കുഞ്ഞൻ ഓയിൽ മില്ലുമായി മലയാളി | തയ്യൽ മെഷീനിനേക്കാൾ ചെറുത് | mini oil processing unit with subsidy

Поділитися
Вставка
  • Опубліковано 6 вер 2024
  • ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MECKMARK industries
    PH..9496801821,7561011823
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ UA-cam: bit.ly/KrishiM...
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #oilmillmachinery #malayalam #krishimithra_tv
    small_scale_business #packingmachinery #mudraloanscheme

КОМЕНТАРІ • 437

  • @thankachanthuruthel7298
    @thankachanthuruthel7298 Рік тому +424

    എല്ലാം കൊള്ളാം തുടങ്ങികഴിഞാൽ ലോക്കൽ സെക്റട്ടറി പാർടിഫണ്ടിലേക്കു പിരിവിനിറങ്ങും അതോടെ തീര്ഉം...

    • @baburajvaliyattil493
      @baburajvaliyattil493 Рік тому +58

      ദൈവാധീനം ,ഞങ്ങടെ നാട്ടിൽ അതിന് BJP ക്ക് ലോക്കൽ യൂണിറ്റും സെക്രട്ടറിയുമില്ല!

    • @healthywealthy9820
      @healthywealthy9820 Рік тому +3

      😂

    • @binumdply
      @binumdply Рік тому +14

      Party fund must

    • @khaleelpayota
      @khaleelpayota Рік тому +5

      ​@@baburajvaliyattil493 😅

    • @kssureshkumar9851
      @kssureshkumar9851 Рік тому +11

      ഭരണം കിട്ടിയാൽ വന്നോളും

  • @KrishimithraTVindia
    @KrishimithraTVindia  Рік тому +13

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    MECKMARK industries
    PH..9496801821,7561011823

  • @shaji918
    @shaji918 Рік тому +47

    ഈ മെഷീൻ വാങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരേസമയം എത്ര കിലോ വരെ ആട്ടാൻ കഴിയും പിന്നെ ഇതിൽ ഹീറ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ എടുക്കുന്ന കറന്റിന്റെ അളവ് ആൻഡ് ടൈം spare parts and maintenance cost and availability

  • @sreenivasane5343
    @sreenivasane5343 Рік тому +12

    ഇതോടൊപ്പം value addition കൂടെ പരിഗണിക്കണം. പിണ്ണാക്ക് ഉപയോഗിച്ചുള്ള ബിസ്കറ്റ് പോലുള്ള ഉൽപന്നങ്ങൾ

  • @unnikrishnanchozhiyath6257
    @unnikrishnanchozhiyath6257 Рік тому +117

    ₹= 2.5 ലക്ഷം മിഷൻസിന് കൊടുക്കണം + സ്ഥലവാടക + Kseb + പാർട്ടി ഫണ്ട്‌ + പോലൂഷൻ സർട്ടിഫിക്കറ്റ് + ഹെൽത്ത് സർട്ടിഫിക്കറ്റ് + തദ്ദേശ സ്വയംഭരണ ലൈസൻസ് +അല്ലറ ചില്ലറ എല്ലാം കൂടി ഒരു മിഥുനം സിനിമ പോലെ

    • @babuitdo
      @babuitdo Рік тому +4

      ഈ പറഞ്ഞ ചിലവുകളൊക്കെ എല്ലാ സ്റ്റേറ്റിലും ഉണ്ട് മച്ചാനെ.

    • @SunnySunny-wi5no
      @SunnySunny-wi5no Рік тому +22

      ​@@babuitdoമച്ചാൻ തമിഴ് നാട്ടിലൊന്നു പോയി അന്വോഷിച്ചിട്ട് പറഞ്ഞാൽ നന്നായിരുന്നു അവിടെ കോയമ്പത്തൂരിൽ എന്റെ ഒരു സുഹൃത്തുണ്ട് ഇത് പോലെയുള്ള ചിലവും ബുദ്ധിമുട്ടും അവിടെ ഇല്ല എന്നാണ് അയാൾ പറഞ്ഞത്

    • @anilkumarer9741
      @anilkumarer9741 Рік тому +8

      കറക്റ്റ്

    • @omanakuttannair4677
      @omanakuttannair4677 Рік тому +8

      @@babuitdo Keralam പോലെ engnam illa mone

    • @gitavk5015
      @gitavk5015 Рік тому +12

      @@babuitdo ലോകത്തിൽ എവിടെയും ഇല്ലത്തതാ"നോക്കുകൂലി"🙆🤦👺👹🥵🥶😠😡🤬😬

  • @manumanu-iy2pl
    @manumanu-iy2pl Рік тому +56

    സംരംഭം വിജയിക്കട്ടെ 👌👌 പാവം മനുഷ്യൻ 👌👌

  • @user-fk9ix1uf7c
    @user-fk9ix1uf7c Рік тому +5

    arshade ñjan vilikkum ee oru samrambam thudangan enikk thangalude upathesham avashyamund orupad sandhosham thonni video kandappol

