Pallitherundo Full Video Song ( HD) | Jayaram , Urvashi - Mazhavilkavadi Movie Song

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 471

  • @devdinu39gmailcom
    @devdinu39gmailcom 4 роки тому +322

    ഇതൊരു സിനിമ ആയിട്ടു എനിക്ക് ഇതുവരെ തോന്നിയിട്ടില്ല ഇതിലെ ഓരോ കഥപാത്രങ്ങളും real ആയി ഉള്ള ഒരു feel ആണ് ഇതിൽ ആരും അഭനയിക്കുകയായി തോന്നിയിട്ടില്ല

    • @dineshknair5744
      @dineshknair5744 3 роки тому +7

      Ithu ente kuttikalam feel cheyyunu.....i like it

    • @aadhilirfan6442
      @aadhilirfan6442 3 роки тому +2

      അതെ

    • @siddhueditz3325
      @siddhueditz3325 3 роки тому

      അ രാവിലെ സ് ബ്രോ ഉഫ്ജ് കഴ്‌ മാത്രം
      സ്‌ഫിജ് ഓൾക്ണംസ്

    • @shafeeqazeez546
      @shafeeqazeez546 3 роки тому +6

      സംവിധായകൻ... 👍👍

    • @anilkumarkutty5799
      @anilkumarkutty5799 3 роки тому +2

      എനിക്കും അങ്ങിനെ തന്നെയാ തോന്നിയിട്ടുള്ളത്

  • @arunroja6273
    @arunroja6273 4 роки тому +312

    സമകാലീന നായികമാരെ അപേക്ഷിച്ച് ഇന്നും സൗന്ദര്യം നഷ്ടപ്പെടാത്ത നായികയാണ് സിതാര

    • @proudatheist9423
      @proudatheist9423 3 роки тому +11

      ❤️❤️ enth bangi annu

    • @devikadevananda4080
      @devikadevananda4080 3 роки тому +7

      Beautiful

    • @anoopkg3709
      @anoopkg3709 2 роки тому

      🥰

    • @Sk-pf1kr
      @Sk-pf1kr 2 роки тому

      തമിഴിലും ഉണ്ട്

    • @kavya123-f40
      @kavya123-f40 Рік тому +6

      One of the reasons.. She is still single... Delivery okke kazhiyumbozhanu sthreekal pettannu maari povunnath.. Allenkil onnu sradhichal ith pole kure kalam nalla kolathil nadakam..

  • @ayubtanur184
    @ayubtanur184 4 роки тому +661

    നമുക്ക് നഷ്ട്ടമായ ഗ്രാമീണത ഇത്തരം പാട്ടിലൂടെ കണ്ടു നിർവൃതി അടയാം

  • @varundas4871
    @varundas4871 4 роки тому +208

    വേണുഗോപാൽ ഒരുപാട് അവസരങ്ങൾ അർഹിച്ച ഗായകൻ, എന്തോ എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഗാനം,എത്ര കണ്ടാലും മടുക്കാത്ത മനോഹരമായ സിനിമയും.

  • @anoopmohan3308
    @anoopmohan3308 3 роки тому +174

    ഈ പുഴയെല്ലാം ഇപ്പോൾ വറ്റി കണ്ണീർ ചാലായി കാണും, ഒരിക്കലും തിരിച്ചു കിട്ടാത്ത ഗ്രാമീണത 😘

    • @dalyjoseph6832
      @dalyjoseph6832 3 роки тому +4

      😭

    • @_robinnj7
      @_robinnj7 2 роки тому +1

      ❤️

    • @anoopkizhattur6035
      @anoopkizhattur6035 2 роки тому +18

      bro.ee sthalam വാഴലിക്കാവ് ആണ് .ഇപ്പഴും oru kuravum varand athupole und .ഗ്രമിനത ippazhum kaanan കഴിയും.palakkad,ഷൊർണുർ ee vazhiyokke onne poya mathi.pinne main road pidich poya onnum kaanan kazhiyilla ulliloot ponam .pinne ഗ്രാമീണത kankulire കാണണമെങ്കിൽ palakkd kollangod poya മതി ellam sariyaavum😌

    • @Sk-pf1kr
      @Sk-pf1kr Рік тому +4

      ഭാരതപുഴയാണ് ഇപ്പോഴും അതേ പോലെയുണ്ട് . അവിടെ അവിടെ ചെക്ക്ഡാം വന്നതു കാരണം മണൽ തിടകൾ ചില സ്ഥലങ്ങളിൽ ഇല്ലാതെയായി

    • @satheeshchandran4026
      @satheeshchandran4026 Рік тому +1

      @@anoopkizhattur6035 super 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👌👌👌👌👌👌👌

  • @Rajesh-zu7wc
    @Rajesh-zu7wc 4 роки тому +175

    ഈ പടം കാണുമ്പോൾ മനസ്സിൽ ജീവിതത്തിൽ എന്തൊക്കെയോ നഷ്ടപെട്ട ഫീൽ ആണ്..... നമ്മെ വിട്ടു പോയ ഒരു പിടി കലാകാരൻ മാർ ഉണ്ട് ഇ സിനിമയിൽ..

