AARU PARANJALUM NJAN EKAN AAKUMO || MERIN REJI || POWERVISION TV

Поділитися
Вставка
  • Опубліковано 22 сер 2024
  • Song : ആരു പറഞ്ഞാലും ഞാൻ ഏകനാകുമോ ....
    Lyrics & Music : Kaleb Gee George
    Singer : Merin Reji
    Key : Joyal Jomon
    Bass : Biju K
    Website ► www.powervision...
    Facebook ► / powervisiontv
    Twitter ► / powervisionlive
    Playstore ► goo.gl/8EDMkA
    Instagram ► / powervisiontv
    24 മണിക്കൂറും പ്രാർത്ഥനക്കായി വിളിക്കൂ - 0484 7110 104
    Powervision is a Malayalam Christian TV Channel with its Studio Complex and play-out station at Tiruvalla, Kerala State. Powervision Channel is unique for Christian Devotional Variety Programmes.
    Powervision reach 100+ countries in Asia, Australia, Europe and America etc. through INTELSAT 17, IPTV & BOM TV.
    www.powervisiontv.com
    WhatsApp groupൽ join ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന link click ചെയ്യുക.:
    chat.whatsapp....
    OUR INTENTIONS
    To Educate
    Powervision looks to inculcate religious values into the minds and hearts of its viewers. It exposes the viewers to the spiritual, historical, theological and ethical traditions of Christianity across the globe.
    To Empower
    Empowerment through the spiritual power which is the divine energy God is willing to express in and though us. This is the divine authority we needed to carry out the work God has called us to.
    To Enlighten
    Spiritual enlightenment is the fundamental goal of most spiritual practices that one undertakes. Enlightenment marks the culminating point of ones practice, one feels unity of soul with everything, all the mental and physical engagements left aside.
    To Entertain
    There are certain value based programs which refresh the mind of the people. So the troubled mind will be diverted and engaged into an activity of gaining insight or intelligent growth.
    Many channels in India utilize Television as a platform for spreading their spiritual and religious views or ideology. Since the maximum impact of any message, social or otherwise, can be accomplished through this medium, Powervision has chosen to invest in the same and broadcast their message effectively in the country. Thus, the channel Powervision was came into being and officially launched on 06 February 2006.
    Powervision is a channel with a vision to inspire and motivate people into a higher standard of life, spirituality, moral values and empowering the poor and downtrodden. We are giving utmost importance to ethical and moral values, which are a prime focus behind every programs and shows aired on the channel. The channel also offers a bouquet of entertainment and infotainment shows, focusing on music, family, women and children, health, spirituality and religion, among many others, making it relevant for all age groups and people from all walks of life.
    The growth potential of the viewership is ensured by the support of more than 10,000 congregations and its members of this community.
    MISSION AND VISION
    The company’s mission is, “Communicating the message of God’s love, compassion and mercy through the Lord Jesus Christ to the nations by sharing the Word of God, Presenting Biblically sound, culturally appropriate and attractive programs to improve the character of people and quality of life of our nation through mass media.”
    Discipling the nations through effective mass media is the ultimate vision or aim of the Powervision TV.
    Subscribe to Powervision TV UA-cam Channel here ► goo.gl/CXSgpC
    Website ► www.powervision...
    Facebook ► / powervisiontv
    Twitter ► / powervisionlive
    Playstore ► goo.gl/8EDMkA
    Instagram ► / powervisiontv
    #powervisionlive|#christianprogrammes|#christiansongs|#christiandevotionalspeech|#christianspeech|#christianworshipsongs|#christiandevotionalprograms|#christianworship
    Team Powervision

