Aliyans - 270 | നാടുവിടൽ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 703

  • @sreelakshmyammu2997
    @sreelakshmyammu2997 2 роки тому +322

    ഫുഡ്‌ കഴിച്ചുകൊണ്ട് അളിയൻസ് കാണുന്ന എത്രപേരുണ്ട് 😍

  • @bijumon2515
    @bijumon2515 3 роки тому +30

    കരഞ്ഞുപോയി ഞാൻ...
    ജൂറി ഇതൊന്നും കാണുന്നില്ലേ.. എന്താ അഭിനയം ഈ കുട്ടികൾ പോലും...ഇവർ കഥാപാത്രങ്ങൾ ആയി ജീവിക്കുന്നു...
    രാജേഷ് സർ ..നിങ്ങളുടെ ടീമിനെ കണ്ട് അസൂയ ഉണ്ടാകുന്നു..
    മൊത്തം ടീമിനും എന്റെ ഒരു ബിഗ് സല്യൂട്ട്

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 3 роки тому +310

    ഇതൊക്കെ കാണുമ്പോൾ ആണ് ഏഷ്യാനെറ്റ് ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്...... അളിയൻസ് ഇഷ്ട്ടം 🤭🤭😍😍😍

  • @അനിയത്തിപ്രാവ്-ഢ5ഠ

    കുട്ടികളും ബെസ്റ്റ് അഭിനയം 👌👌തെളിയിച്ചു അളിയൻസ് ടീം 👌👌👌👌👌👌👌👌💐💐💐💐💐💐

    • @statusli2061
      @statusli2061 3 роки тому +1

      10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1M അടിക്കാം ഒന്ന് വിചാരിക്കു😄🤪

    • @rasheedrashi6097
      @rasheedrashi6097 3 роки тому

      @@statusli2061 ki

    • @hananahhashim296
      @hananahhashim296 Рік тому

      😄😄😄😄😄😯😯😯😯😯😯😯😯😯😯😯😯😯😯😯😢😢😢🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴😄😄😄😄😄😄😄😄🥴🥴🥴🥴🥴🥴😓😓✨🤥😦😈😈🥵🥵🥵🥵🥵🥵🥵🥵🥵🥵🥵🤢🤢🤢🤢🤢🤢🤢🤢🤢🤢🤡🤡🥝🥝🥝🥝😯😫😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😧😧😧

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 роки тому +192

    ആരും അഭിനയിക്കുന്നില്ല ജീവിക്കുകയാ..!!❤️😇

    • @statusli2061
      @statusli2061 3 роки тому +5

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️

    • @jaseeraabdullajasi6467
      @jaseeraabdullajasi6467 3 роки тому +2

      @@statusli2061 oi😇 njn mumbee ningale subscriber aanu🥰

    • @Abdulrahman-vr6jf
      @Abdulrahman-vr6jf 3 роки тому +2

      Aaaa

    • @statusli2061
      @statusli2061 3 роки тому +2

      @@jaseeraabdullajasi6467 ❣️

    • @statusli2061
      @statusli2061 3 роки тому +2

      @@jaseeraabdullajasi6467 enne evidinnaan kandath

  • @pink-u4c
    @pink-u4c 2 роки тому +2

    നല്ലു ചെയ്തത് വളരെ തെറ്റാണ്, ഇതിന് തീർച്ചയായും ഒരു പാഠം പഠിപ്പിക്കേണ്ടതായിരുന്നു, പക്ഷേ കുട്ടികളിൽ നിന്ന് വളരെ അതിശയിപ്പിക്കുന്ന അഭിനയം വരുന്നു. നല്ല അടിപൊളി അഭിനയം

  • @rakhipranav5670
    @rakhipranav5670 3 роки тому +18

    ഇവരൊന്നും അഭിനയിക്കുന്നത് ആയി തോന്നിയില്ല.നമ്മുടെയൊക്കെ വീടുകളിൽ ഉള്ളത്പോലെ.മക്കൾ എല്ലാവരും അടിപൊളി.നല്ലൊരു episode.

