കര‌ിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസികളെ ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

Поділитися
Вставка
  • Опубліковано 4 вер 2024
  • The Prominent Malayalam News Television channel with value-based journalism. Widely and popularly known among Malayalee community all across the globe.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

КОМЕНТАРІ • 521

  • @alibaroonali_k_baroun9136
    @alibaroonali_k_baroun9136 4 роки тому +820

    ആർക്കും രോഗം ഉണ്ടാവരുതേ യാ ഇലാഹീ മനംനൊന്തു പ്രാർത്ഥികുന്നു എല്ലാവരേയും കാത്തു കൊളേളണേ

  • @savtech2466
    @savtech2466 4 роки тому +452

    ഒറ്റക്കെട്ടായി... മനസുരുകി പ്രാർത്ഥിക്കുന്നു എല്ലാവർക്കും വേണ്ടിയും... എല്ലാവരും സുരക്ഷിതർ ആയിരിക്കട്ടെ...

  • @mylifemyfamliy3836
    @mylifemyfamliy3836 4 роки тому +124

    ഗൾഫിൽ നിന്ന് നാട്ടിൽ വരുമ്പോൾ എത്രയും പ്പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി എന്നാഗ്രഹിക്കുന്നവരാണ് ഓരോ പ്രവാസികളും,
    ജീവിതത്തിൽ എന്നും ഒറ്റപ്പെടാൻ വിധിച്ചവരാണ് ഞങ്ങളെ പോലെയുള്ള പ്രവാസികൾ... 😔😔
    എല്ലാം പ്രവാസികളെയും നീ കാക്കണം റബ്ബേ.. 🤲

  • @muneermuni9372
    @muneermuni9372 4 роки тому +260

    അൽഹംദുലില്ല ആർക്കും അസുഗം വരല്ലേ റബ്ബേ ഞങ്ങളെയും നാട്ടിൽ എത്തിക്കണേ റബ്ബേ

  • @m.c8180
    @m.c8180 4 роки тому +197

    അൽഹംദുലില്ലാഹ്
    എല്ലാവർകും ഒരു അസുഖവും ഇല്ലാതെ കുടുംബംതോടൊപ്പം കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 4 роки тому +226

    കൈ കഴുകി... നെഞ്ജോട് ചേർക്കാം. ഏവർക്കും. 🥰🥰🥰👏👏👏🙏🙏🙏

  • @ambulenceservise2109
    @ambulenceservise2109 4 роки тому +115

    കേരളത്തിന്റെ കരുതൽ.. അത് വരെ ലെവലാണ്.. അഭിമാനം കേരളം

  • @ramshadkv
    @ramshadkv 4 роки тому +93

    കേരളമെന്ന വാക്ക് കേൾക്കുമ്പോൾ അഭിമാനം തുടിക്കുന്നു

  • @ashifahamdhan7841
    @ashifahamdhan7841 4 роки тому +42

    ടീച്ചർ പിണറായി സാർ ഡ്രൈവർ ഡോക്ടർസ് പോലീസ് നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല ningalokkeyanu റിയൽ ഹീറോ കേര ളത്തിന്റെ മുത്ത്
    സല്യൂട് സാർ

    • @user-js3on8vt7f
      @user-js3on8vt7f 4 роки тому +1

      Ashifa Hamdhan എല്ലാവരും ഉണ്ട് സഹോദര ഗൾഫിൽ കെഎംസിസി നാട്ടിൽ സർക്കാർ അങ്ങനെ പറയൂ

    • @Baismalappuram
      @Baismalappuram 4 роки тому

      കോൺഗ്രസുകാർ പണം നൽകിയും സ്വന്തമായി പണം മുടക്കിയും കെ.എം.സി.സിയുടെ സഹായത്തോടെയും വരുന്ന പ്രവാസികൾ, ക്രെഡിറ്റ് സിം കാർഡ് വില്പനക്കാർക്ക് , കൊള്ളാം

