HBD Dasetta !! | Paathiraa Pullunarnnu Video Song | Dileep, Manju Warrier - Ee Puzhayum Kadannu

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 939

  • @Zulusulu
    @Zulusulu 3 роки тому +1306

    "അഞ്ജന കാവിലെ നടയിൽ
    ഞാൻ അഷ്ടപതിലയം കേട്ടു
    അന്ന് തൊട്ടൻ കരൾ ചിമിഴിൽ നീ
    അർദ്രയാം രാധയായി തീർന്നു"❤
    ഈ വരികളുടെ ആരാധകരുണ്ടോ..?
    💞💞💞💞💞💞💞

    • @Vishnuomkar95
      @Vishnuomkar95 3 роки тому +10

      Yess und ee vari orupad ishtam aanu

    • @Aparna_Remesan
      @Aparna_Remesan 3 роки тому +45

      My favourite line.💜 അതുപോലേ ചന്ദന ജാലകം തുറക്കു ആ വരികളും സൂപ്പർ ആണ്.ലാസറ്റ് ക്ലൈമാക്സിൽ ആ വരികൾ ആണ്.👍❤️

    • @Vishnuomkar95
      @Vishnuomkar95 3 роки тому +2

      @@Aparna_Remesan aaha chechi ividem vanno

    • @abhin_
      @abhin_ 3 роки тому +2

      Unde

    • @annachacko114
      @annachacko114 3 роки тому +6

      ഞാൻ type cheyyan വന്ന lines 🙄😘❤️💜

  • @arunkm3088
    @arunkm3088 3 роки тому +832

    ഇതിലെ climax ൽ ഈ പാട്ടിലെ "ചന്ദന ജാലകം തുറക്കൂ " എന്ന portion വരുന്നുണ്ട്. എന്റെ പോന്നോ വല്ലാത്തൊരു feel ആണ് അത്.Thank uu kamal sir for the evergreen climax

  • @unnikrishanp9051
    @unnikrishanp9051 3 роки тому +265

    ഗിരീഷ് പുത്തഞ്ചേരിയുടെ അതിമനോഹരമായ വരികൾ ✍️
    ❤️ജോൺസൺ മാഷേ അങ്ങയുടെ ഗാനങ്ങൾ അനശ്വരമാണ് എന്നും അങ്ങയെ പോലെ ❤️

    • @bharathbeenhere
      @bharathbeenhere 3 роки тому +5

      പാടിയ ദാസേട്ടന് ഒരു വിലയും ഇല്ലെടേയ്

    • @Sid_R_
      @Sid_R_ 3 роки тому +2

      @@bharathbeenhere താഴെ വേറെ എഴുതിയിട്ടുണ്ട് 😁

    • @bharathbeenhere
      @bharathbeenhere 3 роки тому +1

      @@Sid_R_ ആണോ.... ഓക്കേ ❤️

    • @maddennagar7038
      @maddennagar7038 3 роки тому +1

      Super

    • @vinod_757
      @vinod_757 3 роки тому +1

      @@bharathbeenhere Super Comment

  • @wearehere2071
    @wearehere2071 2 роки тому +76

    ഈ പാട്ടുകാണുമ്പോൾ നിങ്ങൾ ഇപ്പോളും ഇതേ സ്നേഹത്തോടെയും സന്ദോഷത്തോടെ ഉണ്ടായിരുന്നേൽ എന്നു ആഗ്രഹിച്ചു പോകുന്നു

  • @veenamnair8467
    @veenamnair8467 3 роки тому +176

    ഒരുപാട് ഇഷ്ടമുള്ള മനോഹര ഗാനം...... നല്ലൊരു അനുഭവം ആണ്... ഇഷ്ടമുള്ള വരികൾ

    • @vishnuknair1693
      @vishnuknair1693 3 роки тому +4

      😊😊

    • @ഇനിയൊരുജനമ്മംനിനക്കായി
      @ഇനിയൊരുജനമ്മംനിനക്കായി 3 роки тому +1

      വീണ m nair 😁😁😁😁🤭🤭🤭🤭 ചന്തനകുടം തുറകൂ, നിൻ ചെമ്പക പൂമുഖം വിടരുമ്പോൾ ഉള്ളൊരു 😔😔ന്റെ പൊന്നെ വല്ലാത്തൊരു ഫീൽ,,,,,, 🙏🙏🙏

    • @vikastomy260
      @vikastomy260 3 роки тому +1

      Manohara school kalakattam orthu irunnu poyi njan ... 👍👍👍👍

    • @krrahulraghavan9495
      @krrahulraghavan9495 3 роки тому +1

      Very true a very special song

    • @JP-bd6tb
      @JP-bd6tb 3 роки тому +1

      എനിക്കും അങ്ങനെ തന്നെ

  • @sumanchalissery
    @sumanchalissery 3 роки тому +222

    "ചന്ദന ജാലകം തുറക്കൂ...നിൻ ചെമ്പക പൂമുഖം വിടർത്തൂ " ഈ വരിയിലൂടെ ഒക്കെ ഒഴുകുന്ന സംഗീതം... 🙏
    മലയാള സിനിമയുടെ തീരാ വിങ്ങലാണ് ജോൺസൻ മാസ്റ്റർ.. അദ്ദേഹത്തിന്റെ ഒരു പാട്ടുപോലും കേൾക്കാതെ ഒരു ദിവസം കടന്നു പോകില്ല... എത്രയും പ്രണനായ ജോൺസൻ മാസ്റ്റർക്ക് പ്രണാമം 😔🧡🙏

    • @renjithky5665
      @renjithky5665 3 роки тому +1

      Johnson Master Love😘

    • @midhunraj763
      @midhunraj763 2 роки тому +4

      ജോൺസൺ മാസ്റ്റർ ...ഗിരീഷ് പുത്തഞ്ചേരി sir ...
      സത്യത്തിൽ ഇവരൊക്കെ അവരുടെ കലയിൽ പൂർണ്ണത കൈവരിച്ച പോലെ ആയി ബ്രോ.. 💓💓💓💓

