ചില ബന്ധങ്ങൾ പിരിയേണ്ടതാണ്!! അത് മനോഹരമായി തന്നെ പിരിയുക❤️

Поділитися
Вставка
  • Опубліковано 29 вер 2024
  • For more videos Check my UA-cam Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍

КОМЕНТАРІ • 800

  • @shareefamullassery5341
    @shareefamullassery5341 11 місяців тому +7

    Good msg 👌......ഓരോ ക്ലാസുകളും.....കേൾക്കുന്നവർക്ക്.....പഠനാര്‍ഹമായ
    വാക്കുകൾ......ചിരിയിലൂടെ ചിന്തയിലൂടെ....തമാശ.കലർന്ന രൂപത്തിൽ.അവതരിപ്പിക്കുന്നു.....താങ്കൾ... txz alot. Correct msg ആണ്...നമ്മൾ ആദ്യം .സ്വയം.നമ്മെ മനസ്സിലാക്കുവാനും.....negative thought ellam...ഒഴിവാക്കാനും....എല്ലാത്തിനെയും..positive..ചിന്തകള്‍ കൊണ്ട് വരണം.... ..നമ്മടെ ..ചിന്തകൾ.എപോഴും...നല്ലതായിരിക്കണം..... സമാധാനത്തിന്റെ വഴി....സ്നേഹം വിനയം .......കരുണ.. എന്നിവ ജീവിത വഴിയിൽ നമ്മൾ സ്വന്തമായി തെരെഞ്ഞെടുക്കാൻ ശ്രമിച്ചാൽ...എവിടെയും....നമുക്ക് വിജയിക്കാം.... നൻമയിലൂടെ

  • @ashacommunication1999
    @ashacommunication1999 11 місяців тому +573

    എല്ലാം പറയാനൊക്ക എളുപ്പം ആണ്.... സ്‌നേഹിക്കുമ്പോൾ ആരും നാളെ പിരിയണം എന്ന് വിചാരിച്ചു gap ഇട്ട് നിൽക്കാൻ പറ്റില്ല.... മനസ്സിൽ കേറിയാൽ പിന്നെ ഒന്നും ആലോചിക്കാറില്ല... ഒരു റിലേഷൻ cut ആകുമ്പോൾ എത്ര bold character ആയാലും ആ pain അനുഭവിച്ചു തീർക്കനെ പറ്റു... ആ ടൈമിൽ നമ്മുടെ മുന്നിൽ ഒരു മോട്ടിവേഷൻ പോലും തലയിൽ കയറില്ല.... വേദന വേദന തന്നെ ആണ്

    • @sheebapereira4102
      @sheebapereira4102 11 місяців тому +7

      Athe😔😔

    • @Jerin00013
      @Jerin00013 11 місяців тому +5

      💯🔥

    • @joshhappy3457
      @joshhappy3457 11 місяців тому +7

      the reality is always remain as truth

    • @shaheervm
      @shaheervm 11 місяців тому

      ​@@sheebapereira4102ശരിയാണോ അത്

    • @ashfakahammed.o2390
      @ashfakahammed.o2390 11 місяців тому +4

      True.
      ഈ മോയന്ത് ഓരോന്ന് തള്ളുകയാണ്

  • @Nusaiba882
    @Nusaiba882 11 місяців тому +148

    സ്വന്തമാക്കാൻ വേണ്ടി കാണിച്ച ആത്മാർത്ഥത സ്വന്തമാക്കിയതിനുശേഷം കൂടെ കൂട്ടിച്ചേർത്ത് കാണിച്ചിരുന്നുവെങ്കിൽ പല ബന്ധങ്ങളും ഒഴിവാവില്ലായിരുന്നു

  • @AjFAR532
    @AjFAR532 11 місяців тому

    Oru samayath family frieds angane apozhum orumich happyayit erikanayirynnu eshtam, ente divorce nadakunna samayath ellarudem swabavam manasilyi, ee family onnum onnumallann thonni ente friend mathram enik kootin, angane njan thanichayi, padachavante anugraham kond ente huband veendum enneum moneum pirinjirikan vayyadhe entaduthek thanne vannu, epol alhamdulillah, but nan snehicha ente all family e manasilakan pati, ellarum ethraye ullunn😊

