ആവശ്യപ്പെട്ട ഗാനം തന്നതിൽ സന്തോഷം താങ്കൾ ഒരു നല്ല കലാകാരനാണെന്നു മനസിലാക്കുന്നു. ട്രാക്കിന്റെ ശ്രുതി ലവൻ ഒട്ടും മാറാതെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് നന്ദി🙏❤❤❤❤❤❤
നമസ്കാരം 🙏മാഷേ മൈഡിയർ കുട്ടിച്ചാത്തൻ(പഴയ സിനിമ യിലെ സിനിമയിലെ യേശുദാസ് പാടിയ )മിന്നാമിനിങ്ങും മയിൽ കണ്ണിയും കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ (കോറസ് ഉൾ പേടെ ഉള്ള കരോക്കെ നൽകാമോ )മാഷേ 🙏
സർ, അങ്ങയുടെ കരോക്കെ എല്ലാം വളരെ ക്ലാരിറ്റി ഉള്ളതും വളരെ വ്യക്തത ഉള്ളതുമാണ്, ഇതിനു ആയിരമായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു സർ, ഒരുപിടിയവിലുമായ് ജന്മങ്ങൾ താണ്ടി, പൊന്നിട്ട പെട്ടകം പൂട്ടല്ലേ,,, ആകാശദീപ മെന്നു മുണരുമിടമായോ,,, ഇതിന്റെ കൂടി കരോക്കെ ഇടാമോ.,
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയീ (2) രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2) കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരേ ചിലച്ച നേരം വാതിലിന്‍ ചാരേ ചിലച്ച നേരം ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...) മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍ സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കേ ഗീതികളെന്നില്‍ ചിറകടിക്കേ ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)
ആവശ്യപ്പെട്ട ഗാനം തന്നതിൽ സന്തോഷം താങ്കൾ ഒരു നല്ല കലാകാരനാണെന്നു മനസിലാക്കുന്നു. ട്രാക്കിന്റെ ശ്രുതി ലവൻ ഒട്ടും മാറാതെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് നന്ദി🙏❤❤❤❤❤❤
❤
👌👌👍👍🙏🙏
പ്രിയ സഹോദര എത്ര കേട്ടാലും മതിവരാത്ത നല്ല ഗാനങ്ങളുടെ കരോക്കെയും വരികളും തന്ന് സഹായിക്കുന്ന പ്രിയ സഹോദരന് ആയിരം നന്ദി സ്നേഹം 🙏🤝
Thank you 😊 ❤🙏
Nice Creation👍🙏
മാനസലോലാ ..... മരതകവർണ്ണാ ...... നീയെവിടേയെൻ മായക്കണ്ണാ ..... ഈ ഗാനത്തിന്റെ കരോക്കെ പ്രതീക്ഷിക്കുന്നു. 😀
Ente manveenayil koodanayan enna songinte karoke undo
Wonderful karaoke track..!!! Thank you so much❤❤
എനിക്ക് ഏറെ പ്രിയപ്പെട്ട ഗാനം...❤
ഒരുപാട് ഒരുപാട് സന്തോഷം വളരെ വളരെ നന്ദി 👍🏻👍🏻👍🏻🤝🤝🤝🤝🙏🏻🙏🏻
Very good ❤thank-you ❤
എല്ലാ ട്രാക്കുകളും മനോഹരമായിട്ടുണ്ട്
Super Track 👌👌👌 Again Raveendran Master hit 🙏🙏🙏
ഈ ഗാനത്തിന്റെ സംഗീതം Devarajan Master ആണ്
മനോ........... ഹരം❤❤❤
സുന്ദരി.... നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ.... പ്ലീസ് 🙏🏻🙏🏻🙏🏻
ആയിരം നന്ദി സ്പീഡ് കരോക്കെ യ്ക്ക് 🙏🏻🙏🏻🙏🏻👏🏻👏🏻🥰🥰🙋🏻♂️
Beautiful ❤❤❤❤❤
Great, thanks so much.
നമിച്ചു സൂപ്പർ
സൂപ്പർ karokke👍👍👍👌👌 രീതിസുഘ സരമായി ദേവി നിന്മേ വാർത്തോര ദൈവം കരോക്കെ ഇട്ടു തരാമോ
ua-cam.com/video/vb1O-4rYozE/v-deo.htmlsi=VBUwImCiC3Nko6qf
Lovely track. Thank you so much!
