TV Channel Anchor gets pranked in the forest | Fun Video | Oh My God | Latest episode
Вставка
- Опубліковано 24 гру 2024
- Subscribe for More videos : goo.gl/TJ4nCn
TV Channel Anchor gets pranked in the forest | Fun Video | Oh My God EP 46 | Latest episode
Artists : Francis Ambalamukku,Sabu Plangavila,George Kuryan
Kannan, Najeeb ,Mahima Mariam Mathew (Anchor )
Find us on :-
UA-cam : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv
സാബു ചേട്ടൻന്റെ ഭാഷ mass..... പൊന്നണ്ണാ.. പൊളിച്ചു 😂😂😂
ചിരിച്ചു മരിക്കാറായി പൊളിച്ചു 😂😂😂
ഇടയ്ക്ക് ഇടയ്ക്ക് ചിരിക്കാൻ വേണ്ടി ഇവിടെ വരും🤣🤣
5:58🤣🤣🤣
ഈ കുട്ടി ശർദ്ദിക്കുന്നത് കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ ഒരുപാട് വിഷമവും അതിലേറെ ചിരിയും വന്നു
ഇവൻ മാസ്സ് ആണ്😂ഇടയ്ക്ക് മൂപ്പൻ ഭാഷ മറന്നു പോയി
This girl has good attitude and a nice voice. Hope she gets good opportunities.
കാശ് ചിലവാക്കിയാപരിപാടിനനാവും
പഴയ ബേബിശാലിനി യെപ്പോലുണ്ട് ഈ കുട്ടിയെ കാണാൻ അതേ ഒരു കട്ട് സൂപ്പർ
Eniykkum thonni
അത് ശരിയാണ്...
ഞാൻ ഒരുപാട് ചിരിച്ചു ..സാബു ഒരുപാട് ചിരിപ്പിച്ചു .
ഇ കുട്ടി നന്നായി സംസാരിക്കുന്നു,നല്ല അവതാരിക
Athe
കോപ്പ് ആണ് ഒന്ന് പോടാ
@@shantydaniyal6846 അവതാരക 🥴
50% 😂😂ഭാഷ മാറി പോയി 😂😂😂😂😂
പരിപാടി സൂപ്പർ മുൻ എപ്പിസോഡുകളിൽ നിന്ന് വളരെയേറെ വ്യത്യസ്തത പുലർത്തുന്നുണ്ട്...... ഈ ടീം തുടരണം എന്നാണ് എല്ലാവരുടെയും താൽപ്പര്യം...
George Mathew ya buddy
I love anchor iam10class
🔥ട്ടം @@gineeshk.t4210
നല്ല കുട്ടി. എനിയ്ക്കു വീഡിയോ യെ കാളും ആ കുട്ടിയെ ആണ് ഇഷ്ട പെട്ടത്. 😊
ALL IN ONE Sheri kaattu kozhi
Anikum
ithine okke ishtapettal janmam konjatta anu
Ente sisteradaa myrukale
Anooj Aa oh ....Sheri kozhikalude rajave
സ്വാഗതം ഫ്രാൻസിസ് ചേട്ടൻ ആന്റ് ടീം... ഉഷാർ ആയിട്ടുണ്ട്
Latheef akbar 😚😚
Thankuu
സാബു അണ്ണൻ വേറെ ലെവൽ💓
ഇതിലെ അവതാരികയുടെ അവതരണം കിടുക്കാച്ചി ആയിരുന്നു. മാങ്ങയില്ലാത്ത മാവിൽ നിന്നും മാങ്ങാ പറിക്കാൻ നോക്കുന്നതും ചക്കമുറിക്കുന്നതും മൂപ്പനെ വെറുപ്പിക്കാതെ അയാളുടെ മണ്ടത്തരങ്ങളെ പുകഴ്ത്തുന്നതും ഒരു ടേസ്റ്റും ഇല്ലാത്ത ഇറച്ചി ഭയങ്കര റെസ്റ്റാണെന്നു പറഞ്ഞു തള്ളിയതും ഒക്കെ നന്നായിരുന്നു. അവസാനം മൂപ്പൻ ദേഷ്യപ്പെട്ടപ്പോൾ പ്രതികരിച്ച രീതിയും കൊള്ളാമായിരുന്നു. ശരിക്കും ഇഷ്ടപ്പെട്ടു... അഭിനന്ദനങ്ങൾ...
