പ്രേത സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിവുള്ള 6 നക്ഷത്രക്കാർ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 203

  • @rajeshappu8242
    @rajeshappu8242 Рік тому +22

    എന്റെ നക്ഷത്രം തിരുവാതിരയാണ് തിരുമേനി പറഞ്ഞത് മൊത്തം സത്യമാണ് ഓം നമശിവായ💯🙏🙏

  • @anjuanju6693
    @anjuanju6693 Рік тому +80

    എന്റെ മകൾ പൂരം ആണ്. അവൾ രാത്രിയിൽ നിഴൽ കണ്ടിട്ടുണ്ട്. ഞാൻ തമാശ ആയി കളഞ്ഞു. മണി കിലുക്കം കേൾക്കാൻ കഴിഞ്ഞു. സത്യം തന്നെ ആണ്

    • @aathiraaathi6122
      @aathiraaathi6122 Рік тому +8

      ഭഗവാനെ ഞാൻ പൂരം ആണ്. ഇതേ അനുഭവം എനിക്കുണ്ടായിട്ടുണ്ട് 😪😪😪വല്ലാത്ത പേടിയാണ് 😑തിരുമേനി പ്രാർത്ഥിക്കാമോ

    • @manojmanu8092
      @manojmanu8092 Рік тому +7

      ​@@aathiraaathi6122 പ്രാർത്ഥിച്ചു കിടന്നാൽ മതി 🙏🙏

    • @sureshkumarsubramanian3470
      @sureshkumarsubramanian3470 Рік тому +3

      😆😆😅

    • @Akku5072
      @Akku5072 Рік тому +2

      ഞാനും പൂരം ആണ് കണ്ടിട്ടുണ്ട്ഓർക്കുമ്പോൾ തന്നെ പേടി ആണ് 🏃

    • @ചെങ്ങന്നൂർകാരൻ
      @ചെങ്ങന്നൂർകാരൻ Рік тому

      മണി ആണോ

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 Рік тому +15

    സുമേഷ് - തിരുവാതിര
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🕉️🕉️🕉️
    ഓം നമഃ ശിവായ 🕉️

  • @littlestars9606
    @littlestars9606 Рік тому +10

    Namaskaram Thirumeni 🙏 ente makkal Sowparnika -chothi
    Adwait -vishakham angayude prarthanakalil ulpeduthane🙏

  • @anupamaanu9534
    @anupamaanu9534 Рік тому +29

    ഉത്രാടം തിരുമേനി പറഞ്ഞില്ല.... എന്റെ നക്ഷത്രം ഉത്രാടം ആണ്... നെഗറ്റീവ് എനർജി ഉള്ള ഇടം എനിക്ക് തിരിച്ചറിയാൻ സാധിക്കാറുണ്ട് 🤒🤒

    • @sreejag3190
      @sreejag3190 Рік тому +4

      എന്റെയും... എനിക്കും അറിയാൻ കഴിയാറുണ്ട്..

    • @_dia_metal_
      @_dia_metal_ Рік тому +4

      💯

    • @sajinnx1243
      @sajinnx1243 10 місяців тому +4

      Yes.. ഞാനും ഉത്രാടം same ആണ് 👍

  • @soumyasojan7257
    @soumyasojan7257 Рік тому +9

    ഞാൻ ചോതി, എന്റെ അമ്മയെ എന്നും സ്വപ്നത്തിൽ കാണാറുണ്ട്. അതും എനിക്ക് കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ദിവസം അമ്മ സ്വപ്നത്തിൽ വരും.

  • @OPR-z6k
    @OPR-z6k Рік тому +4

    ഞാൻ തിരുവോണം പറയുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് പേടി മാറി നല്ല ധൈര്യം കിട്ടി. ഇത് അറിയുന്നവരെ ഒരിക്കലും ശല്യപ്പെടുത്തുകയില്ല. അത് മനസ്സിലാക്കി ഇരുന്നാൽ മാത്രം മതി.

  • @radharadha726
    @radharadha726 Рік тому +16

    അനിഴം സത്യമാണ് തിരുമേനി ഒരുപാടു അനുഭവം ഉണ്ടായിട്ടുണ്ട്

    • @sunitharenju1073
      @sunitharenju1073 Рік тому

      സത്യം അനിഴം 😂😂😂ഇത്തിരി പേടി കൂടുതലുണ്ടേ 😮😮😮😮😮😮😮

  • @jansaubaid6163
    @jansaubaid6163 Рік тому +13

    മോൾ ചിത്തിര ആണ് അവൾ മിക്കപ്പോഴും കാണാറുണ്ട് ഈ ലാസ്റ്റ് ടൈമിൽ ഒരു ചേച്ചി വന്നു കാലിൽ തടവുന്നു എന്ന് പറഞ്ഞു പക്ഷെ mole ഒരിക്കലും ആ കുട്ടി പേടിപ്പിച്ചിട്ടില്ല ഞാൻ അവൾ ചുണ്ടി കാണിച്ച സ്ഥാലത് ചെന്ന് പറഞ്ഞു അവൾ കല്യാണം കഴിക്കാതെ കുട്ടിയ നീ ശല്യം ഒന്നും ചെയ്രുത് എന്ന് പറഞ്ഞ ശേഷം കാണാറില്ല

  • @sheenababuraj3372
    @sheenababuraj3372 Рік тому +11

    തിരുമേനി പറഞ്ഞത് സത്യം തന്നെ ആണ്. എന്റെ നക്ഷത്രം പൂരം ആണ്. എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.

