ജീവനെടുത്ത് നാട്ടാന;തൃശ്ശൂരിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു | Thrissur | Elephant

Поділитися
Вставка
  • Опубліковано 8 лют 2025
  • തൃശ്ശൂരിൽ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ മരിച്ചു; ഉത്സവത്തിന് നെറ്റിപ്പട്ടം കെട്ടാനായി കൊണ്ടുവരുന്നതിനിടെയാണ് ആന ഇടഞ്ഞോടിയത്
    #elephantattack #thrissur #elephant #keralanews #animalattack #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 233

  • @l.e1234
    @l.e1234 5 днів тому +230

    ഇപ്പോൾ നല്ല ചൂട് ആണ്. ആനയെ ഉത്സവത്തിന് കൊണ്ടുവരാതിരിക്കുക. എത്ര കൊണ്ടാലും ജനങ്ങൾ പഠിക്കില്ല. ആന വന്യ മൃഗം ആണ്. അത് കാട്ടിലാണ് ജീവിക്കണ്ടത്

    • @Belite-y4z
      @Belite-y4z 5 днів тому +3

      Choodanelum thanuppanelumm....400 cc bike ellare kondum niyanthrikan pattumo ? Illa ennayirukum utharam ennu pratheekshikunnu.. aanakale avarude parambararagatheethatha Maya vana saahacharyathil jeevikan vidulka Alle? Thottikol Enna throttle kondu aa mrigathe niyanthrikan pattum Ella kaalavum ennu ee 2025 Ilum alkar viswasikunnathu orkumbola😢

    • @preethat7916
      @preethat7916 5 днів тому +1

      ആരോട് പറയാൻ. വല്ലാത്തൊരു കഷ്ടം. പാവം ആന 😭😭😭

  • @joseabraham2951
    @joseabraham2951 5 днів тому +111

    ഈ കൊടും ചൂട്, ആനയ്ക്ക് വളരെ ബുദ്ധി മുട്ട് ആണ്.. ആരോട് പറയാൻ...😢😢

  • @smithap-lr9dy
    @smithap-lr9dy 5 днів тому +76

    ശക്തമായ ചൂടാണ് ആ ജീവിക്ക് കലിയിളകിയതിന് പറഞ്ഞിട്ട് കാര്യമില്ല😢

  • @Rodroller4895
    @Rodroller4895 5 днів тому +39

    ആനയെ എഴുന്നള്ളിച്ചാലെ ഉത്സവവും പൂരവുമൊക്കെ നടത്താൻ കഴിയൂ എന്ന ചിന്താഗതി ആദ്യം മാറണം.പുലിയെയും സിംഹത്തിനെയുമൊക്കെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കുമൊക്കെ പങ്കെടുപ്പിക്കുന്ന കീഴ്‌വഴക്കം ഇല്ലാത്തത് മഹാഭാഗ്യം. മനുഷ്യന് നിയന്ത്രിക്കാൻ സാധിക്കാത്ത എല്ലാം അപകടകരമാണ്. ആനയെ അത് വിഹരിക്കുന്ന കാട്ടിൽ തന്നെ ജീവിക്കാൻ അനുവദിക്കുക. മനുഷ്യരെ സ്വസ്ഥമായി നാട്ടിലും. അതാണ് ആനയ്ക്കും മനുഷ്യർക്കും നല്ലത്.

    • @sobinscaria8303
      @sobinscaria8303 3 дні тому

      Sathyam 💯

    • @dhaneshdevan3525
      @dhaneshdevan3525 2 дні тому

      ആന ഇല്ലങ്കിൽ മനുഷ്യർക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റുമോ.?