    • @ahadmusthafa6789
      @ahadmusthafa6789 4 роки тому

      @@Baismalappuram kuthalundalley

  • @najmashihab2976
    @najmashihab2976 4 роки тому +250

    ഇത് ഒക്കെ കാണുമ്പോൾ ഞാൻ അഭിമാനിക്കുന്നു...... കേരളത്തിൽ ജനിച്ചതിൽ

  • @niyamol2434
    @niyamol2434 4 роки тому +38

    അള്ളാ ഞങ്ങളുടെ അധികാരികൾക്കും ദീർഘായുസ്സും ആഫിയത്തും നൽകണേ ഞങ്ങളുടെ നാടിനെ ഇത്രയധികം കാക്കുന്ന ഭരണകൂടത്തെയും സം രക്ഷിക്കണേ എല്ലാവർക്കും നീ സമാധാനം നൽകണേ

  • @poviyasir7321
    @poviyasir7321 4 роки тому +97

    ഇതുവരെ രോഗം ഇല്ലെന്നാണ് കേട്ടത്. അതു തന്നെയാണ് വലിയ ആശോസം. അവർ സ്വന്തം നാട്ടിൽ എത്തിയ സന്തോഷം ആണ്. അവർക്കാർക്കും രോഗം ഉണ്ടാവില്ല. അതിനായി നമ്മുക്ക് പ്രാത്ഥിക്കാം 🤲 പടച്ചവൻ കാത്തു രക്ഷിക്കട്ടെ ആമീൻ.

  • @manavamaykyam8451
    @manavamaykyam8451 4 роки тому +110

    നാട്ടിലെത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരികെ കൊണ്ടുവരണം,,,

  • @faazkitchens2660
    @faazkitchens2660 4 роки тому +21

    അല്ലാഹുവേ ആർക്കും രോഗം ഉണ്ടാവല്ലേ അള്ളാഹു വേ.. അവരെ കാത്തു രക്ഷിക്കണേ... റബ്ബേ... നിന്റെ കാവൽ ഉണ്ടാക്കണേ

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 4 роки тому +34

    Sathyam sarikkum kannuniranju...proud of kerala 🙏❤ malayali aayathil abhimanikkunnu...well done kerala government...👌👌👍👍

  • @Cr-vs8jb
    @Cr-vs8jb 4 роки тому +37

    ഈ..മനോഹരമായ
    വർത്തകേൾക്കുന്ന
    പ്രവാസി..😍😍😍😍😍💪

  • @sinanasinan2568
    @sinanasinan2568 4 роки тому +16

    അർഹമുറ ഹിമായാനാഥ ആർക്കും രോഗം ഉണ്ടാവാതെ കാക്കണെനാഥ ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളെ കാത്ത് രക്ഷിക്കണെ റബ്ബേ

  • @JunaidAnwariKottoppadam
    @JunaidAnwariKottoppadam 4 роки тому +77

    കേരളത്തില്‍ ജനിച്ചത് വലിയൊരു അഭിമാനം തോന്നുന്ന കാഴ്‌ച

  • @preethieldho4147
    @preethieldho4147 4 роки тому +79

    ഞങളെ നാട്ടിൽ എത്തിക്കാൻ സഹായിക്കുന്നു എല്ലാവരെയും ദൈവം അനുഗ്രിക്കട്ടെ..... നമ്മുക്കു ഒരുമിച്ച് കീഴടക്കാം ഈ മഹാമാരി യെ...

    • @INDIAN-lk4gd
      @INDIAN-lk4gd 4 роки тому +2

      👍 നമുക്ക് ഒരുമിച്ച് നേരിടാം....
      കിഴടക്കാം ഈ മഹാ മരിയെ..

    • @mannayilappu7760
      @mannayilappu7760 4 роки тому

      ദൈവത്തിനു പേടി കൊറോണ

    • @mariyafrancis4465
      @mariyafrancis4465 4 роки тому +1

      Yes

  • @joreactz3323
    @joreactz3323 4 роки тому +99

    ഇതിനിടക്ക്‌ ഞങ്ങളെ മറക്കരുത് ഡെൽഹിയിലായാണ് പെട്ടിരിക്കാണ്....