  • @marycm2243
    @marycm2243 11 місяців тому

    Correct 💯

  • @nafresathadayil7063
    @nafresathadayil7063 11 місяців тому

    ഞാനും ഒറ്റക്കാസി ഗിൾ ലൈഫ് നല്ല വൈബാ

  • @RaniRahul-lj4zu
    @RaniRahul-lj4zu 7 місяців тому

    Yesss❤❤❤❤

  • @ArunKp-ml6hw
    @ArunKp-ml6hw 11 місяців тому +1

    Annum innum ini angottum ottakk anu😎

  • @lazilakunjuraman7485
    @lazilakunjuraman7485 6 місяців тому

    ശരിക്കും.

  • @anarkalianvar5400
    @anarkalianvar5400 11 місяців тому

    👍🏻👍🏻👍🏻

  • @mittuspappos2877
    @mittuspappos2877 11 місяців тому +546

    ഒരു പരിധിക്കപ്പുറം മനസ്സിൽ ആർക്കും സ്ഥാനം നൽകാതിരിക്കുക ..... ഏത് ബന്ധ ങ്ങൾക്കും ഒരു അകലം പാലിച്ചാൽ .... നമ്മളിൽ നിന്നും അകന്നാലും വലിയ വേദന ഉണ്ടാകില്ല.... സർ പറഞ്ഞത് വളരെ ശരിയാണ്: ഒറ്റക്കിരി കുമ്പോളാണ് നമ്മളെ തിരിച്ചറിയാൻ നമ്മുക്ക് കഴിയൂ.....❤❤

    • @anjanak5946
      @anjanak5946 11 місяців тому +12

      സത്യം ജീവിതം പഠിപ്പിച്ചു ഞാൻ പഠിച്ചു അതു പ്രകാരം നീങ്ങുന്നു.

    • @fousisaji
      @fousisaji 11 місяців тому +4

      ശരിയാ

    • @bushrafaisal4591
      @bushrafaisal4591 11 місяців тому +2

      Correct

    • @thasnithaju4743
      @thasnithaju4743 11 місяців тому +2

      💯crct

    • @jasminajasmin9195
      @jasminajasmin9195 11 місяців тому +2

      👍

  • @AtoZ76411
    @AtoZ76411 11 місяців тому +415

    ഒരാളെ ഹൃദയത്തിലേക് കയറ്റുമ്പോൾ അയാൾക് പുറത്തു പോകാൻ ഉള്ള വഴിയും തുറന്നിടണം 👍👍👍😃

    • @deeshmavnikhil383
      @deeshmavnikhil383 11 місяців тому +5

      I really like this message...

    • @AtoZ76411
      @AtoZ76411 11 місяців тому

      @@deeshmavnikhil383 👍

    • @troll98765
      @troll98765 11 місяців тому +7

      ആദ്യം തുറന്നു തന്നെ ഇട്ടിരിക്കുന്നത് last അത് അടഞ്ഞു പോകുന്നതാണ് 🥲

    • @JkproGraphics
      @JkproGraphics 10 місяців тому +1

      Parayaanoke elupam aaneda..

    • @AtoZ76411
      @AtoZ76411 10 місяців тому

      @@JkproGraphics തുറന്നിടണോ?