  • @akhilkannan5564
    @akhilkannan5564 5 днів тому +30

    ആനപ്രേമികളും ഉത്സവകമ്മറ്റിക്കാരും ചേർന്ന് ഒരു പാവം മനുഷ്യനെ കൊന്നു കഷ്ടം 😢

  • @rajeenaraji6146
    @rajeenaraji6146 5 днів тому +140

    ഇങ്ങനെ ഉള്ള പരിപാടിയിൽ നിന്ന് ആനയെ നിരോധിക്കണം 🙏🏼

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 5 днів тому +77

    ആന ഒരു വന്യമൃഗം ആണ്. 👌👌👌👌👌

  • @bijualakkadan7910
    @bijualakkadan7910 5 днів тому +84

    എന്നാണാവോ മനുഷ്യൻ എന്ന മൃഗത്തിന് ഇതൊക്കെ ഒന്നും മനസ്സിലാവുക
    ഇത് എത്രാമത്തെയാണ്
    ഓർക്കുന്നതു നല്ലതാണ്

    • @dhaneshdevan3525
      @dhaneshdevan3525 2 дні тому

      നിങ്ങൾ പത്രം വായിക്കാറില്ലേ എന്നും മനുഷ്യർ മനുഷ്യരെ കൊന്നൊടുക്കുന്ന വാർത്തയാണ് മകൻ അച്ഛനെ മകൻ അമ്മയെ അങ്ങനെ പല വിധത്തിൽ അത്ര ഇല്ല ആന കലി...

  • @Ghosthunterman
    @Ghosthunterman 5 днів тому +114

    High court വിധിക്കെതിരെ Supreme court പോയി അനുകൂല വിധി വാങ്ങിയ വർക്ക് സന്തോഷം ആകട്ടെ

    • @atheeshck
      @atheeshck 5 днів тому +1

      30 കൊല്ലം മുൻപ് ഇങ്ങനെയും നടന്നിട്ടുണ്ട്

  • @democraticthinker-Erk
    @democraticthinker-Erk 5 днів тому +56

    ആനയെ സൂക്ഷിക്കണം എന്ന് പറയുമ്പോൾ പറയുന്നവർക്കാണ് 100 കുറ്റം അങ്ങനെയാകുമ്പോൾ നഷ്ടവും സഹിക്കണം

  • @balamanik2936
    @balamanik2936 5 днів тому +20

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജനങ്ങൾ.

    • @ajithss475
      @ajithss475 4 дні тому +1

      @@balamanik2936 കാരണം എല്ലാം അന്തവിശ്വാസം

  • @jinnyhandy5462
    @jinnyhandy5462 5 днів тому +50

    ഹൈ കോടതി ഉത്തരവിന് എതിരെ പോയി vijayasreelaalithar ആയി വന്നവർക്ക് ഇതൊന്നും ariyandallo.ആകുടുംബത്തിന് പോയി athra തന്നെ 😢

  • @febinsaju4282
    @febinsaju4282 5 днів тому +13

    കാട്ടാന ആയിരുന്നെങ്കിൽ മനുഷ്യനെ കൊന്നതിനു കരയാൻ കുറെ പേര് കണ്ടേനെ

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 9 годин тому +1

    നിർബന്ധമായും ആന കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വരണം എത്ര പേരുടെ ജീവനാണ് നഷ്ടപ്പെടുന്നത് കൂടെ അവരുടെ കുടുംബവും അനാഥമാവുകയാണ്

  • @rajasekaharancn3654
    @rajasekaharancn3654 5 днів тому +15

    വലിയ നാശനഷ്ടം വന്നില്ല എന്നുള്ള വാർത്ത കൊള്ളാം!

  • @darkmatter4213
    @darkmatter4213 5 днів тому +11

    ആനക്ക് ഒട്ടും ചൂട് സഹിക്കാൻ കഴിയില്ല. അതിനെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും 😢.. ഇനിയും ഇത് ആവർത്തിക്കും.. ആനയെ ഇത്തരം പരിപാടികളിൽ നിന്ന് നിരോധിക്കുക.

  • @haneefaktni6915
    @haneefaktni6915 5 днів тому +14

    വലിയ നാശ നഷ്ട്ടം സഭവിച്ചിട്ടില്ലെത്രെ
    ഒരു മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ല അല്ലെ

  • @shilpachippu7113
    @shilpachippu7113 5 днів тому +25

    Pls ഇനിയെങ്കിലും പൂരങ്ങൾക്ക് ആനകളെ നിരോധിക്കു

  • @alexthomas3784
    @alexthomas3784 5 днів тому +34

    എന്തുകൊണ്ട് ഈ പരിപാടി നിരോധിക്കുന്നില്ല. ഇത് മൃഗ പീഢനമല്ലേ കോടതി , കേന്ദ്ര , സംസ്ഥാന സർക്കാരുകൾ എന്നിവർക്ക് ഉത്തരവാദിത്തം ഇല്ലേ