    • @CtNisar
      @CtNisar 4 роки тому +17

      വല്ല fb live എങ്കിലും വന്ന് ഒന്ന് പ്രതികരിക്കൂ ... അല്ലാതെ ഇവിടെ comment ഇട്ടിട്ട് കാര്യമില്ല

    • @naseemavk170
      @naseemavk170 4 роки тому +4

      അതെ. നിങ്ങളുടെ വിഷമങ്ങൾ സോഷ്യൽ മീഡിയ യിൽ പങ്കു വെക്കുകയാണെങ്കിൽ ഉപകാരപ്പെടും. Plz

    • @rashid9756
      @rashid9756 4 роки тому +2

      Yas

    • @nufinafla8094
      @nufinafla8094 4 роки тому +1

      Travel jo rakshapedum njangaludeyellam prarthanayund

    • @sahadsahad8986
      @sahadsahad8986 4 роки тому +5

      കാന്തപുരത്തിന്റെ മർകസ് ഉണ്ട് അവിടെ ബന്ധപെടുക. ഫലം ക്കാണും

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 4 роки тому +130

    നല്ല കുട്ടികൾ ആയി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കണം ഓക്ക

  • @safeerar9803
    @safeerar9803 4 роки тому +80

    അൽഹംദുലില്ലാഹ്. അല്ലാഹ് നിന്റെ കാവലിൽ ആക്കണേ. ആമീൻ

  • @sinusinu2255
    @sinusinu2255 4 роки тому +17

    ഈ ദൗത്യത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ഓരോ മനുഷ്യരേയും ദൈവം അനുഗ്രഹിക്കട്ടെ, ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് ❤️
    അതോടൊപ്പം ആർക്കും രോഗം ഉണ്ടാവരുതെയെന്നും പ്രാർത്ഥിക്കാം

  • @starmediaentertainments5934
    @starmediaentertainments5934 4 роки тому +52

    നാട്ടിലെത്തിയ പ്രവാസികളെ നിങ്ങൾ ഇടങ്ങേറ് ഒന്നും ഉണ്ടാക്കരുതെ...
    പിറകെ ഞങ്ങൾക്കും വരാനുള്ളതാണ്...
    ആരെങ്കിലും ഒരാൾ ഗവണ്മെന്റും ആരോഗ്യ പ്രവർത്തകരും പറയുന്നത് കേൾക്കാതെ പുറത്തിറങ്ങി നടന്നാൽ വിമാനം വീണ്ടും നിർത്തലാക്കും...

    • @shafeershafeer1751
      @shafeershafeer1751 4 роки тому +3

      Sathyam... Orupad pravasikal pratheekshayil nilkuanu.....

    • @umarulfarooqek5218
      @umarulfarooqek5218 4 роки тому +2

      Sathyam

    • @SabuXL
      @SabuXL 4 роки тому +4

      ഈ അഭ്യർത്ഥന എല്ലാവരും കേൾക്കും , അനുസരിക്കും എന്ന് തന്നെ കരുതുന്നു

    • @Am-cp9we
      @Am-cp9we 4 роки тому +4

      Itreem commentsil sensible aaytt thonniya ore oru comment..

  • @fayizathesni5871
    @fayizathesni5871 4 роки тому +53

    ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കൊപ്പമുണ്ട്

  • @sanasiyasiya2193
    @sanasiyasiya2193 4 роки тому +102

    ഇത് കാണാൻ വയ്യ ആർക്കും രോ ഗം ഇല്ലാതിരിക്കട്ടെ 😢

    • @aneeshaneesh6819
      @aneeshaneesh6819 4 роки тому +1

      5 pre kondupoi.hospitalil.

    • @sawarkarmodimodi7135
      @sawarkarmodimodi7135 4 роки тому +1

      @@aneeshaneesh6819 ..ninakkengane ariyam ..sanki aanoo

    • @SabuXL
      @SabuXL 4 роки тому +1

      @@sawarkarmodimodi7135 ഹി ചങ്ങാതീ. ചോദിച്ച താങ്കളുടെ വിലാസം കൊള്ളാം.

  • @deviak
    @deviak 4 роки тому +63

    BIG SALUTE FOR OUR KERALA GOVERNMENT 👍👏👏👏👏

  • @suneerbasheer9561
    @suneerbasheer9561 4 роки тому +46

    പടച്ചോനെ എല്ലാവരേയും കാക്കണേ

  • @sanjithjohny9519
    @sanjithjohny9519 4 роки тому +104

    പ്രവാസി ചങ്കുകളെ പോയിവാ ,, ഞങ്ങളുണ്ട് കൂടെ,,, ടീച്ചറമ്മേം മുഖ്യമന്ത്രിയും ഡോക്ടര്‍മാരും പോലീസും ഡ്രെെവര്‍മാരും ചങ്ക്പോലെ കൂടെയുള്ളപ്പൊ കൊറോണയെ അടിച്ചുരുട്ടും ....

