ഒരു ജീവിതം മാത്രം.ഒരുങ്ങീട്ടുണ്ടോ.Biju Nedungadapally.Benny Puthuppally.Abin John.Faith&Praise Media

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ •

  • @rajukuttymathai9020
    @rajukuttymathai9020 2 роки тому +26

    Dear Brothers
    Thanks for this beautiful composition with meaningful lyrics n the tempting music. i have been listening to this Vedio from yesterday n still watching.
    Brother, you have carried out ur job excellently. You might have touched the hearts of many like me.
    May God bless you n the Team.
    Best wishes n prayers.

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 місяці тому +2

    കർത്താവേ അവിടുത്തെ വരവിനായി ഒരുങ്ങിയിരിക്കാൻ ഞങ്ങളെ ശക്ത ആക്കേണമേ ഞങ്ങളിലേക്ക് ഇറങ്ങിയവരെ നാഥാ ആമേൻ 🙏❤️🙏❤️🙏❤️

  • @sajiprincy6421
    @sajiprincy6421 6 місяців тому +7

    എത്ര പ്രാവശ്യം കേട്ടെന്നറിയില്ല അത്രയും മനോഹരം പാടിയ വ്യക്തിയും ലെയിച്ച് പാടി

    • @mariyamkwt8467
      @mariyamkwt8467 5 місяців тому

      സത്യം 🙏🙏🙏🙏🙏🙏

  • @sajeekumar6548
    @sajeekumar6548 2 роки тому +35

    നിത്യതയുടെ ദർശനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തിൽ അനന്തനിത്യതയുടെ പ്രത്യാശ നിറഞ്ഞു നിൽക്കുന്ന ഈ ഗാനം വേർപെട്ട ദൈവമക്കൾക്ക് ഒരു മുതൽക്കൂട്ടായിരിക്കട്ടെ.

    • @sabeenaabraham8526
      @sabeenaabraham8526 Рік тому +3

      നാം ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മുടെ അന്ത്യ കാലത്തെ കൂടി ഓർമിപ്പിക്കുക കൂടി ചെയ്ത ഒരു നല്ല ഗാനം ആണ് ദൈ. വം സഹായിക്കട്ടെ ആമ്മേൻ. Good evening sir

  • @SherinAlmasm
    @SherinAlmasm 6 місяців тому +3

    ഇത് ഒരു സുവിശേഷമാണ് ഇത് കേട്ട് അനേകർ ക്രിസ്തുവിലേക്ക് എത്തട്ടെ ❤️❤️❤️

  • @jomyjose3064
    @jomyjose3064 7 місяців тому +5

    എത്ര അനുഗ്രഹീത ഗാനം, നല്ല വരികൾ ,music Super

  • @vijayaps7921
    @vijayaps7921 2 роки тому +7

    ഹോ....എത്രയോ അർത്ഥമുള്ള നല്ല ഗാന०..... അഹങ്കരിക്കാതെ ജീവിക്കാൻ പഠിപ്പിക്കുന്ന നല്ല ഗീത०.. ...പാടിയ സാറിനെ ദൈവ० അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏

  • @bijugeorge4525
    @bijugeorge4525 Рік тому +10

    വളരെ അനുഗ്രഹിക്കപ്പെട്ട വരികൾ, ഒറ്റ പ്രാവശ്യം കേൾക്കുമ്പോൾ തന്നെ ഏവരെയും ചിന്തിപ്പിക്കുന്ന വരികൾ, ദൈവത്തിനുവേണ്ടി പാടുവാൻ ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ ആമേൻ

