മല്ലികാന്റിയുടെ മാസപ്പടി | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 29 вер 2024
  • മല്ലികാന്റിയുടെ മാസപ്പടി | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 339

  • @abcmalayalamoffl
    @abcmalayalamoffl  3 місяці тому +14

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @bharatvansh8784
    @bharatvansh8784 3 місяці тому +60

    ശമ്പളം വേണ്ടെന്ന് പറഞ്ഞ ആവിശാലമനസ്സിന് അനുമോദനങ്ങൾ...😊 എന്നാലും മല്ലികാന്റിയുടെ കുടുംബത്തെ സഹായിച്ച സർക്കാരിന് വിപ്ളവാഭിവാദ്യങ്ങൾ...💪💪💪
    വാർദ്ധക്യപെൻഷൻ കൂടി ആകാരുന്നു സർക്കാരെ...😢
    Any how, വയസ്സു കാലത്ത് ഏഴരശനി വക്രഗതി വഴിമാറി സഞ്ചരിച്ച് ശുക്രഗതിയിലെത്തി എന്ന് തന്നെപറയാം. ആശംസകൾ🎉🎉🎉. ചേറിലിറങ്ങി വിത്ത്പാകാതെ കൊയ്ത്ത് ആരംഭിച്ചു.❤.
    ശനിയുടെ കർമ്മഫലം...😊

    • @harikumarapillai1989
      @harikumarapillai1989 3 місяці тому

      അല്ല വക്കീലെ...,
      ഈ "വട്ട" ചിലവ് എന്നു പറയുന്നത് തിരുനെറ്റിക്ക് പുളുത്തുന്ന വട്ടം ആണോ?
      എവിടെ ആയാലും കുഴപ്പമില്ല.
      "വട്ട്" പിടിക്കാതിരുന്നാൽ മതി. 😅

  • @sajithajibin2519
    @sajithajibin2519 3 місяці тому +97

    അധികാര വർഗ്ഗത്തിൻ്റെ പക തീർക്കലിൽ വലയുന്നത് പൊതുജനങ്ങൾ

  • @കാഫിർമമ്മുകാരയ്ക്ക

    ഞാനൊരു നിർദേശം വയ്ക്കുന്നു..ഒരു കായിക സർവകലാശാല ഉടൻ ഉണ്ടാക്കണം. അവിടെ എന്നെ ചാൻസലർ ആക്കണം.ഞാൻ ചില്ലറ അടിപിടി കേസുകളിൽ ഏർപ്പെട്ടിട്ടുണ്ട്. പണ്ട് കുട്ടിം കോലും കളിക്കുമായിരുന്നു.വേനൽ കാലത്ത് കൃഷി ഒഴിഞ്ഞ നെൽപ്പാടത്ത് ഫുട്ബോൾ കളിച്ചിട്ടുണ്ട്.. ഇപ്പൊൾ പണിയൊന്നുമില്ല. തെങ്ങിൽ കേറാനറിയാം . എന്നെ ചാൻസലർ ആക്കണം ..എം എം ആർഷോ വൈസ് ചാൻസലർ ആയിക്കോട്ടെ.. എന്തേ ? എനിക്ക് ഓണറേറിയം ഒന്നര ലക്ഷം മതി.

  • @philiposep.s8087
    @philiposep.s8087 3 місяці тому +15

    മനോഹരമായ ഗാനത്തിന് നന്ദി🙏
    നമ്മുടെ സർക്കാരിനെ സംബന്ധിച്ചിടത്തോളം കൂടുതൽ ചിലവാക്കുക, ജനങ്ങളെ കൂടുതൽ പിഴിയുക എന്ന് മാത്രമേ ഉള്ളു..........
    ശീലം ആയിപോയി........

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 3 місяці тому +18

    ത്ങ്കൾ പറഞ്ഞത് ശരിയാണ്, കേരളത്തിലെ തൊഴിൽ ഇല്ലായ്മയ്ക്ക് പരിഹാരമാകും എല്ലാ സർവകലാശാലകൾക്കും ഓരോരോ ചാൻസലർമാരെ നിയമിച്ചാൽ.

  • @renjitrajk3863
    @renjitrajk3863 3 місяці тому +18

    നമ്മുടെ സംസ്ഥാനത്തിന്റെ ഗതികേട്. സമ്പന്നന്മാരെ വീണ്ടും സമ്പന്നരാക്കുക ദാരിദ്രന്മാർ ദാരിദ്ര്യത്തിൽ കഴിയുക അതാണ് CPM നയം. സാധാരണക്കാരുടെ ക്ഷേമ പെൻഷൻ , ചികിത്സ ചിലവുകൾ തുടങ്ങിയവ മുടങ്ങി കിടക്കുമ്പോഴാണ് അവന്റെ നികുതി പണം എടുത്തു തോന്ന്യാസം കാണിക്കുന്നത്. ഇതെന്ദു കമ്മ്യൂണിസം പിണറായി സഖാവെ

  • @jacksonkj2260
    @jacksonkj2260 3 місяці тому +13

    തിരുത തോമ യുടെ വഴിയേ mallikantyum

  • @SureshCP-we1dg
    @SureshCP-we1dg 3 місяці тому +2

    മല്ലികക്ക് സന്തോഷംകൊണ്ട് നിക്കാൻ വയ്യേ. സർക്കാരിനും സന്തോഷം. മല്ലികക്ക് ശമ്പളം കൊടുക്കണ്ടല്ലോ. 🤣🤣🤣🤣. ജയശങ്കർ ഉഗ്രൻ. അഭിനന്ദനങ്ങൾ.