    • @jaleelstark4174
      @jaleelstark4174 2 роки тому +1

      ♥️♥️♥️

    • @sangeethanarayanan8769
      @sangeethanarayanan8769 2 роки тому

      തീർച്ചയായും 🌹🌹

    • @aram7117
      @aram7117 Рік тому

      സിമെന്റ് ജാലകമായാലും കുഴപ്പമില്ല.. ചന്ദനംമരംകൊണ്ട് എത്രപേർ ജാലകം പണിഞ്ഞിട്ടുണ്ട്..? 😂

  • @jeevan5277
    @jeevan5277 3 роки тому +236

    ഏറെ വേദന തോന്നിയ വേർ പിരിയൽ മലയാളികൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ കരുതി പോന്നവർ അത് കൊണ്ടാണ് ഇവരുടെ വാർത്ത വരുമ്പോൾ കൂടുതൽ പ്രതികരണം ആൾക്കാർ നടത്തുന്നത്
    നല്ല onscreen ജോഡി ആയിരുന്നു ❤️

  • @praveenabraham3148
    @praveenabraham3148 3 роки тому +686

    2021 ഇല്‍ ഈ മനോഹര ഗാനം കാണാന്‍ വന്നവർ ആരൊക്കെ ഉണ്ട്‌???

  • @ubaidk1549
    @ubaidk1549 3 роки тому +120

    ഗിരീഷേട്ടന്റെ മാന്ത്രിക വരികൾ ♥️♥️👍

  • @amalvenu_vm4844
    @amalvenu_vm4844 3 роки тому +203

    ഇവരെ രണ്ട് പേരെയും ഇഷ്ടമാണ്...ഇന്ന് മഞ്ജു ചേച്ചിയെ ഒത്തിരി ഇഷ്ടപ്പെടുന്നു ... ആ മുഖത്തെ നിഷ്കളങ്കത മലയാളികൾ ഒരിക്കലും മറക്കില്ല ഞാനും മറക്കില്ല...മഞ്ജു ചേച്ചി 💞💞💞

    • @akhilkumar702
      @akhilkumar702 3 роки тому +8

      Njan dileepineyum ishtapedunnu

    • @pranavhari1774
      @pranavhari1774 3 роки тому +1

      Case theluyumbolu ithu thane paraynm

    • @amalvenu_vm4844
      @amalvenu_vm4844 3 роки тому

      @@pranavhari1774 ഇനി എന്തോന്ന് തെളിയാൻ എല്ല്ലാം തെളിഞ്ഞില്ലേ.

    • @pranavhari1774
      @pranavhari1774 3 роки тому +2

      @@amalvenu_vm4844 enthonnu thelinjennu.dileepinethire enthu evidence anu ee casil ulathu?

    • @amalvenu_vm4844
      @amalvenu_vm4844 3 роки тому

      @@pranavhari1774 evidence ullath ente kayyil alla police nte kayyila... Ath konda arrest cheythath... Ipo jamyathil anu alu veliyil ullath ...Allathe niraparadhi ayi vittayachathalla...Ith vare thelinjitthmilla...
      Pinne ithonnum ente subjects alla... Dileep fanism undenkil kayyil vacho...Ente aduthekk kond varanda

  • @Linsonmathews
    @Linsonmathews 3 роки тому +175

    നല്ല പാട്ടണേൽ ഒരിക്കലും മറക്കില്ല 👍 ഈ പുഴയും കടന്ന് ❣️

    • @musicpeacelove5683
      @musicpeacelove5683 3 роки тому

      ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.ഉടൻ groupil join ചെയ്യൂ...
      Never miss any updates. facebook.com/groups/517518815494238/?ref=

    • @entevadakkinibyaneesa4780
      @entevadakkinibyaneesa4780 3 роки тому +1

      Athe😊

  • @ladouleurexquise772
    @ladouleurexquise772 3 роки тому +144

    ഗന്ധർവ്വഗായകൻ ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 😍❣️❤
    പല ഭാഷകളിൽ പല സംഗീത സംവിധായകർക്കൊപ്പം, മനസ്സിൽ എന്നെന്നും തങ്ങി നിൽക്കുന്ന ഒരുപാട് പ്രിയപ്പെട്ട ഗാനങ്ങൾ സമ്മാനിച്ച പ്രിയപ്പെട്ട ഗായകൻ ❣️❤
    ദാസേട്ടൻ ❤❤💕🦋

  • @veenaveena5841
    @veenaveena5841 3 роки тому +38

    ഈ സിനിമയിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം ആണെങ്കിലും ഈ പാട്ടിനോട് ഒരു പ്രേത്യേക ഇഷ്ട്ടമാണ്
    സിനിമയുടെ അവസാനം "ചന്ദന ജാലകം തുറക്കൂ......" എന്ന് തുടങ്ങുന്ന വരിയും പിന്നെ മഞ്ജു ചേച്ചി ദിലീപേട്ടൻ വരുന്നതും നോക്കി നിൽക്കുന്ന സീനും, ഹമ്മോ...... അത് നമുക്ക് തരുന്നത് ഒരു ഒന്നൊന്നര ഫീലാണ് ❤️❤️❤️❤️❤️
    ഗിരീഷേട്ടൻ, ജോൺസൺ മാഷ്, ദാസേട്ടൻ ഒരു രക്ഷയുമില്ല 😍😍😍