  • @SureshKsrtc
    @SureshKsrtc 7 місяців тому +1

    കേരളത്തിൽ ഇതുപോലെ ഇഷ്ടം പോലെ ഉണ്ട് നല്ലത് 5:31 5:31 പോലെ നടക്കുന്നുണ്ട്. എന്തായാലും തമിഴ്നാട്ടി ലെ 5:31 പോലെ ഇവിടെ പിരിവ് ഇല്ല. ഞാൻ തമിഴ് നാട്ടിൽ ചുടുകട്ട കമ്പനി തുടങ്ങാൻ പോയപ്പോൾ ആണ് അവിടുത്തെ സ്ഥിതി അറിയുന്നത് വെള്ള യും വെള്ളയും ഇട്ടവർ വരും മാസപടിക്കു കൊടുത്തില്ലെങ്കിൽ ഒരു ദിവസം പോലും അവിടെ നടത്താൻ സമ്മതിക്കില്ല

  • @StanlyTo
    @StanlyTo 9 місяців тому +2

    ഓയിൽ മില്ലുകൾ നഷ്ടത്തിലാണ് ലോണെടുത്ത് വാങ്ങുന്നവർ സൂക്ഷിക്കുക മിഷനറികൾ വിറ്റ് കാശു മേടിക്കുന്ന വരെ ഉള്ളൂ അത്ര ലാഭകരമാണെങ്കിൽ എന്തുകൊണ്ട് സ്വന്തമായി പല സ്ഥലങ്ങളിലായി തുടങ്ങി അത് നമ്മൾ ചിന്തിക്കുക വെളിച്ചെണ്ണ ചക്കിലാ വെളിച്ചെണ്ണ എന്ന പേരിൽ രണ്ട് ലക്ഷം രൂപ ലോണെടുത്ത് പല സ്ഥലങ്ങളിലും ചെയ്യുന്നുണ്ട് എന്നാൽ ചക്കുകൾ കറങ്ങുന്നില്ല കാരണം കരണ്ട് കാശും പിരിവുകാരും വാടകയും എല്ലാം കൂടി മുതലാവില്ല മറ്റൊരു ചതിയുണ്ട് തമിഴ്നാട്ടിൽ നിന്നോ മറ്റുമായി വരുന്ന വെളിച്ചെണ്ണ കൊപ്രയും വിലക്കുറവിൽ കിട്ടുന്നു മായം ചേർന്നതാണെന്നും പറയുന്നു ഇതാണ് ഇപ്പോൾ ചക്കിലാട്ടിയെ വെളിച്ചെണ്ണ എന്ന പേരിൽ കിട്ടുന്നതെന്നാണ് അറിയുന്നത് മിഷൻ കൊണ്ടോന്ന് ഇടുക മറ്റുള്ള വെളിച്ചെണ്ണ മേടിച്ചു വിൽക്കുക ഇതാണ് ചെയ്യുന്നത് സ്വന്തമായി കൊപ്ര ആട്ടി വെളിച്ചെണ്ണ കൊടുക്കുമ്പോൾ വില എത്രയാകും പണിക്കാരും ചിന്തിക്കുക ഒരിക്കലും മുതലാവില്ല വരുന്ന ഡ്യൂപ്ലിക്കേറ്റ് വെളിച്ചെണ്ണയാണ് ഇവിടെ വിലസുന്നത്

  • @Anna-lg8hw
    @Anna-lg8hw Рік тому +10

    Table top machine- ൽ വീട്ടാവശ്യത്തിനുളള കൊപ്ര ആട്ടിയെടുക്കാമോ ? Reply please

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Рік тому +5

    Try to manufacture a portable coconut husk shredder with a price less than 20000 Rupees. Now a days nobody wants coconut husk and it cost only 20 paise/husk, previously it was 1 Rupee/husk.
    If shred to pieces we can use it along fertilizer, it is very good for plants and trees.

  • @sanilkumarts4626
    @sanilkumarts4626 Рік тому +9

    ചോപ്പൻ കൊടിയും
    പാർട്ടി ഫണ്ടും ചേർത്ത്
    ഇരട്ടി പണം വേണം എന്ന് പറഞ്ഞു കൊണ്ട് നിർത്താം

  • @mumf4075
    @mumf4075 Рік тому +7

    ഒരു വരുമാനം പ്രതീക്ഷിക്ഷ് സംരംഭം തുടങ്ങാൻ ഉദേഷിക്കുന്നവർ നന്നായി ഒന്ന് ആലോചിച്ച് ഇറങ്ങുക.

