Ananthapuri Christian Karaoke
Ananthapuri Christian Karaoke
  • 148
  • 1 587 250
അബ്രഹാമിൻ ദൈവം എൻ അഭയം / ABRAHAMIN DAIVAM /KARAOKE /SATHEESH / SATHEESH ANANTHAPURI
അബ്രഹാമിൻ ദൈവം എൻ അഭയം
യിസഹാക്കിൻ ദൈവം സങ്കേതം
സ്തുതികളിന്മേൽ വാഴുന്നോനെ
അത്ഭുതങ്ങൾ ചെയ്യുന്നോനെ
ആരാധ്യ നാമമേ അലിവിൻ ഉറവിടമേ
പത്മോസ് ദ്വീപിൽ തള്ളപ്പെട്ടാലും
അഗ്നി തന്നിൽ അകപ്പെട്ടാലും
രക്ഷകനായ് ചാരെ എത്തും
തൃക്കരത്താൽ ചേർത്തണക്കും
സ്വർലോക നാഥനെ
ജീവന്റെ മാർഗ്ഗമേ
ഭാരം പാരിൽ എറിയെന്നാലും
ശാന്തി ഇല്ലാതലഞെന്നാലും
ആനന്ദത്തിൻ ദൂതുമേകി
സന്ത്വനമായ് കൂടെ നിൽക്കും
കാരുണ്യ വാരിധേ
ആത്മാവിൻ കീർത്തനമേ
Переглядів: 1 827