  • @manukrishnasadhak1320
    @manukrishnasadhak1320 4 роки тому +217

    ദൂരദർശനിൽ ഈ സോങ് ചിത്രഗീതം കണ്ട ഓർമ നൊസ്റ്റു

    • @sheelakumaril9402
      @sheelakumaril9402 4 роки тому

      എപ്പോൾ ,😗

    • @vipinc_nair_11
      @vipinc_nair_11 3 роки тому

      Illa... dooradardhan ഈ പാട്ട് കോപ്പി റൈറ്റ് ഇല്ല

    • @abdulnafih9534
      @abdulnafih9534 2 роки тому

      37 വയസ്സാണോ ഇപ്പോൾ....?? ഞാനും നൊസ്റ്റു അടിക്കാൻ വന്നതാ...

    • @rajeevk5574
      @rajeevk5574 2 роки тому

      @@sheelakumaril9402 1989 നവംബർ ഡിസംബർ

    • @arunkumarks2096
      @arunkumarks2096 2 роки тому +2

      1985🙊, പിന്നെ ഇതിന്റെ ഒക്കെ ഒരു പ്രേത്യേകത ഒന്നുകിൽ ചിത്രഗീതം, അല്ലെങ്കിൽ റേഡിയോ. 1995 കഴിഞ്ഞപ്പോൾ ഏഷ്യാനെറ്റ്‌ വന്നു ആശ്വാസം അപ്പോൾ ഇതേ ടൈപ്പ് സിനിമ ഇടാൻ തുടങ്ങി, 1998 സൂര്യ, പിന്നെ കൈരളി പിന്നെ അങ്ങോട്ട്‌ ചാനൽ ബഹളം. Main ചാനൽ സീരിയൽ ആയി. ന്യൂസ്‌ ചാനൽ separate ആയി. മൂവീസ് ചാനൽ separate ആയി.
      ഇപ്പോൾ നമുക്ക് ഇഷ്ടം ഉള്ളപ്പോൾ ഈ പാട്ടെല്ലാം youtube വഴി കേൾക്കാനും സൗകര്യം ആയി

  • @Aparna_Remesan
    @Aparna_Remesan 4 роки тому +403

    ജയറാമേട്ടന്റെ പഴയ പടത്തിൽ എല്ലാംഭയങ്കര ഗ്രാമീണത ആണ്
    മഴവിൽകാവടി
    മേലേപറമ്പിൽ ആൺവീട്
    പൂക്കാലം വരവായി
    ധ്വനി
    പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
    💞💞😘😘😘

    • @nibinkanand9242
      @nibinkanand9242 4 роки тому +14

      Okke palakkad aayirunnu shooting

    • @DDIODLOVE
      @DDIODLOVE 4 роки тому +13

      ധ്വനി ഒഴികെ എല്ലാം പാലക്കാട് ആണ്

    • @JSVKK
      @JSVKK 4 роки тому +11

      പ്രദേശികവാർത്തകൾ

    • @international_fraud
      @international_fraud 4 роки тому +8

      Palakkad ❤️

    • @sijithacssijitha8791
      @sijithacssijitha8791 4 роки тому +8

      Pinne kottaram veetile appoottan enikyu athulila nadiye valare ishtam anu jayaram urvashi kazhinjal ambhiliyem apppoottanem kombo anu super ivarude cinima vere varan agrahamullavara please like appootttan ambilili ❤❤❤❤❤

  • @prasadponnu1329
    @prasadponnu1329 3 роки тому +64

    ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല, ആ പഴയകാലം എന്ത് രസമാണ് കണ്ടിരിക്കാൻ..

  • @bibinkunjumon7959
    @bibinkunjumon7959 2 роки тому +63

    ഇനി ഇങ്ങനെ ഉള്ള പാട്ടുകൾ ഉണ്ടാകുമോ. ഈ പാട്ടിന്റെ സമയത്തു ജീവിക്കാൻ പറ്റിയത് മഹാഭാഗ്യം ❤അസാമാന്യ ഗായകർ വേണു ചേട്ടൻ സുജാത ചേച്ചി 🥰👍👍ഒന്നും പറയാനില്ല 👌👌

  • @amjidmkamji7533
    @amjidmkamji7533 4 роки тому +156

    മീശയില്ലാ വാസു
    മാമുക്കോയയുടെ കുഞ്ഞിക്കാദർ
    ഇന്നസെന്റിന്റ രാമൻകുട്ടിമേനോൻ
    എല്ലാവരും അടിപൊളിക്കഥാപാത്രങ്ങൾ

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 роки тому +10

      Urvashiyude Anandavalli🥰🥰..adhikam charcha cheyyapedatha oru kadhapathram.
      Actually she’s a strong lady character in this story.

