Andrews Thazhath|താഴെ പിതാവ് ദാ...താഴെ കിടക്കുന്നു

Поділитися
Вставка
  • Опубліковано 11 сер 2022
  • Andrews Thazhath
    താഴെ പിതാവ് ദാ...താഴെ കിടക്കുന്നു
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #AndrewsThazhath#SyroMalabarCatholicaSabha #SunilMathewLatest #GeorgeAlencherry#AntonyKariyil #ErnakulamAngamalyDiocese#ThrissurArchdiocese#CardinalSandri#LatestKeralaNews #MalayalamNews #News #i2iNews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 355

  • @jerinjoseph4364
    @jerinjoseph4364 Рік тому +43

    നമുക്ക് ഒരു പിതാവേ ഉള്ളു.... സ്വർഗസ്ഥനായ നമ്മുടെ ദൈവം
    ആബാ പിതാവേ...വിശ്വാസികളെ രക്ഷിക്കണമേ. ആമേൻ

    • @shijinisebastian5379
      @shijinisebastian5379 Рік тому +2

      Sathyam,,,ellam ipol kallanmara,Ella tharathilum

    • @josegregory4456
      @josegregory4456 Рік тому

      അവരു പിതാവ് സ്ഥാനം സ്വയം ഏറ്റെടുത്തു യഥാര്‍ത്ഥ പിതാവിങ്കലെക്കുള്ള വഴിയിൽ വിശ്വാസികളെ തടയുകയും ചെയ്യുന്നു.

    • @user-os8kg5th4c
      @user-os8kg5th4c 6 місяців тому

      That is absolutely correct, we only have one Pithavu , that is almighty God. We should not call any one Pithavu.( You call call your own father Pithavu)

    • @thankammalukose6616
      @thankammalukose6616 13 днів тому

      Xs,​@@josegregory4456

  • @aneyrose5536
    @aneyrose5536 Рік тому +36

    നിങ്ങൾ ആരെയും പിതാവ് എന്ന് വിളിക്കരുത്, എന്തെന്നാൽ നമുക്ക് ഒരു പിതാവേ ഉള്ളൂ സ്വൊർഗസ്ഥനായ നമ്മുടെ പിതാവ്

    • @Abc-qk1xt
      @Abc-qk1xt Рік тому +1

      വന്നല്ലോ ഉപദേശി. അപ്പോൾ വീട്ടിൽ സ്വന്തം പിതാവിനെ നിങ്ങൾ 'അളിയാ' എന്നാണോ വിളിക്കുന്നത്..😜😜😜

    • @regielizabethjoseph5065
      @regielizabethjoseph5065 Рік тому

      Congragulations .. Go ahead evattakalae nilakku niruthanam

    • @regielizabethjoseph5065
      @regielizabethjoseph5065 Рік тому

      Thazhthu oru gundaepolae.
      ??

    • @regielizabethjoseph5065
      @regielizabethjoseph5065 Рік тому

      Chuna kuttikal ningal evarae varacha varayil konduvaranam nammaludae poorvikar undaki kodutha sambathu evar swantham polae..
      Thattiyaedukkuka.
      Kollakar.. Pithavu orae oral mathram swargathanayavan..

    • @regielizabethjoseph5065
      @regielizabethjoseph5065 Рік тому

      Bhoomaphiyakal..
      Enthu pithavu..

  • @annakuttyskariah6016
    @annakuttyskariah6016 12 днів тому +1

    സുനിലേ, മോൻ തളരരുത്.
    നന്മ ജയിക്കട്ടെ.❤

  • @sagycheru2409
    @sagycheru2409 12 днів тому +1

    ദൈവചനമേ സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @pulikeezhuthomas8399
    @pulikeezhuthomas8399 5 місяців тому +2

    Well said…❤❤❤❤❤❤❤❤This is exactly how the faithfuls are needed to react to these selfish and self praised leadership!!!👍👍👍

  • @resmibiju7463
    @resmibiju7463 Рік тому +6

    മുൻനിരയിൽ നില്ക്കുന്നവർ പിന്നിലുള്ളവർക്ക് പൃഷ്ടം തിരിഞ്ഞ് നില്ക്കുന്നത് ഒഴിവാക്കാൻ സാധിക്കാത്തിടത്തോളം പുരോഹിതൻ സക്രാരിക്ക് നേരെ പൃഷ്ടം തിരിയാതിക്കുകയാണ് നല്ലത്.

    • @dalysebastiansebastian1409
      @dalysebastiansebastian1409 6 місяців тому

      Orenirapil nilkumbol athu kuzhapamilla. Ennal pokathil nilkumbol prishtam alle kanunnath. .

  • @reethathomas6321
    @reethathomas6321 Рік тому +2

    👍👍🙏🙏🙏🥰❤️❤️♥️♥️♥️♥️♥️i2i THE BEST.

  • @keeasow8176
    @keeasow8176 Рік тому +3

    ഇത് നല്ല തുടക്കം

  • @domcharlypa732
    @domcharlypa732 Рік тому +4

    Well said..

