How To Propagate and Care Chinese Balsam | ചൈനീസ് ബോൾസം നിറയെ പൂക്കാൻ ഈ വളം മാത്രം മതി

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 684

  • @perfectparadise6627
    @perfectparadise6627 3 роки тому +10

    മിനിയമ്മയുടെ എല്ലാ വീഡിയോകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഇനി കയ്യൊപ്പ് പതിപ്പിക്കാത്ത എന്തെങ്കിലും കാര്യം ഈ ഭൂമുഖത്തുണ്ടോ 😂😂👍👌👌. ഞാൻ കമന്റ്സ് ഇടാൻ മിനക്കേടാറില്ലായിരുന്നു. എന്തായാലും അടിപൊളി വീഡിയോസ് ആണ് എല്ലാം ഒന്നിനൊന്നു മെച്ചവും.. ഓൾ യുവർ വീഡിയോസ് are vey much യൂസ്ഫുൾ, ഇൻഫർമേറ്റീവ് ആൻഡ് വാല്യൂബിൾ. താങ്കളുടെ വീഡിയോസ് കണ്ടതിനു ശേഷം ഞാനും സംയോജിത കൃഷിയിലേക്ക് പോകാറുണ്ട് സമയം കിട്ടുമ്പോഴെല്ലാം. വളരെ encouraging aanu ella വീഡിയോകളും.congragulations👍. Keep it up. Waiting for your more varieties. 1😍😍🙏👌👌🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 роки тому +2

      നിങ്ങളുടെയൊക്കെ ഈ സ്നേഹം അല്ലെ എല്ലാം. ഒരു രസം അല്ലെ എല്ലാം ചെയ്യുമ്പോൾ .കുറെ പേരെങ്കിലും കൃഷിയിലോട്ട് വരുന്നത് കാണുമ്പോൾ തന്നെ അതിയായ സന്തോഷമാണ്
      Thank youuuuuu so much dear smithakutty🥰🥰😘😘🤗🤗😂😂

    • @perfectparadise6627
      @perfectparadise6627 3 роки тому

      🥰🥰🙏

    • @smihapp-yb9pf
      @smihapp-yb9pf 8 місяців тому


      ​@@MinisLifeStyle

  • @chithra8821
    @chithra8821 3 роки тому +4

    ഹായ് മിനി ആന്റി സൂപ്പർ വീഡിയോ നല്ല രസമുണ്ട് ചൈനീസ് ബോൾസം കാണാൻ 👍👍👍👍👍👍👍👏👏👏👏👏😍😍😍😍

  • @beenaps8577
    @beenaps8577 3 роки тому +1

    സൂപ്പർ എന്തൊരു ഭംഗി മിനിയുടെ പ്പുന്തോടവും പച്ചക്കറിത്തോട്ടം എല്ലാംകൂടി കാണുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം സൂപ്പർ

  • @sreedeviadoor7326
    @sreedeviadoor7326 3 роки тому +1

    മിനി.. നല്ല അറിവുകൾ
    താങ്ക്യൂട്ടോ..
    മിനി പറഞ്ഞത് പോലെ റോസ നട്ടു..
    നിറയെ പൂക്കൾ ഉണ്ടായി..
    സന്തോഷം തോന്നുന്നു..
    ചെമ്പരത്തികൾ.. ചീനി.. തക്കാളി.. ഇതൊക്കെ ഞാൻ നട്ട് പിടിപ്പിച്ചു...❤️❤️❤️😄💜💜😍🙏👌👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 feedback ariyichathil orupadu santhosham 🥰😘

  • @avany958
    @avany958 3 роки тому +1

    മിനിചേച്ചിയുടെ പോലുള്ള നല്ല ഒരു ഗാർഡൻ ഉണ്ടാക്കാനുള്ള പരിശ്രമത്തിൽ ആണ് ഞാൻ..ചേച്ചിയുടെ ഗാർഡൻ സൂപ്പർ ആണ്..👍👍❤