    • @satheesanpmpolpakara9052
      @satheesanpmpolpakara9052 2 роки тому +2

      Krisnankutty Nair

    • @ranjithkm7408
      @ranjithkm7408 2 роки тому +1

      കുറിയവർക്കി

    • @akhilsudhinam
      @akhilsudhinam 2 роки тому +1

      ചെത്തുകാരൻ ഒടുവിൽ 👍

    • @saranblogstlchry845
      @saranblogstlchry845 2 роки тому +3

      എന്റെ saho പഴയ കാലത്തെ സിനിമയിൽ ഓരോ അഭിനേതാക്കളുടെയും charctr ഒന്നിനൊന്നു മെച്ചം ആയിരിക്കും ഒരിക്കലും മറക്കാൻ പറ്റാത്ത എത്ര കതപാത്രങ്ങൾ കലാകാരന്മാർ. സത്യൻ അന്തിക്കാട് സിനിമയിൽ kpac ലളിത ഇന്നസെന്റ് മമൂക്കോയ ഒടുവിൽ ഉണ്ണികൃഷ്ണൻ സ്ഥിരം സാനിധ്യം ആയിരുന്നു

  • @anishanu6218
    @anishanu6218 4 роки тому +101

    ജയറാമേട്ടന്റെ പഴയ സിനിമകൾ കാണാൻ... 👌👌👌👌നൊസ്റ്റാൾജിയ.... ഗ്രാമീണത 💚💚💚എത്ര കേട്ടാലും മതി വരില്ല 💖💖💖എന്നോടൊന്നു ഉരിയാടാൻ അവനെൻ അരികിൽ വരുമെന്നോ 💞💞💞💞lovely... എന്നിൽ വീണലിയാനായി അവളെൻ നിനവിൽ വരുമെന്നോ ❣️❣️❣️❣️❣️

  • @vishnumurali1105
    @vishnumurali1105 2 роки тому +24

    ഇതിനെ വെല്ലാൻ ഒരു സിനിമയും മലയാളത്തിൽ illa....എന്റെ അഭിപ്രായം... ♥️. എത്ര കണ്ടാലും മതിയാവില്ല ♥️♥️♥️♥️♥️ മഴവിൽകാവടി ♥️♥️♥️♥️♥️

  • @blessonjenish6600
    @blessonjenish6600 3 роки тому +46

    നമ്മുടെ അ പഴയ കേരളം കാണാൻ എന്ത് രസമായിരുന്നു

    • @sojajose9886
      @sojajose9886 7 місяців тому

      പഴയ ആളുകളും 😢

  • @rafeekm455
    @rafeekm455 2 роки тому +43

    നിഷ്കളങ്കമായ ഗ്രാമീണ പ്രണയം...പഴയ കാല എഴുത്തും പാട വരമ്പിലെ നടത്തവും... വളരെ അധികം മിസ്സ് ചെയ്യുന്നു 💙💙💙

    • @Sk-pf1kr
      @Sk-pf1kr 2 роки тому +3

      ഇന്ന് ഒരേ സമയം പലരേയും പ്രേമിക്കുന്ന കാലം പലരുമായി രമിക്കുന്നതും

  • @ishakkallayil2123
    @ishakkallayil2123 3 роки тому +87

    വാട്സപ്പ് mobile ഇല്ലാത്ത പണ്ടൊക്കെ പരസ്പരം സ്നേഹിക്കുന്നവർ ഒന്ന് മനസ് തുറന്നു സംസാരിക്കാൻ പെടുന്ന പാട് ഈ പാട്ട് സീൻ കാണുമ്പോൾ മനസ്സിൽ ചെറു പുഞ്ചിരി യും കുളിർമയും വരുന്നില്ലേ ?

  • @vipin4060
    @vipin4060 4 роки тому +97

    ഇപ്പോൾ നമ്മളെല്ലാവരും ആ പഴയ പാട്ടുകൾ കേൾക്കുവാൻ ആഗ്രഹിക്കുന്നു അല്ലെ.. ഇപ്പോഴുള്ള പാട്ടുകളിൽ വിരളിലെണ്ണാവുന്നതൊഴിച്ചു ബാക്കി ഒന്നും ഒന്നിനും കൊള്ളില്ല. എന്നാൽ ഗൃഹാതുരത്വത്തിന്റെ മധുരമായ ഓർമകൾ കൊണ്ട് നമ്മുടെ മനസിനെ കുളിരണിയിപ്പിക്കാൻ ഇതുപോലെയുള്ള പാട്ടുകൾ തന്നെ കേൾക്കണം..

  • @ricanorajan
    @ricanorajan 3 роки тому +31

    ജി വേണുഗോപാലിനെ കൊണ്ട് മെയിൽ വോയ്സ് പാടിച്ചത്....മികച്ച തീരുമാനം ആയി. മിസ്സ്‌ യു ജോൺസൻ മാസ്റ്റർ

  • @TheSwrp4u
    @TheSwrp4u 2 роки тому +20

    മലയാള സിനിമ യുടെ ഭാഗ്യ ലൊക്കേഷൻ... വാഴലി കാവ് അമ്പലം ❤

    • @prajeeshkuttan4316
      @prajeeshkuttan4316 11 місяців тому

      എവിടെയാണ്

    • @sarathkumar133
      @sarathkumar133 10 місяців тому

      ​@@prajeeshkuttan4316 Vazhalikkav. Painkulam. Cheruthiruthi aduth

  • @vijeeshvijeesh2359
    @vijeeshvijeesh2359 4 роки тому +34

    എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഒരു പാട്ട് ഭയങ്കര ഒരു നൊസ്റ്റാൾജിയ ഫീൽ തരുന്നുണ്ട്

  • @SureshKumar-gc9jg
    @SureshKumar-gc9jg Рік тому +5

    എന്റെ വേണു ചേട്ടാ....മലയാളസിനിമയും പാട്ടുകളും കുറച്ചു ഗായകരും ചില നായകന്മാരും മലയാള സിനിമ കയ്യടക്കിയപ്പോൾ താങ്കളെപോലുള്ള നല്ല ഗായകരുടെ അവസരങ്ങൾ ഇല്ലാതാക്കി....എങ്കിലും കിട്ടിയ അവസരങ്ങളിൽ നിറഞ്ഞുനിന്ന താങ്കളുടെ ശബ്‌ദം എങ്ങനെ മറക്കും മലയാളി.....🙏🙏