  • @jesusjesus362
    @jesusjesus362 Рік тому +2

    ഒരു ഒരു പിതാവിനോട് പ്രതികരിക്കുന്ന ഈ സഹോദരൻ

    • @linojohn989
      @linojohn989 Рік тому +1

      Kombu endaa

    • @josephvarghese8479
      @josephvarghese8479 Рік тому

      @@linojohn989 വീട്ടിൽ അപ്പനോടും ഇതാണോ ശൈലി...

  • @joykozhikkadan5380
    @joykozhikkadan5380 12 днів тому

    🙏💙💙🙏

  • @sabumathewchottanikkara6612
    @sabumathewchottanikkara6612 6 місяців тому +3

    എറണാകുളത്തെ അൽമായരുടെ ശക്തി ആലഞ്ചേരിക്കും താഴത്തിനും മനസിലായിക്കാണും

  • @josemanjaly6905
    @josemanjaly6905 Рік тому +3

    Edo,
    Don't say Pithav,for there is only one PITHAV, Jesus is there.
    Praise the Lord!

  • @georgepattery4278
    @georgepattery4278 10 місяців тому +1

    Discernment is the way forward.

  • @israelgift2812
    @israelgift2812 Рік тому +3

    സഹോദരാ ഈ സാത്താൻ മാർ ഓടും അഖാലഗർഥതിലേകാ

  • @anjalarosesaji4219
    @anjalarosesaji4219 Рік тому +5

    യൂറോപ്പിൽ സംഭവിച്ച അതെ അപചയം ഇവിടെയും !

  • @johnmathewss
    @johnmathewss Рік тому +7

    I told you Sunil.. you are beacon of todays faith. Good job. Keep it up. We are with you. It’s time to expose these guys.

  • @leghaajay6331
    @leghaajay6331 Рік тому +18

    കളയും,വിളയും തിരിച്ചറിയാൻ സാധിക്കാത്ത കാലം.എല്ലാം നിവൃത്തി ആകാൻ ഇനി അധികം സമയം കാത്തു നിൽക്കേണ്ട....

    • @joseps2882
      @joseps2882 Рік тому

      Yes

    • @vimalasr4289
      @vimalasr4289 Рік тому

      Let us pray for a peaceful atmosphere Jesus Christ bless us help us 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @elsyjoseph4431
    @elsyjoseph4431 6 місяців тому +2

    Well exposed. Change inevitable.

  • @weslyjayan1069
    @weslyjayan1069 Рік тому +1

    Great

  • @user-gz8ni6my7g
    @user-gz8ni6my7g Рік тому +4

    അതിരൂപത=അധികം രൂപ താ

  • @paulpk5989
    @paulpk5989 Рік тому +15

    Amala hospital mission hospital . nurse മാർക്ക് 2015 വരെ കൊടുത്തിരുന്ന ശബളം കേട്ടാൽ ദൈവം പോലും പൊറുക്കില്ല അതിന്റെ ശാപമാണ് ഇപ്പോൾ അനുഭവിക്കുന്നത്

    • @wilsonantony.payyappilly.9230
      @wilsonantony.payyappilly.9230 Рік тому

      Amala hospital managed by CMI fathers.

    • @josephvarghese8479
      @josephvarghese8479 Рік тому

      @@wilsonantony.payyappilly.9230 കിട്ടണ ഇടതു പുലായാട്ടു വിളിക്കുകയാണ് ഏക ലക്ഷ്യം മെത്തന്റെ പടി പറ്റി സഭയെ തകർക്കാൻ അച്ചാരം വാങ്ങിയ ചെറ്റകൾ ആഞ്ഞ വിമത പുരോഹിതരും മുട് നാക്കികളും.

  • @maryjohn5975
    @maryjohn5975 5 місяців тому +2

    പിതാവ് ഒന്നേ ഒന്ന് മാത്രം സുർഗ സ്ഥനായ പിതാവ് മാത്രം - ഏക മധ്യസ്ഥൻ ഞാൻ മാത്രം ദൈവം മാത്രം ഈ പാതിരിമാരെ പിതാവേ എന്ന വിളിക്കുന്നത് പാപമാണ് - ഉറപ്പാണ്

  • @suluc2913
    @suluc2913 6 місяців тому

    Nallavareyum viswasikan pattatha kalam ayi poyi sir 🙏🙏🙏🙏🙏🙏🙏

  • @eliasek5802
    @eliasek5802 Рік тому

    🌹🎷🔔 GOD IS GREAT 🔔🎷 🌹
    📢🎤📖 സത്യവേദപുസ്തകം 📖🎤📢
    പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള
    മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
    As obedient children, not conforming yourselves to the former lusts, as in your ignorance;
    But as He who called you is holy, you also be holy in all your conduct,
    🍇💖1 PETER 1:14 -15 💖🍇
    🌳🌅🤲THANK GOD 🤲🌅🌳

  • @george561
    @george561 Рік тому +3

    Thank you Sunil!

  • @justinraju254
    @justinraju254 Рік тому +10

    അദ്ദേഹത്തിന്റെ മൗനം കണ്ടാൽ പുള്ളി ഭയങ്കര പുള്ളിയാണെന്നു തോന്നും. വിശ്വാസികളുടെ തീക്ഷണതയ്ക്കു മുന്നിൽ ഇതൊന്നും വിലപ്പോവില്ല!

  • @georgejoseph32
    @georgejoseph32 Рік тому +5

    Well said, congrats.