КОМЕНТАРІ • 527

  • @kaleb9947132775
    @kaleb9947132775 Рік тому +445

    *ആരു പറഞ്ഞാലും* ഞാൻ ഏകനാകുമോ
    ആരു കൈവിട്ടാലും നീ എന്നെ കൈവിടുമോ..
    ആഴിയിൽ ഓളങ്ങൾ ആർത്തിരമ്പിടുമ്പോൾ
    നാലാം യാമത്തിൽ നീ വന്നിരുന്നില്ലെങ്കിൽ
    പണ്ടുതന്നെ തകർന്നു പോയേനെം ഞാൻ
    പണ്ടുതന്നെ വാടി വീണേനെം
    *പെറ്റമ്മ പോലും* കാണാത്ത വൻകാട്ടിൽ
    ഏകനായി ഞാൻ തളർന്നിടുമ്പോൾ
    സ്വർഗ്ഗം തുറന്നു നീ ദൂതഗണങ്ങളാൽ
    കണ്ണുനീർ തുടപ്പാൻ വന്നിരുന്നില്ലെങ്കിൽ
    ക്ഷീണിതനായി തകർന്നു പോയേനെം ഞാൻ
    ക്ഷീണിതനായി വാടി വീണേനെം...
    *നിന്ദിച്ചു തള്ളിയ* പൊട്ടക്കിണറ്റിലും വാഗ്ദത്തം തന്നവൻ എൻ തലയ്ക്കു മീതെ
    മറ്റാരും കാണാത്ത മാന്യത നൽകുവാൻ
    കാരാഗ്രഹത്തിലും നീ വന്നിരുന്നില്ലെങ്കിൽ....
    ലജ്ജിതനായി തകർന്നു പോയേനെ ഞാൻ
    ലജ്ജിതനായി വാടി വീണേനെം....
    (This is written after the song Vanmazha Paythu) 8111987653
    Mus & Lry: Kaleb Gee George

  • @AkhilaMohanK
    @AkhilaMohanK 5 місяців тому +9

    ഞാനും ഉദരത്തിൽ ആയിരിക്കുന്ന എന്റെ കുഞ്ഞും എന്നും കേൾക്കുന്ന ഗാനം... 🙏

  • @aksamaheshmahesh1439
    @aksamaheshmahesh1439 Рік тому +52

    പെറ്റമ്മ പോലും മറന്നപ്പോൾ കൈ വിടാതെ കാത്ത നാഥാ. നീ താങ്ങിയില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ മണ്ണിനടിയിൽ ആയേനെ. അങ്ങേക്ക് സ്തുതി അപ്പാ

  • @aksamathew1815
    @aksamathew1815 Рік тому +67

    ഈ സോങ് എത്ര തവണ കേട്ടുന്നു അറിയില്ല.... നന്നായിട്ടു പാടി.... God blesss you❤️🥰

  • @joymathew9409
    @joymathew9409 Рік тому +85

    എന്നെ കരയിച്ച blessed song. ഞാനിന്നു ജീവനോടിരിക്കുന്നത് യേശുവിന്റെ സ്നേഹമാണ്. God bless u sister.

    • @rajeshkrrajeshkr7691
      @rajeshkrrajeshkr7691 Рік тому +2

      Enneyum karayippicha song. God bless sister .

    • @sunithamol2747
      @sunithamol2747 Рік тому +1

    • @anishjoseph3342
      @anishjoseph3342 11 місяців тому +2

      ഞാനും ദൈവത്തിന്റെ കരുണ കൊണ്ട് ജീവനോടെ നിൽക്കുന്നു

    • @godschildrensundayschool2759
      @godschildrensundayschool2759 11 місяців тому +1

      Praise the Lord

    • @elbinv
      @elbinv 11 місяців тому +1

      @@rajeshkrrajeshkr7691അത് സിസ്റ്റർ അല്ല ബ്രദറാ ബ്രദറേ

  • @vijipeeterpeter7010
    @vijipeeterpeter7010 Рік тому +24

    മറ്റാരും കാണാത്ത മാന്യത നൽകുവാൻ.....
    എന്തൊരു അർത്ഥവത്തായ വരികൾ..... 🥰
    എന്തൊരു ഫീൽ....
    മോൾ നന്നായി പാടി...
    എന്നും കേൾക്കുന്ന ഒരു ഗാനം...
    ഇത്രമേൽ എന്നെ ആകർഷിച്ചു ഒരു പാട്ട്....
    Thank you music team and musician's 🙏🏻god bless you all 🙏🏻