  • @sgtpbvr6143
    @sgtpbvr6143 11 місяців тому +7

    തുടങ്ങിയാൽ കൊടികുത്തുമോ

  • @ummerthattayil762
    @ummerthattayil762 Рік тому +8

    ഒന്നും തുടങ്ങാതെ കിടന്നുറങ്ങലാണ് ഇപ്പോൾ ബുദ്ധി
    രണ്ട് കാവൽക്കാർ ഉറങ്ങട്ടെ എന്നിട്ട ആവാം

    • @ravindranathachary1445
      @ravindranathachary1445 Рік тому

      Yes😂

    • @pratheeshkp1079
      @pratheeshkp1079 4 місяці тому

      ഒരുത്തൻ ഏത് നാട്ടിൽ പെണ്ണ് പിടിക്കാൻ പോയതാണന്ന് അന്വേഷിപ്പിൻ

  • @wwtvoice899
    @wwtvoice899 Рік тому +1

    ഒരു കൊല്ലം കഴിഞ്ഞ് ഇദ്ദേഹം ഈ രംഗത്ത് കാണാനിടയില്ല. ഇതാണ് പിണറായി കൊട്ടിഘോഷിക്കുന്ന വ്യവസായ മോഡൽ.

  • @mohananponniyath4117
    @mohananponniyath4117 11 місяців тому +1

    ഞാൻ ഇവിടെ ഒരു ഇൻസിനേറ്റർ സ്ഥാപിക്കാൻ ഒരു ഉദ്ദേശം ഉണ്ടായി രുന്നു . നമുക്കറിയാം
    നാട്ടിൻപുറവും ഈ പ്രശ്നം ഉണ്ട്‌ . ഞാൻ ഒരു പഞ്ചായത്തു മെമ്പറോട് ചോദിച്ചു . അദ്ദേഹം ഉപദേശിച്ചത് അതൊന്നും തുടങ്ങേണ്ട എന്നാണ് . പ്രധാനം നാട്ടിലെ രാഷ്ട്രീയ സ്ഥിതി

  • @abdulali9293
    @abdulali9293 11 місяців тому +7

    CPM നെ തീറ്റി പോറ്റാൻ കൂടി കരുതി വേണo സംരംഭം തുടങ്ങാൻ

  • @vivekbnk9272
    @vivekbnk9272 Рік тому +4

    Coimbatore best place to buy any machines..delivery fitment all they do.

    • @babuitdo
      @babuitdo Рік тому

      ലുധിയാന യിലുമണ്ട് ഹേ...

  • @prabhakarankhd8389
    @prabhakarankhd8389 11 місяців тому +2

    ഇത് കണ്ടപ്പോൾ . വാങ്ങണം എന്ന് ആഗ്രഹം ഉണ്ട്.👍👍😂

  • @kunjumonmv1334
    @kunjumonmv1334 Рік тому

    Govindante bharyaye oorthal mathi , sajante avasthail kondakum

  • @PramodKumar-ou7oj
    @PramodKumar-ou7oj Рік тому

    അവതാരകൻ്റെ ആത്മാർത്ഥത കാണാതെ പോകുന്നില്ല😂

  • @pauljoseph2811
    @pauljoseph2811 Рік тому +12

    നന്നായി വരട്ടെ 🙏

  • @gopidasnair9703
    @gopidasnair9703 11 місяців тому +1

    Filteration process should be there, thereby the thickness and cleanliness can be maintained. Except coconut oil all other oils are having automatic filteration process hence that process should also be included.

  • @user-pz3qr1rg2f
    @user-pz3qr1rg2f 7 місяців тому

    Oru kollam kondu
    Udamakku nilkanum
    Povanum vayyatha avastha varum
    Kazhuthakalalla pithy janam

  • @k.varghese6197
    @k.varghese6197 Рік тому +1

    For house use ,it is OK not commercial use.

  • @steephenp.m4767
    @steephenp.m4767 Рік тому +5

    Super ♥ Thanks for your new item Machines 🙏 Thank you so much 🙏

  • @abdulali9293
    @abdulali9293 11 місяців тому +1

    മെഷീനുകൾ കാണ>ൻ എവിടെ വരണം . എവിടെയാണ് ഇന്റസ്ടീസ്

  • @bineeshv8583
    @bineeshv8583 Рік тому +2

    നന്നായിട്ടുണ്ട് .കുറേ എനിക്ക് മനസിലായില്ല , അകർ ചെഞ്ഞിഗ് എങ്കിനയാ ? വെളിച്ചെണ്ണ ഉറിയിലാൽ പിന്നെ വീണ്ടും ഫിൽട്ടർ ചെയ്യുമോ അതോ വേറെ കുപ്പിയിൽ മാറ്റണോ. ഒരു മെഷീൻ പോരേ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ .പിണ്ണാക്ക് ഒരു നോർമൽ സയിസ് അക്കൻ പറ്റുമോ മാർക്കറ്റിൽ കിട്ടുന്ന വിധത്തിൽ.