Відео

നീ എന്റെ പ്രാർത്ഥന കേട്ടു / NEE ENTE / SATHEESH ANANTHAPURI
Переглядів 16 тис.Рік тому
വാഴ്ത്തുന്നു ദൈവമേ നിൻ മഹത്വം വാഴ്ത്തുന്നു രക്ഷകാ നിൻറെ നാമം നീ എന്റെ പ്രാർത്ഥന കേട്ടു നീ എൻറെ മാനസം കൺടു ഹൃദയത്തിൻ അൾത്താരയിൽ വന്നെൻ അഴലിൻ കൂരിരുൾ മാറ്റി (2) (നീ എൻറെ..) 1 ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന നിൻ സ്നേഹ മുന്തിരിപ്പൂക്കൾ (2) എന്നും ചോരിയേണമീ ഭവനത്തിലും കണ്ണീരിൻ യോർദ്ദാൻ കരയിൽ (നീ എൻറെ..) 2 പനിനീരിൽ വിരിയുന്ന പറുദീസ നൽകി പാരിൽ മനുഷ്യനായ്‌ ദൈവം (2) അതിനുള്ളിൽ പാപത്തിൻ പാമ്പിനെ പ...
നീ എന്‍റെ സങ്കേതവും / nee ente sangethavum / satheesh / satheesh ananthapuri / karaoke
Переглядів 9 тис.Рік тому
നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥന്‍ നീ എന്‍ ദൈവം ആരാധിക്കും ഞാന്‍ പൂര്‍ണ ഹൃദയമോടെ തേടും നിന്‍ മുഖം ജീവ കാലമെല്ലാം സേവിചീടും ഞാന്‍ എന്‍ സര്‍വവുമായ് അടിയനിതാ ദേവാ (3) അടിയനിതാ നീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എന്‍ ദൈവം .. ആരാധിക്കും ഞാന്‍ നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എന്‍ ദൈവം.. ആരാധിക്കും ഞാന്‍
മനസ്സാകുമോ നാഥാ സുഖമാക്കുവാൻ / MANASAKUMO NAADHA / karaoke / satheesh / satheesh ananthapuri
Переглядів 2,1 тис.Рік тому
മനസ്സാകുമോ നാഥാ സുഖമാക്കുവാൻ ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ നീ എന്റെ ഭവനത്തിൽ വരുവാനെനിക്കില്ല യോഗ്യത തെല്ലും നാഥാ- ഒരു വാക്കു കല്പിച്ചാൽ മതിയാകുമല്ലോ ആപാദചൂഡം ഞാൻ സുഖമാകുവാൻ അനാഥരല്ല ബലഹീനരല്ല നീ കൂടെയുള്ളപ്പോൾ ഞങ്ങൾ വിശാസത്തിൽ ഫലമുളവാകാൻ കൃപചൊരിയേണമേ നാഥാ സദാ വിളിപ്പൂ കൈനീട്ടി നിൽപ്പൂ നീ വരമേകണേ നാഥാ ആശ്വാസത്തിൽ കുളിരറിയാനായ് കൃപ ചൊരിയേണമേ നാഥാ
ഒരു കോടി ജന്മമീ / ORUKODI JANMAMI / KARAOKE / SATHEESH / SATHEESH ANANTHAPURI
Переглядів 3 тис.Рік тому
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും ഒരു കോടി നാവെനിക്കേകിയാലും...(2) നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻ അടിയനിന്നാവുമോ തമ്പുരാനേ...(2)....ഒരു കോടി..... ഒരു കൈക്കുഞ്ഞായ് പിറന്നൊരാനാളിലും തിരുക്കരം തന്നിലായ് കാത്തവൻ നീ....(2) പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ കരം പിടിച്ചെന്നെ നയിച്ചതും നീ...(2) എൻറെ ദൈവമേ...എൻറെ സ്നേഹമേ... നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ...(2)....ഒരു കോടി.... പഥികനായ് പാപിയായ് പാപത്തിൽ വീണി...
ബലിയായ്‌ തിരുമുമ്പിൽ നൽകാം / baliyay thirumunpil /karaoke / satheesh ananthapuri
Переглядів 12 тис.Рік тому
ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം ഇടയന്റെ വഴിതേടി പാടും ഇടറുന്ന ഹൃദയാര്‍ദ്രഗാനം അവിടുത്തെ അൾത്താര അതുമാത്രം ആശ്രയം ബലിയായ്‌ തിരുമുമ്പിൽ നൽകാം അടിയന്റെ അനുതാപഗാനം ഇരുൾവീഴും പാതയിൽ മെഴുതിരിനാളമായ്‌ തെളിയുന്ന സത്യമേ ഉലകിന്റെ നിത്യതേ നാദമായ്‌ രൂപമായ്‌ വിശ്വചേതോശിൽപ്പിയായ്‌ ദുമെല്ലാം ഏറ്റുവാങ്ങും നിര്‍ദ്ധനന്റെ മിത്രമായ്‌ ഈ പ്രാര്‍ത്ഥനകേൾക്കുമോ.. ഈ അര...
