Ayushman Bharath all details in Malayalam - ആയുഷ്മാൻ ഭാരത്

Поділитися
Вставка
  • Опубліковано 2 жов 2024
  • ഫ്രീ ആയി 5 ലക്ഷം രൂപ ചികിത്സാ സഹായം
    കേന്ദ്ര ഗവൺമെന്റ് പദ്ധതി
    മുഴുവൻ വിവരങ്ങൾക്കും വീഡിയോ കാണൂ.
    Ayushma Bharath Scheme in Malayalam
    Ayushman Bharath Eligibilty Check
    www.mera.pmjay.gov.in
    Ayushman Bharath App
    play.google.co...
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    ____________________________________
    Government സ്കീംമുകൾ
    • Suresam - Govt Schemes
    ____________________________________
    ആയുഷ്മാൻ ഭാരത് - Ayushman Bharath
    • Ayushman Bharath Full ...
    __________________________________
    Kerala Employment Exchange details
    • Suresam - All details ...
    ___________________________________
    Kissan Nidhi All Details
    • Kissan Nidhi - Suresam
    __________________________________
    Medisep all details
    • Medisep Suresam
    _________________________________
    Tech Tips
    • Suresam Tech
    _____________________________
    Travelogue
    • Suresam - Travelogue
    ______________________________
    Live Q and A Section
    • Suresam Live
    _____________________________
    Darsanam Punyam - Temple Vlogs
    • Suresam - ദർശനം പുണ്യം...
    ______________________________
    Thenur Athazhampetta Temple
    • Suresam - Athazhampett...
    ____________________________
    Thenur Desavela
    • Suresam - Thenur Desav...
    ____________________________
    Suresam Entertainment
    • Suresam Entertainment
    ________________________
    Suresam Movie Review
    • Suresam Movie Review
    _________________________
    Suresam Cookery
    • Suresam - Cookery
    _________________________________________
    For Business Enquiry :
    Contact Suresam UA-cam Channel
    Facebook:
    / bavayamisuresam
    അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
    Instagram: www.instagram....
    Telegram : suresam എന്നു search ചെയ്യൂ
    Whatsapp : 8086565653
    For business Enquiry :
    suresamplus@gmail.com
    _________________________________________
    #employees_news
    #EEmployment
    #employees_news
    #employmentexchange
    #employmentrenewal
    #KeralaEmployment
    #SmartRationCard
    #eshrammalayalam
    #ayushmanbharat
    #AyushmanBharathMalayalam
    #LifeScheme
    #ayushmanbharathmalayalam
    #ayushmanbharat
    #Malayalamtutorial
    #suresam
    #സുരേശം

КОМЕНТАРІ • 3 тис.

  • @SURESAM
    @SURESAM  2 роки тому +251

    എല്ലാരും ഈ Latest വീഡിയോ കാണൂ
    🔥 *5 ലക്ഷം രൂപ ചികിത്സാ സഹായം*
    💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
    💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
    🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
    🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
    💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
    💗 *പ്രസവത്തിനും ധനസഹായം*
    💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
    ua-cam.com/video/gPTt4TFyuas/v-deo.htmlsi=XVT7GUZMfCA8-ZDQ
    *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

    • @sbtechcorner9626
      @sbtechcorner9626 2 роки тому +8

      Chetta site number kudukkumbol adutha option varunnillaa

    • @SURESAM
      @SURESAM  2 роки тому +6

      വരുന്നുണ്ടല്ലോ ഞാൻ ഇപ്പോൾ ചെക്ക് ചെയ്തതാ

    • @florancejoseph7278
      @florancejoseph7278 2 роки тому +4

      ഓൺലൈൻ

    • @saseedharanca5330
      @saseedharanca5330 2 роки тому +2

      1a

    • @jayakumarvp914
      @jayakumarvp914 2 роки тому +5

      Still it is available?

  • @krishnakantheloor
    @krishnakantheloor 2 роки тому +52

    Intro വളരെ ഇഷ്ടമായി സർ . അന്ധമായ രാഷ്ട്രീയ വിരോധം വച്ചുപുലർത്തുന്ന നമ്മുടെ ജനതയ്ക്കു വേണ്ട കൃത്യമായ ഉപദേശം🙏

    • @SURESAM
      @SURESAM  2 роки тому +1

      Thank you dear❤️
      1st comment ലെ ലിങ്കിലും ഉള്ള വിഡിയോയും കാണൂ ട്ടോ

  • @ramredliverpool
    @ramredliverpool 2 роки тому +134

    ഈ ഒരു പദ്ധതിയെപ്പറ്റി മലയാളത്തിൽ ഇത്ര വ്യക്തമായി വിവരിക്കുന്ന ഒരു വീഡിയോ ഞാൻ ആദ്യമായി കാണുകയാണ്..ഒരുപാട് നന്ദി❤️

  • @thomaskv2670
    @thomaskv2670 Рік тому +2

    രമ്യ ഹരിദാസ് MLA അല്ലല്ലോ.. MP അല്ലേ മാഷേ

    • @SURESAM
      @SURESAM  Рік тому +1

      അബദ്ധം പറ്റിയതാണ് സാറെ

  • @abhilashpaul3635
    @abhilashpaul3635 2 роки тому +231

    മുൻപ് ഇങ്ങനെ ഒന്നും ഇല്ലായിരുന്നു ഇങ്ങനെ ഒരു സഹായം കൊണ്ട് വന്നത് മോദി സർക്കാരാണ്. Prime minister മോദിജിക് ഒരു ബിഗ് സല്യൂട്ട്.

  • @raguzz7488
    @raguzz7488 Рік тому +3

    സുഹൃത്തേ, Central goverment scames എല്ലാം ഒന്ന് ഒന്നായി മലയാളിക്ക് പറഞ്ഞു തരണേ

    • @SURESAM
      @SURESAM  Рік тому

      മാക്സിമം try ചെയ്യാം dear

  • @radhakrishnanmc1764
    @radhakrishnanmc1764 2 роки тому +1

    ഇങിനെ പറഞാൽ അരാഷ്ടീയവാദമാവും. അത് രാഷ്ട്രീയ ക്കാർക്, പ്റത്തിയേകിച്ച്
    മാർക്സിസ്റ്റ് കാർക് ഇഷ്ടപ്പെടില്ല.

  • @padmakumari3882
    @padmakumari3882 2 роки тому +84

    കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചു മനസിലാക്കിയ ശേഷം നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒരുപാട് പേർക്ക് പ്രയോജനം നൽകുന്ന സന്ദേശം. Thank you very much bro...

    • @SURESAM
      @SURESAM  2 роки тому +1

      വളരെ സന്തോഷം
      Thank you so much dear ❤️

    • @fathimariyafathima1107
      @fathimariyafathima1107 2 роки тому +1

      @@SURESAMellavarum parayunnu ippozhum new cardinu apeshikkam ennu attumo sir pazhaya card kond povendi varumoo

    • @SURESAM
      @SURESAM  2 роки тому

      Ayushman Bharath card ന് apply ചെയ്യാൻ പറ്റില്ല
      ഹെൽത്ത് കാർഡ് ന് apply ചെയ്യാം.
      രണ്ടും രണ്ടാണ് ഡിയർ

  • @SN-yk6wl
    @SN-yk6wl 2 роки тому +15

    സാർ നല്ല അവതരണം ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ ഞാൻ 60/ ഡിസിബിലിറ്റി യുള്ള ആളാണ് സവാലമ്പാൻ ഇൻഷുറൻസ് എന്നൊരു ഇൻഷുറൻസ് ഭിന്നശേഷി കർകയിട്ടുണ്ട് പക്ഷെ ഞാൻ എല്ലാ കടലാസുമായി ചെന്നപ്പോൾ അത് കേരളത്തിൽ വന്നിട്ടില്ല എന്നാണ് പറയുന്നത് കേന്ദ്ര ഗവർമെന്റിന്റെ ഒരു പദ്ധതി യും കേരളത്തിൽ ജനങ്ങളിൽ എത്തുന്നില്ല ആയതിനാൽ അത് കൂടി ഒന്നറിയിക്കാൻ നോക്കണം ഇത് ഞാൻ മാക്സിമം എല്ലാവരിലും ഷെയർ cheyyum👍👌🏻🙏

    • @SURESAM
      @SURESAM  2 роки тому

      സർ ഒന്നു വിളിക്കാമോ
      9946807427
      സ്വാലമ്പൻ എന്നതിനെ കുറിച്ച് കൂടുതൽ അറിയുന്നതിന് ആയിരുന്നു.

  • @rejin5004
    @rejin5004 Рік тому +2

    ഇതെങ്ങനെ എടുക്കാനാകും ഇപ്പോൾ കൊടുന്നുണ്ടോ ?