  • @pappypammu660pa2
    @pappypammu660pa2 4 роки тому +42

    ഒരുപാട് ചിരിപ്പിച്ച സിനിമ.... അതുപോലെ അന്നും ഇന്നും എന്നും ചുണ്ടിൽ മൂളിപ്പാടി നടക്കുന്ന ഗാനങ്ങളും.... ഈ പാട്ടിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട രംഗം'ജയറാമേട്ടൻ കല്ലെടുത്തെറിയുന്ന ഭാഗം ആണ്....3:13

  • @muhammedalimuhammedali6580
    @muhammedalimuhammedali6580 2 роки тому +9

    പഴയ കാലത്തിന്റെ നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തിന്റെ നേർ ചിത്രം
    ആർദ്രമായ പ്രണയവും കുടുമ്പ ബന്ധങ്ങളും
    കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മിൽ നിന്നും നഷ്ടപ്പെട്ട നന്മയുള്ള നിറമുള്ള ഒരുപാട് ഓർമകൾ സമ്മാനിക്കുന്ന ചിത്രം

  • @anishvr4689
    @anishvr4689 3 роки тому +23

    ഈ ജന്മത്തിൽ ഏററവും നൊസ്റ്റാൾജിക് ആയിട്ടുള്ള പാട്ട് ഏതെന്നു ഏത് ഉറക്കത്തിൽ ആര് ചോദിച്ചാലും ഞാൻ പറയും ‘പള്ളിത്തേരുണ്ടോ …..’

  • @zakirevs5742
    @zakirevs5742 2 роки тому +14

    ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും നമ്മെ പഴയ ഓർമകളിലേക്കു കുട്ടിക്കാലത്തേക്..... What a ഫീൽ... 😍😍

  • @babulalb6774
    @babulalb6774 3 роки тому +15

    ഈ സിനിമ എപ്പോ വന്നാലും ഞാൻ കാണും ഒരു വല്ലാത്ത ഫീൽ ആണ് 😍😍😍

  • @akhilraj316
    @akhilraj316 4 роки тому +20

    Nice song 👌😘
    ഈ പാട്ട് എപ്പോ കേട്ടാലും ഒരു വല്ലാതെ feel ആണ്. 💓
    പഴയ കുറെ നല്ല നിമിഷങ്ങൾ ഓർത്തെടുക്കാൻ പറ്റുന്നു 😍

  • @rono577
    @rono577 2 роки тому +26

    എത്ര സുന്ദരമായിരുന്നു ആ കാലവും അന്നത്തെ സിനിമകളും അതിലെ പ്രണയവും പാട്ടുകളും പാട്ടിന്റെ പാശ്ചാത്തലവും 💞ഒരു വട്ടം കൂടിയകാലത്തേക്ക് തിരിച്ചുപോവാൻ കഴിഞ്ഞിരുന്നെങ്കിൽ.....

  • @annu7469
    @annu7469 4 роки тому +35

    കിളിമാനൂരിൽ ഉള്ള എന്റെ വീടിന്റെ തൊട്ടു മുന്നിലാണ് സിതാരയുടെ കുടുംബവീട്,എന്റെ അച്ഛന്റെ ഒക്കെ അടുത്ത സുഹൃത്തായിരുന്നു,നമ്മുടെ അകന്ന ബന്ധുവും ആയിരുന്നു.❤️ എന്റെ കൂട്ടുകാരന്റെ വല്യച്ഛൻ പണ്ട് സിതരയോട് പ്രേമം ഉണ്ടായിരുന്നെന്നും അവർ സിനിമയിൽ പോയപ്പോൾ ഒരുപാട് നാൾ നിരാശ കാമുകനായി നടന്നിരുന്നെന്നും കൂട്ടുകാരൻ പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമയിൽ ആയതിനു ശേഷം പിന്നീട് ഞാൻ കണ്ടിട്ടില്ല.പണ്ടത്തെ ഓർമാകൾ കൊണ്ട് വരുന്നു ഇൗ പാട്ട്❤️

    • @rajeshrajup173
      @rajeshrajup173 4 роки тому +1

      വെറുതെ ഗോസിപ്പ് അടിച്ച് ഇറക്കി വിവാദം ഉണ്ടാക്കണ്ട

    • @s9ka972
      @s9ka972 4 роки тому +4

      @@rajeshrajup173 സിത്താര കിളിമാനൂര് കാരിയാണ് സത്യം ആണ്...