    • @faizalthelaprath8191
      @faizalthelaprath8191 4 роки тому +2

      💪❤💪❤💪❤

    • @RameshR-mw1iw
      @RameshR-mw1iw 4 роки тому

      നഴ്‌സ്മാരെയും ക്ളീനെസിനെയും മറന്നുലെ

    • @maheswaryrajeev7029
      @maheswaryrajeev7029 4 роки тому +1

      Nurse mareyum cleaners marakkum veetil sukhichu kazhiyunna shailaja teacher pinarayi kkum alla creditum.

    • @ahadmusthafa6789
      @ahadmusthafa6789 4 роки тому +1

      @@maheswaryrajeev7029 veeetil sugichu kayiyunno.. enthinaa bro immaathiri vathamaaanm parayunney.. nalla bharanaadhikaari undenkiley ellaarum unarthu pravarthikukayullu.. ellaavarkum arhathapettathaanu elllaa vijayangalum ennu karuthy sugichu kayiyunnvr ennokkey parayumbol ulla raashtreeeyam valare moshm aaanu

    • @RameshR-mw1iw
      @RameshR-mw1iw 4 роки тому +1

      @@ahadmusthafa6789 സഹോദരാ എന്ത് നല്ല ഭരണം ?. ഡോക്ടര്മാരോട് മദ്യം പ്രിസ്ക്രൈബ് ചെയ്യാൻ പറയുന്നതോ ? അതോ ജനങ്ങളോട് വീട്ടിൽ ഇരിക്കാൻ പറയുന്നതോ. ഇപ്പോൾ നമ്മൾ കണ്ട ലോക്ഡൗണ് ഒരു അനാവശ്യമായിരുന്നു. ആദ്യം തന്നെ എയർപോർട്ടും അതിർത്തിയും അടച്ചിടുക ആണെങ്കിൽ നാട്ടിലേക്ക് കൊറോണ വരികയേ ഇല്ല. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാതെ കൈ വിട്ട് പോകുമ്പോൾ ജനങ്ങളെ ബുദ്ധിമുട്ടിച്ച് ജനങ്ങൾ പലതും ത്യജിച്ച് കിട്ടിയ ഈ വിജയം ജനങ്ങളുടേത് മാത്രം ആണ് ആ ക്രെഡിറ്റിൽ കേന്ദ്രമന്ത്രി സഭയ്‌ക്കോ കേരളമന്ത്രി സഭയ്‌ക്കോ പ്രതിപക്ഷത്തിനോ യാതൊരു ക്രെഡിറ്റും ഇല്ല. ജനങ്ങൾക്ക് മാത്രം. അന്യന് വേണ്ടി ജീവൻ പണയം വച്ച ഡോക്ട്ടർമാർ, നഴ്‌സ്മാർ, ക്ളീനേഴ്‌സ്, ലാബ് ജോലിക്കാർ, സ്റ്ററിലെസ് ജീവനക്കാർ ഡ്രൈവർമാർ, സ്വന്തം ജോലി അല്ലെങ്കിൽ കൂടി പങ്കാളികൾ ആയ ഫയർഫോഴ്‌സ് എന്നിവർക്കും ഈ ക്രെഡിറ്റിൽ പങ്ക് ഉണ്ട്.

  • @Isha6413-x8b
    @Isha6413-x8b 4 роки тому +24

    *പെറ്റമ്മയും പിറന്നനാടും സ്വർഗത്തേക്കാൾ മനോഹരം ആഗ്രഹിക്കുന്ന എല്ലാ പ്രവാസികൾക്കും നാട്ടിലെത്താൻ കഴിയട്ടെ*

  • @fathimmapathufathima3403
    @fathimmapathufathima3403 4 роки тому +42

    Allahuve ellavarem kaath rakshikkanam

  • @Hussain-uh2hq
    @Hussain-uh2hq 4 роки тому +1

    മുഖ്യൻ മുത്താണ് ശൈലജമ്മ പോളിയാണ് എല്ലാവരെയും ഇതുപോലെ ഗൗനിക്കണം 😘😘🙏🙏

  • @lillykamil3031
    @lillykamil3031 4 роки тому +14

    മുഖൃമന്തറി, എല്ലാ പ്രവാസികളെയും നാട്ടിൽ എത്തിക്കണം അവരെല്ലാം നമ്മുടെ കുടപിറപ്പുകളാണ്

