അതെ, എന്നിട്ട് അവിടെ നിന്നു കൊമ്പ് വാങ്ങി നമ്മൾ നടും... അവരുടെ ചെടിയുടെ ഏഴു അയലത്തു പോലും വരില്ല... നപിക് എന്താണെന്ന് പോലും അറിയില്ല അവർക്ക്... ഗോമൂത്രം ആണ് അവിടെ ഒക്കെ main വളം
@@twinklingstars-d2y..🤔ഞാൻ ഇതുപോലത്തെ സ്ഥലത്ത് നിന്ന് ഇതുവരെ കൊമ്പ് വാങ്ങി നട്ടിട്ടില്ല 🤗ചെടി പ്രാന്തി ആണ് ഞാൻ ❤️❤️😁പക്ഷെ പൈസ കൊടുത്ത് തന്നെ വാങ്ങാറ്., close റിലേറ്റീവ് വീട്ടിൽ നിന്ന് മാത്രം വാങ്ങാറുണ്ട്
അടിപൊളി. അല്ലെങ്കിലും sisters ചെടികൾ നന്നായി നോക്കും. ഞാൻ കോൺവെന്റിൽ പഠിച്ചത് അവിടെയും ഒരുപാട് ചെടികൾ ഉണ്ടായിരുന്നു റോസ് ആയിരുന്നു കൂടുതൽ ❤ ഞാൻതന്നെ റോസ് ചെടികൾ കൊണ്ടുകൊടുത്തിട്ടുണ്ട് 😊
സിസ്റ്റർ ഒരു ബിഗ് സല്യൂട്ട് ഞാനും ഇതുപോലെ ബോൾസ് വളർത്തുന്നതാണ് അതിൻറെ കഷ്ടപ്പാട് നന്നായി അറിയാം എനിക്ക 35 വെറൈറ്റി ഓളം ഉണ്ട് പ്രോൺ ചെയ്തുകൊടുത്താൽ രണ്ട് മൂന്ന് വർഷം ഒക്കെ ഗ്രോബാഗിലെ ഒരു ചെടി പോകാതെ നിൽക്കും അന്നാലും ഒരു അൽപ്പം പ്രാണി ആണ് ഈ ചെടി
ഇത്ര നയന മനോഹരമായ കാഴ്ച,,,കണ്ട് കഴിഞ്ഞാൽ,,എൻെറ സാറേേേേേേ.......**ചുറ്റുമുളളതൊന്നു൦ പിന്നെ കാണാൻ പറ്റൂൂൂൂല**. ഹ്ഹൊ!!!!!! വല്ലാത്തൊരു കാഴ്ചയായിരുന്നെൻെറ സാറേേേ. ❤❤❤❤❤❤❤❤❤. ഇതിങ്ങനെ സൂപറായി പരിപാലിക്കുന്ന, സിസ്റ്റർക്കു൦ കൂടെയുളളവർക്കു൦,,, ഇത്ര മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന സാറിനു൦, ആരോഗൃമുളള ദീർഘായുസ്സ് നൽകി ദൈവ൦ അനുഗ്രഹിക്കട്ടെ. ❤.
Betteriye പറ്റി എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുവാണല്ലോ. കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാനും ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിച്ചതാണ്. Super, very beautiful place
മോളുടെ കോൺവെന്റിൽ ഉണ്ടായിരുന്നു ഇതുപോലെ ചെടികൾ സംരക്ഷിക്കുന്ന ഒരു സിസ്റ്റർ. അടുക്കും ചിട്ടയോടും കൂടി എത്ര മനോഹരമായാണ് ഇവർ ചെടികൾ പരിപാലിക്കുന്നത്. ചെടികളുടെ പരിചരണം വ്യക്തമായി പറയുന്നുണ്ട് ല്ലേ അവർ. എനിക്ക് ഇഷ്ടായി ഈ സിസ്റ്ററുടെ സ്വർഗം.
