മലയാളത്തിന്റെ ... ലേഡി സൂപ്പർസ്റ്റാർ മഞ്ജുവല്ല... Only on ഉർവശി ചേച്ചി 🥰🥰🥰 (ഇത്രയും ലൈക്കോ... എല്ലാവരും വീതിച്ചു എടുത്തോ ❤️❤️❤️❤️2024ൽ കാണുന്നവരും കൂടെ കൂടിക്കോ)
നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് രണ്ടാം നായിക ആയി ഒരുപാട് സിനിമകൾ ചെയ്തു പുള്ളിക്കാരി... ഈ സിനിമയിൽ നായികയെ ക്കാൾ ഇഷ്ടം തോന്നിയത് ഈ രണ്ടാം നായികയോട് ആയിരുന്നു.. പാട്ട് പിന്നെ നൊസ്റ്റാൾജിയ യുടെ അയ്യരു കളിയാണ്.. എന്തൊക്കെയോ ഓർമ്മകൾ തികട്ടി വരും എപ്പോ കേട്ടാലും.
4 സീനും ഈ പാട്ടും മാത്രം അഭിനയിക്കാൻ വന്ന ഉർവ്വശിയുടെ അഭിനയം കണ്ട് തിരക്കഥാകൃത്ത് രഘുനാദ് പാലേരി കഥയിൽ മാറ്റം വരുത്തി ഉർവ്വശിക്ക് കൂടുതൽ സീനുകൾ നൽക്കി പടം ഇറങ്ങിയതോടെ ഉർവ്വശി ചിത്ര ജോൺസൺ മാഷ് ഇവർക്ക് സംസ്ഥാന അവാർഡും ഇന്നസെന്റിന് മികച്ച സഹനടനുള്ള അവാർഡും കിട്ടി ശരിക്കും ലേഡീ സൂപ്പർ സ്റ്റാർ അത് ഉർവ്വശി തന്നെ മഞ്ജു വാര്യരെ ഒന്നും ഇവരുടെ വാലേ കേട്ടാൻ കൊള്ളില്ല
@@growth7029 ഉർവശിയുമായി അഭിനയത്തിൽ താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു നായിക നടിയും ഇന്ത്യൻ സിനിമയിൽ പോലും ഇല്ല.പിന്നെ അല്ലേ സ്വന്തം ഭാഷയിൽ പോലും ശബ്ദം നല്കാത്ത ശോഭന.
തമിഴകത്തും മലയാളത്തിലും കത്തി നിന്ന സമയത്തു ആണ് ഉർവശി ചേച്ചി ഈ റോൾ ചെയ്യുന്നത്... തമിഴിൽ ശ്രീദിച്ചാലും കാണാം ഇതുപോലെ മെയിൻ നായികക്കുവേണ്ടി നായകനെ വിട്ടു കൊടുക്കേണ്ട റോൾ ഒരുപാട് ചെയ്തിട്ടുണ്ട്
കുഞ്ഞിലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ റേഡിയോ വെക്കും ചലച്ചിത്രഗാനം ഉണ്ടാവും ഈ പാട്ട് എപ്പോഴും കേൾക്കാം ആ സമയത്ത് ആസ്വദിക്കാനും പ്രത്യേക സുഖമാണ്☺️ഇപോ എനിക്ക് 33 വയസ്സ്😌അതുപോലെ ഒരുപാട് പാട്ടുകൾ.ആ പഴയ കാലം തന്നെ മതിയായിരുന്നു😏
എന്റേ ഏറ്റവും പ്രീയപ്പേട്ട സിനിമ..എന്റേ ഏറ്റവും പ്രീയപ്പേട്ട കാലഘട്ടം 80 90 കൾ എന്റേ പ്രീയപ്പേട്ട താരങ്ങൾ ജീവിച്ചിരുന്ന ആടി തിമിർത്ത ഈ ഭൂമിയിലേ ഏറ്റവും മനോഹരവും ഇനി ഒരിക്കലും തിരിച്ച് കിട്ടാത്തതും ആയ കാലഘട്ടം 80 90 കൾ😕 തിലകൻ ചേട്ടൻ മുരളി ചേട്ടൻ ഇന്നസെന്റ് നെടുമുടി വേണു ചേട്ടൻ കൊച്ചിൻ ഹനിഫാക്ക പപ്പു ചേട്ടൻ കൽപ്പന ചേച്ചി കെ റ്റി എസ് പടന്നയിൽ മാമ്മുക്കോയാക്ക കൊച്ച് പ്രേമൻ ചേട്ടൻ ഫിലോമിന ചേച്ചി കെപിഎസി ലളിത ചേച്ചി സുകുമാരി ചേച്ചി മച്ചാൻ വർഗ്ഗീസ് ചേട്ടൻ പരവൂർ ഭരതൻ ചേട്ടൻ ഒടിവിൽ ഉണ്ണിക്യഷ്ണ്ണൻ ചേട്ടൻ ശങ്കരാടി ചേട്ടൻ കരമന ജനാർദ്ദനൻ ചേട്ടൻ ബോബി കൊട്ടാരക്കര ഇക്ക കലാഭവൻ മണി ചേട്ടൻ ക്യഷ്ണ്ണൻകുട്ടി നായർ ചേട്ടൻ അടൂർഭവനി ചേച്ചി അടൂർ പങ്കജം ചേച്ചി കെപിഎസി സണ്ണി ചേട്ടൻ സെയിനുദ്ധീൻ ഇക്ക പ്രതാപചന്ദ്രൻ ചേട്ടൻ കെപിഎസി അസീസ് ഇക്ക കൊല്ലം അജിത്ത് നരേന്ദ്രപ്രസാദ് ചേട്ടൻ എൻ എഫ് വർഗ്ഗീസ് ചേട്ടൻ രാജൻ പി ദേവ് ചേട്ടൻ മാള ചേട്ടൻ മീന ചേച്ചി ബാലക്യഷ്ണ്ണൻ ചേട്ടൻ ഇവരേ പോലേ നമ്മളേ സന്തോഷിപ്പിച്ച താരങ്ങൾ ജീവിച്ചിരുന്ന കാലം.അന്നത്തേ സിനിമകളുടേ കഥകൾ കഥാപാത്രങ്ങൽ നാട്ടു വഴികൾ ഗ്രാമങ്ങൾ കൂട്ട് കുടുംബ കഥകൾ തറവാടുകൾ ഉള്ള സിനിമകൾ എത്ര കണ്ടാലും മതിവരാത്ത സിനിമകൾ കഥകൾ കഥാപാത്രങ്ങൾ😘❤️❤️നമ്മളേ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഇവരോന്നും ഇപ്പോൾ നമ്മളോടോപ്പം ഇല്ല എന്ന് ആലോചിക്കുമ്പോൾ മനസിൽ ഒര് നോമ്പരം😔എന്റേ കണ്ണ് നിറഞ്ഞ് പോകുന്നു😔😔❤️
സത്യം,89 ആണ് ജനിച്ചത് എങ്കിലും ഈ നടൻ or നടിമാരുടെ സിനിമ എപ്പോളും സന്തോഷം നൽകുന്നത് ആണ്, വേറേ ലെവൽ ആണ്, മേലേപറമ്പിൽ ആൺവീടൊക്കെ എത്ര കണ്ടാലും മതി വരില്ല, നരേന്ദ്ര പ്രസാദ് അങ്കിൾ, ബീന aunty okke ulla അഭിനയം ❤❤
Ee cinemayil adhehathinte murukan enna charcter anu...jairam nte character velayudhan kuttyude life il breakthrough undakan Karanam anu ...murukan sherikum daiveekamaya character tanne anu...