  • @sunimolsunimol1406
    @sunimolsunimol1406 Рік тому +56

    എത്ര മനോഹരമായ പാട്ട് 🙏🙏🙏🙏🙏🙏 ഒരുപാടു ഇഷ്ട്ടമാണ് song പാടുന്ന മോളെ കർത്താവു ധാരാളം അനുഗ്രഹിക്കട്ടെ

  • @nehamiahvnehami309
    @nehamiahvnehami309 Рік тому +27

    ചേച്ചി സോങ് സൂപ്പർ ആയിട്ടുണ്ട് ഒത്തിരി പ്രാവശ്യം കേട്ടു ആമേൻ god bless you അപ്പൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @mintudjoseph8270
    @mintudjoseph8270 Рік тому +30

    കർത്താവിന്റെ സ്നേഹം താങ്ങിയിരുന്നില്ലേൽ തകർന്നു പോയെനേം,വീണുപോയെനേം 🙏ആമേൻ, ആമേൻ.. നന്ദി അപ്പാ അവിടുത്തെ സ്നേഹത്തിനായി.. കരുതലിനായി...

  • @akhil14887
    @akhil14887 Рік тому +55

    Sister പാടി വേറൊരു ലെവലിലേക്ക് കൊണ്ട് പോയി, so Beautiful, ദൈവം അധികമായി അനുഗ്രഹിക്കട്ടെ. ദൈവസ്നേഹം തുളുമ്പുന്ന അനുഗ്രഹിക്കപ്പെട്ട ശബ്ദം... 🙏🙏🌹🌹✝️🔥🔥

  • @baijubalakrishnan5448
    @baijubalakrishnan5448 Рік тому +27

    കണ്ണുകൾ നനക്കുന്ന ഗാനം മോൾ നന്നായി പാടി.... Pr. Baiju Balakrishnan. Vellanadu.

  • @prblesson8697
    @prblesson8697 7 місяців тому +2

    Stil i wonder, how gracefully you sang lyrics. Keep it up. Strengthen yourself in Grace of Lord

  • @aisuh9308
    @aisuh9308 Рік тому +7

    Merin nte voice il songs kelkumbol Valletha oru daiva sanithyam amen🙏

  • @molammatptp8394
    @molammatptp8394 Рік тому +20

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല
    ..god bless you😍😍😍

  • @tessy1407
    @tessy1407 Рік тому +7

    Yes 👍 കൈവിടാത്ത കർത്താവ് കൂടെയുണ്ട്

  • @JaimolJoel
    @JaimolJoel Рік тому +5

    daivam anugrahikkatte valare manoharamaya voice...

  • @relaxnow9972
    @relaxnow9972 Рік тому +19

    Little child of God, the way you sing and your humility gets people closer to The Lord....This is what a Christian song should have.........Even the musicians, all involved in HIS love as they play the instruments for HIS GLORY......May Jesus bless you all greatly

  • @emmyjoel
    @emmyjoel 5 місяців тому +2

    Melodious voice. Sister is so simple and honouring God by covering head. She is not like many singers who are projecting like cine actresses.

  • @blessonkr619
    @blessonkr619 Рік тому +20

    Beautiful singing dear..🥰❤

  • @bindhuachu3616
    @bindhuachu3616 Рік тому +10

    എന്റെ പൊന്നുമോനെ ദൈവം അനുഗ്രെഹിക്കട്ടെ ഇനിയും അനേകം പാട്ട് പാടാൻ ദൈവം sahayikatte🙏🙏🙏

  • @doctor795
    @doctor795 Рік тому +8

    So so beautifully sung..Praise God

  • @user-pv1lj2nc7s
    @user-pv1lj2nc7s 8 днів тому

    ❤️🙏🏻 ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.

