Aliyans - 255 | പരാതി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 524

  • @salinip8869
    @salinip8869 3 роки тому +185

    Sooper.. Cleetto നെ ഭയങ്കര ഇഷ്ടം...
    എന്താ അഭിനയം!!
    He is a great actor.

  • @pushpaantony2404
    @pushpaantony2404 3 роки тому +35

    കണ്ടോ.. ആ പഴയ വീടിന്റെ ഐശ്വര്യം കണ്ടോ. പുതിയ ഓരോ എപ്പിസോഡുകളും ഒന്നിനൊന്നു കത്തിക്കയറുകയല്ലേ. Super!!

    • @dhanyaskitchen9961
      @dhanyaskitchen9961 2 роки тому +2

      ആ വീട് കാണാൻ എന്തൊരു ഭംഗി 👌👌👌👌👌

  • @durwaeritriah1036
    @durwaeritriah1036 3 роки тому +13

    ഈ സീരിയലിൽ ഏറ്റവും നല്ല തന്മയത്വത്തോടെ, ഒരു കൃത്യമായ സാധാരണ കുടുംബത്തിലെ വീട്ടമ്മയായി അഭിനയിക്കുന്ന മഞ്ചുവിന് അഭിനന്ദനങ്ങൾ. കൂടെ ക്ളീട്ടോയുടെ അഭിനയം വളരെ ഭംഗിയാണ്. ലില്ലി കുടുംബത്തിലെ ഒരു ഉടക്ക് വീട്ടമ്മയും കനകൻ ഒരു ഫോട്ടോകോപ്പി സ്റ്റൈലും ആണ്. അതറിയാൻ ലില്ലി എപ്പോളും വിളിക്കുമ്പോൾ പുറത്തേക്ക് വരാൻ ഒരുങ്ങിനിൽക്കുന്ന കഥാപാത്രമായ ഒരു ബോർ ഉണ്ടാക്കും. പക്ഷേ മിക്ക സ്ഥലങ്ങളിലും തങ്കം അടുക്കളയിൽ നിന്നു ജോലിയുടെ സമ്മർദതിൽനിന്നു ഇറങ്ങിവരുന്ന ആ ഭാവവും രൂപവും വളരെ നല്ലതാണ്. പിന്നെ സാമ്പത്തിക പ്രതിസന്ധി അഭിനയം, കുറച്ചു പൈസ വീട്ടിലേക്കു വരുമ്പോൾ ഇല്ലായ്മയിൽ നിന്നു ചെറിയ സന്തോഷം, ചമ്മൽ, മനോവിഷമം, മുത്തിന്റെ കാര്യത്തിൽ ഉള്ള ശ്രദ്ധ, മുത്തിന്റെ പിടിവാശിയിൽ മനസു നോവുന്ന അമ്മയുടെ ഭാവം ഒരു പണിയുമില്ലാതെ ഉടായിപ്പും കൊണ്ടു നടക്കുന്ന ക്ളീറ്റോയുടെ ഭാവവെത്യാസം, ഒക്കെ കൊള്ളാം....പിന്നെ അനീഷ് എന്റെ സുഹൃത്ത് ആണ്. അനീഷും വളരെ കൊള്ളാം, അമ്മാവൻ സൂപ്പർ, ദേഷ്യം, ചമ്മൽ, ഗമ പ്രണയം ചീറ്റിപ്പോകുന്ന ചില നമ്പറുകൾ, തൊട്ടതിനും പിടിച്ചതിനുമൊക്കെ അമ്മ ഇങ്ങിനെ ചൂടാവരുത്....ആകെമൊത്തം കൊള്ളാം.

    • @arunnair4221
      @arunnair4221 Рік тому

      നല്ല വീക്ഷണം...

  • @vijeshv1489
    @vijeshv1489 3 роки тому +26

    സ്നേഹം കൊണ്ടൊരു സീരിയൽ അതാണ് അളിയൻസ്

  • @gv8359
    @gv8359 3 роки тому +83

    Wow
    ഇവിടെ ഒരു പൊതു ചെണ്ട ഉണ്ടല്ലോ dialogue പൊളിച്ചു..പാവം for a change Cleeto 😍🥰💝

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +11

    ഭാര്യയോട് സ്നേഹത്തിൽ മാത്രം പെരുമാറുന്ന ഗാന്ധിജിമാർ ലൈക്‌ ചെയ്യുക എനിക്ക് അറിയില്ല ഞാൻ കല്യാണം കഴിച്ചിട്ട് ഇല്ല 😁😁🤣🤣🤣