    • @ammu78216
      @ammu78216 Рік тому

      Pooram nakshatra correct aanu.chilar nizhal kaanum kettittundu.but nothing happened

    • @നേഹനിധി
      @നേഹനിധി Рік тому

      എനിക്ക് അനുഭവം ഉണ്ട് പൂരം എന്തിനാ അവരെ നമ്മൾ കാണുന്നത്. അത് കൊണ്ട് ആണോ എല്ലാം കൊണ്ട് നശിച്ച് പോയത് ഞാൻ. ആർക്കെങ്കിലും പരിഹാരം അറിയാമോ

    • @harilal6535
      @harilal6535 Рік тому

      ​@@നേഹനിധിooo arude kariyam nokkathe jolik poyi swotham life nokki jivikanam eth thane pariharam💯🙌

  • @zyxwe3390
    @zyxwe3390 Рік тому +7

    നമസ്തേ തിരുമേനി..ഞാൻ അത്തം..ആത്മാവിനെ posative രീതിയിൽ ഞാൻ കണ്ടിട്ടുണ്ട്.. എന്നോട് സംസാരിച്ചു..ഇതൊരു സ്വപ്നമല്ല..മുന്നറിയിപ്പാണ് എന്ന് പറഞ്ഞു....ഒരേ പോലെ മൂന്ന് വട്ടം കണ്ട്..

    • @athirakrishna4894
      @athirakrishna4894 Рік тому +2

      3vatamo satyamano engane kand peadich pani Pidicho

    • @zyxwe3390
      @zyxwe3390 Рік тому +2

      @@athirakrishna4894 പേടി തോന്നി. രണ്ടാഴ്ച ഉറങ്ങാൻ പറ്റിയില്ല

  • @mohananU-t4e
    @mohananU-t4e 2 місяці тому

    My star is Thiruvathira everything is Exactly correct Presence of Divinity and Soul Always with in rrach

  • @sreedevika1068
    @sreedevika1068 Рік тому +3

    തിരുമേനി, എന്റെ മകളുടെ നക്ഷത്രം കുഭമാസത്തിലെ മകമാണ് പിറന്നാൾ നാളെയാണ് അതുകൊണ്ട് തിങ്കളായിച്ച പിറന്നാൾ വന്നാൽ നല്ലതാണോ? എന്തെല്ലാമാണ് ഗുണങ്ങൾ? ദോഷങ്ങൾ എന്തൊക്കെയാണ്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @lakshmisoman9431
    @lakshmisoman9431 Рік тому +4

    പൂരാടം നക്ഷത്രത്തിനും ഈ കഴിവ് ഉണ്ട്.... കാരണം അവർക്കു അങ്ങനെ ഉള്ള അനുഭവങ്ങൾ പല തവണ ഉണ്ടായിട്ടുണ്ട്....

  • @aswathyvinod1118
    @aswathyvinod1118 Рік тому +2

    എന്റെ നാൾ ചതയം ആണ്... ഞാനും ഇടക്കൊക്കെ കാണാറുണ്ട്, ആരും വിശ്വസിക്കുന്നില്ല. ചിലപ്പോൾ കൂട്ടത്തോടെ ആക്രമിക്കാൻ വരുന്നത് പോലെ.... അമ്പലത്തിൽ പോയി ചരട് ജപിച്ചു കെട്ടും 🙏🙏🙏ചിലപ്പോൾ ഉറങ്ങാൻ തന്നെ ഭയം ആണ്

    • @amal-uz1cj
      @amal-uz1cj 7 місяців тому

      ningal ndaa kanunee?

  • @dileepvava249
    @dileepvava249 Рік тому +1

    Correct ആണ് തിരുമേനി, അനിഴം

  • @dhanyajayesh7006
    @dhanyajayesh7006 14 днів тому

    Thirumeni ente nakshthram ayilam annu ...nizhal, sound ithellam njan nerittu kandath enik kelkunnthum annu .chilapol oru 2mani timel karinja smellum enik ariyan
    pattunnund ..ippol chandhanathiriyunde smellannu enik ariyan partunnth ..enik 15 vayasullapol njan nerittu kandittumund ..annu athu arod parayanum poyilla...

  • @harryziel
    @harryziel Рік тому +2

    എന്റെ നക്ഷത്രം പൂയം ആണ്. തങ്ങൾ പറഞ്ഞത് സത്യമാണ്.. ഞാൻ നേരിൽ കണ്ടിട്ടുണ്ട്.. smell അറിഞ്ഞിട്ടുണ്ട്.. and i can even feel it.. in my house and some place👀... ഇതിന്റെ പേരിൽ എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്...

    • @akcr0074
      @akcr0074 Рік тому

      എന്ത് smell aanu ..roopam okke eganeya.. eganeya feel Cheyya..

    • @bharathbeenhere
      @bharathbeenhere 10 місяців тому

      എന്താ കണ്ടത്?

  • @pedestrainvlogs
    @pedestrainvlogs Рік тому +11

    ഉത്രാടം ഞാൻ പലപ്പോഴും അനുഭവസ്ഥൻ ആണ്.