    • @SURESAM
      @SURESAM  Рік тому +1

      ആയുഷ്മാൻ ഭാരത്. എല്ലാ details ഉം അറിയാൻ ഈ വീഡിയോ കാണൂ
      ua-cam.com/video/iXww58gwtwk/v-deo.html

  • @salmashamsu224
    @salmashamsu224 2 роки тому +17

    വ്യക്തമായ സംസാര ശൈലി നല്ല ക്ഷമയോട് കൂടി പറഞ്ഞു തരുന്നു 👍ആത്മാർത്ഥമായി കാര്യങ്ങൾ മനസിലാക്കി തരുന്നു 💕

    • @SURESAM
      @SURESAM  2 роки тому

      Thank You Dear ❤️ Salma

  • @sreenum2145
    @sreenum2145 Рік тому +1

    Chetta...
    ഞാൻ ഇതുവരെ apply ചെയ്തിട്ടില്ല...
    എങ്ങനെയാ first time apply ചെയ്യുന്നത്

    • @SURESAM
      @SURESAM  Рік тому

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

  • @ilayum_poovum
    @ilayum_poovum 2 роки тому +84

    വളെരെ നന്ദി ഇതുപോലെ ഒരു സഹായം ചെയ്യുന്ന മോദിജിക്ക് ayiram നന്ദി സർ സാറിനും ഓൺലൈനിയങ്ങാടിയും നോക്കണം

  • @sheejasherin80
    @sheejasherin80 2 роки тому +3

    ആയുഷ്മാൻ ഭാരതിൽ ചേരാൻ സാധിക്കാത്ത ആളുകൾക്കു ഇനി എപ്പോളാണ് ചേരാൻ സാധിക്കുക.

    • @SURESAM
      @SURESAM  2 роки тому

      ഇത് വരെ ആർക്കും ചേരാൻ പറ്റിയിട്ടില്ല dear. ഇതിൽ നമ്മളെ govt select ചെയ്തതാണ്...
      അതിൽ ഉണ്ടൊ നോക്കൂ...
      14555 ലേക്ക് വിളിച്ചാൽ അവർ പറഞ്ഞു തരും

  • @ismailabdulla8943
    @ismailabdulla8943 Рік тому +2

    പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല അതു കൊണ്ട് തന്നെ ഈ വീഡിയോ കൊണ്ട് എന്ത് ഉപയോഗം.

    • @SURESAM
      @SURESAM  Рік тому

      ചേട്ടാ വീഡിയോ മുഴുവനായിട്ട് കാണൂ പുതിയ അപേക്ഷ സ്വീകരിക്കുന്നില്ല പണ്ടും അപേക്ഷ സ്വീകരിച്ചിട്ടല്ല ഇതിൽ ആൾക്കാരെ അംഗങ്ങൾ ആക്കിയിട്ടുള്ളത് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കാൻ ഈ വീഡിയോ സഹായം ആവില്ലേ

    • @SURESAM
      @SURESAM  Рік тому

      ആയുഷ്മാൻ ഭാരത്. എല്ലാ details ഉം അറിയാൻ ഈ വീഡിയോ കാണൂ
      ua-cam.com/video/iXww58gwtwk/v-deo.html

  • @jeevanthomas8099
    @jeevanthomas8099 2 роки тому +24

    വളരെ ഉപകാരപ്രദമായ വീഡിയോ... നല്ല അവതരണം.. 👍👍

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤️

  • @hameednaseema9145
    @hameednaseema9145 6 місяців тому +5

    നല്ല കാര്യം ആര് ചെയ്താലും അതിനു നന്ദി പ്രകാശിപ്പിക്കണം 👍❤️🌹

    • @SURESAM
      @SURESAM  6 місяців тому

      😍💙

  • @nazeemabs4964
    @nazeemabs4964 5 місяців тому +1

    Thank you very much. Suresam.. ബ്രദറിന്റെ ഫോൺ no എന്താണ്.. ഈ ഇൻഷുറൻസ് ഞാൻ എടുത്തിട്ടില്ല... പുതിയത് എടുക്കുവാൻ എന്താണ് പ്രോസസ്സ്

    • @SURESAM
      @SURESAM  5 місяців тому

      Whatsapp 8086565653

  • @nikhilkp3569
    @nikhilkp3569 2 роки тому +29

    Good നിങ്ങൾ എല്ലാവർക്കും മറുപടി കൊടുക്കുന്നുണ്ട് ഗുഡ് ഇങ്ങനെ ആവണം ബ്രോ good

    • @SURESAM
      @SURESAM  2 роки тому +2

      Thank you dear,
      ഇത് എല്ലാർക്കും അറിയുന്നതിനായി ചെയ്തതല്ലെ .
      വീഡിയോ ഇരുന്ന് കണ്ടവരുടെ സംശയങ്ങൾ തീർക്കേണ്ടത് നമ്മുടെ കടമയാണന്നു കരുതുന്നു ബ്രോ ... ❤️

  • @anithatv6003
    @anithatv6003 2 роки тому +8

    അതിനു് കമ്മ്യൂണിസ്റ്റ് സർക്കാർ രാഷ്ട്രീയ തിമിരം മൂലം ഇത് കേരളത്തിൽ നടപ്പിലക്കുന്നത് വേണ്ടാ എന്ന് വച്ചില്ലേ.?

    • @sihassl7851
      @sihassl7851 Рік тому

      കേരളം ഭാരതത്തിലെ ഒരു കൊച്ചു സംസ്ഥാനം ആണ് സഹോദരാ.....ഈ തിരിച്ചറിവ് cpm ന് ഇല്ലാതെ പോയി

  • @അസ്സആദ
    @അസ്സആദ 2 роки тому +1

    ആയുഷ് മാൻ ഭാരത് എടുത്തിരുന്നു..
    ഇപ്പൊ സർച്ച് ചൈയ്തപ്പോ കാണുന്നില്ല... പുതുക്കണമായിരുന്നോ

    • @SURESAM
      @SURESAM  2 роки тому

      Check ചെയ്തു നോക്കൂ

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +29

    ഹായ് ബ്രോ എത്ര നന്നായി സംസാരിക്കുന്നു കെട്ടിരിക്കാൻ തോന്നും ഗുഡ് 👌👍

    • @SURESAM
      @SURESAM  2 роки тому

      Thank you Madam ❤️❤️❤️❤️

  • @jovinjose6194
    @jovinjose6194 2 роки тому +27

    Very good presentation with valid points. In addition to this ,your stand without having any inclination towards any parties is really remarkable...great 👌🔥💯

  • @നേരവൻ
    @നേരവൻ 9 місяців тому +2

    Njngade ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഒരാൾ ഇപ്പൊ ജീവിച്ചിരിപ്പില്ല അപ്പൊ kyc ചെയ്യാൻ പറ്റില്ല. അപ്പൊ എങ്ങനാണ് പുതിയ ഒരു മെമ്പറെ ചേർക്കാൻ പറ്റുക
    Pls reply sir

    • @SURESAM
      @SURESAM  9 місяців тому +1

      ആയുഷ്മാൻ ഭാരതിൽ ഇപ്പോൾ പുതിയതായി ചേരാൻ പറ്റില്ലല്ലോ.
      മുമ്പും നമ്മളെ ഗവണ്മെന്റ് തന്നെ ചേർത്തുകയാണ് ചെയ്തിട്ടുള്ളത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കൂ dear.
      ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നും വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ.

    • @നേരവൻ
      @നേരവൻ 9 місяців тому +1

      സാറിന്റെ വീഡിയോ യിൽ കണ്ടത് പോലെ നോക്കി പക്ഷേ അതിൽ പേരുമുണ്ട്. മാത്രമല്ല റേഷൻ കാർഡിൽ മറ്റു 2 അംഗങ്ങൾ കൂടിയുണ്ട്. ഇപ്പൊ ekyc ചെയ്യാനുള്ള ആൾ ജീവിച്ചിരിപ്പില്ല അപ്പൊ എങ്ങനാണ് സാർ add member കൊടുക്കാൻ പറ്റുക

    • @SURESAM
      @SURESAM  9 місяців тому

      @@നേരവൻ 14555 ലേക്ക് വിളിക്കൂ, അവർ പറഞ്ഞു തരും

  • @bissymathew8169
    @bissymathew8169 2 роки тому +6

    ഇങ്ങനെ ഒരു പേപ്പർ എനിക്ക് കിട്ടി എന്നെ ചെയ്ണം എന്ന് അറിയില്ല കൈയിൽ ഇരിക്കുന്നു

    • @SURESAM
      @SURESAM  2 роки тому +1

      ഈ video യില് ഉള്ള പോലെ ചെയ്യൂ

  • @lungiparty
    @lungiparty 2 роки тому +7

    ഞാൻ ഒരു govt of India employ ആണ്. റേഷൻ കാർഡ് APL ഉം, ഇപ്പോൾ അമ്മക്ക് ഹാർട്ട്‌ ബ്ലോക്ക്‌ മാറ്റാൻ tvm med clg il 1.25 ആയി തികച്ചും ഫ്രീ ആയിരുന്നു എല്ലാവരും register ആണോ എന്ന് നോക്കുക 👍👍👍

  • @shajahansulaiman7070
    @shajahansulaiman7070 Рік тому +1

    ഈ ആനുകൂല്യങ്ങൾ ആശുപതിക്കാർ നിഷേധിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്

    • @SURESAM
      @SURESAM  Рік тому

      🔥 *5 ലക്ഷം രൂപ ചികിത്സ സഹായം കിട്ടുന്ന ആയുഷ്മാൻ ഭാരത് സ്കീമിൽ ഉൾപ്പെട്ടവർക്ക് Free ആയി card ഡൌൺലോഡ് ചെയ്യാം...*
      🔥 *ഈ സ്കീമിൽ ഉൾപ്പെട്ടവർക്ക് ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ എന്ത് ചെയ്യണം?*
      🔥 *നിങ്ങളുടെ പഞ്ചായത്തിൽ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെട്ടവരുടെ full ലിസ്റ്റ് എടുക്കുന്നതെങ്ങിനെ...???*
      വീഡിയോ കാണൂ...
      ua-cam.com/video/yo--M8aajVk/v-deo.html
      മറ്റുള്ളവരുടെ അറിവിലേക്കായി share ചെയ്തു കൊടുക്കണേ...