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      ആഹാ ....കൊള്ളാലോ🥰😂

  • @Its_me_sxm
    @Its_me_sxm 3 роки тому +2

    Ente miniyamme❤️❤️❤️❤️Nanum kond vann nattu....kaad pole aayi Mothom pookal...12 varities colour inde

  • @alliyudeswanthamjanoos2651
    @alliyudeswanthamjanoos2651 3 роки тому +1

    Mini chechi orupad colour aduth vachal poovinte madyathayi vith undakum athittal variety colour undakum

  • @satheeshmenon5080
    @satheeshmenon5080 3 роки тому

    Nalla bhangiyund chechiyude poonthotam kaanan

  • @rajeshpower5118
    @rajeshpower5118 3 роки тому +6

    Wow super എനിക്ക് ഇത്
    ഇഷ്ടായി 😍😍

  • @LissyReghu-tv2wy
    @LissyReghu-tv2wy Рік тому

    Njanum ingane thanne. Pookkal ente weakness aanu

  • @abdusamadabdusamad2880
    @abdusamadabdusamad2880 3 роки тому

    ചേച്ചിയുടെ ഓറഞ്ച് തൊലിയുടെ fertiliser റോസിന് ഉപയോഗിച്ചു റോസ് നല്ല ഉഷാറായി thanks chechi

  • @lubulubuuzz4362
    @lubulubuuzz4362 3 роки тому

    Oru ചെറിയ തണ്ട് ചുമ്മാ മണ്ണിൽ വെച്ചാൽ പോലും നന്നായി വളർന്നു പൂ വിടുന്ന ചെടിയാണിത്.. എപ്പോഴും ഫ്ലവർ ഉണ്ടാവും.. കൂട്ടത്തോടെ നിൽക്കുമ്പോൾ നല്ല ഭംഗിയാണു കാണുവാൻ.. 👍😍

  • @devanandha.e.v8124
    @devanandha.e.v8124 3 роки тому

    Aunty.. ente adukkalum und Chinese balsam ( pink, orange, white, pinkwhite mix ) nalla bhanghiya kanan aunty..🤩🤩🤗🤗😍😍😘😘😘😘😘

  • @lucychacko7324
    @lucychacko7324 3 роки тому

    Kollam Mini esttappettu.
    Enikku anju colour undu. Enikku othiri variety chedikal undu.

  • @user-bv6vq9cs1w
    @user-bv6vq9cs1w 3 роки тому

    Chechi super auittund.....chechiyude videos kand njanum cheriya reethiyil krishi thudangi ......chechi aanu ente inspiration .....love you chechi......god bless you .chechi .........😍😍😍😍😘

  • @sakkenavk8131
    @sakkenavk8131 3 роки тому +1

    ഇതിന് ഞങ്ങൾ പോപ്പി ചെടി എന്നാണ് പറയൽ ചൈനീസ് ബാൾസം തണ്ട് കട്ടിയുള്ളതും പൂവിന് വലിപ്പം കുടുതലും ഉണ്ടാവും. എന്റെ കയ്യിൽ ഉണ്ട് . എന്തായാലും ചേച്ചിക്ക് ഇഷ്ട്ടം പോലെ ചെടി ഉണ്ടല്ലോ ഇപ്പോൾ 😍

  • @sathyamohan6801
    @sathyamohan6801 Рік тому

    Hello mini 💕 thanks for sharing 🙏

  • @cook226
    @cook226 3 роки тому

    Super 👌 eniikkishtamulla oruchediyanu♥️♥️

  • @pushpalathan8218
    @pushpalathan8218 2 роки тому

    Thank you Mini for giving such good information for planting Chinese balsam.