  • @sandhyac2376
    @sandhyac2376 11 місяців тому +1589

    ഞാൻ എന്നും ഒറ്റയ്ക്കാ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും എനിക്ക് ഒറ്റയ്ക്ക് ഇരിക്കാനാണ് ഇഷ്ടം അതാണ് നല്ലത്

    • @triviyan
      @triviyan 11 місяців тому +47

      എനിക്ക് എല്ലാരും ഉണ്ട്...
      എന്നാൽ വിദേശത്ത് ഉള്ള എനിക്ക് ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം

    • @najmucheruveettil7567
      @najmucheruveettil7567 11 місяців тому +14

      ❤❤

    • @shymakishore7387
      @shymakishore7387 11 місяців тому +40

      എനിക്കും ഇപ്പോൾ ഒറ്റക്ക് ആണ് ഇഷ്ടം

    • @geethadevi5238
      @geethadevi5238 11 місяців тому +49

      അതുകൊണ്ടാണ് ഭാര്യ വേറെ ആരുടെയെങ്കിലും കൂടെ പോകുന്നത് അവർക്ക് ഒറ്റക്ക് ഇരിക്കുന്നത് ഇഷ്ടമില്ലായിരിക്കും 😮

    • @mbrtvm4751
      @mbrtvm4751 11 місяців тому

      ​@@geethadevi5238അങ്ങിനെ യെങ്കിൽ അവർ പോകട്ടെ ! എന്തിന് വെറുതെ അവർക്കു കൂട്ടി ബുദ്ധിമുട്ടാകണം ?

  • @Shibikp-sf7hh
    @Shibikp-sf7hh 11 місяців тому +82

    ശരിക്കും നമ്മൾ ഒറ്റക്കല്ലേ, ഈ ഭൂമിയിലേക്ക് വരുന്നതും ഒറ്റയ്ക്ക് പോകുന്നതും ഒറ്റയ്ക്ക്, പിന്നെ നമ്മൾ എന്തിന് ഒറ്റയ്ക്ക് ജീവിക്കാൻ പേടിക്കണം. ഒരു പരിധിയിൽ കൂടുതൽ ആരെയും സ്നേഹിക്കാതിരിക്കുക, അപ്പൊ ഒറ്റ പെട്ടാലും നമ്മുക്ക് വിഷമം ഉണ്ടാവില്ല, ദൈവത്തിൽ വിശ്വസിക്കുക, വിശ്വസിക്കുന്നവരുടെ കൂടെ എപ്പോഴും ദൈവമുണ്ടാകും

  • @Niveditha-q4i
    @Niveditha-q4i 11 місяців тому +320

    Sir രണ്ടുപേർ പിരിയുന്നിടത്തു രണ്ടിൽ ഒരാൾ വല്ലാതെ വേദനിക്കും 😢😢😢😢. പിരിയാൻ വയ്യാതെ ഹൃദയം പൊട്ടി മരിക്കാതെ മരിക്കും 😢😢😢😢

    • @shahida9014
      @shahida9014 11 місяців тому +10

      Sheriyanu😢

    • @sheebapereira4102
      @sheebapereira4102 11 місяців тому +7

      True😭😭😭

    • @ALLinONE-vx9ok
      @ALLinONE-vx9ok 11 місяців тому +34

      മക്കൾ ഉണ്ടാകുന്നതിനു മുൻപ് നിങ്ങൾ പിരിയുകയോ എന്തുവേണേലും ചെയ്തോ ഇതിനിടയിൽ ആ മക്കൾ അനുഭവിക്കുന്ന വേദന അത് അനുഭവിച്ചവർക്കു അറിയാം

    • @muneeravkmunivk
      @muneeravkmunivk 11 місяців тому +9

      @@ALLinONE-vx9ok piriuatheyum makel orupad anubavikunnund suhrthey

    • @Niveditha-q4i
      @Niveditha-q4i 11 місяців тому +2

      @@muneeravkmunivk yes

  • @hibus2736
    @hibus2736 11 місяців тому +208

    ഭർത്താവിനെ പിരിഞ്ഞു 5 വർഷമായി കഴിയുന്നു... സാറിന്റെ ക്ലാസ്സ്‌ എന്റെ മനസ്സിനെ വല്ലാതെ ടച് ചെയ്തു...ഒറ്റയ്ക്ക് ആവുമ്പോളാണ് നമ്മൾ ബോൾഡ് ആവുന്നത്.