  • @smithamoncy5160
    @smithamoncy5160 9 місяців тому +1

    ഒരു doubt ചോദിച്ചോട്ടെ തേങ്ങ shel ആയി ഉണക്കാൻ പറ്റോ നിങ്ങൽ കാണിച്ചത് shel ഇല്ലാത്തത് അങ്ങനെ കിട്ടാൻ എന്ത് ചെയ്തു

  • @dr.achuttaaan1157
    @dr.achuttaaan1157 Рік тому

    മണി ഏറ്റിമൂട്ടിൽ ഏറ്റിമൂട്ടിൽ ഹൌസ് അതുമ്പുംകുലും പി. ഓ, പയ്യന്മാർ കോന്നി, പത്തനംതിട്ട

  • @rejisebastian9168
    @rejisebastian9168 11 місяців тому

    നല്ല information thanks

  • @viswanathankn7590
    @viswanathankn7590 Рік тому +3

    കൂടാതെ other expenses involved, subsidiary percentage, electricity required hp

  • @sajan5555
    @sajan5555 Рік тому +30

    ഇങ്ങനെ ഒരു വീഡിയോ ചെയ്യുമ്പോൾ ഇപ്പോൾ ഉള്ള വില ഇടുന്നത് ഉചിതം ആയിരിക്കും.. ആവശ്യം ഉണ്ടെങ്കിൽ മാത്രം വിളിച്ചാൽ മതിയല്ലോ

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +5

      വീഡിയോ കാണാതെയാണോ കുണുക്കുന്നത്!? 🤔🤮.....11:50

  • @handyman7147
    @handyman7147 Рік тому +3

    സ്വയം വീട്ടിൽ ചെയ്യാവുന്ന ഹോം മെഷീൻ ഉണ്ടോ എന്നറിഞ്ഞാൽ കൊള്ളാം. ഈ മെഷീൻ എല്ലാം വാങ്ങി ബൂർഷ്വ കുത്തക മുതലാളിയാവാൻ പേടിയാണ്. ബക്കറ്റുമായി വരുന്നവർക്ക് എണ്ണ കൊടുത്താൽ വാങ്ങില്ലല്ലൊ.😢

  • @sajeevkjob8780
    @sajeevkjob8780 Рік тому

    ആ ഭയങ്കര ഫസ്റ്റ് ആണ് ഉടൻ തുടങ്ങിക്കോളൂ... അടിപൊളി

  • @Adimalivlogs
    @Adimalivlogs Місяць тому

    Heat 0 aanenkil issue vallathum indavo machine nu

  • @mathewjoseph6066
    @mathewjoseph6066 Рік тому +1

    ഇത് 3വർഷം മുൻപ് തമിഴ് നാട്ടിൽ നിന്നും മിഷീൻ മേടിച്ചു ചെയ്തു വിജയിച്ചില്ല.മരച്ചേക്ക് മിഷീൻ നല്ലത്. ഓയിൽ ചുടാവില്ല. എല്ലാവരുംഇപ്പോൾ മരച്ചേക്ക് ഓയിൽ ഉപയോഗിക്കുന്നത്.

  • @chithrachips7852
    @chithrachips7852 11 місяців тому +1

    Coconut cut cheyyan ethra time electricity expense

  • @muhammedpudumuhammed5307
    @muhammedpudumuhammed5307 Рік тому +1

    കൊള്ളാം, നാട്ടിലെ കറൻ്റ് ചാർജിനെ മറികടക്കാനുള്ള മാർഗ്ഗം ഏത്????

  • @alimohideen4146
    @alimohideen4146 7 місяців тому

    Could you inform the oil mill rate ? (Domestic purpose)

  • @georgejohn7522
    @georgejohn7522 Рік тому +12

    അങ്ങനെ പിരിവിനു വരുന്ന അലവലാതി കളെ കൈകാര്യം ചെയ്യാൻ പറ്റാത്തത് എന്ത്? നന്നാകാൻ ശ്രമിക്കുമ്പോൾ പിരിവിനു വന്നാൽ ഇടിച്ചൊതുക്കുക. ഇങ്ങനെ ഇടി ഉറപ്പായാൽ കൊടികുത്തും പിരിവും ഒക്കെ താനെ നിൽക്കും.. ഏതെങ്കിലും അലവലാതി എന്തെങ്കിലും ചോദിച്ചാൽ കൊടുക്കാനിരിക്കുന്നതാണ് പ്രശ്നമാവുന്നത്. പിരിവിനു പകരം നാഭി ക്കു തൊഴി കൊടുക്കുക. അപ്പോൾ ഇവന്മാരെകൊണ്ടുള്ള ശല്യം തീരും

