'ഇനി പരാതി പറയാൻ പകുതിയാളുകൾ കാണില്ല, പലയിടത്തും സെറ്റിൽമെന്റ് നടക്കുന്നു'

Поділитися
Вставка
  • Опубліковано 14 лис 2024
  • 'WCC യുടെ പ്രവർത്തനങ്ങൾ FB പോസ്റ്റുകളിൽ മാത്രം.
    ഇനി പരാതി പറയാൻ പകുതിയാളുകൾ കാണില്ല, പലയിടത്തും സെറ്റിൽമെന്റ് നടക്കുന്നു '; Baiju Kottarakkara
    #HemaCommitteereport #Siddique

КОМЕНТАРІ • 71

  • @salamkinara8841
    @salamkinara8841 Місяць тому +26

    മുകേഷ് സർക്കാർ ഖജനാവിൽ നിന്നും വാങ്ങിയ പണം മുഴുവൻ ഉടൻ ഖജനാവിലേക്ക് തിരിച്ചടക്കണം സർക്കാർ വാഹനത്തിൽ സർക്കാരിന്റെ ശമ്പളം പറ്റി പോലീസ് അകമ്പടിയോടുകൂടി ബലാത്സംഗം ചെയ്യുന്നതിന് പണം ചെലവാക്കാൻ കേരളത്തിലെ ജനങ്ങളുടെ കയ്യിൽ കാശില്ല ജനങ്ങൾ പട്ടിണി കോലങ്ങളായി മാറിക്കഴിഞ്ഞു ഇനി ചിതയിൽ വയ്ക്കേണ്ട താമസം മാത്രമേയുള്ളൂ 😂😂😂😂😂

  • @pushpamv6262
    @pushpamv6262 Місяць тому +16

    സിനിമയിലെ power ഗ്രൂപ്പ്‌ നിഷ്പ്രപമാകണം. കഴിവുള്ളവരെ സിനിമയിൽ എടുക്കണം

  • @pradeepnair-dp6mj
    @pradeepnair-dp6mj Місяць тому +6

    Sathyam You Said Mr Baiju Kottaarakkara.

  • @RADIANCEOL
    @RADIANCEOL Місяць тому +7

    കളിച്ചു കഴിയുമ്പോൾ അവർക്ക് സിനിമയിൽ അവസരം കൊടുക്കാനുള്ള മര്യാദ ഈ നടൻമാർ കാണിക്കണം... അല്ലാതെ കളിയും കഴിഞ്ഞ് മൂടും തട്ടി പോകുന്നതാണ് ഈ പ്രശ്നങ്ങൾ ക്ക് ഒക്കെ കാരണം... ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ??? 🤔

    • @venugobal8585
      @venugobal8585 Місяць тому

      😂😂

    • @sebastiankt2421
      @sebastiankt2421 Місяць тому

      കളികഴിഞ്ഞാൽഅടുത്തകളിക്കുപാങ്ങുനോക്കണ്ടേ?

  • @FaizanKV1
    @FaizanKV1 Місяць тому +10

    തെറ്റ് ആര് ചെയ്താലും ദൈവം പിടിക്കും

  • @kmar00007
    @kmar00007 Місяць тому +11

    ദിലീപിനെ വിളിക്കൂ..സിദ്ധിക്കുന്നു രക്ഷിക്കൂ..

    • @OmShanthi-km
      @OmShanthi-km Місяць тому

      ദിലീപേട്ടാ, സിദ്ദിക്ക വിളയ്ക്കുന്നു

  • @pushpamv6262
    @pushpamv6262 Місяць тому +8

    സിനിമയിലെ വ്യഭിചാരം നിർത്തണം. സ്ത്രീകൾക്ക് സമാധാനത്തോടെ അഭിനയിക്കാൻ കഴിയണം

    • @sebastiankt2421
      @sebastiankt2421 Місяць тому

      ഇതൊക്കെ ഒരുപരസ്പരപങ്കുവെയ്പല്ലേ

  • @jayasreev5788
    @jayasreev5788 Місяць тому +5

    ദീലിപിനെ രക്ഷിച്ച രാമൻപിളള വക്കീൽ ഇയാളെയും രക്ഷിക്കും😂

  • @sebastiankt2421
    @sebastiankt2421 Місяць тому

    ഇങ്ങനെ ഒരുപുള്ളവക്കീലി
    ല്ലായിരുന്നങ്കിൽനമ്മുടെസിനിമയുടെഗതിയെന്താ കുമായിരുന്നു?🤔 അടുത്ത ഫാൽകേഅവാർഡ്സിനിമയെരക്ഷിച്ച ഇദ്ദേഹത്തിനു
    കൊടുക്കണം