  • @minisanthosh6931
    @minisanthosh6931 2 роки тому +6

    താങ്കൾ പറഞ്ഞതിൽ ഒരു തെറ്റ്.. രമ്യ ഹരിദാസ് MLA അല്ല MP ആണ്

    • @SURESAM
      @SURESAM  2 роки тому +2

      ശരിയാണ്
      തെറ്റ് പറ്റിയതാണ്

  • @vinodkumarcv669
    @vinodkumarcv669 2 роки тому +90

    നല്ല അവതരണം. ഏത് സാധാരണക്കാരനും മനസിലാക്കാം. അഭിനന്ദനങ്ങൾ

    • @SURESAM
      @SURESAM  2 роки тому +3

      വളരെ സന്തോഷം . നന്ദി !
      Subscribe ചെയ്യൂ

    • @shobyp239
      @shobyp239 2 роки тому +2

      ശരിയാണ് നല്ല അവതരണം

    • @SURESAM
      @SURESAM  2 роки тому

      Thank you Madam

    • @adbulsalam1928
      @adbulsalam1928 2 роки тому +2

      Adbulsalam

    • @ptabraham7257
      @ptabraham7257 2 роки тому +2

      Best Avatharanam Thank you sr

  • @babythomas2902
    @babythomas2902 7 днів тому +1

    മറ്റു് insurance ഇല്ല. Medisip ഉണ്ട്. പ്രയോജനം ഒന്നും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ ഈ പദ്ധതി എല്ലാവർക്കും കിട്ടുമോ? നിലവിലെ വെള്ള കാർഡിൽ ഈ വിവരങ്ങൾ ഒന്നും ഇല്ല. 70 കഴിഞ്ഞ എല്ലാവർക്കും കിട്ടും എന്നു പറയുന്നു. ഇതിന് പുതിയതായി ചേരാൻ പറ്റുമോ? ചെലർ പറയുന്നു. post office ൽ ചെന്നാൽ മതി അവിടെ Register ചെയ്തുതരുമെന്നു 'ശരിയാണോ?

    • @SURESAM
      @SURESAM  7 днів тому

      കുറച്ചു മുന്നേ പുതിയ വീഡിയോ ഇട്ടിട്ടുണ്ട് കാണൂ

  • @JJkmn487
    @JJkmn487 2 роки тому +6

    ഇങ്ങനെയുള്ള അനേകം പദ്ധതി കൾ വരാൻ സ്വാതന്ത്ര്യം കിട്ടി 70 തിലധികം വർഷങ്ങൾ വേണ്ടി വന്നു.

    • @SURESAM
      @SURESAM  2 роки тому

      അതാണ് ❤️😍❤️

  • @surekhamurali7254
    @surekhamurali7254 2 роки тому +6

    Govt ജോലി ഒരു കുടുബത്തിൽ ഒരാൾക്ക് ഉണ്ടായാൽ നമ്മുക്ക് ഈ ഇൻഷുറൻസ് അപേക്ഷിക്കാൻ പറ്റുമോ..

    • @SURESAM
      @SURESAM  2 роки тому

      Video മുഴുവൻ കാണൂ
      Ayushman ൽ അപേക്ഷിക്കാൻ പറ്റില്ല,
      അതിൽ ഉൾപെട്ടിട്ടു ഉണ്ടോ എന്ന് നോക്കൂ...

  • @aredathabu8310
    @aredathabu8310 2 роки тому +1

    ഹോസ്പിറ്റൽ ചികിത്സ കഴിഞ്ഞാൽബാലൻസ്എങ്ങനെഅറിയാൻപറ്റും

    • @SURESAM
      @SURESAM  2 роки тому

      അതു അറിയാൻ പറ്റില്ല

  • @shiyaspi4403
    @shiyaspi4403 2 роки тому +9

    Subscribe ചെയ്തില്ലെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞതു കൊണ്ട് subscribe ചെയ്തു 👌👌👌👌❤️❤️❤️നല്ല അവതരണം 🥰🥰🥰

  • @varghesepjparackal5534
    @varghesepjparackal5534 2 роки тому +4

    കേന്ദ്ര സർക്കാരിന്റെ നല്ല ഒരു പദ്ധതിയാണിത് , പക്ഷേ ഇത് എല്ലാ ആശുപത്രികളിലും കിട്ടില്ല

    • @SURESAM
      @SURESAM  2 роки тому

      Empanel ചെയ്ത ഹോസ്പിറ്റലിൽ കിട്ടും

  • @sujithgs1395
    @sujithgs1395 2 роки тому +42

    ഇതു പോലുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു ഇതിൽ പറഞ്ഞ ഒൺലൈൻ അങ്ങാടി പ്രയോജനപ്പേടും എന്ന് മനസിലായി നന്ദി

  • @AneeshPS4
    @AneeshPS4 Рік тому +1

    ഇതിൽ എങ്ങനെ ചേരുന്നത് എന്ന് പറയുന്നില്ല😊...already ചേർന്നിട്ടുളവരുടെ പേര് കാണാം അല്ലേ 😅😅

    • @SURESAM
      @SURESAM  Рік тому

      😄😄😄 full കേൾക്കു, അതിൽ ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് സെലക്ട്‌ ചെയ്യുന്നതാണ്. 😄😄😄😄

    • @SURESAM
      @SURESAM  Рік тому

      ua-cam.com/video/iXww58gwtwk/v-deo.html

  • @sreeharigc9258
    @sreeharigc9258 2 роки тому +8

    പേര് വച്ച് എങ്ങനെ ഒക്കെ സെർച്ച് ചെയ്തിട്ടും No result found 😪🚶

    • @SURESAM
      @SURESAM  2 роки тому +2

      Result ഇല്ലെങ്കിൽ ആ സ്കീം ൽ ഉൽപെട്ടിട്ടില്ല എന്നാണ്.
      ഉടനെ തന്നെ പുതിയതായി ചേരുവാൻ ഉള്ള അറിയിപ്പ് വന്നാൽ ഇവിടെ വീഡിയോ യിലൂടെ അറിയിക്കാം ഡിയർ

    • @sreeharigc9258
      @sreeharigc9258 2 роки тому +1

      @@SURESAM താങ്ക്സ്♥️പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈ സ്‌കീമിൽ ഉൾപ്പെടുത്തുക?BPL കാർഡും വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയും ആണോ?

    • @SURESAM
      @SURESAM  2 роки тому

      @@sreeharigc9258 BPL അല്ല ഡിയർ, കാരണം ഞാൻ bpl ൽ അല്ല
      ഒന്ന് 14555 എന്ന നമ്പർ ൽ വിളിച്ചാൽ കൂടുതൽ details കിട്ടും

    • @verifiedkannappi4546
      @verifiedkannappi4546 2 роки тому

      @@SURESAM 9

  • @samadsha7750
    @samadsha7750 2 роки тому +22

    Thanks Mr. Suresam giving ur valuable information .

  • @mujeebrahmankp9620
    @mujeebrahmankp9620 Рік тому +1

    സ്റ്റേറ്റ് ഓഷ്യൻ വരുമ്പോൾ കേരളം സെലക്ട് ചെയ്യാൻ കഴിയുന്നില്ല കേരളം

    • @SURESAM
      @SURESAM  Рік тому

      ഈ വീഡിയോ യിൽ ഉള്ള സൈറ്റിൽ പോകൂ
      💙💙💙💙💙💙💙💙💙
      *5 ലക്ഷം രൂപ ചികിത്സാ സഹായം*
      💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
      💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
      🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
      🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
      💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
      💗 *പ്രസവത്തിനും ധനസഹായം*
      💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @ajithkumarta
    @ajithkumarta 2 роки тому +5

    എടൊ മനുഷ്യാ ഒരു ചെറിയ ക്ലോസ് കൂടി കൊടുക്കാമായിരുന്നു......സ്വന്തം പേരിൽ ഒരു bike ഉണ്ടെങ്കിൽ പോലും ഈ ഇൻഷുറൻസ് കിട്ടില്ല എന്ന്... എന്നിട്ട് അങ്ങാടി യുടെ പരസ്യവും പറഞ്ഞു നടക്കുന്നു....