  • @TheSungeetha
    @TheSungeetha 6 місяців тому +2

    Don't call him father ,call him Devil !

  • @tgworldh2830
    @tgworldh2830 Рік тому +14

    വളരെ നല്ല നീതി. തേപ്പ് നന്നായിട്ടുണ്ട് 😍👍

  • @gilroyalex9990
    @gilroyalex9990 Рік тому +25

    ചോദിക്കാനും പറയാനും ചുറുചുറുക്കുള്ള യുവ രക്‌തം

  • @premaa5446
    @premaa5446 Рік тому +24

    ചുണ കുട്ടികൾ.
    എല്ലാ മതത്തിലെ പുരോഹിതരെ യും ഒതുക്കുക. എല്ലാവരും ജോലി ചെയ്തു ജീവിക്കട്ടെ. ചുമ്മാ ഇത്തിൾ കണ്ണികൾ. വിയർക്കതെ ജീവിക്കുന്ന കുപ്പായ തോഴിലാളികൾ. ദ് ദുഃ ധൂ

  • @leelabinny2981
    @leelabinny2981 Рік тому +24

    യുവാക്കൾ ഇതുപോലെ മുമ്പോട്ടു വരണം 👍👍

    • @JohnsonKJJohn
      @JohnsonKJJohn Рік тому +3

      ഈ കാലഘട്ടത്തിലെ സോഷ്യൽ മീഡിയ വളരെ പ്രചാരം വന്നതിനുശേഷം യുവതലമുറ സത്യങ്ങൾ മനസ്സിലാക്കി തുടങ്ങി .ഈ വെള്ള നൈറ്റി തൊഴിലാളികളുടെ അഴിമതിയും, ക്രൂരതയും ,ചതിയും ,വഞ്ചനയും ,പാപങ്ങളും , സുഖ ലോലുപതയും,എല്ലാം അവർ അറിഞ്ഞു തുടങ്ങി. ഇത്രയും കാലം തലമുറകളോളം നമ്മളെ പറ്റിച്ചത് ,വഞ്ചിച്ചത് ,നുണകൾ പറഞ്ഞ് അടിച്ചിരുത്തിയത് എല്ലാം ഇപ്പോൾ ജനങ്ങൾ മനസ്സിലാക്കുന്നു. മാറ്റങ്ങൾ അതിശക്തമാണ്. ഇവന്മാരുടെ അടിത്തറ ഇളക്കാൻ പറ്റുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നു

    • @mystic_monk
      @mystic_monk Рік тому +1

      ഇവർ യുവാവോ

    • @regielizabethjoseph5065
      @regielizabethjoseph5065 Рік тому +1

      Good & correct nannayittundu ayal paranjathu...
      👍

    • @josephvarghese8479
      @josephvarghese8479 Рік тому

      @@JohnsonKJJohn തീർച്ചയായും വിമത വൈദികരിൽ 80 ശതമാനവും കള്ളും എ സി യും കാറും സുഖലോലുപതയും സ്ഥിരമായി കുടെ കുട്ടിയോർ.

  • @maryantony1873
    @maryantony1873 2 місяці тому

    ഒരിക്കലും വൈദികരെ കുപ്പായ തൊഴിലാളി എന്ന് പറയരുത് സഹോദരാ

    • @ThomasDaniel-hg4cx
      @ThomasDaniel-hg4cx 14 днів тому

      This is an Insult plain and simple, no respect for elders.It is a 7:57 learned behavior. This too will pass.

  • @allforfunfunforall2259
    @allforfunfunforall2259 13 днів тому +1

    കർത്താവ് പോലും അറിയാതെ എൻ്റെ കർത്താവേ എന്ന് വിളിച്ചു പോകും...😂

  • @jobinjoseph5205
    @jobinjoseph5205 Рік тому +2

    Please fight against any kind of wested interests or nepotism. Always fight in Christ. Peaceful non violent way should be adopted. Always be mindful that the world is watching how it's done in Christianity.

  • @pathanamthittakaran81
    @pathanamthittakaran81 Рік тому +13

    ഇങ്ങനെ വേണം വിശ്വാസികൾ 👌👌👌

  • @johnycs2983
    @johnycs2983 Рік тому +7

    Bishops of Syro-Malabar Church, see how the iron man trembled before the organized group of believers. The days are not far off for you to face the same situation. Earlier you could exploit the ignorance of the faithful. Today the situation has undergone a sea-change. Shed your ego. Grasp the reality. Listen to your flock. Make the Church more democratic. Be led by your conscience, not by the craving for power and position. Identify yourself with the least of Christ's followers. Practise what you preach. Become like little children. May the Holy Spirit enable you to see the writing on the wall.

  • @coachthomas2000
    @coachthomas2000 Рік тому +3

    The corporation and municipality has a basic rate for the sale of property and none can buy or sell it below that rate

  • @georgeadv6305
    @georgeadv6305 Рік тому +25

    കുഞ്ഞാടുകൾ മ്രുട്ടനാടുകൾ) തമ്മിൽ ശക്തിയായി ഇടിക്ക്.
    ചോര കുടിക്കാൻ കുറുക്കൻമാർ ധാരാളം കാത്തു നിൽക്കുന്നു. കുറുക്കന്മാരെ നിരാശപ്പെടുത്തരുത്.

