മറുനാടൻ വാർത്ത ആശ്വാസമായി... ഇനി വഴി ഉണ്ടാകും ... l Bypass Road l Chirayinkeezhu

Поділитися
Вставка
  • Опубліковано 18 чер 2024
  • ഈ വലിയ ദുരിതം ആരും കേട്ടില്ല...
    ഒടുവിൽ പ്രധാനമന്ത്രി കേട്ടു ..
    ഇനി ആശ്വസിക്കാം..
    #Chirayinkeezhu #RDSProject #trivandrum #keralagovernment #malayalamlatestnews #keralanews
    #nhai #house #kerala #pmmodi #narendramodi #me005
  • Розваги

КОМЕНТАРІ • 86

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 8 днів тому +70

    👌❤️🌹 ഭാരത മാതാവിന്റെ എല്ലാമക്കളും സുഖം ആയി ഇരിക്കണം എന്ന താൽപ്പര്യം മോദിജിക്ക് ഉണ്ട്. 🎉💯👍🙏

    • @mohammedbasheer2133
      @mohammedbasheer2133 8 днів тому +2

      😂 കാക്കമാർ ഒഴികെ 🤪💃🕺...

  • @TcJohn-wg5qu
    @TcJohn-wg5qu 8 днів тому +53

    പാവങ്ങളുടെ സങ്കടങ്ങൾ എത്തേണ്ടിടത്തു എത്തിക്കാൻ സാധിക്കുന്നവർ അത് ചെയ്‌താൽ തീർച്ചയായും പരിഹരിച്ചു തരാൻ മനുഷ്യഹൃദയമുള്ളവർ ഇപ്പോഴും ഉണ്ടല്ലോ. അഭിനന്ദനങൾ. മറുനാടന് പ്രത്യേകമായും.

  • @gyprotech7703
    @gyprotech7703 8 днів тому +37

    നമ്മുടെ മോദി പൊളിയാണ് 🥰🥰🥰🥰

  • @BABUS-zr9dq
    @BABUS-zr9dq 8 днів тому +51

    അവർപ്രധാനമന്ത്രിക്ക് പേര് എടുത്ത് പറഞ്ഞ് ഒരു നന്ദി പറയുന്നില്ലല്ലോ.

    • @mohammedbasheer2133
      @mohammedbasheer2133 8 днів тому +1

      😂 മോഡികെ ഗ്യാരണ്ടി 🤣... പ്ലിങ്ങിപ്പോയത് അറിഞ്ഞില്ലേ 🙆🤣

    • @nnengineeringandcontractin283
      @nnengineeringandcontractin283 8 днів тому +3

      athinu thanthakku pirakkanam sir

    •  7 днів тому +1

      ​@@mohammedbasheer2133 ചമ്മൽ മറക്കാൻ പെടുന്ന പാട്.... 😂😂😂

    • @mohammedbasheer2133
      @mohammedbasheer2133 7 днів тому

      @@nnengineeringandcontractin283 ,🤭🤪 തന്തക്ക് പിറക്കണം എന്ന പ്രയോഗം 🤔.... (പിള്ള പിറക്കുന്നത് തള്ളയിലൂടെ 💖... പിള്ളയെ ഉണ്ടാക്കാനുള്ളവെള്ളം എത്തിക്കുന്നവൻ ആരോ അവൻ തന്നെയാണ് തന്ത 🤩... തന്ത അമ്മയുടെ ഭർത്താവ് തന്നെ ആവണം എന്ന് ഒരു നിർബന്ധവുമില്ല 🤭

    • @jayasreek2079
      @jayasreek2079 7 днів тому

      Athoke anganeya karyem kazhiumpol PM ennu parayan madiya

  • @kaybeyam
    @kaybeyam 8 днів тому +23

    ഇത്ര ഒക്കെ ചെയ്തു കൊടുത്തിട്ടും PM ഓഫീസിന് ഒരു നന്ദി പറയാമായിരുന്നു.

    • @prakash45483
      @prakash45483 8 днів тому +8

      400 രൂപയുടെ കിറ്റ് ആയിരുന്നെങ്കിൽ നന്ദി പറയുമായിരുന്നു

    • @vpshashindran5437
      @vpshashindran5437 3 дні тому

      Nandhiyillatha moonchikal

  • @georgekc2152
    @georgekc2152 8 днів тому +48

    Great Public Welfare of PM & PMO😍👏.

  • @INSPIRATION0007
    @INSPIRATION0007 8 днів тому +51

    Great PM ❤

  • @pavithranparamel4387
    @pavithranparamel4387 8 днів тому +14

    അതാണ് നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി...❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 8 днів тому +27

    Thank you Prime Minister Modiji.