    • @Viratian1818.
      @Viratian1818. Рік тому +5

      എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല ദൈവം സഹായിച്ച് ... ഞാനും ഉത്രാടം ആണ് 🙌🏻

    • @pedestrainvlogs
      @pedestrainvlogs Рік тому

      @@Viratian1818. ഉത്രാടം ഉഗ്രൻ നാളാ 😂 അനുഭവിക്കാൻ ഇനി ഒന്നും ബാക്കി ഇല്ല

    • @anupamaanu9534
      @anupamaanu9534 Рік тому

      🤒🤒🤒

  • @Vavascoobysiyalo
    @Vavascoobysiyalo 4 місяці тому +1

    Ente nalu moolam 4 ,5 vattam aayi enne entho pedippikkan sremikunnu. .enikk oru patti und athinem kondu rathril purathirakkum aa samayathu oru dhivasam njn nokkumbol oru maram ninnu kathunne kandu njn alari vilichu vtl keri. Ammayodu parajappol thonnalannu parnju pakshe avide thee onnum pidichilla achan poyi nokkiyappol .pinne oru dhivasam othupole pattiye kondu irakkiyappol entho oru vella sadham igne antharishathilude pova sooshichu nokkiyallol athu manju. Athu kandu pedichu vtlottu kerukem entho vannu patti kudinte mukalil vinu njn alari .pinne nokkiyappol avidem onnum vinilla . pinnoru dhivasam njn rathril muttathu iragiyappol aaro thirinju nikkunnu arnnu choychappol mindunilla . pinne alem kanunilla .pinne oru vattam njn kidakunne roominu janalinte velil aaro nadakkuva. Choychittu arannum parayunnilla. Ithentha thirumeni igne enikk pedichittu egottum iragan pedi aa . arodelum parajal enikk thonnuvanna paryunne. ithentha thudarcha aayi igne😊

  • @jeethup6127
    @jeethup6127 Рік тому +11

    തിരുമേനി,
    "എന്റെ നക്ഷത്രം ചോതിയാണ് എനിക്കും അനുഭവം ഉണ്ട് അതായതു മരിച്ച ആത്മകളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് എന്റെ അമുമ്മ ഈ അടുത്താണ് മരിച്ചത് മരണശേഷം ഞാൻ അമ്മുമ്മയെ നേരിട്ട് കണ്ടിട്ടുണ്ട് ചില ആള്ക്കാര് എന്നോട് പറയുന്നത് ഇവൾക്ക് വട്ടാണെന്ന് വിശ്വാസം ഉള്ളവർ പറയും അതും ഒരു ഭാഗ്യമാണെന്ന്. അതുകൊണ്ട് ഇപ്പോൾ ഞാൻ ആരോടും ഇങ്ങനത്തെ കാര്യങ്ങൾ പറയാറില്ല "

    • @athirakrishna4894
      @athirakrishna4894 Рік тому +1

      Apo peadich pani varulle nerit kanubo kekkubo tanne peadi varum

    • @jeethup6127
      @jeethup6127 Рік тому +2

      ഇപ്പോൾ എനിക്കു അത്ര പേടിയില്ല പക്ഷെ പേടിപ്പെടുത്തുന്ന സംഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്റെ വീടിനു അടുത്തുള്ള ഒരു പെൺകുട്ടി മരിച്ചപ്പോൾ അവള് മരിച്ച ശേഷം എനിക്കു ഇപ്പോഴും ഓർമയുണ്ട് മൂന്നാമത്തെ ദിവസം ഒരുവയ്ക്കുനേരം അവളുടെ വീട്ടീന്ന് എന്നെ നോകി ച്ചിരിക്കുന്നു സത്യം പറഞ്ഞാൽ പേടിയാകും കണ്ടാൽ ശരീരം പോയി എന്നുള്ള ഒരു വ്യത്യാസം മാത്രം. ഇന്നും ഞാൻ കട്ടിന്റെ മുകളിൽ കിടക്കാറില്ല ജനലിലൂടെ രാത്രി ഇവൾ എത്തിനോക്കുമോ എന്നുള്ള പേടികാരണം ഞാനുമായി നല്ല സൗഹൃതത്തിലുള്ള കുട്ടിയാണ് പക്ഷെ പറഞ്ഞിട്ട് കാര്യമില്ല മരിച്ചു പോയില്ലേ ആർക്കായാലും പേടിയാകും.

    • @athirakrishna4894
      @athirakrishna4894 Рік тому

      @@jeethup6127 daivame night akubo engana veliyil eragum kettitt enik peadiyakinnu

    • @AdhrashAdhrashKh
      @AdhrashAdhrashKh Рік тому

      Nanum

    • @sabushan1300
      @sabushan1300 Рік тому

      ഞാൻ 5 പ്രേതത്തെ കണ്ടിട്ട്. പല ഇടങ്ങളിൽ വെച്ച്. ഭയാനഘം ആയിരുന്നു..

