LOL! Newly-wed Bride gets fooled by her husband | Oh My God | EP 110 | KaumudyTV

Поділитися
Вставка
  • Опубліковано 27 вер 2024
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy UA-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

КОМЕНТАРІ • 717

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate2381 3 роки тому +22

    പാവം ആ കുട്ടിയുടെ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.

  • @jaimesthilakkam4984
    @jaimesthilakkam4984 4 роки тому +66

    ഇതു ഇഷ്ടം ഇല്ലാത്തവർ കാണാതിരുന്നാൽ മതി .ഞങ്ങൾക്ക് ഒക്കെ നല്ല ഇഷ്ടം ഉണ്ട്

  • @harisharis455
    @harisharis455 3 роки тому +5

    നല്ല സ്നേഹമുള്ള ജോഡി,, പടച്ചോൻ എന്നും ഇത് പോലെ നിങ്ങളെ മുന്നോട്ട് ജീവിക്കാൻ ഉള്ള ആയുസ്സ് തരട്ടെ,, 💖💖

  • @muhammedsabith7913
    @muhammedsabith7913 5 років тому +39

    നിഷ്കളങ്കയായ പെണ്കുട്ടി.... അള്ളാഹു രണ്ട് പേരെയും അനുഗ്രഹിക്കട്ടെ....

  • @sudheerb1708
    @sudheerb1708 6 років тому +411

    സ്വന്തം ഇക്കാനോടുള്ള സ്നേഹവും വിശ്വാസവും ജീവിതകാലം മുഴുവൻ ഉണ്ടാകട്ടെ

    • @bsbasheer896saeedabasheer7
      @bsbasheer896saeedabasheer7 6 років тому +1

      ആ വിശ്വാസം മുതലെടുക്കുന്ന ഭർത്താക്കൻമൊരുണ്ട് അവരേയാണ് സൂക്ഷിക്കേണ്ടത്

    • @Kannur763
      @Kannur763 6 років тому +1

      Aameen

    • @rehaanfaiz5828
      @rehaanfaiz5828 6 років тому

      Ameen

    • @rehaanfaiz5828
      @rehaanfaiz5828 6 років тому +3

      Lucky husband..

    • @muhammedkakkodu3418
      @muhammedkakkodu3418 6 років тому +1

      DB

  • @anurag4520
    @anurag4520 5 років тому +24

    ആമിന, ഷാൻ. നല്ല ജോടി 👏👏👏

  • @soorajmp4149
    @soorajmp4149 5 років тому +7

    ഒരു പാവം കുട്ടി ഷാനെ നീ ഭാഗ്യവാനാണ് നിങ്ങളുടെ സ്‌നേഹം എല്ലാ കാലത്തും നില നിൽക്കട്ടെ

  • @ramlasidhiq7909
    @ramlasidhiq7909 6 років тому +61

    താമാശക്കാണെല്ലും ഇങ്ങനെ ഒന്നും ചെയ്യല്ലെ പാവം ഇത്താ 😓

    • @ashithashiyas2464
      @ashithashiyas2464 6 років тому

      ramla sidhiq athe aa pavam kuttiude sangadam kandittu enikku karachil vannu... Oru bharthavum ingane bharyamarodu cheyyaruthu

  • @DAJJAL95
    @DAJJAL95 5 років тому +107

    *നല്ല ക്യൂട്ട് ജോഡി😘 ചത്താലും വിടാത്ത സ്നേഹ അവൾക്ക് അവളുടെ ഇക്കയോട്*

  • @fathifathi2897
    @fathifathi2897 6 років тому +7

    ittha sppr aayirunnu. kakkayum sppr. നിന്റെ ജീവിതത്തിലെ ആദ്യത്തെ സർപ്രൈസ്. Sppr sissss.Love യു 😘😘😘

  • @cr-jy6uj
    @cr-jy6uj 4 роки тому +7

    Ikkayude അഭിനയം super😀😀😀😀😍

  • @hashimhashir8513
    @hashimhashir8513 5 років тому +6

    സാബു ചേട്ടൻ പൊളിച്ചു സൂപ്പർ...