  • @rajeshkg7926
    @rajeshkg7926 3 місяці тому +9

    ഖജനാവിന് ഓരോ വർഷവും 25 ലക്ഷം രൂപ ചെലവ് വരുന്ന ഈ അനാവശ്യ ചിലവ്ഒഴിവാക്കണം. ഈ ധൂർത് അവസാനിപ്പിക്കണം. ജനങ്ങളുടെ പണം ഇങ്ങനെ വീതിച്ചു നൽകരുത്.

  • @sudarsananp5131
    @sudarsananp5131 3 місяці тому +1

    സാർ പറഞ്ഞത് വളരെ ശരി ആണ് 🙏🏻👍🏻♥️

  • @pbharshan7690
    @pbharshan7690 3 місяці тому +2

    പതിനല് സർവ്വകലാപശാലകളുടെ ചാൻസലർ ആയിരുന്നുകൊണ്ട് ഗവർണർ പ്രതിമാസം ഇരുപത്തിഎട്ടു ലക്ഷം രൂപയാണ് സർക്കാരിന് ലാഭിച്ചു കൊടുത്തത്.

  • @radharajan2770
    @radharajan2770 3 місяці тому

    പാട്ട് ഗംഭീരം .. ബാക്കി 👌👌👌👌👍👍

  • @shiriyams129
    @shiriyams129 3 місяці тому

    Jayashankar ji, great

  • @manj0203
    @manj0203 3 місяці тому +2

    The presentation of facts is superb and nice...😂😂🎉❤

  • @santhakumart.v181
    @santhakumart.v181 3 місяці тому +1

    ഞങ്ങടെ തിരുത ചേട്ടനും ശമ്പളം വേണ്ട ഓണറേറിയം മതി എന്ന് പറഞ്ഞ് നാടിനു മാതൃകയായി.

  • @profvarma1
    @profvarma1 3 місяці тому +1

    Wish you speedy recovery...wise intellectual... Your comments are always. Welcome though sometimes I may disagree 😊

  • @lathadevi8174
    @lathadevi8174 3 місяці тому

    Jayasanker sir,
    നല്ല ഗാനം.... ഇതെല്ലാം പൊതുജനം കേട്ടിട്ട് അന്തം വിടും എന്നല്ലാതെ ഒന്നും നടക്കില്ല... അഴിമതി മാത്രം എങ്ങും നടക്കുന്നു.... 😂😂

  • @devadasa891
    @devadasa891 3 місяці тому

    ഞാനും അരി ഉണ്ടാകുന്ന തൈകൾ കണ്ടവനാണ് എനിക്കും

  • @AnilKumar-sq2ug
    @AnilKumar-sq2ug 3 місяці тому +1

    Gud Mrng

  • @antonybastin3432
    @antonybastin3432 3 місяці тому

    👍

  • @cinema1616
    @cinema1616 2 місяці тому

    ജയശങ്കർ സർ, അങ്ങ് ദയവായി പടരുത്. പറഞ്ഞാൽ മതി. അങ്ങയുടെ പറച്ചിലിനാണ് സൗന്ദര്യം. പാട്ടും പറഞ്ഞാൽ മതി. ഇല്ലേൽ എന്തോ, ഇമ്പ്രെഷൻ നഷ്ടമാകുന്നു...

  • @byjupic
    @byjupic 3 місяці тому +1

    ഞാൻ ചെറുപ്പത്തിൽ പശുവിനെ കറന്നിട്ടുണ്ട് സർ, വല്ല സാധ്യതയും ഉണ്ടോ😂😂😂😂, കാലത്തു തന്നെ ചിരിപ്പിച്ചു 😂q😂

  • @willieo7ii
    @willieo7ii 3 місяці тому +1

    മുടിപിച്ചെ അടങ്ങൂ....എന്തോരു തലവിധി....

  • @sathyajithsudhakaran7446
    @sathyajithsudhakaran7446 3 місяці тому

    . . .. . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ; "ഭൂതത്തിനും" "ഭൂതഗണങ്ങൾക്കും" വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . .

  • @hkumar7340
    @hkumar7340 3 місяці тому +2

    I am willing to have a Bandhgala Suit tailored immediately, will I be considered for Chancellor of a University? Kerala, MG, Kozhikode, Kannur... Any of these is fine with me!

  • @suseelanpanicker9923
    @suseelanpanicker9923 3 місяці тому +1

    TNGopakumarനെ ഓര്മിപ്പിച്ചു

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 3 місяці тому

    മല്ലികാന്റിയുടെ കൗപീനം ചെവലയാണ് വക്കീൽസാറേ 👍

  • @SureshKumar-xc8up
    @SureshKumar-xc8up 3 місяці тому

    Nothing about electrol bonds

  • @subashkeelath3735
    @subashkeelath3735 3 місяці тому

    ചിലർക്ക് അങ്ങനെയാണ്. ഒരു പ്രതീക്ഷയുമില്ലാത്ത സമയത്ത് കാശു വന്ന് കയ്യിൽ കയറും. ഏതെങ്കിലും പോഴൻ ഒരു കാര്യവുമില്ലാതെ കാശ് വാരിയെറിയും അത് ഇത്തരക്കാരുടെ മടിയിൽ വന്നു വീഴും. ഇവിടെ കാശ് വാരിയെറിഞ്ഞത് നമ്മുടെ കാരണഭൂതനാണ്. കാരണം ഖജനാവിൽ കാശ് കുമിഞ്ഞുകൂടി കിടക്കുകയല്ലേ?😂