  • @shelvijobinvarghese2292
    @shelvijobinvarghese2292 4 роки тому

    എന്റെ കേരളം നിന്റെ നെഞ്ചിൽ പിറന്ന കുഞ്ഞുങ്ങളെ കയ്യ് നീട്ടി വരവേറ്റു.. അവർക്കുവേണ്ടി ത്യാഗം സഹിക്കുന്നു... നിന്നെ എത്ര സ്നേഹിച്ചാലും മതിയാവില്ല..... എല്ലാവരും വീട്ടുകാരെ കുറച്ചു ദിവസത്തേയ്ക് പിരിഞ്ഞിരുന്നാലും സാരമില്ല സ്വന്തം നാട്ടിൽ എത്തിയല്ലോ... കൈയെത്തും ദൂരത്തു അവർ ഉണ്ടല്ലോ... ആർക്കും ഒന്നും വരില്ല... നമ്മുടെ നാട് നമ്മുടെ അഭിമാനം ആണ് love you kerala 🙏

  • @sajidsajid2190
    @sajidsajid2190 4 роки тому +21

    ആർക്കും ഒരു അസുഖവും ഉണ്ടാവാതിരി ക്കട്ടെ 💖💖

  • @shameeryousef1576
    @shameeryousef1576 4 роки тому +3

    ഇതൊക്കെ കാണുമ്പോൾ പ്രവാസികൾ കുറ്റം ചെയ്തിട്ടു ജയിലിൽ കൊണ്ടുപോകുന്ന ഫീല് ഇതുപോലുള്ള പരീക്ഷണങ്ങൾ ഇനി വരുത്തല്ലേ നാഥാ 🤲🤲🤲🤲

  • @nazerinc988
    @nazerinc988 4 роки тому +8

    Kerala 👍👌👌 God’s on country. well done Kerala govt👍👍

  • @hariskp9948
    @hariskp9948 4 роки тому +6

    അശോസ തീരത്തേക്ക് സ്വാഗതം... പ്രവാസികൾ like അടി....

  • @haneefak6979
    @haneefak6979 4 роки тому +17

    Allahuve aarkum rogam illathirikkatte

    • @abinajaz4908
      @abinajaz4908 4 роки тому

      ആമീൻ... ഇ വീഡിയോ കണ്ടു കരഞ്ഞു പോയി 🤲🤲🤲🤲

  • @aslamvpm8956
    @aslamvpm8956 4 роки тому +2

    Masha allah ഒന്നും ഇല്ലാതിരിക്കട്ടെ..
    വഴിയേ ഞങ്ങളും വരുന്നുണ്ട് ഇന്ഷാ അല്ലാഹ്

  • @nasermakkah8457
    @nasermakkah8457 4 роки тому +23

    ഇവർ ആരും രോഗികൾ അല്ല

  • @roushinaarafath1767
    @roushinaarafath1767 4 роки тому +35

    Mashaalla ഞങ്ങളെ യും nattilethikku😭😭😭😭😭

    • @Kyleblakejune22
      @Kyleblakejune22 4 роки тому

      Roushina Arafath ethum bro ... wait and see

    • @aneeshaneesh6819
      @aneeshaneesh6819 4 роки тому

      Ellarkkum time und.

    • @azzasafu2991
      @azzasafu2991 4 роки тому

      Alhamdulillaha. Allahu valiyavanalley nigalum eanthum allahuvintey karunayudey karagal nigalilokkey und

    • @CtNisar
      @CtNisar 4 роки тому

      എവിടെ പെട്ടത്

    • @viduvidad9431
      @viduvidad9431 4 роки тому +1

      Insha Allah

  • @tommyjose4758
    @tommyjose4758 4 роки тому

    Really I'm proud of the great Malayalees, in the world, I think only we know how to act in humanitarian aspects..... A big salute to the leadership...... As well as to the Keralites.... What a care!!!!! Wonderful, heart touching...... Lal salaam shri.Pinaray Vijayan sir.... Shylaja Teacher.... Of course shri. Tom Jose sir..... This is Tommy Kandathil, from Nepal..

