ശരീരത്തിൽ രക്തം ഉണ്ടാകാനും രക്തം ക്ലീൻ ആകാനും ഇങ്ങനെ ചെയ്താൽ മതി /Dr Bibin Jose

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 103

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 роки тому +9

    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
    Dip.Diabetes(Boston) PGDC Cardiology(UK) M.Phil(De-Addiction,Family & Child Psy,) Ph.D Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre,Pala,
    Aravinda(KVMS)Hospital Ponkunnam
    Assumption Hospital ,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567710073
    ചാനല്‍ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് ചാനലുമായി ബന്ധപെടാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരില്‍ വാട്സ് അപ്പ് ചെയ്യുക
    Channel Contact Number +91 7034800905

  • @noorjahanpallath4030
    @noorjahanpallath4030 2 роки тому

    ഏതൊരു സാധാരണ മനുഷ്യനും മനസ്സിലാവുന്ന തരത്തിൽ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർ സാറിന് ഒരു ബിഗ് ഹായ്‌ നൽകുന്നതോടൊപ്പം ഒരുപാട് ഉപകാരപ്രദമായ വീഡിയോകൾ എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഡോക്ടർ സാറെ അടിപൊളി ഗ്ലാമർ താരമാണ് സാർ. എന്തൊരു ഭംഗിയാ സാറിനെ കാണാൻ. ദൈവം അനുഗ്രഹിക്കട്ടെ

  • @anceym0lly619
    @anceym0lly619 2 роки тому +4

    നല്ല അറിവുകൾ മനസിലാക്കി തന്ന പ്രിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ... ❤❤

  • @rajendrant2824
    @rajendrant2824 2 роки тому +5

    കൊള്ളാം. നല്ല വിശദീകരണം.

  • @anniejoseph634
    @anniejoseph634 2 роки тому +1

    ഒരു പാട് സംശയങ്ങൾ പരിഹരിക്കപ്പെട്ടു.. നന്ദി സർ

  • @nandananandu2001
    @nandananandu2001 2 роки тому

    സാറിന്റെ വീഡിയോ കേട്ടിരിക്കാൻ തന്നെ നല്ലതാണ്. കൂടുതൽ കൂടുതൽ അറിവ് പകരുന്നതാണ് .

  • @sajeevkumar1865
    @sajeevkumar1865 2 роки тому +4

    Dr. Bibin Jose, excellent advise, trusted, exemplary.pleasure to listen

  • @rukiyabeevi3288
    @rukiyabeevi3288 2 роки тому +1

    നല്ല മനസ്സിൽ ആകുന്നു

  • @thomascherian6297
    @thomascherian6297 2 роки тому +2

    Dr.very good information about Blood.Hgb,White blood cells,iron important.Those who listen can benefit a lot

  • @admsmooth4442
    @admsmooth4442 2 роки тому +3

    നല്ല അവതരണം ❤👍...

  • @rajeshvarvind378
    @rajeshvarvind378 2 роки тому +2

    Thanks for your valuable informations..

  • @boneysebastian266
    @boneysebastian266 2 роки тому +1

    Dr eavida practice chaiyunnathu

  • @malabarexpras1998
    @malabarexpras1998 2 роки тому +1

    ഗുഡ് ഇൻഫർമേഷൻ 👍👍💕

  • @christyjohny9750
    @christyjohny9750 2 роки тому

    Mattullavark arivukal pakarnnu nalkunna nalla dr. 😊😘

  • @wondervlog3031
    @wondervlog3031 2 роки тому +1

    Thank you For your Valuable Information 👍👌☺️

  • @ismailpk2418
    @ismailpk2418 2 роки тому +2

    Good information Dr ❤️👍🙏👌👍🙏🌹

  • @shijomathew1000
    @shijomathew1000 2 роки тому

    Very valuable information with very nice explaination.

  • @annammachacko5457
    @annammachacko5457 2 роки тому

    Very very good information. Thanku sir.