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +80

    മഞ്ജു ചേച്ചി കലക്കി 🌹🌹🌹🌹🌹The Real Iconic BOLD Lady Super Star of Malayalam Film InDustRY.....🥀🥀🥀🥀🥀MaNJu WaRrioR🌹🌹🌹🌹🌹🌹....... മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ ....ജീവിതത്തിൽ നേരിട്ട അഗ്നിപരീക്ഷകളെ തന്റേടം കൊണ്ട് അതിജീവിച്ചു നിശ്ചയദാട്യം ഒന്ന് കൊണ്ട് മാത്രം വീണ്ടും വിജയത്തിന്റെ അത്യുന്നതിയിലേക്ക് ചാരത്തിൽ നിന്നും ഉദിച്ചുയർന്ന ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതത്തിലേക്ക് നടന്നടുത്ത പ്രീയ മഞ്ജു ചേച്ചി .....മനോഹരം❤️❤️❤️❤️❤️

  • @abhilashpaul2248
    @abhilashpaul2248 3 роки тому +30

    കോവിലിൽ പുലർവേളയിൽ ജയദേവഗീതാലാപനം എന്ന് ഒഎൻവി ..... അഞ്ജനക്കാവിലെ നടയിൽ താൻ അഷ്ടപദീലയം കേട്ടു എന്ന് പുത്തഞ്ചേരി .... പ്രണയത്തിന് ദൈവീകഭാവം പകർന്ന വരികൾ ......രണ്ടും ഒരു പോലെ മനോഹരങ്ങളാണ്

  • @bediffrent3322
    @bediffrent3322 3 роки тому +51

    ഇതുപോലെ ഉള്ള പാട്ടുകൾ രാത്രി കിടക്കുമ്പോൾ കേൾക്കാൻ സുഖം തന്നെ
    പക്ഷെ കുറെ ഓർത്തു ഓർത്തു നെഞ്ചത്ത് ഒരു വേദന വരും
    പഴയ കാലം ഓർക്കുമ്പോൾ

  • @jacksonbimmer4340
    @jacksonbimmer4340 2 роки тому +59

    എന്തൊക്കെ പറഞ്ഞാലും ആ ഒരു ടൈമിൽ ഈ ജോഡി ഉണ്ടാക്കിയ ഓളം...🔥🔥❤️🙏🏼

  • @bharathbeenhere
    @bharathbeenhere 3 роки тому +241

    എന്നെ പോലെ അഞ്ജന കാവിലെ നടയിൽ എന്ന വരിയാണോ ചന്ദന ജാലകം തുറക്കു എന്ന വരിയാണോ ഫേവറൈറ്റ് എന്നോർത്തു കൺഫ്യൂഷൻ അടിച്ചിരിക്കുന്നവർ ഉണ്ടോ 🤭

  • @athiraathi4424
    @athiraathi4424 3 роки тому +94

    Jhonson മാഷിന്റെ ഗാനങ്ങൾക്കുള്ള നിഷ്കളങ്കത❤️❤️❤️
    എണ്ണിയാൽ ഒടുങ്ങാത്ത ഗാനശേഖരവും അതിൽ നിന്നെത്തി മികച്ചതെന്ന് കണ്ടെത്താൻ കഴിയാത്ത വിധം കേള്വിക്കാരനെ ഉന്മാദത്തിൽ എത്തിക്കുന്ന ഗന്ധർവന്.. ആ ഗന്ധർവ നാഥത്തിന് എന്നും ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @unnikrishanp9051
    @unnikrishanp9051 3 роки тому +231

    മലയാളികളുടെ സ്വകാര്യ അഹങ്കാരം
    വിണ്ണിൽ നിന്നും മണ്ണിൽ വന്നിറങ്ങിയ ഗാനഗന്ധർവ്വൻ ദാസേട്ടന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 🎂😘❤️💓❤️

  • @thejusthejaswini1631
    @thejusthejaswini1631 3 роки тому +141

    ഗാനഗന്ധർവന്റെ ശബ്ദം.., മഞ്ജു ചേച്ചി... ഇഷ്ട്ടം.. ആ കാലം മുതൽ ഇക്കാലം വരേക്കും

  • @myopinion8169
    @myopinion8169 Рік тому +2

    ഇത്രയും സുന്ദരമാണ് എന്റെ മലയാള ഭാഷ....... എത്ര സുന്ദരമായ വാക്കുകൾ... ഗിരീഷേട്ട... ഒരുപാടൊരുപാട് ബാക്കി വച്ച് നമ്മളെ വിട്ടുപോയി... പ്രണാമം

  • @miss_nameless9165
    @miss_nameless9165 3 роки тому +22

    ചന്ദനജാലകം തുറക്കൂ....uff... ഈ ഭാഗം എപ്പൊ കേട്ടാലും അന്യായ രോമാഞ്ചം ആണ്....ഇജ്ജാതി ഫീൽ🙈😍❤️
    ഗിരീഷേട്ടൻ-ദാസേട്ടൻ-ജോൺസൻ മാഷ് കോമ്പോ...രക്ഷയില്ല☹️💯

    • @ajithkurian9457
      @ajithkurian9457 3 роки тому +2

      Yz aa portion varumboo..uff

    • @RZ-vm5mn
      @RZ-vm5mn 2 роки тому

      ua-cam.com/video/k-0O31LtUSM/v-deo.html👈

  • @വീണഅച്ചു
    @വീണഅച്ചു 3 роки тому +30

    അഞ്ജനക്കാവിലെ നടയിൽ ഞാൻ അഷ്ടപദിലയം കേട്ടു.... ❤❤❤❤
    എത്ര കേട്ടാലും മടുക്കാത്ത പാട്ട്..
    ദിലീപ് ❤️മഞ്ജു...