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 3 місяці тому

    ജയശങ്കർ സർ അടിപൊളി

  • @rpoovadan9354
    @rpoovadan9354 3 місяці тому +1

    പിണറായിയുടെ ധൂർത്തൻ ഭരണം മുന്നേറട്ടെ. സിപിഎമ്മിൻ്റെ കഥ കഴിയട്ടെ.😂

  • @pjsebastianpalakunnel9559
    @pjsebastianpalakunnel9559 3 місяці тому

    ഈശ്വരാ എന്തൊക്കെ കാണണം !🤣

  • @josemathew-mi6tm
    @josemathew-mi6tm 3 місяці тому

    Public money is wasting for promoting political scapegoats.

  • @viswanathan2743
    @viswanathan2743 3 місяці тому

    നല്ല പാട്ട്😢

  • @KSubash-yy3ki
    @KSubash-yy3ki 3 місяці тому

    2 ലക്ഷത്തിൽ ഒരു നല്ല ശതമാനം പാർട്ടിയിൽ എത്തും

  • @Anil-zg9jw
    @Anil-zg9jw 3 місяці тому

    ചിന്തയെ രു റിച്ച് ഒന്നും പറയരുത്

  • @vijoyalex1228
    @vijoyalex1228 3 місяці тому +1

    Each university, separate chancellors, for personal ego, state revenue will go to dogs.

  • @bkcnairkrishna4891
    @bkcnairkrishna4891 3 місяці тому +152

    ജയശ്ങ്കർജി നിങ്ങൾ ഒരു സംഭവം തന്നെ. സരസ്വതി ആ നാവിൽ എന്നെന്നും വിലയാടട്ടെ.❤

  • @santhoshcc5286
    @santhoshcc5286 3 місяці тому +103

    കലാമണ്ഡലത്തിൽ വിപ്ലക്ക തുക്ലക്ക് ഖജവാവ് ചോർച്ചക്ക് അഭിനന്ദനങ്ങൾ...തുടരുക..കേരളത്തിന്റെ ഖജാവാവ്..ചോർത്തുക.2026 മെയ് വരെ.ശുഭയാത്ര...😢😢😢

  • @GireeshChakkamattil
    @GireeshChakkamattil 3 місяці тому +73

    അങ്ങ് ഡൽഹിയിൽ ഒരു പ്രതിഷ്ഠ നടത്തിയിട്ടുണ്ട് അതി ബുദ്ധിമാനായ കെ വി തോമസ് എന്ന അവസര വാതിയെ എനിക്ക് ഒന്നുംവേണ്ട എന്ന് കെ വി അതു പറ്റിലെന്ന് വിജയൻ ഖജനാവ് നിറഞ്ഞു കവിത്തെന്ന് ധനമന്ത്രി ഖജനാവിനെ രക്ഷിച്ച് കെ വി യും സാരാഭായിയും

    • @bijoypillai8696
      @bijoypillai8696 3 місяці тому +6

      തിരുത തോമ്മാ ക്ക് 8 തരം പെൻഷൻ കിട്ടുന്നുണ്ട് , അത് കളയാതിരിക്കാൻ ഇപ്പൊൾ ശമ്പളം വേണ്ട മാസപ്പടി ഓണറേറിയം മതി എന്ന് പറഞ്ഞത്.

    • @SomasenanS.P
      @SomasenanS.P 3 місяці тому +3

      ഒരാൾ കൂടി ഉണ്ട്‌ KA. എബ്രഹാം..

    • @user-wwall
      @user-wwall 3 місяці тому +1

      8 തരം പെൻഷനൊ ? ഭഗവാനേ

    • @Aji.P.KPharmacist
      @Aji.P.KPharmacist 3 місяці тому

      ​@@bijoypillai8696😂😊

  • @rajeshkurup9405
    @rajeshkurup9405 3 місяці тому +72

    രാവിലെ bed coffee ക്ക്, ഒഴിവാക്കാൻ പറ്റാത്ത ചേരുവയായി തീർന്നിരിക്കുന്നു, Jayasankar ന്റെ video സംഭാഷണം.... പക്ഷെ, ഇതു കേട്ടാൽ മനുഷ്യ കുലത്തിൽ ജനിച്ച ആരാണേലും ലജ്ജിക്കില്ലേ, എന്റെ ദൈവമേ !!! ....അതുണ്ടാകുന്നില്ല, എന്നതാണ് കമ്മി കൂട്ടങ്ങളുടെ വിശേഷത...

  • @userktl1162
    @userktl1162 3 місяці тому +64

    അന്യായമായി പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം വിഴുങ്ങുന്നവർ പുഴുത്തു ചത്തു പോകും

    • @josemm4774
      @josemm4774 3 місяці тому +1

      കാക്ക പ്രാകിയാൽ പോത്ത് ചാകില്ല.