She is a good anchor
7:40 എന്റെ സാബു ചേട്ടാ........🤣🤣🤣🤣🤣🤣🤣🤣🤣
She looks like shalini
Anikum ath thonni
Absolutely correct.
Ur correct
പ്രാർത്ഥന നന്നായിട്ടുണ്ട്
ഈ കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
Yas
ആ മൂന്നാമത്തെ ആൾ വന്നപ്പോൾ, കാണാൻ ഭംഗി പോയി, നിങ്ങൾ രണ്ടു പേരും മതി അവതരണത്തിന്
Oh my god nde എല്ലാ എപ്പിസോഡ് ഞാൻ കാണാറുണ്ട്.
പക്ഷെ ഞാൻ ഒരുപാട് ചിരിച്ചത് ഈ എപ്പിസോഡ് കണ്ടാണ്.
love u ഫ്രാൻസിസ് ചേട്ടൻ &സാബു ചേട്ടൻ
12:44 Ijjathi 🤣🤣🤣🤣🤣🤣
എന്‍റെ പൊന്നോ.. സൂപ്പറ് പരിപാടി 😂😂😂👌
കൊള്ളാം അടിപൊളി പ്രോഗ്രാം സൂര്യ ടീവിയിലെ അവതാരകർ എത്തിയപ്പോൾ പ്രോഗ്രാം സൂപ്പർ👍👍👍👍
ഗുലുമാൽ ടീംവന്ന പോൾ അടിപൊളി
I LOVE same da muthe
Thankuuu
Ys
francis surya è
Zwskg4wdàl0agrrf l
നമ്മുടെ മൂപ്പൻ വെച്ച സൂ ........... നന്നായിരിക്കും 😂😂😂 സാബു മൂപ്പൻ
Yes
സാബു ചേട്ടനാണ് സൂപ്പർ
കുറേ വർഷങ്ങൾ ക്ക് മുൻപ് ഇത് പോലെ വേറൊരു പാവം അവതാരിക യേ ശർദിപ്പിച് അവശ ആക്കിയത് ഓർമ വന്നു.. അന്ന് പെരുച്ചാഴി എന്ന് ആണ് പറഞ്ഞത്.. അന്നും ഫ്രാൻസിസ് ചേട്ടൻ തന്നെ ആയിരുന്നു മൂപ്പൻ
8:07. 😂😂kayyeennu poy
സോധിച്ചോ സോധി സോധിച്ചോ സോധി...... എന്റെ സാബു അണ്ണാ.... നമിച്ചു... 😂😂😂😂
ഏ ഹെ ഹെ സോദിച്ചോ സോദീ എ ഹെ ഹെ 😁
😂😂😂
🤣🤣🤣
Abinaekan kazhiveulla penkutti nalla smile
Can’t restrict myself to tell that girl voice is superb
കഷ്ട്ടം പാവം... 😂😂😂😍😍😍😍
ഫ്രാൻസിസ് ചേട്ടൻ, സാബു ചേട്ടൻ പൊളിച്ചു
അവതാരിക കോട്ടയംകാരി ആണെന്ന് തോന്നുന്നു
ഓ മൈ ഗോഡ് ടീം.. കോട്ടയത്ത് വരൂ.. ഫുൾ സപ്പോർട്ട് തരാം
Kottayam kari alla. Pathanamthitta,
Frensice chetta.. ningale oru episod Nan miss cheititilaa 😂😍😍😍
സാബുചേട്ടൻ പൊളി 👌❤️
Kollam 😂
adipoli nalla actress gulumal team 😎😎
the girl is awesome and she have a good attitude
now the 1st tym i am seeing this by the presence of francis and sabu chettan...Oh my god ippazha powliyathu.. luv u brws😁😁😍😍
Anchor നു എവിടെയോ ഒരു ശാലിനി ടെ ഛായ പോലെ 🤔🤔🤔🤔
Sherikkum😃
Athe
Anchor achayathy pwoli. Aval avrod edapdunathum, chernu.erikunathum kndal aryam jaada ottum.ela
😁
Shaliniye pole und e kutti👏👏👏👍👍👍👌👌👌💕💕💕
16:26 studio effect 😂😂😂😂😂😂
Super oh my god team ethu pole vareiety items knduvaru
Saaabu chetttaaaaa ❤️youuu🤩🥳🥳😊😊
12:12 😂😂pwoli .... Anuvadham soikkum
Maapp sollungo... Ethkk maapp.... Aaa theriyaaath😆
സോതിസൊ സോതി സോതിസൊ സോതി 🤣😂😂😂
😆😆😆😆
അവതരിക സൂപ്പർ അടിപൊളി
❤️❤️❤️❤️❤️❤️❤️ ഇഷ്ടപെട്ടു ❤
സാബു ചേട്ടൻ ഒരു രക്ഷയുമില്ല.... പൊന്നേ ആ ഡയലോഗ് ... 😘😘😘
Suuu... Nannayirukkum 😂😂😂 idak super ennu paranjene 😂😂😂😂😂😂
ayyo angane parayalle... enikath kelkan vayyaa....... super
Sabu chettan and Francis chettan 👏🥰
സോധിച്ചോ സോധിച്ചോ സോധി.