    • @RZ-vm5mn
      @RZ-vm5mn 2 роки тому

      ua-cam.com/video/k-0O31LtUSM/v-deo.html👈

    • @sree4urlove
      @sree4urlove 2 роки тому +1

      അന്നു തൊട്ടെൻ കരൾചിമിഴിൽ നീ,, ആർദ്രയാം രാധയായ് തീർന്നു...🌹🌹🌹 അതെ...എത്ര കേട്ടാലും മതി വരില്ല...❤️❤️❤️

  • @jithinm8048
    @jithinm8048 3 роки тому +10

    ക്ലൈമാക്സ്‌ ൽ പടിപ്പുര വാതിക്കളിലേക്കു നോക്കി നിൽകുമ്പോൾ ഈപാട്ടു
    നീണ്ട കാത്തിരിപ്പിന്റെ പര്യവസാനം
    ചന്ദന ജാലകം തു റ ക്കു നിൻ ചെമ്പക പൂ മുഖം വിടർത്തു
    എന്താ ഫീലിംഗ്
    ജോൺസൺ മാഷ് ഗിരീഷ് പുത്തൻ ചേരി ♥️♥️♥️♥️
    പാട്ടിന്റെ ഗാനഗന്ധർ വ്വ ന് പിറന്നാൾ ആശംസകൾ

    • @Aparna_Remesan
      @Aparna_Remesan 3 роки тому +4

      ആ ക്ലൈമാക്സ് അവതരിപ്പിച്ചത് വളരെ മനോഹരമായാണ്.❤️🤏

    • @jithinm8048
      @jithinm8048 3 роки тому

      @@Aparna_Remesan യെസ്

    • @sumanchalissery
      @sumanchalissery 3 роки тому +2

      @@jithinm8048 ഒരു പ്രത്യേക രീതിയിൽ ആവിഷ്കരിച്ച സീനാണ് അത്... ശരിക്കും വരുന്നുണ്ടോ.. അതോ മനസ്സിന്റെ തോന്നലുകളാണോ... അങ്ങനെ.. അങ്ങനെ...
      ആ സീൻ ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം..😍👌 ജോൺസൻ മാസ്റ്റർ - കമൽ കയ്യൊപ്പ് 💯🙏

  • @poojaashok6751
    @poojaashok6751 3 роки тому +52

    എല്ലാം ഗാനങ്ങളും മികച്ചതാണ് 💕... എന്ത് സുന്ദരിയാണ് മഞ്ജു 💕 ഈ look ഒരുപാട് ഇഷ്ടമാണ്... മനോഹരമായ വരികൾ... സംഗീതം 💕

  • @sujithv2521
    @sujithv2521 3 роки тому +461

    ഈ പുഴയും കടന്നു മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +8

      ഈ പുഴയും കടന്ന് മൂവി ഫാൻസ്‌ ബസ് ഇവിടെ ലൈക്‌ 👍👍👍

    • @vishnu7636
      @vishnu7636 3 роки тому +3

      കട്ട ഫാൻ ആണ്..

    • @sujithv2521
      @sujithv2521 3 роки тому +2

      @@vishnu7636 👍👍👍

    • @sujithv2521
      @sujithv2521 3 роки тому +1

      @Manish Suresh 👍👍👍

    • @havishkarthika9336
      @havishkarthika9336 3 роки тому +3

      എത്ര വട്ടം കണ്ടു ന്ന് അറിയില്ല, അത്രമേൽ ഇഷ്ടം

  • @ajeeshg9844
    @ajeeshg9844 6 місяців тому +1

    നാണത്തിൻ നെയ്ത്തിരി കൊളുത്തു ഈ വരികൾക്ക് ഒരു അർത്ഥമുണ്ട് ❤

  • @athirareghunath8638
    @athirareghunath8638 3 роки тому +40

    ഗിരീഷ് പുത്തഞ്ചേരി, ജോൺസൺ മാസ്റ്റർ, യേശുദാസ്❤️ Divine combo❤️ വേറെ ലെവൽ😍

  • @vineethvinee6241
    @vineethvinee6241 3 роки тому +23

    പണ്ട് വീഡിയോ കാസറ്റിൽ കണ്ട സിനിമ. സോങ്സ് എല്ലാം സൂപ്പർ.

  • @sureshtk8841
    @sureshtk8841 2 роки тому +7

    എത്ര നാച്വറൽ ആയിട്ടാണ് അവർ 2 പേരും അഭിനയിക്കുന്നത്. പ്രേമിച്ചിട്ടുള്ളവർ എങ്ങിനെ ഈ സീനുകൾ മറക്കും. ഒപ്പം ദാസേട്ടന്റെ ആലാപനവും

  • @sunilks1575
    @sunilks1575 3 роки тому +26

    ഓർമ്മകൾ...... ഓടിയെത്തുമ്പോൾ അറിയാതെ കണ്ണു നിറഞ്ഞൊഴുകും ❤❤❤

  • @dailyshorts7062
    @dailyshorts7062 3 роки тому +178

    ഈ പാട്ടു കേക്കുമ്പോ ഒരു private ബസ് yathra ഓർമ വന്നവർ ഉണ്ടോ?

  • @arunraj7713
    @arunraj7713 3 роки тому +62

    എൻ്റെ പൊന്നോ.....😍😘
    ജോൺസൺ മാഷ്...ഗിരീഷ് പുത്തഞ്ചേരി...💚🔥

  • @star_dust2698
    @star_dust2698 Рік тому +1

    ഈ പാട്ടിന് വല്ലാത്തൊരു പവർ ഉണ്ട് രാത്രിയിൽ കണ്ണടച്ച് കേൾക്കുമ്പോൾ മറ്റേതോ ലോകത്ത് എത്തിയപ്പോലെ🥰🥰🥰

  • @sreeragssu
    @sreeragssu 3 роки тому +177

    സല്ലാപം എനിക്ക് അത്ര ഇഷ്ടം അല്ല, പക്ഷേ ഈ പുഴയും കടന്ന് ഒത്തിരി ഇഷ്ടം ആണ് ♥

  • @arshanashamseer1083
    @arshanashamseer1083 3 роки тому +4

    ചന്ദന ജാലകം തുറക്കൂ
    നിൻ ചെമ്പക പൂമുഖം വിടർത്തു
    നാണത്തിന് നെയ് തിരി കൊളുത്തു
    ഈ നാട്ടു മാഞ്ചോട്ടിൽ വന്നിരിക്കു
    എത്ര ഗൃഹാതുരത്വമുണർത്തുന്ന വരികൾ ....