    • @ramchandps
      @ramchandps 3 місяці тому

      onnum sambhavikkilla

    • @kesavadas5502
      @kesavadas5502 3 місяці тому

      നരകത്തിൽ പോകും 🤭🤔👍

  • @SabeenaSathyanath-nh7de
    @SabeenaSathyanath-nh7de 3 місяці тому +30

    പ്രിയ ജയശങ്കർ സർ നിങ്ങൾ ഒരു സംഭവം തന്നെയാണ് ട്ടോ, ഒരു ദിവസം താങ്കളുടെ ഒരു പരിപാടി കണ്ടില്ലെങ്കിൽ അന്ന് ഉറക്കം വരില്ല, ഇത് ദിനചര്യയിൽ പെട്ട ഒരു കാര്യമായി

  • @aneeshkunissery1884
    @aneeshkunissery1884 3 місяці тому +22

    സാർ പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല ഇവറ്റകൾക്ക് ഉളുപ്പ് നാണം ലജ്ജ ഇതൊന്നുമില്ല 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️നാട്ടുകാരുടെ പൈസയെടുത്ത് തിന്നാനും വേണം ഒരു ഭാഗ്യം😂😂😂

  • @josephvmathew4250
    @josephvmathew4250 3 місяці тому +45

    ഖജനാവിൽ പണം നിറഞ്ഞു തുളുമ്പി പുറത്തേക്കു ഒഴുകുന്ന സമയം അല്ലേ കുറച്ചു മല്ലികാജിക്ക് കൊടുക്കട്ടെ, നമ്മുടെ അന്തസ്സ് കുറയേണ്ട 😄😀🤩

  • @sandhyaeappen5362
    @sandhyaeappen5362 3 місяці тому +26

    Good morning sir ❤️ , ചിരിച്ചു മടുത്തു രാവിലെ തന്നെ. 😂😂😂😂

  • @govindank4992
    @govindank4992 3 місяці тому +22

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം 💰

  • @rajeshr-tk4nu
    @rajeshr-tk4nu 3 місяці тому +6

    വക്കീൽ സാറേ എൻ്റെ വീട്ടിൽ രണ്ട് പശു കുറച്ച് കോഴി ഒരു നായ ഉണ്ട്.. വെറ്റിനറി സർവകലാശാലയിൽ ഒരു വിസി പോസ്റ് കിട്ടുമോ.. അഡീഷണൽ ക്വാളിഫിക്കേഷൻ , കുറച്ചുനാൾ എച്ചിപൈ യിൽ ഉള്ളപ്പോൾ തല്ലു കൂടാൻ പോയിട്ടുണ്ട്..

  • @bipinkalathil6925
    @bipinkalathil6925 3 місяці тому +16

    കേൾക്കാൻ നല്ല രസമുണ്ട്... എങ്കിലും എന്ത് ഭീകര അവസ്ഥ ആണ് നമ്മുടെ നാടിന് ഉള്ളത്....

  • @ajitharamakrishnan2674
    @ajitharamakrishnan2674 3 місяці тому +14

    വക്കീലേ ചിരിച് ചിരിച്ച് വയ്യാതായി. ഇതൊക്കെ ഇങ്ങനെ നർമത്തിൽ ചാലിച്ച് പറയുമ്പോൾ . 👍

  • @asokkumarc.r.2434
    @asokkumarc.r.2434 3 місяці тому +10

    ജയശങ്കർ പറയുമ്പോഴാണ് കാര്യങ്ങൾ വസ്തുനിഷ്ഠമായി മനസ്സിലാകുന്നത്. നന്ദി

  • @hometv617
    @hometv617 3 місяці тому +7

    ഹ ഹ ഹ ശമ്പളം വേണ്ട നിസാര ഓണറേറിയം കൊടുത്താൽ മതി, വെറും രൂപ മൂന്ന് ലക്ഷം, അതിലും കമ്മീഷൻ പാർട്ടിക്ക് ഉണ്ടാകും...

  • @prarthanajanani829
    @prarthanajanani829 3 місяці тому +13

    😂😄😄
    ഞാൻ വീട്ടിൽ വന്നപ്പോ കണ്ടു..സാറിന്റെ വീടിരിക്കുന്ന വിശാലമായ തൊടിയിൽ പലവിധ ഫലവൃക്ഷങ്ങൾ ഉണ്ട് . അത് തന്നെ ധാരാളമാണ് സാറിന് കാർഷിക വി.സി ആകാൻ യോഗ്യതയുണ്ട്.

  • @arunsekhara4895
    @arunsekhara4895 3 місяці тому +2

    സാമ്പത്തികബാധ്യതയുണ്ടാകില്ലെന്നു പറഞ്ഞാണ് സർക്കാർ കലാമണ്ഡലം വി സി യായി മല്ലികാ സാരാഭായിയെ ചാൻസലറായി നിയമിച്ചത്......

  • @muralipk1959
    @muralipk1959 3 місяці тому +4

    കക്കുക നക്കുക മുക്കുക ; കമ്യൂണിസം കേരള നാട്ടിന്നാപത്ത്‌ .

    • @harikumarapillai1989
      @harikumarapillai1989 3 місяці тому

      ഖേരള ജനതക്ക് ഈ ബോധം ഇല്ലാത്ത അവസ്ഥയാണിപ്പോഴും! മതവും ജാതിയും മനുഷ്യനെ മൃഗത്തേക്കാളും "തറ"യാക്കി മാറ്റി!
      അനുഭവിക്കുകയേ വഴിയുള്ളു...!!😢😢😢

  • @rajumathew7448
    @rajumathew7448 3 місяці тому +14

    ധൂ൪ത്ത് വിജയിക്കട്ടേേേ....