    • @SURESAM
      @SURESAM  2 роки тому +1

      അതേയ്
      എന്റെ പേരിൽ ബൈക്ക് ഉണ്ട് എന്നിട്ടും എനിക്കീ Ayushman card ൽ പേര് ഉണ്ട്.
      എനിക്ക് അറിയാവുന്ന കാര്യം എല്ലാർക്കും കൂടി അറിയുന്നതിന് വേണ്ടി ചെയ്തതാണ് അങ്ങുന്നേ..
      പിന്നെ പരസ്യം പറഞ്ഞതാണ് ചേട്ടന്റെ പ്രശ്നം എങ്കിൽ സാറ് ഈ UA-cam ലേക്കെ വരണ്ട, കാരണം എങ്ങും പരസ്യം ആണല്ലോ ...

    • @ajithkumarta
      @ajithkumarta 2 роки тому +1

      @@SURESAM താങ്കൾ പറഞ്ഞതിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട് . എൻ്റെ വരുമാന certificate njan തങ്ങൾക്ക് share cheyyam..oru hotel തൊഴിലാളി ആണ്

    • @SURESAM
      @SURESAM  2 роки тому +1

      അതാണ് പറഞ്ഞത് ഡിയർ,
      ഇത് 2011 ലെ Social Economic Cast servey പ്രകാരമാണ്. ഇപ്പോൾ ഇല്ലാത്തവർക്ക് അംഗമാകാൻ ചാൻസ് വരും എന്നാണ് അറിയാൻ കഴിഞ്ഞത്.
      അങ്ങനെ ഒരു വിവരം കിട്ടിയാൽ തീർച്ചയായും വീഡിയോ ഇടാം ഡിയർ

    • @ajithkumarta
      @ajithkumarta 2 роки тому +1

      @@SURESAM അസംങ്ങടിത്ത തൊഴിലാളികൾക്ക് 5 ലക്ഷം ഇൻഷുറൻസ് കിട്ടുമെന്ന് പറഞ്ഞു ഒരുപാട് u tube vedioes kandu
      ഗതി കെടുകൊണ്ട് ഞാൻ അതിലും രജിസ്റ്റർ ചെയ്തു. U A N no. Um കിട്ടി ഇനി എന്ന് കിട്ടും epo തന്നെ 45 വയസ്സായി

    • @SURESAM
      @SURESAM  2 роки тому

      ഡിയർ അതിനെ കുറിച്ച് കൂടുതൽ അറിയില്ല ,
      ഞാനത് നോക്കിയിട്ടു അറിയിക്കാം. കഴിയുന്നതും വീഡിയോ ആയി ചെയ്യാം

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 роки тому +4

    ബഹു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒട്ടനവധി ജനക്ഷേമ പദ്ധതികൾ ഭാരത ജനതക്ക് വേൻടി ചെയ്യുന്നത് അഭിനൻദനാർഹമാണ്. ഇതുവരെ ഭരിച്ചവർ ആരും ഇപ്രകാരം ചെയ്തില്ലല്ലോ. അതിനാൽ ബഹു. പ്രധാനമൻത്രിക്കും കേൻദ്ര സർക്കാറിനും അഭിനൻദനങൾ.

  • @lethaks2252
    @lethaks2252 2 роки тому +18

    Very thankful information .thank you.

    • @SURESAM
      @SURESAM  2 роки тому

      Thank you so much dear ❤️

  • @rajanuk893
    @rajanuk893 2 роки тому +8

    ഇല്ലാത്ത ഒരു insurance policy യെ കുറിച്ച് പറഞ്ഞ്
    മറ്റുള്ളവരുടെ സമയം കളയുരത്. പ്ലീസ്.

    • @SURESAM
      @SURESAM  2 роки тому +4

      മുഴുവൻ കാണാതെ പൊട്ടത്തരം കമന്റ് ചെയ്യരുത് please

    • @Asokam-c9t
      @Asokam-c9t 2 роки тому +5

      ഇങ്ങനൊരു ഇൻഷുറൻസ് പദ്ധതി ഉണ്ട് ..എനിക്ക് കിട്ടീട്ട് ഉണ്ട്
      ന്റെ husband ന് ആന്ജിയോപ്ലാസ്റ്റി ക്ക് 134000 രൂപ ഇതിൽ നിന്നാണ് കിട്ടിയത് ..പക്ഷെ ഇതെങ്ങനെ renew ചെയ്യണം ന്ന് അറീല

    • @SURESAM
      @SURESAM  2 роки тому +1

      Thank you Sreeja
      ഇതു വരെ Renew വന്നിട്ടില്ലട്ടോ

    • @Asokam-c9t
      @Asokam-c9t 2 роки тому +1

      @@SURESAM
      Thanks fr ur valuable reply

    • @rajanuk893
      @rajanuk893 2 роки тому +4

      Ernakulam ജനറൽ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചു,നിലവിൽ ഇല്ല എന്നതുതന്നെ അവർ പറയുന്നു.
      .

  • @Love55523
    @Love55523 Рік тому +1

    വീട്ടിലെ എല്ലാവർക്കും ഒരു കാർഡ് മതിയോ അതോ ഓരോരുത്തർക്കും തനിയെ തനിയെ ചെയ്യണോ

    • @SURESAM
      @SURESAM  Рік тому

      ഇത് കാണൂ
      ua-cam.com/video/iXww58gwtwk/v-deo.html

  • @easywaybusinessmenservice5343
    @easywaybusinessmenservice5343 2 роки тому +4

    കറക്റ്റ് ആണ് ചേട്ടാ... അന്തമായ രാഷ്ട്രീയ വൈരം മൂലം നഷ്ടപ്പെടുത്തുന്നു 😔😔

  • @valsalasreeguru3765
    @valsalasreeguru3765 2 роки тому +20

    Useful information

    • @SURESAM
      @SURESAM  2 роки тому

      Thank you ma'am

  • @HKC736
    @HKC736 Рік тому +1

    Dear suresh.
    ഇതിനെ കുറിച്ച് അറിയാൻ വൈകിപ്പോയി... ഇപ്പൊൾ ഇത് എടുക്കാൻ പറ്റുമോ?

    • @SURESAM
      @SURESAM  Рік тому

      ua-cam.com/video/iXww58gwtwk/v-deo.html

  • @bhaskaranpv7219
    @bhaskaranpv7219 2 роки тому +16

    താങ്കൾ ഒരുപാട് എഫ്ഫർട്ട് എടുത്ത് ചെയ്ത വീഡിയോ വളരെ ഉപകാരപ്രദമായിരിക്കുന്നു. നന്നായി അവതരിപ്പിച്ചു. നന്ദി

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤️

    • @pjohnoommen4247
      @pjohnoommen4247 2 роки тому +1

      നന്നായി അവതരിപ്പിച്ചിട്ടെന്തു കാര്യം. ഇങ്ങനൊരു സ്കീം ഇപ്പോളില്ല എന്നാണ് എല്ലാവരും പറയുന്നത്. പറ്റിര് കേസ്

    • @SURESAM
      @SURESAM  2 роки тому

      ജോണേട്ടാ... ഇങ്ങനെ ഒരു സ്കീം ഉണ്ട് അതു കൊണ്ട് തന്നെ ആണ് അവതരിപ്പിച്ചത് കേട്ടോ.
      എല്ലാരും പറഞ്ഞതു കേട്ട പോലെ ഈ വീഡിയോയും ഒന്ന് കാണ് . എന്നിട്ട്
      കേരള ഗവൺമെന്റിന്റെ Karunya Benifit Fund എന്ന് ഗൂഗിൾ ൽ തിരഞ്ഞ് ആ സൈറ്റിൽ പോയി നോക്കൂ ...
      PMJAY എന്ന ആപ്പ് നോക്കൂ ...
      mera.pmjay.gov.in എന്ന സൈറ്റിൽ പോയി നോക്കൂ ....
      14555 എന്ന കേരള ആരോഗ്യ വകുപ്പിന്റെ നമ്പരിൽ വിളിച്ച് നോക്കൂ
      പലതും ഈ ലോകത്ത് നടക്കുന്നുണ്ട് ഏട്ടാ...
      ദയവായി വീഡിയോ കാണൂ

  • @vasanthaunni4989
    @vasanthaunni4989 2 роки тому +4

    ഇങ്ങനെ വാർത്തകൾ വരും. പക്ഷെ അക്ഷയയിൽ പോയിനോക്കി. അവർക്കു അറിവ് വന്നിട്ടില്ല്യ എന്നാണ്. ഇനി എങ്ങിനെ കിട്ടും.