    • @ggsgsbhshshd959
      @ggsgsbhshshd959 Рік тому

      നിങ്ങളാണോ മറ്റു മതസ്ഥരെ തെറി പറയുന്നത്
      ബല്ലാത്ത ജാതി നാറ്റക്കഥ

    • @freddyoommen8129
      @freddyoommen8129 Рік тому

      😉👌

    • @Abc-qk1xt
      @Abc-qk1xt Рік тому

      താൻ ഏതിൽ പെടും..

    • @tomjosejose942
      @tomjosejose942 Рік тому

      എന്താണ് electrifie atmosphere

    • @josent4169
      @josent4169 Рік тому

      Kunjadukal baliyadukalayi..

  • @shajishaji874
    @shajishaji874 Рік тому +28

    സഭയെ നയിക്കേണ്ടത് ഇടവക ജനങ്ങളാണ് വികാരി .പള്ളിയിലെ ജോലി കാരനാണ്

    • @socialbabu3624
      @socialbabu3624 Рік тому

      👍👍👍👍

    • @premaa5446
      @premaa5446 Рік тому +2

      സത്യം. 👍😊

    • @socialbabu3624
      @socialbabu3624 Рік тому +1

      @@premaa5446 പള്ളിയിലെ സാമ്പത്തിക് കാര്യങ്ങൾ പൊതു ജനവും ആൽമിയ കാരിയെങ്ങൾ പുരോഹിതരും, സിനഡിൽ 50%അൽമായർക്കും പ്രാത്ഥിനിധ്യം കൊടുത്താൽ സഭാ ജനാധിപത്യമാകും. ഇപ്പോൾ ഒരു കത്തോലിക്കാ വിശ്വാവാസി എങ്ങനെ പ്രാർത്ഥികണമെന്ന് തീരുമാനിക്കുന്നത് റൊമാണ്. ഇതുകൊണ്ടാണ് യൂറോപ്പിൽ പള്ളികൾ ദിനം പ്രതി അടച്ചു പൂട്ടുന്നത്. റോം റോമിലെ കാര്യം നോക്കണം. ഹിന്ദുക്കൾ അബൽത്തിൽ പോകുന്നു.അവർക്കു സഭയില്ല. ബൈബിളിൽ ഒരിടത്തും കാണുന്നില്ല മാർപാപ്പാ പറയുന്നത് കേട്ടാൽ മാത്രമേ സ്വാർഗത്തിൽ പോകുള്ളൂ. കതകു അടിച്ചിട്ടു പ്രാർത്ഥിക്കുക ദൈവം കേൾക്കും അനുഗ്രഹം തീർച്ചയായും തരും.

    • @josephvarghese8479
      @josephvarghese8479 Рік тому

      വിവരക്കേട് എഴുന്നോള്ളിക്കാതെ ബ്രോ...ഇടവകയെ ആണ് ജനങ്ങൾ നയിക്കേണ്ടത് വികാരി വിരുന്നുകാരൻ മാത്രം അവർക്ക് കൈകുത്തി വാ പൊത്തി സുഖലോലുപരാക്കിയത് ഇടവക ജെനം തന്നെ ഇപ്പൊ വിമത വേഷം കെട്ടുന്ന 100ൽ അധികം വികാരിമാർ ഇപ്പൊ കാണിക്കുന്ന തന്തയ്ക്കു പിറക്കായ്ക ഇതിന്റെ ബാക്കിപത്രം..

    • @shajishaji874
      @shajishaji874 Рік тому +1

      @@josephvarghese8479 ശരിയാണ് സഹോദര ഇടവക എന്നുള്ളത് സഭ എന്ന് തെറ്റി പോയതാണ്

  • @josemanjaly6905
    @josemanjaly6905 Рік тому +1

    You too Andrew's!together with
    chala nchery?

  • @ranacherian
    @ranacherian Рік тому +1

    What is kurubana akikaranam?

  • @homosapian3621
    @homosapian3621 Рік тому +4

    Ith kaanumbol.....happiness
    Which other religions to question against mistakes in their religion

  • @lovelyjoseph66
    @lovelyjoseph66 Рік тому +20

    ജനങ്ങൾക്ക് ബോധം വെച്ച് തുടങ്ങി 😀😀😀മോൻ്റെ മോൻ മാർ 😀😀❤️

  • @bullseye7541
    @bullseye7541 Рік тому +3

    Stop addressing these rascals with honorifics !
    Calling them thieves would be sufficient courtesy !

  • @bijuabraham6109
    @bijuabraham6109 Рік тому +1

    👌👌

  • @sijijose1709
    @sijijose1709 Рік тому +11

    ഇങ്ങനെ തന്നെ വേണം തെറ്റിനെ തെറ്റ് എന്ന് ചൂണ്ടികാണിക്കേ ണ്ടവർ തെറ്റ് ചെയ്താൽ ആരെങ്കിലും വേണ്ടേ ഇങ്ങനെയെങ്കിലും പ്രതികരിക്കാൻ വെള്ളയടിച്ച കുഴിമടങ്ങളെന്ന് കർത്താവ് പറഞ്ഞത് ഇപ്പോഴത്തെ പിതാക്കന്മാരെ കുറിച്ചാണെന്ന് തോന്നുന്നു

    • @josephvarghese8479
      @josephvarghese8479 Рік тому

      പിതാക്കന്മാരെ കുറിച്ചല്ല കുറെ വെള്ള നൈറ്റി വേഷക്കാർക്കും അവരെ പ്രമോട്ട് ചെയ്യുന്ന ഒട്ടുകാർക്കും ആണ് ഇത് ചേരുക

  • @annakuttyskariah6016
    @annakuttyskariah6016 12 днів тому

    നല്ല വിശ്വാസികൾ.❤
    പക്ഷേ പാടേണ്ടത് ആ ബിഷപ്പിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ എന്നായിരുന്നു.

