യേശുവെന്റെ പ്രാണനാഥൻ ..yesuvente praananaadhan...

Поділитися
Вставка
  • Опубліковано 5 лют 2025
  • യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
    ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
    യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
    ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
    വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം
    വിണ്ണിലേയ്ക്കീ തീർത്ഥയാത്ര യേശുവെന്റെ മാർഗ്ഗദീപം
    നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ
    നീയെന്റെ മാനസം പൂകുകില്ലെ നീയെന്റെ പ്രാർത്ഥന കേൾക്കുകില്ലെ
    യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
    ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം
    യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം
    യേശുവിന്റെ ദിവ്യനാദം ഹൃത്തടത്തിൻ ജീവജലം
    ശാന്തിനൽകും പുണ്യതീർത്ഥം ഹൃദയത്തിൽ ഇന്നു നീ നിറയ്ക്കണമേ
    ശാന്തിനൽകും പുണ്യതീർത്ഥം ഹൃദയത്തിൽ ഇന്നു നീ നിറയ്ക്കണമേ
    യേശുവെന്റെ പ്രാണനാഥൻ യേശുവെന്റെ ആത്മദാഹം
    ഈശ്വരന്റെ സന്നിധാനം യേശുവിന്റെ സ്നേഹരൂപം

КОМЕНТАРІ • 55

  • @solypappachan
    @solypappachan 2 роки тому +17

    യേശുവെന്‍റെ പ്രാണനാഥന്‍
    യേശുവെന്‍റെ ആത്മദാഹം
    ഈശ്വരന്‍റെ സന്നിധാനം
    യേശുവിന്‍റെ സ്നേഹരൂപം (യേശു..)
    1
    വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
    യേശുവെന്‍റെ മാര്‍ഗ്ഗദീപം (2)
    നീയെന്‍റെ മാനസം പൂകുകില്ലേ
    നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ (2) (യേശു..)
    2
    യേശുവിന്‍റെ ദിവ്യനാദം
    ഹൃത്തടത്തിന്‍ ജീവജലം (2)
    ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
    ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ (2) (യേശു..)

  • @Biju_k_george
    @Biju_k_george Рік тому +1

    യേശുവെ എൻ ജീവനാഥാ
    ആശ്രയം നീയെന്നുമേ......
    ഇതിന്റെ കരോക്കെ തരാമോ ......

    • @ananthapurichristiankaraok7279
      @ananthapurichristiankaraok7279  Рік тому +1

      ഞാൻ നാട്ടിൽ ആണ്. ഒരു മാസം കഴിഞ്ഞേ തിരിച്ചു എത്തു. താങ്ക്സ്

    • @Biju_k_george
      @Biju_k_george Рік тому

      @@ananthapurichristiankaraok7279 👍🙏🏻🙏🏻🙏🏻

  • @kurianchacko4851
    @kurianchacko4851 2 роки тому +2

    നന്നയിട്ടുണ്ട അഭിനന്ദനങ്ങൾ

  • @krupamanoji4026
    @krupamanoji4026 Рік тому +2

    Super kareoke

  • @paulosejoseph2298
    @paulosejoseph2298 11 місяців тому

    വളരെ നന്നായിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.

  • @seena8623
    @seena8623 3 роки тому +2

    എത്ര മനോഹരം മായ ഗാനം

  • @ഷിബുമോൻതിരുവല്ലാകാരൻ

    My Favourite Song Thanku Dear

  • @krupamanoji4026
    @krupamanoji4026 Рік тому +2

    Super karoke

  • @Mathewsjosek
    @Mathewsjosek Рік тому

    സൂപ്പർ 👍🏻

  • @ApologeticsAnil
    @ApologeticsAnil 5 місяців тому

    ***** BEAUTIFUL

  • @SibiSasikumar
    @SibiSasikumar 8 місяців тому

    Verygoodsong👍🙋💙

  • @nithinxavier6320
    @nithinxavier6320 3 роки тому +13

    യേശുവെന്‍റെ പ്രാണനാഥന്‍
    യേശുവെന്‍റെ ആത്മദാഹം
    ഈശ്വരന്‍റെ സന്നിധാനം
    യേശുവിന്‍റെ സ്നേഹരൂപം (യേശു..)
    1
    വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
    യേശുവെന്‍റെ മാര്‍ഗ്ഗദീപം (2)
    നീയെന്‍റെ മാനസം പൂകുകില്ലേ
    നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ (2) (യേശു..)
    2
    യേശുവിന്‍റെ ദിവ്യനാദം
    ഹൃത്തടത്തിന്‍ ജീവജലം (2)
    ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
    ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ (2) (യേശു..)