  • @abdurahmanklr
    @abdurahmanklr 3 місяці тому +12

    വെസ് ചാൻസ്‌ലർ അഡ്വക്കറ്റ് ജയശ്ങ്കർക്കു സ്വഗതം

  • @kamparamvlogs
    @kamparamvlogs 2 місяці тому

    😮😮😮ഏറ്റവും നല്ല ഗവർണർക്കുള്ള പത്മശ്രീ ആരിഫ് മുഹമ്മദ് ഖാന് കൊടുക്കാം😮😮😮

  • @saburaghavan5361
    @saburaghavan5361 3 місяці тому +2

    പഞ്ചായത്ത്‌ ഇലക്ഷന് പൊട്ടുമ്പോൾ ഇനി എന്ത് ക്യാപ്സുൾ ഇറക്കും 😢😢😢

  • @vishnumohan1430
    @vishnumohan1430 3 місяці тому +5

    എൻ്റെ നാട് നശിക്കുകയാണ്. വെറാരുമല്ല,സംരക്ഷിക്കേണ്ടവർ തന്നെയാണല്ലോ ഇതൊക്കെ കാട്ടി കൂട്ടുന്നത് എന്ന് ചിന്തിക്കുമ്പോൾ അങ്ങേയറ്റം സങ്കടം ഉണ്ട്.ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരുന്നതിൻ്റെ സങ്കടം.

    • @prasadsivan9256
      @prasadsivan9256 3 місяці тому

      സത്യം

    • @harikumarapillai1989
      @harikumarapillai1989 3 місяці тому +1

      ഓരോ അഞ്ചു വർഷങ്ങൾ കൂടുമ്പോഴും "സമ്മതിദാനം" എന്ന മഹാമഹം നടക്കുമ്പോൾ, തുടകൾക്കിടയിൽ കൈയും വച്ച് ചുരുണ്ടു കിടന്നിട്ട് മോങ്ങിയാൽ എന്തു പ്രയോജനം?

    • @vishnumohan1430
      @vishnumohan1430 3 місяці тому

      വോട്ടവകാശം കിട്ടിയിട്ട് 4 ലോക്സഭാ ഇലക്ഷനും 4 നിയമസഭ ഇലക്ഷനും കഴിഞ്ഞു.ഇതിലൊന്നിലും താങ്കൾ പറഞ്ഞ രീതിയിൽ കിടന്നിട്ടില്ല എന്ന് മാത്രമല്ല.ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഈ പാർട്ടിയുടെ കറ ചൂണ്ടുവിരലിൽ പുരണ്ടിട്ടും ഇല്ല.

  • @johnymj5612
    @johnymj5612 3 місяці тому +7

    വെള്ളാനകളുടെ നാട്, കേരളം.

  • @JayalalK
    @JayalalK 3 місяці тому +8

    സാറിന്റെ പാട്ട് അത്യുഗ്രൻ നല്ല രസമുണ്ട് നല്ല ഭാ

  • @kamparamvlogs
    @kamparamvlogs 2 місяці тому

    😮😮😮പറമ്പിലെ തേങ്ങാ വെട്ടി വിറ്റ കാശൊന്നുമല്ലല്ലോ കൊടുക്കുന്നത്😮😮😮

  • @aram7117
    @aram7117 3 місяці тому +3

    കേരളസർക്കാർ കേസ് നടത്താൻ എത്ര കോടി ചിലവാക്കുന്നു.... സാരഭായി.. നിസ്സാരഭാഭയി ആയിപോയി..

  • @somarajakurupm4328
    @somarajakurupm4328 3 місяці тому +3

    മല്ലികാൻറ്റി പ്രതിഫലം വാങ്ങാതെ സേവനം അനുഷ്ഠിക്കാൻ വന്നതല്ലേ
    ഇപ്പോൾ പണം വേണമെന്ന് തോന്നാനുള്ള കാരണം എന്താണ്. അതോ കൊടുക്കുന്ന പണത്തിന്റെ കമ്മീഷൻ അടിച്ചു മാറ്റാനുള്ള അടവാണോ.

  • @chithrasreekumar5344
    @chithrasreekumar5344 3 місяці тому +1

    ഈ വീഡിയോ സ് ഒക്കെ കണ്ടു കഴിഞ്ഞാൽ നല്ല ടെൻഷൻ റിലീഫ് ആണ് 😂നന്ദി 🙏🙏

  • @muralidharannair7562
    @muralidharannair7562 3 місяці тому +2

    വക്കീലേ ഒരു സംശയം, നെയ്യപ്പത്തിൽ നെയ്യുടെ അംശം പോലും ഇല്ലാത്ത പോലെയാണോ രണ്ടു ബുദ്ധിജീവികളുടെ പേര് പറഞ്ഞത്

  • @Jithesh-ne5nl
    @Jithesh-ne5nl 3 місяці тому +3

    സാറേ ഞാൻ ജിതേഷ് സർ നന്നായിട്ട് പാട്ടുപാടുന്നുണ്ട് കേട്ടോ സർവ്വേ തൊണ്ടയ്ക്ക് സുഖമില്ല മനസ്സിലായി ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ചോദിച്ചു തുടങ്ങി സാറിന്റെ പുതിയ വീഡിയോ ഞാൻ ഇപ്പോഴത്തെ വീഡിയോ കണ്ടില്ല ഞാൻ കേൾക്കട്ടെ