screenPresence ഉള്ള നായികയാണ് ഉർവ്വശി ചേച്ചി .. Main നടി സിതാര ആണെങ്കിൽ കൂടി ,Urvashi ചേച്ചിയുടെ ആനന്ദവല്ലി എന്ന character എത്തുമ്പഴാണ് ആ ഒരു ഓളം ഫീൽ ആകുന്നത്.. യോദ്ധ, ഉമ്മാന്റെ പേര്,അരവിന്ദന്റെ അതിഥികൾ .. ഈ പടങ്ങളിലൊക്കെ അത് കാണാം ..
ഒരുപാട് തവണ റേഡിയോയിലും സ്റ്റീരിയോയിലും കേട്ട ഗാനങ്ങൾ. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും കിടിലൻ ആണ്,പഴമയുടെ സുഗന്ധമുള്ള ഗാനങ്ങൾ,നന്മയുള്ള ഒരു സിനിമയും കുറെ കഥാപാത്രങ്ങളും,
ഈ ഗാനരംഗത്ത് കൊറിയോഗ്രാഫർ വരാതിരിക്കുകയും ഉർവശി സ്വന്തമായി സ്റ്റെപ് ചെയ്യുകയുമായിരുന്നു, അതുപോലെ സത്യൻ അന്തിക്കാട് ഉർവശിയോട് തിരക്കഥ വായിച്ചു ആനന്ദവല്ലി,അമ്മിണിക്കുട്ടി ഇതിൽ ഏത് കഥാപത്രമാണ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ എടുക്കാൻ പറഞ്ഞു ചെറിയ റോൾ ആണെങ്കിലും അഭിനയ സാധ്യത ആനന്ദവല്ലി ക്കാണ് അതുകൊണ്ട് ഉർവശി ആ കഥാപാത്രം തിരഞ്ഞെടുത്തു അമ്മിണിക്കുട്ടി ക്കുവേണ്ടി യുള്ള അന്വേഷണം സിതാരയിലും എത്തി രണ്ടു പേരും അവരവരുടെ റോൾ മനോഹരമാക്കി ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉർവശിയെ തേടിയെത്തി
ഇതിൽ(നായിക) സിതാരയുടെ റോളിലേക്ക് ആയിരുന്നു ഉർവശിയെ ആദ്യം വിളിച്ചത് എന്നാൽ വർത്തമാനകാലം സിനിമ ഷൂട്ടിംഗുമായി ഡേറ്റ് പ്രോബ്ലം ഉണ്ടായതിനാൽ ഉർവശി പിന്മാറുകയാണ് ഉണ്ടായത്, പിന്നീട് സത്യൻ അന്തിക്കാട് ഈ റോളിലേക്ക് വിളിക്കുകയാണ് ഉണ്ടായത്
സിതാര റോൾ ആദ്യം ഉർവശി ആയിരുന്നു, പിന്നെ പാർവതി ജയറാമിനെ കൊടുത്തു പക്ഷേ പർവതി അക്കരെയക്കരെയക്കരെ സിനിമയുടെ ഷുട്ടിംഗ് മായി അമേരിക്കയിൽ ആയിരുന്നു, പിന്നെ സിത്താര വന്നു
ഏതേലും നടിമാർക് ഞാൻ ആണ് മികച്ച നടി എന്ന തോന്നൽ വന്നാൽ ഇ പാട്ടു സീൻ മാത്രം കണ്ടാൽ മതി അപ്പോൾ ആ തോന്നൽ മാറിക്കിട്ടും... ശരിക്കും നാച്ചുറൽ ആക്ടിങ് ഉർവശി ചേച്ചി മാത്രം ആണ്
നാരായം സിനിമയിൽ മുരളി ഉർവശിയോട് അവരുടെ house owenerude സ്വഭാവം പറഞ്ഞപ്പോൾ "ഒന്ന് രണ്ട് ദിവസത്തെ പട്ടിണിയൊക്കെ എനിക്ക് ശീലമാ" എന്ന് പറഞ്ഞിട്ട് ഒരു നിൽപ്പുണ്ട്. അപ്പോൾ ചേച്ചിയുടെ മുഖത്തുള്ള ഫീൽ 😢😢😢
മലയാള versatile നായികമാരിൽ ഏറ്റവും skilled ഉർവശ്ശി തന്നെ.. ശോഭന,മഞ്ജു വാര്യർ ,കാവ്യ മാധവൻ ,പാർവതി തിരുവോത്ത് എന്നിവരെ മറക്കുന്നില്ല . പക്ഷെ ഇവരിൽനിന്നും ഉർവശ്ശി ഒരുപടി മുകളിലാണ്... (മികച്ചനടി പക്ഷെ സുകുമാരി ആണ് )
Urvashi💞💕💞Indian film industryle അഭിനയചക്രവർത്തിനി എന്നാണ് Kamalhassan Sir വിശേഷിപ്പിച്ചത്...... Urvashi ആയിട്ട് compare ചെയ്യാൻ പോലും പറ്റില്ല.....Aftr Urvashi Shobana........മറ്റുള്ളവർ എല്ലാം avg actresses ആണ്
ഈ ഗാനം കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു പോരായ്മ മനസ്സിൽ തോന്നുണു. ഇത്രയും തിരക്കേറിയ ജീവിത രീതിയിൽ ഇതുപോലെ ഒരു ജീവിതത്തിനു വേണ്ടി ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാഹുമോ. എനിക്ക് ഇപ്പോൾ പഴനിക്കു പോയാൽ കൊള്ളാം എന്നുണ്ട്. 🙏👌👍🌹
Release സമയത്ത് തന്നെ കോഴിക്കോട് രാധാ തിയേറ്ററിൽ വെച്ച് കണ്ട സിനിമ . ഈ 2024 ൽ ഈ പാട്ട് വീണ്ടും ആ ദൃശ്യങ്ങൾ സഹിതം കേട്ടപ്പോൾ വല്ലാത്ത ഒരു ഗൃഹാതുര ചിന്ത👍 ഇത് പാടിയ ചിത്രയും ഈ രംഗത്ത് തിമിർത്തു അഭിനയിക്കുന്ന ഉർവശിയും ഇന്ന് എത്ര മാറി !