    • @gopalakrishnannair3581
      @gopalakrishnannair3581 Рік тому

      Nokku kooli Attimari kooli parti fund so on plus harasment different offices

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Рік тому +42

    ഭരണം മാറാതെ ആരും വാങല്ലേ ... ലോക്കൽ കമ്മറ്റി 😂

  • @surendradas8782
    @surendradas8782 10 місяців тому

    Super ....... I want to visit here

  • @Irshad-vv9yy
    @Irshad-vv9yy Рік тому +2

    ഓയിൽ ഫിൽറ്റർ ചെയ്യുന്ന ഭാഗം മാത്രം കാണിച്ചില്ല
    അപ്പോ എന്തോ ഉടായിപ്പുണ്ട്
    നമ്മളിതെത്ര കണ്ടതാണ്

  • @sajithakm3938
    @sajithakm3938 Рік тому

    Enikum thudangan aagrahamundayirunnu

  • @shebajulia3095
    @shebajulia3095 11 місяців тому +1

    I wish to buy one....but I have a doubt.....how much will be the electricity bill and units

  • @dharmikvew
    @dharmikvew Рік тому +5

    ISI മാർക്ക്‌ കാണാൻ വരുന്ന ഉദ്യോഗസ്ഥരിൽ നിന്നും രെക്ഷപെടാനുള്ള വഴി പറഞ്ഞില്ല.
    ബാക്കിയൊക്കെ OK. ഒടുവിൽ നാട് വിടേണ്ടിവരുമോ അതോ പരലോക ഗതി വരുമോ?
    ഇത് കേരളമല്ലേ.

  • @mohankumar-el4yb
    @mohankumar-el4yb Рік тому +3

    ഇതിലേക്ക് ചാടുന്നവർ ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നാവും ഇവരുടെ വാഗ്ദാനങ്ങൾ വെറും പൊള്ള മാത്രം കോയമ്പത്തൂരിൽ നിന്നും മിഷൻ മേടിച്ച് ഇവരുടെ സ്റ്റിക്കർ ഒട്ടിച്ച് വിൽപ്പന നടത്തുകയാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട വാറണ്ടി പിരീഡ് കഴിഞ്ഞാൽ കസ്റ്റമർ കെയർ സപ്പോർട്ട് വളരെ കുറവാണ് വില പറയാത്തത് തന്നെ കള്ളത്തരത്തിന്റെ ലക്ഷണമാണ് ഇവരുടെ കൊപ്ര ഡ്രയർ മേടിച്ചവരെല്ലാം ഇപ്പോൾ സങ്കടപ്പെടുകയാണ് ഫോൺ വിളിച്ചാൽ എടുക്കില്ല ഫോൺ എടുത്താൽ തന്നെ അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ വാക്കുകൾ മാത്രമാണ് കേൾക്കുക കസ്റ്റമറുടെ വാക്കുകൾക്ക് പുല്ലുവില മാത്രം കൽപ്പിക്കും നിനക്ക് വേണമെങ്കിൽ എടുത്താൽ മതി എന്ന് ലൈനാണ്

  • @joymannathikulam7380
    @joymannathikulam7380 Рік тому +1

    Nalla malayala bhasha upayogikku

    • @MayaviMallu
      @MayaviMallu Рік тому

      Appo kooduthal enna kittumo. ?

    • @okgsa
      @okgsa 5 місяців тому

      ​@@MayaviMallu😂

  • @dinumnply
    @dinumnply 8 місяців тому

    തേങ്ങ പാലിൽ നിന്ന് ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റുമോ

  • @kumuhammed1636
    @kumuhammed1636 2 місяці тому

    മണ്ഡലം സെക്രട്ടറി ബൂത്ത്‌ സെക്രട്ടെറിയെ പറഞ്ഞു വിടും.

  • @xavierpaul9796
    @xavierpaul9796 Рік тому +1

    You have 3 phase machine?
    I have already 3 phase in my shed.

