നസീ൪ സാറിനെ കുറിച്ച് വീണ്ടു൦ വീണ്ടു൦ പറയുന്നതിൽ ഒത്തിരി സന്തോഷ൦.കേട്ടാലു൦ കേട്ടാലു൦ മതി വരാത്ത കഥകളാണ് നസീ൪ സാറിന്റേത്.എത്റ കണ്ടാലു൦ മതി വരാത്ത മുഖ൦. നസീ൪ സാറിനെ കുറച്ച് ദിനേശാട്ടൻ പറയു൦ബോൾ അങ്ങയ്ക്ക് വീണ്ടു൦ വീണ്ടു൦ Episod ചെയ്യാൻ ഒരു positive energy കിട്ടുന്നതുപോലെ തോന്നുന്നു.നസീ൪ സാറു൦ അങ്ങയു൦ തമ്മിലുള്ള കൂടിക്കാഴ്ചകളുടെ episod പറഞ്ഞു തരണേ ദിനേശേട്ടാ..
എന്തുകൊണ്ടാണ് നമ്മുടെ മലയാളം ചാനലുകളിൽ പഴയ ബ്ലാക്ക് സിനിമകൾ ഒന്നും വരാത്തത് ഇപ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് പലർക്കും പഴയ നടി നടന്മാരെയോ സിനിമകളെയോ ഒന്നും അറിയില്ല
ഈ എപ്പിസോഡ് നസീർ സാറിന്റെ ഒരു മിനി എൻസൈക്കിളോപീഡിയ ആണെന്ന് പറയാം. അദ്ദേഹത്തിന്റെ വീടുകൾ നന്നായി പരിപാലിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഒറ്റ ശ്വാസത്തിൽ വീഡിയോ മുഴുവനും കണ്ടു. Well done Dinesh.മകൾ റീത്തക്ക് അച്ഛന്റെ നല്ല ഛായ 🥰
1954 ഇൽ പ്രേംനസീർ വീണ്ടൂം വിവാഹിതനായി എന്ന് പറഞ്ഞുവല്ലോ ?. ദിനേശ് ചേട്ടാ ഇങ്ങനെ പലപ്പോഴും തെറ്റുകൾ പറ്റുന്നുണ്ട് . ഇത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് .1954 ൽ ഷാനവാസ് പിറന്നു എന്ന് പറയുന്നതിന് പകരമാണ് പ്രേംനസീർ വീണ്ടൂം വിവാഹിതനായി എന്ന് പറഞ്ഞിരിക്കുന്നത് . ഇങ്ങിനെ തെറ്റ് വരാതെ നോക്കണം 🤝
സർ നടി ലക്ഷ്മിയേ കുറിച് ഒരു എപ്പിസോഡ് ചെയ്യാമോ എവിടേം അവരുടെ ഒരു ഇന്റർവ്യൂ. അല്ലെങ്കിൽ ഒരു വീഡിയോ. ഒന്നും ഞാൻ കണ്ടിട്ടില്ല. അതാ ചോദിച്ചത് പ്ലീസ് സർ ഇത് കാണുമെന്നു വിശ്വസിക്കുന്നു പരിഗണികുമെന്നും കരുതുന്നു
അതേ വീണ്ടും പിതാവായി എന്ന് പറയാനുള്ളതിന് വിവാഹം വീണ്ടും എന്ന് പറഞ്ഞു പോട്ടെ കേൾക്കുന്ന പ്രേക്ഷകർ അത് കേഷെമിക്കും സാരമില്ല പോട്ടെ ഒരുപാട് മിസ്റ്റേക് വരുത്തുന്നുണ്ട്.
തൈ പിറന്താൽ വഴി പിറക്കും ആ ചിത്രത്തിന്റെ പേര് നിങ്ങൾ മൂന്നാമത്തെ പ്രാവശ്യം പറയുമ്പോൾ.. " വഴി പിറന്തൽ തൈ പിറക്കും എന്നാണ് നിങ്ങൾ പറയുന്നത്.... റെക്കോർഡ് ചെയ്തതിനുശേഷം വ്യക്തമായി കേട്ടതിനു ശേഷം മാത്രമേ റിലീസ് ചെയ്യാവുള്ളൂ
We are not interested in listening to all this boring stories like epoo janichu, when ketti, when koch undai, when joli kitti etc... Pagaram, tell interesting incidences and stories of their nature, personality, behaviour That is what is interesting Ningal parayuna kaaryangal nammak Wikipedia poii kittum
വളരെ മനോഹരമായ വിവരണം... നസിർ സാറിന്റെ ജീവിതം കണ്മുന്നിൽ കണ്ടത് പോലെ......