    • @SURESAM
      @SURESAM  2 роки тому +1

      അക്ഷയ യിൽ ഇല്ലാത്തതിനാൽ ആണ് അവർക്കിത് അറിയില്ല എന്നു പറഞ്ഞത്.
      അക്ഷയ സംസ്ഥാന ഗവൺമെന്റ് പദ്ധതികളാണ് ഹെൽപ്പ് ചെയ്യുന്നത്.
      ഇത് കേന്ദ്ര ഗവൺമെന്റ് പദ്ധതി ആണ്.
      അക്ഷയക്കാർക്ക് അറിയില്ല.
      പിന്നെ താങ്കൾ ഈ വീഡിയോ ഒന്ന് കുറച്ച് നേരം കണ്ടിരുന്നെങ്കിൽ അക്ഷയ പോകില്ലായിരുന്നു.
      കാരണം ഈ സ്കീമിൽ ചേരാൻ പറ്റില്ല
      പക്ഷെ ഉണ്ടോ എന്ന് നോക്കാൻ പറ്റും.
      അതായത് ഗവൺമെന്റ് automatically തിരഞ്ഞെടുക്കുകയാണ് ഇതിനു അർഹരായ കുടുംബങ്ങളെ...!
      വീഡിയോ കാണൂ
      മുഴുവൻ വിവരങ്ങളും ഇതിലുണ്ട്.
      എന്നിട്ടും സംശയമുണ്ടേൽ വാട്സപ് ചെയ്യൂ 8086565653

    • @shameershameera2988
      @shameershameera2988 2 роки тому +1

      ഇപ്പോഴും labyamano

    • @SURESAM
      @SURESAM  2 роки тому

      ആണല്ലോ

  • @rajeevanmc4008
    @rajeevanmc4008 Рік тому +1

    എനിക്ക് ഇതു പ്രയോജനം പെടുത്താൻ പറ്റിയില്ല ഹോസ്പിറ്റലിൽ ചോദിച്ചപ്പോൾ ഇതു ഇല്ലാ എന്നു പറഞ്ഞു

    • @SURESAM
      @SURESAM  Рік тому

      🔥 *5 ലക്ഷം രൂപ ചികിത്സ സഹായം കിട്ടുന്ന ആയുഷ്മാൻ ഭാരത് സ്കീമിൽ ഉൾപ്പെട്ടവർക്ക് Free ആയി card ഡൌൺലോഡ് ചെയ്യാം...*
      🔥 *ഈ സ്കീമിൽ ഉൾപ്പെട്ടവർക്ക് ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ എന്ത് ചെയ്യണം?*
      🔥 *നിങ്ങളുടെ പഞ്ചായത്തിൽ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെട്ടവരുടെ full ലിസ്റ്റ് എടുക്കുന്നതെങ്ങിനെ...???*
      വീഡിയോ കാണൂ...
      ua-cam.com/video/yo--M8aajVk/v-deo.html
      മറ്റുള്ളവരുടെ അറിവിലേക്കായി share ചെയ്തു കൊടുക്കണേ...

  • @suniln1418
    @suniln1418 2 роки тому +5

    അവതരണം പോളിയാണ്... കുട്ടികളോട് സംസാരിക്കുപോലെ എനിക്ക് ഇഷ്ട്ടം ആയി

  • @muhammedkutty3767
    @muhammedkutty3767 2 роки тому +6

    അക്ഷയ യിൽ ചെന്നാൽ വിവരം അറിയാം. ഞാൻ ഒരു മാസം ആയി നടക്കുന്നു. എവിടെ ചെന്നാലും പറയും അങ്ങിനെ ഒരു sit ഇല്ല എന്ന്.

    • @SURESAM
      @SURESAM  2 роки тому +1

      ഏട്ടാ ആദ്യം വീഡിയോ കാണൂ.
      കേരള ഗവൺമെന്റിന്റെ Karunya Benifit Fund എന്ന് ഗൂഗിൾ ൽ തിരഞ്ഞ് ആ സൈറ്റിൽ പോയി നോക്കൂ ...
      PMJAY എന്ന ആപ്പ് നോക്കൂ ...
      mera.pmjay.gov.in എന്ന സൈറ്റിൽ പോയി നോക്കൂ ....
      14555 എന്ന കേരള ആരോഗ്യ വകുപ്പിന്റെ നമ്പരിൽ വിളിച്ച് നോക്കൂ
      അക്ഷയ യിൽ ഇല്ലാത്ത പലതും ഈ ലോകത്ത് നടക്കുന്നുണ്ട്.
      ദയവായി വീഡിയോ കാണൂ

  • @anvrshanu712
    @anvrshanu712 2 роки тому +1

    Sir.... വിദേശത്തുള്ള എനിക്ക് ഇവിടത്തെ നമ്പർ വെച്ച് ഇത് സെർച്ച് ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  2 роки тому

      അതു പറ്റില്ല dear

  • @deadlysailor3739
    @deadlysailor3739 2 роки тому +4

    ഈ പദ്ധതിയിലെ പേര് പരിശോധിച്ചാൽ ആദ്യം രജിസ്റ്റർ ചെയ്ത പേരുകൾ ഇത് മറ്റുളളവർക്ക് ലഭിക്കാതിരിക്കാൻ തള്ളിപറയുന്ന അന്തം കമ്മി കൾ ആയിരിക്കും.😀🤣

  • @sugathanc7840
    @sugathanc7840 2 роки тому +7

    പഴയ ഇന്ത്യ അല്ല....ഇത് പുതിയ ഇന്ത്യ.... ഇവിടെ ആയുഷ് മാൻ ഭാരത് കാർഡ് ഉണ്ട്..... ആർക്കും ഇനി പേടിക്കാനില്ല........🙏നന്ദി ജി ഒരായിരം നന്ദി 🙏🙏🙏

  • @fidafathima7407
    @fidafathima7407 2 роки тому +1

    സർ ഞങ്ങൾ ആദ്യം തമിഴ്നാട് ആയിരുന്നു ippo കേരള.
    അത്കൊണ്ട് തമിഴ്നാട് pincode ആണോ കൊടുക്കേണ്ടത്

    • @SURESAM
      @SURESAM  2 роки тому

      അതെ dear

  • @sreegouriparvathishiva6937
    @sreegouriparvathishiva6937 2 роки тому +16

    Very good explanation...keep going..thankyou...

    • @SURESAM
      @SURESAM  2 роки тому

      Thank you so much dear ❤️

    • @prabhakaranvk2615
      @prabhakaranvk2615 2 роки тому

      ഹലോ സാർ ഈ പദ്ധതി കേരളത്തിൽ ലഭ്യമാകുന്നില്ലല്ലോ ആയതിന് പതഹാരം നിർദ്ദേശിയക്കാമോ തരണo അക്ഷയയിൽ നിന്നും ലഭിയ്ക്കുന്നില്ല സൈറ്റ് ലേ മല്ലാ എന്ന പറഞ്ഞ മടക്കി വിട്ടുന്നു. താങ്കളുടെContact Number കൃത്യമായി ഇതിലൂടെ അറിയിയ്ക്കുമല്ലോ Urgently Edit your contact Number please😍👍🤝👌🏿😇🙏🙏🙏🙏

  • @KT5732
    @KT5732 2 роки тому +7

    കേരളത്തിൻ്റെ കാരുണ്യ യില് ഉള്ളവരെ കൂടി ഇതിൽ ചേർത്ത്. പുതിയതായി ആരെയും ചേർക്കുന്നില്ല. ഞാൻ മെഡിക്കൽ കോളജ് കും ഡിസ്ട്രിക്ട് ഹോസ്പിറ്റൽ ലും അന്വേഷിച്ചു. ഇത് താങ്കൾ പറയുന്നുണ്ട് താങ്ക്സ്

    • @KT5732
      @KT5732 2 роки тому +2

      2 ലക്ഷം രൂപയുടെ ഉണ്ടു് അത് ചില പ്രത്യേക രോഗങ്ങൾക്ക് ആശുപത്രിയിൽ ചെല്ലുമ്പോൾ 3 ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്ക് ലഭിക്കും.