Sultanbeteri യെ പറ്റി പറഞ്ഞു കൊണ്ടേയിരുവണല്ലോ, ബത്തേരിയും സുന്ദരി, മോൻ നല്ല സുന്ദരൻ. ശരി അല്ലെ? ചെടികൾ അതിലും സുന്ദരം ആണ്. ചട്ടി നിറഞ്ഞു നിൽക്കുന്നതു കാണാൻ എന്നാ ഭംഗി. കൊതി തോന്നുന്നു. ഒരു രക്ഷയുമില്ല. മനോഹരം അതു ഒന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അവിടത്തെ കാലാവസ്ഥ, ആ സിസ്റ്റർ ന്റെ കരുതലും കുടി ഉള്ളത് ആണ് ആ ചെടികൾ ഇത്രയും മനോഹരം ആയിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. 👍👍
ഈ garden വേറെവീഡിയോയിൽ കണ്ടിട്ടുണ്ട് സൂപ്പറാണീ ഗാർഡൻ ഇതുപോലത്തെ ബാൽസോം ചെടികൾ കണ്ടു കുറെ 9 തൈകൾ വേടിച് എല്ലാം പോയി കാശുംപോയി പാലക്കാട് ജില്ലേൽ ഇതുപോലത്തെ ചെടികളൊന്നും ഇണ്ടാവണില്ല ഇത് കാണുമ്പോൾഇനിം വേടിക്കാൻതോന്നാ
വേറെ ആരും എടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് പറയാൻ കഴിയില്ല സോഷ്യൽ മീഡിയയുടെ കാലമല്ലേ താഴത്തെ ആൾ പറഞ്ഞപോലെ കുറച്ചു കുമ്മായം ഉപയോഗിച്ചു നോക്കൂ പിന്നെ ചൂടുള്ള പ്രദേശങ്ങളിൽ ഇത്ര നന്നായി ചെയ്യാൻ ബുദ്ധിമുട്ടാണ് 🍃🥰🍃
സിസ്റ്റർ ഒരു offer തന്നിട്ടുണ്ട് കേട്ടോ..വന്നാൽ ചെടി കൊടുക്കുമെന്ന്.. 😊. വരുന്നുണ്ട്. എന്താ ഭംഗി..ആദ്യമായിട്ടാണ് ഇത്രേം variety യും, ഇതുപോലെ bloom ചെയ്തതും കാണുന്നത്. അല്ലെങ്കിലും എല്ലാ കോൺവെൻ്റ്കളിലും സിസ്റ്റേഴ്‌സ് പ്രാർത്ഥനയും മറ്റും കഴിഞ്ഞാൽ പിന്നെ അടുത്ത് അവർ ഏറ്റവും സന്തോഷം കണ്ടെത്തുന്ന കാര്യം പൂച്ചെടികൾ നട്ടുവളർത്തുന്നത് തന്നെ ആണ്. കണ്ടിട്ടുണ്ട്,ദേവാലയങ്ങളിൽ ആ പൂന്തോട്ടത്തിലെ ഒരു പൂവ് എന്നും ഉണ്ടായിരിക്കും..❤
ഒരു കാലത്തു എന്റെ വീട്ടിൽ നിറഞ്ഞുനിന്നവൾ, ഇപ്പോൾ എന്നെ അവൾക്കു തീരെ ഇഷ്ടമില്ല. കണ്ടിട്ടു കൊതിയായിട്ടും മേല. എന്തൊരു ഭംഗിയാ. ഇപ്പോൾ പൂക്കൾ കുറവെന്നുപറഞ്ഞാൽ പൂവ് കൂടുമ്പോൾ ഉള്ള അവസ്ഥ 😱😱😱😱
Enthabhangi kandirikkan nan bolsm medich medich konderikkunnu pokm veendm medikkm but pinmarilla ithpole akkanm nna ntem dream ni ereethiyil pot cheyyam. Ipo kurach pidich varanund but slow growth ini ingane pot cheyth nokkam mannum manalm idum but chanakapodi kurache idarullu. Ini equal eduthu pot cheyth nokkam. Nthayalum succs tipanallo.
