പിണറായി വന്നപ്പോൾ എല്ലാം പിരിവാകുന്നോ? | News Hour | Anoop Balachandran | 04 Feb 2025

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 81

  • @CreativeMind-v8i
    @CreativeMind-v8i 4 години тому +38

    2026 ൽ ഒരു കിറ്റും മൂന്ന് മാസത്തെ പെൻഷൻ കുടിശികയും അങ്ങ് തരും... ചെന്നു കുത്തി കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ....😢😢😢

  • @areekara974
    @areekara974 4 години тому +13

    പറച്ചിലും പ്രവൃത്തിയും തമ്മിൽ രാവും പകലും തമ്മിലുള്ള വ്യത്യാസം കൈവിടാത്ത പ്രസ്ഥാനം !!

  • @sunilm211
    @sunilm211 3 години тому +13

    ടോൾ അല്ല ,
    K Fees (കോരൻ ഫീസ്) എന്നായിരിക്കും പേര്.😂😂😂😂

  • @gopans9899
    @gopans9899 4 години тому +9

    പൂത്ത കടലയും പെൻഷൻ കെടുക്കും കുത്തി കെടുക്കു o

  • @bennythomas2789
    @bennythomas2789 3 години тому +4

    നക്കി തിന്നാൻ ഇട്ടു കൊടുത്താൽ മലയാളികളിൽ ചിലർ ഈ കാട്ടു കള്ളന്മാർക്ക് വീണ്ടും വോട്ടു ചെയ്യും 😢

  • @asdfgasd1038
    @asdfgasd1038 4 години тому +5

    റോഡിലെ ബക്കറ്റ് എന്ന വിശേഷണം അന്വർത്ഥമാണ്.

  • @prasannamenon3646
    @prasannamenon3646 2 години тому +1

    ഇത്ര കൊള്ള അടിച്ചിട്ടും മതിയാകാത്ത ആർത്തി പണ്ടാരങ്ങൾ!

  • @abdulkhadar1270
    @abdulkhadar1270 3 години тому +4

    ജനങ്ങളുടെ 700 കോടി എവിടെ

  • @PadmaKumar-u1g
    @PadmaKumar-u1g Годину тому +1

    കയറ് പിരി ബാറിൽ നിന്ന് പുറത്ത് വന്നപ്പോൾ എടുത്ത bait എന്ന് തോന്നുന്നു.... 🤣🤣🤣🤣🤣

  • @ra_j19
    @ra_j19 4 години тому +4

    😂😂😂😂😂 പ്രബുദ്ധർ എല്ലാ മേഖലയിലും പറ്റിക്കപ്പെടുന്നു...😂 എന്നിട്ട് പറയുന്നു ഞങ്ങൾ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ താകഷരതയിൽ 😂 100% ആണെന്ന്...
    kittu വാങ്ങിയതല്ലേ.... അനുഭവിച്ചോ????😂😂

  • @rajeshpm9020
    @rajeshpm9020 2 години тому

    അനൂപ് ബാലചന്ദ്രൻ കൊള്ളാം 👏👏👏

  • @DinkiriVava
    @DinkiriVava 4 години тому +5

    നെനച്ച വണ്ടി കിടയ്ക്കലെന കെടച്ച വണ്ടി യേറീ പോവ വേണ്ടീത് താൻ!

  • @rejikumar8000
    @rejikumar8000 2 години тому +1

    മൂന്നാമതും വരണം, കള്ള് കച്ചവടം, ലോട്ടറി കച്ചവടം പോരെ, ഇനിയും ഇതും വേണോ, മൂന്നാമതും വരട്ടെ, അനുഭവിച്ചോ 😄😄😄😄😄

  • @AnsifFish
    @AnsifFish 4 години тому +3

    ഇനി ഏതെങ്കിലും വകയിൽ കൊള്ളയടിക്കാൻ ഉണ്ടോ?? ശ്വാസം കഴിക്കുന്ന വായുവിന് കൂടി നികുതി ഏർപ്പെടുത്തു

