നാട്ടിൽ വണ്ടി കൊണ്ട് വന്ന് പറ്റിക്കപ്പെട്ട ഒരു പ്രവാസി വണ്ടിയുടെ വിലയേക്കാളും കൂടുതൽ Tax അടച്ചു. നന്നായി തള്ളുന്നുമുണ്ട്, വടക്കേ ഇന്ത്യയിൽ ഈ വണ്ടി ഇഷ്ടം പോലെയുണ്ട്
എൻ്റ പൊന്നു പുതുപ്പള്ളി ക്കാരാ : ആ അപ്പം മാറ്റി വെച്ചൊന്നു സംസാരിക്കരുതോ? അച്ചടി ഭാഷ എന്ന് മറ്റുള്ളവരോട് വാദിച്ചു നില്കുമ്പോൾ ആണ് നിങ്ങൾ അപ്പം കൊണ്ട് വരുന്നത്. ദയവായി പുതുപ്പള്ളി ക്കാരുടെ മാനം കളയരുത്.
ഇതിലും നല്ലത് Ape auto യാണ് വെയ്ലും മഴയും കൊളങ്ങ നല്ല മൈലേജ് ഉണ്ട് വില കുറവാണ് ഒന്ന് ഉൽസാഹിച്ചാൽ പോലിസ് മൈൻ്റ് ചെയ്തില്ലങ്കിൽ ഒരു മിനി ബസിലെ ആൾക്കാരെ കൊണ്ടു പോകാം
കയ്യിലുള്ള 10 രൂപ കൊണ്ട് നിങ്ങൾ ദാഹിച്ചു വലയുന്ന ആർക്കെങ്കിലും ആദ്യം ഒരു ഗ്ലാസ് നാരങ്ങ വെള്ളം വാങ്ങിച്ചുകൊടുക്ക്. പാവങ്ങൾക്ക് വീട് വച്ചു കൊടുത്ത അയാളുടെഈ ആഗ്രഹം നടക്കുമോ. അയാൾക്ക് ഉള്ളതിൽ നിന്നും മറ്റുള്ളവരെ അയാൾ സഹായിച്ചിട്ടുണ്ട് ആയിരിക്കുമോ എന്ന് താങ്കൾക്ക് അറിയുമോ. ഓരോ കൂതറ കമന്റ് കൊണ്ട് ഇറങ്ങിക്കോളും. അസൂയക്കും ക്രീമികടിക്കും മരുന്നില്ല ചേച്ചി
അഭിനന്ദനങ്ങൾ ബ്രോ ദാരിദ്ര്യക്ക് ഒരു നേരത്തെ ആഹാരത്തിന് പങ്കില്ലാത്ത കോടികൾ ഉള്ള ഇന്ത്യയിൽ താങ്കൾ അഭിമാനത്തോടെ പറയുന്നു ഇതിന് 75 ലക്ഷം രൂപയാണ് വില അതു പറയുമ്പോൾ താങ്കൾ ഒരു അഭിമാനം ഓം നമിക്കുന്നു താങ്കൾ ഒരു അവതാരമാണ് അവതാരം അവതാരം ഒരു ബൈക്കിന്റെ മൈലേജ് എട്ടു കിലോമീറ്റർ 12 കിലോമീറ്റർ 4
ഇത്രയും വിലയുള്ള ഈ വാഹനത്തിന് മഴ പെയ്താൽ നനയാതിരിക്കാൻ റൈൻ കോട്ടു കൂടി കരുതാതെ രക്ഷയില്ല...😊
കുഞ്ഞുനാൾ മുതലേ ബാബുവിനെ അറിയാം.. ദൈവാനുഗ്രഹം അല്ലാതെ വേറെ ഒന്നും പറയാനില്ല..,
ലോട്ടറി വിൽക്കുന്ന മുരളിയേട്ടനും ഉണ്ട് ഇങ്ങനെ ഒരു വണ്ടി😊
എനിക്കും അത് തന്നെ 😂ലോട്ടറി, മുചക്രം 😁
അടിപൊളി
കസ്റ്റംസുകാർക്ക് ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും കൊണ്ടുവരുമ്പോൾ അസൂയയാണ്
കേരളാ റോഡിൽ ഇത് വെയിസ്റ്റ് ആണ് , ചുമ്മാ ഗമക്ക് ആകാം
കിട്ടാത്ത മുന്തിരി പുളിക്കും
ഇത് പോലോരു ബൈക്ക് ബൈക് എന്ന് പറയാൻ പറ്റില്ല കാരണം ഇത് 3 വീലുള്ള വാഹനമാണ് ഞാൻ ഇല്ലിക്കൽ വച്ച് കണ്ടിട്ടുണ്ട്
ഇത് ചെറുത് ഇതിലും വലുത് അങ്ങ് ദുഫായിൽ ഷേക്മാരുടെ മക്കൾ കളിക്കുന്നു....