Shenil bro ningalude ഓരോ questionum ngagal chodhikkan ആഗ്രഹിച്ചത് തന്നെ. Sprrrr👍
❤️🍃🥰🍃
@@CreativeGardenbyshenil😂🎉😂😂😂😂😂
Thank u
വളരെഇഷ്ടപ്പെട്ടൂ.പൂചെടിയുടെഒാരോതൈകിട്ടാന്‍എന്താമാര്‍ഗ്ഗം❤
പൂക്കൾ ഇങ്ങനെ നിറഞ്ഞുനിൽക്കുന്നത് കാണാൻ എന്തു ഭംഗിയാ. കണ്ടിട്ടു കൊതിയാകുന്നു. ഒരു രക്ഷയുമില്ല. മനോഹരം അതിമനോഹരം 👌👌👌👌
😍😍😍❤️❤️❤️🍃🥰🍃
സിസ്റ്റർ മാരുടെ സ്കൂൾ , ഓഫീസ് , ചർച്ച് ഇവിടങ്ങളിൽ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.... ഗാർഡനിങ് വളരെ പ്രാധാന്യം നൽകാറുണ്ട് .. 😍😍...
അതെ, എന്നിട്ട് അവിടെ നിന്നു കൊമ്പ് വാങ്ങി നമ്മൾ നടും...
അവരുടെ ചെടിയുടെ ഏഴു അയലത്തു പോലും വരില്ല... നപിക് എന്താണെന്ന് പോലും അറിയില്ല അവർക്ക്... ഗോമൂത്രം ആണ് അവിടെ ഒക്കെ main വളം
@@twinklingstars-d2y..🤔ഞാൻ ഇതുപോലത്തെ സ്ഥലത്ത് നിന്ന് ഇതുവരെ കൊമ്പ് വാങ്ങി നട്ടിട്ടില്ല 🤗ചെടി പ്രാന്തി ആണ് ഞാൻ ❤️❤️😁പക്ഷെ പൈസ കൊടുത്ത് തന്നെ വാങ്ങാറ്., close റിലേറ്റീവ് വീട്ടിൽ നിന്ന് മാത്രം വാങ്ങാറുണ്ട്
❤️🍃🥰🍃
❤️🍃🥰🍃
Super. 👍👍👍
അടിപൊളി. അല്ലെങ്കിലും sisters ചെടികൾ നന്നായി നോക്കും. ഞാൻ കോൺവെന്റിൽ പഠിച്ചത് അവിടെയും ഒരുപാട് ചെടികൾ ഉണ്ടായിരുന്നു റോസ് ആയിരുന്നു കൂടുതൽ ❤ ഞാൻതന്നെ റോസ് ചെടികൾ കൊണ്ടുകൊടുത്തിട്ടുണ്ട് 😊
❤️❤️❤️🍃🥰🍃
ഞാൻ വയനാട്ടിൽ ജോലി ചെയ്തപ്പോൾ നിന്ന Hostel . ഇവിടെ എന്നും ഇങ്ങനെ പൂക്കളുണ്ടാകാറുണ്ട്. അതി മനോഹരം.
❤️❤️❤️🍃🥰🍃
❤️❤️❤️🍃🥰🍃
സിസ്റ്റർക്ക് എന്റെ ഒരുപാട് അഭിനന്ദനങ്ങൾ
🍃🥰🍃
വയനാട് ചെടികൾക്ക് പറ്റിയ മണ്ണും കാലാവസ്ഥയും ആണ്. സൂപ്പർ
🍃🥰🍃
സിസ്റ്റർ ഒരു ബിഗ് സല്യൂട്ട് ഞാനും ഇതുപോലെ ബോൾസ് വളർത്തുന്നതാണ് അതിൻറെ കഷ്ടപ്പാട് നന്നായി അറിയാം എനിക്ക 35 വെറൈറ്റി ഓളം ഉണ്ട് പ്രോൺ ചെയ്തുകൊടുത്താൽ രണ്ട് മൂന്ന് വർഷം ഒക്കെ ഗ്രോബാഗിലെ ഒരു ചെടി പോകാതെ നിൽക്കും അന്നാലും ഒരു അൽപ്പം പ്രാണി ആണ് ഈ ചെടി
ഒരു വീഡിയോക്കുള്ള വകുപ്പ് ഉണ്ടോ 35 വെറൈറ്റി എന്ന് പറയുന്നത് നല്ല ഒരു കളക്ഷൻ ആണല്ലോ? 🍃🥰🍃
പൂക്കൾ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണാൻ എന്തു ഭംഗിയാ. കണ്ടിട്ടു കൊതിയാകുന്നു. 👌👌👌👌
🍃🥰🍃
ഇത്ര നയന മനോഹരമായ കാഴ്ച,,,കണ്ട് കഴിഞ്ഞാൽ,,എൻെറ സാറേേേേേേ.......**ചുറ്റുമുളളതൊന്നു൦ പിന്നെ കാണാൻ പറ്റൂൂൂൂല**. ഹ്ഹൊ!!!!!! വല്ലാത്തൊരു കാഴ്ചയായിരുന്നെൻെറ സാറേേേ. ❤❤❤❤❤❤❤❤❤. ഇതിങ്ങനെ സൂപറായി പരിപാലിക്കുന്ന, സിസ്റ്റർക്കു൦ കൂടെയുളളവർക്കു൦,,, ഇത്ര മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന സാറിനു൦, ആരോഗൃമുളള ദീർഘായുസ്സ് നൽകി ദൈവ൦ അനുഗ്രഹിക്കട്ടെ. ❤.
