Gingelly oil | Sesame oil | എള്ളെണ്ണയുടെ ഗുണങ്ങൾ മനസിലാക്കാം | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 306

  • @smcharitymission517
    @smcharitymission517 2 роки тому +14

    നല്ല അറിവുകൾ നൽകുന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല നന്ദി🙏🙏🙏

  • @thulasidharana8588
    @thulasidharana8588 2 роки тому +6

    എള്ള് എണ്ണ യെ കുറിച്ച് അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി
    🍬🍬

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +8

    എളെണ്ണ - ok - ഇത്രയും ഉപയോഗം ആദ്യം കേൾക്കുന്നു. - Thanks doctor👍🔥

  • @Aniestrials031
    @Aniestrials031 2 роки тому +6

    വളരെ വിലപ്പെട്ട കാര്യങ്ങൾ ആണ്. പണ്ട് എള്ള് എണ്ണ ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഇല്ല. ഇനി ശ്രദ്ധിക്കാം

  • @PrakashValathil
    @PrakashValathil 7 днів тому +1

    Urinary problems koodu അത് parayathatu എന്താ

  • @naseernaseer276
    @naseernaseer276 2 роки тому +1

    എള്ള് എണ്ണ കുറിച്ച് വിലപ്പെട്ട വിവരങ്ങൾ തന്നതിന് ഡോക്ടർക്ക് നന്ദി

  • @ashokchandran1719
    @ashokchandran1719 Рік тому

    Day to day life il upayogappendunna vilayeria arivukal tharunna Dr.kku prathyekam abhinandhanangal 😍

  • @serinfredy6444
    @serinfredy6444 2 роки тому +1

    ഈ നല്ല വീഡിയോ തന്ന ഡോക്ടർന്നു നന്ദി ❤️❤️🌹🌹🌹🌹

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +1

    Very valuable information.. Thank you doctor 👍👍👍

  • @shijomp4690
    @shijomp4690 2 роки тому

    Good information. Thank you so much. I am waiting another topic with useful information 👍👍👍👍

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому

    വളരെ ഉപകാരപ്പെട്ടു ഈ വിഡിയോ , താങ്ക്സ്

  • @preethadominic9258
    @preethadominic9258 2 роки тому

    Dear Madam , Very good information . good God bless you.Thank you so much.

  • @sreekutty7689
    @sreekutty7689 2 роки тому +7

    ഞങ്ങളുടെ വീട്ടിൽ പച്ചക്കറികൾ പാചകം ചെയ്യുന്നത് എള്ള്എണ്ണ ഉപയോഗിച്ചാണ്, സൂപ്പർ tasty 👌

    • @drjaqulinemathews
      @drjaqulinemathews  2 роки тому +1

      Good nalla practice aanu

    • @sreekutty7689
      @sreekutty7689 2 роки тому +1

      @@drjaqulinemathews thanku mam🤗🤗

    • @Keralam1980
      @Keralam1980 Місяць тому

      കേരളത്തിൽ ഏതാണ് നല്ല എളളണ്ണ

  • @raindrops9845
    @raindrops9845 2 роки тому +2

    Very informative video Dr 👍👌

  • @saijukarthikeyan9898
    @saijukarthikeyan9898 Рік тому +3

    പിന്നെ ഡോക്ടർ 100വയ്സ് വരെ ജീവിക്കാൻ ഭഗവനോട് പ്രാർത്ഥിക്കുന്നു 🙏

  • @gayathri886
    @gayathri886 11 місяців тому

    Is it good for Parkinson's disease (kamba Vatham)