    • @annu7469
      @annu7469 4 роки тому +8

      @@rajeshrajup173 ഗോസിപ്പ് അല്ല സുഹൃത്തേ ഉള്ള കാര്യമാ, സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ആണ്. നമ്മുടെ രാജാ രവിവർമ്മ u.p സ്കൂളിൽ ആണ് സിതാര പഠിച്ചത്, അവരുടെ ബന്ധുക്കൾ ഒക്കെ ഇപ്പോഴും ഇവിടെ ആണ്. പിന്നെ വല്യച്ഛൻ്റെ കാര്യം കൂട്ടൂകരൻ പറഞ്ഞുള്ള അറിവ് ആണ് , അ മാമന് മാത്രം ആണ് അങ്ങോട്ട് ഒരു crush ഉണ്ടായിരുന്നത്.☺️

    • @soumyapoovathinkal
      @soumyapoovathinkal 3 роки тому

      @@annu7469 🤭🤭

    • @devikadevananda4080
      @devikadevananda4080 3 роки тому +3

      Ithallam sathyamano

  • @jibinjs1139
    @jibinjs1139 4 роки тому +270

    *2021ൽ ഈ പാട്ട് കേൾക്കുന്നവർ ഓരോ ലൈക്ക്* 🤩😍

  • @amalnv4721
    @amalnv4721 4 роки тому +89

    Johnson-Kaithapram-G Venugopal - Sujatha❤️🎶

  • @rafeeqm8518
    @rafeeqm8518 4 роки тому +44

    1989"corona"vairas"ellaatha"oru"nalla"kalam"😪

  • @suku6234
    @suku6234 4 роки тому +17

    ലൊക്കേഷൻ അടിപൊളി. ഉൾനാടൻ. ഗ്രാമം

  • @devikadevananda4080
    @devikadevananda4080 3 роки тому +14

    സിത്താര അന്നും ഇന്നും ഭയങ്കര സുന്ദരി തന്നെ ❤❤❤❤

  • @faizi265
    @faizi265 3 роки тому +7

    Very nostalgic..song.പണ്ടത്തെ ബസ് യാത്രയിൽ എന്നും കേൾക്കുന്ന പാട്ടുകളിൽ ഒന്ന്..very energetic song..

  • @gulabisukumaran7737
    @gulabisukumaran7737 Рік тому +1

    എത്ര കണ്ടാലും കേട്ടാലും മതിവരാത്തൊരു പ്രിയ ഗാനം. ജയറാം സിത്താര ജോഡികളുടെ ഗ്രാമീണതതെല്ലും ചോർന്നു പോകത്തൊരു ദൃശ്യഭംഗി. വരികൾക്കു ചേർന്നൊരു ഈണവും പ്രിയ ഭാവഗായകൻ്റ ഭാവ സാന്ദ്രമായ ആലാപന മാധുര്യവും കൂടെ സുജാത മോഹൻ്റെ തേനൂറും മധുരാ ലാപനവുമെല്ലാം ഈ ഗാനത്തെ അനശ്വര ഗാനമാക്കി. വീണ്ടുമീ ഗാനം അതിനു ഒത്തിരി നന്ദീ സാർ.

  • @MusicLover-j5o
    @MusicLover-j5o 2 роки тому +6

    കുഞ്ഞിലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ റേഡിയോ വെക്കും ചലച്ചിത്രഗാനം ഉണ്ടാവും ഈ പാട്ട് എപ്പോഴും കേൾക്കാം ആ സമയത്ത് ആസ്വദിക്കാനും പ്രത്യേക സുഖമാണ്☺️ഇപോ എനിക്ക് 33 വയസ്സ്😌അതുപോലെ ഒരുപാട് പാട്ടുകൾ.ആ പഴയ കാലം തന്നെ മതിയായിരുന്നു😏

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +137

    പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ
    ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ
    താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ
    ഓ എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ
    കാടേറിപ്പോരും കിളിയേ പൂക്കൈത
    കടവിലൊരാളെ കണ്ടോ നീ കണ്ടോ
    താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ
    വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം
    നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ
    എന്നോടൊന്നുരിയാടാന്‍ അവനിന്നരികേ വരുമെന്നോ
    തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍
    പാട്ടുകളവിടെ കേട്ടോ നീ കേട്ടോ
    നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റും
    മറിമാന്‍‌മിഴിയാളില്‍ കണ്ടോ നിന്‍ മനമൊന്നിളകിപ്പോയോ
    നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ
    എന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ
    Music: ജോൺസൺ
    Lyricist: കൈതപ്രം ദാമോദരൻ
    Singer: ജി വേണുഗോപാൽ,സുജാത മോഹൻ
    Film: മഴവിൽക്കാവടി

    • @philiptm1243
      @philiptm1243 4 роки тому +1

      Thanks for lyrics..Sir ✍️🙏

    • @faseela._.binsad
      @faseela._.binsad 4 роки тому

      നന്ദി

    • @pangolinsdreem689
      @pangolinsdreem689 4 роки тому +2

      ഈ ചോദിച്ചതു ഒന്നും ഇല്ലാ 1948-ൽ വാങ്ങിയ ഒരു സൈക്കിൾ ഉണ്ട് അതു മതിയോ

    • @avinvkn7896
      @avinvkn7896 4 роки тому

      Thanks for the lyrics chetta.

    • @oruthalaraavanan
      @oruthalaraavanan 4 роки тому +1

      @@pangolinsdreem689 കിട്ടുമോ ചേട്ടാ ഞാൻ വാങ്ങാം

  • @mathewthomas39
    @mathewthomas39 4 роки тому +85

    The real hero behind the song is Johnson Mash. His music brings lot of childhood memories.