    • @risvananasrin9903
      @risvananasrin9903 11 місяців тому +17

      Me too😃.. Pirinja shesham study continue cheyth teacher aayi ippo🥰.. Al hamdu lillah

    • @amrithap.a7941
      @amrithap.a7941 11 місяців тому +6

      Me tooo.... Ipo 3 yrs akunnu... ശേഷം DElEd പഠിച്ചു. ഇനി ജോലി കൂടി കിട്ടും. പിന്നെ life set 🤩

    • @cRr07
      @cRr07 11 місяців тому

      ​@@amrithap.a7941ജോലി കിട്ടിയാൽ ലൈഫ് സെറ്റ് ആയി എന്ന് ആരാണ് പറഞ്ഞത്, ലൈഫ് സെറ്റാവാണെങ്കിൽ ഫാമിലിക് ഇമ്പോർട്ടൻസ് കൊടുക്കണം, അല്ലാതെ ഒരു ജോലി, ശമ്പളം അത് മാത്രമല്ല ജീവിതം.

    • @nevadalasvegas6119
      @nevadalasvegas6119 11 місяців тому

      ​@@amrithap.a7941evideya , ? Njan ipo abroad

    • @shibuvd7728
      @shibuvd7728 11 місяців тому +2

      എളിമയുണ്ടായാൽ നല്ലത്

  • @noorpmna3826
    @noorpmna3826 11 місяців тому +124

    ഹൃദയം കൊണ്ട് സ്നേഹിക്കാതിരിക്കുന്നതാണ് ബുദ്ധി

    • @sheejaps3782
      @sheejaps3782 11 місяців тому +1

      Pnne, eangane Snehikkum?!

    • @noorpmna3826
      @noorpmna3826 11 місяців тому

      @@sheejaps3782ബുദ്ധികൊണ്ട്,തലച്ചോറ് കൊണ്ട് അനുഭവംണ്ട് 😂

    • @muneeravkmunivk
      @muneeravkmunivk 11 місяців тому

      @@sheejaps3782 mind

    • @fahz4084
      @fahz4084 11 місяців тому

      ​@@sheejaps3782ചില അവയവങ്ങൾ കൊണ്ട് സ്നേഹിച്ചാൽ മതിയാവും😂

    • @bindhuanil2254
      @bindhuanil2254 11 місяців тому

      Pinne

  • @shejeertajmahal2025
    @shejeertajmahal2025 11 місяців тому +115

    ഇതൊക്കെ പറയാൻ പറ്റും but ആ feel ഉണ്ടല്ലോ ജീവിതം മുന്നോട്ട് പോകുമ്പോഴും എന്തൊക്കെ നേടുമ്പോഴും എന്തൊക്കെ നേടിയാലും ആ ഓർമകളില്ലേ കൊല്ലാതെ കൊല്ലുന്ന ആ മൗന വേദന ജീവിതത്തിൽ എന്ത് സംഭവിച്ചാലും തോന്നാത്ത ഹൃദയം നുറുങ്ങുന്ന വേദന

    • @arunimasivan446
      @arunimasivan446 11 місяців тому +2

      എനിക്ക് അത് മനസ്സിൽ ആകും

    • @Suharasuhara-dl2fh
      @Suharasuhara-dl2fh 11 місяців тому

      Sheriyadaaa

    • @drhaseenashafeeq6055
      @drhaseenashafeeq6055 11 місяців тому +5

      Endhin neerunnu... Namme neetunna vedhanaye verukkanam marakkanam... Matt endhikenkilum busy aavuka... Adhil oru thrill varum... Avasanam adhoru vijayamaki matuka... Marakum savadhanam verupp maarum... Nammal endho valiya manasin udamayanenn thonum... But ellam otta dhivasam kond nadakilla... Samayamedukum... Adhinidayil othiri karayendi varum... Bit urappan ... Vijayikum.

    • @rehmathbeevi9193
      @rehmathbeevi9193 11 місяців тому +1

      Same

    • @aiswaryanair6683
      @aiswaryanair6683 11 місяців тому

      Vedana undakum, but revenge is not a solution. Marriage n shesham I realised that my partner was cheating n had a kid already. I'm still alive, aalod poi Pani nokkan paranju.