  • @karthimundot6435
    @karthimundot6435 3 роки тому +62

    മുത്തിന് അമ്മയോട് ഉള്ള സ്നേഹം dr ന്റെ അടുത് കൊണ്ടുപോകാം എന്ന് കരയുന്നു 🥲🥲

    • @statusli2061
      @statusli2061 3 роки тому +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️

  • @sijoanitha9090
    @sijoanitha9090 3 роки тому +60

    ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോ
    ആരൊക്കെ കരഞ്ഞു 😭😭😭😭😭😭😭😢😢😢

  • @saikamalsnair
    @saikamalsnair 3 роки тому +216

    കണ്ണു നിറഞ്ഞ മറ്റൊരു മനോഹരമായ എപ്പിസോഡ് 😭👌 മറ്റൊന്നും പറയാനില്ല

  • @artm9757
    @artm9757 3 роки тому +123

    പിള്ളേർ എന്തൊരു പ്രകടനം ആണ്❤️❤️

    • @statusli2061
      @statusli2061 3 роки тому +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️

    • @world-jj8ps
      @world-jj8ps 3 роки тому

      👌👌

  • @abdullahmidhulaj848
    @abdullahmidhulaj848 3 роки тому +7

    ഇത് പോലുള്ള എപ്പിസോഡ് ഇടുന്പോൾ സൂക്ഷിക്കണം
    ഇത് ഒരുപാട് കുട്ടികൾ കാണാറുണ്ട്
    വീട്ടിൽ ചെറിയ വഴക്ക് പറയുന്പോൾ അവരും ഇത് പോലെ ചെയ്യാൻ സാധ്യത ഉണ്ട് (വീട് വിട്ട് പോകും )

  • @arkay8728
    @arkay8728 3 роки тому +78

    പൊളിച്ചു 👌 കുട്ടികൾക്ക് അഭിനയിക്കാൻ ഒരവസരം കിട്ടി.. അവരത് നന്നായി ചെയ്തു 👍👏❤🌹

    • @statusli2061
      @statusli2061 3 роки тому +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️

  • @lovea1140
    @lovea1140 3 роки тому +51

    അച്ചോടാ മക്കളെ അഭിനയം പറയാൻ വാക്കുകളില്ല മുത്ത് nallu സയു ഒക്കെ ഉഷാർ. 😍😍😍😍😍😍😍😍

  • @lizypaul7423
    @lizypaul7423 3 роки тому +89

    കുഞ്ഞു മക്കൾ മുതൽ എല്ലാവരും എന്താ അഭിനയം സൂപ്പർ

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +5

    പണ്ട് ഞാനും പോയിട്ട് ഉണ്ട് വിശന്നപ്പോൾ തിരിച്ചു വന്നു ഇനി വേണം ഒന്ന് പോകൻ പഴയ കാലതൊട്ട് ഒന്ന് കൊണ്ട് പോയി അളിയൻസ് അഭിനന്ദനങ്ങൾ ✌️✌️✌️✌️💞💞💞💓💞💓💘💘💕🌷🌷

  • @sinjua8968
    @sinjua8968 3 роки тому +115

    ഇന്നാണ് നല്ലുവിനെയും സയ്യുവിനെയും ഉൾകൊള്ളിച്ച എപ്പിസോഡ്. കുട്ടികൾ ഉണ്ടേലും കാര്യമായ റോൾ ഉണ്ടാവാറില്ല. എന്തായാലും super. അമ്മാവൻ വിവരം അറിഞ്ഞു ഓടി വരണമായിരുന്നു. 👍

  • @Ani-gi1pf
    @Ani-gi1pf 3 роки тому +36

    Chakkapazham team oke ith kanda poy kinattil chaadumm....ente ponnooo ith serialo atho jeevitho🤷‍♂️🤷‍♂️🤷‍♂️👍👍👌👌👌😊😊

  • @abraham579
    @abraham579 3 роки тому +19

    അവസാനം വന്നത് നല്ലുവിന്റെയും സയ്യുവിന്റെയും യഥാർത്ഥ അച്ഛനാണ് .