  • @GgYu-m8e
    @GgYu-m8e Місяць тому

    സിദ്ധിഖ് ഇനി സിനിമ ഇൻഡസ്ട്രിയയിൽ വേണ്ട. ആരെങ്കിലും ഇ ആഭാസനെ അങ്ങിനെ അഭിനയിക്കാൻ ശ്രമിച്ചാൽ, അത് തിയേറ്ററിൽ കാണില്ല. നിർമാതാവിന്റെ പണവും നഷ്ട്ട പ്പെടും. സിദ്ധിഖ് ജയിലിൽ തന്നെ പോകണം 👍

  • @soloridershahbasshorts9743
    @soloridershahbasshorts9743 Місяць тому +4

    ranjith കേസ് എന്തായി?

  • @arjunkrishna4898
    @arjunkrishna4898 Місяць тому +14

    രാമൻ പിള്ള ദിലിപിന്റെ വക്കില്,,, 😄😄കൊള്ളാം അത് പൊളിച്ചു ദിലീപ് കൈ കാല് ഇട്ടടിച്ചാണ് പൾസർ സുനിയെ പുറത്തു ഇറക്കിയത് അത് എല്ലാവർക്കും അറിയാം കേരളത്തിൽ ഉള്ള ജനങൾക്ക്

  • @JosephJmanayil
    @JosephJmanayil Місяць тому

    പരാതി ഇല്ലാത്തവരെ കോടതികയറ്റാൻ നോക്കണ്ട

  • @ittoopkannath6747
    @ittoopkannath6747 Місяць тому

    റിപ്പോർട്ടിലെ ഏതെങ്കിലും ഭാഗം മറച്ചുവെച്ച് കോടതിക്ക് കൊടുത്ത ആളുടെ പേരിൽ കേസ് കൊടുക്കണം. കോടതിയെ കബളി പ്പിക്കുന്ന തിനെതിരെ നിയമനടപടി ഇല്ലേ?

  • @ajipk6353
    @ajipk6353 Місяць тому +4

    WCC head Haashish Abu industry thakarthavan😮

  • @ushas504
    @ushas504 Місяць тому

    എനിക്കും പറയാനുള്ളതു ഇ തു തന്നെ WCC മുഖ്യമന്ത്രിയെ കണ്ടു പേരു പുറത്തു വിടരുതു എന്നു പറഞ്ഞതെന്തിനു.ജനങ്ങൾ അറിയണം അപ്പോഴാണു തെറ്റിന്റെ നാണം വരുന്നതു.റിപ്പോർട്ടിൻറ പുറത്തു നാലര വർഷം കയറിയിരുന്നവരെ തന്നെ കാണാൻ പോയതെന്തിനു. ഞങ്ങൾക്കു മാധ്യമങ്ങളെ വിശ്വാസമാണു. അവർ ജനങ്ങളെ എല്ലാ മറിയിക്കും

  • @damodarankookal8502
    @damodarankookal8502 Місяць тому

    Correct

  • @balikathilakan9270
    @balikathilakan9270 Місяць тому

    ഇവനെ അല്ലാതെ ആരെയും കിട്ടില്ലേ vrethikettavan

  • @parasserymathew3039
    @parasserymathew3039 Місяць тому +1

    THINK THE PLIGHT OF THE SON OF SIDDIQUE. DEFENDING FATHER

  • @hassan6024
    @hassan6024 Місяць тому +9

    സിദ്ധീഖ് ഈ പെണ്ണിന് സിനിമയിൽ കുറച്ചു അവസരം നൽകിയിരുന്നെങ്കിൽ ഒരു പരാതിയും ഉണ്ടാകുമായിരുന്നില്ല. തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നാണ് ആദ്യം കാര്യമായി പറഞ്ഞത് ഇതൊക്കെ അവസരങ്ങൾ നോക്കി ഉള്ള ഒരു പെണ്ണിന്റെ ആരോപണം മാത്രം

    • @mohanlal-tw5lp
      @mohanlal-tw5lp Місяць тому

      well said ....