  • @shijuvarghese5295
    @shijuvarghese5295 10 місяців тому +1

    ഈ മിഷൻ ഒരിക്കലും ഒരു വ്യവസായത്തിന് അനുയോജ്യമായ മിഷൻ അല്ല എന്റെ പരിമിതമായ അറിവിൽ നിന്നും ഒരു കാര്യം കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു പഴയ കാലങ്ങളിൽ മരച്ചക്ക് ആയിരുന്നു എണ്ണ ആട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്നത് പിൻകാലത്ത് അത് എക്സ്പെല്ലറിലേക്ക് മാറി ഈ മിഷനിൽ ഒറ്റ തവണ ഇട്ടാൽ തന്നെ എണ്ണ പൂർണമായും കിട്ടുമെന്ന് വിവരാവകാശപ്പെടുന്നു ഒരിക്കലും എണ്ണ അങ്ങനെ ആട്ടിയെടുക്കാൻ പാടുള്ളതല്ല പ്രത്യേകിച്ച് തേങ്ങ കൂടുതൽ തവണ ഇടുന്നവോ അത്രയും എണ്ണയുടെ കോളിറ്റി കൂടും ഞാൻ ഒരു ഫ്ലോർമിൽ നടത്തുന്ന വ്യക്തിയാണ് എന്റെ എക്സ്പല്ലറിൽ ഞാൻ അഞ്ച് തവണ ഇട്ടാണ് എണ്ണ എടുക്കാറ് എല്ലാവരും അത് മൂന്നുതവണയിൽ അവസാനിപ്പിക്കും എന്റെ മിഷന്റെ ഉൾവശം ഞാൻ ലൂസാക്കി ഇട്ടിരിക്കുകയാണ് അതുകൊണ്ടാണ് അഞ്ചുതവണ ഇടേണ്ടി വരുന്നത് എല്ലാവരും ആ ഭാഗം ടൈറ്റാക്കി വെക്കും അതിലൂടെ മൂന്നുതവണ കൊണ്ട് അവസാനിക്കും എന്റെ മിഷനിൽ ആട്ടുന്ന വെളിച്ചെണ്ണയ്ക്ക് മട്ട് വളരെ കുറവായിരിക്കും പിണ്ണാക്ക് കരിയുകയുമില്ല അദ്ദേഹത്തെ ഞാൻ നേരിട്ട് വിളിച്ച് സംസാരിക്കുകയുണ്ടായി അതിനുശേഷം ഞാൻ ഇതിനെപ്പറ്റി അന്വേഷണം നടത്തി ഇതേ മിഷൻ കോയമ്പത്തൂരിൽ മുപ്പതിനായിരം രൂപയോളം കുറവിൽ കിട്ടും വാങ്ങുന്നവർ ആലോചിച്ചു മാത്രം മേടിക്കുക

  • @shyjuthylakandy6123
    @shyjuthylakandy6123 Рік тому +6

    Can use that small machine as juicer.?
    Coconut milk extract.
    Apple juice🧐

  • @manumanu-iy2pl
    @manumanu-iy2pl Рік тому +2

    കേരള സർക്കാരിന്റെ ഒടുക്കത്തെ കറന്റ് ചാർജ് എങ്ങനെ മുതലാകും....

  • @chithrachips7852
    @chithrachips7852 11 місяців тому

    നല്ല സപ്പോർട്ട് ആ കിട്ടണേ

  • @sidheequcp4734
    @sidheequcp4734 Рік тому

    പറയുമ്പോൾ എല്ലാം സിംബിൾ ഇത് ഒന്ന് തുടങ്ങി ഓപ്പൺ ആയി വരുമ്പേഴേക്കും ഒരു പാട് കടമ്പ കടക്കണം കേരളമല്ലേ തമിൾ നാട് ആണങ്കിൽ ok എല്ലാം സിംമ്പിൾ

  • @philipdeanose7439
    @philipdeanose7439 Рік тому +1

    Good.

  • @user-dm6lo5mo1w
    @user-dm6lo5mo1w 11 місяців тому

    . സംരംഭം തുടങ്ങാ o സമര വും പിരിവു oമായി എത്തില്ലന്ന് ഉറപ്പു തരാമോ?

  • @sulaimanpampady
    @sulaimanpampady Рік тому

    കരിഞ്ചീരക ത്തിൻറെ ഓയിൽ എടുക്കാൻ പറ്റുമോ മറുപടി തരണേ

  • @reshmijoseph63
    @reshmijoseph63 Рік тому +2

    രണ്ടാമത് ഇട്ടാൽ വീണ്ടും കിട്ടും

  • @ashrafmarankulangara787
    @ashrafmarankulangara787 Рік тому +2

    ഒരു കിലോ കൊപ്രയിൽ നിന്ന് എത്ര വെളിച്ചണ്ണ കിട്ടും ?

  • @user-fn1uu4xh8y
    @user-fn1uu4xh8y 10 місяців тому +1

    വീട്ടിൽ അരി പൊടിക്കാൻ ഉള്ള ചെറിയ മെഷീൻ ഉണ്ടോ അറിക്കുക

    • @jayaprakash-de2pv
      @jayaprakash-de2pv 7 місяців тому

      സുജാത യോട് അവളുടെ മിക്സി വാങികോ 🎉🎉🎉

  • @haneefap5469
    @haneefap5469 11 місяців тому

    തേങ്ങാപ്പാൽ എടുക്കാൻപറ്റുന്ന ഇത്പോലുള്ള ചെറിയമെഷീൻകിട്ടാൻ സാധ്യതഉണ്ടോ മറുപടിപ്രതീക്ഷിക്കുന്നു

  • @surendranm8013
    @surendranm8013 Рік тому +1

    Enthu Vila varum

  • @AbdulRazak-mz4qr
    @AbdulRazak-mz4qr Рік тому +2

    ഇത്തരത്തിൽ ധാനൃങ്ങൾ പൊടിക്കുന്ന ചെറിയ മിഷൃനുകൾ ലഭൃമാണോ

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      MECKMARK industries
      PH..9496801821,7561011823

  • @suseeladevinr
    @suseeladevinr Рік тому

    good information.