    • @JiniHoney-d2i
      @JiniHoney-d2i 5 днів тому

      മതത്തെ തൊട്ടാൽ ആ കാലു ഞാൻ വെട്ടും

  • @akbarvp681
    @akbarvp681 5 днів тому +13

    ഇത്തരം കാര്യത്തിന് നമ്മുടെ കേരളത്തിന് ഇനിയും നേരം വെളുത്തിട്ടില്ല ഇത് ഇന്ത്യൻ മുഴുവനും നിരോധിക്കേണ്ട കാര്യമാണ്

  • @Ranjith-ni9fn
    @Ranjith-ni9fn 4 дні тому +2

    ജനങ്ങളുടേ അഭിപ്രായം സുപ്രീം കോടതി നോക്കുന്നില്ലേ ഒരാൾ പോലും ആന എഴുന്നെള്ളിപ്പിനേ അനുകൂലിച്ച് കമന്റെ എടുന്നില്ല. വിവരമില്ലാത്ത കുറച്ച് ആളുകൾക്ക് വേണ്ടി സുപ്രീം കോടതി ഹൈക്കോടതി വിധി Stay ചെയ്തു.

  • @badharinatht5465
    @badharinatht5465 5 днів тому +6

    വേണ്ട വേണ്ട എന്ന് കോടതി പറഞ്ഞാലും ഈ സാധു ജീവിയെ പ്രകോപിച്ചു അതിനെ കൊല്ലാകൊല ചെയ്യുന്നു.

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 4 дні тому +6

    ഇടഞ്ഞ ആനയുടെ പിറകിൽ ബഹളം വച്ച് ഓടുന്ന നാട്ടു മൃഗങ്ങൾ😂

  • @Maheshkv-m7
    @Maheshkv-m7 3 дні тому +2

    ഇനിയെങ്കിലും മനുഷ്യർക് വിവരം വരട്ടെ 🙂
    സുപ്രിം കോർട്ടിൽ പോയി അനുകൂല വിധി വാജിയവർ ഇത് കാണട്ടെ

  • @maramChembrakkaran
    @maramChembrakkaran 5 днів тому +7

    എത്ര എണ്ണം ചത്തു 😂😂😂😂😂😂ദെയ്‌വം കൊന്നതല്ലേ സാരല്യ 😩😩😩😩😩

  • @akhilakhil1548
    @akhilakhil1548 4 дні тому +2

    ഇതൊക്കെ Ban ചെയ്യേണ്ട സമയം അതിക്രമിച്ചു.എന്തു തെറ്റു ചെയ്തിട്ട ആണ് ഹാ ചേട്ടൻ😢

  • @troll01024
    @troll01024 5 днів тому +27

    അമ്പലം വിഴുങ്ങികള്‍ക്ക് ഷോ കാണിക്കാന്‍ വേണ്ടിയുള്ള ഓരോ കാട്ടിക്കൂട്ടലുകള്‍. ആന എഴുന്നെള്ളിപ്പ് ഇല്ലെങ്കില്‍ ഉത്സവം നടത്താന്‍ പറ്റില്ലല്ലോ

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 4 дні тому +1

      Malappuram nercha kando? Ellam kanakka u bai

    • @troll01024
      @troll01024 4 дні тому

      @User-mncbjlfjrebxkl എവിടെ ആണേലും.

    • @sanketrawale8447
      @sanketrawale8447 2 дні тому

      ഇന്നലെ ( 6.2.25 )ന് കൂറ്റനാട് നേർച്ചയിലും ആനയിടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു😢🙄 ഈ ജീവികളെ വെറുതെ വിടുക, ഇത്തരം മരണം കാണാൻ വയ്യ, ആ കുടുംബങ്ങൾക്കുള്ള ദുഃഖം...😢🙏

  • @aneeshm6001
    @aneeshm6001 4 дні тому +2

    എത്ര കണ്ടാലും കേട്ടാലും മനസിലാവില്ല....😡

  • @kinginikarthuz8302
    @kinginikarthuz8302 5 днів тому +15

    അതുങ്ങളെ upadtavikkumpo ഓർക്കണം

  • @RanjithBfo-v2r
    @RanjithBfo-v2r 5 днів тому +5

    ആന പ്രേമികൾക്ക് നടവിരൽ നമസ്കാരം

  • @chaliparamb2156
    @chaliparamb2156 5 днів тому +3

    ആനയില്ലെങ്കിൽ ആചാരങ്ങൾ പൂർണമാവില്ലേ..... കണ്ടാലും കൊണ്ടാലും പടിക്കാത്തവർ.