എഫ്രായിം നീ എന്റെ വത്സലപുത്രൻ / efraim / efrayim / karaoke / satheesh ananthapuri
Переглядів 5 тис.2 роки тому
എഫ്രായിം.....നീ എന്റെ വത്സലപുത്രൻ പൊന്നോമന കുട്ടൻ നീ (2) നിന്നോടുള്ളെൻ സ്നേഹം അവർണ്ണനീയം നിന്നോർമ്മ.... എന്നുള്ളിൽ അചഞ്ചലവും എന്നിൽ നിന്നും നീ അകന്നുപോയി എൻ പാത വിട്ടു നീ ദൂരത്തായി (2) എങ്കിലും മകനെ കാരുണ്യമോടെ തുടിക്കുംമെൻ ഹ്രദയം നിനക്ക് വേണ്ടി (2) വഴിതെറ്റി എങ്ങും അലഞ്ഞിടാതെ വരികെന്റെ ചാരത്തായ് വൈകിടാതെ (2) സ്വർഗ്ഗവും ഭൂമിയും നിറഞ്ഞു നിൽക്കും എൻമാറിലായ് നിനക്ക് അഭയമേകാം (2)
മഹിതമാം വഴിയിലെ / mahithamam / karaoke / satheesh / satheesh ananthapuri
Переглядів 1,5 тис.2 роки тому
കോപ്പി റൈറ്റ് കാരണം വീഡിയോ പ്രൈവറ്റ് ആകിയിരിക്കുകയാണ് ദയവായി ഇ ലിങ്ക് ഉപയോഗിക്കുക vimeo.com/791765773
ക്ഷമിച്ചു ദൈവമേ ദ്രോഹങ്ങളെല്ലാം/Kshamichu Daivame. / satheesh / satheesh ananthapuri
Переглядів 1,2 тис.2 роки тому
ക്ഷമിച്ചു ദൈവമേ ദ്രോഹങ്ങളെല്ലാം കുരിശേ നിൻ ശക്തിയാലേ മറന്നു ദൈവമേ നോവുകളെല്ലാം ത്യാഗമേ നിൻ കൃപയാലേ സ്നേഹം മറന്ന രാത്രിയായ് മാനസം ദൈവം മരിച്ച കാൽവരിയായ് ഹൃത്തടം പാപം കലമ്പും സോദോമായ് ജീവിതം ദൈവമേ... ദൈവമേ.....(2) നീ മാത്രം ശരണം ശരണം ആത്മം തേങ്ങുന്ന കടലായ് നൊമ്പരം ആരും കാണാത്ത ദുഃഖമായ് വ്യർത്ഥത സ്വപ്നം പൊലിഞ്ഞ രാഗമായി ശൂന്യത ദൈവമേ... ദൈവമേ.....(2) നീ മാത്രം ശരണം ശരണം
എന്നെ ഒരു നാളും കൈവിടരുതേ / ENNE ORU NAALUM / KARAOKE / SATHEESH / SATHEESH ANANTHAPURI
Переглядів 3,7 тис.2 роки тому
Enne oru nalum kaividaruthe enikkinni bhumiyil arumilla neeyozhike arilum asrayamilla ninnil matramanente sharanavume neeyillatha jeevitham shunyaman nee nayikkum padayil nadathename (enne oru nalum..) o.. yesuve ninte punyanamamennum njan (2) padisthutikkum njan padisthutikkum (2) (enne oru nalum..) papangalellam nee porukkename papiyamenne nee kakkename (2) arinjum ariyatheyum thettu cheytu p...
വാതിൽ തുറക്കൂ നീ കാലമേ / VAATHIL THURAKKO / WAATHIL THURAKOO / WATHIL THURAKK / VATHIL THURAKK
Переглядів 6 тис.2 роки тому
വാതിൽ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർഥിച്ച യേശു മഹെശനെ ( വാതിൽ..) അബ്രഹാം പുത്രനാം ഇസ് ഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ കടലിനു മീതേ നടന്നവനേ (വാതിൽ..) മരണ സമയത്തെൻ മെയ് തളർന്നീടുംപ്പോൾ അരികിൽ നീ വന്നണയേണമേ (2) തൃക്കൈകളാലെന്റെ ജീവനെ ടുത്തു നീ രൂഹായിൽ കദിശയിൽ യിൽ ചേർക്കേണമേ ( വാതിൽ..)
കൂടു വിട്ടോടിയ ആടിലൊരെണ്ണം/ kooduvittodiya / KARAOKE /SATHEESH / SATHEESH ANANTHAPURI
Переглядів 3,4 тис.2 роки тому