  • @SasiKumar-yl7qt
    @SasiKumar-yl7qt 3 роки тому

    നന്നായിട്ടുണ്ട് ചേച്ചി ചെടിയും പൂക്കളും

  • @shameeee8378
    @shameeee8378 3 роки тому

    Enikk chechiyude gardening video vayanghara ishttaan chaines balsam poli aaayittund,
    🥰🥰🥰🥰😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Thank youuuuuu so much dear 🥰 garden istapettu ennerinjathil valare valare santhosham 🥰

  • @muhammednabanmuhammednaban4743
    @muhammednabanmuhammednaban4743 3 роки тому +1

    Njan chattiyil nattu veru pidicha shesham nilathu nadum. Nte kayyil orange and white shade ,rose and white shade, red , rose ithrayum und. Njan kozhi valam anu upayogikkunnathu. Othiri pookal undayi nilkunnund

  • @MyWorld-bn9ry
    @MyWorld-bn9ry 3 роки тому

    Hi..malyalm sariyagi gotila...adru nimma videodinda tumba helpagide...tq madm...nammaneli 5coloure untu..

  • @vincydaniel1282
    @vincydaniel1282 3 роки тому +1

    Hi Mini, എനിക്ക് ഒരു pink colour ചെടി ഉണ്ട്. നല്ല ഭംഗിയായി കുറെ പൂക്കൾ ഉണ്ട്.

  • @jisiabeevi2428
    @jisiabeevi2428 3 роки тому

    Njnum souce undaky nalla eshtapettu super

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good 👍 feedback ariyichathil orupadu santhosham 🥰

  • @avtobs2784
    @avtobs2784 2 роки тому

    Good work. വളരെ ഇഷ്ടമായി വീഡിയൊ നല്ല അവതരണം. നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. New Subscriber

  • @meenakshymeenakshy9694
    @meenakshymeenakshy9694 3 роки тому

    Chechiyude information's n tips enikku ishtanu. Pakshe ithrem long video aavasyamillennu thonnunnu. Boradikkum chilappol

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Chilapol swalpam neendupokumenne athoke ithinte oru bhagamanennee

  • @jasriyac1364
    @jasriyac1364 3 роки тому

    Supper chechi😍ningalude videos nangalk orupad upakarapettu

  • @nishajoy773
    @nishajoy773 3 роки тому +2

    ശരിയാണ് മിനിചേച്ചി ഞാനിപ്പോൾ എവിടെയെങ്കിലും പോയി വരുമ്പോൾ ഏതെങ്കിലും ചെടി കാണുമ്പോൾ അതിന്റ കൊമ്പ് ചോദിക്കും. അപ്പോൾ ആൽബി പറയും ഈ അമ്മക്ക് ഒരു നാണവുമില്ല മറ്റുള്ള വീട്ടിൽ നിന്നെല്ലാം ചെടി ചോദിക്കാൻ എന്ന് പറഞ്ഞു കളിയാക്കും. അവനു നമ്മുടെ പോലെ ചെടി ഭ്രാന്ത് ഇല്ലാത്തത് കൊണ്ടല്ലേ ചേച്ചി 🙂🙂

  • @ancyantony5191
    @ancyantony5191 3 роки тому +2

    It’s really very happy to see you Chechi ..

  • @neethurahul4337
    @neethurahul4337 3 роки тому

    എന്റെ കൈയിൽ 9 കളർ ഉണ്ട്... But വേനൽ കാലത്ത് ശ്രദ്ധിച്ചില്ലെങ്കിൽ ചെടി പോകും...വിത്ത് വീണ് പൊട്ടി കിളിർക്കുന്ന ചെടി യിലെ പൂക്കൾക്ക് mother പ്ലാന്റിലെ പൂക്കളിൽ നിന്നും ചിലപ്പോൾ വ്യത്യാസം ഉണ്ടായിരിക്കും ❤️ എനിക്ക് അങ്ങനെ പുതിയ കളറുകൾ കിട്ടിയിട്ടുണ്ട് ❤️

  • @Kbfcfan-w2y
    @Kbfcfan-w2y 3 роки тому +2

    Super cheechee, nalla rasamund kanaan,🥰🥰

  • @valsageorge7480
    @valsageorge7480 3 роки тому

    നല്ല അവതരണമാണ്

  • @anaswara.s3508
    @anaswara.s3508 3 роки тому

    Hai aunty, ഞാൻ അനാമിക. ഞാൻ 7-ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ഞാൻ aunty യുടെ എല്ലാ വീഡിയോസും കാണാറുണ്ട്. ഞാനും കൃഷി ചെയ്യുന്നുണ്ട്.