  • @padminiravi8268
    @padminiravi8268 5 днів тому +4

    ആനക്കാണെങ്കിലും ക്ഷമക്ക് ഒരു പരിധി ഉണ്ട്. അനുഭവിച്ചോളിൻ. 😨😨

  • @Sathyaprakash-o7x
    @Sathyaprakash-o7x 5 днів тому +3

    ഉള്ളവത്തിന് വന്ന ആന ഇടയുന്നും എല്ലാവരും ഓടിയപ്പോൾ ഓടാൻ കഴിയാത്ത ആളെ കുത്തി
    .......
    ദൈവം ഉണ്ട്

  • @kohli-rh3nq
    @kohli-rh3nq 5 днів тому +7

    എന്തിനാ ഇതിനെക്കെ.. പൂരം എന്ന് പറഞ്ഞു... കൊണ്ട് നടക്കുന്നു.... ആന എഴുന്നുല്ലിപ്പ് നിർത്തണം... മനുഷ്യ ജീവന് വിലയില്ലേ.....

  • @Terminetar047
    @Terminetar047 5 днів тому +3

    ഹേയ് അത് ചെക്കൻ ചെറിയൊരു വികൃതി കാണിച്ചതാണ്. അതിത്രയും വലിയ വാർത്തയാക്കേണ്ട ആവശ്യമില്ല. ചെക്കന്റെ ചെറിയൊരു കുസൃതിയായിട്ട് കണ്ടാൽ മതി

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 4 дні тому +3

    വളരെ നല്ല കാര്യം ഇനിയെങ്കിലും ഈ മൃഗങ്ങളെ കൊണ്ടുള്ള കളി നിർത്തലാക്കാൻ വള്ള നിയമവും കൊണ്ട് വരണം

  • @manuvp4275
    @manuvp4275 5 днів тому +6

    അമ്മാതിരി ചൂടല്ലേ.. ആന ഇടഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളു 😤

  • @prasannaem
    @prasannaem 5 днів тому +14

    എന്തിനാണ് ഈ ആനകളെ എഴുന്നള്ളിപ്പിന് കൊണ്ടുപോകുന്നത്?

  • @josemonjohn2121
    @josemonjohn2121 5 днів тому +2

    ആനയെയും തീർക്കും മനുഷ്യനും തീരും 🥺

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 5 днів тому +2

    വിശ്വാസത്തിന്റെ പേരിൽ മരണപ്പെടുന്നവർ

  • @Ali.m-vp5qb
    @Ali.m-vp5qb 4 дні тому +2

    ദൈവത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു

  • @SameeraShafeek-z8f
    @SameeraShafeek-z8f 5 днів тому +6

    എന്ത് പറഞ്ഞാലും ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ജീവിയാണ് ആന. എപ്പോൾ സ്വഭാവം മാറും എന്ന് പറയാൻ പറ്റില്ല

  • @kbs2840
    @kbs2840 5 днів тому +9

    ഏതെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ ആന എഴുന്നള്ളിപ്പ് നടത്തണമെന്ന്. ഇത്രയൊക്കെ സംഭവിച്ചിട്ടും എത്ര പേരെ കൊന്നു എന്നിട്ടും ഇതിനെ അവസാനിപ്പിക്കണമെന്ന് ആർക്കും ചിന്തയില്ല

  • @Abcd-fj3gb
    @Abcd-fj3gb 5 днів тому +15

    ആനയെ മാറ്റി തിമിംഗലത്തെ കൊണ്ട് വരൂ എന്നാൽ അല്ലേ ഇതിലും കൂടുതൽ ഭംഗി വരികയുള്ളൂ

  • @alimathary1304
    @alimathary1304 5 днів тому +1

    🫱🕉️🥴🫱🇮🇳😱 പാപ്പാനെ ആക്രമിച്ചത് നന്നായിട്ടുണ്ട്.. പാവം കച്ചവടക്കാരന്😢

  • @sherlyShaji-k2j
    @sherlyShaji-k2j 5 днів тому +7

    ആനയില്ലാതെ നിങ്ങളുടെ ഉത്സവം നടക്കില്ലേ?
    ആ കുടുംബങ്ങൾക്കു ള്ള നഷ്ടം നികത്താൻ ആരുണ്ട്?