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +352

    *ഒരു ഗർഭിണി ആണെന്നുള്ള പരിഗണന കൊടുക്കാമായിരുന്നു കാരണം ആ കുട്ടിയെ ഒരുപാട് മനസ്സ് വിഷമിപ്പിച്ചു കരയിപ്പിച്ചു*

  • @aanie847
    @aanie847 3 роки тому +4

    Francis chettan and sabu chettan super pranksters love u both

  • @hepsihepsinishanth2678
    @hepsihepsinishanth2678 6 років тому +10

    Nice ...
    Kurachokke maattam varunnund.....
    All the best oh my god team...

  • @riyasak6110
    @riyasak6110 6 років тому +10

    Ente ikkane enikk vishwasamanu.....aa dialogue pwolich😍😍😍

  • @myworlddotworld
    @myworlddotworld 6 років тому +33

    തമാശ രസമാണ് ..പക്ഷെ കരയിപ്പിക്കരുത് ..അത് ഒരു തമാശ അല്ല

  • @jahfarsadiq.p3032
    @jahfarsadiq.p3032 6 років тому +98

    കാമറ അവർക്ക് കാണിച്ചു കൊടുക്കും മുമ്പ് ഹൃദയം പൊട്ടി മരിച്ചാൽ അപ്പോൾ നിങ്ങൾ പറഞ്ഞേക്കും ഓ മൈ ഗോഡ് എന്ന്. പക്ഷെ ജീവൻ തിരിച്ച് നൽകാൻ നിങ്ങൾക്ക് കഴിയുമോ?
    ഇത്തരം പറ്റിക്കൽ ഭരണഘടനാവിരുദ്ധമല്ലെ .? എന്താണ് ഇതിനെതിരെ പോരാടിയാൽ?

    • @mohamednoufal2352
      @mohamednoufal2352 4 роки тому

      Ivde alkarre engneyooke kolunnu enthoke kattedukkunnu adhinom poradathe idhinokeyano?

    • @dynamicmartialartsclt5063
      @dynamicmartialartsclt5063 4 роки тому +1

      ശരിയാണ് ഭാര്യമാരെ പറ്റിക്കുന്ന കരയിപ്പിക്കുന്ന ചില ഉള്ള ഭർത്താക്കന്മാർക്ക് ആണ് ആദ്യം കൊടുക്കേണ്ടത്

  • @reshiroserasheed7251
    @reshiroserasheed7251 5 років тому +8

    *enikkente ikkaye vishwasama ath polichu cute wife*

  • @prrathish
    @prrathish 6 років тому +34

    പാവം പെൺകുട്ടി..... Shan.. u are lucky to get a partner like her... all the best wishes......

    • @abuzayan1247
      @abuzayan1247 5 років тому

      But he is not a good husband ? Nonsense !!?

  • @shibinansab7233
    @shibinansab7233 4 роки тому +2

    Enikku entey ekkaye viswasamaaa.
    Evidunnu kiitodey enganathey muthu polothey oru kuttiye...
    Couple keep going like this... until your whole life .

  • @aratyvargese7192
    @aratyvargese7192 4 роки тому +6

    പായസം ഉണ്ടാക്കിയ എപ്പിസോഡ് athe വീട്

  • @zmeyysuneer4154
    @zmeyysuneer4154 5 років тому +7

    *ജീവനുതുല്യം* *സ്നേഹിക്കുന്നവരെ* *മനസ്* *വേദനിപ്പിച്ചിട്ടും* *പറ്റിച്ചിട്ടും* *നിങ്ങൾ* *എന്ത്* *സന്തോഷമാണ്* *നേടുന്നത്..* *സഹോദരങ്ങളെ*???

  • @sijugeorge2117
    @sijugeorge2117 6 років тому +4

    Good couple and God bless you both.

  • @jeevanjose6571
    @jeevanjose6571 6 років тому +4

    best program ever.hats off

  • @noufalvaloor1632
    @noufalvaloor1632 6 років тому +69

    ഞാനെങ്ങാനും ആയിരിക്കണം.
    പിന്നെ ക്യാമറയും undavoolaa........ 😮😮

    • @shafyabin
      @shafyabin 5 років тому +1

      Noufal Valoor ആരാത് മ്മടെ മുത്തുകയാണോ ??😁😁

  • @vijeshabi5573
    @vijeshabi5573 6 років тому +3

    Oru riyal love kannan pattiyathil santhosham ohh chettan bhakiyam cheyithavanatto endhayalum oru riyal prennayam kanichu thanathinu OMG nu oru ayiram thanks 🙏🙏🙏