  • @serahmariyamkurian6943
    @serahmariyamkurian6943 Рік тому +10

    Superb song 😭😭
    കാത്തിരുന്ന കേൾക്കാൻ ആഗ്രഹിച്ച സോങ്

  • @priscillajohn996
    @priscillajohn996 Рік тому +17

    Beautiful voice❤️ nice singing 💞💞💞god bless you❤️❤️❤️❤️❤️❤️❤️❤️

  • @MinivilnonMinivilnon
    @MinivilnonMinivilnon 20 днів тому

    Amen. Praise the Lord

  • @baijubalakrishnan5448
    @baijubalakrishnan5448 Рік тому +15

    കണ്ണീർ തുടക്കുന്ന ഗാനം.. മനോഹരമായി പാടി... By, pr. Baiju Balakrishnan.

  • @mathewvarghese9482
    @mathewvarghese9482 Рік тому +3

    Sthothram

  • @nancysan4538
    @nancysan4538 11 місяців тому +5

    Beautifully sung Merin . What a feel & a very unique voice . God bless you dear .

  • @SusanSamuel-qc1hn
    @SusanSamuel-qc1hn 2 місяці тому

    Amen, Praise the lord 🙏

  • @sibithomas3237
    @sibithomas3237 11 місяців тому +5

    മോനെ ഒരു രക്ഷയും ഇല്ല. വളരെ വളരെ നന്നായിട്ടുണ്ട്.. ഓരോരുത്തരുടെ അനുഭവം ആണ് ഓരോ വരികൾ. ഹൃദയ സ്പർശി ആയി പാടിയതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ .

  • @jobymoljoseph1881
    @jobymoljoseph1881 2 місяці тому

    Praise the LORD

  • @anandsuresh7737
    @anandsuresh7737 Рік тому +3

    Jesus sthothram sthothram

  • @sumajohny6026
    @sumajohny6026 Рік тому +6

    God bless you

  • @amaljamesvadattupara3233
    @amaljamesvadattupara3233 Рік тому +12

    ❣️❣️no words merin 💞soulful signing.. God bless u❣️ 🎶🎶

  • @arunalexander2958
    @arunalexander2958 11 місяців тому +6

    Superb Merin! If a christian sings a song this is how it should be. The people sitting listening to this should be able to feel the words piercing into their heart thereby inviting the Holy Spirit to heal and change them.That is called Anointing!.
    Way to go! God use you mightily!

  • @byjuthomas6035
    @byjuthomas6035 Рік тому +6

    Praise the lord 🤚 👍

  • @relaxnow9972
    @relaxnow9972 11 місяців тому +5

    No words and never tired of listening to this song- It simply takes you into HIS PRESENCE....What more do we need????

  • @riyafrancis3065
    @riyafrancis3065 5 місяців тому +1

    ഈ പാട്ടാണ് ഇപ്പോൾ എന്നെ മുന്നോട്ട് കൊണ്ട് പോകുന്നത്.. Highly relatable.. ദൈവം നേരിട്ട് സംസാരിക്കുന്നത് പോലെ.

  • @sherinjijo9673
    @sherinjijo9673 Рік тому +5

    Oro pravisham kelkumpozhum yeshu appanodu nanni parayunnu🙏🙏🙏 such a blessed lyrics pr. Kaleb gee 👌👌👌stay blessed 👏👏👏blessed singing..... dear sis💐💐💐

  • @nithinraj2435
    @nithinraj2435 Рік тому +4

    God bless you sister

  • @aneeshr130
    @aneeshr130 Рік тому +12

    Beautiful sound...amazing timing......good performance..... great effort.... congratulations.... praise the loard...