  • @safuzzcreations2391
    @safuzzcreations2391 4 роки тому +4

    Alhamdulillahh...... Ellavarum ethrayum pettenn ellam sheriyayi veettil povan padachon anugrahikatte

  • @sameermehra6031
    @sameermehra6031 4 роки тому +6

    ആർക്കും ഒരു കുഴപ്പം കാണല്ലേ റബ്ബേ

  • @hafzisworldofentertainment258
    @hafzisworldofentertainment258 4 роки тому

    ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും നിങ്ങൾക്കൊപ്പമുണ്ട്...സന്തോഷം തരുന്ന വാർത്ത...അൽഹംദുലില്ലാഹ്

  • @fathimamarwa2934
    @fathimamarwa2934 4 роки тому +1

    Njanglum UAE aanu...naattil varaan aagrahamund...insha allaah....ellvrm duaa cheyyane

  • @sahadsahad3433
    @sahadsahad3433 4 роки тому

    അൽഹംദുലില്ലാഹ്, കാത്തിരിപ്പിനൊടുവിൽ പ്രവാസികൾ നാടുകളിലെത്തി തുടങ്ങി. യാ അള്ളാഹ് ഒരാൾക്കും ഒരു തരത്തിലുള്ള രോഗവും റിപ്പോർട്ട് ചെയ്യാതിരിക്കട്ടെ........ ആമീൻ ,

  • @Navafstrainger
    @Navafstrainger 4 роки тому +16

    Alhamdulillah

  • @anasmuhammed1926
    @anasmuhammed1926 4 роки тому +19

    Oru caseum varathalle padcha naada ameen.yllavarum dua chayyuga

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp 4 роки тому +3

    അഭിമാനം എന്റെ കേരളം 💪💪😍😍😍🤲

  • @jalalthanima3650
    @jalalthanima3650 4 роки тому +2

    ഇതാണ് കേരളം

  • @sanjaysukesan
    @sanjaysukesan 4 роки тому +3

    God's own country.. 8th wonder of the world.. കേരളം.... 💪🙏❤️

  • @rasheedpottala9327
    @rasheedpottala9327 4 роки тому

    എല്ലാവരെയും നീ കാത് രക്ഷിക്കണേ അല്ലാഹ് അവരെ അസുഖം ഒന്നുമില്ലാതെ വീട്ടുകാരുടെ കൂടെ സന്തോഷത്തോടെജീവിക്കാൻ ഭാഗ്യം നൽകി അനുഗ്രഹിക്കണേ അല്ലാഹ് അവരുടെ മനസ്സിൽ വിഷമങ്ങൾ ഒന്നും നൽകരുതേ അല്ലാഹ് അവരെയും ഞങ്ങളെയും സന്തോഷത്തോടെ samadantode ജീവിക്കാനുള്ള അവസരം നൽകി അനുഗ്രഹിക്കല്ലാഹ്

  • @user-hj2ik5ej3l
    @user-hj2ik5ej3l 4 роки тому +1

    നന്മ നിറഞ്ഞ പ്രവാസികൾക്ക്... വെൽക്കം 🌹🌹🌹🌹മലപ്പുറം നിലമ്പൂരിലേക്ക്

  • @hariskp9948
    @hariskp9948 4 роки тому +1

    Dubai to calicut എന്ന ഒരു rootmap മാത്രമാക്കേണേ..... 🤗😊😊😊

  • @cizaraboutique4794
    @cizaraboutique4794 4 роки тому +2

    അവരെയും ഞങ്ങളെയും കാത്തുരക്ഷിക്കണേ നാഥാ.........

  • @jouharmuhammed7735
    @jouharmuhammed7735 4 роки тому +6

    അൽഹംദുലില്ലാഹ്.. ഇതൊക്കെ കാണുമ്പോ മനസിന്ന് വല്ലാത്ത ഒരു സുഖം തോന്നുന്നു..

  • @Dreamwayforsuccess123
    @Dreamwayforsuccess123 4 роки тому +3

    കേരളീയർക്ക് അഭിമാന നിമിഷം

  • @mubinmuhammed6480
    @mubinmuhammed6480 4 роки тому +1

    അവരെയും അവരുടെ കുടുംബത്തെയും കാക്കണേ അല്ലാഹുവേ

  • @thwalhatmm4228
    @thwalhatmm4228 4 роки тому +1

    ഹൃദയം തുറന്ന് സ്വീകരിക്കാം

  • @shamliashik2160
    @shamliashik2160 4 роки тому +3

    Ya Allah ellavareyum nee katholane padachone.... Ellavareyum oru kuyappavum illathe vetil ethikkane ....Aameen