  • @santhoshgh9031
    @santhoshgh9031 3 роки тому +8

    ഈ സിനിമയുടെ ക്ലൈമാക്സ്‌ സോങ് "ചന്ദന ജാലകം തുറക്കൂ..." എന്ന ലൈൻ ആഹാ മനസ്സിൽ തണുത്ത കാറ്റും കുളിർമഴയും പെയ്തൊഴുകും.

    • @RZ-vm5mn
      @RZ-vm5mn 2 роки тому

      ua-cam.com/video/k-0O31LtUSM/v-deo.html👈

  • @deepchanddas3397
    @deepchanddas3397 2 роки тому +19

    പണ്ട് കല്ല്യാണ വീട്ടിൽ കേട്ട് കൊണ്ടിരുന്ന പാട്ട് .... 😍 ഇപ്പോഴും ഈ പാട്ടിനോടുള്ള mohabath വിട്ടു പോവുന്നില്ല... 😁

  • @pramad6082
    @pramad6082 3 роки тому +4

    സിനിമയുടെ ക്ലൈമാക്സ്‌ ഈ പാട്ടിലെ വരികളിൽ അവസാനിക്കുമ്പോൾ ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രമേൽ മനോഹരം
    ഗിരീഷേട്ടൻ ❤️ ജോൺസൺ മാഷ് ❤️ദാസേട്ടൻ ❤️

    • @RZ-vm5mn
      @RZ-vm5mn 2 роки тому

      ua-cam.com/video/k-0O31LtUSM/v-deo.html👈

  • @monishmanikandan1720
    @monishmanikandan1720 3 роки тому +33

    ഗിരീഷേട്ടൻ, ദാസേട്ടൻ, ജോൺസൺ മാസ്റ്റർ.... അതുല്യ പ്രതിഭകൾ. .. മഞ്ജു ചേച്ചി ഇഷ്ട്ടം..

  • @ABINSIBY90
    @ABINSIBY90 3 роки тому +7

    അത്യുഗ്രൻ ഗാനം. എന്താ പ്രൗഢി. ദാസേട്ടന്റെ ആലാപനഭംഗിയാണ് ഈ പാട്ടിന്റെ ജീവൻ. അതിമനോഹരമായി പാടിയിട്ടുണ്ട്. നാടും അന്തരീക്ഷവും വേറൊരു വികാരം തന്നെയാണ്. വരികൾ ഒരു രക്ഷയുമില്ല. എന്തോ കണ്ണു നിറയുന്നപോലെ..

  • @mrr2041
    @mrr2041 3 роки тому +24

    ദിലീപ്-മഞ്ജു വാര്യര്‍ combo....

  • @yemiljohn6410
    @yemiljohn6410 3 роки тому +12

    Dasettan😍അങ്ങേക്ക് പകരം മറ്റൊരാള്‍ Impossible

  • @ajithkumar6602
    @ajithkumar6602 2 роки тому +1

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ ഇനി പിറക്കുമോ ഇതുപോലൊരു ഗാനവും ഗാന രചയിതാവും 😢❤

  • @Manojalappey
    @Manojalappey 2 роки тому +16

    ചന്തന ജാലകം തുറക്കൂ
    നീൻ ചെമ്പക പൂമുഖം വിടർത്തൂ
    നാണത്തിൻ നെയ്ത്തിരി കൊളുത്തൂ
    ഈ നാട്ടുമാഞ്ചോട്ടിൽ വന്നിരിക്കൂ... ❣️

  • @ponnustreand2594
    @ponnustreand2594 2 роки тому +3

    Dasetta....ummma😘😘😘😘😘

  • @Vishnuomkar95
    @Vishnuomkar95 3 роки тому +68

    MANJU WARRIER 😍😍😍😘😘

  • @ajaydev5177
    @ajaydev5177 3 роки тому +6

    1:45 oru jhonson mash magic❤️❤️❤️

  • @anvikaanvika1370
    @anvikaanvika1370 Рік тому +1

    Iyal illathe jeevithathil oru divasam polum illa........ Nammude swakarya ahankaram......dasetta......love uuuuu.......... Oru vattam kananam.,.onnu thodanam athre ullu jeevithabhilasham😘

  • @aneeshpdgm9408
    @aneeshpdgm9408 3 роки тому +4

    *03:03** അഞ്ജനകാവിലെ നടയിൽ ഞാൻ അഷ്ടപതിലയം കേട്ടു അന്നുതൊട്ടെൻ കരൾ ചിമിഴിൽ നീ ആർദ്രയാം രാധയായ് തീർന്നു എന്താ feel 😍😍😍🎼🎼🎼👌👌👌*

  • @hasnajafar7294
    @hasnajafar7294 2 роки тому +5

    ഈ പാട്ട് ആദ്യമായി കേട്ടത് ഒരിക്കലും മറക്കില്ല അത്രയും നല്ലൊരു moment ആയിരുന്നു ath കൂടെ ഒരുപാട് ഇഷ്ടമുള്ള നീയും 💞💞💞💞

  • @signofmemories547
    @signofmemories547 3 роки тому +7

    അജ്ഞനക്കാവിലെ നടയിൽ ഞാൻ അഷ്ടപദീലയം കേട്ടു.
    അന്നുതൊട്ടെൻ കരൾ ചിമിഴിൽ നീ
    ആർദ്രയാം രാധയായ് തീർന്നു.
    പുഴയൊഴുകും വഴിയരികിൽ
    രാക്കടമ്പിൻ പൂമഴയിൽ
    മുരളികയൂതി ഞാൻ നിൽപ്പൂ
    പ്രീയമോടെ വരുകില്ലയോ....
    ഗിരീഷ് പുത്തഞ്ചേരി❤️❤️❤️