അപ്പോ ഓട്ടോ ആവും
ബൈക്കെന്നു പറയേണ്ട. താങ്കൾക്കിഷ്ടമുള്ളത് പറഞ്ഞോളൂ.
@@AbdulLatheef-fm5gbathinetha ..
ട്രൈക്ക് എന്നാണ് പേര്
ഇത് trike motorcycle ആണ് വിദേശങ്ങളിൽ എല്ലാം ഇത് സാധാരണമാണ്
ഇത് ഞങ്ങളുടെ ചെങ്ങന്നൂർ കാരന്റെ വണ്ടി ചെങ്ങണ്ണൂരിന്റെ അഭിമാനം 👍😄
ഇത് നമ്മുടെ ഓട്ടോ modify ചെയ്തതാണ്...
മോഡിഫൈ ചെയ്ത ബജാജ് ഓട്ടോറിക്ഷ പോലെയുണ്ട്.
disability ഉള്ളവർക്ക് വളരെ സൗകര്യമായിരിക്കം
🤭
ചേട്ടാ വല്ലോ കാറും മേടിച്ചാ പോരെ മഴനനയാതെ പോകാമായിരുന്നു
ത്രീ വീലറിന് ഹെൽമെറ്റ് വേണ്ടല്ലോ.... 😊😊😊
ഇത്രയേറെ പണമുണ്ടായിട്ടും ബ്രേസ്ലെറ്റ് ഫുൾ സ്ലീവിനു മുകളിൽ ധരിക്കാൻ കാണിച്ച ആ വലിയ മനസ്സ് കാണാതെ പോകരുത്. 🤫🤫🤫
കുറച്ചു നാൾ മുൻപ് തൃപ്പൂണിത്തുറ വച്ച് ഒരെണ്ണം കണ്ടിട്ടുണ്ട്
ഇത് എവിടെ എങ്കിലും വെച്ച് തിരിച്ചു വരുമ്പോൾ കുട്ടികൾ സെരിയാകും 😂
നാട്ടിൽ വണ്ടി കൊണ്ട് വന്ന് പറ്റിക്കപ്പെട്ട ഒരു പ്രവാസി വണ്ടിയുടെ വിലയേക്കാളും കൂടുതൽ Tax അടച്ചു. നന്നായി തള്ളുന്നുമുണ്ട്, വടക്കേ ഇന്ത്യയിൽ ഈ വണ്ടി ഇഷ്ടം പോലെയുണ്ട്
ഇദ് പോലോത്തെ baik dubai യിൽ 15 വർഷം മുമ്പേ കാണാൻ തുടഗിന്
ഇന്ത്യയിൽ ഈ ബൈക്ക് ഓടിക്കണം എങ്കിൽ പെട്രോൾ പമ്പ് സ്വന്തം ആയി ഒരെണ്ണം വേണം വിദേശ രാജ്യങ്ങൾ പെട്രോൾ വില കുറച്ചു ഉള്ള രാജ്യത്തു ഓടിക്കാൻ സാധിക്കും
ലോകത്തിൽ എവിടെയാണെങ്കിലും കയ്യിൽ കാശുള്ളവന് വേടിക്കാം ഓടിക്കാം
തന്നെപ്പോലുള്ളവർ ഇതുപോലെ കുശുമ്പ് പറഞ്ഞ ഒരു മൂക്കിൽ ഇരിക്കത്തെ ഉള്ളൂ
ഇതിന്റെ 2 വീൽ ബൈക്ക് 30 വർഷങ്ങൾക്കു മുന്പേ യൂറോപ്പിലും ഗൾഫ് നാടുകളിലും കാണാൻ പറ്റുമായിരുന്നു.
