Bro ac use aki drive cheyd pokumbo kurachangu kainju gear down cheyano enthinelm clutch chavitumbolo automatic vandi off avunnad enthukonda paranju tharuooo
Ante Alto 800 Vandiyil Engine switch full time kathi kondirikkunnu..edayk 1-2days mathram kandilla..epol pinneyum ind Ath anthukonda ennu paranju tharamo
Dear ente kayyil zen nte oru power steering kit und. Very good condition.ente 800 nu kettan vangitha.koduthaalo ennu aalochikkunnu aavashyakkar undenkil ariyikkuka. K bro
സുഹൃത്തെ ഞാൻ ഇടുക്കിയിലാണ് എനിക്ക് ഒരു രണ്ടായിരം മോഡൽ സെന്നുണ്ട് റെയിസ്സു ചെയ്യുമ്പോൾ കറുത്ത പുക സൈലൻസ്സറിലൂടെ വരുന്നു സ്റ്റാർട്ടി ഗ് കപ്ലയിൻസ് ഇല്ല ഒരാഴ്ച കഴിഞ് സ്റ്റാrട്ട് ചെയ്താലും ഒറ്റയടിക്ക് കിട്ടും പക്ഷേ കുറച്ചു ഓടി നിർത്തിയിട്ട് അല്പം കഴിഞ്ഞ് സ്റ്റാർട് ചെയ്യുമ്പോൾ കുറച്ചു നീട്ടിപ്പിടിക്കണം' ആക്സിലേറ്ററും കൊടുക്കണം: ഒരു മറുപടി തരുമോ
Swift 2006 petrol check engine light DIM ayete full time on aane .key remove chaythalum on aane.obd scan no error codes .anathyerekum bro prasanam angane odiyal prasanam undo.DIm ayete aane kathunathe
@@nandhu5166 show room yel paranjathe instrument cluster change chayanam aane.6000rs. Matte elankelum prasanm ela aane paranju but one week vandi aduthelankel battery down akum😔
എന്റെ alto 800 (2013) ഇന്ന് പുറത്ത് പോയി വരുന്ന സമയത്ത് ഇതുപോലെ എഞ്ചിൻ ചെക്ക് ലൈറ്റ് ഇടയ്ക്കിടയ്ക്ക് കത്തിക്കൊണ്ടിരിക്കുന്നു. എന്താകും കാരണം. ഈ ലൈറ്റ് മിന്നിത്തുടങ്ങിയത് മുതൽ വണ്ടിക്ക് മിസ്സിംഗ് പോലെ തോന്നുന്നു. എഞ്ചിനോയിലും കൂളറും ഒക്കെ ചെക്ക് ചെയ്തു. ഒക്കെ റെഡിയാണ്. അപ്പൊ എന്താകും കാരണം ???
എന്റെ ടൊയോട്ട etios നു ഈ വാണിംഗ് ലൈറ്റ് കത്തി. ഷോറൂമിൽ കാണിച്ചപ്പോൾ പറഞ്ഞത് ഇൻജെക്ടർ ഒരെണ്ണം കംപ്ലൈന്റ് ആണ് മാറണം. ഒരെണ്ണത്തിനു 45000₹ ആകുമെന്ന്. ഉള്ളതാണോ?
Very good video... Nice presentation. Very useful...
If Zen 2002 lx model speedometer not running it will show check engine light?
Super bro 👍
*_very very useful_*
Bro celerio de power steering speedometer fuel work avnilla pinne enginy checkum kaniknd chila timil on avnum ind entha complaint ariyo
Nice brother, regards zubair M
ഒരുപാട് കണ്ടാൽ വട്ടായി പോകും 🤩🤩🤩👍🏻
👍👍👍
800mpfi il chilapol road il nirthiyitt..pinned start chyumbol slow cranking akum, ignition off akki pinned onnumkoodi vandi start akumbol (after 2 or 3 attempt) engine light on akum.