  • @iyasiyaas2426
    @iyasiyaas2426 3 роки тому +6

    Food kayikumbol arakilum enna polee
    Ee ith kanar undoo guyss 💥💥❤
    Aliyans uyir 💥❤❤

  • @wanderlust786
    @wanderlust786 3 роки тому +85

    ആർക്ക് award കൊടുത്തിലെങ്കിലും ഈ സീരിയൽ ന്ന് കൊടുക്കണമായിരുന്നു ❤️💯

  • @akshayaharidas6661
    @akshayaharidas6661 3 роки тому +20

    കരയിപ്പിച്ച് കളഞ്ഞല്ലോ....aliyans പൊളിയാ....❤️

  • @harikrishnanu2147
    @harikrishnanu2147 3 роки тому +34

    പല കുടുംബ ജീവിതത്തിൽ ഒരിക്കൽ നടക്കുന്നതാണ് നല്ലൊരു മെസ്സേജ് ആണ്

  • @molyjames5620
    @molyjames5620 3 роки тому +51

    Super
    കരഞ്ഞു പോയി. എല്ലാവരും ഒന്നിനൊന്ന് മികച്ച അഭിനയം 👌♥️

  • @abdullaparis4808
    @abdullaparis4808 3 роки тому +26

    സൂപ്പർ എപ്പിസോഡ് 😰😰കണ്ണ് നിറഞ്ഞപ്പോയി 😭😭

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +17

    *ഇന്നത്തേ എപ്പിസോഡ് കൊള്ളാം നല്ലു നന്നായി അഭിനയിച്ചു കലക്കി മോളെ*

  • @jalajas1376
    @jalajas1376 3 роки тому +94

    കരഞ്ഞു പോയി.... നല്ല ഒരു episode aayirunnu🌺❣️🌺

    • @statusli2061
      @statusli2061 3 роки тому +2

      10 ലക്ഷം പേർ വിചാരിച്ചാൽ എനിക്ക് 1M അടിക്കാം ഒന്ന് വിചാരിക്കു😄🤪

    • @sanasafa8740
      @sanasafa8740 3 роки тому

      @@statusli2061 nl

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +6

    Eppoya kuttikalk oru Nalla roll kittiyath 😂athyam kuttikal undelum nalla katha pathramonnum kitttiyittilla 😘kuttikalk nalla katha pathram kodutha aliyansinavatte enathe like 😘😘😘😘😘😘😘😘😘aliyans fans adi like 😘😍😍avasanam ellarum karayipichu kalnju 😭😭

  • @vaidyanad6391
    @vaidyanad6391 3 роки тому +23

    സ്നേഹത്തിൻ റെയും സമാധാനത്തിൻ റെയും കണ്ണുനിറച്ച് കണ്ണീരും ആയ എപ്പിസോഡ് സൂപ്പർ

    • @statusli2061
      @statusli2061 3 роки тому +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️

  • @ideafactory-in
    @ideafactory-in 3 роки тому +34

    കുട്ടികൾ തകർത്തു 🥰

  • @asif7819
    @asif7819 3 роки тому +45

    ഏറ്റവും ഇളയത് ആയ ആ കൊച്ചു അഭിനയിക്കുന്നു ഗംഭിരം തന്നെ 😍😍

    • @SGM627
      @SGM627 3 роки тому +8

      Aa koch enth acting.onnum mindathe irikunnu.oru reactionum illatha koch.oru episodelum aa Kutty active alla.vaaya thurannu mindan polum ariyilla.nallu pinne vilanja vithaanennu kandalum ariyam.Muthumol ( akshayamol) super aanu.aval jeevikuvaanu screenil.

    • @ashes3800
      @ashes3800 3 роки тому +2

      Aa roleinu venda perfect reactions aanu sayyuyude. Cheriya pilleru angane thanneya behave cheyukka. She is already getting exposure to acting at child age, and that too with great actors of this team. Veluthavumbol avalokeyanu actingil best performers aayi varuka. Donot try to degrade anybody, especially small children, pillerkethire mosham comment theerchayayum avoid cheyyanam.

    • @asif7819
      @asif7819 3 роки тому +1

      @@ashes3800 crrct😘😘😘

    • @SGM627
      @SGM627 3 роки тому

      @@ashes3800 motham commentum theriyum onnum njan paranjilla.pillerkethire matramalla.aarkethireyum.abhipraayam paranju.atre ullu.

    • @madhavikrishnan3518
      @madhavikrishnan3518 3 роки тому

      @@asif7819 endah mada ia

  • @sahil8549
    @sahil8549 3 роки тому +68

    അമ്മ കിട്ടുന്ന ഗ്യാപ്പില്‌ ലില്ലിക്ക്‌ കുത്ത്‌ കൊടുക്കുന്നുണ്ട്‌😄

    • @nijijohn541
      @nijijohn541 3 роки тому +16

      അതു ജീവിതത്തിൽ നടക്കുന്ന കാര്യം ആണ്...വീട്ടിൽ പിള്ളേർ എന്തു കുരുത്തക്കേട് കാണിചാലും അമ്മമാരെ കുറ്റം പറയുന്നവർ ആണ് കൂടുതൽ പേരും....