ആയില്യം കാവിലമ്മയുടെ ദേവീ.. മനസ്സിൽ നിന്നും തിലകം സിന്ദൂരം.. പഞ്ചമി ദേവി തൻ കളഭം ചാർത്തി.. തങ്കം നീ ഓമന തിങ്കൾ നീയേ.. ഹോയ്.. (ആയില്യം).. മാനം നിറയെ പവിഴം വിതറും മണിയറ വാഴും മല പോലെ (2) കൈത്തിരി നാളം പോലെ ഉണരുന്നു അണയും നാഥാ നിൻ നിഴൽ വീഴ്ത്തി (ആയില്യം).. മദം കൊണ്ടുവരാൻ പോലെ കാർത്തിക തിരുനാൾ.. മേടയിൽ തന്നെ വാഴ്ത്താൻ വിരഹ ഗാനം.. നീ രഹസ്യങ്ങൾ എന്നും പറഞ്ഞു.. ഹൃദയം തോന്നി അഭയം തേടിയെത്തിയ ഹോമം നടത്താം.. (ആയില്യം)..
An entire song pictirized on an actress in the village background was a new feel for the audience of Malayalm after the era of Sheela, Sharadha and Jayabharathi. Urvashy's natural expression and Chitra's excellent singing made this song iconic. Malayalam cinema / music world owes to Mazhavilkavady alot
2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും. എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110. 16 ജനുവരി 2022.
അന്നും ഇന്നും എപ്പോഴും മലയാള സിനിമയുടെ ലേഡി Super Star ഉർവശി ചേച്ചി തന്നെ നമ്മുടെ മുത്തല്ലേ ♥️♥️😘അതുപോലെ കോമഡി lady Super Star നമ്മുടെ കല്പന ചേച്ചിയും we miss you chechi ...🙏🙏
How time flies. I used to hear this song through Radio. My mother's sister used to love songs.This remind me of her going to college.Now her daughter is in college :)
മലയാളത്തിന്റെ ... ലേഡി സൂപ്പർസ്റ്റാർ മഞ്ജുവല്ല... Only on ഉർവശി ചേച്ചി 🥰🥰🥰
(ഇത്രയും ലൈക്കോ...
എല്ലാവരും വീതിച്ചു എടുത്തോ ❤️❤️❤️❤️2024ൽ കാണുന്നവരും കൂടെ കൂടിക്കോ)
ഒപ്പം നില്കാൻ ആരുമില്ല
സത്യം...
എന്ത് മഞ്ജു?ഊർവശി എവിടെ മഞ്ജു എവിടെ? ഉർവശി അവരാണ് നടി
ഉർവശി ചേച്ചി അടിപൊളിയല്ലേ...
❤️❤️
സങ്കടം,സന്തോഷം ഒരുപോലെ വരുന്ന അവസ്ഥ.. ഒരിക്കലും തിരിച്ചു വരാത്ത നാളുകൾ ഓർമ്മയിൽ
സത്യം
സത്യം
Sathyam karachil വരുന്നു
സത്യം
സത്യം 80 കാലഘട്ടം ❤❤❤
നായികയായി തിളങ്ങി നിൽക്കുന്ന സമയത്ത് രണ്ടാം നായിക ആയി ഒരുപാട് സിനിമകൾ ചെയ്തു പുള്ളിക്കാരി... ഈ സിനിമയിൽ നായികയെ ക്കാൾ ഇഷ്ടം തോന്നിയത് ഈ രണ്ടാം നായികയോട് ആയിരുന്നു..
പാട്ട് പിന്നെ നൊസ്റ്റാൾജിയ യുടെ അയ്യരു കളിയാണ്.. എന്തൊക്കെയോ ഓർമ്മകൾ തികട്ടി വരും എപ്പോ കേട്ടാലും.
Exactly 😍😍
Urvashi oru Nadi anennu thonniyittilla ...angu jeevikuvalle
ഇങ്ങനെ ഒരു സിനിമ നിർമിച്ചതിന് സത്യൻ അന്തിക്കാട് സാറിന് 👍
4 സീനും ഈ പാട്ടും മാത്രം അഭിനയിക്കാൻ വന്ന ഉർവ്വശിയുടെ അഭിനയം കണ്ട് തിരക്കഥാകൃത്ത് രഘുനാദ് പാലേരി കഥയിൽ മാറ്റം വരുത്തി ഉർവ്വശിക്ക് കൂടുതൽ സീനുകൾ നൽക്കി പടം ഇറങ്ങിയതോടെ ഉർവ്വശി ചിത്ര ജോൺസൺ മാഷ് ഇവർക്ക് സംസ്ഥാന അവാർഡും ഇന്നസെന്റിന് മികച്ച സഹനടനുള്ള അവാർഡും കിട്ടി
ശരിക്കും ലേഡീ സൂപ്പർ സ്റ്റാർ അത് ഉർവ്വശി തന്നെ മഞ്ജു വാര്യരെ ഒന്നും ഇവരുടെ വാലേ കേട്ടാൻ കൊള്ളില്ല
Urvashi mikacha Nadiyaanu...one of the legend...ennu karuthi Manju varriere thallipparayaanm kazhiyilla...kevalam 4 varshangal kond 20+ characters avar thudakka kaalathil cheythu...17-20 vayssil....female centric aaya pala veshangal ulppade...like kannezhuthi pottum thott, Daya, pathram enniva...age with characters pariganikkumbol manjuvum great artist aan...ippol ath polulla veshangalm kuranju varika alle
Y
Athu potte manjuvine thottu kalikkalle
Manju oke urvasiyekkal ethrayo thaazheyanu
Athu vallathoru sambhavam aanu thudarchayaayi 3 years urvashikk state award kittiyottund ..