  • @RockyGerman_Shepherd
    @RockyGerman_Shepherd Рік тому

    ഞാൻ പൂരം ആണ് ഓരോന്ന് കാണുന്നു കേൾക്കാറും ഉണ്ട് സത്യം ആണ് തിരുമേനി പറഞ്ഞത്

  • @twinklestarkj2704
    @twinklestarkj2704 Рік тому +3

    ഉത്രിട്ടാതി & രേവതി നല്ല അനുഭവം ഉള്ളവരാണ്..... ഞങ്ങടെ ഒരു ഫ്രണ്ട് നു ഇങ്ങനെ ഉള്ള അനുഭവം നന്നായി ഉണ്ട്.. പുള്ളി രേവതി ആണ്... ഇതൊന്നും പറഞ് കണ്ടില്ല!!

  • @remanigopinath3719
    @remanigopinath3719 Рік тому +4

    ഞാൻ ചിത്തിര, എനിക്കും അനുഭവം ഉണ്ട്, പ്രാർത്ഥിച്ചിട്ട് കിടക്കും 🙏🙏🙏

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +2

    Uthrataathi paranhirunno njan prethathe kanditund kaalaneyum athoru vallaatha avasthayaanu pinne changala kilukkam Natascha samayam kshethrathinaduthaanu veedu nhaan maathram alla kettittullath thottadutha veetilullavar ellaam vannu nokkiyappol onnum kandilla sound bayaanakamaayirunnu enthaanennu ennu vyakthamalla 30 years ago Adhikam veedukal ella ennum orkkuka ethokke enthaanu

  • @printukp4084
    @printukp4084 6 місяців тому +1

    Thiruvathira ,pooram, chithira,thiruvonam

  • @sivaprasadv.s4180
    @sivaprasadv.s4180 Рік тому +1

    Oru karyam aadhyame parayatte aarenkilum enthenkilum paranjitt inganeyulla """karyangal"" rehassyamayum allatheyum orikkalum kaanan pokaano kanan nilkkano pokaruth life koonjatta aakum marakanda.... Churukki parayam manasikanila thakarum... So keep it up...

  • @sujathasuresh5603
    @sujathasuresh5603 Рік тому

    Ente peru Athira nakshathram Thiruvathira
    Njn muriyil rathri ottak kidannappol aro mooliya pole kettu...pedich kannadach kidann. Pinne orikkal ammayude achante aandu adukkarayappol roomil kannadiyude aduth etho oru aal vann pedippikunna reethiyil. Mmm mmmm enn mulunnath kettu mukalil brother anenn vicharich nokkiyappo areyum kandilla

  • @snehakichu4596
    @snehakichu4596 Рік тому +3

    എന്റെ നാൾ ഉത്രാടം ആണ്... ഞാൻ കണ്ടിട്ടു ഉണ്ട് 💯5 വട്ടം 💯

  • @deepthysundhu3296
    @deepthysundhu3296 Рік тому +1

    തിരുമേനി നമസ്കാരം. എന്റെ മൂത്ത മകൻ പൂരം നക്ഷത്രം ആണ്. മോൻ കുഞ്ഞായിരുന്നപ്പോൾ റൂമിൽ ബെഡിൽ കിടത്തിയാൽ ചുമരിന്റെ ഒരു മൂലയിൽ നോക്കി കിടന്നു കരയുമായിരുന്നു. ഇപ്പോൾ മോൻ 5 year. ഇപ്പോഴും രാത്രി കരയും. മരിച്ചു പോയ ആരെയെങ്കിലും മോൻ കാണുന്നുണ്ടാവുമോ? അതുകൊണ്ടാണോ മോൻ വാശ്ശിപിടിച്ചു കരയുന്നത്?

  • @akhilnair9044
    @akhilnair9044 Рік тому +5

    എന്റെ നാൾ അവിട്ടം ഞാൻ ഒരുപാട് ദിവസം കേട്ടിട്ടുണ്ട് ചങ്ങല കിലുങ്ങുന്ന തായും കുലുസ് കിലുങ്ങന്നതായും

  • @Asha-z5q2d
    @Asha-z5q2d 6 місяців тому +1

    ഞാൻ രാത്രി ചിലങ്കയുടെ സൗവുണ്ട് കേൾക്കാറുണ്ട് പൂരം നാള്

  • @anurajcherayianuraj1981
    @anurajcherayianuraj1981 9 місяців тому +1

    AniZham😢 but onnu vezhan poyal vezhilla ആരോ pidikunna പോലെ rashkikum, anne thala edichu marichene pirakilottupoi nilathu athila athoru jevithathil marakan പറ്റില്ല 🙏(mother lw marichu😢😢😢1yr shesham father 2kalyanam kazhichu

  • @venugopalnchandnathil9137
    @venugopalnchandnathil9137 Рік тому +4

    Every field you have knowledge.

  • @chandrikamp7553
    @chandrikamp7553 Рік тому +3

    എന്റെ നക്ഷത്രം മകയിരം .ഞാൻ ആത്മാക്കളെ നേരിൽ കണ്ടിട്ടുണ്ട്. എന്റെ അടുത്ത് വന്നിട്ടുണ്ട്. എനിക്ക് പേടിയൊന്നും തോന്നിയിട്ടില്ല. അവർക്ക് എന്നോടെന്തോ പറയാനുള്ളതു പോലെ തോന്നിയിരുന്നു.രാത്രി ഏഴുമണിയോടെയാണ് എന്റടുത്ത് വന്നത്.

