Hi madam Jan asokan vellaparambil. Chedikale especially പൂക്കളെ ഇഷ്ടപെടുന്ന ഒരു ചെടി പ്രേമിയാണ്. ബാൽസം ചെടിയുടെ വേനൽകാല ടിപ്സ് വായിച്ചു. ചകിരി വളരെ നല്ലത് തന്നെ. മാഡം എനിക്ക് കുറച്ചു ഹൈബ്രിഡ് variety chinese balsam വേണം. Pink double petals അങ്ങനെ പലതും. ഇപ്പോൾ sale ഉണ്ടോ. ഡീറ്റെയിൽസ് പറയാമോ pls
ചേച്ചി വീഡിയോ അടിപൊളി ബാൾ സം കാണുമ്പോൾ കൊതിയാവുന്നുചേച്ചി രണ്ട് ബാൾ സം ഞാൻ വാങ്ങിയിരുന്നു നഴ്സറിയിൽ നിന്ന് പക്ഷേ കുറച്ച് മണ്ണ് എല്ലാം കളഞ്ഞ് ചെടി നട്ടു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒന്ന് ചീഞ്ഞ് ഇലയെല്ലാം കൊഴിഞ്ഞു ചെടി പറിച്ചു നോക്കിയപ്പോൾ അന്ന് ചേച്ചി വീഡിയോ കാണിച്ച ബാൾസത്തിലുള്ള പോലെത്തചെറിയ കൊട്ട ഉണ്ടായിരുന്നു മറ്റേ ബാൾസം നട്ടത് പറിച്ചെടുത്ത് കൊട്ടകളഞ്ഞ് വീണ്ടും നടണോ അലെങ്കിൽ അതും ചീഞ്ഞ് പോകുമോ ഭയങ്കര സങ്കടമായി നല്ല ഷെയ്ഡ് വരുന്ന കളർ കിട്ടിയതായിരുന്നു വീഡിയോ കാത്തിരിക്കുകയായിരുന്നു
Ente plant um ethupole chiyanud eth try cheyam thanks chechi good video
നല്ല വീഡിയോ. ഫ്ലവർ കാണാൻ എന്ദു ബ്യൂട്ടിഫുൾ.
Chechide balsm plants kaanumbo kothiyaavaanu
മനോഹരം 😍. തൈകൾ വേണമായിരുന്നു
Good ചേച്ചി 👍👍👍👍
Ente bolsovum Kure cheeyunnude,njan cut cheythu ,randennam muzhuvanum cheeyal vannu ,enthayalum nalla upakaaramaayi vdo 👌❤️
👍🏻
Entem flower vanna 2,3 plants cheeju poyi. Saaf use cheytharunu but rekshapettu kittilla.
സൂപ്പർ മനോഹരമായപൂക്കൾ👍🌹🌹
എനിക്ക് ചൈനീസ് ബോൾസം എല്ലാ കളറും വേണമായിരുന്നു എങ്ങനെയാണ് കാര്യങ്ങൾ
Valare manoharamaya veediyo
ചേച്ചി അടിപൊളി പൂക്കൾ
നന്നായിരിക്കുന്നു!ഒത്തിരിനന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 👍
എനിക്ക് ഓറഞ്ച് കവറു० ചെടി മുറിക്കുന്ന കത്റികയു० എവിടന്ന് കിട്ടു०
Good information 👌👌👌♥️
എല്ലാം very good പൂക്കൾ 🌹🌹🌹❤❤❤
❤
Very good dear 💕💕💕🥰🥰🥰
Enikum tharo chechee balsam plant
Super idea 👌🌹🌹ചേച്ചി എനിക്ക് കുറച്ചു ബാൾസം ചെടികൾ തരുമോ 🙏
എന്റെ suggestion include ചെയ്തതിനു നന്ദി ചേച്ചി.... നല്ല video.. Petunia പ്ലാന്റ് ന്റെ തൈ ചെടികൾ ആയാൽ പറയണേ
I like your garden very much. Nice... Lovely... one.
Nighalude manoharamaaya garden onnu nerit kanan aagraham und mananthavadi evideya nighalude veedu
Hi chechi nalla tips chechi anike petunia chedi venam sale cheyyumbo parayan marakkalle chechi
Chechi eth puthiyathayt thandil ninn vechkilipikumbo enthoke sredikanam
Vedio Kanarundtto.. Ennu njan saff kalakki ozhichu.. Pinne black spot vannappol ointment pole puratti koduthu apool chedi ok aayi... Kure poovittu
🥰❤🥰
Nalla vidieo
Nalla bhangiyayittu set chaithittund....
Sale thudagiyo?