    • @poojaranju2467
      @poojaranju2467 День тому

      Perunalinum aana inditta ulsavathinu mathrala.entha aanayilathe palliperunal nadakile

  • @AneeshBanerjee
    @AneeshBanerjee 5 днів тому +2

    ആന- കലി അല്ല...!his right to defend!

  • @ajithss475
    @ajithss475 5 днів тому +3

    എന്തടെ ഇപ്പൊ പ്രതിഷേധം ഒന്നും വേണ്ടേ... ഉത്സവത്തിന്റെ ആനയ്ക്കു ആരെ വേണോ കൊല്ലാം എന്ന് ആണോ? കാട്ടിലെ ആന ആയാലെ കുഴപ്പമുള്ളൂ...😅😅😅

  • @shobhanas738
    @shobhanas738 5 днів тому +5

    High court വിധി ശരിയായതായിരുന്നു... എന്ത് ചെയ്യാം? നമ്മുടെ ഒരു രാജ്യം 🤔

  • @പ്രേം
    @പ്രേം 5 днів тому +3

    ഇതൊക്കെ അവന്റെ കുസൃതി ആയി കണ്ടാൽ മതി😂

  • @ibrahimkp100
    @ibrahimkp100 4 дні тому +2

    ഈ ആന എഴുന്നള്ളിപ്പ് അമ്പലങ്ങളിലും, പള്ളികളിലും നിർത്തണം എന്ന് കാണിച്ച് ഇതിന് എതിരെ പ്രതികരിക്കാൻ ഒരു ആന പ്രേമിയെയോ, മൃഗ സ്നേഹിയേയോ കാണാനില്ല.
    ഇത്തരം ആന ആചാരം ഒരു മതത്തിലും വേദഗ്രന്തത്തിലും ഇല്ല.
    എല്ലാം കമ്മറ്റി ക്കാരുടെ കാശു പിടുങ്ങാൻ ഉള്ള ആചാരം മാത്രം.
    ആന യുടെ എഴുന്നള്ളിപ്പ് ഉത്സവം / നേർച്ച / മറ്റു ആഘോഷം. എല്ലാത്തിലും നോരോധിക്കണം.
    കാട്ടാന കൊന്നാൽ സമരം, ഉപരോധം. എന്ത് കൊണ്ട് ഇത്തരം മരണങ്ങൾക്ക് ജനം പ്രതികരിക്കുന്നില്ല..???

  • @joykjjoy6236
    @joykjjoy6236 9 годин тому

    ഇത്രയും ദാരുണമായതും, ദുഖകരവുമായ സംഭവത്തിൽപോലും ലൈക്കടിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെഉള്ള സംഭവങ്ങൾ നിങ്ങൾക്ക് സന്തോഷമാണോ തരുന്നത്.

  • @nisammoideen
    @nisammoideen 5 днів тому +2

    വലിയ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടില്ല but ഒരു മരണം സംഭവിച്ചിട്ടുണ്ട്
    അത്രേ ullu😮😮😮

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 5 днів тому +18

    ഇതുപോലെ കുറേ എണ്ണം ചാകും... കോപ്പിലെ ഓരോ ആചാരങ്ങൾ കാരണം 🙏🏻

  • @jesse-p4r
    @jesse-p4r 5 днів тому +17

    ആനയേ ഉത്സവത്തിനും കൊണ്ടു വരുന്നവർ ഇങ്ങനെ ഉള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലും ചെയ്യണം. ഇവിടെ ആന പാപ്പാന്‍ അല്ല വഴിയിൽ കൂടി പോയ ഒരു സാധാരണക്കാരനാണ് മരിച്ചത്. ആന ഇടഞ്ഞാൽ ഉടൻ തന്നെ തളക്കാൻ ഉള്ള പദ്ധതി ഉണ്ടാകണം. ഇപ്പോൾ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പകലിറങ്ങിയാൽ ആന കുത്തി ചാവും. രാത്രി ഇറങ്ങിയാൽ ഗുണ്ടകളുടെ ചവിട്ടു കൊണ്ടു ചാകും.