  • @aneeshpnair9649
    @aneeshpnair9649 4 роки тому +25

    Kelkkumbo sandhoshavum orkkumbo vishmavum thonicha athi sundaramaya pattu

  • @jagadeesanct5118
    @jagadeesanct5118 Рік тому +2

    എന്തോ സഹിക്കാൻ പറ്റായ്ക 😢😢😢

  • @PranamyaPranamya-mu3zs
    @PranamyaPranamya-mu3zs Рік тому +1

    ചിത്രകാരനായ ഞാൻ പറയുന്നു... ഇനി ഒരിക്കലും തിരിച്ചുകിട്ടില്ല..... ഈ ഗ്രാമഭംഗി.... ഇനി ഇതൊക്കെ വെറും സങ്കല്പം മാത്രം...

  • @ABINSIBY90
    @ABINSIBY90 4 роки тому +24

    ജി വേണുഗോപാലിന്റെ സ്വരമാധുര്യതയിൽ വിരിഞ്ഞ മനോഹര ഗാനം..

  • @saleemthuruthiyil4275
    @saleemthuruthiyil4275 Рік тому +1

    എത്രയോ നല്ല കഥാപാത്രങ്ങൾ നമുക്ക് നൽകി നെടുമുടി വേണു കടന്ന് പോയി എന്നാൽ നമ്മൾ സിനിമ ഇഷ്ടപ്പെടുന്നവർ ഒരിക്കലും നെടുമുടിയെ മറക്കില്ല കാരണം ഇത്രയും കഥാപാത്രം ഭംഗിയായി ചെയ്ത ആൾ ഒരുപക്ഷെ നെടുമുടി മാത്രം ആയിരിരിക്കും

  • @MohananK-l2b
    @MohananK-l2b 11 місяців тому

    എനിക്കു 54 വയസ്സായി ഇപ്പഴും 25 ലേക്ക് കൊണ്ടുപോകുന്ന ഈ പാട്ട് എന്റെ സ്വന്തം 👍👍👍🙏💪👌❤️

  • @broadband4016
    @broadband4016 3 роки тому +7

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ജോൺസൺമാഷിന്റെ പാട്ട്

  • @sajithnarayan4629
    @sajithnarayan4629 4 роки тому +6

    ഭാരതപുഴ കാണാൻ എന്തൊരു ഭംഗിയാ 🥰🥰 നുമ്മ നാട്😍

    • @adwaithp9736
      @adwaithp9736 3 роки тому +1

      Ippol bharathappuzha khandal sahathapam thonnum bro😢

  • @aadhilirfan6442
    @aadhilirfan6442 3 роки тому +1

    ഇങ്ങനെ ഉള്ള പാട്ട് കേൾക്കുബോൾ തന്നെ ഞാൻ എന്റെ നന്മ ഉള്ള ഗ്രാമത്തെ ഓർക്കുന്നു. അതൊക്കെ ഒരു കാലം. ഇനി ഇതൊന്നും തിരിച്ചു
    കിട്ടില്ലല്ലോ സന്തോഷംവും സമാധാനവും ഉള്ള നാട്

  • @sujithk2784
    @sujithk2784 Рік тому +2

    What a song this one ..love from tulunad

  • @padmadasan78
    @padmadasan78 4 роки тому +6

    Pazhaya national panasonic tape recorderl adutha veettil ninnum ozhukiyethunna sangeetham innum nostalgia....😍😍😍

  • @jerinjoseph6158
    @jerinjoseph6158 Рік тому +2

    johnson മാഷിൻ്റെ മറ്റൊരു മാജിക്ക് ഒരിക്കലും മറക്കാൻ കഴിയുകയില്ല.

  • @vinaynair2074
    @vinaynair2074 3 роки тому +10

    What a feel 🥰🥰❤️ The song is a splendid journey to the bucolic beauty of our Kerala

  • @smithapraveen6307
    @smithapraveen6307 3 роки тому +2

    Enthurassalle ..naatinpuram ...letter ...venu ..chettan ..adipoli ..songum .aaaha ...kidu feelaalle😊😊😍😍😍

  • @shijuplakkatt10
    @shijuplakkatt10 4 роки тому +34

    ഞാനും ഈ സിനിമയും ജനിച്ചത് ഒരേ വർഷം🥰🥰🥰🥰🥰🥰🥰

    • @suniev8817
      @suniev8817 4 роки тому +4

      1989 November 6 ന് റിലിസ് ചെയ്തു

    • @ismailmuthu1870
      @ismailmuthu1870 4 роки тому +2

      ഞാൻ അന്ന് സ്കൂളിൽ 7 ക്ലാസ്സിൽ പഠിക്കുന്നു

    • @DDIODLOVE
      @DDIODLOVE 4 роки тому +2

      എനിക്ക് രണ്ടു വയസ്സ് ...എന്റെ അമ്മാവന്റെ വീടിന്റെ അടുത്ത് നിന്നാണ് ഷൂട്ടിംഗ് "ത്രിത്താ ല "(പാലക്കാട് )

    • @harithachandhradhas733
      @harithachandhradhas733 4 роки тому

      Anik 9age😒😒

    • @sivinsajicheriyan7937
      @sivinsajicheriyan7937 4 роки тому +1

      Njn annu ee bhoomiyile illaa😂😂😜

  • @ashrafkpa329
    @ashrafkpa329 3 роки тому +1

    ചുമ്മാ ഇരിക്ക ബോൾ. സീരിയസായി കേൾക്കൻ. പറ്റിയ പാട്ട്

  • @ismailpsps430
    @ismailpsps430 3 роки тому +4

    സിത്താരയെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്‌ 💐

  • @bindujose650
    @bindujose650 Рік тому +1

    കാടേറിപ്പോരും കിളിയേ💛💛💛💛💛💛💛 പൂക്കൈത കടവിലൊരാളെ♥️♥️♥️♥️♥️♥️♥️ കണ്ടോ നീ കണ്ടോ💫💫💫💫💫💫