Nalla manushyan
നല്ല മനുഷ്യൻ 😮 കേരളക്കാരു ഭാക്ഷയിൽ പറഞ്ഞാൽ ബുദ്ധിമില്ലാത്ത ഒരാൾ😢
Oraal ethinay autorickshaw aanunnu parayunna audio kelkkaam😂
എന്തൊക്കെ ആയാലും വെയിൽ കൊള്ളണ്ടെ😊.
Why US flag
നീ ഒക്കെ ഇത് ഇപ്പം കാണുന്നതാണോ എനിക്ക് 25 കൊല്ലം ആയി ഉണ്ട് ഓട്ടോറീക്ഷാ😂😂😂
😂😂😂
250രൂപടെ ഓട്ടം 500 വാങ്ങിച്ചാൽ മതി ഇതു പോലെ ഒരു ബൈക്ക് വാങ്ങിക്കനും വീടും വയ്ക്കുവാൻ സാധിക്കും....😍😁😂🤣🤪
@@prasanthk177 ഇങ്ങനത്തെ 3 ചക്രം ഉള്ള മോട്ടോർ സൈക്കിൾ പഞ്ചയാത്തിൽ കാല് ഇല്ലാത്തവർക്ക് കൊടുക്കുന്നുണ്ട് -
Ethu vellathiloode oduvo..? ഞമ്മടെ riyasikka ennale vellathilude വണ്ടി odichallo..
എന്റെ കൈയിലും ഒരു........di ....undello cc കുറവാണ്...
പൊട്ടൻ 75 ലക്ഷം മുടക്കി വാങ്ങിയ വണ്ടി നല്ലതരം രണ്ട് കാറ് വാങ്ങി ഏസീം ഇട്ട് മഴയും വൈലും കൊള്ളാതെ ഫാമിലിയേയും കൊണ്ട് ഏതിലേയും ചുറ്റാം
അങ്ങനെ വാങ്ങിയാൽ ഈ വണ്ടിക്ക് പകരം ആകില്ലല്ലോ 😂
Bro car ഒരുപാട് ഉണ്ട് ആൾക്ക്.
Hummer, Benz, bmw, toyoto. വേറെ എന്തൊക്കെയോ ഉണ്ട്. ചെങ്ങന്നൂർ എന്റെ നാട്ടിൽ ആണ് വീട്. Ekm ഉണ്ട് ആൾക്ക് വീട്
ENTE SWAPNAMANU INGANATHE ORU BIKE
Luke man thanks
Very Good bike
ബാബു ജോൺ കൊട്ടാരത്തിൽ
Manushyante oro bhranth
What happened to Indian flags
Arbic people using this bike
അവിടെ ഒരു ചേട്ടൻ പറയുന്നു 3വീൽ ഉള്ള ഓട്ടോ റിക്ഷ ആണെന്ന് 😂
Oru yathrakku 75 leksham ....mudakiyallo?.......kashtam...😔
എൻ്റ പൊന്നു പുതുപ്പള്ളി ക്കാരാ : ആ അപ്പം മാറ്റി വെച്ചൊന്നു സംസാരിക്കരുതോ? അച്ചടി ഭാഷ എന്ന് മറ്റുള്ളവരോട് വാദിച്ചു നില്കുമ്പോൾ ആണ് നിങ്ങൾ അപ്പം കൊണ്ട് വരുന്നത്. ദയവായി പുതുപ്പള്ളി ക്കാരുടെ മാനം കളയരുത്.
എന്നാ ഒണ്ട് വിശേഷം എന്ന് ചോദിച്ചിട്ട് പറയും ഞങ്ങൾ അച്ചടി ഫാഷയാ സംസാരിക്കുന്നത്😂😂😂😂
Ithanu trike
എനിക്കും ഉണ്ട് ഇതുപോലെ ഒരു ഓട്ടോറിഷ,, മൈലേജ് 36 കിലോമീറ്റർ,, മ്മഴപെയ്താൽ കൊള്ളില്ല 😄വണ്ടിക്ക് രണ്ടര ലക്ഷം രൂപ,, ഓടിക്കാൻ കേരളത്തിലെ റോഡ്,, 😄
ഗൾഫ് നാടുകളിൽ ഇഷ്ട്ടം പോലെ ഉണ്ട്
പഴയ വണ്ടിയുടെ parts എല്ലാം തട്ടി കൂട്ടി ഉണ്ടാക്കിയത് ആകാം... 😂.. 75 ദച്ചം കൊടുത്തു വെയിലും മഴയും കൊള്ളാം 😆
ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ ചായക്കച്ചവടത്തിന് വേണമായിരുന്നു
മുചക്ര വണ്ടിയിൽ
ഓണർക്ക് ഒരു ജാടയുമില്ല
നമ്മുടെ നാട്ടിൽ ഒരു ബുള്ളറ്റ് എടുത്ത വന് വരെ ജാടയാണ്
കേരളത്തിലെ റോഡിൽ ഓടിക്കാൻ ആണോ?