  • @vennuc424
    @vennuc424 Рік тому +2

    നമ്മൾ ജീസസിനെയല്ലേ ബഹുമാനിക്കേണ്ടതും സ്നേഹിക്കേണ്ടതും . അല്ലാതെ ഈ തൊപ്പീo കുപ്പായോം ഇട്ടോണ്ട് നടക്കുന്ന കള്ളന്മാരെ എന്തിന് തലയിൽ കേറ്റിവച്ച് നടക്കുന്നെ ഇവന്മാർ ഈ പാതിരിപ്പരിഷകൾ എല്ലാ വൃത്തികേടുകളുടെയും വിളനിലമാണെന്ന് ആയിരക്കണക്കിന് തെളിവുകൾ നിരത്തിയിട്ടും കന്യാസ്ത്രീകളെ കൊന്നും വ്യഭിജരിച്ചും ബലാൽസംഗം ചെയ്തും മറ്റുള്ളവരുടെ അധ്വാനഫലം കൊണ്ട് കെട്ടിപ്പൊക്കിയ അരമനകളിലും മാളികകളിലും തിമിർക്കുകയല്ലേ ഇവന്മാർ . ഇവന്മാരെ കാണുമ്പോഴക്ക് ചാടിപ്പോയി ഇവന്റെയൊക്കെ കൈയും പറിയുമൊക്കെ മുത്തുന്നവരെ വേണം പറയാൻ

    • @josephvarghese8479
      @josephvarghese8479 Рік тому

      എങ്കിൽ നിന്റെ അമ്മേടെ മുതാം

  • @joymadavana879
    @joymadavana879 Рік тому +2

    Valare sariyanu

  • @eliasek5802
    @eliasek5802 Рік тому

    🌾🎷🔔 GOD IS GREAT 🔔🎷 🌾
    📢🎤📖 സത്യവേദപുസ്തകം 📖🎤📢
    ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ
    നിങ്ങളുടെ ഇടയിൽ കടക്കും എന്ന് ഞാൻ
    അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.
    "For I know this, that after my departure savage wolves will come in among you, not sparing the flock.
    "Also from among yourselves men will rise up, speaking perverse things, to draw away the disciples after themselves.
    🎄🎈 ACTS 20:29 -30 🎈🎄
    പ്രാർഥനയോടെ വചനം വായിക്കുക ചെന്നായ്ക്കളിൽ നിന്നും രക്ഷപ്പെടൂ 🙏
    വീണ്ടുംവരുന്ന ലോകരക്ഷിതാവായ ദൈവപുത്രനായ കർത്താവായ യേശുക്രിസ്തുവിന്റെ ധന്യനാമത്തിൽ
    പ്രാർഥനയോടെ പ്രിയരേ സ്‌നേഹപൂർവം പ്രഭാത ആശംസകൾ
    🛖🚣Elias Ek
    🌳🧎🧎‍♀️രാജ്യങ്ങളുടെ സമാധാനത്തിനായി പ്രാർഥിക്കുക ഒപ്പം ഓരോരുത്തരും രക്ഷിക്കപ്പെടുവാൻ തക്കവണ്ണം മാനസാന്തരപ്പെടുവിൻ, പ്രിയപ്പെട്ടവരുടെ പ്രാർഥനയിൽ എന്നെയും ഓർത്തു പ്രാർത്ഥിക്കണമേ 🧎🧎‍♀️
    🍇🇮🇱👑 ആമേൻ, കർത്താവായ യേശുവേ, വരേണമേ. 👑🇮🇱🍇
    ദിനവും നൽകുന്ന എല്ലാ നന്മകൾക്കും സൂക്ഷിപ്പിനും കാവലിനും
    🌳🌅🤲THANK GOD 🤲🌅🌳

  • @paulpj9678
    @paulpj9678 Рік тому +13

    കുറച്ചു വർഷങ്ങൾക്കു മുന്നേ ഇത്തരം തെറ്റുകൾ ചോദ്യം ചെയ്യുന്നവരുണ്ടായിരുന്നെങ്കിൽ സഭയിലെ പല ബിഷപ്പുമാരും വൈദികരും പല തെറ്റുകളിലും ചെന്ന് ചാടില്ലായിരുന്നു .