  • @cvbinu
    @cvbinu Рік тому +3

    Super....

  • @sasindranathan
    @sasindranathan Рік тому +5

    ഈ കുഞ്ഞൻ മെഷീൻ ഉപയോഗിച്ച് ഒരു മണിക്കൂറിൽ എത്ര ലിറ്റർ വെളിച്ചെണ്ണ ഉണ്ടാക്കാം . എത്ര മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാം . ഇതിന്റെ പ്രവർത്തന ചിലവ് എങ്ങിനെ എന്ന് അറിക്കുക .

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      MECKMARK industries
      PH..9496801821,7561011823

  • @AbduRahman-tu5vr
    @AbduRahman-tu5vr Рік тому +7

    വീട്ടാവശ്യത്തിനുള്ള മെഷീൻ എത്രയാണ് വില

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      MECKMARK industries
      PH..9496801821,7561011823

  • @sudhesanparamoo3552
    @sudhesanparamoo3552 Рік тому +2

    രണ്ടരലക്ഷം.രൂപയുണ്ടെങ്കിൽ സ്വന്തമായി സ്ഥലമുള്ളവർക്ക് ഓയിൽ മിൽ തുടങ്ങാം!

    • @skbadariyya9919
      @skbadariyya9919 Рік тому

      പുരുഷൻ സർട്ടിഫിക്കറ്റ് വേണ്ടെ അതിന് വരും അഞ്ച് വർഷത്തേക്ക് പത്തിരുപതിനായിരും രൂപ

  • @manurejput6755
    @manurejput6755 Рік тому

    ആലോചിച്ചു വാങ്ങു

  • @vinodinips6362
    @vinodinips6362 Рік тому +3

    വീട്ടിലെ ആവശ്യത്തിനു പറ്റിയ ചെറിയ മെഷീൻ ഉണ്ടോ.

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      MECKMARK industries
      PH..9496801821,7561011823

  • @shajisopanam
    @shajisopanam Рік тому +9

    CPM ൻ്റെ പിരിവ് മാസത്തിൽ
    എത്ര വരും,,,
    കണക്കിൽ പെടുത്താത്ത
    അടിയന്തിര ഫണ്ട് ഉണ്ടാകുമോ??

  • @mohamedali.vvadakkethil4997
    @mohamedali.vvadakkethil4997 11 місяців тому

    ഇതിൻറെ ഉപയോഗശൂന്യമായ ഭാഗം മാറ്റി സ്ഥാപിക്കണമെങ്കിൽ എളുപ്പം കിട്ടിയത് മലപ്പുറം ജില്ലയിൽ ഏജൻസി ലഭ്യമാണോ

  • @rahulkramesh1583
    @rahulkramesh1583 11 місяців тому

    Catering related products undo?

  • @abdulazize5355
    @abdulazize5355 Рік тому +7

    Oil filtering kanichilla???!!!

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      Machinery വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
      MECKMARK industries
      PH..9496801821,7561011823

  • @JK303
    @JK303 Рік тому

    Black pepper, fenugreek ഇതൊക്കെ ഓയിൽ എടുക്കാൻ പറ്റുമോ.

  • @salahuddinmelat6435
    @salahuddinmelat6435 Рік тому +3

    ഒരു ദിവസം എത്ര കിലോ എണ്ണ ഉത്പാദിപ്പിക്കാം

  • @padmanabhapillai8294
    @padmanabhapillai8294 Рік тому +5

    Super 👌 👍

  • @josephmv3062
    @josephmv3062 Рік тому +9

    ആകെ എത്ര രൂപ വേണ്ടി var👌👌

  • @sayedmuhammed7790
    @sayedmuhammed7790 11 місяців тому

    ആദ്യ കമന്റ് കണ്ടില്ലേ. ആദ്യം എല്ലാസപ്പോട്ടും ഉണ്ടാകും. പുറകെ വരും valiya❤️ബക്കറ്റുമായി. താ ങ്ങാൻ കഴിയില്ല

  • @santhoshnarayan6746
    @santhoshnarayan6746 Рік тому +2

    സർക്കാർ ഒന്നും ചെയ്യില്ല..ഇനി അഥവാ തുടങ്ങിയാൽ കൊടിയും കുത്തും....വെറുതെ എന്തിനാ....

  • @basheerbasheer1554
    @basheerbasheer1554 Рік тому +4

    സാർഈ ഉപകരണങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളുടെ നമ്പർ തരാമോ... ഒരു ചെറിയ യൂണിറ്റ് തുടങ്ങാൻ വേണ്ടിയാണ്...