    • @SURESAM
      @SURESAM  2 роки тому +1

      Thank You sir

  • @ഗ്രീൻലീഫ്
    @ഗ്രീൻലീഫ് Рік тому +1

    ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച്. വീട്ടിൽ കഴിയുന്ന...76 വയസ് ഉള്ള bpl card nu tazhe varunna ammak എന്തെങ്കിലും help കിട്ടുമോ

    • @SURESAM
      @SURESAM  Рік тому

      🔥 *5 ലക്ഷം രൂപ ചികിത്സ സഹായം കിട്ടുന്ന ആയുഷ്മാൻ ഭാരത് സ്കീമിൽ ഉൾപ്പെട്ടവർക്ക് Free ആയി card ഡൌൺലോഡ് ചെയ്യാം...*
      🔥 *ഈ സ്കീമിൽ ഉൾപ്പെട്ടവർക്ക് ഹോസ്പിറ്റലിൽ ചികിത്സ നിഷേധിച്ചാൽ എന്ത് ചെയ്യണം?*
      🔥 *നിങ്ങളുടെ പഞ്ചായത്തിൽ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെട്ടവരുടെ full ലിസ്റ്റ് എടുക്കുന്നതെങ്ങിനെ...???*
      വീഡിയോ കാണൂ...
      ua-cam.com/video/yo--M8aajVk/v-deo.html
      മറ്റുള്ളവരുടെ അറിവിലേക്കായി share ചെയ്തു കൊടുക്കണേ...

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +5

    Kerala alle.... ചോദിക്കുന്നത് കേൾക്കാൻ നല്ല രസം... 😄

  • @paulinejamespaul2540
    @paulinejamespaul2540 2 роки тому +37

    Suresh... U r explanation is so gud. And the content is also extraordinary to the public. Great effort. All the best.

    • @SURESAM
      @SURESAM  2 роки тому

      Thank you so much dear ❤️

  • @girijasajeev3464
    @girijasajeev3464 Рік тому +1

    Sar എനിയ്ക്ക് ഇൻഷുറൻസ് കാർഡ് ഉണ്ട് പിന്നെ റേഷൻ കാർഡ് .B.P.L. ആണ് ഞാൻ കാൻസർ രോഗിയുമാണ് sarjariyum കഴിഞ്ഞു .R.C.C. യിലെ ചികിത്സയും ആണ് . എനിയ്ക്ക് ഇൻഷുറൻസ് വഴി ഒരു രൂപ പോലും കിട്ടിയിട്ടില്ല

    • @SURESAM
      @SURESAM  Рік тому

      💙💙💙💙💙💙💙💙💙
      *5 ലക്ഷം രൂപ ചികിത്സാ സഹായം*
      💙 *കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പുതിയ വിവരങ്ങൾ*
      💜 *ആയുഷ്മാൻ ഭാരതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം*
      🧡 *ആയുഷ്മാൻ ഭാരത് പുതിയ card ഡൗൺലോഡ് ചെയ്യാം.*
      🩵 *പുതിയ അംഗങ്ങളെ ചേർക്കാം.*
      💚 *ആയുഷ്മാൻ ഭാരത് ചികിത്സ നേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
      💗 *പ്രസവത്തിനും ധനസഹായം*
      💓 *നിങ്ങളുടെ അടുത്തുള്ള ഏതൊക്കെ ഹോസ്പിറ്റലിൽ ചികിത്സ ലഭിക്കും*
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      *വിശദവിവരങ്ങൾക്ക് 👆 വീഡിയോ കാണൂ*

  • @MAD_KAMMATY
    @MAD_KAMMATY 2 роки тому +15

    Thank you for your support for society... Nalloru manasu undu... God bless you bro....

  • @radhakrishnanp3129
    @radhakrishnanp3129 2 роки тому +7

    ഇതുപ്പോൾ നിങ്ങൾ തന്നെ നല്ലൊരു മെസേജർ തന്നെ

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤️

  • @sathyanmv4961
    @sathyanmv4961 Рік тому +1

    ഇതുകൊണ്ട് മംഗലാപുരത്തു പോയി നോക്കൂ.. ഒരു കാര്യവുമില്ല..

    • @SURESAM
      @SURESAM  Рік тому

      അതാതു സംസ്ഥാങ്ങളിൽ മാത്രമേ പറ്റൂ...
      കേരളത്തിൽ ഉള്ളവർക്ക് കേരത്തിൽ

  • @siraj1333
    @siraj1333 2 роки тому +5

    ഈ അപ്ലിക്കേഷനും വെബ്സൈറ്റും ഒന്നുംwork ആവുന്നില്ല ല്ലോ 🤔

    • @SURESAM
      @SURESAM  2 роки тому +1

      Work ആവുന്നുണ്ടല്ലോ

    • @SURESAM
      @SURESAM  2 роки тому

      എന്താണ് കാണിക്കുന്നത്

  • @harinairharinair3188
    @harinairharinair3188 2 роки тому +8

    തങ്ങൾ പറയുന്നത് പോലെ അല്ലഅനുകൂല്യം കിട്ടുന്നത് പാർട്ടി നോക്കി ആണ് ഒരു ആവശ്യം വന്നാൽ ഇവരുടെ ഒക്കെ അടുത്ത് ചെന്നാൽ വന്നത് അവരുടെ പാർട്ടി അന്നോ എങ്കിൽ റെഡി ആകും ഇല്ലിയോ റെഡി ആകില്ലഒരു പാർട്ടിയിലും ഇല്ലാത്ത എന്നെ പോലെ ഉള്ളവരുടെ അവസ്ഥ അങ്ങനെ

    • @SURESAM
      @SURESAM  2 роки тому +1

      Party യും ഇതും തമ്മിൽ ഒരു ബന്ധവും ഇല്ല ചേട്ടാ
      വീഡിയോ കാണുക

  • @elsysiby6438
    @elsysiby6438 2 роки тому +1

    റേഷൻ കാർഡ്......കാർഡിൽ സീൽ ഉള്ളത്.......r.s.b.y.യിതെ സഹായന്നോ

  • @komalvasmdmpkara1676
    @komalvasmdmpkara1676 2 роки тому +6

    എനിക്കുണ്ട് ഞാൻ ചികിൽസിക്കുന്നുണ്ട് ജയ് ഹിന്ദ് 🙏🙏❤❤🥰എന്നാൽ പലർക്കും ഇത് അറിയുന്നില്ല

    • @SURESAM
      @SURESAM  2 роки тому

      അതെ മാഡം. അറിയുന്നില്ല ചിലർ വിശ്വസിക്കുന്നുമില്ല.
      അങ്ങേക്ക് ചികിത്സ കിട്ടി എന്ന് കമൻറ് ചെയ്തതിനു thanks dear

    • @mymoonaa3092
      @mymoonaa3092 2 роки тому +1

      @@SURESAM really by my

    • @നിറക്കൂട്ട്വീഡിയോസ്
      @നിറക്കൂട്ട്വീഡിയോസ് 2 роки тому +1

      Ethu private hospitalil kitumo

    • @SURESAM
      @SURESAM  2 роки тому

      കിട്ടും
      PMJAY എന്ന ആപ്പ് download ചെയ്യൂ
      അതിൽ hospital list und

    • @നിറക്കൂട്ട്വീഡിയോസ്
      @നിറക്കൂട്ട്വീഡിയോസ് 2 роки тому +1

      @@SURESAM epol application sweekarikunnilalo

  • @narayananparli4211
    @narayananparli4211 Рік тому +4

    വ്യക്തിയെ ആക്ഷേപിക്കുന്നത് കുഴപ്പമില്ല, ആ പധവിയെയും രാജ്യത്തെ ജനങ്ങൾ ക്കു നന്മയുള്ള കാര്യങ്ങളും തളളി കളയുന്നത് വിവരമി ല്ലയമയും അറിവില്ലായ്മയും ബുദ്ധി യില്ലയ്മയും ആണ്,.❤

  • @feathersign9034
    @feathersign9034 11 місяців тому +1

    ഇപ്പോഴും കുടുംബത്തിന് മൊത്തമായി ABHA കാർഡ് നൽകുന്നുണ്ടോ? ഉണ്ടെങ്കിൽ പ്രയോജനമായിരുന്നു
    ഞാൻ ഇന്ന് എടുത്തത് വ്യക്തി ഗത കാർഡ് ആണ്.