  • @Jai-thomas
    @Jai-thomas 3 роки тому +12

    ജോൺസൺ മാസ്റ്ററുടെ മാന്ത്രിക സംഗീതത്തിൽ ഗിരീഷ് ഏട്ടൻ വരികളിൽ മായാജാലം തീർത്തപ്പോൾ മലയാളികൾക്ക് കിട്ടിയത് മനസ്സിൽ നിന്നും മറക്കാൻ കഴിയാത്ത പാട്ട്

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 роки тому +6

    അന്നൊക്കെ ഞങ്ങളുടെ പാലക്കാട്‌ ആണ് മിക്ക സിനിമ കളുടെയും ലോക്കേഷൻ 👍👍👍👍👍

  • @muhammedanaspk2972
    @muhammedanaspk2972 3 роки тому +26

    ഗന്ധർവനാദം❤️ HBD Dasetta🙏
    Johnson മാഷ്❤️

  • @geo9664
    @geo9664 2 роки тому +16

    ഉത്സവപ്പറമ്പിൽ ഇളംതണുപ്പിൽ നാടകത്തിന്റെ ഇടവേളയിൽ കട്ടൻ കാപ്പിയും കുടിച്ചു വായിനോക്കി ഇരുന്നപ്പോൾ മൈക്കിലൂടെ ഒഴുകിവന്ന ഗാനം

  • @JP-bd6tb
    @JP-bd6tb 3 роки тому +30

    കമൽ എന്ന സംവിധായകൻ
    വളരെയേറെ കെമിസ്ട്രി വർക്കൗട്ട് ആവുന്ന അതാത് കാലത്തെ സൂപ്പർ ജോഡികളെ വെച്ച് ഹിറ്റുകൾ സൃഷ്ടിക്കുന്ന സംവിധായകൻ ആണ്....!
    ജയറാം പാർവ്വതി
    മോഹൻലാൽ കാർത്തിക
    മമ്മൂട്ടി ശോഭന
    കുഞ്ചാക്കോ ബോബൻ ശാലിനി
    ബിജു മേനോൻ സംയുക്ത വർമ്മ
    പൃഥ്വിരാജ് മീരാജാസ്മിൻ
    സുരേഷ് ഗോപി ഉർവശി
    ദിലീപ് മഞ്ജു വാര്യർ
    ഈ ജോഡികളെയെല്ലാം അണിനിരത്തി എത്രയെത്ര ഹിറ്റുകൾ...

  • @rajeevanks710
    @rajeevanks710 3 роки тому +5

    എന്റെ യാത്രകളിൽ എന്നെന്നും എന്നോടൊപ്പം ഈ പാട്ടും ഉണ്ട്, കഴിഞ്ഞ 5 വർഷമായി മിക്കവാറും എന്നും കേൾക്കാറുണ്ട്....
    "അഞ്ജന കാവിലെ നടയിൽ ഞാൻ അഷ്ടപതിലയം......"

  • @muhammadrafeequeb2247
    @muhammadrafeequeb2247 2 роки тому +1

    ഗിരീഷ് പുത്തഞ്ചേരി ജോൺസൺ മാഷ് ദാസേട്ടൻ ഒരു പ്രതേക രസകൂട്ട് എന്തു മധുരം അല്ലേ ❤❤❤

  • @Arun2255mohan
    @Arun2255mohan 3 роки тому +93

    പിറന്നാൾ ആശംസകൾ ദാസേട്ടാ 😍😍..നാല് തലമുറകളുടെ ജീവിതത്തിന്റെ ഭംഗം തന്നെ ആയിരുന്നു താങ്കൾ ❣️❣️

  • @anjithaanju597
    @anjithaanju597 3 роки тому +5

    ഇവർ തന്നെയായിരുന്നു നല്ല ചേർച്ച 💞💞💞💞

  • @ZaIn-eb3py
    @ZaIn-eb3py 3 роки тому +5

    അഞ്ജനകാവിലെ നടയിൽ ഞൻ അഷ്‌ടപതിലയം....വരികൾ 👌❤️❤️

  • @m.asif.n9233
    @m.asif.n9233 3 роки тому +276

    എന്താണ് എന്നറിയില്ല ദിലീപിന്നെയും മഞ്ജുചേച്ചിയെയും ഒരുമിച്ച് കാണുമ്പോൾ ഒരു മനോവിഷമം..

    • @reshmi5211
      @reshmi5211 3 роки тому +3

      Anikum..

    • @JP-bd6tb
      @JP-bd6tb 3 роки тому +29

      ചെമ്പിനില്ലാത്ത ചൂട് എന്തിനാണ്
      പിന്നെ മൂടിക്ക്..ഹെ..?

    • @adithyanadhu8020
      @adithyanadhu8020 3 роки тому

      കരച്ചിൽ വരാറുണ്ടോ

    • @vsanalkumarv
      @vsanalkumarv 3 роки тому

      സത്യം 😔😔😔

    • @nimmydinesh687
      @nimmydinesh687 3 роки тому

      Enikum

  • @rajkiran2174
    @rajkiran2174 3 роки тому +3

    കവികൾ കലാകാരൻമാർ എന്നുവേണ്ട സകല സർഗ പ്രേതിഭകളുടെയും സമ്മേളനമായിരുന്നു അന്ന് സിനിമ ഇന്ന് അത് സാമൂഹീക വിരുദ്ധന്മാരുടെ താവളമാണ്‌.