🤣🤣🤣
വെള്ളത്തിലോട്ട് നോക്കി ഓക്കനിച്ചപ്പോൾ ചിരിവന്നു ആ സൗണ്ട് കേട്ട്
Exact duplicate of Lilly singh ...👍👍👍, u r so innocent...😂
കിടിലൻ പെർഫോമൻസ് 😍😍
Francies chetta polichu. Ippola paripadiyonnu usharayath eviddyayirunnu kurachukalam
sandeep vn I think had some physical illness .
ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു
gulumal team vannapo parivaadik jeevan vechu
avadhaarigha super action
Mooppaa chellu mooppaa ✌️✌️✌️
സോ ദി ച്ചോ സോദി 🤣🤣🤣🤣🤣🤣🤣🤣🤣അയ്യോ ചിരിക്കാൻ വയ്യാ 😝😝😝😝😝
ഈ പണി ഏറ്റവും കൂടുതൽ യോജിക്കുന്നത് രഞ്ജിനി ഹരിദാസിനായിരുന്നു
Ha ha😂😂
kottarathil Rufy
Yes, boss
വേണ്ട ബ്രോ ആ അട്ടഹാസം കേട്ടിട്ട് o my god team ഓടേണ്ടിവരും😌😌😰😂😛
എന്നാപ്പിന്നെ രണ്ട് മയ്യിത്ത് അവിടെ വീഴും
Ente ponne chirikan vayeee😂😂😂😂😂
Enk enttavum ishttam ulla episode
Best...in the program
സൂപ്പർ....... ഇപ്പഴാണ് ഇത് ഒരു പ്രോഗ്രാം ആണെന് തോന്നിയത്, ഇതുവരെ എന്തൊക്കെയാണോ എന്തോ കാണിച്ചുകൊണ്ടിരുന്നത്....
Polisanam🔥🔥🔥🔥🔥🔥
enikkettam ishtapetta oh my god episode
Moopppaa maappu sollungoo 😂😂😂😂
Yen kayyale samachath....elavum katta elakum....Poli Poli.
Now it's a Standard Program... i love it
thuppalu veenu 😂😂shudhamaaya thuppal 😂😂
Sabu annan oru rekshem illallo 🤣🤣❤️
സാബു അണ്ണാ പൊളിച്ചു എല്ലാവരും
Super 😘😘😘😘😘🤩🤩🤩🤩🤩👌👌👌👌👌
Super omitting scene
നല്ല അവതാരകയാണ് ഈ കുട്ടി
Ival enna actinga 😂😂😂 chirichu chirichu....... Sivane.....
17:57 ആ കുട്ടിക്ക് കിളി പോയി 😊
അവതരികയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്
Parupadi nannaiettundu ........
Kure nalukalkku shesham nallathu pole chirichu.......
കൊള്ളാം നല്ല പെണ്ണ്...നല്ലഭാഷ
Francis chetto suppar aakkanam .,,
Su........ Nannayirikkum
ഈ കുട്ടിയെ കണ്ടപ്പോൾ ആനന്ദത്തിലെ ദിയയെ പോലുണ്ട്
Eee teeeem .thudaranm. ..super
Adipoli vere 1um parayan illa
super soundaanu anchorinte.
Super program,,,,
Sodicho sothii chirichu chirichu vazhi ayii😂😂
Francis I waited for u a long time . where were u . the only thing I have to u is this - 😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚👍
Salman Kv cavy. Mjuvh
Princy Vijay mm
Gay
concept super
കുട്ടിയുടെ സൗണ്ട് സൂപ്പർ ആണ് സിനിമയിൽ ഡബ്ബ് ചെയ്താൽ സൂപ്പർ
Some of their pranks are adipoli but some pranks are katta shokum
powlichittundu ketta....
Shalini thanne
Sabu chettan adipoli