    • @koottukaran3461
      @koottukaran3461 Місяць тому

      ഭാര്യയോട് സ്നേഹത്തോടെ പെരുമാറാൻ ഗാന്ധിജി ആകണ്ട അന്തസ്സുള്ള ഭർത്താവായാൽ മതി 👍

  • @dhanalakshmivv1228
    @dhanalakshmivv1228 3 роки тому +25

    നല്ല എപ്പിസോഡ് വളരെ ഇഷ്ട്ടപെട്ടു സൂപ്പർ

  • @vijeshtp2887
    @vijeshtp2887 3 роки тому +19

    ഇടയ്ക്കിടക്ക് നോക്കിക്കോണേ വല്ലതും വരുന്നോന്നു 😄😄മുത്തിന്റെ കൗണ്ടർ

  • @basiltj9674
    @basiltj9674 3 роки тому +14

    Good programme...so relaxed when it's seeing

  • @manojkaungalmanoj200
    @manojkaungalmanoj200 3 роки тому +35

    ഈ എപ്പിസോഡിൽ നമ്മുടെ ഇക്ക തന്നെ സൂപ്പർ സ്റ്റാർ

  • @anjupreejith3164
    @anjupreejith3164 3 роки тому +12

    Aliyans orikkalum stop akkaruth. Uppum mulakum ethum arnnu kanaru. . Super program. Daily kandillel entho pole

  • @priyas5610
    @priyas5610 3 роки тому +41

    കനകനെ ഗ്ലോറിഫൈ ചെയ്യുന്നതും ന്യായീകരിക്കുന്നതും എന്തിനാണ്? ഭാര്യയോട് ഇങ്ങനെ ആണോ പോലീസുകാരൻ പെരുമാറുന്നത്
    Mental abuse is same as physical abuse
    ആ ഫോൺ വിളിച്ചയാൾ ചെയ്തത് ആണ് ശരി

    • @Hope12345
      @Hope12345 3 роки тому +9

      Kanakan kurachu overa

    • @navanava8657
      @navanava8657 3 роки тому

      Kanakan eganathe comedy serial pattulla over chattavum serious lookuman eppoyum

  • @KeralaCaffe
    @KeralaCaffe 3 роки тому +54

    പാവം ക്ളീറ്റോയ്ക്ക് മാത്രം ആരോടും പിണക്കവും പരിഭവവുമില്ലാ..നല്ല സ്വഭാവം 😊

  • @alexdaniel8271
    @alexdaniel8271 3 роки тому +9

    Love you... Riyaz narmakala..
    Super actor... 👌🙏💕

  • @ORANCH
    @ORANCH 3 роки тому +11

    വളരെ മനോഹരമായ എപ്പിസോഡ് 🌹🌹🌹🙏🙏🙏

  • @phkhader1985
    @phkhader1985 3 роки тому +17

    തങ്കം 👍🌹🌹👌സൂപ്പർ ആക്ടിങ്

  • @ramboramar4953
    @ramboramar4953 3 роки тому +6

    Super action to all actors and actresses I like very much too... By Rambo Madurai.

  • @salimsali1666
    @salimsali1666 3 роки тому +18

    ചെണ്ട ഡയലോഗ്നു ഒരു നീല മുക്കിയിട്ടുണ്ട് 😄

  • @mayasmadahavam2705
    @mayasmadahavam2705 3 роки тому +116

    ഇത് സൂപ്പർ ആയിട്ടോ ക്ളീറ്റോ യെ ഇന്ന് ഒരുപാട് ഇഷ്ടായി... എന്നും ഉടായിപ്പ് മാത്രം കൊടുക്കല്ലേ... പാവത്തിന് 😄😄

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 роки тому +74

    No one can beat Cleeto for dialogue delivery, whether it is in angry or happy or affectionate moods. Who do not want Cleeto to be acting in a movie?. Ofcourse Director Rajesh Talechara Sir can do wonders with him, only one person who can exploit the talents of Cleeto the Great. 😃