  • @AishuRiya-os6gg
    @AishuRiya-os6gg 6 місяців тому +1

    Dr .idhayam pavizham brand nallanna hair growthinu use cheyyamo

  • @junaidkt1168
    @junaidkt1168 2 дні тому

    5 months baby k upayogikkamo

  • @arjunanvk9666
    @arjunanvk9666 2 роки тому

    Very good information video thanks Dr
    Good night Dr

  • @johneypunnackalantony2747
    @johneypunnackalantony2747 2 роки тому +1

    Thank U Dr 😊🌹👍

  • @RameshM-ne3yw
    @RameshM-ne3yw Рік тому

    സൂപ്പർ,നന്ദി ഡോക്ടർ

  • @sweetys3579
    @sweetys3579 10 місяців тому

    Madam swaasam mutum headache ullavark ellenna use cheyamo

  • @anirvedpa7489
    @anirvedpa7489 Місяць тому

    കാലിന്റെ കണ്ണക്കു വേദനക്ക് മുട്ടയുടെ വെള്ളയും എളള് എണ്ണയും മിക്സ്‌ ചെയ്തു തേച്ചാൽ നീരും വേദനയും കുറയുമോ.

  • @thasnimaliklove2514
    @thasnimaliklove2514 Рік тому

    Very useful information ❤

  • @hamdaishaq8194
    @hamdaishaq8194 Рік тому +1

    Dr face il ellenna upayogichaal mugathu roamam valaro plzz reply

  • @SasiDaran-k9s
    @SasiDaran-k9s 5 місяців тому

    നമസ്തെ നന്ദി

  • @sureshbabu1137
    @sureshbabu1137 Рік тому

    Good doctor 👍👍

  • @safanaunais2660
    @safanaunais2660 2 місяці тому

    Hai mam
    Mudi valaran ellenna nalladano

  • @Zohanjamal228
    @Zohanjamal228 Рік тому

    Njn ella enna aanu thalayil use aakunnath veettil undaakkunna enna enikk use aakkunne ishttamalla

  • @DivyaDivya-u7d
    @DivyaDivya-u7d 2 місяці тому

    നാടൻ മൊട്ടയിൽ നല്ലെണ്ണ മിക്സ്‌ ചെയ്തു കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് കിട്ടുന്നത്. Body weight കൂടുമോ.?

  • @neugalaxy6489
    @neugalaxy6489 2 роки тому

    Kaya thirumeni , Asavenna gunangal paranju tharaamo

  • @ayshanv2002
    @ayshanv2002 Рік тому

    doctr..food n use cheyyunna saesame oil bodyil use cheyyamo..bodyil use cheyyan patiya sesame oil parayamo pls

  • @neethulijo5571
    @neethulijo5571 2 місяці тому

    Coconut oil nod mix chaithu food undakiyal plm undo??

  • @HairabiJabbar
    @HairabiJabbar 7 місяців тому

    Ellennayil aloevera,savaala,curry leaves, hibiscus leaves,rosemary okke itt kachunnath problem undo hair scalpin apply cheyyan

  • @ajilshaca3379
    @ajilshaca3379 7 місяців тому

    Ellanna thechal mudi valaro mudi kozhichil poko please reply tharo

  • @neethumolsinu6384
    @neethumolsinu6384 2 роки тому

    Njan kariveppila kachi oil upayogikarundu👍👍

    • @drjaqulinemathews
      @drjaqulinemathews  2 роки тому +1

      Yes nallathanu

    • @neethumolsinu6384
      @neethumolsinu6384 2 роки тому

      @@drjaqulinemathews mam mudiku vegom neelom koodan engane aanu oil prepare cheyendathu ennonnu parayamo.

  • @lichu7499
    @lichu7499 Рік тому

    Thank you dr🙏

  • @sahilsudhakaran6766
    @sahilsudhakaran6766 2 роки тому +1

    Hai doctor oru doubt chodikananu faceil sandal wood ano chadhanam katta ano
    Idunathu

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Good msg👍👍

  • @saijosevana7278
    @saijosevana7278 Рік тому +1

    ഗുഡ് മെസ്സേജ്

  • @shajafathima1342
    @shajafathima1342 2 роки тому +1

    Navi vallam podiya shardhikkan varum idin endha medicin

  • @iloveyoujesus4
    @iloveyoujesus4 5 місяців тому

    Dear Dr...ellenna eppozhokke kazhikkam ..after food...empty stomach..please reply

  • @marjanshaju7402
    @marjanshaju7402 Рік тому

    Mam ellu enna and nilabringathi mix cheyith use cheyyan patto?