  • @sherlyabraham1635
    @sherlyabraham1635 8 місяців тому +5

    എത്ര അർത്ഥം ഉള്ള പാട്ട് കേട്ടിട്ടും കേട്ടിട്ടും മടുക്കു ന്നില്ല

  • @gospelrevolution5742
    @gospelrevolution5742 Місяць тому +1

    ബ്രദർ ബെന്നി അനുഗ്രഹിക്കപ്പെട്ട ഒരു ക്രിസ്തീയ ഗായകൻ ആണ് ❤

  • @princejoseph7320
    @princejoseph7320 4 місяці тому +4

    ഒത്തിരി സന്തോഷവും പ്രത്യാശയും നൽകുന്ന വരികൾ.. ദൈവം അനുഗ്രഹിക്കട്ടെ 🎉❤

  • @jalajasatheesh1391
    @jalajasatheesh1391 5 місяців тому +3

    നല്ല പ്രത്യാശ ഗാനം പാടുന്നതും സൂപ്പർ🙏🏽🙏🏽🙏🏽👍🏽👍🏽👍🏽

  • @jalajasatheesh1391
    @jalajasatheesh1391 5 місяців тому +3

    എത്ര കേട്ടിട്ടും മതിയാകുന്നില്ല🙏🏽🙏🏽🙏🏽

  • @MrShineloco
    @MrShineloco 2 години тому

    നല്ല ഗാനം ❤💕💕💕💕പഠിച്ചു പാടണം 👍😊

  • @sukanyaappu3050
    @sukanyaappu3050 5 місяців тому +2

    Supper bro നിത്യക്ക് നാം മണിൽ നേടിയത് എല്ലാം ചപ്പ് ചവർ യേശുവേ നന്ദി 🙏🏽🙏🏽🙏🏽ഞാൻ ഈ പാട്ട് കേട്ട് പഠിച്ചു പള്ളിയിൽ പാടി God bless you സ്തോത്രം

  • @Soniyagladson
    @Soniyagladson 4 місяці тому +3

    രണ്ടു വർഷം മുൻപ് ഇറങ്ങിയ ഈ സോങ് ഇപ്പോൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.... Blessed one... സ്തോത്രം

  • @syamraj7329
    @syamraj7329 28 днів тому +1

    വളരെ അനുഗ്രഹീത ഗാനം: വല്ലാതെ ഇഷ്ടമായി 'iiii

  • @jhony3779
    @jhony3779 5 місяців тому +4

    സൂപ്പർ ഞാൻ ഇത് കേട്ട് പഠിച്ചു

  • @franciskl7092
    @franciskl7092 6 місяців тому +2

    എത്ര നല്ല ഹൃദയ സ്പർശിയായ പ്രത്യാശ ഗാനം... Godbless all

  • @georgethomas3756
    @georgethomas3756 3 місяці тому +2

    നല്ല ഒരു പ്രത്യാശ ഗാനം. എത്ര കേട്ടാലും മതിവരില്ല.

  • @baijutkurian5414
    @baijutkurian5414 2 роки тому +13

    ഒരു ജീവിതം മാത്രം
    അതു വേഗം മാഞ്ഞു പോകും
    ആരെതീർത്തെന്നാലും
    അതു പോകും നിശ്ചയം
    മണ്ണിൽ നേടിയതെല്ലാം
    നൊടിനേരം പോയിടും
    കണ്ടീടും നാം വിണ്ണിൽ } 2
    ദൂരെ ആ ദേശം
    ഒരുങ്ങീട്ടുണ്ടോ നാം
    ഒരുങ്ങിട്ടുണ്ടോ ?
    വിശുദ്ധിയെ തികച്ചങ്ങു }2
    പറന്നു പോകാൻ
    ധന സുഖ മാനങ്ങളെല്ലാം
    താൽകാലികമെന്നതാൽ
    കാലങ്ങളായ് നാം നേടും
    നിമിഷങ്ങളിൽ അതു പോകും
    മണ്ണിൽ ജീവിതമെന്നാൽ
    ലാഭം ആറടി മാത്രം } 2
    പ്രാണൻ ക്രിസ്തുവിലെന്നാൽ
    മൺ കൂടൊഴിയുന്നത് ലാഭം ...
    ( ഒരുങ്ങീട്ടുണ്ടോ നാം )
    ദേഹം അസ്ഥിരമാകും
    മനസ്സതു വ്യാകുലമാകും
    കണ്ടവരെല്ലാം പിരിയും
    തുണയായ് നിന്നവർ മാറും
    ഏകാന്തതയിൽ അന്നാൾ
    നാം നേടിയതെന്തെന്നറിയും
    ക്രിസ്തുവിലാശ്രയമെന്നാൽ
    അത് മാത്രം ലാഭമാകും
    ഒരുങ്ങീട്ടുണ്ടോ .... (2)
    മ്യത്യുവിൻ രൂപം നമ്മിൽ
    നിഴലായുണ്ടെന്നറിക
    പ്രായം നോക്കാതൊരു നാൾ അത് നമ്മിൽ വനിടും
    ഉറ്റവരെ നാം പിരിയും
    മറ്റൊരു യാത്ര തുടങ്ങും } 2
    ക്രിസ്തുവിൻ വഴിയെ പോയാൽ
    തൻ വീട്ടിൽ നാമെത്തും
    ഒരുങ്ങീട്ടുണ്ടോ ..... (2)

  • @montthomas6935
    @montthomas6935 2 роки тому +4

    കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഹൃദയ സ്പർശിയായ പാട്ട്

  • @മേച്ചേരിൽമീഡിയ

    ബെന്നി സാർ വളരെ മനോഹരമായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.