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Very good Anamika video istapettu krishiok thudanghi ennerinjathil valare valare santhosham 🥰😘

    • @jinjukiran2076
      @jinjukiran2076 3 роки тому

      @@MinisLifeStyle .

    • @anaswara.s3508
      @anaswara.s3508 3 роки тому

      @@MinisLifeStyle Thanku aunty

  • @ibrahimkutty8170
    @ibrahimkutty8170 3 роки тому

    Hai minichehhi njan nishamol supper veediyo ayirunnu ketto ente kayyil munpe kurachhu kalarokke undayirunnu ellam nashichhupoyi kazhinja divasam randu calerilulla chedikal nattu pidichhilla pathumani kurachhu kalor unde athe happy gardening enna you tube chanal enike gifttayi ayachu thannathayirunnu kurachhu pathumaniyum oru dragon fruitinte thatis miracil fruit into chediyum

  • @umasoopermudiuma8215
    @umasoopermudiuma8215 3 роки тому +1

    Ichedi Pandu alla kalarum antte veettil undayirunnu ithinte thandu pottichu nattu kooduthal mathi pinne ithinu Kure kazhiyumbol chediyil vith undakum athil ninnum Puthiya. Chediyil mulachu varum

  • @cutiejackbritto
    @cutiejackbritto 3 роки тому +2

    Put a video on how to grow strawberry and dragon fruit plant

  • @leelamanipillai440
    @leelamanipillai440 3 роки тому +2

    Nalla bhangi eniyum seed tharane

  • @visakhrs1747
    @visakhrs1747 3 роки тому

    Super super video thanks

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Video istapettu ennerinjathil valare valare santhosham 🥰

  • @kavyas2838
    @kavyas2838 3 роки тому +2

    Wow just amazing 😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Thank youuuuuu... thank youuuuuu 😘🥰🥰🤩

  • @rubeenanasar1925
    @rubeenanasar1925 3 роки тому

    നല്ലതാണ് video എന്നും ചെയ്യണം good bless you my dear

  • @jisiabeevi2428
    @jisiabeevi2428 3 роки тому

    Chainees balsom nadunnath eshtapettu nannaittund

  • @ruhuskitchenvlog6179
    @ruhuskitchenvlog6179 3 роки тому

    Enikk nalla ishtama ee chedi.njanum nattittund

  • @ushachandran8989
    @ushachandran8989 3 роки тому

    Minis pachakarikal nd garden super

  • @parvathytbparvathy393
    @parvathytbparvathy393 3 роки тому +1

    Enikku kurachu chinese balsam plants venam. Mam nte place evidayanu.

  • @sushamass474
    @sushamass474 2 роки тому

    Very nice video....
    Really pretty flowers....

  • @akkumuthu6610
    @akkumuthu6610 3 роки тому +3

    സൂപ്പർ മിനിയമ്മ 👌👌👌👌😘😘😘

  • @sanithaajukumar3845
    @sanithaajukumar3845 3 роки тому +1

    Very useful video... 💌💝

  • @jomonmjohn7903
    @jomonmjohn7903 3 роки тому

    Hi chechi othiri ishtapettu

  • @valsageorge7480
    @valsageorge7480 3 роки тому

    നല്ല ഭംങ്ങിയുണ്ട് ചൈനീസ് ബോൾസം

  • @vava7863
    @vava7863 2 роки тому

    Chechi koode ulla penkuttiyara.molano

  • @divyapillai97
    @divyapillai97 3 роки тому +1

    Thnqqq auntyyyyyy🥰🥰🥰

  • @Adhilechu975
    @Adhilechu975 3 роки тому

    Hai chechi chidiyil poovu undakunila endha cheyuka.veyilathu vaikanno? Sunsidil annu irikunadhu.pls reply

  • @lizymolmathew938
    @lizymolmathew938 3 роки тому

    Mini ithinu mattoru perundu"Impatience"so nice plant.