Distributor issue akumo? Allnkil enthakum issue?
Check batery
Zen vxi kuu three spoke steering wheel anno company varunnathu atho ketiyathano
Athu kayatiathanu
👍
Zen Minor Mpfi speedometer vangan kittumo (Centre il ulla odometer matram, not the entire meter set)? Rate etrayakum, ariyamo pls share.
Oru 1000 avum
Bro ac use aki drive cheyd pokumbo kurachangu kainju gear down cheyano enthinelm clutch chavitumbolo automatic vandi off avunnad enthukonda paranju tharuooo
Same problem enikkum undu
Radiator fan full time on ayi erikunu check light kanikunu unde enthayirikum complaint?
Temperature sensor allenkil athilakulla wiring complaint
Ante Alto 800 Vandiyil Engine switch full time kathi kondirikkunnu..edayk 1-2days mathram kandilla..epol pinneyum ind Ath anthukonda ennu paranju tharamo
8848500486
Dear ente kayyil zen nte oru power steering kit und. Very good condition.ente 800 nu kettan vangitha.koduthaalo ennu aalochikkunnu aavashyakkar undenkil ariyikkuka. K bro
Oki
Available ?
Suitable obd scanner for Beat petrol car ur suggestion plz
Check in amazone bro and also follow the review
വേഗണർ വണ്ടിയുടെ എഞ്ചിൻ ലൈറ്റ് കാത്തി കൊണ്ടിരുന്നാൽ എന്തൊക്കെ ചെക് ചെയ്യണം
Waganor AC on aakumbool vandi valiyunnilla AC off AAKIYAL vadi parakkum enthayirikkum problam
Check chayandi varum
Smoke varunundu silencer ilkoode white color. Engine warning kanikkunnund alto aaanu vadi. Engine pani aayndaavm llle
May be
Accelerator full koduthittum vandi speedil kerunilla entha problem enn ariyamo Xylo H4 aa vandi
Cluth poyikanum
Speedometer ൽ ഫങ്കസ് കയറിയാലും ഇതിൽ ചില ലൈറ്റുകൾ ചില സമയങ്ങളിൽ കത്തുകയും മീറ്റർ ഓഫ് ആകുകയും, ഓൺ ആകുകയും, എണ്ണ ഇല്ലെങ്കിലും ഉണ്ട് എന്ന് കാണിക്കും
Bro eon caritte 13 inch wheel dram kanumo oundel number tharemo njn vanne vagikolem
Discriptionil no und
Metor il indicator light kathathirunnal waring light kathumo
Kathum
സുഹൃത്തെ ഞാൻ ഇടുക്കിയിലാണ് എനിക്ക് ഒരു രണ്ടായിരം മോഡൽ സെന്നുണ്ട് റെയിസ്സു ചെയ്യുമ്പോൾ കറുത്ത പുക സൈലൻസ്സറിലൂടെ വരുന്നു സ്റ്റാർട്ടി ഗ് കപ്ലയിൻസ് ഇല്ല ഒരാഴ്ച കഴിഞ് സ്റ്റാrട്ട് ചെയ്താലും ഒറ്റയടിക്ക് കിട്ടും പക്ഷേ കുറച്ചു ഓടി നിർത്തിയിട്ട് അല്പം കഴിഞ്ഞ് സ്റ്റാർട് ചെയ്യുമ്പോൾ കുറച്ചു നീട്ടിപ്പിടിക്കണം' ആക്സിലേറ്ററും കൊടുക്കണം: ഒരു മറുപടി തരുമോ
Carb ano vandi tuning poyitta
Alto 800 ൽ ഈ ലൈറ്റ് കത്തുന്നു എന്താണ് കാരണം, കുറെ കാശ് ചിലവാക്കി show റൂമിൽ കാണിച്ചു പ്രയോജനം ഇല്ല
Ithoke thane avum karanam
Swift 2006 petrol check engine light DIM ayete full time on aane .key remove chaythalum on aane.obd scan no error codes .anathyerekum bro prasanam angane odiyal prasanam undo.DIm ayete aane kathunathe
Enteyum same problem ond 2007 swift aa ente... nalla bright alla mangi cheriya velichathil eppozhum kathikkidakkunnu key remove cheythalum...