  • @sherinsherinsulthan2585
    @sherinsherinsulthan2585 2 роки тому +1

    it's a vry useful inform 💐 tnk u so much sir g

  • @anoopchalil9539
    @anoopchalil9539 2 роки тому +2

    Safi syrup as blood purifuer good?

  • @rasiya2356
    @rasiya2356 2 роки тому +6

    വളരെ ശരിയാണ് dr പറഞ്ഞത്. Hb 5 ഉണ്ടായിരുന്നുള്ളു ,, തീർന്നു എന്ന് കരുതിയതാ 😢അത്രയ്ക്ക് ബുദ്ധിമുട്ട് ആയിരുന്നു, heartbeat കൂടി heart പുറത്തേക്ക് ചാടിപ്പോകുമോ എന്ന് വരെ തോന്നിയിരുന്നു 🥺🥺, blood കേറ്റി, ഏതാണ്ട് 8 ലേക്ക് എത്തിയിട്ടുണ്ട്, എങ്കിലും ക്ഷീണം കുറവൊന്നുമില്ല. കഴിക്കുന്നതൊന്നും absorb ആകുന്നില്ല എന്ന് തോന്നുന്നു...

  • @nirmala.v6537
    @nirmala.v6537 2 роки тому +2

    നല്ല അറിവ്

  • @reamei7amenamenreamei773
    @reamei7amenamenreamei773 2 роки тому +1

    Oh my god Dr Ur information is absolutely alright thanks very much 🙏🌹

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +1

    Sir, very informative speach.

  • @P777-f8y
    @P777-f8y 2 роки тому +2

    Sir single kidney ulaa ആളെ Army ഇല്‍ katumo plezz പറയൂ

  • @hyderaflaj2611
    @hyderaflaj2611 2 роки тому +1

    Super message sir.

  • @stellavimal1641
    @stellavimal1641 2 роки тому +1

    Thank you for your information 😊❤

  • @athiracs9276
    @athiracs9276 2 роки тому +2

    Nice presentation

  • @Shahinac253
    @Shahinac253 2 роки тому +1

    Food kaychittum wait kurayounnad endhannu hand leg e okkay vannam kurayounnu endha cheyndath

  • @AliAli-oe5wu
    @AliAli-oe5wu 2 роки тому

    Animiya ullavaril allaam canser verumo

  • @jojivarghese3494
    @jojivarghese3494 2 роки тому +1

    Thanks for the video

  • @fathimasafna107
    @fathimasafna107 2 роки тому

    Dr..Ellavarkum kazhikkan patto ee tablet

  • @thomasponnan
    @thomasponnan 2 роки тому +5

    N-acetyl cysteine is an FDA-approved prescription drug. It can cause side effects such as dry mouth, nausea, vomiting, and diarrhea. It has an unpleasant odor that some people find hard to tolerate. When inhaled: N-acetyl cysteine is likely safe for most adults, when used as a prescription medication.

  • @sameeramajeed8400
    @sameeramajeed8400 2 роки тому +1

    Dr clinic evideyan

  • @nizwamariyam1073
    @nizwamariyam1073 2 роки тому +1

    Thankzzz doctor👌🏻🌹

  • @afseenaafseena7505
    @afseenaafseena7505 2 роки тому +1

    Good information

  • @sajanks8093
    @sajanks8093 2 роки тому +4

    ഡോക്ടർ അടിപൊളി ക്ലാസ്സ്‌ 😃

  • @treesa2053
    @treesa2053 2 роки тому

    Thanku doctar

  • @btsandblackpink8503
    @btsandblackpink8503 2 роки тому +1

    Thank you Dr 👍

  • @augustinek6926
    @augustinek6926 2 роки тому +2

    Thanks

  • @rajik5687
    @rajik5687 2 роки тому +1

    Thanku sir 👌👍🙏🙏🙏🙏

  • @dsafuntaste3756
    @dsafuntaste3756 2 роки тому +2

    Sir.. എവിടെയോ നോക്കി parauvano.. പൊലെ.. കണ്ണ് താഴെ പോകുന്നു..