    • @divyaradhakrishnan1024
      @divyaradhakrishnan1024 3 роки тому

      Zhgc

  • @sarovar4374
    @sarovar4374 3 роки тому +2

    പൊന്ന്‌ ചെങ്ങയിമാരെ.. സീരിയലുകളിൽ കിടന്നു കളിക്കാതെ സിനിമയിലോട്ടുവാ... ഇപ്പോഴുതേ മലയാള സിനിമക്ക് നിങളെയൊക്കെയാണ് ആവശ്യം 😍🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @susmithapramod4568
    @susmithapramod4568 3 роки тому +51

    നല്ലുവും സയ്യുവും അടിപൊളി 👌👌👌👌👌👌👌👌👌. ഇന്നത്തെ എപ്പിസോഡ് 👍👍👍👍

  • @vaheedaumer4285
    @vaheedaumer4285 3 роки тому +44

    കുട്ടികളെ എല്ലാ എപ്പിസോഡിലും കാണിച്ചില്ലെങ്കിലും അവർ ഉള്ള ഒരു ഫീൽ എപ്പോഴുംഉണ്ടാകണം

  • @mohananpillaimohanan3417
    @mohananpillaimohanan3417 3 роки тому +16

    ശരിക്കും കരയിപ്പിച്ച എപ്പിസോഡ്.. ഇങ്ങനെയൊന്നും വേണ്ടാ.. സൈജു എന്റെ പൊന്നു പൊളിച്ചു... ചക്കരയുമ്മ 🌹🌹👍👍👌❤❤❤❤❤❤❤❤❤❤🙏

  • @annarahul9257
    @annarahul9257 3 роки тому +12

    ഇന്ന് കുട്ടീസ് പൊളിച്ചു 💕💕😘😘😘😆😆😆😆 ക്‌ളീറ്റോ സയ്യു എന്ന് വിളിക്കുന്നത് കേട്ടാൽ അയ്യോന്ന് വെക്കുന്ന പോലെ

  • @sulaimankkr3285
    @sulaimankkr3285 3 роки тому +126

    ഒരു മടിയും കൂടാതെ കാണുന്ന അളിയൻസ്

    • @jerineldhose7b840
      @jerineldhose7b840 3 роки тому +4

      Najn

    • @statusli2061
      @statusli2061 3 роки тому +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️

  • @sudhiba1256
    @sudhiba1256 3 роки тому +37

    പടക്കം പൊട്ടിയപ്പോൾ ചിരിച്ചത് ഞാൻ മാത്രം ആണോ 🤣🤣🤣🤣🤣

  • @saleemap2264
    @saleemap2264 3 роки тому +9

    സൂപ്പർ എപ്പിസോഡ്...... 👌🏻👌🏻👌🏻👍🏻👍🏻👍🏻മക്കളുടെ അഭിനയം പൊളി

  • @niyaskhan4413
    @niyaskhan4413 3 роки тому +27

    എന്റെ സ്വന്തം വീട്ടിലെ അനുഭവം നിങ്ങൾ ഒരു എപ്പിസോഡ് ചെയ്‌തു ഇ ഒരു അനുഭവം ആർക്കും വരരുത് 😂

    • @statusli2061
      @statusli2061 3 роки тому +1

      ☜ ഒന്ന് കേറി നോക്കുമോ⛎️⛎️⛎️

    • @manoj-nw2gu
      @manoj-nw2gu 3 роки тому

      Kuttikal kalakki

  • @abdulsamad981
    @abdulsamad981 3 роки тому +21

    ഇന്നത്തെ എപ്പിസോഡ് polichu👏

  • @Seemasasik
    @Seemasasik 3 роки тому +37

    തെറ്റ് കാണിക്കുന്നതിൽ അടിക്കുന്നതിനു കുഴപ്പമില്ല.. ചെറിയ കുരുത്തക്കേടല്ല ഇതൊന്നും.. Good episode..