  • @Hack_Lee
    @Hack_Lee 3 роки тому

    Nammude naattil okke ee ചെടിയെ ruby enn parayunnath ee colour mathram alla Matt colours okke ond

  • @kannankevin7494
    @kannankevin7494 3 роки тому

    hi mini chechi pacha mulakinu mannu orukkumbol aatin kashtavum chanakavum orumichu ittal valla kuzappavumundo

  • @shalifranklinshali7775
    @shalifranklinshali7775 3 роки тому

    My favourite plant💚💚💚🌱🍀🌿

  • @minithomas4348
    @minithomas4348 3 роки тому

    Super video Mini... ❤. Enikum und 5 colour Chinese balsom

  • @anjuvishnu4603
    @anjuvishnu4603 3 роки тому

    Kurach kazinj we chedi mutti pokille..apo nth cheyynm...odich matiya mathio

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 3 роки тому

    Nallachedi vaadipovumpole entha

  • @mariyabaiju9353
    @mariyabaiju9353 3 роки тому

    Super minichaci god bless you family

  • @Sneha-ce8vp
    @Sneha-ce8vp 3 роки тому +5

    New full garden video cheyyu chechi

  • @simikunjumon9893
    @simikunjumon9893 2 роки тому

    Thank you chechi

  • @jobythomas2653
    @jobythomas2653 3 роки тому +2

    Chechi nattil evida.Vannal chedi tharumo?

  • @nammuandme
    @nammuandme 3 роки тому

    Ella chedikalkum ozhich kodukkaamo??

  • @vava7863
    @vava7863 2 роки тому

    Ninghalude funny talks kanan koodi ethiyathanu.😂😂😂🥰🥰🥰

  • @milnasibu5229
    @milnasibu5229 3 роки тому +1

    gardening video ann chechide istam chechi please cheyyu

  • @nishajayakumar9677
    @nishajayakumar9677 3 роки тому +3

    Chechi cocopeat video വേണം

  • @sheelavinod6176
    @sheelavinod6176 3 роки тому

    Enikkum und . Nayana manoharam

  • @anishps6403
    @anishps6403 3 роки тому

    എന്റെ വീടിന്റെ അടുത്തും ഉണ്ട് ഒരു മിനിഅമ്മ ആന്റി യെ പോലെ തന്നെ ഒരുപാട് ചെടി പ്രേമി ആണ്

  • @sajithahameed763
    @sajithahameed763 3 роки тому +1

    Kurach ayachutharumo

  • @faisalkoyappathodi1461
    @faisalkoyappathodi1461 2 роки тому

    Chechi alla chedikalkkum pattumo

  • @rethikasuresh2983
    @rethikasuresh2983 3 роки тому

    സൂപ്പർ. എന്തു രസമാണ് കാണാൻ.

  • @dalydalyjoji3341
    @dalydalyjoji3341 3 роки тому

    Hai mini chechi
    Enthu bangiya poovu kanan. Ebin evide poyi. Kanan illallo. Thirakilano? Appunem Ammunem kandu. Nammude star Bruno evide? 🥰🥰

  • @gomathisunesh3202
    @gomathisunesh3202 3 роки тому

    Nice I have 18 colours

  • @varughesethomas8888
    @varughesethomas8888 3 роки тому

    ഹായ് മിനി സിസ്റ്റർ ചഐനിസ്സ് ബോൾസ് ഗുഡ് ഫ്ലവർ💐👍👍👍👌👌👌👌👌👌

  • @lekhamohan9067
    @lekhamohan9067 2 роки тому

    Mini plz eniq ellathinteum vithu ayakamo

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Nàmmude website aya www.minislufestyle.com il available anuketo 👍