  • @exploringtheworld2023
    @exploringtheworld2023 11 місяців тому +50

    കുറെ കാലം ഒറ്റക്ക് ഇരിക്കുമ്പോൾ തോന്നും കൂട്ടിനു ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന്... എന്നാൽ കുറച്ചു നേരം കൂടെ ഇരുന്നാൽ തോന്നും ഇവർ പോയിരുന്നെങ്കിൽ ഒന്ന് ഒറ്റക്ക് ഇരിക്കാമായിരുന്നു എന്ന്... രണ്ടിനും രണ്ട് എക്സ്പീരിയൻസ് ആണ് ഒന്നും മാറ്റിനിർത്താവുന്ന ഒന്നല്ല എന്ന് ചുരുക്കം, ഇതൊക്കെ പറയുമ്പോഴും ഞാൻ ഒറ്റക്കാണ്, ഒറ്റക്ക് 😊😊

  • @shimasaras2662
    @shimasaras2662 11 місяців тому +110

    എല്ലാവരും ഒറ്റക്കാക്കി,,, ഒറ്റയ്ക്ക് നടക്കാൻ പഠിച്ചു,,,അങ്ങനെ കിട്ടിയ ഒരു ബലം ഉണ്ട് അതോണ്ട് ഇപ്പൊ ആരേം അനാവശ്യമായി സഹിക്കാൻ പോവില്ല,, ഞാൻ നോ പറയാൻ പഠിച്ചതും അങ്ങനെ ആണ്... Now it's a beautiful life and i enjoy my own company, I'm super happy ☺️

  • @shakirajahanshakira2973
    @shakirajahanshakira2973 11 місяців тому +133

    സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ തന്നെ സമാധാനം ആണ്. സത്യ സന്ധമായ വാക്കുകൾ.

  • @HomeTechKerala
    @HomeTechKerala 11 місяців тому +219

    30 തിനോട് അടുകുമ്പോൾ ഏറെ കുറെ ഒറ്റക് ഫേസ് ചെയ്യാനും, സോൾവ് ചെയ്യാനും നമ്മൾ പഠികും. ജീവിതത്തിൽ കൂടുതൽ കാര്യങ്ങളും ഒറ്റക്ക് ചെയ്യാൻ കഴിഞ്ഞാൽ അതാ
    നല്ലത്ത് എന്ന് തോനുന്നു. അത് വേറൊരു viba ( experience)❤.

  • @renuka4307
    @renuka4307 11 місяців тому +60

    എന്റെ അമ്മയ്ക്ക് എന്നെ ജീവൻ ആയിരുന്നു. അമ്മ ഉള്ളപ്പോൾ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിക്കാൻ അമ്മ സമയം തന്നില്ല. അതിനും മുൻപേ എനിക്കു കിട്ടിയിരിക്കും. എനിക്കു വേണ്ടി ജീവിച്ച അമ്മ. ആ അമ്മ പോയപ്പോൾ ഞാൻ കരഞ്ഞില്ല. മനപ്പൂർവം കരയാഞ്ഞത് അല്ല. എനിക്കു കരച്ചിൽ വന്നില്ല. അമ്മ പോയിട്ട് 1 വർഷവും 3 മാസവും ആയി. അതിനു ശേഷം ഞാൻ ഒന്നിനും കരഞ്ഞിട്ടില്ല.അമ്മ പോയ ശേഷം എനിക്കു ആരും വേണമെന്ന് തോന്നിയിട്ടില്ല. ഒറ്റ ആണ് ഇഷ്ട്ടം......