Chechi ente china bolse ill nirayee povuu udakunathinidayill pettannu stem cheeeyan thudangi vellam mazhayaythukondu ozhukaree illa mazhakollathaa place ill anuu vechee sunlight umm kittunnund pettannu enthu patti ennu ariyilaa chechi valree sangadam ayii poyii😭😭😭😭😭😭😭😭. Plzzz reply chechi solution paranjutharumo? Chechiyude sithiram viewer annuu
Fungiside use cheyuka cutings matti naduka
chechi can u tell the name of that hanging violet flower plant ...
Double pettal pettunia
Chechi daliya chediyude oru video cheyyuvo plzz athinte care and fungal protection
👍🏻
Rose pole ചൈനീസ് ബോൾസ് നല്ല ഭംഗി ഉണ്ട് 👌👌👌👌👌👌👌👌
Super garden.,👍👍👍❤️❤️
Pls send
Double petals rate
Super garden
Hi chechi,Petunia plants thaikal venam kitan vazhiyundo chechi. Athodoppam white balsam thai koodi venam
Thank you 😊
Thanks 👍👍❤️
സൂപ്പറായിട്ടുണ്ട് ഡബിൾ petalsinte cuttings kodukunundo
Thank you so much ❤
Many many thks
Pettunia poochetikal aavasyamundu...
Chechee,njan ee chediyude oru aaradhikayanu ,enik ithinte thandu tharo
Useful video. Thank you
Njanum mananthavady yaa avide evideya
Chechi double petal Petunia sale pettennu thudanggu pls
Chechi avidenna vanggiyathu
Double pettel petunia sale undo chechi
Supper, plant akumpol parayaneto
Chachi. Ayachetharumo
Chechi dubble pettal pettuniya tayi undenkil onnu parayane
Chechi wayand il ninu medicha kurch balsam und vtl nalla growth oke und but otta flower illa.namml pta annu plzz nthkilum oru remedy tharane
Chechy chedykal egana order cheyunnathu.
Chechikiutty പച്ചക്കറി ചെടികൾക്ക് സാഫ് യൂസ് cheiyaamo
👍🏻 cheyam
Thank u for your information
ചേച്ചി മാനന്തവാടി ഏത് വളം കടയിൽ നിന്നാണ് ഫംഗസ് രോഗത്തിനുള്ള മരുന്ന് വാങ്ങുന്നത് ഒന്നു പറഞ്ഞ് തരുമോ ? എൻ്റെ വീട് തിരുനെല്ലിയിൽ ആണ്
Chechi pettuniya thayi undo
Useful video ☺️
Chechi garden vedio
Udane Cheyam
Chechi ente chineese balse njangalude muttathu rubber nte അടിയിൽ ആയിട്ട് aanu irikkunnathu kuzhappamundo
Avishathinu sun light kittanam ennal ആണ് പൂക്കൾ undavukayullu
Chechi chineese balse ഒഴിച്ച് ഇലചെടികൾ മാത്രം വെക്കാം alle
Amm 👍🏻
Aunty super video and garden also
Enik kurachu Chinese balsam plants ayakkamo rate enganeya
Double pettalinte pettunia, chinees bolsom enniva ayachu tharunnathinu ethra roopa aakum. Message sent cheyyane.
Ippol sale illato
Balsome chediyude ilakal churund pulli veezunnu ilakal kozinj pokunnu entha cheyyuka plz reply chechi saaf koduthal mathiyo
Saff and roger use cheyuka
@@j4utips thank you so much dear use cheythitt parayam to
Chechi white balsom and double petel balsom ethre rate chechi sale chyune
Yyyyyyyyyyyyyyy v. Yyyyyyyuyyy.
Chechi pettoniyam തരുമോ
Hi madam
Jan asokan vellaparambil. Chedikale especially പൂക്കളെ ഇഷ്ടപെടുന്ന ഒരു ചെടി പ്രേമിയാണ്. ബാൽസം ചെടിയുടെ വേനൽകാല ടിപ്സ് വായിച്ചു. ചകിരി വളരെ നല്ലത് തന്നെ.