  • @sreekariyamsyam2199
    @sreekariyamsyam2199 3 місяці тому +1

    ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം ഖജനാവിൽ നിന്നും അവരവർക്ക് ഗുണം കിട്ടുന്നപോലെ ചിലവാക്കാം എന്നു പഠിച്ചു വച്ചിരിക്കുന്ന ഭരണാധികാരികളോട് എന്തു പറയാൻ. നികുതി പൊതു ക്ഷേമപ്രവർത്തനത്തിനും, സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തിനും നാടിന്റെ വികസനത്തിനും ഉപയോഗിക്കേണ്ടതിനു പകരം ഒരു വിഭാഗം ഇഷ്ടജനങ്ങളുടെ കൈകളിലേക്ക് മാത്രം എത്തിക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കാൻ നമുക്ക് ധാർമ്മികബോധം ഉണ്ടാവണം. സത്യപ്രതിജ്ഞയുടെ നഗ്നമായ ലംഘനമണ് എവിടേയും. കൂറ്, പ്രീതി വിദ്വേഷം, സ്വജനപക്ഷപാതം, എന്നിവകൂടാതെ പ്രവർത്തിക്കും എന്നത് പ്രതിജ്ഞാ വാചകത്തിൽ മാത്രം ഒതുങ്ങുന്നു. ഖജനാവിലെ പണം ചിലവാക്കിയത് എന്തിന്, എത്ര, ഗുണഭോക്താവാര്, ഉപഭോഗ ശതമാനം, ഗുണഭോക്ത ശതമാനം, കോസ്റ്റ് എഫെക്ടീവ്നെസ്, ചിലവു കൊണ്ടുണ്ടായ സാമൂഹിക ഗുണമേന്മ, സാമൂഹിക വളർച്ചാ നിരക്കിലെ മാറ്റം,, റിട്ടേൺ, പ്രൊഡക്ടിവിറ്റി, ഇതിന്റെയൊക്കെ ഫ്ലോചാർട്ട് ഉൾപ്പെടെ ഒരു സോഷ്യൽ ഓഡിറ്റ് സംവിധാനം ,IIT, NIT, IIM, തുടങ്ങിയവ പോലുള്ള എക്സ്റ്റേണൽ ഏജൻസികളെ കൊണ്ട് ചെയ്യിപ്പിക്കേണ്ടതുണ്ട്. പൊതുക്ഷേമ പ്രവർത്തനത്തിന്റെ പേരിൽ ക്ഷേമ പെൻഷൻ കൊടുക്കുന്നത് പോലും യഥാർത്ഥ ഉപഭോക്താക്കളിൽ എത്തുന്നില്ല. ഖജനാവിലെ പണം ഒന്നായി കേരളാ ബാങ്കിന്റെ ആസ്തി വിപുലീകരികണത്തിനും ധനചങ്ക്രമണത്തിനും ക്ഷേമ പെൻഷന്റെ മറവിൽ ഒഴുക്കുന്നു. പക്ഷപാതകരമായ ധനവിനിയോഗം. 😊

  • @shibuabykurian
    @shibuabykurian 3 місяці тому

    എൻറെ സാറെ...വെറുതെ ആവശ്യം ഇല്ലാതെ ideas കൊടുക്കാതെ...സർകാർ ഇനി ഇതുപോലെ വേറെ ആൾക്കാരെ നിയമിക്കും...അവർക്ക് തമാശ കേട്ടാൽ മനസ്സിലാവില്ല😂😂😂

  • @libingeorge3612
    @libingeorge3612 3 місяці тому

    Ldf ന്റെ അവസാനത്തെ ഭരണം ആയിരിക്കും 😂😂😂. ബംഗാൾ പോയി, ത്രിപുര പോയി, ദേശിയ പാർട്ടി സ്ഥാനം പോയി.. ഇനി പഞ്ചായത്ത്‌ പോലും കിട്ടില്ല 😂😂😂ജനങ്ങൾ വെറുത്തു 😂😂😂

  • @njaanaa645
    @njaanaa645 3 місяці тому +1

    Party membership eduthal joli kittan chance undo ? Oru GK kku vendi chodikkanatha😂

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 місяці тому

    ദീപസ്തംഭം മഹാശ്ചൈര്യം - വിപ്ളവമ്യൂണിസം അറബികടലിൽ അവതരണഗാനം നന്നായി

  • @AnilKumar-sk9lq
    @AnilKumar-sk9lq 3 місяці тому

    സിപിഎം വിചാരിച്ചു തിരുവനന്തപുരം വിക്രം സരഭായ് എന്ന് കേട്ടപ്പോൾ mallika😄സരഭായ് യുടെ ആയിരിക്കും പതുക്കെ അടിച്ചു mattamennu😄

  • @maheshthandassery5352
    @maheshthandassery5352 3 місяці тому

    മല്ലികയുടെ ടൈം ബെസ്റ്റ് ടൈം. ഇങ്ങനെ ഒരു ദുരന്തൻ അധികാരത്തിൽ വരാനും, പണിയെടുക്കാതെ ശമ്പളം കിട്ടാനും. 😂😂😂

  • @mukundanpv6431
    @mukundanpv6431 3 місяці тому

    ജയശങ്കർ മറന്നു പോയതാകാം എ. പി. ജെയിൻ എന്നൊരു ഗവെണർ കൂടിയുണ്ടായിരുന്നു ഇതിനിടയിൽ. വിശ്വനാഥനും മുൻപായിരുന്നു എന്നാണ് ഓർമ.