  • @user-kr6gg1fe2u
    @user-kr6gg1fe2u 4 роки тому +2

    കുടുമ്പങ്ങൾക് വേണ്ടി നാടും വീടും വിട്ട് പോയവരാണ് നാടിന്റെ വളർച്ചയ്ക്കും വീടിന്റെ വളർച്ചയ്ക്കും രാപകലില്ലാതെ കഷ്ടപെട്ടവരാണ് *ഇവർക്ക് അള്ളാഹു തന്നെ തുണ*

  • @maneshmichael7478
    @maneshmichael7478 4 роки тому

    ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ കോവിഡ് പ്രതിരോധം ഉള്ള സ്ഥലത്തായ്ക്കാണ് നിങ്ങൾ വരുന്നത്, ദൈവത്തിന്റെ സ്വന്തം നാട് 😍

  • @naseemavk170
    @naseemavk170 4 роки тому

    യാ അല്ലാഹ്, സുബ്ഹി നിസ്കാരശേഷം മനമുരുകി പ്രാർത്ഥിക്കാം,,പ്രവാസികൾക്കും അവര് കാരണം ആർക്കും ഒരു ബുദ്ധിമുട്ടും വരുത്തല്ലേ അല്ലാഹ് 🤲

  • @shinewithaazish
    @shinewithaazish 4 роки тому

    Welcome back.... നിങ്ങൾക് വേണ്ടിയാണ് കാത്തിരുന്നത്..... നെഞ്ചോട് ചേർക്കാം.....

  • @umarrahmanirahmani4876
    @umarrahmanirahmani4876 4 роки тому

    എല്ലാവർക്കും സമാധാനവും രക്ഷയും ഉണ്ടാവട്ടെ....

  • @hazirachachu1778
    @hazirachachu1778 4 роки тому

    ആർക്കും യാതൊരു ബുദ്ധിമുട്ടും കൂടാതെ എല്ലാവരും ഒരു പോലെ പൂർണ ആരോഗ്യവാന്മാരായി തന്നെ ഇരിക്കാൻ നമുക്ക് ദുആ ചെയ്യാം..

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 4 роки тому

    നമ്മൾ ഇത് അതിജീവിക്കും നമ്മൾ ഉള്ളത് ആർജ്ജവമുള്ള ദീർഘവീക്ഷണമുള്ള ഒരു സർക്കാർ ആണ് അഭിവാദ്യങ്ങൾ കേരള സർക്കാറിന്

  • @bakervlog3302
    @bakervlog3302 4 роки тому +8

    Good..salute..

  • @Santhapurambeats904
    @Santhapurambeats904 4 роки тому +4

    Masha Allah

  • @josekp1808
    @josekp1808 4 роки тому +1

    If there is will there is way.Big salute to Kerala Government.?

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому

    Good. Welcome to all

  • @Alfa-dh6ni
    @Alfa-dh6ni 4 роки тому +1

    കേരളത്തിന്റെ കരുതലിനും മുന്നിൽ നമിക്കുന്നു

  • @tresagills
    @tresagills 4 роки тому +1

    Well done Kerela! 👏🏻👏🏻😃

  • @paaruparuzz8637
    @paaruparuzz8637 4 роки тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @mohammedfahimmt1540
    @mohammedfahimmt1540 4 роки тому

    Alhamdulillah....
    2 പ്രളയവും നിപ്പയുമ് നമ്മള് അതിജീവിച്ചു.
    Insha Allah....governmentinte നേതൃത്വത്തിൽ നമ്മള് ഇതും പോരാടി കീഴടക്കുക തന്നെ ചെയ്യും..

  • @ahammedkutty3394
    @ahammedkutty3394 4 роки тому +2

    Alhamdulilla

  • @ticktick7950
    @ticktick7950 4 роки тому +1

    *കേരളം* 👌👌✌️

  • @naseerathvava8888
    @naseerathvava8888 4 роки тому +1

    Padachavane ellavareyum kaathu rakshikannamme, Ameen.