ഇയാൾ ഒക്കെ ഒരു നല്ല മനുഷ്യൻ മനുഷ്യസ്നേഹി ആണ്
ഇന്ന് ഉള്ള ആരും ഇങ്ങനെ ഇല്ല
ഇത്രയും വിവരണം നസീർ സാറേ കുറിച്ച് പറഞ്ഞു തന്ന ദിനേശ് സർ..അഭിനന്ദനങ്ങൾ പറയാതെ വയ്യ 🥰🥰🥰🥰🙏🙏🙏🙏🙏
ഏതേലും മാസികയിൽ പണ്ട് വന്നത് ചുമ്മാ എടുത്ത് വായനയാണ്
വളരെ നന്നായിരിക്കുന്നു സർ
അഭിനന്ദനങ്ങൾ ❤❤❤
Glad to hear that all the children of Prem Nazir are leading good lives. 👍
ഇതുപോലുള്ള എപ്പിസോഡ് കൂടുതൽ ചെയ്യണം
Super episode 🎉🎉
നസീ൪ സാറിനെ കുറിച്ച് വീണ്ടു൦ വീണ്ടു൦ പറയുന്നതിൽ ഒത്തിരി സന്തോഷ൦.കേട്ടാലു൦ കേട്ടാലു൦ മതി വരാത്ത കഥകളാണ് നസീ൪ സാറിന്റേത്.എത്റ കണ്ടാലു൦ മതി വരാത്ത മുഖ൦. നസീ൪ സാറിനെ കുറച്ച് ദിനേശാട്ടൻ പറയു൦ബോൾ അങ്ങയ്ക്ക് വീണ്ടു൦ വീണ്ടു൦ Episod ചെയ്യാൻ ഒരു positive energy കിട്ടുന്നതുപോലെ തോന്നുന്നു.നസീ൪ സാറു൦ അങ്ങയു൦ തമ്മിലുള്ള കൂടിക്കാഴ്ചകളുടെ episod പറഞ്ഞു തരണേ ദിനേശേട്ടാ..
എന്തുകൊണ്ടാണ് നമ്മുടെ മലയാളം ചാനലുകളിൽ പഴയ ബ്ലാക്ക് സിനിമകൾ ഒന്നും വരാത്തത് ഇപ്പോൾ ഇപ്പോഴത്തെ തലമുറയ്ക്ക് പലർക്കും പഴയ നടി നടന്മാരെയോ സിനിമകളെയോ ഒന്നും അറിയില്ല
എത്ര പേര് കാണും 😢
Jn oke 3 IL 4 padikumbo oke dooradarshanil stirem vannirunnu knded orkunnu blackwhite..
YOUTUBIL kandu kondirikkunnu
അന്നത്തെ സാമൂഹിക പശ്ചാത്തലമല്ല ഇന്നത്തെ കേരളം അത് കൊണ്ട് ആ കഥകൾ തറവാട്ടമ്മ കള്ളിചെല്ലമ്മ നദി പോലുള്ള സിനിമകൾ കുട്ടികൾക്ക് ഒട്ടും രസിക്കില്ല
Thamburatti , avalude ravukal enniva kaanichal aalundavum 😊
പുതിയ ക്വാളിറ്റിയുള്ള മൈക്ക് വാങ്ങൂ ദിനേഷ് sir 😊
നന്ദി ശാന്തിവിള
പറയാന്‍ വാക്കുകള്‍ ഇല്ല സൂപ്പര്‍ സൂപ്പര്‍
👌🏻👌🏻👌🏻
👍
Dinesh, We love you best best when you give fairy tales about our favourite actor Dileep. You so smoothly paint him saint everytime. 😅😅😅😅😅😅
Supwe❤
ജയനെ കുറിച്ച് വീണ്ടും എപ്പിസോഡ് ചെയ്യണം
👌👍🥰🥰🥰🥰🥰🔥🔥🔥🔥👑
338 th like adichad nchananu
സൂപ്പർ
NicE🎉❤👍🙏🏻💐
🎉👌SALAM
Sir 🥰
Good
👌👌👌
Super
സിനിമാക്കാരുടെ കഥ കേട്ടാൽ നമ്മുടെ വയർ നിറയില്ല ഭായ് 😄😄😄😄
Idehatodu..ini bskshanam chanel vazi vidaram cheyyan paraya
പക്ഷെ ആക്കഥ പറയുന്നവന് വയറു നിറയാനുള്ള വക കിട്ടും
Iyalu kelkkanda
👍👍👍🙏💐🥰
❤
ഈ എപ്പിസോഡ് നസീർ സാറിന്റെ ഒരു മിനി എൻസൈക്കിളോപീഡിയ ആണെന്ന് പറയാം. അദ്ദേഹത്തിന്റെ വീടുകൾ നന്നായി പരിപാലിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. ഒറ്റ ശ്വാസത്തിൽ വീഡിയോ മുഴുവനും കണ്ടു. Well done Dinesh.മകൾ റീത്തക്ക് അച്ഛന്റെ നല്ല ഛായ 🥰
ENTEY SINDHU
NINGALUDEY ACHU
NAMMUDEY DINESH
700 movie nayakan alle
Sir do a programme about paul mohoot murder case
1954 ഇൽ പ്രേംനസീർ വീണ്ടൂം വിവാഹിതനായി എന്ന് പറഞ്ഞുവല്ലോ ?. ദിനേശ് ചേട്ടാ ഇങ്ങനെ പലപ്പോഴും തെറ്റുകൾ പറ്റുന്നുണ്ട് . ഇത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് .1954 ൽ ഷാനവാസ് പിറന്നു എന്ന് പറയുന്നതിന് പകരമാണ് പ്രേംനസീർ വീണ്ടൂം വിവാഹിതനായി എന്ന് പറഞ്ഞിരിക്കുന്നത് . ഇങ്ങിനെ തെറ്റ് വരാതെ നോക്കണം 🤝
സർ നടി ലക്ഷ്മിയേ കുറിച് ഒരു എപ്പിസോഡ് ചെയ്യാമോ എവിടേം അവരുടെ ഒരു ഇന്റർവ്യൂ. അല്ലെങ്കിൽ ഒരു വീഡിയോ. ഒന്നും ഞാൻ കണ്ടിട്ടില്ല. അതാ ചോദിച്ചത് പ്ലീസ് സർ ഇത് കാണുമെന്നു വിശ്വസിക്കുന്നു പരിഗണികുമെന്നും കരുതുന്നു
4000 പേർക്കുള്ള ബിരിയാണി അധികമായി പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്...
