മദ്യപിച്ചു ബഹളം വെച്ച യാത്രക്കാരനെ സൗദി പോലീസിനെ ഏല്പിച്ചപ്പോൾ

Поділитися
Вставка
  • Опубліковано 10 лют 2021
  • #DrunkPassenger #IntoxicatedPassenger #DivyasAviation
    In this video I narrate an experience with a drunken passenger on board a flight to Saudi Arabia.
    For a flight-over it's not forbidden to serve alcohol in Saudi airspace, but if they plan to land within Saudi Arabia they have to stop serving alcohol before they enter Saudi airspace.
    സൗദി അറേബ്യയിലേക്കുള്ള വിമാനത്തിൽ മദ്യപിച്ച ഒരു യാത്രക്കാരനുമായുള്ള അനുഭവം ഈ വീഡിയോയിൽ ഞാൻ വിവരിക്കുന്നു.
    ഒരു ഫ്ലൈറ്റ് സൗദി വ്യോമാതിർത്തിക്കുള്ളിൽ പറക്കുമ്പോൾ മദ്യം വിളമ്പുന്നത് വിലക്കിയിട്ടില്ല, എന്നാൽ അവർ സൗദി അറേബ്യയിൽ ലാൻഡ് ആഗ്രഹിക്കുന്നുവെങ്കിൽ അവർ സൗദി വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് മദ്യം നൽകുന്നത് അവസാനിപ്പിക്കണം.

КОМЕНТАРІ • 912

  • @jmedappal1411
    @jmedappal1411 2 роки тому +30

    സഹോദരി.. നിങ്ങളുടെ ഡ്യൂട്ടി മാത്രമാണ് നിങ്ങൾ ചെയ്തത് ഇത്രയും ചെയ്തില്ലെങ്കിൽ നിങ്ങൾക്കെതിരെയും മറ്റു യാത്രക്കാർ പരാതി പ്പെട്ടെക്കാം, ഇങ്ങനെ ചെയ്തത് ഈ യാത്രക്കാരനും നല്ലതാണ് കൂടുതൽ കടിച്ച് സൗദി എയർപോർട്ടിൽ പ്രശ്നം ഉണ്ടാക്കിയാൽ സ്ഥിതി എല്ലാ വർക്കും അറിയാം, ഇങ്ങനെയുള്ള ഏവിയേഷൻ അനുഭവങ്ങൾചെയ്യുന്നത് കാര്യങ്ങൾമനസ്സിലാവാൻ നല്ലതാണ്. ആ യാത്രക്കാരൻ തിരിച്ചറിവ്കിട്ടി നല്ല നിലയിൽ ജീവിക്കട്ടെ.. സഹാനുഭൂതി ഉള്ള സഹോദരിക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ...........

  • @PunchiriVision
    @PunchiriVision 3 роки тому +11

    ചെയ്യുന്ന ജോലിയോട് ഉത്തര വാദിത്ത്വവും അതിലുപരി ഒരു നല്ല മനസും morality

  • @bilalkv3628
    @bilalkv3628 3 роки тому +88

    ജോലിയുടെ ഭാഗമല്ലേ എന്ന് കരുതി ആശ്വസിക്കുക ആ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു 👍👍👍

  • @abidmaliyekkalsainulabdin4924
    @abidmaliyekkalsainulabdin4924 2 роки тому +7

    സഹോദരി നിങ്ങളുടെ നല്ല മനസ്സിനെ അംഗീകരക്കുന്നു...

  • @khafjimanalriyadh112
    @khafjimanalriyadh112 3 роки тому +21

    അവനെപ്പോലെ ഉള്ളവരെ sister ഓർക്കാതിരിക്കുക.. കഴിയുന്നതും ഫ്ലൈറ്റിൽ ഇത് പോലുള്ള സാദനം കൊടുക്കാതിരിക്കുക

  • @aneeshprabhakaran45
    @aneeshprabhakaran45 2 роки тому +6

    ദിവ്യാ തന്റെ മനസ്സിന് ഒരു നൻമ്മ.. ഉണ്ട്... അത് തന്റെ സംസാരം കേൾക്കുമ്പോൾ മനസ്സിലാകും..... നേരിട്ട് തന്നെ കണ്ടിട്ടില്ലെങ്കിലും.. ആ മനസ്സ് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..... Good... 👍👍👍👍

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 роки тому +98

    ഫ്ലൈറ്റിൽ മാത്രം അല്ല മാന്യമായി മദ്യപിക്കാൻ അറിയാത്തവർ ഇ പണിക്കു പോകരുത്...