    • @SURESAM
      @SURESAM  11 місяців тому

      *ആയുഷ്മാൻ ഭാരതിൽ അക്ഷയ വഴി പുതിയതായി ചേരാൻ പറ്റും എന്ന് തെറ്റിദ്ധരിപ്പിക്കുന്ന 2 വീഡിയോസ് ഇപ്പോൾ whatsapp വഴി പ്രചരിക്കുന്നുണ്ട്.*
      *സത്യാവസ്ഥ മനസിലാക്കൂ...*
      ua-cam.com/video/yT9RRcW9tWw/v-deo.htmlsi=FFMDvbQeH9FdGIul
      വീഡിയോ കാണൂ 👆

  • @jayasankaranp4729
    @jayasankaranp4729 2 роки тому +7

    സർ ഞാൻ ആദ്യമായിട്ടാണ്ചാനൽ കാണുന്നത്വളരെ വ്യക്തമായി സംശയത്തിന് ഇടയില്ലാത്ത വിധം കാര്യങ്ങൾ പറയുന്നുണ്ട്.ഒരാളോട് ചോദിച്ചാലും വ്യക്തമായി കാര്യങ്ങൾ ആർക്കും അറിയില്ല.നൂറുകണക്കിന് പദ്ധതികൾപ്രധാനമന്ത്രി ഇറക്കിയിട്ടുണ്ട്. അവയെക്കുറിച്ച് ഒരാൾക്കുപോലും സംശയം തീർത്ത് തരുവാൻ കഴിയുന്നില്ല. അവയെക്കുറിച്ച് ഒരോന്നായി വീഡിയോ ഇട്ടാൽ നന്നായിരുന്നു

    • @SURESAM
      @SURESAM  2 роки тому

      Thank You sir
      തീർച്ചയായും അങ്ങു പറഞ്ഞതു പോലെ ചെയ്യാൻ ശ്രമിക്കാം

  • @sarasarasara2721
    @sarasarasara2721 2 роки тому +6

    നല്ല അവതരണം ഇതുവരെ ആരും പറയാത്ത ഒരു രീതി ആണ് സന്തോഷം

    • @SURESAM
      @SURESAM  2 роки тому

      Thank you so much dear ❤️

  • @madhusoodhanannair8028
    @madhusoodhanannair8028 2 роки тому +1

    എതോകെഹോപിറ്റലുകളിചികിത്സലാഭികുംയെന്നുകൂടിപ്രയു

    • @SURESAM
      @SURESAM  2 роки тому

      Latest video കാണൂ
      ua-cam.com/video/iXww58gwtwk/v-deo.html

  • @ashae8984
    @ashae8984 2 роки тому +5

    Super Suresh ji. കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിൽ ഉം ഫോൺ ചെയ്തപ്പോൾ അറ്റൻഡ് ചെയ്തു സംശയം മാറ്റി തന്നതിനും വളരെയധികം നന്ദി

    • @SURESAM
      @SURESAM  2 роки тому +1

      Thank you so much dear ❤️

    • @rageshrpillai6852
      @rageshrpillai6852 2 роки тому +1

      ഇദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരുമോ

    • @SURESAM
      @SURESAM  2 роки тому +1

      8086565653

    • @valsalaammal1017
      @valsalaammal1017 2 роки тому

      @@rageshrpillai6852 wwwwsqdssq1sa₹@adééereeeeeeeeeeeeeeeeeeeeeeeeeeeeewreeeeeeeeeeeeeweweeeeewreeweeeewee21q bc ga

  • @prasanthkumar3380
    @prasanthkumar3380 2 роки тому +35

    വളരെ sincere ആയിട്ട് കാര്യങ്ങൾ വ്യക്തമാക്കിയതിന് അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍

    • @SURESAM
      @SURESAM  2 роки тому +3

      വളരെ നന്ദി dear 💙

    • @lathamoly9132
      @lathamoly9132 2 роки тому +2

      Sasankan v

    • @athiquekattil9622
      @athiquekattil9622 Рік тому +1

      കൃത്യമായി വിവരണം തന്നതിന് നന്ദി

    • @SURESAM
      @SURESAM  Рік тому

      ആയുഷ്മാൻ ഭാരത്. എല്ലാ details ഉം അറിയാൻ ഈ വീഡിയോ കാണൂ
      ua-cam.com/video/iXww58gwtwk/v-deo.html

  • @rajanipk7436
    @rajanipk7436 3 місяці тому +1

    ആയൂഷ്മാൻ ഭാരതിൽ ചേരാൻ കഴിഞ്ഞില്ല എന്താണ് ചെയ്യെണ്ടത്

    • @SURESAM
      @SURESAM  3 місяці тому

      5 ലക്ഷം രൂപ ചികിത്സാ സഹായം കിട്ടുന്ന
      Ayushman Bharath ചികിത്സാ scheme ൽ മുമ്പും ഇപ്പോഴും നമുക്ക് ചേരാൻ പറ്റില്ല. നമ്മളെ ഗവണ്മെന്റ് ചേർത്തുകയാണ് ചെയ്യുന്നത്. ഈ scheme ൽ നമ്മളും കുടുംബവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക.
      3 മാസം മുന്നേ ചെയ്ത video ആണിത്.
      ua-cam.com/video/-c1CV5KiUgU/v-deo.htmlsi=OyPpLF1iVgDF4bwb
      വിഡിയോയിൽ കാണുന്ന പോലെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നിങ്ങളുടെയും വീട്ടിൽ മുതിർന്നവർ ഉണ്ടേൽ അവരുടെയും Aadhar card വെച്ച് പരിശോധിക്കുക.
      ഉണ്ടെങ്കിൽ നിങ്ങളുടെ ഫോണിലേക്കു card download ചെയ്യുക. സൈറ്റിൽ കിട്ടുന്നില്ല എങ്കിൽ App വഴി നോക്കുക. എല്ലാ details link ഉം വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഉണ്ട്‌.
      Ayushman bharath ഇല്ലെങ്കിൽ
      14555 എന്ന നമ്പറിലേക്കു
      ജിയോ ഫോണിൽ നിന്നോ BSNL ൽ നിന്നോ വിളിച്ചിട്ട് റേഷൻ കാർഡ് പ്രകാരം ഏതേലും ഇൻഷുറൻസ് സ്കീംമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കൂ. അവർ പറഞ്ഞു തരും.
      *suresam* ചാനൽ

  • @abdhulkadar544
    @abdhulkadar544 2 роки тому +5

    ഇങ്ങനെയുള്ള കാര്യങ്ങൾ കേരളത്തിൽ അധികം ആൾക്കാർ അറിയുന്നില്ല. അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റ് തന്നെ അത്ര പ്രസക്തി കൊടുക്കുന്നില്ല എന്ന് വേണം പറയാൻ . സംസ്ഥാനഗവൺമെന്റ്കൾ ഒട്ടും അറിയിക്കുന്നില്ല

    • @SURESAM
      @SURESAM  2 роки тому +2

      ശരിയാണ് ഡിയർ

  • @balanv4497
    @balanv4497 2 роки тому +3

    നല്ല അവതരണം. വളരെ ഉപകാര പ്രദം. KASP വഴി ഒരു കുടുംബത്തിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ സൌജന്യ ചികിത്സ ലഭിക്കുന്നതിന് പുറമെയാണോ ഈ പദ്ധതി അതോ രണ്ടും ഒന്നാണോ എന്നറിയാൻ താൽപ്പര്യപ്പെടുന്നു.

    • @SURESAM
      @SURESAM  2 роки тому +1

      Thank you sir, രണ്ടും ഒന്നു തന്നെ ആണു

  • @Abdulrishad-ik8jo
    @Abdulrishad-ik8jo Рік тому +1

    ഇത് ഉഡായിപ്പാണോ ബ്രോ നിങ്ങളെ വീഡിയോ യാത്ര തവണ നോകീറ്റും കിട്ടുന്നില്ല

    • @SURESAM
      @SURESAM  Рік тому

      എന്തിനാ മാഷേ ഞാൻ ഉടായിപ്പ് പറയുന്നത്
      അങ്ങനെ പറഞ്ഞിട്ട് എനിക്ക് എന്താണ് ഗുണം
      എന്ത് കിട്ടുന്നില്ല എന്നാണ് താങ്കൾ പറയുന്നത്
      ഞാൻ ഒരു വീഡിയോ ലിങ്ക് കൂടെ അയച്ചു തരാം കണ്ടു നോക്കൂട്ടോ
      ആയുഷ്മാൻ ഭാരത്. എല്ലാ details ഉം അറിയാൻ ഈ വീഡിയോ കാണൂ
      ua-cam.com/video/iXww58gwtwk/v-deo.html

  • @leenaaa2689
    @leenaaa2689 2 роки тому +10

    Very good presentation 🌹.. Thank u🌹🌹

    • @SURESAM
      @SURESAM  2 роки тому

      Thank you so much dear ❤️ Leena Madam

  • @thomasjohn2207
    @thomasjohn2207 2 роки тому +16

    Nice work. You are not only guiding the needy but also helping the poor. Let God bless abundantly you and your family

  • @Upaasana-2002
    @Upaasana-2002 2 роки тому +1

    പേരും age sex ടൈപ് ചെയ്തിട്ടും റിസൾട്ട് not മാച്ച് എന്നാണ് കാണിക്കുന്നത്

    • @SURESAM
      @SURESAM  2 роки тому

      14555 ൽ വിളിക്കുക, റേഷൻ കാർഡ് നമ്പർ കൊടുക്കുക എന്നിട്ട് ആനുകൂല്യങ്ങൾ ഉണ്ടോ എന്ന് ചോദിക്കൂ
      അവർ പറഞ്ഞു തരും

  • @sayoojyap119
    @sayoojyap119 2 роки тому +4

    I watched the video.My family is not a member of this scheme.Is there any possibility to join the above scheme.