  • @krishnaambika5760
    @krishnaambika5760 3 роки тому +53

    പാവം ക്ളീറ്റോ... വെറുതെ സംശയിച്ചു.. നല്ല അവതരണം അഭിനയം അഭിനന്ദനങ്ങൾ

  • @arifamahmoodharifa8981
    @arifamahmoodharifa8981 3 роки тому +45

    തങ്കം സുന്ദരി ആയിട്ടുണ്ട് 🥰🥰🥰🥰🥰

  • @susanalexander8756
    @susanalexander8756 3 роки тому +21

    ഇങ്ങനെ പുതിയ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു 👍

  • @SamSung-yr9wy
    @SamSung-yr9wy 3 роки тому +64

    ലില്ലി tension അടിച്ചിരിക്കുമ്പോൾ, സൈഡിൽ ഇരുന്ന് nice ആയിട്ട് എണ്ണ ഒഴിച്ചു കൊടുക്കുന്ന മുത്ത്😁😁

  • @Esther-xc9df
    @Esther-xc9df 3 роки тому +7

    Paavam Kanakan..... Kanakan and Lily fan🥰🥰💕💕💕💕❤❤❤🔥🔥🔥

  • @beekeykebees3241
    @beekeykebees3241 3 роки тому +28

    കനകൻ പോലീസ് ആദ്യം ഉടായിപ്പ് ഹെൽമെറ്റ്‌ മാറ്റണം. പിന്നെ ഈ ഒരു യൂണിഫോം മാത്രം കൊണ്ട് തരികിട കാണിക്കാൻ നിൽക്കരുത്. രണ്ടോ മൂന്നോ യൂണിഫോം വാങ്ങണം. അതിനുള്ള അലവൻസ് ഡിപ്പാർട്മെന്റ് കൊടുക്കുന്നു എന്നാണ് അറിവ് 🤣

    • @neethurosanna1670
      @neethurosanna1670 3 роки тому +4

      Athu shariya, helmet ennal perfect ayirikkanam,full head covered akanam.

    • @kvs2014
      @kvs2014 3 роки тому

      ...😂...

  • @junujunu4192
    @junujunu4192 3 роки тому +6

    Super episode..thakkil Thattam ittapo Pakka ummachu kutti thanne..

  • @fijasfiju8713
    @fijasfiju8713 3 роки тому +9

    ലില്ലിയെകൊണ്ട് ഇടയ്ക്കിടെ മുറ്റം അടിപ്പിക്കലും. അതു പോലെ വീടും അടിച്ചുവാരി തുടച്ചു ഇടീപ്പിക്കണം.. എപ്പിസോഡുകളിൽ ഉൾപെടുത്തുക 😲😲😲😲😄😄😄

  • @daviskt3827
    @daviskt3827 3 роки тому +10

    He is a great actor super clieeto .

  • @muralie753
    @muralie753 3 роки тому +17

    ഇപ്പോൾ ഒന്നിനൊന്നു മികച്ച Episode കൾ

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 роки тому +23

    very nice episode ! nice little incident ! and overall natural too ! no പേൻ catching scenes ! ഹഹഹ ....All my wishes to the team behind the show !

  • @gvpspuria9242
    @gvpspuria9242 3 роки тому +14

    അനീഷ് പറ്റിയ അളിയൻ. ഒപ്പം കൂടെ നിൽക്കുന്ന സഹോദരി. 🌹🌹🌹

  • @Kvsvlo
    @Kvsvlo 3 роки тому +5

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @dakshamanu3890
    @dakshamanu3890 3 роки тому +5

    മഞ്ജു ചേച്ചി കാണാൻ എന്ത് രസാ

  • @anianukumar4641
    @anianukumar4641 3 роки тому +47

    ലില്ലി ചില നേരത്തെ അഭിനയം കാണുമ്പോൾ ജയഭാരതി ആണെന്ന് തോന്നിപ്പോകും നല്ല സാമ്യം ഉണ്ട്,,, ആശംസകൾ

