'പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിൽ കടുത്ത നിരാശ'; ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 32

  • @haneefavtr2719
    @haneefavtr2719 День тому +34

    പോലിസ് സുരക്ഷ കണ്ടിട്ട് അമേരിക്കൻ പ്രസിഡൻ്റ് നെൻമാറയിൽ വന്നപോലെ

    • @jasna2987
      @jasna2987 4 години тому

      😂😂😂😂

  • @SreenathV-yh2yw
    @SreenathV-yh2yw 13 годин тому +11

    സൗദി നിയമം ഇഷ്ടം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @SindhuSindhuangel
    @SindhuSindhuangel День тому +13

    പുഷ്പചേച്ചി വീട് മാറി താമസിക്കാൻ നോക്കണം 😢. ഇങ്ങു വാ tvm..

  • @sijimoljoseph4090
    @sijimoljoseph4090 День тому +22

    ചേച്ചി ഇയാൾ ജാമ്യത്തിൽ ഇറങ്ങുന്നതിനു മുൻപ് പായും തലയണയും എടുത്തു വിട്ടോ

    • @shafeekshafeek1481
      @shafeekshafeek1481 17 годин тому +2

      അത് പറഞിട്ട് കാര്യം ഇല്ല... അയാളുടെ ലക്ഷ്യം നിറവേറ്റാൻ വേണ്ടി അവര് ഉള്ള സ്ഥലം തിരഞ്ഞ് പിടിച് അയാൾ പോയാലോ..... പിന്നെ വിദേശ രാജ്യങ്ങളിൽ എങ്ങാനും പോവണം. അതും ആരോടും പറയാതെ..... അങ്ങനെ എയ്ങ്കിൽ അയാൾക് ജാമ്യത്തിൽ ഇറങ്ങിയാൽ പോകാൻ പറ്റില്ല..... 1..ജാമ്യവ്യവസ്ഥ ലെങ്കിച് വിദേശ രാജ്യങ്ങളിൽ പോകാൻ പറ്റില്ല. 2.ക്രിമിനൽ പശ്ചാത്തലം ഉള്ള ഒരാൾക്ക് പാസ്പോര്ട് കിട്ടില്ല. 3 അവര് എവിടെ എന്ന അറിവ് അയാൾക് ഉണ്ടാവില്ല........
      പക്ഷെ ഇത് എല്ലാം നടക്കണം.. അല്ലാതെ അവര് എവിടെ പോയിട്ടും കാര്യം ഉണ്ടാവില്ല.. ചോര കണ്ടു അറപ്പ് മാറിയ ആൾ ആണ് ചെന്തമരാ. അവളുടെ ലക്ഷ്യം സാധിക്കാൻ അയാൾ ചിലപ്പോൾ എന്ധും ചെയ്യും hi is seriyal killer

    • @sijimoljoseph4090
      @sijimoljoseph4090 15 годин тому

      കുറ്റം ചെയ്താൽ ഇത്രയ്ക്കു ഇത്രേം ഉള്ളു എന്ന് അയാൾക്ക്‌ അറിയാം, കൊന്നിട്ട് ജയിലിൽ കിടന്നു അവിടുത്തെ സുഖവും അയാൾക്ക്‌ അറിയാം 🤣​@@shafeekshafeek1481

  • @user-xr4ee5rn5e
    @user-xr4ee5rn5e День тому +9

    ചേച്ചി ഏതെങ്കിലും നാട്ടിൽ പോയി രക്ഷ പ്പെട്

  • @deepakm.n7625
    @deepakm.n7625 11 годин тому +6

    നട്ടെല്ലില്ലാത്ത നാട്ടുകാർ ഉള്ളിടത്ത് ഇതല്ല ഇതിനപ്പുറം നടക്കും.... 🤑🤑🤑🤑🤑🤑
    പോഡോ...

  • @naseema-bj7vt
    @naseema-bj7vt 12 годин тому +2

    നല്ല സൂപ്പർ മൊഴി ബോറടിക്കാതിരിക്കാൻ ഒരു കറക്കം. 😮

  • @RekhaRekha-c3s
    @RekhaRekha-c3s День тому +8

    Pavam Pushpa engane samadhanathil urangum iyaleyumkond exibitionu kondovunnapole enthinu nafakunnu policeukar kuttam cheythathellam ayal paranhathalle ini kodathikk ayalude Vidhisha theerumanichoode iniyum iyal purathirangiyal abakadamanu kollanam ayale vayasayittum ayalude dhairym kandille

  • @shermyrose8409
    @shermyrose8409 14 годин тому

    My god

  • @Subramanyan-c2y
    @Subramanyan-c2y День тому +9

    പോലീസും കോടതിയും അവൻ്റെ ആഗ്രഹം സദിച്ചുകൊടുക്കും, മനുഷ്യാവകാശം

  • @SajeshKm-w6b
    @SajeshKm-w6b День тому +1

    😁😄😄😄😄

  • @veluthambidhalava
    @veluthambidhalava День тому +3

    Le Judge, ethokke paranju ennu vachu adeham athu cheyyanam ennu illallo..

  • @BasheerM-j6b
    @BasheerM-j6b День тому +2

    കുരിശിന്റെ വഴികൾ 😅

  • @jasna2987
    @jasna2987 4 години тому

    Yeppo jamiymm kitumm

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 День тому

    Vallathoru chyndhamara

  • @noufaltk1327
    @noufaltk1327 День тому

    Vegam jamiyam kodukkim avareyum koodi kollatte

  • @nahasabbas130
    @nahasabbas130 День тому +1

    ഞാൻ തിരയുമ്പോൾ പറഞ്ഞിരുന്നു ഓടയിൽ കനാൽ ചാലിൽ നോക്കാൻ അതുപോലെ തന്നെയാ അവൻ ഒളിഞ്ഞിരുന്നത്

    • @Jazeela-i9j
      @Jazeela-i9j День тому

      എന്നിട്ട് nokkiyillaarunno

    • @nahasabbas130
      @nahasabbas130 День тому

      @Jazeela-i9j കമ്മന്റ് ചെയ്തിരുന്നു ലൈവിൽ പല ചാനലിൽ ഇതു മാത്രംരാത്രി ലാസ്റ്റ് പിടിക്കപ്പെടുന്ന ആ മണിക്കൂറുകളിൽ

  • @haridasnayer5206
    @haridasnayer5206 День тому

    Avente andy chethi upppilidefo mirukale pinarayi

    • @Jazeela-i9j
      @Jazeela-i9j День тому

      കൈ വെട്ടണം