  • @irfanaj5432
    @irfanaj5432 2 години тому +1

    5:13😂 കക്കാൻ വഴികൾ ഉണ്ടാക്കണമല്ലോ

  • @maryjuliet5237
    @maryjuliet5237 2 години тому +1

    9 വർഷം എവിടെയായിരുന്നു ഹേ?
    അവസാന വർഷത്തിൽ ❌കടും വെട്ടുമായി❌ ഇറങ്ങിയിരിക്കുന്നു

  • @sebastianouseph
    @sebastianouseph 2 години тому

    Very well said, Mr.Joseph Mathew!!!! ❤😊

  • @aliasvarghese4619
    @aliasvarghese4619 3 години тому +1

    6 ലക്ഷം രൂപയുടെ കാറിനു ഞാൻ കൊടുത്ത് 1150000 രൂപയാണ് ഈ കേസൊക്കെ എവിടെ കൊണ്ട് പോയി പണ്ടാരം അടങ്ങുന്നു
    കാശു കൊടുത്തു പാർക്ക് ചെയ്യാൻ ഏതെങ്കിലും സിറ്റിയിൽ സൗകര്യം ഉണ്ടോ.

  • @alex.j.immatty
    @alex.j.immatty 2 години тому

    ഭരിക്കാൻ അറിയില്ല ...... ധൂർത്തും അഴിമതിയും മാത്രമേ അറിയൂ......

  • @shamseerabdulla1163
    @shamseerabdulla1163 2 години тому

    അതെ അരുണേ , കേരളത്തിലെ ജനംഗൾ ഇതെല്ലാം കാണുകയും , കേൾക്കുകയും ചെയ്യുന്നുണ്ട് …

  • @jometmathew4351
    @jometmathew4351 Годину тому

    2026 ഇൽ ഇലക്ഷന് മുൻപ് കിറ്റ് കൊടുക്കാൻ ഇപ്പൊ ടോൾ പിടിക്കുന്നു.. അതിനെന്താണ് തെറ്റ്

  • @rejikumar8000
    @rejikumar8000 2 години тому +1

    ഈ കാഫ്‌ബി എന്ന് പറഞ്ഞാൽ എന്താ 😄😄😄😄😄😄

    • @krisveetickal1341
      @krisveetickal1341 2 години тому

      Ooralungal society kku business and profit undakkan Ulla oru thattikoottu😂

  • @vaisakhsk6167
    @vaisakhsk6167 Годину тому

    അച്ഛനും മോളും കൂടെ കേരളത്തിനെ വിറ്റു പേര് കിഫ്‌ബി

  • @jayeshsadithyaktr2051
    @jayeshsadithyaktr2051 3 години тому +1

    റോഡ് TAX പിരിക്കുന്നത് അതാത് സ്റ്റേറ്റ് ഗവൺമെൻ്റ്കളാണ്. 15 വർഷത്തെ ഒറ്റത്തവണ നികുതിയും പെട്രോളിയം സെസ്സും പിരിച്ചിട്ട് റോഡ് വികസനത്തിന് പിരിവോ . ഇന്ത്യയിലെ ഏറ്റവും ഉയർന്ന റോഡ് ടാക്സ് ആണ് കേരളത്തിൽ '

  • @dineshkallerikalleri2826
    @dineshkallerikalleri2826 Годину тому

    കിഫ്‌ബി ഉണ്ടാക്കിയത് കൊണ്ട് പാർട്ടി നേതാക്കൻ കൊഴുത്ത്‌ അല്ലാതെ?? പേരിന് റോഡ് ജനങ്ങൾ സ്വാഹാ

  • @ullaskumar5396
    @ullaskumar5396 Годину тому

    ഇത് ചർച്ചയാണ് ഇടയ്ക് ഇടപെടൽ ഉണ്ടാവും, തന്റെ പ്രഭാഷണം അല്ല ചർച്ചയാണ്

  • @rajeshpm9020
    @rajeshpm9020 2 години тому +1

    Mr. KS അരുൺ കുമാറേ
    നിങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഒരു ഇടതു രാഷ്ട്രീയമാണ് എങ്കിൽ
    മിനിമം
    ഒരു സത്യസന്ധത പാലിക്കുക.
    ജനങ്ങളോട് സത്യം സത്യമായി പറയുക.
    ഞങ്ങളുടെ കയ്യിൽ പൈസ ഇല്ല അത് കൊണ്ട് ടോൾ പിരിക്കുന്നെന്ന് സത്യം പറയൂ.. എന്തിനു ഭയക്കുന്നു..?