  • @sanaaaaaaaas
    @sanaaaaaaaas 3 роки тому +37

    എപ്പഴും ക്ലിറ്റോ ചേട്ടനെ എല്ലാരും കുറ്റപെടത്തും പാവം 😔😔😔😔

    • @sanahsana1122
      @sanahsana1122 8 місяців тому +3

      Pavam undhan😡😡😡

    • @FathimaShifna-c3l
      @FathimaShifna-c3l 2 місяці тому

      Pavam😡😡

    • @shamlahamsa3456
      @shamlahamsa3456 13 днів тому

      അത്രയ്ക്കും നല്ല സ്വഭാവം ആയോണ്ടാ കുറ്റപ്പെടുത്തുന്നത്

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +35

    കനകൻ പോയാൽ 2 കുടുംബം തകർന്ന് പോകും കനകൻ ആണ് കറക്റ്റ് ആയി കുടുംബം നോക്കുന്നത് 😍

    • @sreejithmattathil5534
      @sreejithmattathil5534 3 роки тому +5

      @@gurupriyapriya7942 കനകന് നല്ല സ്നേഹം ഉണ്ട് തിരിച്ചു ഉണ്ടോ അതോ അളവിൽ 🤔🤔🤔😁

  • @raheemnagrath8248
    @raheemnagrath8248 3 роки тому +11

    ഇത് ഇപ്പോൾ എത്ര കഥ ആയി ഇത്പോലെ ആദ്യം ക്ലിറ്റൊയെ കുറ്റപെടുത്തും പിന്നെ നിരപരാധി എന്ന് പറയും എന്റെ ഡയറക്ടർ sir🙏🏼

  • @shailafrancyshaila8616
    @shailafrancyshaila8616 3 роки тому +7

    One of the best episodes

  • @AmbilyAnilkumar1979
    @AmbilyAnilkumar1979 3 роки тому +17

    സൂപ്പർ എപ്പിസോഡ്.. പൊളിച്ചു..എല്ലാവരും....തകർത്തു...😘😘😘

  • @sadikbhashmohammed2456
    @sadikbhashmohammed2456 3 роки тому +9

    ഇന്ന് എന്നും ക്ളീറ്റോച്ചൻ കലക്കി

  • @vedhikavedhu6893
    @vedhikavedhu6893 3 роки тому +3

    ഞാൻ വീട്ടിൽ പറയുന്ന ഡയലോഗ്.. എല്ലാർക്കും കൊട്ടാൻ ഒരു ചെണ്ട 🤣🤣

  • @Itzzzzme0912
    @Itzzzzme0912 3 роки тому +11

    Aliyans super 😀👍

  • @jayachandrankb81
    @jayachandrankb81 4 місяці тому +1

    വളരെ നന്നാവുന്നുണ്ട് 🎉

  • @kannanmohan3984
    @kannanmohan3984 3 роки тому +33

    Aliyans😍😍😍സ്പെഷ്യലി മുത്തു മണി😘😘😘😘

    • @shyjusk6630
      @shyjusk6630 3 роки тому

      Onnu pode

    • @kannanmohan3984
      @kannanmohan3984 3 роки тому +4

      @@shyjusk6630 എന്തേ മഹാനു ഭാവ രസിച്ചില്ലേ താങ്കൾക്ക് എനിക്ക് പറയാൻ ഉള്ളതും താൻ മുകളിൽ പറഞ്ഞത് തന്നെ ഒന്ന് പോടെ

  • @bindumanoj4339
    @bindumanoj4339 3 роки тому +32

    Totally love watching this serial 😍. 💯 pc entertainment 👍👍

  • @fayizpilikachalil8850
    @fayizpilikachalil8850 3 роки тому +20

    ഇന്നത്തെ അളിയൻസ് അടിപൊളി ആയിരുന്നു, 🙂😉😇😁

  • @santhithomas4623
    @santhithomas4623 3 роки тому +60

    Why is Kanakan blaming his wife for everything? He thinks his wife is his servant and has no respect for her. You can not even shout at a servant like he does with his wife. He is a failure as a husband. Useless man. Director please do not think Kanakan is an ideal man or a husband, do not show his behaviour to his wife as one. There are kids and families who watch this. This is misogyny in the name of comedy. Kaumudy channel - please stop this show of verbal spousal abuse as comedy.

  • @reejahabeeb1875
    @reejahabeeb1875 3 роки тому +5

    Super episode cleeto kalakki

  • @Diln_aah
    @Diln_aah 3 роки тому +4

    മൂത്ത് ശാലിട്ടിട്ട് നല്ല ബംഗിയുണ്ട് ❤

  • @kunjuqatar5123
    @kunjuqatar5123 3 роки тому +63

    റിയാസ് നർമ കല സൂപ്പർ 👌👌

  • @dilluzzzff6110
    @dilluzzzff6110 3 роки тому +5

    അടിപൊളിയായി👍👍

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +17

    കനകൻ & ക്ലീറ്റോ വല്ല ഫ്രീക് ഡ്രെസ്സിൽ വരുന്ന എപ്പിസോഡ് ഉണ്ടോ 🤔🤔🤔

    • @Shammuz
      @Shammuz 3 роки тому

      Yes new episode pariganichu broyide opinion congratulations 👏🏻👏🏻👏🏻👏🏻 watch new episode.. apol sahodarande comment njan orthu.. 👍🏻👍🏻🍬🍬🍬

    • @sreejithmattathil5534
      @sreejithmattathil5534 3 роки тому +1

      @@Shammuz 😁😁😁njan orthathu igana episode vanittu undu enna atha chodichathu🤣🤣🤣

  • @geethashridharan7749
    @geethashridharan7749 3 роки тому +12

    pawam cleto...cleto dialogue was very pawam..