❤️❤️❤️🍃🥰🍃
Betteriye പറ്റി എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുവാണല്ലോ. കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാനും ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിച്ചതാണ്. Super, very beautiful place
❤️❤️❤️🍃🥰🍃
മോളുടെ കോൺവെന്റിൽ ഉണ്ടായിരുന്നു ഇതുപോലെ ചെടികൾ സംരക്ഷിക്കുന്ന ഒരു സിസ്റ്റർ. അടുക്കും ചിട്ടയോടും കൂടി എത്ര മനോഹരമായാണ് ഇവർ ചെടികൾ പരിപാലിക്കുന്നത്. ചെടികളുടെ പരിചരണം വ്യക്തമായി പറയുന്നുണ്ട് ല്ലേ അവർ. എനിക്ക് ഇഷ്ടായി ഈ സിസ്റ്ററുടെ സ്വർഗം.
❤️❤️❤️🍃🥰🍃
പറയാൻ വാക്കുകളില്ല.. ഗംഭീരം
Sultanbeteri യെ പറ്റി പറഞ്ഞു കൊണ്ടേയിരുവണല്ലോ, ബത്തേരിയും സുന്ദരി, മോൻ നല്ല സുന്ദരൻ. ശരി അല്ലെ? ചെടികൾ അതിലും സുന്ദരം ആണ്. ചട്ടി നിറഞ്ഞു നിൽക്കുന്നതു കാണാൻ എന്നാ ഭംഗി. കൊതി തോന്നുന്നു. ഒരു രക്ഷയുമില്ല. മനോഹരം അതു ഒന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അവിടത്തെ കാലാവസ്ഥ, ആ സിസ്റ്റർ ന്റെ കരുതലും കുടി ഉള്ളത് ആണ് ആ ചെടികൾ ഇത്രയും മനോഹരം ആയിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. 👍👍
❤️❤️❤️🍃🥰🍃
വളരെ മനോഹരം ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു എന്നിക് വളരെ ഇത്ഷ്ടമുള്ള ചെടിയാണ് ബാൽസം ഞാൻ നടും പെട്ടന്ന് നശിച്ചു പോകുന്നു
❤️❤️🍃🥰🍃
വളരെ മനോഹരമായ വീഡിയോ അഭിനന്ദനങ്ങൾ ഷിനിൽ ചേട്ടനും ആ സഹോദരിkkum
❤️❤️🍃🥰🍃
ലിസ്സിസിസ്റ്ററേ സുപ്പർ - ദൈവം അനുഗ്രഹിക്കട്ടെ
❤️🍃🥰🍃
Bolsam chedi yude oru kalavara thanne.....enda parayende very very colourful..... colourful ayii chattikal vechirikkunathu Kanan thanne endoru bhangiyaa.... sistersnde athrkkum nalla care kondaa ethrayum nanayii pookal virinchu nilkkunee ennu parayathe vayaa...
Nayana manoharamaya kazhcha ....