@@nandhu5166 show room yel paranjathe instrument cluster change chayanam aane.6000rs.
Matte elankelum prasanm ela aane paranju but one week vandi aduthelankel battery down akum😔
Check wiring
@@Darkknight-nn9yn ath njan sheriyakki bro ... just aa bord azhich clean akkiya madi short ayi irikkunneya moisture keri ..
@@nandhu5166 thank u bro cheyam🙏🏾🤝😀
Bro 2003 zen vandi odikumpol meter സൂചി karatt aayi നിൽക്കുന്നില്ല
Meter complaint or cable complaint
Chevrlet aveo engine light kathunund. Enda cheya
Scan chaithu nokiyo
(waganor) AC ON AAKIYAL PINNE NALLANAM RACE KODUKKANAM VANDI NEEGAN ENTHAAYRIKKUM KAARANAM
Throttel body clean akiyo
ഇജീൻ ലൈറ്റ് കത്തിയാൽ നോർമലായി കാര്യമൊന്നുമല്ല ബ്രോ സീരിയസായി എടുക്കണം അനുഭവമുണ്ട്
In zen it not serious issue becoz its only a few sensors
bro gear shiting time battery sign blink cheyyunn enthu konda angane
Check belt
Hyundai i10 ഡോർ ക്ലോസ് ചെയ്താലും ബോർഡിൽ ലൈറ്റ് ഓഫ് ആവുന്നില്ല എന്താ കംപ്ലൈൻറ് എന്ന് പറയാമോ?
വയറിങ് നോക്കിയോ
എന്റെ alto 800 (2013) ഇന്ന് പുറത്ത് പോയി വരുന്ന സമയത്ത് ഇതുപോലെ എഞ്ചിൻ ചെക്ക് ലൈറ്റ് ഇടയ്ക്കിടയ്ക്ക് കത്തിക്കൊണ്ടിരിക്കുന്നു. എന്താകും കാരണം. ഈ ലൈറ്റ് മിന്നിത്തുടങ്ങിയത് മുതൽ വണ്ടിക്ക് മിസ്സിംഗ് പോലെ തോന്നുന്നു. എഞ്ചിനോയിലും കൂളറും ഒക്കെ ചെക്ക് ചെയ്തു. ഒക്കെ റെഡിയാണ്. അപ്പൊ എന്താകും കാരണം ???
Map സെൻസർ
oil pressure work avunnundo enn egane check cheyyam...?
Vandi start ayal light off akum alenkil oil cap thuranu nokiyal pumping kanam
@@bruthacartechandtravel thank you
Bro eethenkilum car kodukkan undo
15k ullil ullath padikkan aan
Illa
Undanki parayoo
ബ്രോ, എന്റെ 2010 മോഡൽ K series engine wagonR കാറിൽ ഇതുപോലെ കണ്ടപ്പോൾ ഓക്സിജൻ സെൻസർ പുതിയത് വെച്ചു ( Rs. 2650/-)
👍
Fuel gauge meter work avunilla adhkond check engine on avuo
Flot switch
Check engine light on avuo ❓
Bro ente car ill accelerator hard aayit press chyumbo engine light kathum,, whyy? 🥲
ടിപ് സെൻസർ
ടിപ് സെൻസർ
ഇലക്ട്രിക്കൽ ഏലാം വർക്ക് ചെയ്യുമ്പോഴും പലപ്പോഴും വണ്ടി സ്റ്റാർട്ട് ആവാത്തത് എന്താണ്?