  • @moidensyedmohammed8250
    @moidensyedmohammed8250 3 місяці тому

    Ivanmarepolullavarude RahasyangalpurathittalakkanullakazhiivinuNallanamaskaram deerkhayussumNerunnu

  • @roshinisatheesan562
    @roshinisatheesan562 3 місяці тому

    വക്കീൽ സാറെ നമ്മുടെ നാടിനും നാട്ടാർക്കും ഇതെന്തുപറ്റി ?ചിന്താശേഷിയില്ലാതെ നമ്മൾ നാടിനെ ഇങ്ങിനെ നശിപ്പിക്കാമോ?

  • @user-wwall
    @user-wwall 3 місяці тому

    മാസപ്പടി കേരളത്തിൻ്റെ വരദാനം എന്ന് പറഞ്ഞാൽ തെറ്റുണ്ടൊ വക്കീലെ ? അറിയാത്തത് കൊണ്ടാണ് ചോദിച്ചത്

  • @knowsofhistoricaltravel
    @knowsofhistoricaltravel 3 місяці тому

    എത്രപെട്ടെന്ന് രാഷ്ടപാതി ഒപ്പിട്ടു ഓർഡിനസ് പുറത്തു വരട്ടെ 11 പേരെ ഉടനെ നിയമിക്കട്ടെ ജാനകിയ കേരളഗവണ്മെന്റ്ന് ആശംസകൾ 😇

  • @cr1521
    @cr1521 3 місяці тому

    അധമമാധ്യമപ്രവർത്തനം നടത്തുന്ന ഈ ചാനലിൽ വക്കിൽ എങ്ങിനെ എത്തിപ്പെട്ടു

  • @rahulrnair8540
    @rahulrnair8540 3 місяці тому

    10 ksrtc കാരോ 100 പേരുടെ പെൻഷനോ കൊടുത്താൽ അത്രേം വോട്ട് എങ്കിലും മലരന്മാർക്ക് കിട്ടും ...ചെയ്യില്ല ധാർഷ്ട്യം!!.. ഈ 5 മാസം എത്ര കാറുന്നൊന്മാര് ആ പൈസ പ്രതീക്ഷിച്ച് കിടന്ന് മരിച്ച് കാണും...കൊറേ ഹൃദയപക്ഷക്കാര്... സ്വല്പം ഉളുപ്

  • @maryjuliet5237
    @maryjuliet5237 3 місяці тому +3

    May dear sir get well. Wishing you long life, health, happiness, peace and wealth

    • @harikumarapillai1989
      @harikumarapillai1989 3 місяці тому

      "അസുഖ ജിതനായി ഭവ!" 🎉😅

    • @maryjuliet5237
      @maryjuliet5237 3 місяці тому

      @@harikumarapillai1989 കുറുമ്പു പറയാതെ🙏

  • @lakshminarayanasharma7739
    @lakshminarayanasharma7739 3 місяці тому

    കട്ടൻ ചായ പരിപ്പുവട പാർട്ടി സംസ്കാരം കേരളത്തിന്റെ അടിത്തറ ഇളക്കി. 🤣🤣🤣.

  • @felixmoraes8289
    @felixmoraes8289 2 місяці тому

    ഖജനാവ് കാലി ആക്കാൻ വിദഗ്ദ്ധർ.
    പൊതു ജനങ്ങളുടെ ദുരവസ്ഥ

  • @ksk1
    @ksk1 3 місяці тому

    വക്കീല് വിഷമിക്കേണ്ട വക്കീലേ. നമുക്ക് ഇവിടെ ഒരു കേരള ലീഗൽ യൂണിവേഴ്സിറ്റി തുടങ്ങാം. അതിൻറെ ആസ്ഥാനം തൽക്കാലം ലക്ഷ്മീവിലാസം കാപ്പി ക്ലബ്ബിൻറെ അട്ടത്ത് ഒരു മുറി പാട്ടത്തിനെടുത്ത് അഡ്ജസ്റ്റ് ചെയ്യാം. വക്കീലിനെ അതിൻറെ ചാൻസലർ ആക്കാൻ ഈ സർക്കാരിന് സന്തോഷമേ ഉണ്ടാകൂ

  • @rejvs
    @rejvs 3 місяці тому

    Governor is the head of the State. The Constitution gives executive powers of the state to the Governor. വ്യവസ്ഥ ഇങ്ങനെയായിരിക്കെ പ്രധാനപ്പെട്ട ഫയലുകള്‍
    ഗവര്‍ണറെ കാണിക്കാതെ “ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം” എന്നു രേഖപ്പെടുത്തി ഐ.എ.എസുകാര്‍ ഉത്തരവിറക്കുന്നതിന്റെ ന്യായീകരണ
    മെന്താണ്?കലാമണ്ഡലത്തിന്‍റെ ചാന്‍സലര്‍ ആയി മല്ലികാ സാരാഭായിയെ നിയമിച്ചുകൊണ്ട് സാംസ്കാരികവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവിലും
    “ഗവര്‍ണറുടെ ഉത്തരവിന്‍ പ്രകാരം” എന്നു പറഞ്ഞിട്ടുണ്ടെങ്കിലും ഫയല്‍ കണ്ടിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വെളിപ്പെടു ത്തിയതാണല്ലോ.മുഖ്യമന്ത്രിക്കു പറ്റിയ ഐ.എ.എസുകാരാണ് കൂടെയുള്ളത്. ഒരു ആലങ്കാരിക പദവിയില്‍ വെറുതെ ഇരുന്ന ശേഷം ശമ്പളം ആവശ്യപ്പെടു
    ന്നതിനു മല്ലിക സാരാഭായിക്കു നാണമില്ലേ? തടസവാദം ഉന്നയിക്കാതെ തുക അനുവദിച്ചുത്തരവിറക്കിക്കൊടുക്കുന്ന ഐ.എ.എസ് വേതാളങ്ങളെ നമിക്കണം.