  • @blessyvarghese7513
    @blessyvarghese7513 Рік тому +4

    Nannayi paadi...🥰🥰🥰God bless you mole... Ellarum 🥰👌🏻👌🏻👌🏻

  • @salyjacob2801
    @salyjacob2801 Рік тому +9

    Praise the lord 🙏🏻🙏🏻

  • @PrRejithiruvananthapuram
    @PrRejithiruvananthapuram Рік тому +7

    കേൾക്കുമ്പോൾ മനസ്സിൽ കുളിർമ തോന്നുന്ന പോലെ Nice song 🥰🥰🥰

  • @findings9356
    @findings9356 Рік тому +5

    Super.

  • @nimmishyju5176
    @nimmishyju5176 Рік тому +7

    Heart touching song, meaningful lyrics Nice voice, god bless you

  • @kerenjohn1
    @kerenjohn1 Рік тому +11

    Blessed Voice 🥰🥰

  • @nancynancy4461
    @nancynancy4461 Рік тому +6

    Amen📖 praise the lord🙏🏻 yesappa luv lot appa 💯✨

  • @hennamariaprasad5272
    @hennamariaprasad5272 Рік тому +8

    Blessed voice mole…..

  • @rajmohankk6089
    @rajmohankk6089 Рік тому +7

    Blessed song

  • @melvinputhenpurackal4059
    @melvinputhenpurackal4059 Рік тому +9

    Praise the lord,god bless you more than you desire ☺️🙏

  • @reesapk2700
    @reesapk2700 Рік тому +4

    Etra ketaum madiyavilla. Good lyrics. Nice voice. Good all. God bless all

  • @mystic__artzz2351
    @mystic__artzz2351 Рік тому +8

    Blessed voice merin 🫂

  • @udayans5134
    @udayans5134 Рік тому +3

    Amen Amen Amen 🙏 🙌

  • @thomaskurian883
    @thomaskurian883 Рік тому +3

    Old super lovely worship romantic beautiful video miracle song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla sister Merin reji, enikku orupadu orupadishtamayi maalakha sunnarikoche super, All the best, enikku othiri sankadam vannu kannukal niranju, yeshuvinte daughter Nalla super famous singer, athra maonoharamayittu paddy wonderful, may God bless you all and keep safe in Jesus hand ellavarum, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya ponmukham njan orikkalum marakkilla, thallikalayilla, what A friend, we have in Jesus Merin reji, A great singer, smart girl, Nalla style, Nalla sunnaramaya ponmukham njan kannu niraye onnu kandotte, Nalla punchiri, hair Ellam Nalla stylayittu kettiyidum super, Very good beautifully sung,athra Nalla sweet voice, ethrakettalum mathiyakilla kothitheerathilla,, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian

  • @thomaskurian883
    @thomaskurian883 Рік тому +2

    Super heart touching blessed prayer video song really great, Nalla full meaning, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice, ethrakettalum kandalum mathiyakilla kothitheerathilla sister Merin reji maalakha sunnarikoche enikku orupadu orupadishtamayi super, ente,ponno,kidilan, really, athra Nalla maonoharamayittu paddy wonderful, Njaan kannin manipole karuthum, daivanugrahamulla EE sunnaramaya ponmukham njan orikkalum marakkilla thallikalayilla kaividilla, maranam vare marakkilla thank you so much congratulations, praise the Jesus Christ amen