  • @mahanaimgospelministries3470
    @mahanaimgospelministries3470 2 роки тому +6

    Beautiful song😊😊😊❤️👍🏻

  • @AchammaAchu-hc5mh
    @AchammaAchu-hc5mh 4 місяці тому +2

    നല്ല വരികൾ &music 😍😍😍🙏🙏🙏🙏

  • @UshaHari123
    @UshaHari123 7 місяців тому +3

    സൂപ്പർ സോങ്

  • @SheejaTK-r9f
    @SheejaTK-r9f 11 місяців тому +3

    ഒത്തിരി ഇഷ്ടം ഈ song ❤️❤️🙏🙏🙏

  • @sunijames8661
    @sunijames8661 2 роки тому +3

    Lyrics and singing beautiful 👍

  • @royjoseph4151
    @royjoseph4151 4 місяці тому +2

    വളരെ നന്നായിരിക്കുന്നു. Suppar

  • @sabeenaabraham8526
    @sabeenaabraham8526 Рік тому +5

    God bless amen brother ഈ പോലെയുള്ള ഗാനങ്ങൾ ഇനിയും മനുഷ്യർ മനസ്സു തുറന്നു ദൈവത്തോടു കൂടുൽ അടുക്കുവാൻ ഇടയാകട്ടെ ഒന്നു ചിന്തിക്കുന്നതു നല്ലതാണു ദൈവം സഹായിക്കട്ടെ good evening sir

  • @jesuslovesyou-u3x
    @jesuslovesyou-u3x 2 роки тому +3

    Nice , super song brother , God bless you Biju

  • @STEBILIN_LAL_SB
    @STEBILIN_LAL_SB 2 роки тому +3

    Amen God bless you

  • @manojmmanojm6913
    @manojmmanojm6913 2 роки тому +3

    Nice song . Ee kalagattathil jeevikuna ellavrkum . enikkum daivathil kooduthalai ariyan ee patte sahayikkata.ithu padiya daivadasanum ithinta varikal ezhuthiya daivadasanum daivam daralamayi anugrahikkata.amen

  • @rinobenjamin1493
    @rinobenjamin1493 2 роки тому +3

    Excellent lyrics and composition, God bless you 🙏

  • @binibijubinibiju9959
    @binibijubinibiju9959 2 роки тому +3

    സൂപ്പർ song എത്ര കേട്ടാലും മതിയാവുന്നില്ല

  • @shameemmoummal6755
    @shameemmoummal6755 2 роки тому +3

    Lyrics,singing,Orchestration & Editing Awesome

  • @febinjohn
    @febinjohn 2 роки тому +3

    Blessed song ❤🙏🏻🙏🏻🙏🏻

    • @mathewdaniel6894
      @mathewdaniel6894 2 роки тому

      Very beautiful heart touching sonng. ഇതുപോലുള്ള പാട്ടുകൾ എഴുതുവാൻ ദൈവം ഇനിയും സഹായിക്കട്ടെ 🙏🏻🙏🏻🙏🏻

    • @johnykutty4606
      @johnykutty4606 Рік тому

      Very good song, God bless you all 🎉

  • @bijucmathew1769
    @bijucmathew1769 2 роки тому +4

    Amen...Amen...Amen. Praise the Lord.