കൂടു വിട്ടോടിയ ആടിലൊരെണ്ണം മുള്‍ചെടിക്കാട്ടില്‍ മുള്‍പ്പടര്‍പ്പില്‍ അഭയമേകാന്‍ ആരുമില്ലാതെ വിവശനായ് കേഴുന്നു നാഥാ (2) (കൂടു..) കൂട്ടം പിരിഞ്ഞ ആടിനെത്തേടി ഇടയനലഞ്ഞു പാതകളില്‍ (2) ഘോരവനത്തിലും താഴ്വരക്കാട്ടിലും ആടിനെക്കണ്ടില്ല നല്ലിടയന്‍ (2) (കൂടു..) നൂറു നൂറാടുകള്‍ ദൂരത്ത്‌ പോയിട്ടും കണ്ടെത്തി നാഥന്‍ പിരിഞ്ഞതിനെ (2) ഏകനായ് ഞാനെത്ര സഞ്ചരിച്ചാലും കൂട്ടിന്ന് നീയെന്‍റെ ചാരെയില്ലേ (2) (കൂടു..)
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല / Kashtangal saramilla / karaoke /satheesh /Satheesh Ananthapuri
Переглядів 6 тис.2 роки тому
style -1 ua-cam.com/video/cwvkze8hT2Q/v-deo.html കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾ ഞൊടി നേരത്തേക്കുള്ള.. (കഷ്ടങ്ങൾ സാരമില്ല..) (2) പ്രിയൻറെ വരവിൻ ധ്വനി മുഴങ്ങും പ്രാക്കളെ പോലെ നാം പറന്നുയരും പ്രാണൻറെ പ്രിയനാം മണവാളനിൽ പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ (2) (കഷ്ടങ്ങൾ സാരമില്ല..) മണവാളൻ വരും വാനമേഘത്തിൽ മയങ്ങാൻ ഇനിയും സമയമില്ല മദ്ധ്യാകാശത്തിങ്കൽ മഹൽ ദിനത്തിൽ മണവാട്ടിയ...
കാല്‍വരി കുന്നിലെ കാരുണ്യമേ/ kalvari kunnile / kaalvari kunnile / satheesh / satheesh ananthapuri
Переглядів 12 тис.2 роки тому
കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ ദീപം കൊളുത്തീടുക മാര്‍ഗ്ഗം തെളിച്ചീടുക (കാല്‍വരി..) 1 മുള്‍മുടി ചൂടി ക്രൂശിതനായി പാപ ലോകം പവിത്രമാക്കാന്‍(2 ) നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍ എന്നെ നയിക്കുന്ന ദിവ്യ ശക്തി നിന്‍റെ വിശുദ്ധമാം വേദ വാക്യങ്ങള്‍ എന്‍റെ ആത്മാവിനു മുക്തിയല്ലോ സ്വീകരിച്ചാലും എന്നെ സ്വീകരിച്ചാലും (കാല്‍വരി..) 2 കാരിരുമ്പാണി താണിറങ്ങുമ്പ...
അല്ഫയും ഒമേഗയും ആദിയും അന്തവും
Переглядів 1,4 тис.2 роки тому
അല്ഫയും ഒമേഗയും ആദിയും അന്തവും Alphayum Omegayum Aadhiyum Anthavum Avaneka Daivam Paramonnathan Avaneka Daivam Paripoojithan Alphayum Omegayum Aadhiyum Anthavum Avaneka Daivam Paramonnathan Avaneka Daivam Paripoojithan Paaduvin, Sthuthi Paaduvin Cheruvin, Ani Cheruvin Lokamengum Divya Saakshyamekuvan Pokuvin... Pokuvin... Alphayum Omegayum Aadhiyum Anthavum Avaneka Daivam Paramonnathan Avaneka ...
ബലിയായ് എന്നെ നൽകാൻ / Baliyay enne nalkaan / karaoke / track / satheesh / satheesh kumar
Переглядів 2,8 тис.2 роки тому
ബലിയായ് എന്നെ നൽകാൻ / Baliyay enne nalkaan / karaoke / track / satheesh / satheesh kumar
ആബാ ദൈവമേ അലിയും സ്നേഹമേ / abba daivame karaoke / satheesh / satheesh ananthapuri
Переглядів 3,5 тис.2 роки тому
ആബാ ദൈവമേ അലിയും സ്നേഹമേ / abba daivame karaoke / satheesh / satheesh ananthapuri
ആബാ ദൈവമേ അലിയും സ്നേഹമേ /Abba daivame karaoke / satheesh / satheesh ananthapuri
Переглядів 15 тис.2 роки тому
ആബാ ദൈവമേ അലിയും സ്നേഹമേ /Abba daivame karaoke / satheesh / satheesh ananthapuri