    • @cijoykandanad
      @cijoykandanad 3 роки тому +1

      അടി നിരോധിച്ചു ഉടൻ നിയമം വരും

    • @neethurosanna1670
      @neethurosanna1670 3 роки тому

      Maha kedukala muthinte thallayaya thankam,Lilly.
      Elaya mmakkale maathram athiratta lalichu lalichu thalayil kayattukayaanu pothuve.
      Thetyu kandal,cheythal shadhikkanam shikdhikkenda reethitil shikshikkanam,pakshe thodunnathinum ppidichathinum akatuthu.

  • @pradeepkumar-hy3ub
    @pradeepkumar-hy3ub 3 роки тому +31

    പൊളിച്ചു. അഭിനയം ഒന്നിനൊന്നു മെച്ചം. കണ്ടിട്ട് കരഞ്ഞുപോയി.. തുടർന്നും ഇതുപോലത്തെ സീരിയൽ പ്രതീക്ഷിക്കുന്നു

  • @manucr77
    @manucr77 3 роки тому +87

    അതിമനാനോഹരമാണീ ഈ എപ്പിസോഡ് 😍😍

    • @togyjohn9
      @togyjohn9 2 роки тому

      ,😡😡😡😡😡😡😡manju 😡😡😡😡😡😡😡

  • @jomolsoju737
    @jomolsoju737 3 роки тому +6

    കരഞ്ഞു പോയ നല്ലൊരു എപ്പിസോഡ്.... അമ്മ സൂപ്പർ.....

  • @remyakrishnanremyakrishnan9126
    @remyakrishnanremyakrishnan9126 3 роки тому +7

    ഇന്ന് ഞാനും എന്റെ മോളേ അടിച്ചു.....പഠിക്കാൻ വിളിച്ചിട്ട് വരാതെ 4മണിയായപ്പോ വന്ന് ബുക്കിന്റെ മുൻപിൽ ഇരുന്ന് ഉറക്കം തൂങ്ങി.....ഞാനൊരു അടിയും കൊടുത്തു പോയി ഉറങ്ങാൻ പറഞ്ഞു....പിന്നെ തോന്നി വേണ്ടായിരുന്നു എന്ന്....ഇപ്പോ ഇത് കണ്ടപ്പോ വല്ലാത്ത ടെൻഷൻ തോന്നുന്നു.....കുഞ്ഞാണെങ്കി ഉറങ്ങുകേം ചെയ്തു .....കൊറോണ കാലത്തെ കുട്ടികളുടെ പ്രശ്നങ്ങൾ ആ ലാസ്റ്റ് ഡയലോഗിൽ ഉണ്ട്.....

    • @kamalsha7865
      @kamalsha7865 3 роки тому

      Saramilla avarkk nalladinu vendiyallee visahamikkanda

  • @prakasht9809
    @prakasht9809 3 роки тому +16

    Minute 9: 14 muthnte entry sherikkum super aayirunnu tto paavam kochungalu kannu niranju

  • @പോരാളിവാസു-ച7ഡ

    നല്ലുവിന്റെയും സായ്യുവിന്റെയും യഥാർത്ഥ അച്ഛൻ ആണ് അവിടെ വന്ന ആ വെള്ള മുണ്ട്കാരൻ 😍

  • @CODERED999
    @CODERED999 3 роки тому +13

    Military campil yudham thudangi ennu😂😂😂Cleeto rocks...

  • @juliedaniel5024
    @juliedaniel5024 3 роки тому +12

    17.41 ഇൽ അച്ഛന്റ്റെ കൂടെ നല്ലുന്റെയും സായ്യുന്റെയും ഒരു വരവേ 👌. ഹരി കലക്കി

  • @heerachottu8176
    @heerachottu8176 3 роки тому +16

    അറിയദെ കണ്ണ് നിറഞ്ഞു പോയി..😘

  • @bijugeorge6200
    @bijugeorge6200 3 роки тому +16

    മിക്സ്ചർ എടുക്കുന്നത് കണ്ടിട്ട് നല്ലൂന്ന് വിശപ്പൊന്നും ഇല്ലായിരുന്നു 😀. വിശക്കുവാണേൽ കൈ നിറച്ച് എടുക്കണം. പിന്നെയും പിന്നെയും എടുത്ത് പാത്രം കാലി ആക്കണം.