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 5 днів тому +1

    കഷ്ട്ടം 😢

  • @24kmagic88
    @24kmagic88 5 днів тому +1

    The show must go on👌👌

  • @kunhiramanM-b6k
    @kunhiramanM-b6k 5 днів тому +7

    ഉൽസവങ്ങളിൽ ആന വേണമെന്ന് ഏത് മന്ത്രിയാ പറഞ്ഞത്. കാട്ടിൽ ജീവിക്കുന് വന്യമൃഗങ്ങളെ മനുഷ്യൻ കുംങ്കിയാക്കി നിലക്കു നിർത്തി. അവയെ മെരുക്കി അമ്പലങ്ങളിലും മരം വലിക്കാനും ഉപയോഗിച്ച് അവയുടെ തോളത്തിരുന്ന് ചെവി കരളാൻ തുടങ്ങി. ദൈവം നേരിട്ട് പറഞ്ഞോ. എന്റെ തിടമ്പിന് ആന വേണം എന്ന്. മനുഷ്യന്റ അഹംങ്കാരം. അനുഭവിക്കുക. നിരപരാധിയെ കൊന്നതിന് അമ്പലവാസികളും അധികാരികളും സമാധാനം പറയേണ്ടിവരും.

  • @pavanmohan4403
    @pavanmohan4403 5 днів тому +3

    4 മണി ആവുമ്പോൾ പൂരം തുടങ്ങുക

  • @Ambilipt215
    @Ambilipt215 5 днів тому +1

    കുട്ടി ശങ്കരന്റെ ഓരോ വികൃതികൾ 🤣🤣🤣🤣 ഇതൊക്കെ വാർത്ത ആക്കാൻ ഉണ്ടോ 🤣🤣🤣..

  • @HaneefMoothedam
    @HaneefMoothedam 5 днів тому +7

    വേദനയോ ആർക്ക്.. മാപ്പറുകൾക്ക് ബഹു സന്തോഷം.. ഒരു വാർത്ത കൂടി കിട്ടിയില്ലേ..നല്ല ചൂടൻ വാർത്ത😢

  • @BZ4644
    @BZ4644 5 днів тому +2

    അയ്യോ, നമ്മൾ ആനയെ പൊതുസ്ഥലത്ത് വളർത്തുന്നത് 🐘? വിഗ്രഹങ്ങൾ

  • @abbas9809
    @abbas9809 2 дні тому

    ആനക്കലിയല്ല മനുഷ്യൻ്റെ അഹങ്കാരവും അറിവില്ലായ്മയും
    ഇത്രയും ചെയ്യുമ്പോൾ ഒരു മനുഷ്യനായാൽ എത്രപ്രാവശ്യദേശ്യം വന്ന് കാണും

  • @lakshmiparameswaran5376
    @lakshmiparameswaran5376 5 днів тому +1

    Let's stop animal abuse

  • @ajayanpk9736
    @ajayanpk9736 5 днів тому +2

    ദേവപ്രശ്നം വെച്ചപ്പോൾ ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടുണ്ടാകും😂.പിന്നെ ലൈവ് ആയി കാണുമ്പോൾ ദൈവജ്ഞൻ മാർക്ക് ഒരു സുഖം കിട്ടുന്നുണ്ടാകും😅😅