നിൻ സ്നേഹം എത്രയോ അവർണനീയം / nin sneham ethrayo / christian karake / satheesh / satheesh ananthapuri
Переглядів 1,2 тис.2 роки тому
നിൻ സ്നേഹം എത്രയോ അവർണനീയം / nin sneham ethrayo / christian karake / satheesh / satheesh ananthapuri
മോഹത്തിന്‍റെ തേരിലേറി പോകരുതേ /mohathinte therileri /christian karaoke / satheesh ananthapuri
Переглядів 9 тис.2 роки тому
മോഹത്തിന്‍റെ തേരിലേറി പോകരുതേ /mohathinte therileri /christian karaoke / satheesh ananthapuri
ആകാശം മാറും ഭൂതലവും മാറും / AKAASAM MARUM /satheesh / satheesh ananthapuri
Переглядів 17 тис.2 роки тому
ആകാശം മാറും ഭൂതലവും മാറും / AKAASAM MARUM /satheesh / satheesh ananthapuri
*ദൈവസ്നേഹം തേന്മഴ പോലെ / DAIVASNEHAM THENMAZHAPOLE / KARAOKE / SATHEESH / SATHEESH ANANTHAPURI
Переглядів 1842 роки тому
*ദൈവസ്നേഹം തേന്മഴ പോലെ / DAIVASNEHAM THENMAZHAPOLE / KARAOKE / SATHEESH / SATHEESH ANANTHAPURI
നാവിൽ എൻ ഈശോ തൻ നാമം / navil en eso than karaoke / satheesh / satheesh ananthapuri
Переглядів 1,1 тис.2 роки тому
നാവിൽ എൻ ഈശോ തൻ നാമം / navil en eso than karaoke / satheesh / satheesh ananthapuri
ദൈവസ്നേഹം മാറുകില്ല / daivasneham marukilla.. / Karaoke / Satheesh / Satheesh Ananthapuri
Переглядів 3 тис.2 роки тому
ദൈവസ്നേഹം മാറുകില്ല / daivasneham marukilla.. / Karaoke / Satheesh / Satheesh Ananthapuri
എന്റെ ദൈവം മഹത്വത്തിൽ / ente daivam / KARAOKE / Satheesh / satheesh ananthapuri
Переглядів 7 тис.2 роки тому
എന്റെ ദൈവം മഹത്വത്തിൽ / ente daivam / KARAOKE / Satheesh / satheesh ananthapuri
എന്റെ മുഖം വാടിയാൽ / ente mugham vaadiyal / karaoke / satheesh / satheesh ananthapuri
Переглядів 5 тис.2 роки тому
എന്റെ മുഖം വാടിയാൽ / ente mugham vaadiyal / karaoke / satheesh / satheesh ananthapuri
ഭയമേതുമില്ലെന്‍റെ ദൈവം / bhayamethumillente / karaoke / satheesh / satheesh ananthapuri
Переглядів 3,7 тис.2 роки тому
ഭയമേതുമില്ലെന്‍റെ ദൈവം / bhayamethumillente / karaoke / satheesh / satheesh ananthapuri
വാനിൽ സംഗീതം./ vaanil sangeetham / KARAOKE / SATHEESH / SATHEESH ANANTHAPURI
Переглядів 8 тис.2 роки тому
വാനിൽ സംഗീതം./ vaanil sangeetham / KARAOKE / SATHEESH / SATHEESH ANANTHAPURI
രാജ രാജ യേശു നാഥാ / Raja Raja ..karaoke / satheesh /satheesh ananthapuri
Переглядів 1,4 тис.2 роки тому
രാജ രാജ യേശു നാഥാ / Raja Raja ..karaoke / satheesh /satheesh ananthapuri
കാതുകളേ കേൾക്കുന്നുവോ../ KATHUKALE KELKUNNUVO / KARAOKE / SATHEESH / SATHEESH ANANTHAPURI
Переглядів 13 тис.2 роки тому
കാതുകളേ കേൾക്കുന്നുവോ../ KATHUKALE KELKUNNUVO / KARAOKE / SATHEESH / SATHEESH ANANTHAPURI