മാഡം എനിക്ക് കുറച്ചു ഹൈബ്രിഡ് variety chinese balsam വേണം. Pink double petals അങ്ങനെ പലതും. ഇപ്പോൾ sale ഉണ്ടോ. ഡീറ്റെയിൽസ് പറയാമോ pls
ഇപ്പോൾ sale oru 1 month കഴിയുമ്പോള് sale ഉണ്ടാകും അപ്പോൾ താരം 👍🏻
Thanks
super 😍
Very good
Thank you so much,plz add English subtitles
👍🏻
Useful video
Chechi balsom chedikal ayachutharan patto
Double petel petunia.sale ayo.... Unenkil parayamo
Ayittilla
Double petal petunia വേണം.. എന്ത് ചെയ്യണം
എനിക്കും വേണം
Muradippin enthu cheyyum
Sanchar enna valam upayogikkuka 👍🏻
nadan pettuniya sel undo
ഞാൻ ബത്തേരിയിലാണ് എനിക്ക് ചെടി ഭയങ്കര ഇഷ്ടമാണ് ബാൾ സം ചെടി തരുമോ
ഞാൻ ഒരുപാട് തവണ പിന്നിലുള്ള double petuniya തൈ tharumo?
ക്ഷമയില്ല ഇനിയും എത്രകാലം കാത്തിരിക്കണംഒന്ന് പറയാമോ?
Chechy eth upoyogichal saaf vendalo
Venda
ചേച്ചി വീഡിയോ അടിപൊളി ബാൾ സം കാണുമ്പോൾ കൊതിയാവുന്നുചേച്ചി രണ്ട് ബാൾ സം ഞാൻ വാങ്ങിയിരുന്നു നഴ്സറിയിൽ നിന്ന് പക്ഷേ കുറച്ച് മണ്ണ് എല്ലാം കളഞ്ഞ് ചെടി നട്ടു കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒന്ന് ചീഞ്ഞ് ഇലയെല്ലാം കൊഴിഞ്ഞു ചെടി പറിച്ചു നോക്കിയപ്പോൾ അന്ന് ചേച്ചി വീഡിയോ കാണിച്ച ബാൾസത്തിലുള്ള പോലെത്തചെറിയ കൊട്ട ഉണ്ടായിരുന്നു മറ്റേ ബാൾസം നട്ടത് പറിച്ചെടുത്ത് കൊട്ടകളഞ്ഞ് വീണ്ടും നടണോ അലെങ്കിൽ അതും ചീഞ്ഞ് പോകുമോ ഭയങ്കര സങ്കടമായി നല്ല ഷെയ്ഡ് വരുന്ന കളർ കിട്ടിയതായിരുന്നു വീഡിയോ കാത്തിരിക്കുകയായിരുന്നു
Sale cheyuno.chechi
Aa, enikkum ithupole aayi
അയ്യോ എൻറെ ചെടി വല്ല അവസ്ഥ ഇതുതന്നെയാണ് എല്ലാം പകുതി വാടിപ്പോകും പകുതി ജീവനോടെ ഉണ്ടാകും ഇനി ഇതൊന്ന് ട്രൈ ചെയ്തു നോക്കട്ടെ
ചേച്ചി ഇത് യൂസ് cheyithal saff ഉപോയോകിണ്ടലോ
Ee plant vagan endu cheyanam
Hai
hi i need double petal balsom. how can i get.
Super
Wayanad ttil evideya
Manathavady
ചേച്ചി പെറ്റുനിയ ഡബിൾ പെറ്റൽ ന്റെ തൈ ഉണ്ടോ
Double petal nadan petunia enik tharamp
Ippol chedi ready ayittilla enthayalum oru 2 monthly kazhiyum
ചേച്ചി എനിക്ക് നാടൻ petunia എല്ലാ varieties ഒരു തൈ വീതം tharumo googlepay ചെയ്തു തരാം പൈസ
👍🏾👍🏾
Chechiye wayanatil ningalude veed evideyyaa...
Manathavady
Enikkum venam balsom plants ayachu tharumo
Ippol sale illato
Double petals balsam send cheyyamo
Enik kurach Petunia seeds tharamo
Njn hybrid chinese balsam vangi kore cash kalanju 150 rs okke veliya plant 3 tym vangi vangumbol mathre poo undavu ennit 2 month okke kainju plant thaniye vadi pogum ennit vadiyadinde cuttings just vadumbolthanne mati nattal chedi healthy ayi verum but poo verilla after 2 3 month adum vadi pogum edan evidathe avastha enth kond ayirikum enn parayamo chechi kore try cheithu
Over sunlight venda nallathupole nanachu kodukuka one month kudumbol saff use cheyuka 👍
Ee plant cutting aayachutharan pattumo.qurier system undo.
Ippol sale illato
Hlo chechi double petal petunia sale thudangiyo
Ayittilla
എനിക് പെറ്റു നിയ വേണം
Frist
Anikum venam
Enikum venam enna cheyyandathuu
ചൈനീസ് ചൈനീസ് മോൾ സൗത്ത് ഇന്ത്യൻ സിറ്റി യൂണിയൻ തൈകൾ കിട്ടുമോ