  • @johndencildsilva3781
    @johndencildsilva3781 2 роки тому

    Amen Amen Amen Amen hallelujah 🙌🙌🙌🙏

  • @jayapalsambasivan4809
    @jayapalsambasivan4809 3 роки тому +2

    Well kareoke ‘thank you so much ‘brother 👍🌹

  • @samjohn1210
    @samjohn1210 3 роки тому +2

    Thank you so such for the wonderful track. God bless you

  • @Jayspkd
    @Jayspkd 2 роки тому +1

    Excellent perfect rythm god bless 🙏🙏

  • @shibuponnu
    @shibuponnu 3 роки тому +1

    GOOD ONE...THANKS

  • @smartchoirmusiclab7801
    @smartchoirmusiclab7801 3 роки тому +1

    Very nice

  • @jayapalsambasivan4809
    @jayapalsambasivan4809 4 роки тому +1

    Good kareoke 👍

  • @sinaigospelministries2619
    @sinaigospelministries2619 3 роки тому +1

    👍👍👍

  • @bliss9030
    @bliss9030 2 роки тому

    My fav. Who is the blessed music director?

  • @suresh-n2c7u
    @suresh-n2c7u 4 місяці тому

    😅
    sures😅h

  • @vinutt2
    @vinutt2 Рік тому

    പാട്ടിന്റെ വരികൾ വേണം

  • @AZYN.
    @AZYN. 3 роки тому +2

    Download link കൂടി ഇടാമായിരുന്നു

  • @sunnymammenmammen7391
    @sunnymammenmammen7391 3 роки тому

    Excellent sound recording.. Pls make Karaoke with scrolling lyrics.. Tks

  • @mollystanly4017
    @mollystanly4017 3 роки тому +1

    Line ezhuthikoodi kanikkamayirunnu oppam paadallo

    • @ananthapurichristiankaraok7279
      @ananthapurichristiankaraok7279  3 роки тому

      ഒത്തിരി സമയം എടുക്കും എഡിറ്റ്‌ ചെയ്യാൻ. സമയം കുറവായതുകൊണ്ടാണ്. ജോലികഴിഞ്ഞു കിട്ടുന്ന അല്പസമയം ആണ്. സോറി 🙏. പുതിയ കരോക്കെയിൽ ഉറപ്പായും വരികൾ ഇടും 🙏

  • @RoyAnitha
    @RoyAnitha 3 роки тому

    Beautiful karaoke. Can I use this Karaoke?

  • @antonymicheal9043
    @antonymicheal9043 2 роки тому

    നമ്പർ പ്plz

  • @jameske3457
    @jameske3457 3 роки тому +4

    പാട്ടിന്റെ വരികൾ കാണിച്ചാൽ നന്നായിരുന്നു

    • @ananthapurichristiankaraok7279
      @ananthapurichristiankaraok7279  3 роки тому +1

      പുതുതായി ഇടുന്നതിൽ വരികൾ ഇടുന്നുണ്ട്. Sorry 🙏😂

    • @tomperumpally6750
      @tomperumpally6750 2 роки тому

      Discription നിൽ ഉണ്ട്..

    • @shajumathew3875
      @shajumathew3875 2 роки тому +1

      പാട്ടിന്റെ വരികൾ കാണിച്ചാൽ അല്ലെ പാടാനുംആവൂ 🙏

    • @ananthapurichristiankaraok7279
      @ananthapurichristiankaraok7279  2 роки тому

      Mathew സാറെ. ഡിസ്ക്രിപ്ഷൻ ൽ വരികൾ ഉണ്ട്. ഒരു കടലാസ്സിൽ എഴുതി എടുത്താൽ അതിൽ നോക്കി അടിപൊളി ആയി പാടാം 😂😂

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому

    വരികളില്ലാതെ, എന്ത് കരോക്കെ?