ബാലുകിരിയത്ത് ഇന്റർവ്യൂ കാണുക
Nazeer sirrr❤
7000 movie nayakan
ചേട്ടാ ലക്കി ഭാസ്കർ കണ്ടോ
നല്ല സബ്ജെക്ട് ❣️
Cament parayunnavar oru camara vàhichu koduthukoda
പ്രേം നസീർ എന്ന അത്ഭുതം❤
Veendum vivahithanaayi
Enthuvaade
Nashippichu
@@zanha-oh9uc വീണ്ടും പിതാവായി എന്നാവും ഉദ്ദേശിച്ചത് 🤔
അതേ വീണ്ടും പിതാവായി എന്ന് പറയാനുള്ളതിന് വിവാഹം വീണ്ടും എന്ന് പറഞ്ഞു പോട്ടെ കേൾക്കുന്ന പ്രേക്ഷകർ അത് കേഷെമിക്കും സാരമില്ല പോട്ടെ ഒരുപാട് മിസ്റ്റേക് വരുത്തുന്നുണ്ട്.
മൈക്ക് കംപ്ലെന്റ് ആണോ ക്ലിയർ അല്ല 😢
🌺
തൈ പിറന്താൽ വഴി പിറക്കും
ആ ചിത്രത്തിന്റെ പേര് നിങ്ങൾ മൂന്നാമത്തെ പ്രാവശ്യം പറയുമ്പോൾ.. " വഴി പിറന്തൽ തൈ പിറക്കും എന്നാണ് നിങ്ങൾ പറയുന്നത്....
റെക്കോർഡ് ചെയ്തതിനുശേഷം വ്യക്തമായി കേട്ടതിനു ശേഷം മാത്രമേ റിലീസ് ചെയ്യാവുള്ളൂ
പ്രേംനസീർ എത്ര ഭാര്യമാർ ഉണ്ട്
,
ഒരു സംശയം താങ്കൾ പറഞ്ഞു 1954 പ്രേം നസിർ വീണ്ടും വിവാഹിതനായി എന്ന് (21:21). അത് തെറ്റിയതാണോ? മറ്റെവിടെയും അത് കേട്ടിട്ടില്ല. അതാണ് ഒരു സംശയം 🤔
Veendum pithavaayi ennanu kavi uddeshichathu
Kudathe oru màikkum
Nazir sirs date birth wrong
*അച്ചാണി* എന്ന പടത്തിലാണ് നസീർസാർ ഒരുകുടുംബ നാഥൻ എന്ന നിലയിൽ ഏറ്റവും നല്ല നന്നായത്.....
രണ്ടാമത്തെ കല്യാണത്തിന് എത്ര മക്കളുണ്ട്
THEETA VILA DINESH
സ്വന്ത൦ സ൦സ്കാര൦ ആയിരിക്കു൦ അല്ലേ
Poda vivaradoshi
ഫുൾനെഗറ്റീവ് ആണ് അല്ലേ
വിഷയ ദാരിദ്ര്യം 😂
മലയാളി എത്ര കേട്ടാലും മടുക്കാത്ത സബ്ജറ്റ് ആണ് മിസ്റ്റർ പ്രേം നസീർ..
ചേട്ടൻ ഓൾഡ് ജനറേഷൻ ?
അച്ഛനായി വിവാഹം ഒന്ന് എന്നാണ് എന്റെ വിശ്വാസം ഒന്ന് സംശയം തീർക്കണെ ചേട്ടാ
മാലിക്കാരൻ്റെ സിനിമ എന്തായി,മാലിക്കാരനും, ഗൈഡും കൂടെ 3g ച്ചോ
We are not interested in listening to all this boring stories like epoo janichu, when ketti, when koch undai, when joli kitti etc...
Pagaram, tell interesting incidences and stories of their nature, personality, behaviour
That is what is interesting
Ningal parayuna kaaryangal nammak Wikipedia poii kittum
U r not. But rest of us are.
@jubimathew3169 Wikipedia po...avide ithoke kittum...eppo ketti, etthre kutti
❤❤❤❤
❤❤
Super
🎉🤲🤲🤲
❤❤❤