КОМЕНТАРІ

  • @jewelsmusicband8513
    @jewelsmusicband8513 День тому

    🎉

  • @NixonFernandez-fh5tg
    @NixonFernandez-fh5tg 2 дні тому

    ❤❤❤pjav

  • @pathalambhairavan4047
    @pathalambhairavan4047 4 дні тому

    Beautiful track. ഒരുപാട് കാലമായി കാത്തിരുന്ന ഒരു ട്രാക്ക് ആണിത്. ഇന്ന് വെറുതെ ഒന്ന് search ചെയ്തു നോക്കിയതാണ്. Thank you so much for posting this.🙏🙏🙏🌹🌹🌹🥰🥰🥰

  • @SoumyaBinoy-o5f
    @SoumyaBinoy-o5f 12 днів тому

    കുറച്ചു കുടി നന്നാകാനുണ്ട് ഇത് അത്ര പോരാ but kuzhapamilla😑

  • @anvitha_tp
    @anvitha_tp 15 днів тому

    Heart touching feeling, love you Jesus

  • @killamuthu2588
    @killamuthu2588 19 днів тому

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 25 днів тому

    Praise to God....

  • @somasundaran-ud4pi
    @somasundaran-ud4pi 26 днів тому

    Poda poore

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 27 днів тому

    നന്നായി കരോകെ ഇടാൻ ശ്രമിക്കും

  • @ajigeorgeartist4973
    @ajigeorgeartist4973 28 днів тому

    ചാടി ചാടി എവിടെ പോകുവാ 😂😂

  • @sajichamayam2226
    @sajichamayam2226 29 днів тому

    Supper ❤

  • @ushaashokan9633
    @ushaashokan9633 Місяць тому

    😄

  • @ushaashokan9633
    @ushaashokan9633 Місяць тому

    ❤❤🎉😢

  • @ushaashokan9633
    @ushaashokan9633 Місяць тому

  • @PalyUl-s8g
    @PalyUl-s8g Місяць тому

    Exclent

  • @Dxmxb7mi
    @Dxmxb7mi Місяць тому

    കിട്ടുന്നില്ല 😞

  • @SajeevKumar-g5j
    @SajeevKumar-g5j Місяць тому

    Superyoucute😅😊😂😮❤🎉song

  • @gireeshpk2679
    @gireeshpk2679 Місяць тому

    Ellavarkkum advance happy കിർമസ് 🎉🎉

  • @Axyhere
    @Axyhere Місяць тому

    Va va paithalam eshoye angekanan kothichidum karoke kittumo

  • @mathewsw3599
    @mathewsw3599 Місяць тому

    ❤❤

  • @bijoabraham79
    @bijoabraham79 Місяць тому

    മഞ്ഞും തണുപ്പും നിറഞ്ഞ രാവിൽ.. കരോക്കെ ചെയ്യാമോ..

  • @itsmecheeruzz7796
    @itsmecheeruzz7796 Місяць тому

  • @mathewsw3599
    @mathewsw3599 Місяць тому

    ❤❤

  • @VivoVivo-nu7nk
    @VivoVivo-nu7nk Місяць тому

    സ്പീഡ് ആഭാരം അത്രയും വേണ്ടായിരുന്നു 🤔🤔

  • @JohnBoscoJerome
    @JohnBoscoJerome Місяць тому

    Very good 🎉🎉🎉❤❤❤

  • @പച്ചയായജീവിതങ്ങൾ

    ua-cam.com/video/a4sB80boePY/v-deo.htmlsi=HFLeoTLxD0jeI3Rq

  • @പച്ചയായജീവിതങ്ങൾ

    karaoke പിച്ച് കൂടുതലാണ് half note speedum കൂടുതലാണ്ua-cam.com/video/a4sB80boePY/v-deo.htmlsi=HFLeoTLxD0jeI3Rq