🍃🥰🍃
പറയാൻ വാക്കുകൾ ഇല്ല എല്ലാം സൂപ്പർ ❤❤❤
🍃🥰🍃
എനിക്കും വളരെ പ്രിയപ്പെട്ട ചെടിയാണ് ബാൾസം പിടിച്ചു കിട്ടാൻ വളരെ പാടാണ് കുറെ കാലമായി കുഴിച്ചിട്ടു നോക്കുന്നു.
🍃🥰🍃
Mr. Shenil, good video and commentary Super
❤️❤️❤️🍃🥰🍃
Njangale gate ne purath townil koodi pokumbol ee pookkal kannuvekkarund...mathilil ullath kattuparikkan kothichittunde
🤣❤️🍃🥰🍃
Ithellam njangalkk kaanicchu thnna green heaven prathyekam abhinandanam❤❤❤❤
🍃🥰🍃
Video super flowers super sister super presentation super picture quality super 👌👌👌👌👌👌🥰
🍃🥰🍃
എന്റെ ദൈവമേ എന്തു ഭംഗി കൊതിയാവുന്നു
🍃🥰🍃
Super super parayathirilkan vayya, vayanatile climate ee plants nu anukoolamayirikkum
🍃🥰🍃
Beautiful❤❤❤❤. Sister nayana manoharam❤❤
🍃🥰🍃
Wonderful sister, very beautiful.
🍃🥰🍃
Sister ,Your flowers are so beautiful.God bless you more and more 🙏
🍃🥰🍃
Beautiful garden &beautiful flowers
.
congrats🙏
❤️❤️❤️🍃🥰🍃
So many places are there in Wayanadu which l wish to see when l come there.
🍃🥰🍃
Congratulation sister soopper
🥰🥰👏🏻👏🏻🍃
ഈ garden വേറെവീഡിയോയിൽ കണ്ടിട്ടുണ്ട് സൂപ്പറാണീ ഗാർഡൻ ഇതുപോലത്തെ ബാൽസോം ചെടികൾ കണ്ടു കുറെ 9 തൈകൾ വേടിച് എല്ലാം പോയി കാശുംപോയി പാലക്കാട് ജില്ലേൽ ഇതുപോലത്തെ ചെടികളൊന്നും ഇണ്ടാവണില്ല ഇത് കാണുമ്പോൾഇനിം വേടിക്കാൻതോന്നാ
നടുന്ന മണ്ണിൽ കുമ്മായം കൂടി ചേർത്ത് നോക്കൂ ഞാനും പാലക്കാട് ആണ്. കുറെ നശിച്ചു പോയതാ. ഇപ്പോ ശരിയാവുന്നുണ്ട്
വേറെ ആരും എടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് പറയാൻ കഴിയില്ല സോഷ്യൽ മീഡിയയുടെ കാലമല്ലേ
താഴത്തെ ആൾ പറഞ്ഞപോലെ കുറച്ചു കുമ്മായം ഉപയോഗിച്ചു നോക്കൂ പിന്നെ ചൂടുള്ള പ്രദേശങ്ങളിൽ ഇത്ര നന്നായി ചെയ്യാൻ ബുദ്ധിമുട്ടാണ് 🍃🥰🍃
@@CreativeGardenbyshenil
Salu koshy randdu varshayi vayanad trip poyappo edtha video kanddu nokkoo ath iee garden thannen ithilum bamkille gardenayinnu ath, poinsetia flower aanu kooduthal, vimal jyothi ennanu thonnunu aa hostel aagarden mayathe ippozhum manassilund
@@seethasubash9449 കുമ്മായം ചേർത്ത് നട്ടുനോക്കണം 👍👍
ഞാൻ ബത്തേരി ആണ് കാണാൻ സാധിച്ചു 👍👍👍
❤️❤️❤️🍃🥰🍃
എങ്ങനെയുണ്ട് ഇഷ്ടമായോ? 🍃🥰🍃
മോനെപ്പോലെ യാ.... ചെടികൾ... മനോഹരം
❣️🍃🥰🍃
ശരിക്കും ഒരു കളർഫുൾ ഹെവൻ 👌🥰🥰
🍃🥰🍃
Superb...sisters.....I will come there....
