Yeshu ente prana nathan Karaoke | യേശു എൻറെ പ്രാണനാഥൻ
Вставка
- Опубліковано 10 лют 2025
- Yeshu ente prana nathan Karaoke | യേശു എൻറെ പ്രാണനാഥൻ
Malayalam Christian Song Karaoke : Yeshu ente prana nathan Karaoke
Subscribe Us : / @christian.karaoke.sta...
Song Malayalam Lyrics :
യേശുവെന്‍റെ പ്രാണനാഥന്‍
യേശുവെന്‍റെ ആത്മദാഹം
ഈശ്വരന്‍റെ സന്നിധാനം
യേശുവിന്‍റെ സ്നേഹരൂപം (യേശു..)
1
വിണ്ണിലേക്കീ തീര്‍ത്ഥയാത്ര
യേശുവെന്‍റെ മാര്‍ഗ്ഗദീപം (2)
നീയെന്‍റെ മാനസം പൂകുകില്ലേ
നീയെന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുകില്ലേ (2) (യേശു..)
2
യേശുവിന്‍റെ ദിവ്യനാദം
ഹൃത്തടത്തിന്‍ ജീവജലം (2)
ശാന്തി നല്‍കും പുണ്യതീര്‍ത്ഥം
ഹൃദയത്തില്‍ ഇന്നു നീ നിറക്കണമേ (2) (യേശു..)
Song English Lyrics :
Yeshu ente prananathan
Yeshu ente aatma daaham
Eeshwarante sannithaanam
Yeshu ente sneha roopam
Vinnilekee theertha yatra
Yeshu ente maarga deepam
Neeyente maanasam pookukille?
Neeyente praarthana kelukille?
Yeshu ente prananathan…
Yeshu ente divya naadam
Hruthadathin jeeva jalam
Shaanti nalkum punya theertham
Hrudhayathil innu nee nirakyaname
Yeshu ente prananathan…