  • @abinvarghese7878
    @abinvarghese7878 Місяць тому

    ❤❤❤

  • @johnmadamana2082
    @johnmadamana2082 Місяць тому

    Karaoke Good

  • @BinoyKs-wc8mf
    @BinoyKs-wc8mf Місяць тому

    Liric വിത്ത്‌ കരോക്കെ ഇടാമോ

  • @sebastianpg9228
    @sebastianpg9228 Місяць тому

    ഭയങ്കര സ്പീഡ്

  • @sheejaajayan9347
    @sheejaajayan9347 Місяць тому

    മഞ്ഞു പൊഴിയുന്ന കാലം കുളിരു കോരുന്ന രാവിൽ ഈ പാട്ടിൻ്റെ കരോക്കെ ഇടുമോ Album സ്നേഹ പ്രപഞ്ചം

  • @maryseena5352
    @maryseena5352 Місяць тому

    ബലിയെക്കും ആൽത്തറയിൽ എന്ന് പാട്ടിന്റെ കരോക്കെ കിട്ടുമോ

  • @julietcathrin8425
    @julietcathrin8425 Місяць тому

    Ente Daivathal Ente Daivathal Nishchayam anugraham praapicheedum njan Thante vachanam pole njan cheyyum Thante vazhiyil thanne nadakkum Deshathil njan anugrahikkappedum Joliyil njan anugrahikkappedum Ente veettil aaharam kurayukilla Aavasyangal onnume mudangukilla Enne ethirkkunna shathrukkal ellam Chinna-bhinnamayi pokum ente Daivathal Ente aarogyam Daiva daanamallo Enshareeravum anugrahikkappedum Jeevitha pankaliyum ente makkalum Ente sambathum anugrahikkappedum Ente namakkayi avan samrudhi nalkum Enne vishudha janam aakkeedum than Vaaypa vangan ida varikayilla Kodukkuvano Daivam samrudhi nalkum Uyarcha thannae ennum praapikkum njan Unnathangalil enne maanikkum than

  • @byjugeorge9380
    @byjugeorge9380 Місяць тому

    ❤❤❤❤❤😮😮😮

  • @joypoornima4520
    @joypoornima4520 Місяць тому

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🎼🎼🎼❤️❤️❤️👌🏻👌🏻👌🏻✝️✝️✝️✝️🛐🛐🛐👏🏻👏🏻👏🏻🤝🤝🤝🎹🎹🎹

  • @ChithraChithra-ko4zn
    @ChithraChithra-ko4zn Місяць тому

    വളരെ മനോഹരം

  • @georgekalarickal2853
    @georgekalarickal2853 Місяць тому

    Good

  • @ShijuBaby-yc6mx
    @ShijuBaby-yc6mx Місяць тому

    Super ❤sound trak

  • @rintamalu369
    @rintamalu369 Місяць тому

    Eeswaranorikkal virunninu poyi ithinte karokke idumo?

  • @antonycheruvathoor8137
    @antonycheruvathoor8137 2 місяці тому

    ❤❤❤❤❤

  • @sabusreekala8095
    @sabusreekala8095 2 місяці тому

    രണ്ടു സെക്കൻറ് മുൻപ് വരികൾ എഴുതണം. എങ്കിലേ നോക്കി പാടാൻ പറ്റൂ. ആദ്യമായിട്ട് പാടുന്നവർക്ക് പറ്റുന്നില്ല

  • @thomassamson7364
    @thomassamson7364 2 місяці тому

    Music പോരാ വേറെ ടൂൺ ആകുന്നു 👎🏼

  • @vinutt2
    @vinutt2 2 місяці тому

    thankyou oll 👍🙏🙏

  • @josemonchacko5548
    @josemonchacko5548 2 місяці тому

    👏👏👏👏👏👏👏👏

  • @ORMAKITCHEN
    @ORMAKITCHEN 2 місяці тому

    Thankyou so much sir 🙏

  • @solamanjoyel
    @solamanjoyel 2 місяці тому

    ആ കൊട്ടും കളഞ്ഞിട്ട് പാട്ട് അറിയാമെങ്കില്‍ പാടൂ

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 місяці тому

    ❤❤

  • @varghesepl1467
    @varghesepl1467 2 місяці тому

    Super 👌

  • @ThampyJohn-l8g
    @ThampyJohn-l8g 2 місяці тому

    Bible lil ishho illa ok Jesus is not issho