  • @hotkitchen199
    @hotkitchen199 3 роки тому +55

    നാടുവിടൽ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീഷിച്ചില്ല 🤣

  • @ammunavadeepk3705
    @ammunavadeepk3705 3 роки тому +63

    വളരെ മനോഹരമായ എപ്പിസോഡ്👌👌👌 എല്ലാവരും അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു

  • @akshaykumar-bd3fu
    @akshaykumar-bd3fu 3 роки тому +19

    ലില്ലി ചേച്ചി നല്ല അഭിനയം 👍👍👍

  • @unnikumar8768
    @unnikumar8768 3 роки тому +27

    ലില്ലിയും സൂപ്പർ ആയിരുന്നു 🥰🥰🥰

  • @akhilnikhil576
    @akhilnikhil576 3 роки тому +3

    ഈ എപ്പിസോഡ് ബാല്യകാലത്തെ ഒത്തിരി സംഭവങ്ങൾ ഓർമ്മയിൽ കൊണ്ടു വന്നു.

  • @sreenivasan848
    @sreenivasan848 3 роки тому +37

    അൻസാറിന്റെ വിവാഹ വാർഷികത്തിന് പോകാൻ കനകന് വല്ല്യ ജാഡ ആയിരുന്നു.ഇപ്പൊ കുഞ്ഞുങ്ങളെ തിരയാൻ അൻസാറും നടരാജനും പോകേണ്ടി വന്നില്ലേ....😊😊😊😊

    • @jessypinkman5816
      @jessypinkman5816 3 роки тому +6

      അതാണ് അൻസാറും നടരാജനും വെറും പാവങ്ങൾ ❤...

  • @manojk1315
    @manojk1315 3 роки тому +17

    മനോഹരമായ ഒരു എപ്പിസോഡ്. പിള്ളേർ പൊളിച്ചടുക്കി🙏🙏അളിയൻസ് കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുന്നു🙏🙏😘😘😘

  • @indukumari3128
    @indukumari3128 3 роки тому +30

    തെറ്റ് ചെയ്‌താൽ ശിക്ഷ വേണം. ഇപ്പോൾ അതില്ലാത്തത് കൊണ്ട് പല പ്രശ്നങ്ങളും ഉണ്ട്

  • @keerthanapv4195
    @keerthanapv4195 3 роки тому +23

    Piller polichadukki❤️❤️.... And achamma❤️ very one should be like her❤️

  • @zulfikarfafag5626
    @zulfikarfafag5626 3 роки тому +6

    Suuper, Last chettante വാക്കുകൾ 👍🏻👍🏻

  • @verifymedia2378
    @verifymedia2378 3 роки тому +2

    ഈ എപ്പിസോഡ് കണ്ടപ്പോൾ ചെറുപ്പത്തിൽ എന്റെ 2 കൂട്ടുകാർ ഇത് പോലെ നാട് വിട്ടു പോകാൻ നോക്കിയതാണ് ഓർമ്മ വന്നത് പിള്ളരുടെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്ന ഒരു ദിവസം പിള്ളേര് വീട് പൂട്ടി കളിക്കാൻ പോയി തിരിച്ചു വന്നപ്പോഴാണ് വീടിന്റെ key കളഞ്ഞു പോയ കാര്യം മനസിലായത് പിള്ളേരുടെ അച്ഛൻ കുറച്ച് കലിപ്പ് സ്വഭാവം ആയിരുന്നു സംഭവം അറിഞ്ഞാൽ അച്ഛൻ തല്ലുമെന്ന് പേടിച്ച് 12 വയസുള്ള ചേട്ടൻ 8 വയസുള്ള അനിയനെയും കൂട്ടി നാട് വിടാൻ തീരുമാനിച്ചു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോയി.പിള്ളേരുടെ പരുങ്ങൽ കണ്ട റെയിൽവേ പോലീസ് എവിടെ പോകുവാണെന്നു ചോദിച്ചു വയനാട് പോകാൻ നിൽക്കുവാണെന്ന് പറഞ്ഞപ്പോൾ ആണ് കള്ളം പറയുവാണെന്ന് മനസിലായത് ലാസ്റ്റ് പോലീസ് ശരിക്കു വിരട്ടിയപ്പോൾ സംഭവിച്ച കാര്യങ്ങളൊക്കെ പറഞ്ഞു ഒടുവിൽ പോലീസ് തന്നെ പിള്ളേരെ വീട്ടിൽ എത്തിച്ചു ഇപ്പോഴും അത് പറഞ്ഞു ഞങ്ങൾ അവന്മാരെ കളിയാക്കാറുണ്ട്😅