  • @balakrishnanperuvattoor6634
    @balakrishnanperuvattoor6634 Рік тому +14

    എല്ലാ മതത്തിലും ഇങ്ങനെ ചോദ്യം ചെയ്യാൻ ആളുകളുണ്ടാകണം

  • @delmajose8626
    @delmajose8626 Рік тому +1

    Super

  • @mariya4539
    @mariya4539 Рік тому +1

    താഴ്മയുള്ള andrews പിതാവ് ഉയർത്തപ്പെടും ✝️

  • @eapenmg8336
    @eapenmg8336 Рік тому +5

    This can not be called a meeting.This is gheraoing the administrator bishop.What is great in dozens of people threatening a single person.

    • @jonsonkharafi7617
      @jonsonkharafi7617 Рік тому +1

      No... He deserves it. Bad kind of atrocities are forced on the lady by these so called religious heads. Our church is not a fascist Church.

    • @33ketamine33
      @33ketamine33 Рік тому +1

      Because his tribe has been threatening ,fooling ,destroying the Salvation of millions of people for centuries with their false teachings and oppression . They are satanic bishops and not Biblical .Jesus rules the heart of people thru His Holy Spirit and not thru these fake shepherds

    • @wwtvoice899
      @wwtvoice899 Рік тому

      ഇതല്ലെ കരിയിലിനോട് സിനഡെടുത്ത സമീപനം.... പിന്നെന്താ...എന്തേ താങ്കൾ കരിയിലിനെ പിന്തുണയ്ക്കാത്തത്....ഭൂരിപക്ഷത്തോടൊപ്പം നിൽക്കാൻ എളുപ്പം അല്ലേ?....ശരി ഭക്താ!

  • @sureshdasan2529
    @sureshdasan2529 Рік тому +2

    നിങ്ങൾ ഈ ഭൂമിയിൽ കെട്ടുന്നത് സ്വർഗ്ഗത്തിലും കെട്ടപ്പെടുത്തുന്നു 🙏🙏🙏🙏🙏

  • @tojichenjoseph6775
    @tojichenjoseph6775 Рік тому +2

    All this strength is shown to a Priest who wont retaliate.
    No such guys will be available when Catholicism collectively facing any threats from anywhere. Its just show-off of muscle power where possible (i.e. no fear of retaliation)

  • @linojohn989
    @linojohn989 Рік тому

    Blessme Lucifer

  • @josekottaram3270
    @josekottaram3270 Рік тому +1

    നിങ്ങൾ കാണിച്ചഅനീതിദൈവംപോലുംപൊറുക്കില്ലവിമതവൈദികർവെള്ളകുപ്പായമിട്ട്ഇടവകയിൽഭരണംഏറ്റെടുത്ത്വിശ്വാസികളെതെരുവിലിറക്കിഈതീക്കളിനിർത്തിയില്ലെങ്കിൽസഭയെയുംസഭാനേതൃത്വത്തേയുംഅംഗീകരിക്കുന്നവിശ്വാസികൾനിങ്ങളെയുംഇതിനുനേതൃത്വംകൊടുക്കുന്നഅച്ചന്മാരെയുംതടയുന്നദിവസംവരുംഓർത്താൽനന്ന്

    • @cajohnson8743
      @cajohnson8743 Рік тому

      Kottaara bharanam maariyathu arinjille Thambraane...?

  • @annakuttyskariah6016
    @annakuttyskariah6016 12 днів тому

    സുനിൽ ഇവന്മാരെ
    നേരത്തെ തിരിച്ചറിഞ്ഞു.

  • @johnvarkey9089
    @johnvarkey9089 Рік тому +43

    അഹങ്കാരത്തിന് കയ്യും കാലും വച്ച് ആത്മീയ ആചാര്യന്മാർ ഉറഞ്ഞുതുള്ളി യാൽ ഭയക്കുന്ന ഒരു കാലമുണ്ടായിരുന്നു. കാലം മാറി.. ഓർത്താൽ നല്ലത് !!

    • @johnjacob8506
      @johnjacob8506 Рік тому

      ഈ ഇത്തിൾ കണ്ണികളെ മുക്കാല കെട്ടി അടിക്കണം bloody beggars

    • @glaxypj8054
      @glaxypj8054 Рік тому

      Sathym aduthakalam vare vallathe uranju thullunna athmeeya nethakkal undaayirunnu . avar alukale beeshanipeduthiyum sapichum adakki barichu innu kaalam maari . kunjaadukalkkum bodham vannu thudangi

    • @betsyphilip4898
      @betsyphilip4898 Рік тому

      Annu saadharana janangalkkum almaayarkkum vidhyabhyaasam illaairunnu

    • @josephthomas3059
      @josephthomas3059 Рік тому

      @@betsyphilip4898 vidhyabhyasavum panavum.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 10 місяців тому

    Pithaavallee

  • @davisdavis9689
    @davisdavis9689 Рік тому

    പരിശുദ്ധാത്മാവിന്റെ ഗാനം എന്തിനാണ് ആലപിച്ചത്

  • @tonythevercad
    @tonythevercad Рік тому

    Pithavaaaaaa……….

  • @ejniclavose1897
    @ejniclavose1897 Рік тому +2

    Everyday the priests stand and do thier religious services, often offering the same sacrifices those sacrifice can never take away sins.
    Hebrew 10. 10.11.12

  • @ajikurian5962
    @ajikurian5962 6 місяців тому

    🙄

  • @neilphilip1604
    @neilphilip1604 Рік тому +4

    All these prayerfull devotees are responsible for allowing such begars to grow to this extent in the first place.
    But as it is said better late than never,
    RETRIEVE WHAT YOU CAN FROM THIS MESS,HOPE ALL IS NOT LOST.