  • @CkbalachandranBalan
    @CkbalachandranBalan Рік тому +1

    Thanks doctor

  • @faizalfaizi1356
    @faizalfaizi1356 2 роки тому +1

    Hi Doctor varicocele veinsinu (scortum) Treatment undo??pls🙏🏻

  • @shylajashihab5519
    @shylajashihab5519 Рік тому +1

    മോളെ തലയിൽ നര മാറാൻ വെളിച്ചെണ്ണ ചേർത്ത് തേക്കാമോ plz മറുപടി തരണേ മോനു നല്ല നര und

  • @Nature-x4g
    @Nature-x4g 7 місяців тому

    എണ്ണയിൽ ചൂടുവെള്ളം ചേർക്കണം എന്ന് നിർബന്ധം ഉണ്ടോ ഓയിൽ പുള്ളിങ്ങിനു

  • @mikdadmikdad847
    @mikdadmikdad847 Рік тому

    Oil skin ullavarkk ed thech kulikunadin problem undo

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +2

    First comment.

  • @Anas-329
    @Anas-329 11 місяців тому +1

    ഒരുപാട് നേരം തലയിൽ വെച്ചാൽ എന്ത് സംഭവിക്കും

  • @jeenageorge6087
    @jeenageorge6087 11 місяців тому

    2 yr olla kunjine dehath puratamo

  • @rayasfbn2021
    @rayasfbn2021 2 роки тому

    Doctor ellanna Kumkumadi thylam dinesha oil cherthu thekan pattunmo?

  • @nileenak7252
    @nileenak7252 19 днів тому

    ഒരു ദിവസം 10 ml രാവിലെ വെറും വയറ്റിൽ കഴിക്കാമോ

  • @sreelathashivanandan6507
    @sreelathashivanandan6507 6 місяців тому

    എള്ളണ്ണയിൽ പച്ചകർപൂരം ചേർത്തു ദേഹത്തു പുരട്ടിയാൽ വണ്ണം കുറയുമോ

  • @ഷാജിപാപ്പാൻ-ല1ഫ

    ഡോക്ടർ ബ്രോ സാറിന്റെ ഒരു ദിവസത്തെ ഫുഡ് എങ്ങനെ ആണെന്ന് പറയുമോ !വീഡിയോ പ്രതീക്ഷിക്കുന്നു🌹

  • @Elizabethdanieel
    @Elizabethdanieel Рік тому

    Is it good for hypothyroid patients and does it increase period blood flow..

  • @ajmalroshan9995
    @ajmalroshan9995 2 роки тому

    താങ്ക് യൂ ഡോക്ടർ

  • @alkasoli4002
    @alkasoli4002 Рік тому

    Ethra nalenna angane ambalamgallilum pallikkalillum veedukallilum superstitionsinte bagamayi upayogikkunnundavum... just think about the land usage for the agricultural purposes... athokke wildinnu ullathayirunnu

  • @AwfaAyima
    @AwfaAyima 11 місяців тому

    കുഞ്ഞുങ്ങൾക്ക് ദേഹത്തു ഇട്ടാൽ കറുക്കുമോ pls replay dr
    നല്ല അവതരണം ❤

  • @prajithchelora5146
    @prajithchelora5146 2 роки тому

    Good information

  • @Petzshort
    @Petzshort Рік тому

    Doctor enta dry skin annu appam ethu use cheyunna Agana bathing kazhiju ethu oru Moisture ayi use cheyan pattumo

  • @rejiantony4529
    @rejiantony4529 2 роки тому +1

    It's called thill in hindi. The word thel was derived from thill. Thel in hindi is oil. And it's the best oil out of all oils. And in North India thill oil is used for lighting lamps in temple. Just bcoz it's the best oil