  • @shinsmedia
    @shinsmedia 7 місяців тому +1

    എജ്ജാതി Nostu🥰😍😭😘👌
    1989-1990❤

  • @rahimchina1989
    @rahimchina1989 Рік тому +2

    1989-2000 adipowli…. 😢😢 missing

  • @kishorsukumaran7647
    @kishorsukumaran7647 2 роки тому +2

    ഒരു സത്യൻ പടം അർഹിക്കുന്ന എല്ലാ ചേരുവകളും 🥰👏🏽👏🏽👍🏽

  • @aku63854
    @aku63854 3 роки тому +1

    കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും. വല്ലാത്തൊരു ഫീൽ തരുന്ന പാട്ട് 🥰🥰

  • @sunilkumarkk6164
    @sunilkumarkk6164 Рік тому

    ഈ ഗാനം കേൾക്കുമ്പോൾ ചെറുപ്പകാലം ഓർമ വരുന്നു... എങ്ങനെയുള്ള ഗാനങ്ങൾ ഇനിയും പിറക്കട്ടെ 🎼🎼🎼

  • @rasspp1298
    @rasspp1298 2 роки тому +2

    2022 ഇന്ന് '2'37 സമയം ഭക്ഷണം കഴിച്ച് ഒരു പാട്ട് എത്ര മനോഹരം ഇനി ഇതുപോലെ ഒരു കാലം വരുമേ

  • @dhaneshkuzhikkattil9055
    @dhaneshkuzhikkattil9055 Місяць тому

    ഈ പടം ഇപ്പോഴും ഞാൻ കാണും... എന്തൊരു ഫീൽ ആണ് ♥️

  • @Dileepkumar-su9xu
    @Dileepkumar-su9xu 2 роки тому

    പറഞ്ഞയിക്കാൻ പറ്റാത്ത ഒരു ഫീലാണ് ഈ പാട്ടിന്, എത്രകേട്ടാലും മതിവരില്ല. ഗ്രാമീണത തുളുമ്പുന്ന വരി കൾ

  • @swapnadevu1053
    @swapnadevu1053 3 роки тому +2

    എത്ര കേട്ടാലും മതിവരാത്ത ഒര പാട്ടാണ് ഇത്.

  • @hilals25
    @hilals25 4 роки тому +22

    ഈ ഗ്രാമീണത ഇനി ഒരിക്കലും കാണാൻ പറ്റില്ല

  • @AK__PHOTOGRAPHY
    @AK__PHOTOGRAPHY 2 роки тому +2

    ആ കാലഘട്ടത്തിൽ ആരുന്നു യഥാർത്ഥ പ്രണയം ഒക്കെ.. ഇന്ന് അത് നഷ്ടമായി തുടങ്ങി

  • @bindujose650
    @bindujose650 4 роки тому +10

    ഉള്ളത്തിൽ ചെണ്ടുമല്ലി പൂവെറിഞ്ഞോരാളുണ്ടോ💕💕💕💕💕 അഴകോലും തമ്പ്രാനുണ്ടോ💖💖💖💖💖

    • @sanoopk2467
      @sanoopk2467 4 роки тому

      പാട്ട് വേറെ അല്ലേ....

  • @Shahidshahid-x3k
    @Shahidshahid-x3k Рік тому +1

    2023 nil ee paatt kelkkunnavar nndoo.....my favourite film..mazhavil kavadi ...❤❤❤❤❤❤..

  • @ullasunni123
    @ullasunni123 2 роки тому +3

    ചിത്രഗീതത്തിൽ സ്പെഷ്യൽ സോങ് 😍😍😍😍😍

  • @jikcyjikku4423
    @jikcyjikku4423 3 роки тому +1

    Enthoru song, enthoru visuals, enthoru nishkalankatha...golden 90’ss🥰🥰🥰🥰

  • @dalyjoseph6832
    @dalyjoseph6832 2 роки тому +1

    മലയാളത്തിന്റെ അതി സുന്ദരി

  • @kkpstatus10
    @kkpstatus10 3 роки тому +2

    🌴ആഹ ഗാനം ... പ്രകൃതി 🌴 പഴയകാലം 💜 എന്ത് ഭംഗിയാണ് 🌴

  • @salmanulfariskk1
    @salmanulfariskk1 Рік тому +3

    പാലക്കാടൻ ഗ്രാമീണ ഭംഗി

  • @Unniu2
    @Unniu2 3 роки тому +6

    "എന്നിൽ വീണഅലിയാനായി അവളെൻ നിനവിൽ വരുമെന്നോ"...
    (ഇതുപോലെ ഒരു ഗ്രാമീണ പെൺകുട്ടി)
    I'm waiting...🥰🎼🔊📻🎧🎤❤💖❤🥰