  • @kpcherian9978
    @kpcherian9978 Рік тому +11

    വെറുതെ നുണ പറയരുത് ഇതാണോ ഉരുക്ക് പിതാവ്

  • @indulekhajoseph9384
    @indulekhajoseph9384 Рік тому +1

    ജയ് ജയ് ചർച്ച് ആക്ട് .
    ബൈ ബൈ ബിഷപ്പു ഭരണം. സഭയിൽ ജനാധിപത്യം നടപ്പാകട്ടെ. സഭ ക്രിസ്തുവിന്റെ ആശയാദർശങ്ങളെ ചേർത്തു പിടിക്കട്ടെ.

  • @mathewsgeorge5650
    @mathewsgeorge5650 Рік тому +8

    Jesus crying

    • @toms5050
      @toms5050 Рік тому

      who told you?. is this kind of cult groups are formed by Jesus??.

    • @wwtvoice899
      @wwtvoice899 Рік тому

      കരിയിലിനെ ഭീഷണിപ്പെടുത്തിയപ്പോൾ യേശു എന്താ ചിരിച്ഛോ?

    • @josephvarghese8479
      @josephvarghese8479 Рік тому

      @@wwtvoice899 കരിയിൽ അല്ല പോപ്പാണ് സഭയുടെ തലവൻ അനുസരിക്കാതോർ പുറത്തു പോകുക തന്നെ ചെയ്യും

  • @xavierkavalam9714
    @xavierkavalam9714 Рік тому +2

    ആഭാസന്മാർ. പരിശുദ്ധാത്മാവിന്റെ പാട്ട് പാടിയിട്ട് സാത്താൻമാർ .............
    എന്ത് ദൈവജനം. ഇവന്മാരെ എത്രയും വേഗം പുറത്താക്കാൻ തന്റേടം കാണിക്കണം.

  • @areekkatpeevee7428
    @areekkatpeevee7428 Рік тому

    Must suffer because of the events led to the coonan cruz oath.

  • @maaugustine330
    @maaugustine330 Рік тому

    👍👍👍👍👍😭😭😭😭😭

  • @rajupc135
    @rajupc135 Рік тому +10

    ചർച്ചു ആക്ട് നടപ്പിലാക്കുക, പള്ളി, ഇടവകക്കാരുടെ, ഇടവകഭരണം ഇടവകകാർക്ക്, പുരോഹിതർക്ക് ആൽമീകാധികാരം മാത്രം. ചർച്ചു ആക്ട് നിലവിൽ വന്നാൽ ഇവയെല്ലാം നടപ്പിലാകും.

    • @naadan751
      @naadan751 Рік тому

      Church act nilavil vannal vyapara stapanangal ellam adachu poottendi varum sukhalolupathayellam vedinju neram nokki kanji kudikkendi varum,enthinum thangan kurach etappalikal Ella kalathum undakum.

  • @joymathew7411
    @joymathew7411 Рік тому +1

    I used to watch this channel regularly. Stopped now. You have vested interest.

  • @thampithomas6359
    @thampithomas6359 Рік тому +3

    പരിശുദ്ധറമാവ് തീർച്ചയായും വരും
    Inganeyenkil

  • @doncypjohn6074
    @doncypjohn6074 6 місяців тому

    ഉരുക്ക് ആണെന്നും പറഞ്ഞു വന്നവനെ ഇരുമ്പാക്കി,പിന്നെ തുരുമ്പും പിടിപ്പിച്ചു തൃശ്ശൂർക്ക് അയച്ചു.

  • @justine3271
    @justine3271 Рік тому

    E avatharakanu e pithavune alla oru pithavineum,sabhayeum pazhiparayane e yalk thalparyom ullu

  • @Abc-qk1xt
    @Abc-qk1xt Рік тому +4

    ഒറ്റയെണ്ണത്തിനു പോലും അനുസരണ ഇല്ല .. 😜😜

  • @anarysaji
    @anarysaji Рік тому +9

    എന്താണ് ഹേ മിണ്ടാത്തെ രായപ്പാ ഈ കൊനാന്ടര്‍ മിണ്ടുന്നില്ലാ

  • @aashinantony6046
    @aashinantony6046 Рік тому

    2000 varsham aayi ee kachavadam thudangiyo unaruka viswasikale prarthikkuvan oru mediatatarinte aavasyamundo sevanam cheyunnathe oruvanenkilumundo

  • @rosepaul7749
    @rosepaul7749 Рік тому

    Very good.nithyapurohithanaya yesucristhuvinte kalvariyile beliyode paurohithyavum beliyum avasanichu. Daiva vajanam nannayi padikku visvasikale.😁😁😁😁😁🤔🤔🤔🤔🤔🤔🤔😢😢😢😢😢😆😆😆😆

  • @JOSEMANJALY-sx3rn
    @JOSEMANJALY-sx3rn 6 місяців тому

    The LAITY of the Angamaly Ekm, through you let the Syro Malabar Church Come up...
    alanchery/andrews/Thattil, all
    they are enjoying a lot the worldly pleasures out of the sweat of others... Shame!
    Congrats!&Tku

  • @RavijiRome
    @RavijiRome Рік тому

    🤔... റോമാസാമ്രാജ്യത്തിലെ
    പഴയ ആ പഴയ പൗരോഹിത്യ ഏകാധിപത്യം ഇതാ കൊച്ചുകേരളത്തിൽ....
    👁️👁️...