  • @user-fe9_uthamannair81
    @user-fe9_uthamannair81 8 днів тому +36

    Our respected pm modiji 👌

  • @sunildevtv
    @sunildevtv 8 днів тому +31

    PM Modi 👍💪💪💪🇮🇳🇮🇳🇮🇳🇮🇳❤️❤️❤️

  • @johnsebastian526
    @johnsebastian526 8 днів тому +10

    നന്മ പ്രവർത്തി - നന്ദി

  • @radhamanivs7433
    @radhamanivs7433 8 днів тому +9

    ദൈവമേ കേരളത്തിൽ കേട്ടില്ല കേന്ദ്രത്തിൽ കേട്ടു മോദി ജി മോദി ജി ഞങ്ങളുടെ ദൈവം ആണ് മോദി ജി ദൈവത്തിന്റെ വരദാന മാണ് മോദി ഇനി നമ്മുക്ക് ഇത്ര യും നന്മ നിറഞ്ഞ ഒരു പ്രധാന മന്ത്രി ഈശ്വര വിശ്വാസി യായ പ്രധാന മന്ത്രി 🌹❤❤️♥️❤

  • @00-007
    @00-007 8 днів тому +24

    PM ❤

  • @ravepmrravepmr6502
    @ravepmrravepmr6502 8 днів тому +21

    ഇതുപോലെ നിരവധി പ്രശനങ്ങളുണ്ട്

  • @dhanalakshmiraghavan3429
    @dhanalakshmiraghavan3429 8 днів тому +7

    PMO great job. Jai Modiji.

  • @sukumarantharavath915
    @sukumarantharavath915 8 днів тому +6

    Congratulations marunadan you have done a great job and apath bandhavan modiji 🙏🙏🙏🙏

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 8 днів тому +8

    We all are very happy to hear of it.

  • @prasennapeethambaran7015
    @prasennapeethambaran7015 8 днів тому +8

    Excellent, Central government is bothered about public welfare.

  • @muraleedharanr4022
    @muraleedharanr4022 8 днів тому +16

    ഫോളോ അപ്പ്‌ ചെയ്യുന്നതിന് എം പി ശ്രീ സുരേഷ് ഗോപിക്ക് എല്ലാ എഴുത്ത് കുത്തുകളുടെയും കോപ്പി എടുത്തു ഏത്തിക്കാന്‍ ശ്രമിക്കുക.കാരണം ഒരു വീട് മാത്രമല്ല ആ കുന്നിന്‍ മുകളിലേക്ക് ഉള്ള വഴിയും മുകളിലെ മറ്റു കെട്ടിടങ്ങളും സുരക്ഷിതം ആകണമല്ലോ. നമുക്ക് പറഞ്ഞാല്‍ ചെയ്തു തരാന്‍ ഒരു എം പി ഉണ്ടെന്നതിനാല്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ട് വരണം എന്ന് എനിക്ക് തോന്നുന്നു.

  • @ashasibin
    @ashasibin 8 днів тому +13

    Pm❤❤❤❤

  • @PodiyammaSunny-om7or
    @PodiyammaSunny-om7or 8 днів тому +5

    Very good decision.

  • @user-dd5rz8rr8r
    @user-dd5rz8rr8r 8 днів тому +8

    Jai Jai Barath matha Jai Jai Modigi

  • @Theettapranthan1
    @Theettapranthan1 8 днів тому +16

    PMO ❤

  • @user-tb8yl4fe5z
    @user-tb8yl4fe5z 8 днів тому +8

    Modiji 💓💪🏼

  • @user-kq6uu5bk4j
    @user-kq6uu5bk4j 8 днів тому +8

    Excellent 👍

  • @user-bq7lh3qr7i
    @user-bq7lh3qr7i 8 днів тому +2

    PM. 🙏🌹👍❤️🙏

  • @ramakrishnantk7658
    @ramakrishnantk7658 8 днів тому +2

    Quick action from Govt of India🙏

  • @manjuambrose1408
    @manjuambrose1408 7 днів тому +2

    മോദിജി❤❤❤

  • @anandnaick2897
    @anandnaick2897 8 днів тому +8

    Jai Jai BJP
    Jai Jai Modiji

  • @vidyaramanan1837
    @vidyaramanan1837 8 днів тому +12

    Ethonnum maprakal ariyila😂😂😂

  • @thomaskuttianil
    @thomaskuttianil 8 днів тому +6

    Pm❤

  • @sakthikumar4674
    @sakthikumar4674 8 днів тому +6

    J a i modiji Govt

  • @harinedumpurathu564
    @harinedumpurathu564 День тому

    ഇതാണ് മാതൃകാ ഭരണം

  • @t.k.gopalakrishan.thoompum5520
    @t.k.gopalakrishan.thoompum5520 8 днів тому +1