  • @grsgarden5032
    @grsgarden5032 3 роки тому +1

    Chinese balsam sale undo mini chechi ayach tharuvo please

  • @alfiya.n.j8k942
    @alfiya.n.j8k942 3 роки тому

    സൂപ്പർ ചേച്ചി 👌👌

  • @leenachandran3774
    @leenachandran3774 3 роки тому

    ഹായ്, suuuper, എനിക്കും കുറേ കളർ ഉണ്ട്

  • @gayathrir8388
    @gayathrir8388 2 роки тому

    Enikkum kure varieties und

  • @ajithaa9008
    @ajithaa9008 3 роки тому

    Nik ethinte thandu ayachu tharuvo nte kayil pink white ind athu ayachu thara

  • @jayanleojayanleo2522
    @jayanleojayanleo2522 3 роки тому +2

    Chechi eanikkum plant tharamo

  • @btsarmy-hs6tk
    @btsarmy-hs6tk 3 роки тому +1

    🤩Chechiyude vidoe kaathirikkunnavar aarokke👇

  • @sofiyasofiya2438
    @sofiyasofiya2438 3 роки тому

    Hi ചേച്ചി എനിക്ക് എല്ലാം വീഡിയോ യും ഇഷ്ട്ടവാ ചേച്ചി എല്ലാം കാര്യം ചെയ്യാൻ സമയം കണ്ടു എത്തുന്നല്ലേ 👍👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham 🤩🥰😘

  • @personalpersonal1607
    @personalpersonal1607 3 роки тому +2

    Antadathum und ee colours

  • @joseoommen5666
    @joseoommen5666 3 роки тому

    Can I get chinese balsam by courier to mumbai

  • @sunukumar6710
    @sunukumar6710 3 роки тому

    Checchi entha kayill oru colur mathrama olu.
    Pina checchi enth bollsam othum pove idunil i video kadapo valara sathosammay.

  • @minizacharia6010
    @minizacharia6010 2 роки тому

    Ella colour chinese balam vith venam

  • @SunilSunil-bv4hz
    @SunilSunil-bv4hz 3 роки тому +1

    Petunia chediyude video cheyyammo pls..... 🙏🙏🙏

  • @sunithageorge1006
    @sunithageorge1006 3 роки тому

    Super mini chechi can you send some plants?

  • @gokulprasad3926
    @gokulprasad3926 3 роки тому

    Ente veedum kundaraya mgd schoolila padiche enikum kudi ithiri tharumo mam

  • @husainhardha5660
    @husainhardha5660 3 роки тому

    Thank

  • @sooryasooryasunil4551
    @sooryasooryasunil4551 3 роки тому

    Superb mini chechi

  • @kradhamany8754
    @kradhamany8754 3 роки тому

    hi mini chechi mulakinu mannu orukkumbol aatin kastavum chanakavum orumichu idamo

  • @badrislearsvlog8719
    @badrislearsvlog8719 3 роки тому

    Chinese balsam kurudippu engane mattam chechi

    • @MinisLifeStyle
      @MinisLifeStyle  3 роки тому +1

      Veppenna veluthulli misritham spray cheyyam

  • @LoneXWOLF69
    @LoneXWOLF69 3 роки тому

    Wow super

  • @shajushaju7613
    @shajushaju7613 3 роки тому

    Chechi inte kayillum ee plant und.nalla flowers undayirrunnu.ippo athinte leafs yellam churundu nikkunnuu.... Nalla reethill flowersundavunnilaa..vallam ellam ittu athinu endhan remide..

  • @lalsy2085
    @lalsy2085 3 роки тому

    very beautiful

  • @binuprakash6304
    @binuprakash6304 3 роки тому

    Super