    • @kalidask.dileep6954
      @kalidask.dileep6954 Рік тому +1

      🙄🙄

    • @nvinod49
      @nvinod49 11 місяців тому

      ഞാനും മകയിരം anu.. ഞാൻ ഒറ്റക് കിടക്കുമ്പോൾ ആണ് വരുന്നത്.. മിക്കവാറും വരും.. എനിക്ക് നല്ല പേടി ഉണ്ട്.

  • @lovelyheartvlogs8175
    @lovelyheartvlogs8175 8 місяців тому +2

    Njan thiruvathirayannu..... Pothuve njan oru pedithondi aanu.... Eente munpil onnum varalle.. Ishwara katholanne...... Sathyam paranja pediyannu tta😢

  • @swathy300
    @swathy300 8 місяців тому

    Njn atham aanu...njn oru manjukatta pole onnu rathri povunnathu kandu..njn sarikum kandathanu..nizhalonnumalla correct katta manju pole

  • @manimohan3253
    @manimohan3253 Рік тому +1

    Ooooom Namah Sivaya 🙏
    Ooooom Namah Sivaya 🙏
    Ooooom Namah Sivaya 🙏
    Ooooom Namah Sivaya 🙏
    Ooooom Namah Sivaya 🙏 Ente Maheswara eppozhum koodeyundakene

  • @keralaeating6140
    @keralaeating6140 Рік тому +1

    Thirumeni uthratathi paranjillalo,oru rathri polum pedikande kidane uragan pattunnilla,dhehath thodunnath pole aane thonunnath ,dheha rekshayk elas koduthitunde,vere enthegilum cheyano thirumeni plz replay 🙏

  • @NeethumolG-q1h
    @NeethumolG-q1h 2 місяці тому

    തിരുമേനി എന്റെ നാള് പൂയം എല്ലാം നടന്നാ കരമാണ്

  • @udayank3837
    @udayank3837 Рік тому +5

    🙏🙏🙏 നമസ്കാരം തിരുമേനി

  • @നേഹനിധി
    @നേഹനിധി Рік тому

    സത്യം ആണ്. പൂരം അരും paranjal viswosikilla അത് കൊണ്ട് പറഞ്ഞില്ല. വിട്ടിനുളള്ളിൽ നിഴൽ 2 നേരം വിളക്ക് വെക്കുന്നുണ്ട് എന്നിട്ടും എന്താ ഇങ്ങനെ അറിയില്ല. അത്യം തോന്നൽ ആണ് വിചാരിച്ച്. But 6,7 തവണ കണ്ടൂ. തോന്നൽ ആയിരിക്കും എന്ന് തോന്നിയത് .ipo ഇത് കണ്ടപ്പോ ഇനി എങ്ങിനെ ഒറ്റക്ക് ഇരിക്കും 😮😮😮

    • @ROCKY-yh8bn
      @ROCKY-yh8bn Рік тому

      നിഴൽ പോലെ ആണ് നമുക്ക് കാണാൻ പറ്റുന്നത്.. നല്ല നീളം ഉള്ള നിഴൽ ആയിരിക്കും

  • @amblieamnile8981
    @amblieamnile8981 Рік тому +3

    അനിഴം അമ്മ, പൂരം മകൻ 🙏

  • @manojmanu8092
    @manojmanu8092 Рік тому +5

    നമസ്കാരം തിരുമേനി 🙏🙏🙏

  • @geethuprabhath7360
    @geethuprabhath7360 Рік тому +3

    Njan bharani ane... Enikkun thonniyittunde athentha thirumeni....

  • @harivison7212
    @harivison7212 Рік тому +11

    ഒരു 35വർഷം മുന്നേ ഒർജിനൽ പ്രേതം ത്തെ അർത്ഥ രാത്രി 11.30ന് ശേഷം കണ്ടു ഒരു കാവ് കഴിഞ്ഞു വയൽ വഴി 1km നടന്നു എളുപ്പം മെയിൻ റോഡിൽ കയറാൻ നടന്നു ഒറ്റക്ക് ബാക്കിൽ സൗണ്ട് കെട്ട് നോക്കി അപ്പോൾ ഭയാനകം പേടിച്ചു ഓടി പിറ്റേന്ന് പൂജാരിയെ കണ്ടു വിവരം പറഞ്ഞു കബടി വെച്ച് ശെരി പ്രേതം തന്നെ ഒന്നും ചെയ്യാതെ വെറുതെ വിട്ടത് ഉതൃട്ടാതി പൂർണ്ണ നക്ഷത്രം പിന്നെ ദേവി സഹായം അത് കൊണ്ട് മാത്രം എന്ന് പറഞ്ഞു തകിട് ഉണ്ടാക്കി കെട്ടി വിട്ടു

    • @shilpapp6957
      @shilpapp6957 Рік тому

      പേടിയാവുന്നു 😔

    • @harivison7212
      @harivison7212 Рік тому +4

      @@shilpapp6957 ഈ കാലഘട്ടം ഒന്നും പേടിക്കേണ്ട കാരണം അടുത്ത് അടുത്ത് ക്ഷേത്രം ഒരു പ്രേതം പിശാശ് ഒന്നും ഇല്ല ഇപ്പോൾ മനുഷ്യൻ നെ മാത്രം പേടിച്ചാൽ മതി കുട്ടി ആരെയും വിശ്വാസം കൂടുതൽ അരുത് കലിയുഗത്തിൽ മനുഷ്യൻ ന് ആണ് പവർ കൂടുതൽ പ്രേതം ഇല്ല..