  • @BincyJoshy-d2k
    @BincyJoshy-d2k Рік тому +2

    എന്ത് നല്ല ജോടികൾ ആയിരുന്നു ഇവർ 2 പേരും. കണ്ണ് കിട്ടിയതാവാം 🥰🥰🥰👍

  • @mv2552
    @mv2552 10 місяців тому +4

    2024 ൽ കേൾക്കാൻ വന്നവരുണ്ടോ ❤

  • @satheeshkc6705
    @satheeshkc6705 3 роки тому +15

    ഒരുപാട് ഓർമ്മകൾ ഓടിയെത്തും പോലെ.. ❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +37

    ഈ പാട്ടിനായി കാത്തിരിക്കുകയായിരുന്നു 👍👍👍ഗാനഗന്ധർവ്വന് 80ആം ജന്മദിനാശംസകൾ♥️♥️♥️

  • @CHeRaMaN209
    @CHeRaMaN209 3 роки тому +8

    ഈ പാട്ട് കേട്ടപ്പോൾ എൻ്റെ ബാല്യകാലം ഓർമ്മ വന്നു
    1996 ൽ.. കാരുമാത്ര ഗവൺമെൻ്റ് സ്കൂളിൽ. ഞാൻ അന്ന് രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു... പപ്പടകളർ ഷർട്ടും പച്ച ട്രൗസറും ആയിരുന്നു ഞങ്ങടെ യൂണീഫോം
    ഉച്ചയ്ക്ക് സ്കൂൾ ഗ്രൗണ്ടിന് തൊട്ടടുത്തുള്ള വീട്ടിൽ.പാത്രം കഴുകാൻ പോയപ്പോൾ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് റേഡിയോയിൽ കേട്ട ഗാനം....
    പിന്നെ ചിത്ര ഗീതം ഉള്ളത് കൊണ്ട് കേൾക്കാൻ കഴിഞ്ഞു... പക്ഷെ അന്നൊക്കെ ഈ പാട്ടൊക്കെ എൻ്റെ പ്രായത്തിൽ ഒരു സാധാരണ പാട്ടായിരുന്നെങ്കിൽ, ഇന്ന് എനിക്ക് ഒരു ഗൃഹാതുരത്വമാണ് അന്നത്തെ കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നു....
    ടൈം ട്രാവൽ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @jithimoljose8896
    @jithimoljose8896 3 роки тому +8

    Pavam manju chechi.May god bless you with good health,wealth and happiness.💜💜💜

  • @_____boy______1665
    @_____boy______1665 3 роки тому +2

    Manju chechi ishttam

  • @sajusajup284
    @sajusajup284 2 роки тому +8

    ദാസേട്ടൻ എന്ന അമാനുഷികൻ്റെ ശബ്ദം .. അത് തന്നെ

  • @Gulan13
    @Gulan13 2 роки тому +2

    Climaxil ee paatu oru cheriya bit kelpiknund..appo oru maaraka feel aanu

  • @Aparna_Remesan
    @Aparna_Remesan 3 роки тому +27

    ഈ പാട്ടിന് വേണ്ടി സത്യത്തിൽ ഞാൻ കാത്തിരിക്കുക ആയിരുന്നു.❤️🤏ഇന്നലേ പറഞ്ഞെ ഉള്ളു അപ്പോഴേക്കും വന്നു.💜✨Saina ✨

  • @iloveindia1076
    @iloveindia1076 2 роки тому +6

    ദാസേട്ടൻ ദൈവം നമുക്ക് തന്ന Gift

  • @achuus9573
    @achuus9573 3 роки тому +4

    ആദ്യമായി തീയേറ്ററിൽ കണ്ട സിനിമയുടെ ഓർമകൾ🤗😍
    ചന്ദന ജാലകം തുറക്കൂ..നിൻ ചെമ്പക പൂമുഖം വിടർത്തൂ...🤗🤗💕🤗 ആ ക്ലൈമാക്സിലെ വരികൾ 👌👌❤️❤️

  • @aruncnair3550
    @aruncnair3550 Рік тому +1

    പണ്ട് മഞ്ജുവും ദിലീപും സ്നേഹത്തിലാണെന്നുപറയമ്പോൾ എന്തൊരു അത്ഭുതം ആയിരുന്നു അന്നത്തെ ആളുകൾക്ക് ഇന്നോ 😔

  • @bharathbeenhere
    @bharathbeenhere 3 роки тому +12

    ദാസേട്ടൻ ❤️
    ജോൺസൻ മാഷ് 💚
    ഗിരീഷ് പുത്തഞ്ചേരി 💛
    ആഹാ അന്തസ്സ് ❣️

  • @i.ajayraj
    @i.ajayraj 3 роки тому +19

    1:45 that rays 🔥🍃
    P.Sukumar visuals 💚

  • @premnair4873
    @premnair4873 3 роки тому +4

    സ്കൂളിലു ഒരു ലൈൻ ഉണ്ടായിരുന്നു ഈ സോങ് കേൾക്കുമ്പോൾ അവളെ ഓർക്കും 1996 10th ക്ലാസ്സ്‌

  • @Anpscaria
    @Anpscaria 2 роки тому +11

    2022ഇൽ ഈ ഗാനം കേൾക്കാൻ വന്നാൽ കൊഴപ്പമുണ്ടോ 😛🤩

  • @amal_b_akku
    @amal_b_akku 3 роки тому +32

    ദാസേട്ടനേയും അദ്ദേഹത്തിന്റെ ഓരോ പാട്ടുകളും അന്നും ഇന്നും എന്നും ഹൃദയത്തിൽ ചേർത്തവരാണ് നമ്മളോരോരുത്തരും......!!!!!!🎶
    Happy birthday 🥰

  • @remyanair3840
    @remyanair3840 2 роки тому +3

    27.5..2022...... 12.02 am loves this song... Athokke oru kaalam. 90's kids✌️✌️✌️

  • @appu1918
    @appu1918 2 роки тому +4

    ഈ സിനിമ കണ്ടിട്ട് പണ്ട് റൗണ്ടിൽ ഉള്ള സാമ്പ്രാണി കവർ ജനലിൽ ഫിറ്റ്‌ ചെയ്ത് വെറുതെ വെളിയിൽ നോക്കിയിരുന്ന ഞാൻ 😌😌.. നൊസ്റ്റു...
    വേറൊരു കാര്യം...
    അഞ്ജനക്കാവിലെ നടയിൽ എന്ന portion 💕💕💕