    • @bindhus4164
      @bindhus4164 Місяць тому +1

      Evidence undallo

    • @santhoshps8927
      @santhoshps8927 Місяць тому +3

      ആയിക്കോട്ടെ ക്യാഷ് തന്നാൽ ജോലി വാങ്ങി തരാം എന്ന് ചില വിദേശ റിക്രൂട്ട്മെന്റ് കാര് വാക് കൊടുത്തിട്ടു കൊടുത്തിട്ടില്ലെങ്കി case എടുക്കാറില്ലേ. ഇതു അതിനേക്കാൾ prescious ആയതാണ് കൊടുക്കേണ്ടി വന്നത്..... അപ്പോൾ cheat ചെയ്തവൻ ആരാണ്.... ഇവനൊക്കെ എന്തിനു ഇങ്ങനെ ചൂഷണം ചെയ്യുന്നത് കൊച്ചു പെൺപിള്ളേരെ.... ഇവനെയൊക്കെ അപ്പന്റെ വക ആണോ സിനിമ.... ഇതെന്താ പഴയ ഫ്യൂഡൽ മാടമ്പി കാലമോ?

    • @santhoshps8927
      @santhoshps8927 Місяць тому +3

      ​@@mohanlal-tw5lpwhat well said, foolish

    • @mohanlal-tw5lp
      @mohanlal-tw5lp Місяць тому +1

      @@santhoshps8927 athokke ningalkku thonnikkotte .... enikku pulli paranjathil
      kaaryamundennu thonni.

  • @sajijp7067
    @sajijp7067 Місяць тому

    Ganesh kumar.ആയിട്ടല്ലേ.സംസാരിച്ചത്.

  • @97456066
    @97456066 Місяць тому +5

    Eyalku padam onnum ella athinte theangal anu😂

  • @lisaonline-v3x
    @lisaonline-v3x Місяць тому

    Better to settle the Matter asap to avoid legal issues - SAMANAM koduthavar will make money.

  • @venugopalankakkat4272
    @venugopalankakkat4272 Місяць тому

    കേരളം ശ്രീലങ്ക ആക്കി

  • @hassan6024
    @hassan6024 Місяць тому +7

    കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കിയ ഒരു പെണ്ണ്, 14 പേര് തന്നെ പീഡിപ്പിച്ചു എന്ന പറഞ്ഞു വർഷങ്ങൾക്ക് ശേഷം ചാനലിൽ വന്നിരുന്നു മോങ്ങുന്നു

  • @lisaonline-v3x
    @lisaonline-v3x Місяць тому

    HEMA SHOULD RETURN TO AMMA TO FINDOUT WHAT'S HAPPEINING

  • @DennisThomas-f4h
    @DennisThomas-f4h Місяць тому +2

    കിട്ടാത്ത മുന്തിരി പുളിക്കും മോനെ ബൈജു....😂😂😂

  • @ayeshashaikh296
    @ayeshashaikh296 Місяць тому

    Pettennu
    Kandupidichu
    Kalanjalko😂😂😂😂

  • @mohanlal-tw5lp
    @mohanlal-tw5lp Місяць тому

    appo kaashaanu pradhaanam .... maanavum pullum onnumalla ... kashttam thanne.

  • @pushpamaniramachandran7163
    @pushpamaniramachandran7163 Місяць тому

    Shameful Film Industry 😮😮😮😮Why to hide report these years ????

  • @jayasatheeshan4214
    @jayasatheeshan4214 Місяць тому

    Arest undan ennu paranju kuzhappum. Arest nadakkumo ? 😬😃😅

  • @jobyaibel4400
    @jobyaibel4400 Місяць тому

    Settlement kittiyal solve akunna prasnamanenkil kasinu vendiyanu aropanam unnayikunnathennu baiju parayunnu😂

  • @vinunair8437
    @vinunair8437 Місяць тому

    കൊലപാതക കേസിലെയും, പീഡന കേസിലൊക്കെയും ഒക്കെ പ്രതികളുടെ കുടുംബത്തിനെ അവഹേളിക്കുന്ന ഒരു നീച സംസ്കാരം ഇന്ന് കൊള്ളാവുന്ന ചാനലുകൾ പോലും കാണിക്കുന്നു. നമ്മുടെ മാധ്യമ സംസ്കാരം എത്ര മാത്രം അധഃപതിച്ചിരിക്കുന്നു. 🤔
    ഇതൊക്കെ നിയമം മൂലം നിരോധിക്കണം.

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk Місяць тому +6

    Baiju kalla nareee

  • @damodarankookal8502
    @damodarankookal8502 Місяць тому

    I P C.cinimakkarkku badhakamalle?