@@rajeevmoothedath8392 Thank you for your lovely message 😊🙏
Super❤
ഉത്രാട രാത്രിയിൽ ഉണ്ണാത്തുറങ്ങാതെ ഉമ്മറ പടിയിൽ ഞാൻ കാത്തിരുന്നു സോങ് കാരോക്കെ ചെയ്യുമോ
Speed Karaoke is very special..❤❤
Good performance dear sir ❤
Thank you ❤
So kind of you❤❤❤
Good👍
Thank you sir❤
🙏
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രിക വസന്തം.. ഒന്ന് upload ചെയ്യൂ plssss 🙏🙏🙏
❤ superb
നമസ്കാരം 🙏മാഷേ മൈഡിയർ കുട്ടിച്ചാത്തൻ(പഴയ സിനിമ യിലെ സിനിമയിലെ യേശുദാസ് പാടിയ )മിന്നാമിനിങ്ങും മയിൽ കണ്ണിയും കുളിരുണ്ണുന്ന കാറ്റേ കടം വാങ്ങി വാ (കോറസ് ഉൾ പേടെ ഉള്ള കരോക്കെ നൽകാമോ )മാഷേ 🙏
Superb❤, pakshe movile" moovanthiyai pakalil onnu chaiyammo please🙏
👌👌👌
@@kushka_ 🙏🙏🙏
സൂപ്പർ 🙏🙏🙏🙏🙏, വേനൽ കാട്ടും പൂത്തു കിടുമോ മുത്തേ
നന്ദി നമസ്കാരം 🙏
ഉല്ലാസപ്പൂത്തിരികൾ...(മീൻ ) ഇതിന്റെ കരോക്കെ ഇടുമോ പ്ലീസ്...
aha 🥰🥰🥰
ദേവസന്ധിയ ഗോപുരത്തിൽ എന്നാ കരോക്കെ ഇട്ടു തരാമോ,,, 🙏🙏🙏🙏🙏👍🏻
🙏താങ്ക്സ് ബ്രോ 🙏🌹❤️
@@somansundaran3098 😊🙏❤
❤❤❤❤
സർ, അങ്ങയുടെ കരോക്കെ എല്ലാം വളരെ ക്ലാരിറ്റി ഉള്ളതും വളരെ വ്യക്തത ഉള്ളതുമാണ്, ഇതിനു
ആയിരമായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു
സർ, ഒരുപിടിയവിലുമായ് ജന്മങ്ങൾ താണ്ടി,
പൊന്നിട്ട പെട്ടകം പൂട്ടല്ലേ,,,
ആകാശദീപ മെന്നു മുണരുമിടമായോ,,,
ഇതിന്റെ കൂടി കരോക്കെ ഇടാമോ.,
❤❤❤❤❤❤❤
💐👏👏👏👏💐👍
ഒരുനേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം karaoke
idamo
👏👏👏🙏🌹🌹🌹
Neelakurinjikal pookkunna veethiyil karoke venam
❤❤❤🎉🎉🎉
പവനരച്ചെഴുതുന്നു കോലങ്ങൾ എന്നും track cheyyamo original track
മനസ്സു മനസ്സിൻ്റെ കാതിൽ ട്രാക്ക് ചെയ്യാമോ
പൂകൈത പൂക്കുന്ന പടങ്ങളിൽ പാട്ട് കരോക്കെ ചെയ്യാമോ ചിത്രം ജനുവരി ഒരു ഓർമ്മ
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല... ഇതിന്റെ കരോക്കെ വിത്ത് ലിറിക്സ് കിട്ടാനുണ്ടോ
Vannathi puzhayude theerathu ചെയ്യാമോ
അർത്ഥം സിനിമയിലെ 🩵 ശ്യാമമ്പരാം നീളെ മണിമുകിലിൻ........ സോങ്. കരോക്കെ ചെയ്യുമോ ബ്രദർ 🩵🩵👍👍
അരയന്നമേ ആരോമല വസന്തഗീതം കരോക്കെ
🙏🙏
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@@thomasjosephthomasjoseph9464 😊🙏❤
മാഷേ, അതി seesha സായിയ് ശ്രീ പത്തമാനബാൻ സോങ് കിട്ടുമോ
പ്രാണസഖീ ഞാൻ വെറുമൊരു karaoke ഇടാമോ സർ?
വയലാർ സോങ്‌സ് karayoke ഉണ്ടോ. ഒരു പാട്ട് അയച്ചു തരാമോ
Kure ganangalil kanarund thanthi ennu ezhuthendidath thanthri ennu thettayi ezhuthunnath
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)
രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)
മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
ഗീതികളെന്നില്‍ ചിറകടിക്കേ
ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അകലെ അകലെ നീലകാശം female voics ഉള്ള karoke ഇടുമോ
മനസ്സിൽ നിന്നും മനസിലാക്കൊരു കടിഞ്ഞൂൽ കല്യാണം കരോക്കെ പ്ലീസ്
Mouna sanjaram alle
@@VinuNichoos Movie name : കടിഞ്ഞൂൽ കല്യാണം
മൂവന്തി താഴ്വരയിൽ വെന്തുരുകും PLട
ഹൃത്തന്തികളിൽ പടർന്ന നേരം (തന്ത്രികൾ അല്ല )
Orupuphpam mathramen
ഭജഗോവിന്ദം കരോക്കെ കൂടി
Good job🙏🌹 thanks❤️
Super❤❤❤
Beautiful.....
❤
❤❤❤
❤❤❤❤❤
❤❤❤❤
@@chithralekhap6475 😊🙏👍