  • @sherlyabraham1635
    @sherlyabraham1635 8 місяців тому +3

    Nallapole paadi

  • @LakshmiTV
    @LakshmiTV 2 роки тому +3

    Super song 👏👏👏

  • @ouseppachanscreations798
    @ouseppachanscreations798 2 роки тому +2

    Very Beautiful lyrics and music
    Good Singing

  • @prasannashiju5456
    @prasannashiju5456 2 роки тому +5

    ആമേൻ 🙏🙏🙏🙏

  • @snehasi1472
    @snehasi1472 2 роки тому +3

    Amen sthothram. Blessed song Amen Sthothram Hallelujah

  • @ansuvarghese558
    @ansuvarghese558 2 роки тому +3

    Super👍🏻👍🏻❤🌹

  • @kbjames8546
    @kbjames8546 2 роки тому +2

    Very good song and lyrics 👍God bless 🙏

  • @pastorjohny
    @pastorjohny 2 роки тому +3

    Good

  • @bindhut4004
    @bindhut4004 2 роки тому +3

    God bless you ❤❤❤❤

  • @jijisam1115
    @jijisam1115 2 роки тому +2

    Meaningful lyrics 👍 good

  • @strokeraxrn2612
    @strokeraxrn2612 2 роки тому +3

    Nice 💕

  • @WINPSC
    @WINPSC Рік тому +5

    നല്ല വരികൾ,,,ഹൃദ്യമായ ആലാപനം.

  • @MrAndrewsjoseph
    @MrAndrewsjoseph Рік тому +3

    മത്തായി
    24:36 ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
    24:37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും

    • @shobyabraham5207
      @shobyabraham5207 Рік тому

      Manushya puthrananu arinju koodathathu. Swargathil pithavinu Samanaya puthranu ( vachanam) ellam ariyam.

  • @SulochanaVSulochanaV-i4u
    @SulochanaVSulochanaV-i4u 5 місяців тому +2

    Innaanu ee song aadhyaayi kelkkane.... Vallaathe feel cheyyunnu.. ❤️

  • @SreejaAkhil-s3k
    @SreejaAkhil-s3k 16 днів тому

    Super bro song and voice super

  • @davidpkrupayaal217
    @davidpkrupayaal217 11 місяців тому +3

    Super song. God bless you & all.😊❤

  • @pretheeshvarghese8447
    @pretheeshvarghese8447 8 місяців тому +3

    Nicely sung👍🏻❤️

  • @josephinpreejijoseph2304
    @josephinpreejijoseph2304 5 місяців тому +3

    Great Song❤

  • @PS-yi6pi
    @PS-yi6pi 2 роки тому +3

    Very nice

  • @monsonmathew2065
    @monsonmathew2065 11 місяців тому +4

    സൂപ്പർ ബ്രോ ❤️💕💕

  • @tomyparappuram
    @tomyparappuram 2 роки тому +4

    നല്ല വരികൾ സംഗീതം👍

    • @dubaiphilip5934
      @dubaiphilip5934 2 роки тому +1

      Very meaningful song thank you
      Mon God bless you baby i like your
      Sound keep it up.

  • @varugheseabraham6243
    @varugheseabraham6243 2 роки тому +2

    God bless you always 🙏 ❤️

  • @stebinc.x513
    @stebinc.x513 10 місяців тому +4

    🔥🔥🔥

  • @blessenvarghese8128
    @blessenvarghese8128 2 роки тому +3

    Excellent song 🥰

  • @suseelaprasannan3122
    @suseelaprasannan3122 2 роки тому +2

    🎶🎶🎶excellent work, brother, 👍മനോഹരമായ അർത്ഥവത്തായ വരികൾ, ശരിയാണ്, നമുക്ക് ലാഭം ഭൂമിയിൽ ആറടി മാത്രം... ഇനിയതെങ്കിലും ഉണ്ടാകുമോ? കാലം മാറിയില്ലേ?... കൊറോണ വന്നപ്പോൾ കണ്ടില്ലേ.. പെട്ടിയിലിട്ട് കത്തിച്ചത്.... അപ്പോൾ എന്തുണ്ട്?.. ഒന്നുമില്ല.. പാട്ടിൽ പറയും പോലെ കർത്താവിൽ നമുക്ക് ആശ്രയിക്കാം... വിശുദ്ധിയോടെ കാത്തിരിക്കാം...സ്വർഗീയനാട്ടിലേക്ക് പറക്കാൻ....
    I like this song, orchestra super, 🥁🎻🎹മനസിൽ തങ്ങിനിൽക്കുന്ന ഈണം....🎼🎼🎼 വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന voice...🎤🎧🏟️👌
    Teamwork superb👏👏👏🤝🤝🤝👍👍 God Bless your team.. 🙏🙏🙏

  • @sacriyasv6174
    @sacriyasv6174 2 роки тому +3

    Awesome Song 🙌

  • @snehasi1472
    @snehasi1472 2 роки тому +3

    Sthothram

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 7 місяців тому +2

    Grace full song. God bless you baby abundantly.