  • @user-kg3jm7eb4p
    @user-kg3jm7eb4p 6 місяців тому

    ചോദ്യം ചെയ്യിതു ചോദ്യം ചെയ്യിതു തന്നെയാണ് ക്രിസ്ത്യയ സഭാ വളർന്നത്. പോപ്പിനെ പോലും ചോദ്യം ചെയ്തിട്ടുണ്ട്. ചിലകുഞ്ഞാടുകൾ മുട്ടനാടാകാനും ചങ്കുറുപ്പുള്ളവർ 😂😂

  • @prasadmavelikara8549
    @prasadmavelikara8549 Рік тому

    മോനെ സുനിലേ ഈ സർവ്വ സഭകളുടെയും വിശ്വാസവഞ്ചനകളുടെ തുടക്കം പെന്തക്കോസ് സമുദായങ്ങളാണ് ഒരു ദൈവദാസൻ ആകുന്നത് പണം പിടിക്കാൻ അല്ല സ്വത്ത് ഉണ്ടാക്കാനല്ല അവനെ സമ്പാദ്യം ഒന്നും പാടില്ല ദൈവത്തിന്റെ വേലയ് ചെയ്യുക എന്നുള്ളതാണ് അവന്റെ പ്രധാന ഭാഗം അവനുള്ളത് കൂടാതെ ദൈവത്തിനു കൊടുക്കണം എങ്കിലേ അവൻ ദൈവം സ്വന്തമാവും ഈ പെന്തക്കോസ് സമൂഹത്തിന് അതിനങ്ങോട്ട് കേറി ശക്തമായി ഏറി അവരാണ് വീഴേണ്ടത് കപട സന്നാസിമാരാണ് അവർ ദുഷ്ടന്മാരും ആണ് ഭാര്യയും ഭർത്താവിനെയും തങ്ങളിൽ അടിപ്പിക്കും രണ്ട് ഗ്രൂപ്പ് ഉണ്ടാകും ഒരു ഗ്രൂപ്പ് പണച്ചാക്കും ഒരു ഗ്രൂപ്പ് സാധിക്കണം പണച്ചാക്ക് അവന്റെ ഗ്രൂപ്പ് ഇവന്മാരെ തച്ചുടയ്ക്ക് എന്നിട്ട് മറ്റ് സഭയിലേക്ക് കയറാം ഇവന്മാരെ തച്ചടച്ചാൽ എല്ലാ സഭകളും നേരിയവും ഞാൻ ഒരു പെന്തിക്കോസ് കാരനാണ് എന്നാൽ പെന്തക്കോസ് സമുദായം ഒന്നും എന്റെ ഉള്ളിൽ ഇല്ല

  • @msnoble5732
    @msnoble5732 Рік тому

    Vikaram ullavanano vikari?...

  • @joseantony1190
    @joseantony1190 Рік тому +5

    അല്പം മാന്യമാകയിരുന്നു

  • @CJ-rs9jt
    @CJ-rs9jt Рік тому

    ഇത് ഏത് പാർട്ടി ചാനൽ

  • @Simonsays888
    @Simonsays888 Рік тому

    Samdthil Thatti logham Veezhaan poghunnu BE CARE FULL .

  • @josekmcmi
    @josekmcmi Рік тому +3

    So biased and misleading. Almaya Gundaism is not "smartness" Chunakuttikal... How ridiculous!

  • @somysebastian7209
    @somysebastian7209 Рік тому

    മാണിപ്പറമ്പിലിനെക്കൊണ്ട് എണ്ണം പിടിക്കാൻ പറയുക.

  • @rosenjohn7026
    @rosenjohn7026 Рік тому +4

    A piece of good news after a really long time. We need a watchful and shrewd laity to handle or (man)handle such specimens known as “bishops”.

  • @kelvinthomas9753
    @kelvinthomas9753 Рік тому

    Ethe sudapi news channel anooaloo

  • @josekgeorge5621
    @josekgeorge5621 Рік тому +1

    യിന്നലെ 63വയസുള്ള കഥനാർ ജയിലിൽ പോയിട്ടുണ്ട് പാൽക്കാരൻ പയ്യനെയും വിട്ടില....... 🥰😄

  • @sheebajoseph5411
    @sheebajoseph5411 Рік тому

    Blood pressure 9

  • @lissysaju3241
    @lissysaju3241 Рік тому

    Nanam ketta sabha

  • @joseps2882
    @joseps2882 Рік тому +4

    എന്ത് പിതാവ് ആരാ പിതാവ് ഇവനെക്കെ എന്ന് ബോധം ഉദിക്കും ചത്ത സഭാ ജീവനി ല്ലാത്ത അൽമായർ

    • @Abc-qk1xt
      @Abc-qk1xt Рік тому

      താൻ തന്റെ പാസ്റ്റർമാരുടെ മൂടും താങ്ങി നടക്ക്. ഇവിടെ എന്താ കാര്യം..