  • @ecshameer
    @ecshameer 3 роки тому +329

    ആകാശത്തിലും തല്ല് ഉണ്ടാക്കി....എന്നപേര് മലയാളിക്ക് ഇരിക്കട്ടേ🤣🤣

  • @kkarn9551
    @kkarn9551 3 роки тому +236

    അയാൾ ഇപ്പോർ മദ്യവിരുദ്ധ സമിതിയുടെ നേതാവായിരിക്കും

  • @amjuclt2572
    @amjuclt2572 3 роки тому +143

    ഇതിൽ ദിവ്യ വിഷമിക്കേണ്ട കാര്യമില്ല അദ്ദേഹം അർഹിക്കുന്നത് അദ്ദേഹത്തിന് കിട്ടി 👍

  • @shamsuak5035
    @shamsuak5035 2 роки тому +10

    ഇങ്ങനെ എല്ലാം ആണെങ്കിലും മദ്ധ്യപാനം തിന്മയാണ് എന്ന് പറഞ്ഞാൽ അവർ അഭരിശ്കൃദർ 😄🙏🙏🙏ദിവ്യ ചേച്ചിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @rajeeshvrr2181
    @rajeeshvrr2181 3 роки тому +160

    സൗദി പോലീസ് കേരള പോലീസ് അല്ല പെറ്റി അടിച്ചുവിടാൻ ഇനി അയാള്ക്ക് ജീവിതത്തിൽ കുടിക്കാൻ തോന്നില്ല

  • @arunakumartk4943
    @arunakumartk4943 3 роки тому +5

    മാഡം, നല്ല വിവരണം അവതരണം. നന്ദി അഭിനന്ദനങ്ങൾ..

  • @MrSaleem6666
    @MrSaleem6666 3 роки тому +28

    തീർച്ചയായും ഒരു മലയാളിക്ക് മറ്റുള്ളവരോടുള്ള കരുണയും കരുതലും താങ്കളുടെ സംസാരത്തിൽ മുഴുവൻ കാണാം... എന്നാൽ ഇത്തരം ചിന്തകളില്ലാത്ത ഒരാളായിരുന്നു ആ യാത്രക്കാരൻ

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs 3 роки тому +289

    ഫ്ളൈറ്റിൽ മദ്യം നിർത്തണം എന്ന് അഭിപ്രായം ഉള്ളവർ ഇവിടെ ലൈക് അടി...

  • @pmrafeeque
    @pmrafeeque 3 роки тому +40

    നമ്മൾ നമ്മുടെ ഡ്യൂട്ടി ചെയ്യുക എന്നതാണ്, കാരണം വിമാനമാണ്, പ്രശ്നം പറ്റിയാൽ കഥ വേറൊന്നാകും. Don't worry

  • @dineshnair511
    @dineshnair511 3 роки тому +52

    ഒരു സോഫ്റ്റ് കോർണറും കൊടുക്കരുത്. അനുഭവം ആണ് നല്ല ഗുരു.... 👍👍

  • @shajalbawa3167
    @shajalbawa3167 3 роки тому +39

    അയാളുടെ സ്പോൺസർ ഇടപെട്ടാൽ അപ്പോൾ തന്നെ പോയി കാണും.. അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം ജയിലിൽ ഇട്ടിട്ട് വിടും.. ഉറപ്പാണ്

  • @nahyannazeer4341
    @nahyannazeer4341 3 роки тому +32

    ആരും ദിവ്യ ചേച്ചിയുടെ ആ നല്ല മനസ് കാണാതെ പോവരുദ്...❤

  • @safetyfirst3758
    @safetyfirst3758 2 роки тому +4

    നിങ്ങളിടെ നല്ല മനസിനെ അഭിനന്ദിക്കുന്നു. ഞാനും ഒരു വിമാനയാത്രികനാണ്. ഒരു പെഗ്ഗിനു വേണ്ടി അടികൂടുന്നവരെ കാണാൻ ഇടയായിട്ടിട്ടുണ്ട്.. മറ്റുള്ളവർക് ഇത് ഒരു informative ഉം ലേർണിംഗ് ലെസ്സനുമാണ്.. Thanks