അന്നും ഇന്നും എന്നും മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ഉർവശി
Correct 💯
പഴനി എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അതി മനോഹരമായ ഒരു ഗാനം..
ua-cam.com/video/OFw6LBp4OVU/v-deo.html
👍
ചിത്ര ചേച്ചിയുടെ മനോഹരമായ ശബ്ദമാണ് ഈ പാട്ടിന്റെ ജീവൻ. നല്ല കിടിലൻ വരികളും.. എത്ര കേട്ടാലും മതിയാകില്ല. വല്ലാത്തൊരു ഫീലാണ്. പോയ കാലത്തിന്റെ വസന്തം...
ചിത്ര ചേച്ചിയെ മാത്രം പോരാ (ജോൺസൻ ) (സാർ ). സംഗീതം സൂപ്പർ ഹ്യദയ സ്പർശമായ ഗാനം
sathyam
ഉർവശി അല്ലാതെ ആരു ആയിരുന്നാലും ഇത്രക് മനസിലേക് കയറില്ല....ഈ പാട്ടു...
ഉർവശി യുടെ ആ red stone കമ്മൽ കൊതിയോടെ നോക്കിയിരുന്ന കുട്ടികാലം... 🤭🤭🤭
CHITRA STATE AWARD. ..THIS SONGS. ....
അന്നും ഇന്നും എന്നും എനിക്ക് ലേഡീ superstar "ഉര്‍വ്വശി "ചേച്ചീ തന്നെ.
👌👌👌
Absolutely.... Urvashi maam ❤️💗💗💗
Undoubtedly yesss ❤️👍
Ys absolutely right
ഭയങ്കര നാച്ചുറലിറ്റി ആണ് അഭിനയം 😍
ശെരിക്കും ലെജൻഡ് തന്നെയാണ് ഈ നെല്ലിക്കുന്ന്കാരൻ.. ഗ്രാമീണ ഭാവങ്ങൾ സംഗീതത്തിൽ ചാർത്തിയ മനുഷ്യൻ. ജോൺസൻ ദി ഗ്രേറ്റ് 🧡
😢😢 കേൾക്കുമ്പോൾ സന്തോഷം എന്റെ വീടിന്റ അടുത്താണ് വീട്
ഈ മൂവിയുടെ climax നല്ല രീതിയിൽ ആയിരുന്നു എങ്കിലും എനിക്ക് വിഷമം വന്നു.....
ഉർവശി ചേച്ചി 😍😍😍
ഉർവശിയെപോലെ ഒരു ലേഡി സൂപ്പർ സ്റ്റാർ ഇന്നേവരെ മലയാളത്തിൽ വന്നിട്ടില്ല.. ഇത് എന്റെ ഒരു അഭിപ്രായം 👍🥰
Yes
Yes
👍👍
കറക്റ്റ്
100%
ഈ സിനിമയും ഇതിലെ പാട്ടുകളും എത്ര കണ്ടാലും മതിവരില്ല 👌😍
ജയറാമേട്ടൻ 👌
ഉർവശി ചേച്ചി 💓
ua-cam.com/video/OFw6LBp4OVU/v-deo.html
അപ്പൊ സിതാര?
ഈ പാട്ടിന്റെ സമയത്തുള്ള അഭിനയം മാത്രം വിലയിരുത്തി യാൽ മതി ഉർവ്വശി ക്കു അവാർഡ് കൊടുക്കാൻ. എന്തൊരു ഐശ്വര്യം !!!!. എന്തൊക്കെ ഭാവങ്ങൾ 💐💐💐💐
3:41 expressions ഒരു രക്ഷയുമില്ല
പഴനിയിൽ പോകുമ്പോൾ പഴനിമല അകലെ കാണുമ്പോൾ ഓർമ്മ വരുന്ന പാട്ടും,സിനിമയും.
🥰😊
😘😘😘😘
Athe 🥰
👍🏻😄
സത്യം
മലയാളത്തിൽ അന്നും ഇന്നും ഉർവശി തന്നെ നമ്പർ 1. ആ സ്ഥാനം കീഴടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല...
🤭
Pinne shobana enthina
@@growth7029 ഉർവശിയുമായി അഭിനയത്തിൽ താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു നായിക നടിയും ഇന്ത്യൻ സിനിമയിൽ പോലും ഇല്ല.പിന്നെ അല്ലേ സ്വന്തം ഭാഷയിൽ പോലും ശബ്ദം നല്കാത്ത ശോഭന.
@@SA-tp6woശോഭന മലയാളി അല്ല മകനെ
@@growth7029 തിരുവതാംകൂർ സഹോദരിമാരായ ലളിത, പദ്മിനി, രാഗിണിമാരുടെ സഹോദരന് ചന്ദ്രകുമാർ പിള്ളയുടെ മകളായ ശോഭന മലയാളി അല്ലേ ? അതൊരു പുതിയ അറിവായിരുന്നു....
പഴനിയിൽ പോയാൽ ആദ്യം ഓർമ വരുന്ന പാട്ടും സിനിമയും.. Urvashi the legend❤️❤️
രേവതി, ഉർവശി, മഞ്ജു വാര്യർ, നവ്യ നായർ, കാവ്യ മാധവൻ... ഇവരെല്ലാവരും ജനപ്രിയ നായികമാർ.❤ നടന വിസ്മയം ഉർവശി ചേച്ചി..
തമിഴകത്തും മലയാളത്തിലും കത്തി നിന്ന സമയത്തു ആണ് ഉർവശി ചേച്ചി ഈ റോൾ ചെയ്യുന്നത്... തമിഴിൽ ശ്രീദിച്ചാലും കാണാം ഇതുപോലെ മെയിൻ നായികക്കുവേണ്ടി നായകനെ വിട്ടു കൊടുക്കേണ്ട റോൾ ഒരുപാട് ചെയ്തിട്ടുണ്ട്
സഹനടി ആയി ഇതിൽ അഭിനയിച്ചിട്ടും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടി
@@ambadyv709 ആതാരുന്നു ഉർവ്വശി . മോഹൻലാൽ മമ്മൂട്ടി ഉർവ്വശി ശോഭന ഇവർ നാലാളും 90 കളുടെ ആദ്യപകുതിയിൽ മത്സരിച്ച് അഭിനയിച്ചവരാണ്
സുകുമാരിയമ്മ KPAC ലളിത ചേച്ചി ഉർവശി അഭിനയത്തിൽ ഇവരേക്കാൾ മികച്ച നടികൾ എന്ററിവിൽ ഇല്ല
🌹💐👍
അത് 100%കറക്റ്റ് ആണ് 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻😍😍😍😍
മീന ('അമ്മ വേഷത്തിൽ അഭിനയിക്കുന്ന ) ഫിലോമിന. ഇവരും ഉണ്ട് കൂടെ
കറക്റ്റ്. ഞാൻ എപ്പോഴും ഇവർ മൂന്നുപേരും ആണ് മികച്ച നടികൾ എന്ന് പറയാറുണ്ട്.