  • @binanayak375
    @binanayak375 2 роки тому

    Thank you Dr for tips of gingely oil

  • @lijivinu
    @lijivinu Рік тому

    ഡോക്ടർ എള്ളണ്ണയിൽ മുടി വലുതാവാൻ മരുന്നിട്ട് കാച്ചാമോ പ്ലീസ് റിപ്ലൈ 🙏🙏

  • @nivyajose5380
    @nivyajose5380 2 роки тому

    Face m under eye m oil Veena polliya paadu mattan ellu Enna nallathu ano?ethanu original brand plz reply

  • @gireeshkumarjpillai9598
    @gireeshkumarjpillai9598 6 місяців тому

    ബ്ലഡ് ഹീറ്റായി ശരീരത്ത് പരുക്കൾ പോലെ ഉണ്ടാകുന്നു.ഇതിനെ തടുക്കാൻ എള്ളെണ്ണക്ക് കഴിയുമോ?മാഡം pls riply

  • @raihanmonu8944
    @raihanmonu8944 Рік тому

    Daily hair use cheythal akala nara marumo

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 роки тому +1

    Dear doc Iam taking 3 teaspoons dried and shallow fried sesame seeds for the past one year. I am a male aged 65 , shall anything wrong?

  • @aswathyrajesh7733
    @aswathyrajesh7733 2 роки тому +1

    Dr.ente 3yrs ulla kunjinu thakkali pani 2 thavana vannu... Adayalqngal maran nalpamaradhi oil use cheyamo

  • @ArunKumar-jw6pi
    @ArunKumar-jw6pi 2 роки тому

    Kalari,ellan pandu upayogikumaru

  • @ajimvpa6907
    @ajimvpa6907 4 місяці тому +1

    എളൈണ്ണ ഒരു ടീസ്പൂൺ കഴിച്ചാൽ creatinin ഉള്ളവർക്ക് നല്ലതാണോ

  • @hailcity7574
    @hailcity7574 2 місяці тому

    നല്ലെണ്ണ കുട്ടികൾക്കും വലിയവർക്കും തലയിൽ തേക്കാമോ ഇത് തേച്ചാൽ മുടി നരക്കുമോ

  • @karmabeliever8921
    @karmabeliever8921 2 роки тому +1

    Dr ente 1 vayassaya molk ipo kalil dry skin pole vannittund marunnilla athu ellenna theychal marumo??

  • @vidhyakuzhippally2948
    @vidhyakuzhippally2948 Рік тому +1

    എള്ള് എണ്ണ വെറുതെ സ്പൂണിൽ എടുത്ത് കഴിക്കാൻ നല്ലതാണോ. ഏതു ബ്രാൻഡ് ആണ് ഏറ്റവും സേഫ്

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому

    Good information Dr. Thank you. 👍❤❤

  • @sunnyod
    @sunnyod 2 роки тому

    Thanks

  • @liyapachu1467
    @liyapachu1467 2 роки тому

    Dr ethu brand aannu nallathu aayur vedha shoipil original kittumo evideyannu sandhi vadam und pls rply

    • @liyapachu1467
      @liyapachu1467 2 роки тому

      @@Itz_2457 gingely oil ethra graminte ann ullath..... coconut oil rate ethrayaa?