    Very good

  • @ajithasanthosh1259
    @ajithasanthosh1259 8 днів тому +3

    👏👏👍🥰🙏

  • @krishnakumarap7572
    @krishnakumarap7572 8 днів тому +3

    Marar is great

  • @ckrajesh4748
    @ckrajesh4748 7 днів тому

    വർക്ക്‌ കഴിയുമ്പോൾ നന്ദി പറഞ്ഞേക്കാം
    ഇപ്പോൾ പ്രേക്ഷകർക്ക് നന്ദി പറയാം thanks 🙏

  • @sudhesanparamoo3552
    @sudhesanparamoo3552 8 днів тому +1

    പ്രയാസങ്ങൾ ഉണ്ടാക്കിയിട്ട് അത് പരിഹരിക്കാൻ നിലക്കാതെ ഓരോരോ പ്രോജക്ടുകൾ ആസൂത്രണം ചെയ്യുമ്പോൾത്തന്നെ അത് നടപ്പിലാക്കുമ്പോൾ ഉണ്ടാകാവുന്ന മാനുഷിക പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കാൻ മനുഷ്യത്വം മാത്രം മതി.

  • @muraleedharanmm2966
    @muraleedharanmm2966 8 днів тому +4

    ഇവിടെ ഭരിക്കുന്ന സൂര്യൻ ഉറക്കത്തിലാ. പൊട്ടൻ😂😂 അടുത 5 വർഷം വരണം LDF 👍👍

    • @sadasivanp773
      @sadasivanp773 2 дні тому

      അസുരൻ എന്നാണോ?

  • @nirmalamk5766
    @nirmalamk5766 7 днів тому

    Congratulations marunadan for your great work

  • @naturesvegrecipes
    @naturesvegrecipes 8 днів тому +2

    👍👍👍pm🙏

  • @Nasu1986
    @Nasu1986 8 днів тому +4

    അതാണ് മോദിജി 🌹

  • @nirmalamk5766
    @nirmalamk5766 7 днів тому

    👍👍

  • @K.P.J2
    @K.P.J2 8 днів тому +5

    No political connection from Kerala LDF or UDF here or no red flage ??😂

  • @minijayabalanpillai8535
    @minijayabalanpillai8535 8 днів тому

    🙏

  • @rangithamkp7793
    @rangithamkp7793 8 днів тому +1

    🙏🏾 Thank you Marunadan ! 👍💪🏼 .NALLA JANASEVANAM .💐❤🙏🏾💪🏼 ABHIMANIKKAM NINGALKKU .👍

  • @Vi18021
    @Vi18021 8 днів тому

    ഇതു കംപ്ലീറ്റു ആയിട്ട് ഒരു വീഡിയോ ചെയ്തു കാണിക്കുമെന്ന് കരുതുന്നു 🌹

  • @ashokankv4339
    @ashokankv4339 7 днів тому

    Jai Bharat

  • @rekhas1210
    @rekhas1210 8 днів тому

    PMO 🎉🎉🎉🎉🎉Modiji🥳🥳🥳🥳🥳🥳🥳

  • @KishorKumar-br5rj
    @KishorKumar-br5rj 8 днів тому

    Many places the height is scary

  • @sandhyakrishnakumar5693
    @sandhyakrishnakumar5693 12 годин тому

    Modiji 🥰🥰

  • @kantharajp6124
    @kantharajp6124 8 днів тому +3

    🙏🙏🙏🙏🙏👍

  • @AnilKumar-cg3my
    @AnilKumar-cg3my 7 днів тому

    വർക്ക് കഴിഞ്ഞ ശേഷം ഒരു വീഡിയോ ചെയ്യണേ

  • @krishnakumarap7572
    @krishnakumarap7572 8 днів тому

    Marar is slowly getting favour to many

  • @paulosept6823
    @paulosept6823 21 годину тому

    നിങ്ങളുടെ വീട് ഇപ്പോഴും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണെന്ന് തോന്നുന്നു സൂക്ഷിക്കണം, ഇപ്പോൾ കിട്ടിയത് ഒരു താത്കാലിക പരിഹാരം മാത്രമാണെന്ന് തോന്നുന്നു 🙄

  • @omshivayanama9
    @omshivayanama9 7 днів тому +1

    കേരളത്തിൽ നിന്നും കുറെ മോഴകളെ തെരഞ്ഞെടുത്തു വിട്ടവർക്ക് ഈ വാർത്ത സമർപ്പിക്കണം. ആകെ ഒരു സുരേഷ് ഗോപി മാത്രം. ഇത് മോദിജിയുടെ ഓഫീസ് ഇടപെടൽ കൊണ്ടാണ് എന്നത് സർവരും അറിയണം.