@@musicallyamal20Yes. അഭിനയത്തിൽ സുകുമാരി, KPAC ലളിത ഇവർക്കൊപ്പം പറയാവുന്നവരാണ് മീന &ഫിലോമിന
കുഞ്ഞിലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ റേഡിയോ വെക്കും ചലച്ചിത്രഗാനം ഉണ്ടാവും ഈ പാട്ട് എപ്പോഴും കേൾക്കാം ആ സമയത്ത് ആസ്വദിക്കാനും പ്രത്യേക സുഖമാണ്☺️ഇപോ എനിക്ക് 33 വയസ്സ്😌അതുപോലെ ഒരുപാട് പാട്ടുകൾ.ആ പഴയ കാലം തന്നെ മതിയായിരുന്നു😏
എന്റേ ഏറ്റവും പ്രീയപ്പേട്ട സിനിമ..എന്റേ ഏറ്റവും പ്രീയപ്പേട്ട കാലഘട്ടം 80 90 കൾ എന്റേ പ്രീയപ്പേട്ട താരങ്ങൾ ജീവിച്ചിരുന്ന ആടി തിമിർത്ത ഈ ഭൂമിയിലേ ഏറ്റവും മനോഹരവും ഇനി ഒരിക്കലും തിരിച്ച് കിട്ടാത്തതും ആയ കാലഘട്ടം 80 90 കൾ😕 തിലകൻ ചേട്ടൻ മുരളി ചേട്ടൻ ഇന്നസെന്റ് നെടുമുടി വേണു ചേട്ടൻ കൊച്ചിൻ ഹനിഫാക്ക പപ്പു ചേട്ടൻ കൽപ്പന ചേച്ചി കെ റ്റി എസ് പടന്നയിൽ മാമ്മുക്കോയാക്ക കൊച്ച് പ്രേമൻ ചേട്ടൻ ഫിലോമിന ചേച്ചി കെപിഎസി ലളിത ചേച്ചി സുകുമാരി ചേച്ചി മച്ചാൻ വർഗ്ഗീസ് ചേട്ടൻ പരവൂർ ഭരതൻ ചേട്ടൻ ഒടിവിൽ ഉണ്ണിക്യഷ്ണ്ണൻ ചേട്ടൻ ശങ്കരാടി ചേട്ടൻ കരമന ജനാർദ്ദനൻ ചേട്ടൻ ബോബി കൊട്ടാരക്കര ഇക്ക കലാഭവൻ മണി ചേട്ടൻ ക്യഷ്ണ്ണൻകുട്ടി നായർ ചേട്ടൻ അടൂർഭവനി ചേച്ചി അടൂർ പങ്കജം ചേച്ചി കെപിഎസി സണ്ണി ചേട്ടൻ സെയിനുദ്ധീൻ ഇക്ക പ്രതാപചന്ദ്രൻ ചേട്ടൻ കെപിഎസി അസീസ് ഇക്ക കൊല്ലം അജിത്ത് നരേന്ദ്രപ്രസാദ് ചേട്ടൻ എൻ എഫ് വർഗ്ഗീസ് ചേട്ടൻ രാജൻ പി ദേവ് ചേട്ടൻ മാള ചേട്ടൻ മീന ചേച്ചി ബാലക്യഷ്ണ്ണൻ ചേട്ടൻ ഇവരേ പോലേ നമ്മളേ സന്തോഷിപ്പിച്ച താരങ്ങൾ ജീവിച്ചിരുന്ന കാലം.അന്നത്തേ സിനിമകളുടേ കഥകൾ കഥാപാത്രങ്ങൽ നാട്ടു വഴികൾ ഗ്രാമങ്ങൾ കൂട്ട് കുടുംബ കഥകൾ തറവാടുകൾ ഉള്ള സിനിമകൾ എത്ര കണ്ടാലും മതിവരാത്ത സിനിമകൾ കഥകൾ കഥാപാത്രങ്ങൾ😘❤️❤️നമ്മളേ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഇവരോന്നും ഇപ്പോൾ നമ്മളോടോപ്പം ഇല്ല എന്ന് ആലോചിക്കുമ്പോൾ മനസിൽ ഒര് നോമ്പരം😔എന്റേ കണ്ണ് നിറഞ്ഞ് പോകുന്നു😔😔❤️
സത്യം,89 ആണ് ജനിച്ചത് എങ്കിലും ഈ നടൻ or നടിമാരുടെ സിനിമ എപ്പോളും സന്തോഷം നൽകുന്നത് ആണ്, വേറേ ലെവൽ ആണ്, മേലേപറമ്പിൽ ആൺവീടൊക്കെ എത്ര കണ്ടാലും മതി വരില്ല, നരേന്ദ്ര പ്രസാദ് അങ്കിൾ, ബീന aunty okke ulla അഭിനയം ❤❤
ഒരു പടത്തിന്റെ ഇന്റർവല്ലിനു ശേഷം വന്നു അഭിനയിച്ചു മികച്ച നടിക്കുള്ള അവാർഡ് കൊണ്ടു പോയ നടി
❤❤❤
ഇതിൽ വണ്ടി ഓടിയ്ക്കുന്ന ബോബി കൊട്ടാരക്കര ചേട്ടനെ ആരും മറക്കല്ലെ ....
Yes his expressions are unparallel.
Yess...gone too early...was.only 49 when he passed away😥😥😥
പുള്ളി ഒക്കെ നല്ല നടൻ ആയിരുന്നു.
Ee cinemayil adhehathinte murukan enna charcter anu...jairam nte character velayudhan kuttyude life il breakthrough undakan Karanam anu ...murukan sherikum daiveekamaya character tanne anu...
screenPresence ഉള്ള നായികയാണ് ഉർവ്വശി ചേച്ചി .. Main നടി സിതാര ആണെങ്കിൽ കൂടി ,Urvashi ചേച്ചിയുടെ ആനന്ദവല്ലി എന്ന character എത്തുമ്പഴാണ് ആ ഒരു ഓളം ഫീൽ ആകുന്നത്.. യോദ്ധ, ഉമ്മാന്റെ പേര്,അരവിന്ദന്റെ അതിഥികൾ .. ഈ പടങ്ങളിലൊക്കെ അത് കാണാം ..
ua-cam.com/video/OFw6LBp4OVU/v-deo.html
Main nadi urvasi NU
3 hr kond shooting theertha song anenu jayaram oru interview inu parayuna kett kandu nokiyathanu.... manoharam❤
ഉർവശി ചേച്ചി the real lady super star 💙🔥
Correct 👏
@@neenumathewneenu8665 👍
ശോഭന കൂടെ ഉണ്ട്
@Abhijith Aneesh me🙂
3:45 എന്ത് ഭംഗിയാണ് കാണാൻ. ശെരിക്കും natural beauty ❤️👌
മഴവിൽക്കാവടി എന്ന പടത്തിലും... സ്പടികം എന്ന പടത്തിൽ.ഉർവശി ചേച്ചി തകർത്താടി പാടുന്ന പാട്ടുകൾ ഒരിക്കലും മറക്കുവാൻ സാധിക്കില്ല👏👏👏🌹🌹🌹❤️❤️👌👌👌🙏💞💞💞🙏
ഒരുപാട് തവണ റേഡിയോയിലും സ്റ്റീരിയോയിലും കേട്ട ഗാനങ്ങൾ.
