15 മിനിറ്റിൽ കുരുമുളക് ചെടി നടാനുള്ള താങ്ങുകാൽ Black Pepper farming Techniques

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 32

  • @sushamamohan1862
    @sushamamohan1862 19 днів тому +7

    Good information, thanks
    I was looking for easy instalation of supporting legs for pepper plants

  • @sreejithputhumana6492
    @sreejithputhumana6492 4 дні тому

    Oru doubt,ethil ningal 4 mtr pipe ane refer chayyunnathe 1 year konde thanne valli veeshi 4 mtr ethumennum parayunnu appol 2,3 year kazhiyumbol thalappe valli enthu chayyum cut chaythe maatumo

  • @kichukichzz7838
    @kichukichzz7838 19 днів тому

    Good information Thanku 👌👌👌

  • @abdukt648
    @abdukt648 3 дні тому +1

    ഏകദേശം പൈപ്പിനും കോൺക്രീറ്റ് കൂടി എത്ര വരുന്നുണ്ട്.

  • @bmaikkara5860
    @bmaikkara5860 18 днів тому +1

    Great.. 👍

  • @ajayakumarv1450
    @ajayakumarv1450 17 днів тому +9

    കുരുമുളക് ദീർഘകാല വിള ( 40 വർഷം വരെ ) ആണ്. ഒരു പിവിസി പൈപ്പും ഇത്രയും കാലം നിൽക്കില്ല . മാക്സിമം 10 വർഷം അതിനുള്ളിൽ പ്രശ്നങ്ങൾ വരും .താങ്ങുകാൽ പിന്നീട് മാറ്റുക വളരെ പ്രയാസകരം ആയിരിക്കും .കൂടുതൽ ഉയരത്തിൽ കൊടി പടർത്താനും പിവിസി നല്ലതല്ല .പ്രാരംഭ ചിലവും കൂടുതൽ .യഥാർത്ഥ കർഷകർ അല്ല ഇത് പ്രചരിപ്പിക്കുന്നത് .സൂക്ഷിച്ചാൽ .........

    • @jothishjose5214
      @jothishjose5214 15 днів тому +2

      ഇതൊരു മികച്ച അഭിപ്രായം ആണ് 🙋‍♂️👍👍

    • @joshyjose1899
      @joshyjose1899 14 днів тому

      ഇത് വളരെ സത്യമാണ്. ഞാനും പോസ്റ്റിൽ കുരുമുളക് വള്ളി പിടിപ്പിച്ചിരുന്നു. കഴിഞ്ഞ വേനൽക്കാലത്ത് പോസ്റ്റിന് ചൂടും ഭൂമിയുടെ ചൂടും കൂടി ആയപ്പോൾ കുരുമുളക് ചെടികൾ ഉണങ്ങിപ്പോയി. ഒത്തിരി വീഡിയോസ് പൈപ്പിൻ മേലും പോസ്റ്റുകൾ കയറ്റുന്നത് ആയിട്ട് നമുക്ക് കൊടുത്തിട്ടുണ്ട്. ഇത് ഒരിക്കലും പായും തലത്തിൽ വരുന്നില്ല കാരണം ഭംഗിക്ക് മാത്രം പച്ചപ്പിന് വേണ്ടി മാത്രം ഉള്ള കൃഷികളാണ്. ഏറ്റവും നല്ലത് മരങ്ങളിൽ മിൽക്ക് ഏറ്റു വിടുന്നത് രീതിയിലുള്ള കൃഷി രീതിയാണ് കുരുമുളകിന് ആവശ്യം

  • @mamenm1687
    @mamenm1687 18 днів тому +3

    I am looking for 100 post with concrete base.

    • @KrishiLokam
      @KrishiLokam  18 днів тому

      please call number in this video

    • @syammohanm1998
      @syammohanm1998 16 днів тому

      ua-cam.com/video/bHU-YmEmTVo/v-deo.htmlsi=PP_etQc6niMKkZxU

    • @syammohanm1998
      @syammohanm1998 16 днів тому

      Edh onn kand nookkane

  • @jeffyfrancis1878
    @jeffyfrancis1878 19 днів тому

    Nice, good video.

  • @rekhaajith9990
    @rekhaajith9990 18 днів тому

    Good video

  • @jojikurianvarghes9824
    @jojikurianvarghes9824 19 днів тому +2

    I have but cost is high. Law range framer not possible buy this kind of product.

  • @abdukt648
    @abdukt648 3 дні тому

    മലപ്പുറം ഭാഗത്തേക്ക് വരാറുണ്ടൊ

  • @saidkodali1966
    @saidkodali1966 18 днів тому

    ഒരു കാലും മറ്റേ കാലും തമ്മിൽ ഉള്ള അകലം എത്രയാണ് വേണ്ടത്

    • @syammohanm1998
      @syammohanm1998 16 днів тому

      ua-cam.com/video/bHU-YmEmTVo/v-deo.htmlsi=PP_etQc6niMKkZxU

    • @syammohanm1998
      @syammohanm1998 16 днів тому

      Ee video onn kand nookku

  • @MinhajMysha
    @MinhajMysha 19 днів тому +1

    ഞാൻ അന്നെഷിച്ചു നടക്കായിരുന്നു ഇനി ഒരു കൈനോക്കാ😂😂

  • @georgethomas5957
    @georgethomas5957 18 днів тому +1

    Good information. Thanks