  • @thomasponnan
    @thomasponnan 2 роки тому +3

    N-acetylcysteine (NAC) is a mucolytic and antioxidant drug that may also influence several inflammatory pathways. It provides the sulfhydryl groups and acts both as a precursor of reduced glutathione and as a direct reactive oxygen species (ROS) scavenger, hence regulating the redox status in the cells.

  • @gracyjoy7823
    @gracyjoy7823 2 роки тому +1

    Verygood

  • @lalydevi475
    @lalydevi475 2 роки тому +2

    നമസ്കാരം dr 🙏🙏👍👍👌

  • @geetharadha9860
    @geetharadha9860 2 роки тому +1

    Thank you

  • @girijaraghavan3910
    @girijaraghavan3910 2 роки тому +1

    Nice vidieo.

  • @sabirasabiragoodmes9458
    @sabirasabiragoodmes9458 2 роки тому +1

    Thank you dr ✌👍 good mes❤✌👍

  • @jayandivakaran9979
    @jayandivakaran9979 2 роки тому +1

    Hi, doctor. I have HB level 18. So what will I do..?

  • @rejinivijayakumar261
    @rejinivijayakumar261 2 роки тому +1

    Thanku Dr

  • @venivr6756
    @venivr6756 2 роки тому +1

    First comment
    Useful information thank uuu so much sir

  • @beenajayaram7387
    @beenajayaram7387 2 роки тому +1

    Dr. സ്റ്റൈൽ ആക്കിയല്ലോ'

  • @ranjishasuresh9305
    @ranjishasuresh9305 2 роки тому +2

    Thank u Dr

  • @arundhathidharshan5706
    @arundhathidharshan5706 2 роки тому +5

    Sir ah tablet name ivide idavo plz

  • @babythomas2902
    @babythomas2902 2 роки тому +4

    ഡോക്ടർ ഒരു ഗുളികയുടെ കാര്യം പറഞ്ഞല്ലോ ? ഗ്യാസിന് വെള്ളത്തിൽ ലയിപ്പിച്ചു കുടിക്കാൻ ഒരു ഡോക്ടർ നേരത്തെ തന്നിരുന്നു. വെളുത്ത ഏതാണ്ട് പോളോ പോലെ കാണപ്പെടുന്നത്. വെള്ളത്തിൽ പതഞ്ഞു പൊങ്ങി വരും. ഇതാണോ ഉദ്ദേശിച്ചത് ? ഡോക്ടർ പറഞ്ഞതിന്റെ പേര് Replay ൽ പറയാമോ?

  • @chillusworld2379
    @chillusworld2379 2 роки тому +1

    👌🏻👌🏻🙏🏼🙏🏼🙏🏼

  • @lellammajoseph9549
    @lellammajoseph9549 6 місяців тому

  • @beenajayaram7387
    @beenajayaram7387 2 роки тому +1

    Supr ട്ടോ

  • @sheejass6970
    @sheejass6970 2 роки тому

    👌👌👌👌

  • @minimoldevasia245
    @minimoldevasia245 2 роки тому +1

    Sir, enikku Hb 10 Anu . Femalesnu ethra venam .ithu normal ano ,please reply me sir

    • @UshaKumari-lt4us
      @UshaKumari-lt4us 2 роки тому

      11 engilum venam...

    • @minimoldevasia245
      @minimoldevasia245 2 роки тому

      @@UshaKumari-lt4us doctorey kanefathundo .athupoley njan nannayi fruits vegetables gree leafy vegetables ellam kazhikkarundu .but Hb koodunneyilla .bleeding prblmo pilles angineulla oru prblm illa ithu enthukondanu .arenkilum onnu reply tarane please