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +13

    ലില്ലി കൊച്ചിനെ അടിച്ചത് നല്ല naturality ഉണ്ടായിരുന്നു, 💞💕💞💕🙏👍

  • @dszashalini
    @dszashalini 3 роки тому +6

    Very emotional. Super acting by all 👌👏👏👏👏🌹🌹🌹💕💕💕💕💕

  • @binuj8108
    @binuj8108 2 роки тому +2

    കണ്ണ് നിറഞ്ഞു പോയി നല്ലൊരു പ്രോഗ്രാം

  • @sebiyasebastian3669
    @sebiyasebastian3669 3 роки тому +34

    നല്ലുവിന്റെ കയ്യിൽ കുരുത്തക്കേട് മാത്രം 😄😄

    • @juliedaniel5024
      @juliedaniel5024 3 роки тому +8

      സാദാ സ്വഭാവത്തിൽ നല്ലുട്ടി പാവം ആണ്

  • @rekhano1613
    @rekhano1613 3 роки тому +4

    Super episide
    Kooduthal puthumakkal
    Oro divsam thorum😍👍👍👍🤩

  • @sreedasan2857
    @sreedasan2857 3 роки тому +11

    കണ്ണ് നിറയിച്ച എപ്പിസോഡ് 🌹

  • @sathyann2705
    @sathyann2705 3 роки тому +47

    ഈ എപ്പിസോഡ് സൂപ്പർ അയിട്ടുണ്ട്
    ലാസ്റ്റ് ഭാഗം കണ്ടപ്പോൾ കരച്ചിൽ വന്നു

  • @kamaneeshkumar.t.v1313
    @kamaneeshkumar.t.v1313 3 роки тому +5

    Kidilam episode .makkalu polichu .kuttikalkkoru chance koduthappol avaru sariykkum polichu

  • @Suresh-tu3sw
    @Suresh-tu3sw 3 роки тому +58

    സൂപ്പർ ആയിട്ടുണ്ട്... 👏👏👏👌👌👌👌👌👌👌👌👌👌👌
    തക്കിളി മുത്തേ 😊😊😊😊😊

  • @vijeshtp2887
    @vijeshtp2887 3 роки тому +37

    നല്ലു നല്ലൊരു ആക്ടർ ആകും ഭാവിയിൽ. 👌👌

  • @KrishnaKumar-fx9ie
    @KrishnaKumar-fx9ie 3 роки тому +7

    Adipoli heart touching episode, after a long time

  • @kesiajoby4709
    @kesiajoby4709 3 роки тому +5

    Innathe episode kand karanjavar undo ennepole

  • @KBFCpowerrrrrrrrrr
    @KBFCpowerrrrrrrrrr 3 роки тому +8

    കരഞ്ഞുപോയി 😭 നല്ലൊരു എപ്പിസോഡ് 🥰❤🤩

  • @sanmarga858
    @sanmarga858 3 роки тому +12

    അപ്പനും മക്കളും ആ കേറി വരുന്നത് കാണാൻ 😍😘😊

  • @sarikamurali6850
    @sarikamurali6850 2 роки тому +2

    അളിയൻസ് അടിപൊളി. പല ഓർമകളിലേക്കും കൊണ്ട് പോയി. പണ്ട് അമ്മ വഴക്‌പറയുമ്പോൾ ഇതുപോലെ അമ്മൂമ്മ ഇടക്ക് വരും. അവസാനം അമ്മയും അമ്മുമ്മയും കൂടെ അടിയാകും. ഇന്ന് ഞാൻ ഒരു അമ്മയാണ്. എന്റെ കുഞ്ഞിനെ ഒന്നു വഴക്‌പറയുമ്പോൾ അവൾ സങ്കടപെടുന്നതിനേക്കാളും ഞാൻ സങ്കടപെടും... അച്ഛനമ്മമാർ കുഞ്ഞുങ്ങളെ വഴക്കുപറയുമ്പോൾ അവരുടെ മനസ് അത്രേം നേരം അവര് കല്ലാക്കും. അവർക്കു എന്നും നല്ലത് മാത്രം വരണം എന്ന് ആരൊക്കെ മാറ്റി ചിന്തിച്ചാലും അവരുടെ ചിന്ത മരിക്കും വരെ അതായിരിക്കും... ഒരിക്കലും ആർക്കും പകരംവെക്കാൻ പറ്റാത്ത ആൾകാർ ആണ് മാതാപിതാക്കൾ...
    എന്നെന്നും സ്നേഹത്തോടെ.