    • @keralaeating6140
      @keralaeating6140 Рік тому

      Njanum uthratathi aane ente anubhavam parayan vare pediyane,njan dheha rakshayk ambalathil koduthitunde🙏🙏🙏🙏

    • @Atom-h9c
      @Atom-h9c Рік тому

      Enthayirunu roopam

    • @bharathbeenhere
      @bharathbeenhere 10 місяців тому

      എന്താ ഇയാൾ കണ്ടത്

  • @Sreenav-hw6mt
    @Sreenav-hw6mt Рік тому +4

    Ente thirumeni njan uthradam aanu deviyude anugraham kondu ethu vare egane oru anubhavam undayittilla. Eniku anegil bhayangra pediyum aanu marichathu Kanan vare njan pogarilla .kandal pine annathe dhivasam eniku uragan kazhiyilla atha.

  • @bassaudiomalayalam8088
    @bassaudiomalayalam8088 Рік тому +1

    Njan Thiruvonam Njanum Kelkkarundu Kolussinteyum maniyudeyum sound.pinne Nizhalum pinne Nerittum Kandittundu

  • @aryaravi2523
    @aryaravi2523 Рік тому +1

    Enikk Nannaaaayittund 🙏🙏

  • @jayasivan3700
    @jayasivan3700 3 місяці тому

    എന്റെ നാള് രോഹിണി എനിക്ക് മനുഷ്യരുടെ സാനിധ്യം അറിയാൻ കഴിയും

  • @sruthiranesh6542
    @sruthiranesh6542 Рік тому +2

    എന്റെ തിരുവാതിര ആണ് ഇത് വരെ ഒന്നും കണ്ടില്ല 🤪 കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @Gangakm367
    @Gangakm367 Рік тому +30

    തിരുമേനി കുട്ടികളിലും മുതിർന്നവരിലും അന്ധവിശ്വാസം വളർത്തരുത്. വീഡിയോ കേട്ട് കഴിഞ്ഞാൽ പോസിറ്റീവായി തോന്നുന്ന കാര്യങ്ങൽ ഇടുവാൻ ശ്രമിക്കു.

    • @akhilaakhila771
      @akhilaakhila771 Рік тому +6

      Prapanchathil nadakunna karyangal anu ithokke ningalku thalparyamillenkil video kanathirunnapore

    • @soumyarajeshrajesh221-ry9zz
      @soumyarajeshrajesh221-ry9zz Рік тому +6

      നെഗറ്റീവ് എനർജി അല്ലെങ്കിൽ ആത്മാവ് അത് ഉള്ളത് തന്നെയാണ് അല്ലാതെ അന്ധ വിശ്വാസം അല്ല

    • @ROCKY-yh8bn
      @ROCKY-yh8bn Рік тому

      ഇതൊക്ക സത്യം ആണ്

  • @milysajy2345
    @milysajy2345 Рік тому +2

    Namaskaram thirumeni 🙏🏻🙏🏻🙏🏻

  • @AnjanadineshanAnjanadineshan
    @AnjanadineshanAnjanadineshan 6 місяців тому

    മൂന്ന് നാല് തവണ കണ്ടിട്ടുണ്ട് ❤

  • @sobhalaa-iy6ih
    @sobhalaa-iy6ih Рік тому +3

    🙏🙏🙏നമസ്കാരം തിരുമേനി

  • @drawingcarts4496
    @drawingcarts4496 Рік тому +3

    എന്റെ ഭരണി നാൾ.... എനിക്ക്..... ഇതു പോലെ ഉള്ള കാര്യം അറിയാൻ... കഴിയും....... ഞാൻ കാണാറുണ്ട്..... സ്വാമി....... എന്താ എനിക്ക് മാത്രം കാണാൻ കഴിയുന്നത്

    • @ASV979
      @ASV979 Рік тому

      Purge janma realetion aakum

  • @deepthysundhu3296
    @deepthysundhu3296 Рік тому

    ഞാൻ പുണർതം ആണ്. എനിക്ക് 3 വട്ടം സൗണ്ട് കേട്ടിട്ടുണ്ട്.2 പ്രാവശ്യം എന്റെ വീട്ടിൽ കിച്ചൻ door തട്ടുന്ന സൗണ്ട് കേട്ടു. പിന്നെ ചേച്ചിടെ വീട്ടിൽ ചെന്നപ്പോൾ Helo helo എന്നു വിളിക്കുന്ന സൗണ്ട് കേട്ടു.അതും night 12.00 മണിക്ക്

  • @sanithrs
    @sanithrs Рік тому

    Wife anizhamanu. Negativity spot cheyan pullik pratheka kazhivund. Njan kaliyakumenkilum. Chilat ene influence cheythitund

  • @keerthanaas7833
    @keerthanaas7833 Рік тому

    Njan pooyam ahn nk anubhavam ind 😢chila samayath chila edangalil ethumbo allenki idhinayoke patti samsarikumbo melu kulirth kerarund

  • @SajadhS-qu3vr
    @SajadhS-qu3vr Рік тому

    Entethu uthram.njan eppozhum kaanaarund

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 Рік тому

    Ennale. Aaro? Kettypidichapole.... Pooram. Eniku. Anubavamund

  • @praviprakash5848
    @praviprakash5848 Рік тому +1

    Ente naalu thiruvonam aanu enikum ingane anubhavangal undaayittund. pine ente amma cheruppathil marichu poyathaanu apo ammayude aalmavu enne chutti patti undaakumo? Ente magan thiruvathira 2 vayassu edaku urakkathil entho kand pedichu bhayankaramaayi karanjirunnu ipo kuravaanu..