  • @gokulkishores4842
    @gokulkishores4842 2 роки тому +2

    അടിപൊളി 👍👍👍

  • @AnilAnil-ip1rp
    @AnilAnil-ip1rp 3 роки тому

    Adipoli Jodie Eka and thatha

  • @jaimesthilakkam4984
    @jaimesthilakkam4984 4 роки тому +3

    ഇതു ഇഷ്ടം ഇല്ലാത്തവർ കാണാതിരുന്നാൽ മതി .ഞങ്ങൾക്ക് ഒക്കെ നല്ല ഇഷ്ടം ഉണ്ട്

  • @alluallu9408
    @alluallu9408 5 років тому +31

    ദീനില്ലായ്മ
    തൗബ ചെയ്‌താൽ
    ചെയ്തവർക്ക്
    നന്നായി

  • @yasssali3191
    @yasssali3191 5 років тому +2

    Ithokkea oru rasamallea makkalea 😊

  • @ASLAMCHEMBAN
    @ASLAMCHEMBAN 6 років тому +24

    ആഥ്യമായിട്ട് ഞാൻ ലൈക്കുന്നത് 😂😂😂😂👏👏👏👌👌

  • @sajeervelliyode1110
    @sajeervelliyode1110 3 роки тому +2

    😍nice jodi nanma nerunnu😍

  • @athulrahul8815
    @athulrahul8815 4 роки тому +3

    Oh my god super

  • @abdulkather4184
    @abdulkather4184 6 років тому +2

    Mashaallah..cute couples

  • @sreeharis5204
    @sreeharis5204 5 років тому +2

    Kashtam chechiyude avastha kandappol veshamam aayippoyi.... nalloru jeevitham undakatte..

  • @sahludheenmp5637
    @sahludheenmp5637 4 роки тому +1

    Aaaa കുട്ടിയേ സംസാരം kettittu തന്നെ inkk aakke feel ayii

  • @saravananbalakrishnan4901
    @saravananbalakrishnan4901 6 років тому +8

    Such a lovely couple 😍

  • @VinodKumar-py9eo
    @VinodKumar-py9eo 3 роки тому +2

    നല്ല പ്രോഗ്രാം.... അടിപൊളി

  • @vijayavarmaprasad7598
    @vijayavarmaprasad7598 5 років тому +2

    Super sister

  • @shinoschikku3324
    @shinoschikku3324 4 роки тому +1

    Shan swantham wife ine mattullavarude munnil vach ithrayk heart cheyyarudayirunnu.

  • @neenusvchanel3367
    @neenusvchanel3367 3 роки тому +2

    Adipoli👏👏👏👏👏👏👏👏👏👏👏👏

  • @Babu-fg2mn
    @Babu-fg2mn 6 років тому +2

    നന്നായിട്ടുണ്ട്...

  • @creatixdesign9638
    @creatixdesign9638 4 роки тому +2

    Respect women respect wife!

  • @Im_Sharan
    @Im_Sharan 6 років тому +1

    Adipolieaa.😍

  • @kaaraatuparambteams4304
    @kaaraatuparambteams4304 4 роки тому +8

    ഒരു സ്ത്രീ കണ്ണീരില്ലാതെ കരയുന്നത് ആദ്യമായി കണ്ടു ഓ മൈ ഗോഡ്

  • @askaraliktni4389
    @askaraliktni4389 6 років тому +92

    ഒരു ഗർഭിണിയെ പേടിപ്പിച്ചവർക്കാതിരെ കേരള വനിതാ കമ്മീഷനിൽ കേസ് കൊടുക്കണം😆

    • @ansafebin146
      @ansafebin146 6 років тому +1

      No.aval pregnant alla

    • @noufalnoufu4282
      @noufalnoufu4282 6 років тому +1

      ഈ പ്രോഗ്രാം കണ്ടാൽ അടിച്ചു ഓടിക്കാന്‍ ആളില്ല

    • @noufalnoufu4282
      @noufalnoufu4282 6 років тому

      നാണമില്ലേ ഇവന്

    • @sherinthomas1776
      @sherinthomas1776 5 років тому

      Askar Ali Ktni

    • @rakeshraku912
      @rakeshraku912 5 років тому

      Enthine

  • @lijom1
    @lijom1 6 років тому +2

    Shan ur so lucky have you wife

  • @najeebthangal1898
    @najeebthangal1898 5 років тому +2

    സാബു ഞമ്മടെ മുത്താണ്

  • @saviothomas1950
    @saviothomas1950 6 років тому +8

    Adipoli...!! നിഷ്ക്കളങ്ക തന്നെ ..ഇക്കാനെ ജയിലിൽ ഇടല്ലേ

  • @TheSreealgeco
    @TheSreealgeco 5 років тому

    God bless you ആമിന

  • @PooJaDevi-sh7nu
    @PooJaDevi-sh7nu 6 років тому +3

    enikkente ikkaaye viswasam aanu😍

  • @ponnusevaave1712
    @ponnusevaave1712 5 років тому

    Ithupole nalla manassulla athmarthamayi snehikkunna oru Pennine enikku tharane ente daivame....