  • @Theconquerer549
    @Theconquerer549 5 днів тому +4

    മനുഷ്യനെ ഭ്രാന്ത് ആണ്. പിന്നെയിച്ചൂടത്ത് ആനക്ക് വന്നിലങ്കിലെ അത് ഭുതം ഉള്ളു

  • @ilyasppilyas9210
    @ilyasppilyas9210 5 днів тому +2

    വേണ്ടാത്ത പണിക്ക് നിന്നിട്ടെല്ലെ

  • @Enlightened-homosapien
    @Enlightened-homosapien 4 дні тому +1

    കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്

  • @HealthyCriticism2000
    @HealthyCriticism2000 5 днів тому +4

    ചങ്ങലയിടാതെയാണോ നെറ്റിപ്പട്ടം കെട്ടാൻ തുടങ്ങിയത്? 🦣🦣🐘🐘

  • @Rocky-wt7dq
    @Rocky-wt7dq 5 днів тому +3

    ഇന്ന് ആ പാവത്തിന് കോളാണ് 😐

  • @OpMani-z8s
    @OpMani-z8s 4 дні тому

    Accident undavunnathu kondu yathara nirthumooo

  • @RBMultiTechSolutions
    @RBMultiTechSolutions 5 днів тому +2

    ഇതിനൊന്നും ഒരു പുല്ലു വിലയും ഇവിടെ ഇല്ല😢, നേരെ തിരിച്ചായിരുന്നങ്കിൽ

  • @udayakumar8806
    @udayakumar8806 5 днів тому +6

    ആ ബോഡി കൾ ആനപ്രേമികൾ കൊടുപോയി തിന്നട്ടെ 😡😡😡ഇതൊക്കെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @bincymathew-v1s
    @bincymathew-v1s 5 днів тому +1

    എന്ത് ആനക്കലി അതിന് ചൂട് സഹിക്കാൻ വയ്യാതെ, വിശപ്പും ദാഹവും കൊണ്ട് പരാക്രമം കാണിക്കുന്നു. പാവങ്ങളെ അവരുടെ സ്വാതന്ദ്രത്തിൽ വിടുക

  • @pudol1603
    @pudol1603 5 днів тому +3

    ആ സീസൺ തുടങ്ങിയല്ലോ ഇനി എത്ര എത്ര കാണാൻ kidakkunn

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 5 днів тому

    എല്ലാത്തിനേം കുത്തികൊല്ല് ഇനി തൃശ്ശൂരിൽ ആന ജീവിച്ചാൽ മതി 🙏🙏🙏

  • @bijeshbnair6642
    @bijeshbnair6642 5 днів тому +1

    ജന്മം പോയില്ലേ.. ഒരു വീടിന്റെ അത്താണി 😢... ആനയെ ലോറിൽ തന്നെ നിർത്തിയാൽ മതി.

  • @raveendrankaradippara5201
    @raveendrankaradippara5201 5 днів тому +2

    ആന ഒരു വന്യജീവിയാണ്

  • @shibur8388
    @shibur8388 5 днів тому +1

    ഏറ്റവും വലിയ വിഷയം പാപ്പാൻ മാർ ക്രൂരതകാണിക്കും അതായിരിക്കും വിഷയം അല്ലെങ്കിൽ മറ്റാരെങ്കിലും പ്രകോപിപ്പിക്കും

  • @Naseempp-jv6ku
    @Naseempp-jv6ku 4 дні тому

    ആന ഓടുമ്പോൾ എന്തിനാണ് ആനയുടെ വാപ്പാന്മാർ കൂടെ ഓടുന്നത് 🤔🤔🤔

  • @rajeevvk5418
    @rajeevvk5418 5 днів тому +1

    Prohibit this nonsense

  • @ajayanpk9736
    @ajayanpk9736 5 днів тому

    പൂരവും പെരുന്നാളും നമുക്ക് പിന്നെ നടത്താം. തൽക്കാലം ഇതിനൊക്കെ ചെലവാക്കുന്ന തുക കൊണ്ട് വ്യവസായ സ്ഥാപനങ്ങൾ തുടങ്ങു. ജനങ്ങൾക്ക് തൊഴിൽ ലഭിക്കട്ടെ
    ...

  • @monetabraham150
    @monetabraham150 5 днів тому

    Is any other country such practices in place ?