    • @SURESAM
      @SURESAM  2 роки тому

      Now no option to join.
      You can call to 14555 and give your ration card number. They will help you

  • @madhukumarerumad8316
    @madhukumarerumad8316 Рік тому +1

    Ente comment vayikkunna nalla manushyar kshamikkuka.

  • @mmshamseer
    @mmshamseer 2 роки тому +7

    നല്ല അവതരണം ഒരുപാട് ഇഷ്ടം ആയി

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤️

  • @unnikrishnanguruvayur8887
    @unnikrishnanguruvayur8887 Рік тому +1

    ബഹുമാന്യ ശ്രീ. രമ്യ ഹരിദാസ് MLA അല്ല, MP യാണ്.

    • @SURESAM
      @SURESAM  Рік тому

      ഉവ്വ്, അബദ്ധം പറ്റിയതാണ്

  • @kuttappannair2685
    @kuttappannair2685 2 роки тому +7

    കേന്ദ്ര ഗവമ്മേണ്ട അയചതായ ആയുഷ്മാൻ കാർഡ് കേരളത്തിലെ പോസ്റ്റ് ആപ്പിസുകളിൽ കെട്ടി കിടക്കുന്നുണ്ടായിരുന്നു. അനവധി ഉപ ഭോഗാദാക്കൾക്ക് ഇന്നവരെ കിട്ടിയിട്ടില്ല. അതിനായി ദയവായി നടപടി എടുത്താൽ പല ബി.പിൽ കുടുംബങ്ങളും രക്ഷപ്പെടും.🙏

    • @SURESAM
      @SURESAM  2 роки тому

      അതെ ശരിയാണ് സർ

  • @chandrikasasikumar7531
    @chandrikasasikumar7531 2 роки тому +4

    Thank you Suresam
    I joined the OLangadi just now
    GOOD Information. Thanks again

    • @SURESAM
      @SURESAM  2 роки тому

      Thank you so much dear ❤️

  • @aswathishijuaarav5289
    @aswathishijuaarav5289 Рік тому +1

    റേഷൻ കാർഡിൽ നെയിം ഉണ്ടെങ്കിൽ ആ കാർഡിൽ നമ്മളെ add ചെയ്യാൻ കഴിയുമോ?

    • @SURESAM
      @SURESAM  Рік тому +1

      അത് ഹോസ്പിറ്റൽ ലിൽ add ചെയ്തു തരുമോന്നു നോക്കൂ

  • @sukesanramankutty9079
    @sukesanramankutty9079 2 роки тому +7

    വളരെ ഉപകാരം, നന്ദി.....
    നന്ദി 🙏

    • @SURESAM
      @SURESAM  2 роки тому

      Thank you sir ❤️

  • @dixonnm6327
    @dixonnm6327 2 роки тому +8

    ഇതൊക്കെ സാധാരണക്കാർക്ക് ഇതിലും എളുപ്പത്തിൽ സാധ്യമാകുന്ന വിധത്തിലായിരിക്കണം' അല്ലാതെ ചന്ദ്രനിൽ പോകാൻ വഴി പറയുന്നതു പോലാകരുത് !!!....

    • @SURESAM
      @SURESAM  2 роки тому +1

      ഞാൻ പറഞ്ഞതിന്റെ കുഴപ്പമാണോ?
      അതേ ഈ സ്കീം ന്റെ കുഴപ്പമാണോ സർ ?

    • @baseermohammed3402
      @baseermohammed3402 2 роки тому +1

      100 ശതമാനം ശരിയാണ് സാധാരണ കാർക്ക് ഇത് പൂരിപ്പിയ്ക്കുക ബുദ്ധിമുട്ട് ആണ്

  • @beenakalia7011
    @beenakalia7011 2 роки тому +1

    ആര് chithaal എന്ത് എന്ന് പറയരുത്.ഇത് ആർ വഴി ആണ് കിട്ടിയത്.എന്തിനാ പേടിക്കുന്നത്.ഈ schme modiji ആണ് ഉണ്ടാക്കിയത് ok. പേടി വേണ്ട.

    • @SURESAM
      @SURESAM  2 роки тому

      ❤️❤️❤️❤️❤️

  • @basheerkp3887
    @basheerkp3887 2 роки тому +11

    ആയുഷ്മാൻ പദ്ധതി ഇനി ഏത് വർഷമാണ് തുടങ്ങുന്നത്. 5 ലക്ഷം രൂപയുടെ ചികിത്സ കിട്ടുന്ന പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നു.

    • @SURESAM
      @SURESAM  2 роки тому +6

      സർ ആ വീഡിയോയിൽ ഉള്ളതു പോലെ സേർച്ച് ചെയ്തു നോക്കൂ
      പുതിയതായി തുടങ്ങുന്ന സമയത്ത് തീർച്ചയായും അറിയിക്കാം

  • @silencemedia9401
    @silencemedia9401 2 роки тому +4

    ഈ സൈറ്റ് ഒന്നും വർക്ക് ചെയ്യുന്നില്ല വെറുതെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് കിട്ടാൻ വേണ്ടിയുള്ള പരിപാടികൾ

    • @SURESAM
      @SURESAM  2 роки тому

      സബ്സ്ക്രൈബ് ചെയ്യണമെന്നില്ല എന്ന് അതിലേ പറഞ്ഞിട്ടുണ്ടല്ലോ സാറെ.
      പിന്നെ ഏത് സൈറ്റാണ് വർക്ക് ചെയ്യാത്തത്? അതിലുള്ള പോലെ സ്പെല്ലിംഗ് തെറ്റാതെ ചെയ്യൂ
      mera.pmjay.gov.in

    • @sabupj17
      @sabupj17 2 роки тому +3

      റേഷൻ.കാർഡും.ആധാർ കാർഢും.എടുത്ത്.തൊട്ടടുത്ത്.ഇൻഷുറൻസ്. ഉള്ള.ആശുപത്രിയിലേക്ക്.ചെല്ല.അവിടെ.ഇൻഷുറൻസ്. കൗ
      ൻഡർ.ഉൻഡ്.അവിടെ.കാണിച്ചാൽ.മതി.അവര്.ശരിയാക്കി.തരും.എല്ലാവിവരവും.അവിടെനിന്ന.അറിയുകയും.ചെയ്യാം.ഇത്.പറയാൻ.കാരണം.ഞാൻ.കഴിഞദിവസം.പോയി.കാർഡ്.എടുത്തതാ.ഇ.എം.സ്.ഹോസപിറ്റൽ

    • @SURESAM
      @SURESAM  2 роки тому

      Thank you dear Sabu sir

    • @rajanuk893
      @rajanuk893 2 роки тому +1

      @@sabupj17 ഇത് കണ്ടിട്ട് എപ്പോൾ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ വിളിച്ച് അന്വേഷിച്ചു, നടക്കുന്ന കാര്യമല്ല എന്ന് ആണ് പറയുന്നത്. അങ്ങനെ ഒരു സ്കീം നിലവിൽ ഇല്ല എന്നതുതന്നെ.ഇതേപ്പറ്റി താങ്കൾ എന്ത് പറയുന്നു??

    • @rajanuk893
      @rajanuk893 2 роки тому

      💯

  • @zahlakdive1146
    @zahlakdive1146 2 роки тому +1

    No result found ആണെങ്കില്‍ അതിനര്‍ത്ഥം

    • @SURESAM
      @SURESAM  2 роки тому

      1st കമന്റിൽ ഒരു link ഉണ്ട്‌, ആ video കൂടി കാണൂ

  • @abdulgafoort.p8067
    @abdulgafoort.p8067 2 роки тому +3

    നല്ലപോലെ വിശദീകരിച്ചു തന്നതിൽ സന്തോഷം

    • @SURESAM
      @SURESAM  2 роки тому

      Thank you sir.
      1st കമന്റിൽ ഒരു ലിങ്ക് ഉണ്ട്‌. ആ വീഡിയോ കൂടി കാണൂ, അതിൽ റേഷൻ കാർഡ് നമ്പർ വെച്ച് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുവാൻ സാധിക്കും

  • @Easetaxwithshalini
    @Easetaxwithshalini 2 роки тому +4

    Good sound. Simple explanation... Goodjob 👍🏿👍🏿👍🏿👍🏿

    • @SURESAM
      @SURESAM  2 роки тому

      Thank you dear ❤️ shalini

  • @kpkkunhammed2438
    @kpkkunhammed2438 2 роки тому +1

    ആരത് ചെയ്താലും അവരെ തറവാട്ടു സ്വത്തല്ല പൊതുജനങ്ങൾ നൽകുന്ന നികുതിപ്പണത്തി ൽ നിന്നാണ്

    • @SURESAM
      @SURESAM  2 роки тому

      ua-cam.com/video/iXww58gwtwk/v-deo.html
      ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കൂ,
      ഉണ്ടെങ്കിൽ card വേണമെങ്കിൽ 8086565653 ലേക്കു whatsapp ചെയ്യൂ