  • @SameerSameer-vo8zk
    @SameerSameer-vo8zk 6 років тому +1

    സൂപ്പർ പൊളിച്ചു

  • @parukadapuram940
    @parukadapuram940 6 років тому +5

    സ്നേഹം ഉണ്ടോ എന്നു അറിയാൻ ഇതിലും നല്ലതു നുണ പരിശോധനായ ===== ഭർത്താവ്

  • @SujithSlSujithSl
    @SujithSlSujithSl 4 роки тому +2

    ഞാൻ തമിഴ് നാട്ടിൽ കോഴി ഫാം നടത്തിയാണ് നല്ല രീതിയിൽ ആണ് ഞങ്ങൾ വളത്തുന്നത്

  • @lovesad83
    @lovesad83 5 років тому +2

    Super💪💪

  • @ajipaluvallil8412
    @ajipaluvallil8412 5 років тому +1

    Real wife,....

  • @jancyabraham9485
    @jancyabraham9485 2 роки тому

    സത്യം ഞാനും കോഴിയെ മേടിക്കുമ്പോൾ മുറിക്കുന്നത് കാണാറില്ല... ശബ്ദം മാത്രമേ കേൾക്കാറുള്ളു... 😜

  • @nooremadeena1085
    @nooremadeena1085 5 років тому +5

    ഇങ്ങനെയുള്ള പോക്കിർത്തരം ചെയ്യരുത് 🙏

  • @abdulnaseer1250
    @abdulnaseer1250 4 роки тому

    ഇക്കനോട് പെരുത്ത് ഇഷ്ടം നല്ല മോൾ

  • @sakalakalavallavan9717
    @sakalakalavallavan9717 5 років тому +3

    പാവം പെണ്ണ് 😢😢

  • @kuwaitkw7456
    @kuwaitkw7456 2 роки тому +1

    ❤🌹❤

  • @alfinanoushadt5092
    @alfinanoushadt5092 4 роки тому +1

    Ethra mayam cherthalum arum manasilakkilla broylerinte pirake pokkolum .nadan arkkum venda

  • @haseenamp2290
    @haseenamp2290 4 роки тому +1

    സത്യായിട്ടും ഞാൻ കരഞ്ഞു പോയി

  • @sonymjohn78
    @sonymjohn78 3 роки тому

    Sherikkum Kannu nirayunnu aa pavathinte sneham kaanumpol

  • @appiriyas9917
    @appiriyas9917 4 роки тому +1

    Nalla 👫👫

  • @jafinjafijaf792
    @jafinjafijaf792 3 роки тому

    Oru രക്ഷയുമില്ല ഈ episode

  • @myyoutubtyu2729
    @myyoutubtyu2729 6 років тому +3

    ഇതെവിടെയാ സ്‌ഥലം ? കൊല്ലമാണോ ??

    • @AbdulRaheem-ry1it
      @AbdulRaheem-ry1it 6 років тому +1

      കൊല്ലത്ത് കരനെയും പാബ് നെയും കണ്ടാൽ ആത്യം ആരെ തല്ലണം??

    • @sijosijo8531
      @sijosijo8531 6 років тому

      @@AbdulRaheem-ry1it pambine thallan pokellu, apakadamanu😀😀😂

  • @basheervechoor4095
    @basheervechoor4095 6 років тому +5

    ഇതിന്റെ അണിയറ പ്രവർത്തകരോട് ,,,,, വല്ല പണിയും എടുത്ത് ജീവിച്ച് കൂടെ?

  • @gouriganga8128
    @gouriganga8128 3 роки тому

    Super jodi

  • @remyarahul3286
    @remyarahul3286 5 років тому

    Ningal sthreekale peadippikkunna ee programme nirthanam...