  • @binnetjoseph4445
    @binnetjoseph4445 2 роки тому +4

    Very meaningful lyrics 🎙️🎼❣️🔥

  • @arungeorge4962
    @arungeorge4962 2 роки тому +3

    വളരെ അർത്ഥവത്തായ വരികൾ ....
    മനോഹരമായ ആലാപനം....

  • @JDMCworld4086
    @JDMCworld4086 2 роки тому +5

    ആമേൻ

  • @lysammarajan4564
    @lysammarajan4564 Рік тому +2

    Amen .Daivam dharalamayi anugrahikkatte

  • @JDMCworld4086
    @JDMCworld4086 2 роки тому +4

    Amen nice song

  • @bennyjohn7577
    @bennyjohn7577 2 роки тому +3

    Blessd song🙏🙏

  • @jinujancy6983
    @jinujancy6983 2 роки тому +2

    blessed song..
    beautiful singing..👏👏

  • @providencerubbers877
    @providencerubbers877 4 місяці тому +1

    Baise guttar. Polichu👍

  • @snehasi1472
    @snehasi1472 2 роки тому +3

    GOD BLESS YOU ALL

  • @josephpallattu1801
    @josephpallattu1801 2 роки тому +3

    Very nice song

  • @kunjammaghevarghese2303
    @kunjammaghevarghese2303 Рік тому +3

    Very good song and singing

  • @philip64416
    @philip64416 2 роки тому +4

    ❤❤❤😍😍

  • @Kl19Ansaa
    @Kl19Ansaa 7 місяців тому +2

    Blessed song 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @evanmusicproductions
    @evanmusicproductions 2 роки тому +2

    nice song

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 6 місяців тому +1

    Very grace full song. God bless you baby abundantly. Very sweet voice.

  • @preetharatheesh1550
    @preetharatheesh1550 Місяць тому

    Amen Amen Amen Amen Amen

  • @keswinjoshy1678
    @keswinjoshy1678 Рік тому +3

    ആമേൻ. മനോഹരമായ പ്രത്യാശ ഗാനം❤

  • @sajichacko9163
    @sajichacko9163 2 місяці тому +1

    Praise the lord

  • @rosemarry2371
    @rosemarry2371 7 місяців тому +3

    🙏🙏🙏🙏🙏🙏🙏🙏

  • @Kl19Ansaa
    @Kl19Ansaa Рік тому +2

    Beautiful song... that gives hope about eternity in this age, where the vision of eternity is being lost 🙏🙏🙏amen 🙏🙏

  • @jubinmathew6615
    @jubinmathew6615 Рік тому +3

    നല്ല വരികൾ.. 🥰🥰🙏🏼🙏🏼

  • @sheejavinod9806
    @sheejavinod9806 2 роки тому +4

    Supper

  • @MISSION_METANOIA
    @MISSION_METANOIA 6 місяців тому +2

    amen

  • @rejijoseph7207
    @rejijoseph7207 Рік тому +3

    ILove music

  • @rejiv3192
    @rejiv3192 2 місяці тому

    ILoveyoujesus,❤❤❤comeyouHolysprite❤❤❤❤❤❤❤❤❤❤❤❤

  • @robinthomas1313
    @robinthomas1313 Рік тому +4

    Super chetta

  • @joykuttyjacob8824
    @joykuttyjacob8824 Рік тому +4

    Dear Brother, the song seems as the message of 11th hour. No other chance to reform. All please get ready to enjoy the Eternal World. God may bless you and everyone who honour the song. ,.....🙏

  • @Christianvideosand
    @Christianvideosand Рік тому +2

    I love the lyrics & musics. Great meaning . ❤

  • @kidsmusicmedia8382
    @kidsmusicmedia8382 2 роки тому +4

    💝

  • @sheelajoseph313
    @sheelajoseph313 2 роки тому +5

    🙏🙏👍

  • @susanroy1069
    @susanroy1069 2 роки тому +2

    Great Lyrics and song.🙏 beautiful. God bless the entire team

  • @kuriankurian1729
    @kuriankurian1729 2 роки тому +2

    Really true lines , very very heart touching. May the LORD expand the territory of your spiritual world

  • @Immanuel923
    @Immanuel923 9 місяців тому +2

    Touching

  • @sissygeorge2786
    @sissygeorge2786 Рік тому +1

    Hello Biju I am nedugadappally Kochikuzhy, Dilip from New Jersey USA my friend