ഈ സിനിമയിലെ എല്ലാ ഗാനങ്ങളും കിടിലൻ ആണ്,പഴമയുടെ സുഗന്ധമുള്ള ഗാനങ്ങൾ,നന്മയുള്ള ഒരു സിനിമയും കുറെ കഥാപാത്രങ്ങളും,
ബോബി ചേട്ടന്റെ ഒക്കെ expressions കണ്ടോ... real talent he was.... പെട്ടന്നങ്ങു പൊയി....
ഉർവശിചേച്ചി തന്നെയാണ്
ഈ സിനിമയിലെ
നായകനും നായികയുമെല്ലാം
സിനിമയുടെ ക്ലയിമാക്സ്
ശ്രദ്ധിച്ചു കണ്ടാൽ
മനസ്സിലാവും
ഈ ഗാനരംഗത്ത് കൊറിയോഗ്രാഫർ വരാതിരിക്കുകയും ഉർവശി സ്വന്തമായി സ്റ്റെപ് ചെയ്യുകയുമായിരുന്നു, അതുപോലെ സത്യൻ അന്തിക്കാട് ഉർവശിയോട് തിരക്കഥ വായിച്ചു ആനന്ദവല്ലി,അമ്മിണിക്കുട്ടി ഇതിൽ ഏത് കഥാപത്രമാണ് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ എടുക്കാൻ പറഞ്ഞു ചെറിയ റോൾ ആണെങ്കിലും അഭിനയ സാധ്യത ആനന്ദവല്ലി ക്കാണ് അതുകൊണ്ട് ഉർവശി ആ കഥാപാത്രം തിരഞ്ഞെടുത്തു അമ്മിണിക്കുട്ടി ക്കുവേണ്ടി യുള്ള അന്വേഷണം സിതാരയിലും എത്തി രണ്ടു പേരും അവരവരുടെ റോൾ മനോഹരമാക്കി ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉർവശിയെ തേടിയെത്തി
ഇതിൽ(നായിക) സിതാരയുടെ റോളിലേക്ക് ആയിരുന്നു ഉർവശിയെ ആദ്യം വിളിച്ചത് എന്നാൽ വർത്തമാനകാലം സിനിമ ഷൂട്ടിംഗുമായി ഡേറ്റ് പ്രോബ്ലം ഉണ്ടായതിനാൽ ഉർവശി പിന്മാറുകയാണ് ഉണ്ടായത്, പിന്നീട് സത്യൻ അന്തിക്കാട് ഈ റോളിലേക്ക് വിളിക്കുകയാണ് ഉണ്ടായത്
സിതാര റോൾ ആദ്യം ഉർവശി ആയിരുന്നു, പിന്നെ പാർവതി ജയറാമിനെ കൊടുത്തു പക്ഷേ പർവതി അക്കരെയക്കരെയക്കരെ സിനിമയുടെ ഷുട്ടിംഗ് മായി അമേരിക്കയിൽ ആയിരുന്നു, പിന്നെ സിത്താര വന്നു
Chumma thallathe poye😅😅
പളനിയിൽ ഇരുന്ന് പാട്ടു കേൾക്കുമ്പോൾ ഉള്ള ഫീൽ 🥰
ഏതേലും നടിമാർക് ഞാൻ ആണ് മികച്ച നടി എന്ന തോന്നൽ വന്നാൽ ഇ പാട്ടു സീൻ മാത്രം കണ്ടാൽ മതി അപ്പോൾ ആ തോന്നൽ മാറിക്കിട്ടും... ശരിക്കും നാച്ചുറൽ ആക്ടിങ് ഉർവശി ചേച്ചി മാത്രം ആണ്
നാരായം സിനിമയിൽ മുരളി ഉർവശിയോട് അവരുടെ house owenerude സ്വഭാവം പറഞ്ഞപ്പോൾ "ഒന്ന് രണ്ട് ദിവസത്തെ പട്ടിണിയൊക്കെ എനിക്ക് ശീലമാ" എന്ന് പറഞ്ഞിട്ട് ഒരു നിൽപ്പുണ്ട്. അപ്പോൾ ചേച്ചിയുടെ മുഖത്തുള്ള ഫീൽ 😢😢😢
Top singer മേഘ്ന പാടാൻ സെലക്ട് ചെയ്യുന്ന പാട്ടുകൾ എല്ലാം എത്ര നല്ല പാട്ടുകളാണ്. സൂപ്പർ ഗാനം
മലയാള versatile നായികമാരിൽ ഏറ്റവും skilled ഉർവശ്ശി തന്നെ..
ശോഭന,മഞ്ജു വാര്യർ ,കാവ്യ മാധവൻ ,പാർവതി തിരുവോത്ത് എന്നിവരെ മറക്കുന്നില്ല . പക്ഷെ ഇവരിൽനിന്നും ഉർവശ്ശി ഒരുപടി മുകളിലാണ്...
(മികച്ചനടി പക്ഷെ സുകുമാരി ആണ് )
Urvashi💞💕💞Indian film industryle അഭിനയചക്രവർത്തിനി എന്നാണ് Kamalhassan Sir വിശേഷിപ്പിച്ചത്...... Urvashi ആയിട്ട് compare ചെയ്യാൻ പോലും പറ്റില്ല.....Aftr Urvashi Shobana........മറ്റുള്ളവർ എല്ലാം avg actresses ആണ്
@@meenunair9487 അതെ
KPAC Lalitha is also versatile
@@aldrinbenny5412, KPAC Lalitha is a legendary actress, heroine aayit act cheythitilla,among heroines Urvashi 💞💕💞Chechi is d best nd versatile.....