  • @musixhd4737
    @musixhd4737 3 роки тому +28

    പാവം മഞ്ജു വാരിയർ ഇതൊക്കെ കാണുമ്പോ ഉള്ളിൽ എന്ത് വേദന കാണും..😑

  • @Mupztalks
    @Mupztalks 3 роки тому +10

    *ഞാൻ ഒക്കെ ജനിക്കുന്നതിനു ഒരു കൊല്ലം മുമ്പ് ഇറങ്ങിയ സിനിമ ആണ്*
    *അത്രയും പഴക്കം ഉണ്ട് ഈ പാട്ടിന്.. എന്നിട്ടും ഈ പാട്ട് എനിക്ക് ഇഷ്ട്ടം ആണ് ഒരുപാട്* 💞💞💞
    *കാരണം മഞ്ജു ചേച്ചി, ദാസേട്ടൻ ഇവർ മാത്രം മതി ഈ പാട്ട് പ്രിയപ്പെട്ടതായി മാറാൻ* 🤩🤩🤩

    • @Vishnuomkar95
      @Vishnuomkar95 3 роки тому +2

      Manju warrier 😍😍

    • @VISHNUKUMAR-390
      @VISHNUKUMAR-390 3 роки тому +1

      ഞാനും ജനിക്കുന്നതിനെ ഒരു വർഷം മുമ്പേ ഇറങ്ങി സിനിമ

  • @sagarvsabu8349
    @sagarvsabu8349 2 роки тому +1

    എന്നാ ഒരു പാട്ടാ ഇത്. എന്റെ പെങ്കൊച്ചിനെ വെറുതെ ഓർത്തുപോയി....

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +6

    ഈ സിനിമയും ഇതിലെ ഗാനങ്ങളും ഒരു പോലെ ഇഷ്ടം 😍

  • @abhaiprem7634
    @abhaiprem7634 3 роки тому +8

    പാതിരപുള്ളുണർണൂ.....എക്കാലത്തെയും ടോപ്പ് ഹിറ്റ്.
    ഒരു രക്ഷയുമില്ല.....😍😍😍😘

  • @aparnas9461
    @aparnas9461 Рік тому +1

    ullil thanutha mazhayaanu ee song kelkkumbol..kuttikaalatheykk pokum ormakal

  • @Rahul-jg3qh
    @Rahul-jg3qh 2 роки тому +8

    ചന്ദനജാലകം തുറക്കു നിന് ചെമ്പകപ്പൂമുഖം വിടർത്തു ❤️ Awesome 😍😍

  • @libiyarudhra6425
    @libiyarudhra6425 3 роки тому +2

    മലയാളമാണെങ്കിൽ പോലും പണ്ട് ഈ പാട്ടിന്റെ എന്നല്ല ഏത് പാട്ടിലെയും ഭംഗിയും വരികളുടെ അർത്ഥവും അറിയില്ലായിരുന്നു....പിന്നെപ്പിന്നെ കുറച്ചു വളർന്നു,മൊബൈലൊക്കെ കൈയിൽ കിട്ടിയപ്പോ ഈ തരത്തിലുള്ള പാട്ടൊക്കെ കേട്ടാലേ ഒരു സുഖമുള്ളൂ.....നീണ്ട മുടിയും കൺമഷിയെഴുതിയ കണ്ണുകളും ഫുൾ പാവാടയും ബ്ലൗസ്സും..... എന്താ പണ്ടത്തെ നടിമാരുടെ ഒരു ഐശ്വര്യം......ഇപ്പോ മുടിയുമില്ല,കണ്ണിന് ഒരുപാട് മേയ്ക്കപ്പും.....ഇത് എന്റെയൊരു ചെറിയ അഭിപ്രായമാണ് ട്ടോ....

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +53

    ദൈവം അനുഗ്രഹിച്ചു നൽകിയ മാന്ത്രിക ശബ്ദം ആണ് ഇത് ഗാനഗന്ധർവന് എന്റെ ജന്മദിനാശംസകൾ

  • @nagarajbangalore9641
    @nagarajbangalore9641 3 роки тому +35

    Wow i am again here for Manju Warrior , she is beautiful.

  • @neethumolsinu6384
    @neethumolsinu6384 3 роки тому +5

    Dileepettan😍😍manju chechi ishtom💕💕💕

  • @vineethvinee6241
    @vineethvinee6241 3 роки тому +98

    ഈ പുഴയും കടന്ന് 1996 ക്രിസ്തുമസ് റിലീസ്. ഒപ്പം റിലീസ് ആയ സിനിമകൾ കളിവീട്, ഉദ്യാനപാലകൻ

    • @vikastomy260
      @vikastomy260 3 роки тому +2

      Njan 9th classeil padikkunna kalathekku poyi e pattu kettapol 💝💝💝💝💝💝💝💝

    • @vineethvinee6241
      @vineethvinee6241 3 роки тому +1

      @@vikastomy260 good 👍👍

    • @joseaugustine21
      @joseaugustine21 3 роки тому +1

      Azhakiya ravanan Onam release aayirunnoo

    • @vineethvinee6241
      @vineethvinee6241 3 роки тому +1

      @@joseaugustine21 Alla. Aa varsham February release

    • @geethumohangeethu.7295
      @geethumohangeethu.7295 3 роки тому +1

      💞💞💞💞💞💞💞

  • @nithinthomas1409
    @nithinthomas1409 2 роки тому +2

    സല്ലാപത്തിലെ പൊന്നിൽ കുളിച്ചു നിന്ന് എന്ന പാട്ട് കേട്ടിട്ട് നേരെ ഈ പാട്ട് കേൾക്കുന്നതിന്റ feel ❤❤

  • @user-jt6og8yi
    @user-jt6og8yi 3 роки тому +1

    Manoharamaya Varikal...💜💜💜💜Manjuvine Ishtam...💓💓💓💐💝💝💝💝Nokki Nokki Erikkum Njan...💃💐🌹❤

  • @arunme88
    @arunme88 3 роки тому +7

    0:37 ദിലീപിന്റെ INTRO shot......... Kind of great shot