  • @sarathplrable
    @sarathplrable Годину тому

    ഈ കയറു പിരി ശാസ്ത്രജ്ഞൻ മുടിപ്പിച്ചു.... കാലൻ

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 години тому

    വികസനം വരാണെമെകിൽ ഇത് ആവശ്യം. ബീവറേജ്, മറ്റു tax കാണുന്നില്ല.❤❤

  • @BinoyPanackal
    @BinoyPanackal 4 години тому

    Good very good well done my boy

  • @irfanaj5432
    @irfanaj5432 2 години тому

    87 ആയിരം കോടി 😮😮കോടികൾക്കൊന്നും ഒരു വിലയും ഇല്ലേ

  • @aliasvarghese4619
    @aliasvarghese4619 2 години тому

    മോളിലോട്ടു നോക്കി ഇരുന്നാൽ മതി ദൈവം മന്നാ പൊഴിച്ച് തരും
    മലയാളികൾക്ക് 100 ശതമാനം വിജയവും ഫുൾ എ+ കൊടുത്തു പണി എടുക്കാൻ കൊള്ളാത്തവരാക്കാതെ കുട്ടികളെ അധ്വാനത്തിന്റെ മഹത്വവും നേട്ടങ്ങളും പഠിപ്പിച്ചു ഉള്ള പണി മലയാളിയെക്കൊണ്ട് എടുപ്പിച്ചു ഉള്ള കാശു ഇവിടെ തന്നെ നിലനിർത്താൻ ശ്രമിക്കുക
    പ്രവാസികളെ പിഴിയാൻ എന്നും പറ്റില്ല

  • @georgenainan1708
    @georgenainan1708 4 години тому +6

    This lawyer from CPM is taking nonsense

  • @eraveendranathan5467
    @eraveendranathan5467 3 години тому +1

    കിഫ്ബി യുടെ തിരിച്ചടവ് വെഹിക്കൾ ടാക്സും സെസും സർക്കാർ ഖജനാവിലേക്ക് വരേണ്ട വരുമാന മാണ് അത് പിൻവലിച്ച് നേരത്തെ ടോൾ വരുമാന മാണ് തിരിച്ചടവ് എങ്കിലത് ബഡ്ജറ്റിൽ പെടുത്തേണ്ടല്ലൊ സരക്കാർ കടത്തിൽ പെടില്ലായിരുന്നല്ലൊ

  • @ullaskumar5396
    @ullaskumar5396 Годину тому

    ദൂർത്തും അഴിമതി യും ഭരിക്കാൻ അറിയില്ല, എന്നിട്ട് വന്നിരുന്നു തള്ളുന്നു ഇയാൾക് സിപിഎം കാര്യമായി എന്തെങ്കിലും കൊടുക്കണം,

  • @gopikanair9138
    @gopikanair9138 2 години тому

    P ജയരാജൻ പറഞ്ഞത് പോലെ പരിപ്പു വടയുടെയും കട്ടം ചായയുടെയും കാലമെല്ലാം കഴിഞ്ഞു, ഇപ്പോൾ ചിക്കൻ ബിരിയാണി ആണ് ഓർഡർ ചെയുന്നത്, ഇതിനെല്ലാം പൈസ വേണ്ടേ, അപ്പോൾ ഭരണം കയിൽ നിന്ന് പോകും മുൻപേ എത്ര അടിച്ചു മാറ്റാൻ പെറ്റോ അത്രയും അടിച്ചു മാറ്റുക😂😂😂😂

  • @shaldysundaresan7467
    @shaldysundaresan7467 3 години тому

    രണ്ടു വരി സിഗ്നൽ നിറഞ്ഞ പാതയിൽ ടോൾ പിരിക്കുന്ന ലോകത്തിലെ ഒരേ ഒരു സർക്കാർ. അഭിവാദ്യങ്ങൾ നാണമില്ലാത്ത സർക്കാരെ അഭിവാദ്യങ്ങൾ