🙏
ഇതൊക്ക എന്നോ കേരളത്തിൽ ഉണ്ട്... ചേട്ടാ 😂😂
Nalla oru car vangamayirunnu cheattaa
New model auto
Honda gold wing
😂😂😂😂 Bike ഉം അല്ല ഓട്ടോറിക്ഷയും അല്ല ഇതിലും നല്ലത് ഈ പൈസയ്ക് കാറ് വാങ്ങിച്ചാൽ പോരെ😂😂😂
75ലക്ഷം കൊടുത്തു എടുത്തിട്ട് എന്താ കാര്യം
2 പേർക്ക് അല്ലെ യാത്ര ചെയ്യാൻ പറ്റൂ 😒
യവന് അമേരിക്കൻ പതാക വെക്കാമോ
മലപ്പുറത്തു ഇത് എന്നോ വന്നിട്ടുണ്ട്
ഇതിലും നല്ലത് Ape auto യാണ് വെയ്ലും മഴയും കൊളങ്ങ നല്ല മൈലേജ് ഉണ്ട് വില കുറവാണ് ഒന്ന് ഉൽസാഹിച്ചാൽ പോലിസ് മൈൻ്റ് ചെയ്തില്ലങ്കിൽ ഒരു മിനി ബസിലെ ആൾക്കാരെ കൊണ്ടു പോകാം
Car idthudakuda e ratenu
യിത് ഓടിക്കുന്ന ഫീൽ കാറിൽ കിട്ടൂലാ.... 🙂
Dubail arabkal oyivakiyad
അമേരിക്കൻ പതാക 😄😄😄😄😄😄
ഇത് മമ്മൂട്ടിയുടെ ലോട്ടറി വണ്ടി അല്ലേ? 😂
Edhu ഓട്ടോ അല്ലേ..
ഈ വണ്ടി വേണ്ട ശരിയാകില്ല
ഇത് ഇറങ്ങിയിട്ട് കുറെ ആയല്ലോ റിപ്പോർട്ടറും, കൂടി നിന്ന ജെനങ്ങളും ഇപ്പോഴാ കാണുന്നത്. കഷ്ട്ടം
Ithano 75 leksham
Bike alla auto!!! 3 wheel?
ഇത് Trike….three wheeler
ഓണർ വികളാഗനാണോ
😄three wheel ആണ് bike അല്ല പിന്നെ 75 ലക്ഷം തീനു വല ബെൻസ്സൊ ബിഎഡബ്ലിയു ഓഡിയോ വാഗി ആവേശം കൊള്ളാം അല്ലാതെ വില കൂടിയ ഓട്ടോ റികഷ വാങ്ങണോ 😄
75 ലക്ഷം അയാളെ പറ്റിച്ചു.
ഇതു ബൈക്ക് അല്ല three wheeler അനു
ചാണ്ടിയുമ്മന്റെ വണ്ടി ആണോ?
10lakjam. Undarirunnekhil. Verdu. Vakkaamayirunnu😅
Correct 😢😮
I wish he can built few houses for the homeless and poor people
ഇത് പോലെയുള്ള വാഹന ങൾ കൂടുതൽ ഇറങ്ങണം സർക്കാരിന് നികുതി ലഭിക്കും വിദേശ രാജ്യങ്ങളിൽ പോകാൻ സാധിക്കാത്ത വർക്ക് കാണം
കയ്യിലുള്ള 10 രൂപ കൊണ്ട് നിങ്ങൾ ദാഹിച്ചു വലയുന്ന ആർക്കെങ്കിലും ആദ്യം ഒരു ഗ്ലാസ് നാരങ്ങ വെള്ളം വാങ്ങിച്ചുകൊടുക്ക്. പാവങ്ങൾക്ക് വീട് വച്ചു കൊടുത്ത അയാളുടെഈ ആഗ്രഹം നടക്കുമോ. അയാൾക്ക് ഉള്ളതിൽ നിന്നും മറ്റുള്ളവരെ അയാൾ സഹായിച്ചിട്ടുണ്ട് ആയിരിക്കുമോ എന്ന് താങ്കൾക്ക് അറിയുമോ. ഓരോ കൂതറ കമന്റ് കൊണ്ട് ഇറങ്ങിക്കോളും. അസൂയക്കും ക്രീമികടിക്കും മരുന്നില്ല ചേച്ചി
കോപ്പ് ഇതിലും നല്ലത് ഓട്ടോറിക്ഷ ആണ് മഴയും കൊള്ളേണ്ട കോശും പോകില്ല കേരളത്തിൽ 60+ km/hr പോകാൻ പറ്റുന്ന എത്ര റോഡ് നിലവിൽ ഉണ്ട്
മീൻ കചോടത്തിന്ന് പറ്റിയ വണ്ടി..,😊
പറ്റില്ല, പവർ കൂടുതൽ ആയിരിക്കുന്നു
Swantham vilayaryyavunnavananu jihadi.