    • @drjaqulinemathews
      @drjaqulinemathews  2 роки тому

      Udayan is good

  • @bindhuprakash5157
    @bindhuprakash5157 2 роки тому

    Doctor namaskaeam. Egineyanu doctor nede consultation kittika. Pls reply mam🙏🙏🙏

  • @nishidhahasheer6185
    @nishidhahasheer6185 2 роки тому

    Ethu thechu kulichal skin karukumoo. Doctor

  • @uthemakumarlalu8923
    @uthemakumarlalu8923 2 роки тому

    🙏🏻🙏🏻

  • @sinusdreams4973
    @sinusdreams4973 Рік тому

    Dr.. Dried ellu divasavum kazhikunathkond demerits undo. Pls rply

  • @sojiyaabraham9496
    @sojiyaabraham9496 2 роки тому

    👍👍

  • @akbara5657
    @akbara5657 2 роки тому

    Video valare nannayirunnu sis jaqy doctore🥰🥰🥰🥰🌹🌹🌹🥰🥰🥰 ❤❤❤👌👌👍👍

  • @jayakrishnanb6131
    @jayakrishnanb6131 2 роки тому

    Hi🥰dr💞💞💞💞💞💞💞

  • @jafarsadique3298
    @jafarsadique3298 2 роки тому

    🌹🌹🌹

  • @AwfaAyima
    @AwfaAyima 11 місяців тому

    കുഞ്ഞുങ്ങൾക്ക് ദേഹത്തു ഇട്ടുകൊടുക്കാമോ

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 роки тому

    Ellanna is it coolant

  • @vloggervimbro7157
    @vloggervimbro7157 Рік тому +1

    Dr.. എള്ളെണ്ണ പച്ചക്കു കുടിച്ചാൽ കൊഴുപ്പ് കുറയുന്നതിനു സഹായകം ആവുമോ..?

  • @mariyusali3641
    @mariyusali3641 2 роки тому

    Hai doctor eczema kku pattumoo e oil
    Nala arivukal
    Thank you

  • @najibanccasco4936
    @najibanccasco4936 Рік тому

    എള്ള് എണ്ണ തലയിൽ തേച്ച മുടിക്ക് എന്തെന്ക്കിലും ഡാമേജ് ഉണ്ടാവുമോ dr

  • @ushagang7651
    @ushagang7651 2 роки тому

    Dr..ellanna koode dinesha vallyadi kera thailam cherthu puratavuo?

  • @jacobpaulose8112
    @jacobpaulose8112 2 роки тому

    Real ellenna evide kittum ethu brand anu please tell me

  • @foodtime7884
    @foodtime7884 Рік тому

    ഡോക്ടർ, മുടികളുടെ ആരോഗ്യത്തിന് എള്ളെന്നയാണോ വെളിച്ചെണ്ണ ആണോ നല്ലത്?

  • @arunmp4842
    @arunmp4842 Рік тому

    🥰

  • @absalammktirur9869
    @absalammktirur9869 2 роки тому

    💐💐സ്നേഹം മാത്രം 💐💐

  • @sadiquesadi1794
    @sadiquesadi1794 6 місяців тому

    Nallana elllana onnaano

  • @vyshakhkp782
    @vyshakhkp782 Рік тому

    Over heat പാടില്ല എന്നല്ലേ പറഞ്ഞത്.. അപ്പോൾ cooking ന് പറ്റുമോ....

    • @drjaqulinemathews
      @drjaqulinemathews  Рік тому

      Cooking nu pattum
      Fry kku pattilla

    • @vyshakhkp782
      @vyshakhkp782 Рік тому

      @@drjaqulinemathews സത്യം പറഞ്ഞൽ ഇന്നലെ മീൻ വറുക്കാൻ വേറെ എണ്ണ ഉണ്ടായിരുന്നില്ല നല്ലെണ്ണ മാത്രേ ഉണ്ടായിരുന്നുള്ളൂ... അപ്പഴാണ് ഈ വീഡിയോ search ചെയ്തു കാണുന്നത്.. എന്തായാലും ഞാന് മാമിൻ്റെ ഒര് subscriber ആയിട്ടോ...

  • @shajithomas397
    @shajithomas397 10 місяців тому

    കൊളസ്ട്രോൾ കൂടുമോ ?

  • @shabanan.p1168
    @shabanan.p1168 Рік тому

    New born babiesinu ellenna upayogikkamo. Karuth pokumo

  • @ahmedk1092
    @ahmedk1092 Рік тому

    Dr ,ഞാൻ എള്ളെണ്ണ ഉപയോഗിക്കാറുണ്ട് പക്ഷെ ജലദോഷം വിട്ടു പോകുന്നില്ല 15 മിനിറ്റ് മാത്രമേ തലയിൽ വെച്ചിരിക്കുന്നുള്ളൂ, ജലദോഷം മാറാൻ എന്തു ചെയ്യണം?