  • @paulosecj7194
    @paulosecj7194 6 років тому

    Kidukki

  • @shiyadlatheef7172
    @shiyadlatheef7172 2 роки тому

    Aameen

  • @sainupk5122
    @sainupk5122 4 роки тому +3

    കരിപിച്ചു കളഞ്ഞ് Good family

  • @ramshadpalakkad2972
    @ramshadpalakkad2972 3 роки тому

    Pavam itha

  • @sachiettanrockz3662
    @sachiettanrockz3662 6 років тому +1

    sabu nalla artist ane

  • @kingjoker2183
    @kingjoker2183 5 років тому +2

    കട്ട വെയ്റ്റിംഗ് next episode

  • @nazriyakm1442
    @nazriyakm1442 3 роки тому

    *Good*

  • @zenodagaming3193
    @zenodagaming3193 4 роки тому +1

    Saabuannan oru rakshayum illato 😂

  • @ibrahimkallatra244
    @ibrahimkallatra244 4 роки тому +2

    ഇത് ശുദ്ദ തെമ്മാടിത്തരമാണ്,
    തമാശയാണങ്കിലും തമാശയാണന്ന് മനസ്സിലാകുന്നത് വരെ ജീവൻമരണ കളിയാണ്, എന്തെങ്കിലും സംഭവിച്ചാൽ ഈ ചെറ്റകൾ സമാധാനം പറയുമോ -

  • @tampabay2888
    @tampabay2888 5 років тому

    very good

  • @mohammedunaisunuunais6255
    @mohammedunaisunuunais6255 6 років тому +6

    സങ്കടവും ചിരിയും വരുന്നു

    • @damukarayil7998
      @damukarayil7998 6 років тому

      Kallapurimonaorupavpattakuttyavathanipikuno

  • @goodandbadvideo3642
    @goodandbadvideo3642 6 років тому +5

    സാധാരണക്കാരെ പറ്റിക്കാതെ സിനിമാ സീരിയലില്‍ ഉള്ളവരെ പറ്റിച്ച് കൂടെ മ മ മ....

  • @hakeempanampad6736
    @hakeempanampad6736 6 років тому +2

    Ithupolulla show Kal nirodikkan kodathi niyamam onnumille

  • @aneeshcholayil9684
    @aneeshcholayil9684 6 років тому

    pwolichu

  • @vishnums238
    @vishnums238 2 роки тому

    Good Good

  • @jaimesthilakkam4984
    @jaimesthilakkam4984 4 роки тому +2

    ഇത് ഒരു കോമഡി പ്രോഗ്രാം ആണ് .അതു മനസിലാക്കുക

  • @abhitech3442
    @abhitech3442 5 років тому

    Suprea

  • @thajali5769
    @thajali5769 4 роки тому

    Shane super.

  • @ribinrb5366
    @ribinrb5366 5 років тому

    Nice

  • @ദാനമല്ലകടമയാണ്-യ1പ

    എന്തായിത് ഒരു പെങ്കൊച്ചിനെകൊണ്ടു വന്നിങ്ങനെ കരയിപ്പിക്കാൻ നാണമില്ലേ, കഷ്ടം തന്നെ...

  • @kadarck7115
    @kadarck7115 4 роки тому +2

    അല്ലാഹുവിനെ ഹോർകൂ

  • @ka.2068
    @ka.2068 6 років тому

    ഒരു മറ്റേതിലെ പരിപാടി നിർത്തിക്കൂടെ,,,,,മനുഷ്യന്റെ മാനസികമായി തളർത്തുന്നു,,, 'എന്റെ നാട്ടിൽ വന്നാൽ നിങ്ങൾ ശരിക്കും ഓ മൈ ഗോഡ് വിളിച്ചേനെ

  • @NoName-yf2cs
    @NoName-yf2cs 5 років тому

    17:07👍

  • @anjalianjali9633
    @anjalianjali9633 3 роки тому

    *pavam chechi*

  • @vindinol
    @vindinol 2 роки тому

    Oru kashnam..kothi 😂

  • @irshadkv1916
    @irshadkv1916 6 років тому +4

    കുറെ ആൾക്കാരുടെ ശാപം മേടിച്ചിട്ടു തന്നെ പോവ്വൂ എന്ന വാശിയിലാണല്ലേ

  • @samjazz2176
    @samjazz2176 6 років тому

    A sthreeye bharya enna parikanana poittu stree enna parikanana polum koduthilla kashtam😱