കൃപയാലത്രേ ആത്മരക്ഷ കുട്ടിയച്ചൻ | സാംസൺ കോട്ടൂർ

Поділитися
Вставка
  • Опубліковано 14 жов 2024
  • Krupayal Athre Athma Raksh
    Lyrics & Music : Kuttiachan
    Vocal : Samson Kottoor
    കൃപയാലത്രേ ആത്മരക്ഷ
    അത് വിശ്വാസത്താൽ നേടുക
    വിലകൊടുത്ത് വാങ്ങുവാൻ
    സാധ്യമല്ല, അത് ദാനം, ദാനം, ദാനം
    മലകൾ കയറിയാൽ കിട്ടുകില്ല
    കൃയകൾ നടത്തിയാൽ നേടുകില്ല
    നന്മകൾ, നോമ്പുകൾ, നേർച്ചകൾ, കാഴ്ചകൾ
    ഇവയാലൊന്നും രക്ഷ സാധ്യമല്ല
    ഇൗ ലോക ജീവിത്തിൽ നേടുക
    നിന്റെ മരണശേഷം അവസരങ്ങളില്ല സോദരാ
    നരകശിക്ഷയിൽനിന്നും വിടുതൽ നേടുവാൻ
    ഇന്ന് വരിക രക്ഷകന്റെ സന്നിധൗ
    രക്ഷകന്റെ സന്നിധേ ചെല്ലുക നിന്റെ
    പാപമെല്ലാം തന്റെ മുമ്പിൽ ചൊല്ലുക
    തന്റെ യാഗം മുലം ഇന്ന് നിന്റെ പാപമെല്ലാം പോക്കി
    നിന്നെ ദൈവ പൈതലാക്കി മാറ്റുമേ

КОМЕНТАРІ • 9

  • @babukrishnan2360
    @babukrishnan2360 4 місяці тому +2

    Praise God 🙏

  • @beenaprakash6034
    @beenaprakash6034 4 місяці тому

    Amen

  • @DileepKumar-zk3mo
    @DileepKumar-zk3mo Місяць тому

    This is very good song

  • @babukrishnan8617
    @babukrishnan8617 4 місяці тому

    Amazing! What a lirics.. So so beautiful Song... Praise God🙏❤

  • @sobysoby4859
    @sobysoby4859 9 місяців тому

    സൂപ്പർ

  • @ebinhabeeb
    @ebinhabeeb Рік тому

    indeed by grace... super song.. historical

  • @prameelap4902
    @prameelap4902 8 місяців тому

    God bless samson br 🙏

  • @sobysoby4859
    @sobysoby4859 10 місяців тому

    Supper hit song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Seven.Music_
    @Seven.Music_ 2 роки тому +1

    🎹🎧🎼🎼🎶🎶🎼🎧🎹