  • @Anootha1528
    @Anootha1528 Місяць тому +2

    Dileepine support chytha siddik ikka

  • @CharlyThomas-e8d
    @CharlyThomas-e8d Місяць тому

    ഒരു പടവും പറിയും ഇല്ലാത്ത കൊട്ട ക്കാരൻ ബൈജു ഇനി കുറച്ചു നാൾ പിടിച്ചു നിൽക്കാൻ ഒരാളെ കിട്ടി അതാണ് സിദ്ദിക്ക്

  • @mathewidicula2399
    @mathewidicula2399 Місяць тому

    A rape and its consequences - some people gathered and many discussion based on it !
    Only discussion is happening with no productive results .

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 Місяць тому +1

    മുമ്പെ ചുവന്ന തെരുവു കഴിഞ്ഞാൽ പിന്നെ ചുവന്ന ത് അമ്മ സങ്കടന അത് ചുവന്ന് ചുവന്ന് അവസാനം ചുവപ്പ് പുറത്തേക്ക് ഒലിച്ചിറങ്ങി ഇനി അതിലൂടെ റിലീസായ കുട്ടിപ്പട്ടാളങ്ങൾ എപ്പോൾ ഇതുപോലെ വെളിയിൽ വരും എന്ന് നോക്കിയാൽ മതി
    പണി ആയുധംപുരുഷൻ്റെതാണ് അത് വെക്കാനുള്ള സ്ഥലം കൊടുത്തിട്ടല്ലെ ഈ പൊല്ലാപ്പൊക്കെ ഉണ്ടായത്

  • @ganga585
    @ganga585 Місяць тому

    Panamullavarkku Vila koodiya vakeelanmare kittum, kolapathalikalkkum 'alooranmar' undavum rakshappeduthan..athanello Indian judiciary? Athayathu Best liars are Best lawyers. Avarude vadhikkanulla chathuryam sariyaya kuttavalikalkku arhikkunna siksha vangikkodukkan sahayikkunnapole thanne, kodum.kuttavalikale oru poral polum elkkathe 'oorikkondu ' varanum sahayikkum. Pakshe chinthikkenda oru karyam oru vakkeelinte 'ethics', enthanu ennanu? Addhehathinum ille 'manassakshi'? Oro vakeelum karutha coatittu kodathiyil kal vekkumbol onnalochichal mathram mathi, 'njan cheyyunnathu' oru vakeelinte dharmikatha, utharavadhitham aano ennu? Allathe, panathinu vendi 'circus' kalikkunnavavaruthu oru vakeel. Nyayam avarude bhagathano avare vijayippikkan kazhiyanam. Allenkil pidikkappedathe samarthamayo rakshappedumna 'kallane' nammal appreciate cheyyendi varum.

  • @mintosimon2320
    @mintosimon2320 Місяць тому

    Dushtanmar

  • @bindhus4164
    @bindhus4164 Місяць тому +1

    Nariya cinema lokam

  • @annek2005
    @annek2005 Місяць тому +1

    Complainants are not seelavathikal. Just remember that.

  • @user-vs6wi4dd8x
    @user-vs6wi4dd8x Місяць тому

    Iyalle valliya allavanda

  • @venugopalankakkat4272
    @venugopalankakkat4272 Місяць тому

    നശിപ്പിച്ചവൻ, കൂലി

  • @ajipk6353
    @ajipk6353 Місяць тому +3

    Industry thakarthe Sri Dileep aanenano Mr.kattarakara parayane 😮 Industry thakarthe WCC feminichikal aanu 😮

  • @RamuK-dk7tq
    @RamuK-dk7tq Місяць тому

    Pinarayi kallan Ithalla Ithinappuravum cheyyum

  • @shyamkumarvelayudhan4329
    @shyamkumarvelayudhan4329 Місяць тому +1

    തട്ടി കളയുക...

  • @sreekumark4419
    @sreekumark4419 Місяць тому +1

    Nee aarada thokum kondu show nadathiya thendyalle

  • @jeevanandane2802
    @jeevanandane2802 Місяць тому

    Eni Oru Settlement Commissione koodi Sarkar thanne Roopikarikkanam, Karyangl Rehasyamayi Sookshikkamennum urappu koduthal Sarkar Khajanavilekkum Panam kittum.

  • @RejiSon-l7h
    @RejiSon-l7h Місяць тому

    Kerala janangal Pottanmaralla

  • @AnwarM-nx5su
    @AnwarM-nx5su Місяць тому

    Koith

  • @sreekumark4419
    @sreekumark4419 Місяць тому

    Edo24-lkanikkunna koprayangal

  • @harisankar1455
    @harisankar1455 Місяць тому

    😂😂😂😂😂😂😂😂