അഭിനന്ദനങ്ങൾ ബ്രോ ദാരിദ്ര്യക്ക് ഒരു നേരത്തെ ആഹാരത്തിന് പങ്കില്ലാത്ത കോടികൾ ഉള്ള ഇന്ത്യയിൽ താങ്കൾ അഭിമാനത്തോടെ പറയുന്നു ഇതിന് 75 ലക്ഷം രൂപയാണ് വില അതു പറയുമ്പോൾ താങ്കൾ ഒരു അഭിമാനം ഓം നമിക്കുന്നു താങ്കൾ ഒരു അവതാരമാണ് അവതാരം അവതാരം ഒരു ബൈക്കിന്റെ മൈലേജ് എട്ടു കിലോമീറ്റർ 12 കിലോമീറ്റർ 4
THANGAL KODUKUMO AARENGILUM DARIDRAM PARANJU VANNAL
P0daa negativoliii,,,,,myraa nie kodukuvo,,,,
da kunne poyi oombikkodu. nee sahayikk. adhyam. 5 paisayude use ninnekkondu naattukarkkym veetukarkkum illatha maireee. po maire.
ഓട്ടോറിഷ എന്നു പറഞ്ഞാ മതി
ഇത് ബംഗാളി സൈക്കിൾ
American flag why 😂😂😂😂
Milage😅😅,typical mallu question 😢
Johna ninak dayam uyarcha
Thannittund swargathil
Samdathundo ✝️nokanam
വന്നല്ലോ തള്ളിക്കൊണ്ട് പ്ളാച്ച൪. കാശൊള്ളവനെ കണ്ടപ്പ൦ ഒരു കടി. 😂😂😂😂😂
ഉഗ്രാമവസികൾ😅😅
അഴകിയ രാവണൻ😂😂😂😂😂
Badly videographed
നി എന്നാ ഉണ്ടാകാനിക്കാനാ ക്യമറകൊണ്ട് നടന്നത് അതിന്റെ സിസ്റ്റം ചോദിക്കണ്ടെ ബ്ലോഗർ കോഴ്സിന് പൊ
Ithu auto rickshaw, onnu kalanjachu poday
Mazhayokke kollum.....enikku vendaaaaa
ഇത് ഓട്ടോറിക്ഷ അല്ലെ
ഒരു തരം ഓട്ടോറിക്ഷ
ഇതെന്താ വികല കാർ ഉപയോകിക്കുന്ന വണ്ടി
സ്ക്രപിലേക്ക് ഒരു 75 lack 😂
Honda anu vandi.... Swanthamayi commercial luxary aeroplane vare produce cheyunna company ane honda....honda vandi engane kondunadannalum nashikilla.. Athu patta bajaj alla
അമേരിക്കൻ പതാക 😂😂😂
നീ ഒരണ്ണം മേടിച്ച് പാലസ്റ്റീന്റെ യോ പാക്കിസ്ഥാന്റെ യോവച്ചോ.''
ഇന്ത്യയിൽ ഈ ബൈക്ക് ഓടിക്കണം എങ്കിൽ പെട്രോൾ പമ്പ് സ്വന്തം ആയി ഒരെണ്ണം വേണം വിദേശ രാജ്യങ്ങൾ പെട്രോൾ വില കുറച്ചു ഉള്ള രാജ്യത്തു ഓടിക്കാൻ സാധിക്കും