  • @mbmohandas6743
    @mbmohandas6743 7 днів тому

    1:15

  • @rekhas1210
    @rekhas1210 8 днів тому

    Athu pmo office aanu kaiykaryam cheyyunnathu

  • @ninanke5272
    @ninanke5272 8 днів тому +3

    Ennalum e pattikal cpm na vote cheyu.

  • @johnsebastian526
    @johnsebastian526 8 днів тому

    റോഡ് പണിയുന്നവർക്കു ഈ സാചര്യങ്ങൾ മനസ്സിലാക്കാൻ
    കണ്ണില്ലേ. ഇതുപോലെ മണ്ണിട്ടു
    പോക്കാതെ, പാലം പോലെ പണി
    ചെയ്തുകൂടെ.മണ്ണ് മാഫിയയുമാ
    യുള്ള ബന്ധം.

  • @sujith5435
    @sujith5435 8 днів тому

    Kerala government is strong ❤❤❤

  • @rajendhranks9149
    @rajendhranks9149 8 днів тому

    ഇതൊക്കെ കണ്ടിട്ട് സഹിക്കാതെയാണ് cpm എന്ന ഭീകരന്മാർ മോദിയെ കുറ്റം പറയുന്നത്.

  • @niyasniyas1770
    @niyasniyas1770 8 днів тому +1

    റോഡ് സൈഡിൽ വിട് പണിത ആൾക്കാർ പുഴ യുടെ അരികിൽ വിട് പണിത ആൾക്കാർ അവർക്ക് പണി കിട്ടി

  • @gempicks
    @gempicks 7 днів тому +1

    ആദ്യം ഇയാൾ പറഞ്ഞു പ്രധാനമന്ത്രിയുടെ ഓഫീസ് അല്ല ഇടപെട്ടത് , പൊതു ജനങ്ങളുടെ പരാതികൾ കൊടുക്കാനുള്ള ഒരു സൈറ്റിലൂടെ ആണ് ഇവർ പരാതിപ്പെട്ടത് എന്ന്. ഉപരിതല ഗതാഗത വകുപ്പിനാണ് പരാതി ഈ സൈറ്റിലൂടെ നൽകിയതെന്നും പറയുന്നു. കുറച്ചായപ്പോൾ ഇയാൾ തന്നെ പറയുന്നു പ്രധാനമന്ത്രിയുടെ പൊതുജനങ്ങളുടെ പരാതികൾ കൈകാര്യം ചെയ്യുന്ന ഡിപ്പാർട്മെന്റിൽ നിന്ന് കോൺട്രാക്ടറെ വിളിച്ചിരുന്നു. അത് പ്രകാരം കോൺട്രാക്ടിങ് കമ്പനിയുടെ വൈസ് പ്രസിഡന്റ് ഇവരെ വിളിച്ചിരുന്നു എന്ന്. അപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യത്തിൽ ഇടപെട്ടത് എന്ന് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ പ്രധാനമന്ത്രിക്ക് ഇതിന്റെ ക്രെഡിറ്റ് കൊടുക്കേണ്ട എന്നതായിരിക്കും ഉദ്ദേശം. അവസാനം അറിയാതെ തന്നെ അയാൾ തന്നെ പറയുന്നു പ്രധാനമത്രിയുടെ ഓഫിസ് ആണ് ഇതിൽ ഇടപെട്ടത് എന്ന്.

  • @bossieantony2820
    @bossieantony2820 8 днів тому

    Kashtam Vere Varthagalonnum kitiyelle

    • @mohanachandranpillai3197
      @mohanachandranpillai3197 8 днів тому +2

      വീട് ഇടിഞ്ഞു വീണന്ന വാർത്തയാണോ തനിക്ക് വേണ്ടത്, എന്താടോ നന്നാവാത്തെ

    • @Joe-ze9wl
      @Joe-ze9wl 8 днів тому +2

      Kammi aano

  • @reney1452
    @reney1452 7 днів тому

    എന്തുകൊണ്ടാണ് നിങ്ങൾ അഖിലിൻ്റെ മരണം എസ്‌കെ ആശുപത്രി ടെലികാസ്റ്റ് ചെയ്യാത്തത്?

  • @babuqtr2580
    @babuqtr2580 8 днів тому +1

    മോദി മോദി മോദി 👍💪💪💪♥️♥️♥️♥️🚩🚩🚩🚩🚩🚩

  • @villagejourneyandpets948
    @villagejourneyandpets948 2 дні тому

    ❤ super Modi g