Clar ayilla watsap 8590053753
എന്റെ ടൊയോട്ട etios നു ഈ വാണിംഗ് ലൈറ്റ് കത്തി. ഷോറൂമിൽ കാണിച്ചപ്പോൾ പറഞ്ഞത് ഇൻജെക്ടർ ഒരെണ്ണം കംപ്ലൈന്റ് ആണ് മാറണം. ഒരെണ്ണത്തിനു 45000₹ ആകുമെന്ന്. ഉള്ളതാണോ?
Athrom varilla bro
👍👍
Hyundai eon oil warning light on avunnu ath entha
Same issues
സ്റ്റീയറിങ് മൊഡ്യൂൾ നെ കുറിച്ച് ഒരു വീഡിയോ ഇടാമോ
Idam
Vista engine light on aane atthu enthanu parayamo
Sensor fault
👋🔥👍🥰🚗🚗
Vandi start cheyyth sound kelppikkam ennnu paranjitt cheyythilla 😑😑....
Ayo sorry bro
എന്റെ കയ്യിൽ ഒരു zen ഉണ്ട്. അത് ഒന്ന് അടിപൊളി ആക്കി തരോ... എവിടെ ചേട്ടന്റെ സ്ഥലം?
North paravour
@@bruthacartechandtravel നമ്പർ
Eon magna plus battery കത്തികിടക്കുന്നു ആക്സിലേറ്റർ കൊടുത്താൽ കെടും ബാറ്ററി ചാർജ് ആവുന്നുണ്ട് കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലൈ me
Reguoator complsint
Hijiiii
Ritz gear shift cheyumpol All warning light blinking and engine off condition akunuu antha karanam
Need to check
EPS lights on ane any solution
Check module wiring
ഓട്ടത്തിൽ Sensor lamb മിന്നി കൊണ്ടിരിക്കുന്നു .? എന്തായിരിക്കും
Sensors wire check chayu
Pliz English substittle
Maruti 800 omni start ka video van omni
Omi
Location onu parayamo
North paravour
Alto 800 ബാറ്ററി ലെറ്റ് എപ്പോഴും കത്തി കിടക്കുന്നു വണ്ടി ഓഫക്കിയിട്ടാലു ബൽറ്റു മോട്ടറു ചെക്ക് ചെയ്തു അത് ok അണ് ബാറ്ററി ഇപ്പോഴും ചാർജ് ആവുന്നുണ്ട്
Athu check chaithu nokendi varum
Chettante mob no. workshop sthalam ariyikkumallo.
8848500486
Ente #Bently ippoyoum kathunnund
Swift vxi 2008 Katha karanam
Same
You are waiting new vehicle coming more warning signal
വണ്ടിയുടെ വലിവ് കുറഞ്ഞാൽ എൻജിൻ ലൈറ്റ് കത്തുമോ ?
Illalli
Pinna cath adanjal kathum appi vali kuraum
Where is ur place
North paravour
Nano
Bro 8v mpfi aundo
Yes ady m irangiath valara kuravanu
Hai....
Hai
Polo ku engine light kathi eth nokunna njn
Enthayi bro same issue aan enik um polo l
Bro c h endhanu?
Clear ayilla
@@bruthacartechandtravel E F fuel anallo. Athupole C H undallo athanu udhesichath
ബൊലേറോ പിക് അപ്പ് ഇൽ ഈ ലൈറ്റ് കത്തുന്നു, എന്തായിരിക്കും മോഡൽ 2019
Sensor faults
What a timing inala thottu entta vandiyilu light kathi thudagi
👍👍
Onnu altoyudey karyam koodey parayuvo
Yes
അറിവിന്റെ ഉറവിടം
Bro wtsap grp link tharuo
8848500486
Petrol missing കാണിക്കുന്ന ത് എന്താ
Pump check chau
Ponnu anna onnu zen vittu samsarikkuvo🙏
Zen vitoru parupadiumilla😄😄
😄😄😄😄😄😄😄😄
Pani kittiyathu annu
😔
Hindi seh bat karo nah
👍
Bro number onnu ayak please enik oru karyam chikana please
8848500486