മഞ്ജു ഒക്കെ വെറും 💩💩💩
ശോഭന ചേച്ചി ഉർവശി ചേച്ചി ഇവരാണ് നമ്മുടെ ഒർജിനൽ ലേഡി സൂപ്പർസ്റ്റാർസ് 🔥🔥
ലേഡീസ് സൂപ്പർ സ്റ്റാർ ഉർവ്വശി അന്നും ഇന്നും എന്നും
ഈ ഗാനം കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു പോരായ്മ മനസ്സിൽ തോന്നുണു. ഇത്രയും തിരക്കേറിയ ജീവിത രീതിയിൽ ഇതുപോലെ ഒരു ജീവിതത്തിനു വേണ്ടി ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാഹുമോ.
എനിക്ക് ഇപ്പോൾ പഴനിക്കു പോയാൽ കൊള്ളാം എന്നുണ്ട്.
🙏👌👍🌹
മനോഹരമായ ഗാനം.. ചിത്ര ചേച്ചി പൊളിച്ചു....
.
yes
80 കളിൽ മലയാള സിനിമാ സംഗീതത്തിന് ഒരു പുതിയ സൂര്യോദയം. ജോൺസൺ മാഷ്.
ഉർവശി എത്ര സുന്ദരിയാണ്. ചിത്ര ചേച്ചി യുടെ ആലാപനവും ✨️✨️👍👍
ഞാൻ കേട്ടതും പാടിയതുമായ പാട്ടുകളിൽ എൻ്റെ ഇഷ്ടപ്പെട്ട ഗാനം❤
😍😍veroru urvashiyum veroru chithrayum ini janikkan pokunila
എന്തോ.... പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിലൊരു കുളിര്......... ❤❤
My fvt song
ജയറാം, ഉർവശി, ജോൺസൺ മാഷ്, കൈതപ്രം, ചിത്രച്ചേച്ചി, സത്യൻ അന്തിക്കാട് തുടങ്ങി മലയാളത്തിലെ ലെജൻഡു കളുടെ അപൂർവ സംഗമ
മാണ് ഈ ഗാനം!!
Natural actors of malayalam industry - ഉർവശി mam, , ശോഭന mam, മഞ്ജു ചേച്ചി 👍👍👌👌😍
മഞ്ജു ഒക്കെ ആവറേജ് ഉള്ളു ഉർവശി, ശോഭന ഇവരൊക്കെ അഭിനയ ചക്രവർത്തിനി മാരാണ്
Urvashi shobana
Geetha
ഉർവശി ചേച്ചിക്ക് ആദ്യമായിട്ട് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയ സിനിമ.
No first state award is i think Manjalpradhavum...... At Nakakshathangal movie
പൂമാലക്കാവിൽ....
ചിത്ര ചേച്ചിയുടെ വോയ്സ്...
രോമാഞ്ചം....🥰🥰🥰🥰
ഓർമകൾ മാത്രം ഒരികിലും മരിക്കില്ല 💕 നമുടെ കുട്ടികാലം.. നമുടെ മാത്രം 💓
Ipozhum athishayipikunu soorarai potru ....pakaram vekan allila ❤️one and only lady superstar ...
ആരുടെ കൂടെയും അഭിനയിക്കുന്ന താരം ♥️♥️♥️
മലയാള സിനിമക്ക് കിട്ടിയ അഭിമാന'താരം
ഉർവശി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ തന്നെ ആണ്,,,, അതുകഴിഞ്ഞെ മറ്റു ആരും ഉള്ളു,,,,
താഴെ പറഞ്തു സത്യം . ഉർവശി ഒരു സംഭവം തന്നെ
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ട് തുടങ്ങിയ പാട്ട് ഇന്ന് എന്റെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകനോടൊപ്പം കേൾക്കുന്നു.
എന്താ പാട്ട്.
എന്താ ചിത്രചേച്ചിയുടെ ഒരു ശബ്ദം. പാട്ട് ഇവരൊക്കെയുള്ള ഈ കാലഘട്ട ത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ ശരിക്കും ഭാഗ്യമാണ്
Orikal chithramma thanne paranjitund. Urvashikaan ente sound nannayi cherunnathenn. That's so real both are legends🥰😍
Uravashi chechi, Shobhana chechi and Soundarya mam.
Release സമയത്ത് തന്നെ
കോഴിക്കോട് രാധാ തിയേറ്ററിൽ
വെച്ച് കണ്ട സിനിമ .
ഈ 2024 ൽ ഈ പാട്ട് വീണ്ടും ആ ദൃശ്യങ്ങൾ സഹിതം കേട്ടപ്പോൾ വല്ലാത്ത ഒരു ഗൃഹാതുര ചിന്ത👍
ഇത് പാടിയ ചിത്രയും
ഈ രംഗത്ത് തിമിർത്തു അഭിനയിക്കുന്ന ഉർവശിയും ഇന്ന് എത്ര മാറി !
എത്ര കേട്ടാലും വീണ്ടും കേൾക്കണം എന്ന് തോന്നിപ്പിക്കുന്ന ചില പാട്ടുകളിൽ ഒന്ന്
Nth sundariya urvashi Chechi Eath nadi vannaalum urvashi thanneya Eatavum Best❤️
Correct 💯
Chithrachechi ❣️❣️❣️nammude swantham💪💪💪💪
Nostalgia.. 5 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യം കേൾക്കുന്നത് റേഡിയോ യിലൂടെ കരച്ചിൽ വരുന്നു കേൾക്കുമ്പോൾ 😪😪😪
Yes
Enikkum
ഇനി കിട്ടില്ല ആ കാലം,
Yes😒
Award winning actress and singer... Best combo ❤️
ഈ പാട്ടിനോട് എന്തെന്നില്ലാത്ത ആരാധന. ''പഴനിമല കോവിലിൽ''എന്ന വരി ഹോ ❤❤❤❤❤❤❤❤❤❤❤
Urvasi chechi ishttam🥰🥰😍🤩😘
Thanka thoni what a voice...❤paattundey
Chitra's singing & Urvashi's innocence is the energy of the song. So sweet and melodious.
ഇന്നും സൗരഭ്യം നഷ്ടപ്പെടാത്ത പാട്ടുകൾ
ആയില്യം കാവിലമ്മയുടെ ദേവീ..
മനസ്സിൽ നിന്നും തിലകം സിന്ദൂരം..
പഞ്ചമി ദേവി തൻ കളഭം ചാർത്തി..
തങ്കം നീ ഓമന തിങ്കൾ നീയേ.. ഹോയ്..
(ആയില്യം)..
മാനം നിറയെ പവിഴം വിതറും
മണിയറ വാഴും മല പോലെ (2)
കൈത്തിരി നാളം പോലെ ഉണരുന്നു
അണയും നാഥാ നിൻ നിഴൽ വീഴ്ത്തി
(ആയില്യം)..