  • @joymathew1581
    @joymathew1581 3 роки тому +5

    Sooo real,very good episode.Thanks to all.

  • @anupallavyva5075
    @anupallavyva5075 3 роки тому +10

    Naluvinte karachil kandapol njanum karanju

  • @sanarasheed4711
    @sanarasheed4711 3 роки тому +17

    കനകന്റെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു

  • @jobellajoby9576
    @jobellajoby9576 Рік тому +2

    Uff.... Entha abhinayam ellarudeyum 🔥🔥🔥🔥

  • @seenathseenath8865
    @seenathseenath8865 3 роки тому +8

    എന്തായാലും കൊള്ളാം ഒരു മഴ പെയ്തു തോർന്ന പോലെ 🙏🙏

  • @rainaraheena8753
    @rainaraheena8753 3 роки тому +4

    Uff poli episode... Athrakk poli🔥🔥🔥❤

  • @rizwanrichu7271
    @rizwanrichu7271 3 роки тому +5

    കണ്ണ് നിറഞ്ഞു പോയി അടിപൊളി എപ്പിസോഡ് ഇവർ അഭിനയിക്കുക അല്ല എന്ന് ചിലപ്പോളേക്കെ മറന്നു പോകുന്നു ഇവർ ജീവിക്കുകയാണ് kuttikalude ആക്ടിങ് പറയാനില്ല 👍🏻 എന്തൊരു ഒറിജിനാലിറ്റി

  • @ajimsalivlog185
    @ajimsalivlog185 3 роки тому +4

    സൂപ്പർ എപ്പിസോഡ് തകർത്തു

  • @Nidhu72
    @Nidhu72 3 роки тому +10

    Mikkacha episode ayirunu innathe.... Kanakante kuttikalk nalla pradhanyam koduthu.... Director sir nu salute.... Ansar ikka nadarajan.... ♥️♥️♥️

  • @svs9477
    @svs9477 3 роки тому +28

    Wow.... Super episode.... എല്ലാവരും തകർത്തു... പ്രത്യേകിച്ച് കനകൻ.... 🌹🌹🌹🌹🌹🌹🌹

  • @g4tech965
    @g4tech965 3 роки тому +4

    Avasanam vanna aal nallu vinteyum sayyu vinteyum yadhartha achan aanenn ethra perkk ariyam😀😀😀sathyam paranjal vishwasikumo enne movie ile pularipoo pole chirichum enna song inu state award winner aaya sujesh hari😄😄

  • @safasafvanvlog5699
    @safasafvanvlog5699 3 роки тому +8

    Karayipichu kalnanja mattoru episode 😭😭😭👌👌

  • @christeena3343
    @christeena3343 3 роки тому +61

    ആകെ കാണുന്നൊരു പ്രോഗ്രാം 😍

  • @akkusejaz1452
    @akkusejaz1452 3 роки тому +15

    നല്ലുവിന്റെയും സയ്യുവിന്റെയും യഥാർത്ഥ അച്ഛൻ ആണ് അവസാനം വന്നത്...

  • @jishathomas6418
    @jishathomas6418 3 роки тому +11

    കണ്ണു നിറഞ്ഞു പോയി 😭😭😭😭

  • @sheelajoseph5070
    @sheelajoseph5070 3 роки тому +31

    Gambeera episode.. കുഞ്ഞുമക്കൾ Nallu&Sayyu.. Great👍

  • @52679299
    @52679299 3 роки тому +15

    രണ്ടു മൂന്ന് : പടക്കത്തിന് കേട്ടത് 50 പടക്കത്തിന്റെ sound....

  • @abhiathuvlogzz6476
    @abhiathuvlogzz6476 3 роки тому +4

    Aneesh mamante aah sangadathilulla nilppokke..... Sathyam ivarokke abhinayikkuka alla jeevikkukaya🥰🥰

  • @susmiunni1239
    @susmiunni1239 3 роки тому +5

    Oru natural story 👏👏👌👌👌👌

  • @aadidevabhishek4587
    @aadidevabhishek4587 3 роки тому +4

    Super episode....nallu mol super..sayyumolum super

  • @roshithpayyanadan5567
    @roshithpayyanadan5567 3 роки тому +5

    Ellarum super aayi abinayichu ❤️❤️❤️