  • @aissanthomas90
    @aissanthomas90 5 днів тому +1

    എഴുന്നള്ളിക്കാൻ ആനയ്ക്ക് പകരം JCB ഉപയോഗിക്കുക

  • @New2025-y3r
    @New2025-y3r 14 годин тому

    റോഡിൽ കൂടെ ആനയുമായി പോകുന്ന വണ്ടികളുടെ അടുത്ത് കൂടെ പോവുമ്പോൾ പേടിക്കണം

  • @trimologystatus2286
    @trimologystatus2286 5 днів тому +3

    ഇപ്പോൾ എപ്പോഴും ഓടുന്ന ആനയും ഒന്നിക്കണ്ണനും ann 😂

  • @iഇന്ത്യ
    @iഇന്ത്യ 5 днів тому +6

    പാവം ആന ഓടി തളർന്നു

  • @travelrootz
    @travelrootz 5 днів тому +6

    ആന kattil jeevikkenda janthu anu..manassilakkuka

  • @AsSa-zi9gj
    @AsSa-zi9gj 5 днів тому +1

    പൂരത്തിന് ആനവരു൦ ഒത്തിരി വിഷമമുള്ള ചേട്ടൻ മാ൪ പടിഞ്ഞാറു നോക്കി ഒരു വാ. ൦ വിടുക

    • @ajeeshs1883
      @ajeeshs1883 5 днів тому

      നീയാ മരിച്ച ആളുടെ വീട്ടിൽ പോയി നീട്ടി ഒരു വാണം വിടുക .........കേട്ടോടാ ആനയോളീ 😡

  • @bijuthomas8330
    @bijuthomas8330 День тому

    ആനയെ പറഞ്ഞിട്ടെന്തു കാര്യം ആദ്യം മനുഷ്യർക്ക് വിവരമുണ്ടാകണം.

  • @vishnudev3880
    @vishnudev3880 5 днів тому

    Nice😍

  • @maloottymalu778
    @maloottymalu778 5 днів тому +1

    Choodu sahikkathe aanu itharathil ulla paripadi onnu nirthu. Choodum nalla peedanavum avakku sahikkan vayyathayi kanum

  • @RockysWorld197
    @RockysWorld197 3 дні тому

    നന്നായി ഇങ്ങനെ തുടരട്ടെ അവർ കാട്ടിൽ ജീവിക്കട്ടെ അതിനെ കൊണ്ട് വന്നു ചട്ടം എന്ന ക്രൂരത മനുഷ്യൻ കാണില്ല ആ ക്രൂരത മറക്കില്ല ചാൻസ് കിട്ടിയാൽ തട്ടും

  • @JosephThomas-d3d
    @JosephThomas-d3d 17 годин тому

    Super

  • @UmmiTk-y5y
    @UmmiTk-y5y 4 дні тому

    Avide 😮😮😮😮

  • @sivakumart1
    @sivakumart1 5 днів тому

    ആനയെ ഫോൺ ചെയ്ത് നില്കാൻ പറഞ്ഞൂടെ... മന്ത്രി കേളു 😂

  • @SheejaRamesh-e7y
    @SheejaRamesh-e7y 5 днів тому

    ... Anju Raj V'tl pokarundo 😌

  • @abdurahiman6702
    @abdurahiman6702 5 днів тому +2

    ഉത്സവം, നേർച്ച എന്നിവക്ക് ആന വേണ്ടെന്ന് വെക്കാൻ നട്ടെല്ല് കാണിക്കുക

  • @AbdulAsees-s5j
    @AbdulAsees-s5j 5 днів тому

    ആനക്ക് എന്ത് ഉത്സവം ആനക്ക് എന്ത് പെരുന്നാൾ നമ്മൾ
    തീരുമാനിക്കുന്നു
    ആനയും ഒന്ന് തീരുമാനിക്കുന്നു ആന
    അത്
    ഫൈനൽ ആക്കുന്നു അത്ര തന്നെ മൃഗം എപ്പോളും കാട്ടിലും
    നാട്ടിലും അതിരുകൾ ഇല്ലാതെ
    ജീവിക്കാൻ
    ഇഷ്ട്ടപെടുന്ന ഒരു
    ജീവിയാണ് നമ്മൾ കരുതി
    ഇരിക്കുക
    അത്ര
    തന്നെ 😂😂😂😂ലക്ഷ്മണൻ ബാലൻ ലക്ഷ്മി റാവുത്തർ 😂എന്താ ല്ലേ 😂മനുഷ്യൻ ഒരു വിഡ്ഢി തന്നെ 😂😂😂😂

  • @jayaramck2471
    @jayaramck2471 5 днів тому +1

    ഈ അമ്പലത്തിലെ ദൈവം എവിടെപ്പോയി!പള്ളിഉറ ക്കത്തിലായിരുന്നോ?