മദം കൊണ്ടുവരാൻ പോലെ കാർത്തിക തിരുനാൾ..
മേടയിൽ തന്നെ വാഴ്ത്താൻ വിരഹ ഗാനം..
നീ രഹസ്യങ്ങൾ എന്നും പറഞ്ഞു..
ഹൃദയം തോന്നി അഭയം തേടിയെത്തിയ ഹോമം നടത്താം..
(ആയില്യം)..
Urvashi is the best heroine for ever and most beautiful heroine of malayalam
Exactly........
ഉർവശിയുടെ കാലത്ത് ശോഭന,രേവതി പോലെ മികച്ച നടിമാർ ഉണ്ടായിരുന്നു...മഞ്ജുവിൻ്റെ timil ആരുമില്ല....അതായിരിക്കാം മഞ്ജുവിന് ഇത്രയും ഹൈപ് കിട്ടിയത്
ഓരോ പാട്ടുകളും ഓരോ ഓർമകളാണ് 😊😊
മനോഹര ഗാനം. ഉർവശി അഭിനയ പ്രതിഭ ❤️❤️.
Jayaramettan and urvashi chechi🙏
ഞാൻ കേട്ടതും പാടിയതുമായ പാട്ടുകളിൽ എൻ്റെ പ്രിയപ്പെട്ട ഗാനം
An entire song pictirized on an actress in the village background was a new feel for the audience of Malayalm after the era of Sheela, Sharadha and Jayabharathi.
Urvashy's natural expression and Chitra's excellent singing made this song iconic. Malayalam cinema / music world owes to Mazhavilkavady alot
Super movie, കൈരളി we യിൽ സ്ഥിരം വരുന്നു, ഞാൻ സ്ഥിരം കാണുന്നു. സൂപ്പർ songs 👌👌👌
Johnson mash music brings lot of childhood memories in every song
Yes
ഇന്ന് 04-08-24മാതൃഭൂമി പത്രത്തിൽ ഉർവശിയെ കുറിച്ചുള ഒരു ഫീച്ചർ ഉണ്ടായി രുന്നു. അത് വായിച്ചിട്ടു വീണ്ടും കാണുവാൻ വന്നു.
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
💕തിന കൊയ്യാപ്പാടത്തു കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം (2)
💕നെയ്യാമ്പൽ പൂന്തണ്ടിൽ തിറയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും ഓ.......
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ
💕പൂമാലക്കാവിൽ തിറയാടും നേരം
പഴനിമലക്കോവിലിൽ മയിലാടും നേരം (2)
💕ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപ്പോയേ ഓ.....
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ
💕തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
*_2♡2♡_*
എന്റെ പെങ്ങളുടെ കല്യാണ കാസറ്റിലെ പാട്ട് 😔👍👍🌹🌹💕💕💕💕💕💕💕💕💕🙂🙂💞💞💞💞
Pandathe nostalgia adh vere level anu❤️🔥
സത്യാണ് ✌️✌️
ഈ 2023_ലും കേൾക്കാൻ വന്നവർ അടിയെടാ മക്കളേ.. (👍) .. 🎵💙🎶 ..
Enikkum istam.
അടിച്ചടാ മോനേ..
Jhanum adichu
നീ കുനിഞ്ഞുനില്ല് അടിക്കാം
@@akhilsreejith203 അതിലും ഭേദം നീ നിന്നെ തന്നെ അടിക്കുന്നതാണ് നല്ലത് 😏
Urvassi chechiye kaanumbole ee song ormavarunnavarundo😍enneppole
എല്ലാ ഭാവങ്ങളും അഭിനയിക്കാൻ ഉർവശി തന്നെ..കോമഡി,സീരിയസ്..മഞ്ജു ഒക്കെ ടൈപ്പ് കഥാപാത്രങ്ങൾ മാത്രം...മീഡിയകൾ കൂടുതൽ ആയ കാലത്ത് കൂടുതൽ ശ്രദ്ധ കിട്ടി..
എന്ത് മനോഹരമായി പാടി ചിത്ര ചേച്ചി 🥰😍😍😍😍😍
തിരിച്ച് കിട്ടാത്ത പഴനി😭😭😭
വേറൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു ഈ പാട്ട് ഒക്കെ ❤
2022ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤. ചില പാട്ടുകൾ മനസ്സിനെ വേറെ ഏതോ ലോകത്ത് എത്തിക്കും.
എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
16 ജനുവരി 2022.
ചിത്ര ചേച്ചിയുടെ മനോഹരഗാനം
പകരം വെക്കാനാവാത്ത നടി ഉർവശി ചേച്ചി
ഉർവശി തകർത്തു സൂപ്പർ
Lady superstar ഉർവശി
Urvashi,the expression queen of malayalam filim industry 😍😍😍😍♥️♥️♥️♥️♥️
അന്നും ഇന്നും എപ്പോഴും മലയാള സിനിമയുടെ ലേഡി Super Star ഉർവശി ചേച്ചി തന്നെ നമ്മുടെ മുത്തല്ലേ ♥️♥️😘അതുപോലെ കോമഡി lady Super Star നമ്മുടെ കല്പന ചേച്ചിയും we miss you chechi ...🙏🙏
തങ്കത്തോണി തെന്മലയോരം..
ആലാപനം : കെ.എസ്.ചിത്ര
ചിത്രം : മഴവിൽക്കാവടി (1989)
രചന : ഓ.എൻ.വി.കുറുപ്പ്
സംഗീതം : ജോൺസൺ
Lyrics:
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ...
തുടികൊട്ടും പാട്ടുണ്ടേ...
കരകാട്ടം കാണാനെന്നത്താനുണ്ടേ...
(തങ്കത്തോണി)
തിന കൊയ്യാപ്പാടത്ത് കതിരാടും നേരം
ഏലേലപ്പുഴയോരം മാനോടും നേരം
നെയ്യാമ്പല്‍പ്പൂന്തണ്ടില്‍ തിരയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും... ഓ...
(തങ്കത്തോണി)
രചന: കൈതപ്രം
Pazhanik malakerumbo thazhe kanunna padangal kanumbo urvashi chechiye orma varika... Eee pattum dance kalikunathu ellamm ❤️❤️
How time flies. I used to hear this song through Radio. My mother's sister used to love songs.This remind me of her going to college.Now her daughter is in college :)
അടിപൊളി സൊങ്ങ് ചിത്ര ചേച്ചി അതി മനോഹരമായി പാടി
മലയാളത്തോട് ചേർത്ത് വെക്കാൻ പറ്റിയ മറ്റൊരു പേരാണ് . കെ എസ് . ചിത്ര.