  • @snpresents4690
    @snpresents4690 Рік тому +1

    ചോതി ചന്ദ്രനിൽ 😇🦋

  • @reshmareshu2876
    @reshmareshu2876 Рік тому

    Eniyk anubhavam und ente nalu pooyam anu palathavana sound anubhavapettittund period ayirunna 2 mathe days night njn chilangayude shabtham thottaduth ninnu anubhavich arinjathanu kalavandiyude shabtham njn thuni kazhukunna kallinte aduthirunnapol kettittund athum mukalil koodi njn pettannu avidunnu odi adukkalayil keri kadhavu adachu annum njn period ayirunnu oru 7.30 pm ayi apol kurach anubhavam und eniyk

  • @anaghajpk7731
    @anaghajpk7731 Місяць тому

    Enikkum aa ratri aa horror experience undayyi

  • @jubin2611
    @jubin2611 Рік тому +1

    njan chithira anu
    enikoru koppum indayitila saamiii...sorry
    ith vare onnum kandit bhayapetitila

  • @jesinjoana8875
    @jesinjoana8875 Рік тому

    Correct antto pooram, smell pettennariyan pattum,

  • @athirab3441
    @athirab3441 Рік тому

    Njn triketta ann enikum ee anubhavam undaytund , uragi enit ravile nokumbo bodyil nail kond alliya pad undakarund. Ath ndhkondann sambhavikunnath

  • @jessymthomas5852
    @jessymthomas5852 Рік тому +2

    Thiruvonam.njan kandittund

    • @anilp3114
      @anilp3114 Рік тому

      ഞാനും കണ്ടിട്ടുണ്ട് തിരുവോണം💪🏻 ശബ്ദങ്ങൾ പിന്നെ നിഴൽ
      എന്റെ മാദുലൻ എന്റെ ശരീരത്തിൽ kayaripattiyittumund🥴 പക്ഷേ പേടിയൊന്നും തോന്നിയിട്ടില്ല

  • @renjithkumarci9015
    @renjithkumarci9015 Рік тому +1

    അത്തം നക്ഷത്രം ആണ് ഇതിൽ ടോപ് കാരണം ഉടനെ ദൈവ സാനിധ്യം ആണ് ആദ്യം അറിയുന്നത് 🙏🙏🙏അനുഭവം അടുത്ത് വരണമെങ്കിൽ ശ്രീകൃഷ്ണ പരുന്തുസിനിമ വീഡിയോ ഇട്ടു റോഡിൽ ഓട്ടോ യിൽ ഇരുന്നാൽ മതി 🙏🙏🙏

  • @prasannaks7250
    @prasannaks7250 10 місяців тому

    Sathyam, sathyam

  • @radhasasi5667
    @radhasasi5667 Рік тому

    തിരുമേനി എന്റെ നാൾ അശ്വതി ആണ് എനിക്ക് പലപ്പോഴും പ്രേത വരും പോലെ തോന്നാറുണ്ട് ഒരു smell ആണ് വരുന്നത്

  • @vishnukanimolu8038
    @vishnukanimolu8038 Рік тому

    ഞാൻ പുരം ആണ് ദൈവമേ 🙏🙏🙏.....

  • @VaishnaviVaishnavi-h1e
    @VaishnaviVaishnavi-h1e 7 місяців тому

    Entte thiruvonam AA nal paranjathu yallam sathiyam AA therumeni

  • @ponnugopidas5395
    @ponnugopidas5395 Рік тому +1

    Namaskaram thirumeni..njan rathri kidannappol oru penkuttikarayunna sound kettittund..ente nalu moolam anu

  • @zoomdancenfitnessstudio7991
    @zoomdancenfitnessstudio7991 Рік тому +2

    Pooyam aanu nteam ammedem nakshatram..njnglkk anubhavamund ..😐

  • @ShanoopKp-n5w
    @ShanoopKp-n5w 3 місяці тому

    എനിക്കും ഇങ്ങനത്തെ പ്രേത നുഭവം ഉണ്ടായിട്ട് ഉണ്ട് ആരോ വീട്ടിനകത്തുടി പോകുന്നതുപോല്ലേ ചിലപ്പോഴ്ക് തോന്നും പക്ഷേ എനിയ്ക്കു പേടിയൊന്നും തോന്നാറില്ല കാരണം.. ജീവനോടെയുള്ളവരെ പേടിച്ചാൽ പോരെ പ്രേതങ്ങൾ എന്തു കോപ്പാക്കാൻ

  • @AshaAsha-us1iw
    @AshaAsha-us1iw Рік тому +1

    Ente nakshatram pooradam anu enikk orupadu anubhavam undayittund,njan oru nurse anu