    • @aadhumenon171
      @aadhumenon171 2 роки тому +1

      Ippo kittum nokki irunno😂 athum ee kaalath

    • @Unniu2
      @Unniu2 2 роки тому +1

      @@aadhumenon171
      Kitti bro. Oru 2 months munpu

    • @aadhumenon171
      @aadhumenon171 2 роки тому

      Aahaa nicee🌹🌹🌹

    • @Dileepkumar-su9xu
      @Dileepkumar-su9xu 2 роки тому

      @@Unniu2 നിനവിൽ വന്നു അതു സ്വന്തവുമാക്കിയല്ലേ

    • @Unniu2
      @Unniu2 2 роки тому +2

      @@Dileepkumar-su9xu
      Bro നിനവിൽ വന്നതൊന്നും കിട്ടിയുമില്ല. പക്ഷേ കെട്ടിയതിനെ നിനവിൽ വരുത്തി എടുക്കുന്നു(now I'm so happy)

  • @manu5360
    @manu5360 2 роки тому +1

    2.12-2.25... നാണത്തോടെ തലകുമ്പിട്ട് ചിരിച്ചു കൊണ്ട് വരുന്ന യഥാർത്ഥ പ്രണയത്തിന്റെ നിഷ്കളങ്കമായ നിമിഷങ്ങൾ... Woww.... ♥️♥️♥️

  • @rdxrdx2234
    @rdxrdx2234 3 роки тому +3

    0:25 Ithupolathe ida vazhikal ippo undo😍😍😍😍😍😍😍

  • @dworld3125
    @dworld3125 2 роки тому +4

    ഗ്രാമീണ ഗാനങ്ങൾക്ക് യോജിച്ച ശബ്ദമാണ് ഇത്.....

  • @vinayamukesh9181
    @vinayamukesh9181 Рік тому

    എന്റെ നാടും പഴയ ഓർമ്മകൾ എല്ലാം നഷ്‌ടമായി 🥲🥹

  • @alappuzha9
    @alappuzha9 2 роки тому +2

    ജോൺസേട്ടാ നിങ്ങൾ മരിക്കുന്നില്ല

  • @anish.cachumon2320
    @anish.cachumon2320 3 роки тому +3

    ഒരുപാട് ഇഷ്ടം ഉള്ള ഗാനം 👍❤️

  • @anshadashraf5478
    @anshadashraf5478 Рік тому +5

    ഇതുപോലെ പാട്ടുണ്ടാകണമെങ്കിൽ ജോൺസൻ മാസ്റ്റർ ജീവിച്ചിരിക്കണം... വേണുഗോപാൽ പാടണം..... അതാണ് അതിന്റെ അന്തസ്

  • @VijayKumar-wo1td
    @VijayKumar-wo1td 8 місяців тому +2

    2:55

  • @gaminghub7984
    @gaminghub7984 Рік тому +1

    Ee patt kettukondu itile comments vayikkaan enthu feel aanu....🔥🔥🔥

  • @bindujose650
    @bindujose650 Рік тому +1

    കാടേറിപ്പോരും കിളിയേ 💛💛💛💛💛💛പൂക്കൈത കടവിലൊരാളെ😉😉😉😉😉😉 കണ്ടോ നീ കണ്ടോ💫💫💫💫💫💫

  • @bichumonhezakiel8912
    @bichumonhezakiel8912 3 роки тому +4

    I watched this movie many just for Johnson sir's background score and songs.

  • @aryan1374
    @aryan1374 4 роки тому +2

    One.. of. The. Talneted.. magic. From the.. great..artist.. sathyan.. anthikkad

  • @rajeeshcherolil3460
    @rajeeshcherolil3460 Рік тому +2

    ജോൺസൻ മാഷ് ❤

  • @DeltaJes-co8yu
    @DeltaJes-co8yu 10 місяців тому

    I live in Europe.
    But I'm so proud to be from this place. My beautiful beautiful Keralam🎉

  • @international_fraud
    @international_fraud 4 роки тому +5

    Namde pazhye palakkad 😍☺️

  • @amalbabu9495
    @amalbabu9495 3 роки тому +3

    Nostalgic feel what a song and what a movie venugopal sir super sound

  • @PrabeeshPrabeeshO
    @PrabeeshPrabeeshO 3 місяці тому +1

    Hi

  • @thanimaram966
    @thanimaram966 2 роки тому +1

    നമ്മുടെ പാലക്കാട്‌ അല്ലെ ഇത് 🥲🥲💔

  • @03abineldho28
    @03abineldho28 3 роки тому +2

    Adi poli song ❤️❤️❤️❤️Super❣️

  • @yaseenzyed4875
    @yaseenzyed4875 Рік тому +1

    നാടും നാട്ടുകാരെയും കാണാൻ വന്നതാ... 2023 il🥰😌🥺😢

  • @mithx_creator
    @mithx_creator 4 роки тому +4

    Great johnson master🙏

  • @sudalaisuresh7752
    @sudalaisuresh7752 4 роки тому +24

    ❤️❤️keep calm and turn ON repeat mode,.

  • @shynipaul2775
    @shynipaul2775 2 роки тому

    Pree dgree പഠിക്കുന്ന കാലം ❤❤❤❤❤. പ്രേമം പൂവിട്ടകാലം. മറക്കില്ല

  • @sreejaknair713
    @sreejaknair713 2 роки тому

    ആക്കാലത്തു അതി ഭീകരമായ വിമർശനം ഏറ്റു വാങ്ങിയ പാട്ടാണ്