ താല്പര്യം ?

    • @amalpsunny
      @amalpsunny 2 роки тому +1

      Ith vare sthalam onnum vilkendi vannitila ale?

  • @simonjoseph6478
    @simonjoseph6478 2 роки тому +2

    The Ernakulam Angamaly priests have had a notorious trackrecord for opposing even from the time of Cardinal Parekkattil, Cardinal Padiyara and Archbishop Varkey Vithayathil.Please note,Cardinal Parekkattil and Archbishop Varkey Vithayathil hailed from Ernakulam!
    They think the Ernakulam Angamaly Archdiocese alone constitutes the Syro-Malabar Church whereas there are four other Arch Dioceses - Trichur, Changanacherry, Kottayam and Thalassery - and 30 Dioceses which have devout Catholics who believe in Life after this world.

  • @Jyodeepak
    @Jyodeepak 2 роки тому +2

    LOVE THEIR NEIGHBOURS. BUT FIGHT WITHIN THE SABHA?
    AND THESE PEOPLE ARE TEACHING THE HINDUS HOW TO LIVE AND ENTICE THE HINDUS TO CONVERSION.
    SHIA DOESN'T LIKE SUNNI AND TRYING TO ENTICE HINDUS TO CONVERSION.

  • @johnkuruvilla9386
    @johnkuruvilla9386 2 роки тому +3

    Mr. Shajan Skaria, In the above mentioned video you stated that all land sales in our place (not sure Kerala or India) are carried out without showing actual (true) sale price of the land in the document. This is an incorrect statement. You can say most NOT all. I have done a sale of land showing actual transacted price of the land in the documentation with the buyer paying full stamp duty and I was paid the proceeds of the sale after effecting appropriate TDS . This is the correct procedure as per the law of the land. It is Rev. Alenchery's choice if he wants to respect the law of the land( for signing the documents) and follow appropriate procedure or otherwise. I do not know whether Rev Alenchery followed correct legal/procedural settings for the sale of this land or the current allegations are true.This will be established in the judicial settings of the country. The point is that any kind of wrong doing (if done) cannot be justified under "popular methodology" .

    • @amalpsunny
      @amalpsunny 2 роки тому

      I could have saved tax for you😉

    • @jomonp4953
      @jomonp4953 2 роки тому

      Alla, ee tax kittunnathu sambalam kodukkanalle? Koode ivanmarkku kaikooliyum... Very good. Iyalkku poyi valla vesyakalkkum kodukkamayirunnille? Oru round fuckan engilum kittumayirunnallo...

  • @onlyshorts3600
    @onlyshorts3600 2 роки тому

    👍👍👍

  • @ramks3282
    @ramks3282 2 роки тому

    ഓ... വയ്യ ....!!

  • @skariahop4842
    @skariahop4842 Рік тому

    എറണാകുളം പോലെയല്ല തൃശൂർ, അവിടെ സിറിയൻ രീതികൾ പിന്തുടരാൻ ആഗ്രഹിക്കുന്നവരാണ് കൂടുതൽ.

  • @josegeorge1114
    @josegeorge1114 2 роки тому +3

    സത്യത്തെ സത്യം എന്നല്ലാതെ മറ്റെന്താണ് പറയുക

  • @glorys5055
    @glorys5055 2 роки тому +5

    Polachan parayunnathu valare Satyam anu 👍👍👍👍👍👍👍

  • @antony.r.r.raphael2719
    @antony.r.r.raphael2719 Рік тому

    😂😂😂😂🥰

  • @mathewthomas3646
    @mathewthomas3646 2 роки тому

    The law is the culprit. Why gov. never make ameñdment. All people has to violate law if any body wants to sell land. Why the law force the people to make crime.

  • @simonabraham9645
    @simonabraham9645 2 роки тому +3

    Kaala 🐕🐕🐕 pettu ennu kettappol kayar eduthu alle ????!!!!!!!🤔🤔🤔😳😳🐕🐕🐆🐆🐒🐒🐒🐒🐒😺😺😸😸!!!!!
    Sathymeva Jayathe 🇮🇳🇮🇳🇮🇳🙏🙏🙏🙏!!!!!

  • @Paul-vj1yx
    @Paul-vj1yx 2 роки тому +1

    If Deepika Kumbakonam was timely investigated and action taken Ernakulam kubagonam would not have happened, if you go for justifying it your credibility will go to zero

  • @amaljoajay6683
    @amaljoajay6683 2 роки тому

    Praise the Lord 🙏

  • @holyromanempire6404
    @holyromanempire6404 Рік тому

    There is no difference between Thekkumbaavar and Vadakkumbaavar.
    There might be a loud minority who is trying to make scenes, but in reality, they are just that, a loud minority.