  • @PAJJUFAWAZ
    @PAJJUFAWAZ 4 роки тому +2

    Entha alle nammude keralam👍👍👍

  • @thwalhatmm4228
    @thwalhatmm4228 4 роки тому

    മാലയിട്ട് സ്വീകരിക്കണമായിരുന്നു
    മാസ്‌കിട്ട് മാറി നിൽക്കേണ്ടി വന്നതിൽ വേദനയുണ്ട്
    കാത്തിരിക്കാം
    നല്ലൊരു നാളേക്ക്

  • @nasarpalliyalil9966
    @nasarpalliyalil9966 4 роки тому

    കേറളം ഒറ്റക്കെട്ടായി നേരിടും ....support ✌️👌

  • @shakirashihabp2135
    @shakirashihabp2135 4 роки тому

    അല്ലാഹുവേ ആർക്കും അസുഖം കൊടുക്കല്ലേ അല്ലാഹ്.. മനസ്സുരുകി പ്രാർത്ഥിക്കുന്നു.

  • @preethijesu
    @preethijesu 4 роки тому

    Big salute to kerala govt

  • @Mmmmnbvvxddryuikj
    @Mmmmnbvvxddryuikj 4 роки тому +8

    Ivda ini namgallum unde nagalyum pattane kondupogu

  • @Baismalappuram
    @Baismalappuram 4 роки тому +1

    കോണ്ഗ്രസ് നിലവിൽ 100 പ്രവാസികൾക്ക് ടിക്കറ്റ് നൽകി, ഒരാൾക്ക് പോലും ടിക്കറ്റ് നൽകാത്ത കമ്മികുട്ടികളും പി.ആർ ടീമുമാണ് അവരെ കുറ്റം പറയുന്നത് എന്ന് കാണുമ്പോഴാണ് കോമഡി

  • @mummu632
    @mummu632 4 роки тому

    Ellavareyum kathurakshikkate

  • @veenasibilas2130
    @veenasibilas2130 4 роки тому

    ആർക്കും ഇനി കൊറോണ എന്ന പേമാരി ഉണ്ടാവരുത് നമുക്കെല്ലാവർക്കും ഒരുമിച്ചു പ്രാർത്ഥിക്കാം

  • @ReffiqueAssis
    @ReffiqueAssis 4 роки тому

    Ithanu keralam ithavanam manushyathawm. Ithinu pinnil pravarthicha ellavarkum big thaaaanks

  • @arwarokzz6594
    @arwarokzz6594 4 роки тому +2

    Alhamdulillah ആർക്കും ഒരു അസുഖവും വരുതല്ലെ അല്ലാഹ്

  • @kaakakakdohabddj1870
    @kaakakakdohabddj1870 4 роки тому +5

    🤩

  • @maneeshkumar435
    @maneeshkumar435 4 роки тому

    നിപ്പ വൈറസിനെ നമ്മൾ ഒറ്റകെട്ടായി തോൽപ്പിച്ചു രണ്ടു പ്രളയത്തെ അതിജീവിച്ചു. ഒറ്റകെട്ടായി നമ്മുടെ സഹോദരങ്ങളേയും നമ്മൾ രക്ഷിക്കും.
    മലയാളി പൊളിയാണ്!!!!!

  • @arshidachinju1034
    @arshidachinju1034 4 роки тому +1

    Great work 😍

  • @hathimulasam3872
    @hathimulasam3872 4 роки тому

    Alhamdulillah.. nalla varthakal eniyum undavatte..aarkum covid ellathirikatte

  • @shafeek_yeppi8273
    @shafeek_yeppi8273 4 роки тому

    ഈ കൊറോണ കാലത്ത് ഇതിലും മികച്ച സർക്കാർ ലോകത്ത് ഉണ്ടോ... 👍👍♥️

    • @shameelmohammed2239
      @shameelmohammed2239 4 роки тому

      എല്ലാം നാടിന്റെ ഒരുമ... ❤️💙💚

  • @ajmalap1682
    @ajmalap1682 4 роки тому

    Chennayil kudungi kidakkunnavareyum nattil eathikkanam plzz. Ente ikka avide yann

  • @satharsathar4140
    @satharsathar4140 4 роки тому +14

    U. D. F. പാര ഉണ്ടാകും. എങ്കിലും നിങ്ങളെ കേരളാ സർക്കാർ കൊറോണയിൽ നിന്ന് കാക്കും

  • @jahanara2085
    @jahanara2085 4 роки тому +2

    ellavareyum padachavan kakatte Ya-allah😷

  • @pravidreamer8980
    @pravidreamer8980 4 роки тому +6

    ❤️❤️❤️❤️🔥break the chain 🔥❤️❤️❤️❤️