🍃🥰🍃
തീരപ്രദേശത്തു balsam വളരെ പാടാണ് പിടിച്ചുകിട്ടാൻ. ഞാൻ വളരെ ശ്രമിച്ചിട്ടുണ്ട്.
😔 ഉപ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ആവാം🍃🥰🍃
സിസ്റ്റർ ഒരു offer തന്നിട്ടുണ്ട് കേട്ടോ..വന്നാൽ ചെടി കൊടുക്കുമെന്ന്.. 😊. വരുന്നുണ്ട്. എന്താ ഭംഗി..ആദ്യമായിട്ടാണ് ഇത്രേം variety യും, ഇതുപോലെ bloom ചെയ്തതും കാണുന്നത്. അല്ലെങ്കിലും എല്ലാ കോൺവെൻ്റ്കളിലും സിസ്റ്റേഴ്‌സ് പ്രാർത്ഥനയും മറ്റും കഴിഞ്ഞാൽ പിന്നെ അടുത്ത് അവർ ഏറ്റവും സന്തോഷം കണ്ടെത്തുന്ന കാര്യം പൂച്ചെടികൾ നട്ടുവളർത്തുന്നത് തന്നെ ആണ്. കണ്ടിട്ടുണ്ട്,ദേവാലയങ്ങളിൽ ആ പൂന്തോട്ടത്തിലെ ഒരു പൂവ് എന്നും ഉണ്ടായിരിക്കും..❤
സിസ്റ്റഴ്സ് ചെടി തരാൻ സാദ്ധ്യത കുറവാണ്. പെട്ടു പൊയതു കൊണ്ട് വീഡിയോയിൽ പറഞ്ഞു എന്ന ഉള്ളൂ😂😂
❤️❤️🍃🥰🍃
വളരെ മനോഹരമായിട്ടുണ്ട്
🍃🥰🍃
❤❤❤🥰🥰🥰🥰കണ്ടിട്ട് എന്തെല്ലാം ആകുന്നു സിസ്റ്റർ എനിക്ക് തരുമോ 🙏🙏🙏😘😘😘😘കൊതിയാകുന്നു 🥰🥰🥰🥰
🍃🥰🍃
Lissy Sister Superb Garden ❤.
ബത്തേരി എവിടെയാ ഈ സിസ്റ്റർ
❤️❤️❤️🍃🥰🍃
Detailed video 🙏🏼 beautifully arranged 👏🏻👏🏻
❤️🍃🥰🍃
ഒന്നും പറയാനില്ല.Sister നെ സമ്മതിക്കണം'Amazing
❤️🍃🥰🍃
Congregation c
🍃🥰🍃
Hai sr Lissy Hearty congratulations
🍃🥰🍃
Beautiful garden❤❤❤❤sister ur efforts👏👏👏👏💕💕
🍃🥰🍃
Full videokk vendi waiting
🍃🥰🍃
🎉 Beautiful 🎉 touch
🍃🥰🍃
Video recording super..good explanation
❤️❤️🍃🥰🍃
Beutiful garden i like all plants
🍃🥰🍃
Sisters garden are always super ❤❤
🍃🥰🍃
Thank you sister and shenil,wonderful garden
🍃🥰🍃
Dear Srs, Congratulations to you for ur beautiful flower garden.
🍃🥰🍃
Super 👍God bless
🍃🥰🍃
Good morning
Beautiful flowers
🍃🥰🍃
Beautiful seen.Congratulations.
🍃🥰🍃
Congratulations sisters.....nice view for our eyes.....