  • @anitharavu887
    @anitharavu887 5 місяців тому

    Ente nail Anizham njan kanditundu thirumeni

  • @NisamudheenIndian
    @NisamudheenIndian Рік тому

    Yente Thiruvonem nekshatraman 💯karattan

  • @gangothri8117
    @gangothri8117 Рік тому

    ഹരി ഓം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aryasujayaryasujay
    @aryasujayaryasujay Рік тому +2

    പൂയം, 😐😐😐😐എനിക്കും ഒണ്ട് ഒരുപാട് അനുഭവങ്ങൾ

  • @prameelaajith9500
    @prameelaajith9500 Рік тому

    Enik pediya eppozhum...kelkanm nn nd but pattunnilla skip cheithu ... nte naalu chathayam aann ndo nnnavo ... njn povua

  • @nikhilnikhil243
    @nikhilnikhil243 Рік тому +2

    Ippo entha ezhuthi kanikathe

  • @sugunaa6191
    @sugunaa6191 Рік тому

    Ethu yallam 100%,sathym aanu

  • @sreedevisreekumar8390
    @sreedevisreekumar8390 Рік тому +2

    ഞാൻ സാക്ഷാൽ യമദേവനെ കണ്ടിട്ടുണ്ട്

    • @sheenasheenadk6344
      @sheenasheenadk6344 Рік тому

      ആരാണ് ഈ യമൻ വീട്ടിൽ ആരെങ്കിലും ആണോ

    • @manulogin514
      @manulogin514 Рік тому

      എവിടെവച്ച്?

    • @satheeshpdennis676
      @satheeshpdennis676 Рік тому

      അമ്മച്യാണെ.. 🤔

    • @Atom-h9c
      @Atom-h9c Рік тому

      Ennitt enth paranju

  • @aiswaryask377
    @aiswaryask377 Рік тому

    Thirumani atta nallum Puram anu anubhavam und

  • @aneeshsuresh3242
    @aneeshsuresh3242 Рік тому +2

    രോഹിണിയെ കുറിച്ച് പറഞ്ഞില്ലാലോ

  • @Blue___eagle___97
    @Blue___eagle___97 10 місяців тому

    Karthika nakshathram come on

  • @swapnasaran
    @swapnasaran 2 місяці тому

    എന്റെ നാൾ പൂരം ആണ് ഞാൻ കേട്ടിട്ടുണ്ട് 😰

  • @neeliman1716
    @neeliman1716 Рік тому

    Thiruvonnemthinnum vannittund

  • @sumakp6192
    @sumakp6192 Рік тому +2

    സുമ അനിഴം ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട്

    • @Atom-h9c
      @Atom-h9c Рік тому

      Evide vech? engne? Enthayirunnu a roopam

    • @sumakp6192
      @sumakp6192 Рік тому

      @@Atom-h9c ☺️

    • @Atom-h9c
      @Atom-h9c Рік тому

      @@sumakp6192 plese reply

    • @sumakp6192
      @sumakp6192 Рік тому

      @@Atom-h9c വീടിന് ഉള്ളിൽ കാണാം. അത് കടന്ന് പോകുമ്പോൾ കണ്ണാടിയിലും കാണാം. ആരെന്ന് പറയൂ. എനിക്ക് അറിയില്ല.

    • @Atom-h9c
      @Atom-h9c Рік тому

      @@sumakp6192 വരുത്ത് പോക്ക് ആയിരിക്കും, കണ്ണാടിയിൽ കാണുമ്പോൾ എന്ത് രൂപമാണ് അതിനു

  • @harilal6535
    @harilal6535 Рік тому

    Ente ponnu anna pretham onnum ella njan etra vattam ottak poyitt und eth vare ente niral allathe vera arayum kanditt ella

  • @akshayts5130
    @akshayts5130 2 місяці тому

    Sambhoooo mahadevaa

  • @vasudev962
    @vasudev962 6 місяців тому

    ente ammayude anizham nakshthramann
    pand ente amma oru kochile hostilil padichokondirke avide topflooreile tearce ill ninnum
    aroo thazheku suicide cheythithundnne aaro paranju azhicho anno rathri ammyude mozhiylle kottokariklek oppam
    janala thozhnnuittitt kidanu annu oru velliyazhichyayirunnu enne amma pazhacho annu rathri aur kidkunne samaythil kovalum bhallavam alazhchayum thazhecku aruu virunne shabthavum kette avar pediche jennel adcho kidnno pinne avarke akanthe shambdham kettettela .

  • @MathewThomas-ny7lb
    @MathewThomas-ny7lb Рік тому

    Should be careful not get mental problem

  • @sreekumarip-zh6cd
    @sreekumarip-zh6cd 11 місяців тому

    Pooradam enikk sound kettund

  • @harishmakr2044
    @harishmakr2044 Рік тому +3

    🙏

  • @archanaachu6495
    @archanaachu6495 Рік тому

    Njnum kandittundu entea nallu pururuttathi annu

  • @lethar5804
    @lethar5804 Рік тому +3

    ഞാൻ കണ്ടിട്ടുണ്ട്നി ഴൽ പോലെ

    • @lethar5804
      @lethar5804 Рік тому

      പൂയം നക്ഷത്രം ആണ് സത്യം ആണ് തിരുമേനി