  • @raghavankaimal1161
    @raghavankaimal1161 3 місяці тому

    മല്ലിക സാരാഭായ് 3 ലക്ഷം ആവശ്യപെട്ടത് 2 ലക്ഷം കിട്ടാൻ വേണ്ടി ആയിരിക്കും
    സത്യം ഒരുപക്ഷെ അതായിരിക്കില്ല, ഒരുലക്ഷം തരാം എന്ന് സർക്കാർ ഡിമാൻ്റ് ചെയ്യുകയും 2 ലക്ഷം പരസ്യപെടുത്തിയിട്ടുണ്ടാവുകയും,,3ലക്ഷം ആവശ്യപെടുകയും 2 ലക്ഷത്തിൽ ഒതുക്കീ എന്നും നമ്മളെ ധരിപ്പിക്കാൻ ഉള്ള ശ്രമമാണ് സജി ചെറിയാൻ്റെ വക്രബുദ്ധി😂😂

  • @anandradhakrishnan1302
    @anandradhakrishnan1302 3 місяці тому

    പണ്ട് ഒരു തറവാട്ടിൽ ധനത്തിന്റെ ആധിക്യം. ചിലവാക്കിയാലും ചിലവാക്കിയാലും തീരാത്ത ധനവരവ്. അന്നൊന്നും ഒരു പരിധിക്കപ്പുറം സുഖസൗകര്യങ്ങളില്ലല്ലൊ. പണം കണ്ട് മടുത്ത കാരണവർ ജോത്സ്യനോടു തിരക്കി , ന്താ പോവംവഴീന്ന്. ജോത്സ്യൻ പറഞ്ഞത്രേ, ചൊവ്വാഴ്ച്ച ഭാര്യയെ കൊണ്ട് ദേഹത്ത് എണ്ണ തേപ്പിച്ചിട്ടു കുളിച്ചാൽ മതിയെന്ന്. പരിഹാരം ഭേഷായി അങ്ങടേറ്റു, ഒരു സംവത്സരം കൊണ്ട് തറവാട് നെല്ലിപ്പലക അങ്ങാടിയിൽ വിൽക്കുന്ന അവസ്ഥ വന്നു . പിച്ചച്ചട്ടിയെടുത്ത കാരണവർ അപ്രതീക്ഷിതമായി വന്ന പരിവ്രാജകയോഗത്തിൽ ബഹു സന്തുഷ്ടനായി ഭവിച്ചു.
    ധനസമൃദ്ധിയിലും പ്രകൃതിവിഭവങ്ങളുടെ നിർലോഭതയിലും മടുപ്പ് തോന്നിയ കേരളജനത ഭരണം അങ്ങട് മൂഷികരാജ്യത്തെ വീരശൂരപരാക്രമിയും വൈരീകണ്ടകനുമായ മാൻഡ്രേക്കിനെ ഏൽപ്പിച്ചു. സംവത്സരം കാത്തിരിക്കേണ്ടി വരില്ലെന്നു തോന്നുന്നു😂

  • @retheeshkp5262
    @retheeshkp5262 3 місяці тому

    വക്കീൽ കുഞ്ചൻ നമ്പ്യാരുടെ പുനർജന്മം ആണെന്ന് തോന്നുന്നു...😊

  • @RamesababuK-ob4gx
    @RamesababuK-ob4gx 2 місяці тому

    Malyattorinte "Brigadier kadhakal"(kampi kadhakal) kelkkunna rasathodeyanu Dasanu kalakarikal cinema- kkar, sundarikal ivaroyokke kanunnathu. Kandal mathi. Uden prasadikkum.

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 3 місяці тому +1

    ഗവർണർ ഫയൽരാഷ്ട്രപതിക്ക് അയച്ചു കൊടുത്തതിൽ ഏറ്റവും സന്തോഷവാൻ ബാല കേ> വാല നായിരിക്കും

  • @musthafamundakkal716
    @musthafamundakkal716 3 місяці тому

    മൊച്ചയെ ഉണ്ടാക്കിയ കാരണ ഭൂതനും മോച്ച യുടെ രൂപ മായിരുന്നോ

  • @pcjinto
    @pcjinto 3 місяці тому

    ഇങ്ങിനെ ജനങളുടെ നികുതി പണം കൊണ്ട് പോകുന്നവർ പുഴുതേ ചാകു

  • @gopinadhankj9906
    @gopinadhankj9906 3 місяці тому +3

    Very good narration. Congratulations Jaishankar sir.

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 3 місяці тому

    😜😂😄താങ്കളുടെ സങ്കടത്തിൽ ഞാനും പങ്കുചേരുന്നു 😅

  • @radhikaradhu454
    @radhikaradhu454 2 місяці тому

    Sir ന്റെ ജലദോഷം വേഗം സുഖമാവട്ടെ 🙏🏻

  • @ravinair8443
    @ravinair8443 3 місяці тому

    25000 tax vettikanu expenses.income akkiyathu

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 3 місяці тому

    CPIM’s decisions are revolutionary….any Tom, Dick or Harry can become a Chancellor. Anyways, Comrade Balagopal has already declared state revenues have substantially improved recently…therefore, paying Honourarium is not an issue.