❤️🍃🥰🍃
Anik allathinnum oru thai tharummmo please🙏🙏🙏🙏😢
🍃🥰🍃
ബ്രോ ചെയ്യുന്ന വീഡിയോ എല്ലാം അടിപൊളി ❤️❤️❤️❤️💕💕💕
❤️❤️❤️🍃🥰🍃
ഒരു കാലത്തു എന്റെ വീട്ടിൽ നിറഞ്ഞുനിന്നവൾ, ഇപ്പോൾ എന്നെ അവൾക്കു തീരെ ഇഷ്ടമില്ല. കണ്ടിട്ടു കൊതിയായിട്ടും മേല. എന്തൊരു ഭംഗിയാ. ഇപ്പോൾ പൂക്കൾ കുറവെന്നുപറഞ്ഞാൽ പൂവ് കൂടുമ്പോൾ ഉള്ള അവസ്ഥ 😱😱😱😱
😍😍❤️❤️🍃🥰🍃
Super 😊 congratulations sisterzzz
🍃🥰🍃
Enthabhangi kandirikkan nan bolsm medich medich konderikkunnu pokm veendm medikkm but pinmarilla ithpole akkanm nna ntem dream ni ereethiyil pot cheyyam. Ipo kurach pidich varanund but slow growth ini ingane pot cheyth nokkam mannum manalm idum but chanakapodi kurache idarullu. Ini equal eduthu pot cheyth nokkam. Nthayalum succs tipanallo.
🍃🥰🍃
Congrats. Very beautiful garden
🍃🥰🍃
parayan vakkukalilla 👌👌athrakkum bangi👌
❤️❤️❤️🍃🥰🍃
Masha allaah. ....👍🏻👌🏽😍😍😍
🍃🥰🍃
എന്റെ നാട്.. സുൽത്താൻ ബത്തേരി ❤❤❤
🍃🥰🍃
Super sistere🙏🙏🥰🥰👍👍🇦🇷🇮🇳
❤️🍃🥰🍃
Wow Wonderful❤❤
🍃🥰🍃
Hello, sister! Jamanthikkum ithe reethi thanneyano vendathu?
Super flowers 👏👏
🍃🥰🍃
Oh beautiful
🍃🥰🍃
Beautiful..
🍃🥰🍃
Beautiful garden 👌🏻👌🏻👌🏻👌🏻
🍃🥰🍃
Wayanad nte.സൗന്ദര്യം❤
🍃🥰🍃
അടിപൊളി ❤❤❤
🍃🥰🍃
Wow💕💕💕മനോഹരം 💕💕💕💕😊
🍃🥰🍃
Beautiful garden Sister ❤️❤️
🍃🥰🍃
So Beautiful
🍃🥰🍃
Super......
..... 🌹🌹🌹🌹
🍃🥰🍃
My second home❤ Vimal jyothi
🍃🥰🍃
Happy birthday😍
❤️🍃🥰🍃😍
👍 Suuu per👏👏👏👏
🍃🥰🍃
Beautiful garden
🍃🥰🍃
സൂപ്പർ സിസ്റ്റേഴ്സ്
❤️🍃🥰🍃
Rev. Sis sooo beautiful no words to appreciate ❤
❤️🍃🥰🍃
Rev sis please include us in your prayers.
Congratulations
🥰🍃🥰❣️❣️
ഞാൻ നിന്ന ജോലി ചെയ്ത എന്നെ കെട്ടിച്ചു വിട്ട എന്റെ സ്വന്തം സ്ഥാപനം ലൗ യു ലിസ്സിയമ്മ, ഫിൽസിയമ്മ, ലീന സിസ്റ്റർ
🍃🥰🍃
🥰🥰
നല്ല സിസ്റ്റർ , ആരു ചോദിച്ചാലും ഓമനിച്ചു വളർത്തുന്ന ചെടികൾ കൊടുക്കുന്നു❤
എന്റെ ഹോസ്റ്റൽ, (msw കാലഘട്ടം)
❤️🍃🥰🍃
Super cute good morning❤❤❤❤
🍃🥰🍃
Awesome... Super..u are great sister
🍃🥰🍃
God bless you sistere,,
🍃🥰🍃
Super aayitundu ❤❤❤
🍃🥰🍃
Great effort😊
🍃🥰🍃
Lissy Sisiter super super❤❤❤❤
❤️🍃🥰🍃
എന്ത് രസം.... 💕💕💕
🍃🥰🍃
സിസ്റ്റർ സൂപ്പർ
🍃🥰🍃
സൂപ്പർ ഗാർഡൻ ❤️❤️🥰🥰
🍃🥰🍃
മനോഹരം ❤❤❤
🍃🥰🍃
Very beautiful ❤️
🍃🥰🍃