  • @sajanchacko503
    @sajanchacko503 Рік тому +9

    You Sang Very beautifully 💗

  • @tmmathew5717
    @tmmathew5717 Рік тому +1

    Amen hallelujah sthothram

  • @amosvlogs6723
    @amosvlogs6723 Рік тому +3

    സ്തോത്രം 🙏🏽🙏🏽🙏🏽🙏🏽

  • @anishmathew8013
    @anishmathew8013 Рік тому +5

    Amazing rendering.God bless you sister.🙏🙏

  • @ancygeorge3802
    @ancygeorge3802 Рік тому +6

    ഒരുപാടു meaning ഉള്ള song my life 🙏God bless you sister ❤️🙏

  • @riyafrancis3065
    @riyafrancis3065 5 місяців тому

    Amen

  • @aksayeshua612
    @aksayeshua612 Рік тому +7

    Soulful singing merin💕💕

  • @sijisam158
    @sijisam158 Рік тому +4

    Super 💞

  • @subhabinoy1087
    @subhabinoy1087 Рік тому +5

    സൂപ്പർ സോങ്.. നന്നായി പാടി മോളെ.. 🥰🥰

  • @sheebasyam1887
    @sheebasyam1887 4 місяці тому

    Heart touching song 🎵 😢😢Amen 🙏

  • @dream4954
    @dream4954 Рік тому +1

    Ee ganam njan adhiyam anu kelkunne enta kannum manasum niranju

  • @beenaraj943
    @beenaraj943 Рік тому +5

    കണ്ണീർ തുടയ്ക്കുന്ന ഗാനം god bless you mole

  • @sosammababu2494
    @sosammababu2494 Рік тому +5

    നല്ല അർത്ഥവത്തായ പാട്ട്... 🙏God bless You Mole.. 🙏

  • @anistalks1038
    @anistalks1038 Рік тому +10

    So blessed lyrics

  • @akhilabijuba5413
    @akhilabijuba5413 10 місяців тому +3

    Singing well🤩

  • @anandsuresh7737
    @anandsuresh7737 Рік тому +4

    Amen hallelujah 👏

  • @ManojManoj-bc5wv
    @ManojManoj-bc5wv 10 місяців тому +1

    ❤❤❤❤❤❤. നല്ല പാട്ട്

  • @anniejoseph1851
    @anniejoseph1851 9 місяців тому +2

    God given me a new life.....I praise my God

  • @blassyp8057
    @blassyp8057 Рік тому +3

    Thank you pastor kaleb for this blessed lyrics ❤

  • @lijic5678
    @lijic5678 2 місяці тому

    Heart Tach song❤️fav song Amen🙏

  • @kunjumolreji3974
    @kunjumolreji3974 Рік тому +3

    Super.,

  • @akheeshsoman9251
    @akheeshsoman9251 Рік тому +1

    Amen 🙏 njan akheesh bible colge padikunu song. Some feeling song

  • @jencyanil2850
    @jencyanil2850 Рік тому +5

    Amen super song GOD bless you

  • @juliealex290
    @juliealex290 Рік тому +6

    Amazing voice and singing...aaaruparanjalum njan ekan aakumo? Heart touching lyrics 😍

  • @shyjisam3003
    @shyjisam3003 Рік тому +2

    Super song God bless you

  • @jacjaya
    @jacjaya Рік тому +3

    Beautiful

  • @s.ysisubalan3150
    @s.ysisubalan3150 6 днів тому

    Nice song

  • @RajeshRajesh-iq7id
    @RajeshRajesh-iq7id 11 місяців тому

    Tankyou god

  • @hsbjcreatives5701
    @hsbjcreatives5701 Рік тому +8

    Beautiful voice❤️‍🔥💫✨

  • @ManojManoj-bc5wv
    @ManojManoj-bc5wv 10 місяців тому +1

    ❤❤❤❤❤

  • @kesiyasukumaran1447
    @kesiyasukumaran1447 6 місяців тому

    Bil❤❤ God bless you

  • @thomaskurian883
    @thomaskurian883 Рік тому +2

    Nice really blessed Holly worship romantic beautiful video wonderful song, Nalla full meaning, very good beautifully singing, Nalla feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla, sister Merin reji maalakha sunnarikoche enikku orupadu orupadishtamayi super, All the best, enikku othiri sankadam vannu kannukal niranjozhuki sathyam, yeshuvinte daughter athra Nalla maonoharamayittu paddy wonderful,njan,karanju, kannukal niranjozhuki, athra Nalla sweet voice ethrakettalum mathiyakilla kothitheerathilla, super,may God bless you all and keep safe in Jesus hand Merin reji, manassuniraye sneham orupadu orupadishtam, daivam orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya ponmukham njan kannu niraye kaanum, athrakkishtamanenikku, yeshuvinte daughter Nalla atheeva,sunnariyanu, Nalla feeling better, pretty girl Nalla style Nalla sunnaramaya ponmukham, njan orikkalum thallikalayilla,maranam,vare, marakkilla, manassuniraye sneham orupadishtam orayiram thanks congratulations praise the lord amen, like by Thomas kurian