  • @sasikalachandran5097
    @sasikalachandran5097 3 роки тому +3

    Valare ishtamulla oru serial ayirunnu Alians. Manjuvine ishtamillathathu kondu eppol kararilla. Biggboss kazhinjathodu koodi ee vruthikettavale veruthupoyi. Kushtarogam pidichaval

  • @NishiMindBenders
    @NishiMindBenders 3 роки тому +6

    Muthu molude dailog kalakki
    Social media 😂

  • @susmiunni1239
    @susmiunni1239 3 роки тому +8

    Ennum mask 😷 vekkathe..Station il pokunna police kanakan.....😇

  • @KrishnamurthiBalaji
    @KrishnamurthiBalaji 2 роки тому +3

    Super Team 👍👏👏👏💐

  • @nandana830
    @nandana830 3 роки тому +13

    ഇന്ന് നേരേത്തെ uploaded ചെയ്തല്ലോ 🙏🙏🙏

  • @roopeshprabhakaran9844
    @roopeshprabhakaran9844 3 роки тому +2

    Super!!! 😊😊👍🏽👍🏽👍🏽👌🏽👌🏽👌🏽

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +18

    അല്ലെങ്കിൽ ലില്ലി. ഈയിടെയായിട്ട്. കനകം സാറിനെ ശ്രദ്ധയില്ല. ഓണത്തിന്റെ ക്ഷീണം ആണോ കുട്ടീ 😂😂😂😂😂

  • @arunca4586
    @arunca4586 3 роки тому +5

    എപ്പിസോഡ് സൂപ്പർ

  • @vassujaani4086
    @vassujaani4086 3 роки тому +2

    അല്ല കനകാ ഒരു ജോഡി യൂണിഫോം കൂടി വാങ്ങണം ട്ടോ 🙏🙏🙏🙏

  • @mjsmehfil3773
    @mjsmehfil3773 3 роки тому +2

    Excellent

  • @sakkeerhusain6120
    @sakkeerhusain6120 3 роки тому +12

    Muth fans ille evide like adi😍😍😘

  • @anintelligentmadman348
    @anintelligentmadman348 3 роки тому +15

    നമ്മുടെ നാട്ടില്‍ ആണ്‌ കുട്ടികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്തത്

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +2

    എന്തായാലും കലക്കി തിമിർത്തു

  • @liwalia6583
    @liwalia6583 3 роки тому +2

    Evar ellavarum jeevikkukkayanallo superrrr

  • @MsTONYAUSTIN
    @MsTONYAUSTIN 3 роки тому +10

    എല്ലാവരും ഒന്നിനൊന്നിനു മെച്ചം, സൂപ്പർ

  • @noushadkollamparambil8577
    @noushadkollamparambil8577 3 роки тому +3

    Super 👍👍👍👍😀😀

  • @najilasathar3500
    @najilasathar3500 3 роки тому +6

    സൂപ്പർ ക്‌ളീറ്റോ 😍😍❤️

  • @muhammadisham9248
    @muhammadisham9248 3 роки тому +2

    Muth shall itt super 👌

  • @amjamshadali7000
    @amjamshadali7000 3 роки тому +2

    Supper
    Riyaskaa cleeto🥰🥰

  • @thameemthameem413
    @thameemthameem413 2 роки тому +1

    Super thangam ❤️❤️💜💜💜

  • @sajanthomas4836
    @sajanthomas4836 3 роки тому +15

    Cleetto pavam aayathu kondu... Ellarum koodi.....