  • @ullaskumar5396
    @ullaskumar5396 Годину тому

    ഈ കാമ്മിക് ഏറ്റവും നല്ല പാര ഐസക് തന്നെ, കേന്ദ്രം അനൂപത്തികമായി എല്ലാം തന്നു എന്നാണ് പറഞ്ഞത് , അതു കൊണ്ടാണ് ലോൺ അനുമതി ചോദിക്കുന്നത്

  • @rejikumar8000
    @rejikumar8000 2 години тому

    ഇന്ത്യയിൽ കള്ള് ലോട്ടറി കച്ചവടം കൊണ്ട് മാത്രം നടത്തുന്ന ഒരു സർകാർ, അഭിമാനിക്കുന്നു 😄😄😄😄😄

  • @rameshsukumaran1218
    @rameshsukumaran1218 3 години тому +2

    അടിമ anchor ഉയിർ🔥🔥🔥🔥

  • @VISAG1996
    @VISAG1996 Годину тому

    39:33 after getting capsule

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 3 години тому +1

    In this budget they will do toll in roads then they will increase 200 rs pension for capsule
    This toll is used for giving pension

  • @prakashms2050
    @prakashms2050 Годину тому

    നിങ്ങൾക് ഒരു വികസനവും നടത്താൻ കഴിയില്ല പഴി പറച്ചിലും ന്യായം പറച്ചിലും മാത്രമേ ഉള്ളു

  • @josethomas5075
    @josethomas5075 2 години тому

    പ്രതിപക്ഷത്ത് udf ആയതു കൊണ്ട് കുഴപ്പമില്ല

  • @sreetamachandrankonnedath7156
    @sreetamachandrankonnedath7156 2 години тому

    Anilkumar aano kerala goverment financial kaaryangal nokkunnathu

  • @mammengeorge8559
    @mammengeorge8559 3 години тому

    In future we have to pay for walking, breathing also.

  • @keralatoursandadventureske6865
    @keralatoursandadventureske6865 2 години тому

    Ente ponnu arine....Theertha padhathi onnu parayamo???

  • @krisveetickal1341
    @krisveetickal1341 2 години тому

    Ithu thanne aanu Minister George Kurian innu ningade Vinuvinodu paranjhathu..

  • @thresiaabraham2518
    @thresiaabraham2518 3 години тому

    Later they ask users fee for oxygen which is in the atmosphere

  • @sreetamachandrankonnedath7156
    @sreetamachandrankonnedath7156 2 години тому

    Ethill kooduthal panam central goverment thannallo arunkumare...

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 Годину тому

    രമേശ് ചെന്നിത്തല പറയുന്നത് വെറുതെ... രാഷ്ട്രിയം അറിയുന്ന ആൾകാർ മനസ്സിലാവും. ഞാൻ ഇല്ലങ്കിൽ...... etc

  • @sreetamachandrankonnedath7156
    @sreetamachandrankonnedath7156 2 години тому

    Avaru kadam vaangichu vizhungiya paisayum nammal adakkyanam.

  • @sunilkumarsukumaran3274
    @sunilkumarsukumaran3274 Годину тому

    Uralunkal

  • @SujendranS-r4f
    @SujendranS-r4f Годину тому

    Eee al. Nade mudipikum

  • @kkr476
    @kkr476 2 години тому

    Do you all think does Thomas isaaq bother about kiifbi debt due now, not at all, rather he will be laughing at people critizing and talking about kiifbi. similarly no one of these big mouthed people talking will be bothered by all the state debts reaching Rs.4 lakh Crores. Pretty sad as there is no accountability for taking loan after loan and enjoying lavishly.

  • @sreetamachandrankonnedath7156
    @sreetamachandrankonnedath7156 2 години тому

    Nthaale tholikatti

  • @sumeshsimon768
    @sumeshsimon768 2 години тому

    You don’t know what is zone 2 exercise 😊 namude natile koolipanikaar ithu poleyokke nokiyanno paniyedukunathu… answer is a big no..physical working on the field is also an exercise…our human gene is already designed for that… since the hunter gather time… please don’t forget that doctor… please don’t limit the exercise sir… this is evil for the Kerala society 🙏

  • @susaiandrews8337
    @susaiandrews8337 Годину тому

    പൊട്ടൻ അരുൺ വീണ്ടും വന്നോ?

  • @ManuKv-t6i
    @ManuKv-t6i 3 години тому

    ഉള്ളി സുര