  • @alicedavid8216
    @alicedavid8216 Рік тому +3

    Wooww♥️Heart♥️touching ♥️song♥️dear merin reji🥰🥰gbu dear more and more👍👍

  • @amithaep5370
    @amithaep5370 Рік тому +9

    Really blessed voice..... And meaningful lyrics

  • @sheeladaskeezhoor6340
    @sheeladaskeezhoor6340 Рік тому +3

    Blessed song and singing ❤❤❤

  • @smithasbeautylordmakeoverh3197

    ആമേൻ 🙏🙏🙏🙏🙏🙏I love you Appaaa ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SureshKumar-dk1xe
    @SureshKumar-dk1xe 2 місяці тому

    Supet sister very good song yuor siging God bless you

  • @thomaskurian883
    @thomaskurian883 Рік тому +2

    Nice really blessed Holly worship romantic beautiful video miracle song and beautiful lyrics, Nalla full meaning, very good beautifully singing, good feeling better, what A good beautiful voice, ethrakettalum kandalum mathiyakilla kothitheerathilla, sister Merin reji maalakha sunnarikoche enikku orupadu orupadishtamayi super, All the best, enikku othiri sankadam vannu kannukal niranju sathyam, athra Nalla maonoharamayittu paddy wonderful, athra Nalla sweet voice athra Nalla feeling better, enikku kothivarum, super,may God bless you all and keep safe in Jesus hand Merin reji A great singer, yeshuvinte daughter Nalla super famous singer ente personal vocal, daivam orikkalum kaividilla, orikkalum marakkilla, EE song njan orupadu pravasyam kettu lniyum kelkkum athrakkishtamanenikku, daivanugrahamulla EE sunnaramaya ponmukham njan kannu niraye kaanum, njan orikkalum marakkilla thallikalayilla kaividilla, maranam vare marakkilla, my favourite singer, enthoru Nalla beautiful voice, enikku kothivarum, othiri sankadam varum, yeshuvinte daughter Nalla sunnariyanollo, smart girl Nalla style, Nalla sunnaramaya ponmukham, Nalla punchiri, hair Ellam Nalla stylayittu kettiyidum super, manassuniraye sneham,thank you so much, angel sunnari kochinu orayiram thanks congratulations, praise the lord amen, Jesus l trust in you, enikku neeyallathe aarumilla yeshunaadha praise the lord amen, like by Thomas kurian

  • @ajipoulose6051
    @ajipoulose6051 Рік тому +3

    Praise the Loard

  • @sheebavarghees9232
    @sheebavarghees9232 Рік тому +3

    നമ്മെ kaividatha oru അപ്പൻ നമുക്കുണ്ട്

  • @bobykoshy9907
    @bobykoshy9907 Рік тому +3

    Thanks lord

  • @arunsamjofficial1358
    @arunsamjofficial1358 Рік тому +6

    Blessed voice ✨️👍🏻

  • @minitommy2000
    @minitommy2000 Рік тому +8

    Blessed lyrics and voice...May God bless dear Kaleb and singer Merin

  • @princemathew7859
    @princemathew7859 11 місяців тому +3

    Amen🙏🙏🙏. Everlasting all everthing peace love you jesus❤❤❤🎉🎉🎉

    • @powervisiontv
      @powervisiontv  11 місяців тому +1

      Follow the POWERVISION TV channel on WhatsApp: whatsapp.com/channel/0029Va9XCDNJ3juvqrXSrQ1x