  • @parameswarankp2591
    @parameswarankp2591 3 роки тому +3

    Super Dear 's 😁

  • @sreekalavenu278
    @sreekalavenu278 3 роки тому +5

    cleetoooo superrrrr

  • @KrishnaKumar-fb3td
    @KrishnaKumar-fb3td 3 роки тому +4

    Aliyans fans

  • @diuabishrviog5582
    @diuabishrviog5582 2 роки тому +5

    👍👍👍👍👍

  • @muhammedsinan8843
    @muhammedsinan8843 3 роки тому +5

    പൊളിച്ചു സാർ അഭിനയം

  • @Rsk123rsk
    @Rsk123rsk 3 роки тому +5

    നല്ല episode

  • @babuudumattu4251
    @babuudumattu4251 3 роки тому +2

    Cleeto abhinayam super..

  • @MrLayman2010
    @MrLayman2010 3 роки тому +7

    ഇതിലെ തുടക്കത്തിലെ വഴക്കുപോലെയുള്ള സംഭവങ്ങൾ ദയവുചെയ്ത് കനകനെ ന്യായീകരിക്കരുത്....സാധാരണവൽക്കരിക്കുകയും ചെയ്യരുത്.
    ഇതുപോലുള്ള വഴക്കുകൾ സ്ഥിരം നടക്കുന്ന ഒരു വീട്ടിലെ മകനാണ് ഞാൻ.
    ഇതിൽ ഭാര്യ വിട്ടുകൊടുക്കുന്നത് കണ്ടിട്ടു "കണ്ടോടീ....അങ്ങനെയാ പെണ്ണുങ്ങൾ " എന്ന് അമ്മയോട് പറയുന്നതും ഞാൻ ഇന്ന് കേട്ടു.
    അത് പരാതി പറഞ്ഞ cleeto തെറ്റ് എന്നുവരുത്തി തീർക്കുകയും ചെയ്തു.
    ഒരുപാട് വിഷമത്തോടെയാ ഞാൻ എഴുതുന്നത്.

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 роки тому +16

    അല്ലാ!🤔.....Aliyans ശെരിക്കും എത്ര മണിക്ക upload ചെയ്യുന്നേ...🙄😁

  • @seejakumar9371
    @seejakumar9371 3 роки тому +4

    Manju chechide hairnte secret antha...onnu parayumoo😊😊

  • @artsandcrafts2795
    @artsandcrafts2795 3 роки тому +5

    Ellaa aliyansum kanunnavar like adi

  • @Anusavilthinkstudio
    @Anusavilthinkstudio 3 роки тому +4

    Akshayas dialogues are a bit over ....from few days

  • @jessyjessy4193
    @jessyjessy4193 3 роки тому +2

    ഇത് ഇവരുടെ വിട് തന്നെ ആണോ റിയൽ ❤❤❤

  • @alexvarghese2667
    @alexvarghese2667 3 роки тому +4

    Pavam cleeto Muth also Super

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 3 роки тому +6

    ക്ലീറ്റോ ഇനി മുതൽ നന്നാവാൻ തീരുമാനിച്ചു

    • @joseanthrose8629
      @joseanthrose8629 3 роки тому

      പൊലീസ്കാരൻടെ ഡൃട്ടി ലില്ലിയെഎടുക്കാൻ പറ

  • @beenaabraham2243
    @beenaabraham2243 3 роки тому +3

    Cleettoo... suuuupprr ❤️

  • @shyjavarghese4829
    @shyjavarghese4829 3 роки тому +1

    Jayabharti Lilly 👌🏻👌🏻q👍🏻👍🏻

  • @sarathravi4936
    @sarathravi4936 3 роки тому +3

    Super

  • @roshinrodrigues8444
    @roshinrodrigues8444 3 роки тому +16

    Next jagathy is cleeto chettan🔥🔥🔥

  • @therock5334
    @therock5334 3 роки тому +8

    ആണും പെണ്ണും തുല്യതയിൽ വിശ്വസിക്കണം ഇത് താലിബാനല്ല

  • @thameemthameem413
    @thameemthameem413 2 роки тому +1

    Super cleeto ♥️❤️😍🌹

  • @sakkeenaaksakkeena9917
    @sakkeenaaksakkeena9917 3 роки тому +16

    Pavam ക്ലീറ്റേഴ്സ് ❤❤

  • @krizgamzoid012
    @krizgamzoid012 Рік тому +1

    ക്ലീറ്റോ... 👌👌

  • @manojkousalyam4191
    @manojkousalyam4191 3 роки тому +1

    Good episode.....

  • @thahirathahira1966
    @thahirathahira1966 3 роки тому +15

    Ayyo pavam kleeto chettan😁😁