    • @ജയ്റാണികൊട്ടാരത്തിൽ
      @ജയ്റാണികൊട്ടാരത്തിൽ 2 роки тому

      @@minimoldevasia245 എനിയ്ക്ക് fibroid കാരണം മെൻസസ് ടൈമിൽ മോർ ബ്ലീഡിങ് പ്രോബ്ലം ഉണ്ട്. ആദ്യം 12 ആയിരുന്നു കഴിഞ്ഞ മാസം 10ആയി. നല്ല ക്ഷീണം ഉണ്ട്.. എനിയ്ക്കത് പ്രോബ്ലം ആണ്....
      പക്ഷെ ചേച്ചിയ്ക്ക് കുഴപ്പമില്ല. ബ്ലീഡിങ് പ്രശ്നം ഇല്ലെങ്കിൽ കുഴപ്പമില്ല. പിന്നെ കുടണമെങ്കിൽ iron tab 200mg od എടുക്കുക. ഞാൻ ഒരു നേഴ്സ് ആണ്. പിന്നെ മാതളം, dates, green leafy vegetables ഒക്കെ കഴിച്ചാൽ മതി...
      ക്ഷീണം ഉണ്ടെങ്കിൽ മാത്രം ട്രീറ്റ്മെന്റ് എടുത്താൽ മതി ആകും... ചിലപ്പോൾ ചേച്ചിയ്ക്ക് 10stable ആയിരിയ്ക്കും

    • @ജയ്റാണികൊട്ടാരത്തിൽ
      @ജയ്റാണികൊട്ടാരത്തിൽ 2 роки тому +1

      @@minimoldevasia245 tab iron എടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഡോക്ടറെ കൊണ്ടു എഴുതിക്കണം... പിന്നെ അതെടുത്താൽ മലം കറുത്ത നിറത്തിൽ വരും. അത് പേടിക്കേണ്ട. Iron എടുക്കുന്നതിന്റെ ഭാഗമായിട്ട് അങ്ങനെ വരാം.... ചേച്ചി iron എടുക്കേണ്ട... പറഞ്ഞ കാര്യങ്ങൾ കഴിച്ചാൽ മതി..

    • @hameedkayakkoth726
      @hameedkayakkoth726 2 роки тому

      11.6to15gm per deciliter

  • @rajeshrr6575
    @rajeshrr6575 2 роки тому

    😍

  • @ashishsarathchandran1734
    @ashishsarathchandran1734 2 роки тому +1

    Athe athe nyan bathroomilan ipol😂

  • @oooooon2100
    @oooooon2100 2 роки тому +5

    ഓവർ സംസാരിക്കാതെ കാര്യം പറയാൻ ശ്രേമിക്കു സുഹൃത്തേ

    • @hashimhashim2120
      @hashimhashim2120 2 роки тому +4

      സുഹൃത്തേ അദ്ദേഹം ഡോക്ടർ ആണ്.അദ്ദേഹം വിശദീകരിക്കുന്നത് അറിവില്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരമാണ്.

    • @oooooon2100
      @oooooon2100 2 роки тому +2

      @@hashimhashim2120 yes man

  • @seleembuttnmabdul2735
    @seleembuttnmabdul2735 2 роки тому +1

    👍🏻👍🏻🔥

  • @shylajasaheed6398
    @shylajasaheed6398 2 роки тому +2

    Very good information and useful

  • @jasminej5318
    @jasminej5318 2 роки тому +1

    Thank you Doctor 🙏

  • @ashrafvp6025
    @ashrafvp6025 2 роки тому

    thank you dr👍

  • @aboobackerabu1702
    @aboobackerabu1702 2 роки тому

    Good information

  • @divyapv9573
    @divyapv9573 2 роки тому +1

    Thank you Dr.

  • @lellammajoseph9549
    @lellammajoseph9549 6 місяців тому

    Good

  • @shijipraveen6591
    @shijipraveen6591 2 роки тому +1

    Thank you Sir ❤️🙏🏻

  • @radhamanin1987
    @radhamanin1987 2 роки тому +1

    Thank you sir

  • @sujithaj424
    @sujithaj424 2 роки тому +2

    Thank you docter 🙏

  • @luna_bee_-_
    @luna_bee_-_ 2 роки тому +2

    Thankyou dr

  • @vinodkumarpv3447
    @vinodkumarpv3447 2 роки тому +1

    Thank you sir

  • @gawthamkrishnatr1407
    @gawthamkrishnatr1407 2 роки тому +1

    Thank you dr