  • @user-vc1ur3rp1o
    @user-vc1ur3rp1o Рік тому +1

    ഇ മെഷീൻ എവിടെ നിർമിക്കുന്നതാണ്. ഇന്ത്യൻ മെയ്ഡ് ആണോ. കേട് വന്നാൽ സർവീസ് കിട്ടുമോ. ഒരു വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന മെഷീൻന് സിംഗിൾ ഫേസ് ഇലക്ട്രിക് കണെക്ഷൻ മതിയോ.

  • @abhiramiabhilash6486
    @abhiramiabhilash6486 13 днів тому

    ഫസ്റ്റ് ലോക്കൽ സെക്രട്ടറി കത്തു വാങ്ങട്ടെ. പിന്നെ നോക്കാം

  • @Adminjoks
    @Adminjoks Рік тому +2

    വലിയ മെഷീൻ ഉപയോഗിക്കുന്ന ആളുകൾ മാസത്തിൽ എത്ര കറന്റ്‌ ബിൽ നടക്കുന്നുണ്ട്..?

  • @sreedharank17
    @sreedharank17 Рік тому

    മോഹൻലാൽ ഗൾഫിൽ നിന്ന് വന്നു ബസ്സ് വാങ്ങിയതോർമ്മയുണ്ടല്ലോ?
    ലാസ്റ്റ് ഇരുമ്പ് വിലക്ക് കൊടുക്കേണ്ടുവന്നു എന്തെങ്കിലും തുടങ്ങിയാൽ പിരിവുകാരിറങ്ങും

  • @mohammedkoyam6820
    @mohammedkoyam6820 Рік тому

    സംഭവം പൊളി തന്നെ പക്ഷെ കേരളത്തിൽ എത്ര കണ്ട് വിജയിക്കും എന്ന് കണ്ടറിയണം

  • @reshmijoseph63
    @reshmijoseph63 Рік тому +13

    എടുത്തവരുടെ address തരുമോ ?

  • @susanchandymailbox
    @susanchandymailbox Рік тому +1

    Coconut milk edukkuma machine kittumo

  • @MV-yl8lw
    @MV-yl8lw 10 місяців тому

    മുംബൈയിൽ സ്ഥലലമുള്ളവർക് ഈ യൂണിറ്റ് തുടങ്ങാൻ പറ്റുമോ... ഇതിനുള്ള അസംസ്കൃത വസ്തുക്കൾ അവിടെ കിട്ടുമോ

  • @basheerajmal9586
    @basheerajmal9586 11 місяців тому

    Filter ചെയ്യുന്ന രീതി ഇല്ലേ, ഫിൽറ്റർ ചയ്തു ഈ മെഷീനിൽ നിന്നും എണ്ണ കീട്ടില്ലേ?

  • @kairaly1672
    @kairaly1672 Рік тому +4

    Inshaa allaah..........

  • @bennyparippukalayil484
    @bennyparippukalayil484 Рік тому +2

    Super

  • @JayachandranPiiai
    @JayachandranPiiai Місяць тому

    ഓയിൽ മെഷീൻ മാത്രം എത്ര രൂപ ആകും

  • @shibup8263
    @shibup8263 Рік тому +9

    എന്ത് ചെയ്യാം എന്ത് ചെയ്യാം എന്ന് എപ്പോഴും ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കല്ലേ സുഹൃത്തേ. താങ്കളുടെ വാക്കുകൾ ഞങ്ങൾക്കു മനസ്സിലാകും. എന്താണ് ചെയ്യേണ്ടതെന്ന് താങ്കൾ പറഞ്ഞുകൊണ്ടിരുന്നാൽ മതി

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Рік тому +5

      ഓരോരുത്തരുടെ സംസാര ശൈലി ഓരോ തരത്തിൽ ആണ്. നമുക്ക് ആവശ്യമുള്ളത് സ്വീകരിക്കുക. മറ്റുള്ളവർ നമ്മുടെ ശൈലിയിൽ നമുക്ക് താത്പര്യം ഉള്ള രീതിയിൽ സംസാരിക്കണം എന്ന് അതിയായി അഗ്രഹിക്കത്തിരിക്കുക. പലരുടെയും ഒരു സ്വഭാവം ആണ്, ഒന്നും പറയാൻ ഇല്ല എങ്കിൽ എന്തെങ്കിലും ഒരു കുറ്റം പറയണം. എല്ലാം തികഞ്ഞ മനുഷ്യരായി ആരും ഉണ്ടു എന്ന് തോന്നുന്നില്ല. എന്ത് ചെയ്യാം എന്ന് പറയുന്നത് തെറി ഒന്നും അല്ലല്ലോ

    • @NoushadP.m-pw3hs
      @NoushadP.m-pw3hs Рік тому

      ​@@God_is_the_goodness_within_u 😊..

  • @muhammadshakeer7604
    @muhammadshakeer7604 Рік тому

    Super 👍
    Inshallah eanik vennam

  • @binukumbiliveettil4276
    @binukumbiliveettil4276 Рік тому

    Filterig കാണിച്ചില്ലല്ലോ