    • @infiniteFocusing
      @infiniteFocusing 11 місяців тому +2

      Ente ummayum poyittu oru varshavum onpathumaasavum, njaan karayaathe ninnupoyi maravichu ninnu ennaal annum innum ennum ente ummaye njaan ennum ente sujoodil kaanum daiwam thanna aa kanniloode, anubhavichavarke ath manassilaakoo, daiwam nallathu varuthatte

    • @എന്റെഐദി
      @എന്റെഐദി 11 місяців тому

      😥

    • @keralainsightRR
      @keralainsightRR 11 місяців тому

      Me to..😢

    • @AbeethaLalmon-yv3xm
      @AbeethaLalmon-yv3xm 11 місяців тому +1

      Ithe feelings thanneyayirunnu entae father enne vittupirinjappol allahu marichavarudeyelkavarudeyum kabaridam visalamakkikodikkattae akhirum velichamakkikodukkattae aameen ya rabbil aalameen kannullappol kannintae kazha aritillayennuparayunnathu eytayo sheri namukku prabalyithil varumbol athu manadiilalukayullu insha allah ellavarkkum nanmakal varatte

    • @riniya5601
      @riniya5601 3 місяці тому

      🙂

  • @anuayalittleworld126
    @anuayalittleworld126 11 місяців тому +34

    തനിച് ഇരുന്നു ശീലിക്കണം.കാരണം നിനച്ചിരിക്കാതെ പടിയിറങ്ങി പോണൊരാണ് പലരും.

  • @appucookiessvlog
    @appucookiessvlog 11 місяців тому +103

    ഏത് ബന്ധവും പിരിയുമ്പോൾ നമ്മൾ ഇങ്ങനെ ചിന്തിച്ചാൽ മതി എന്റെ കൂടെ ജീവിതം ആസ്വദിക്കാനുള്ള ഭാഗ്യം അവർക്കില്ല എന്ന്😅 എല്ലാം പോസിറ്റീവ് ആയി എടുത്താൽ നമ്മുക്കും ഒരു പ്രശ്നമില്ല അവർക്കും പ്രശ്നമില്ല😂 ഏകാന്തതയിൽ ഇരിക്കാൻ ആണ് എനിക്കും കൂടുതൽ ഇഷ്ടം😊

    • @remyaramanan
      @remyaramanan 11 місяців тому +1

      Correct

    • @_srxhri._
      @_srxhri._ 11 місяців тому +3

      ഞാനും ഒരുപാട് വേദനിച്ചിട്ടുണ്ട്... ഒന്നും മറക്കാൻ കഴിയാതെ...

    • @vineetha6942
      @vineetha6942 11 місяців тому +3

      Oru angleil ninnu nokkiyaal sheriyaanu, pakshe vedakku swabhaavam ulla aalukal ellaam ingane chinthichu thudangiyaal situation kayyinnu pokum... Avarkku avarde mistake manasilaavilla, they will keep thinking they are perfect 😅

    • @sabeenabasheer6824
      @sabeenabasheer6824 11 місяців тому +1

      wow... powliii...👍🏻👍🏻

    • @fahz4084
      @fahz4084 11 місяців тому

      ​@@_srxhri._മറക്കാൻ പറ്റുന്നില്ലെങ്കിൽ ബോധപൂർവം ഓർക്കാതിരുന്നാൽ മതി

  • @fousisaji
    @fousisaji 11 місяців тому +54

    ശരിയാണ് സാറെ ഒറ്റക്ക് തീരുമാനം എടുക്കാൻ സാധിച്ചാൽ വിജയം ഉറപ്പ് 👌😍
    സാറിന്റെ വാക്കുകൾ വല്ലാത്തൊരു ജീവൻ ആണ് 👏

  • @ennusworld7311
    @ennusworld7311 11 місяців тому +76

    ഒറ്റയ്ക് തീരുമാനങ്ങളെടുത്തമുന്നോട്ടുപോയാൽ മറ്റൊന്നിനെയും പേടിക്കേണ്ടതില്ല,ഫ്രണ്ട്ഷിപ്പ് കൂടിയാൽ ചില സാഹചര്യങ്ങളിൽ ഒറ്റപ്പെടേണ്ടിവരും, പല പ്രശ്നങ്ങൾ നേരിടേണ്ടി വരും, സ്വന്ധം കാര്യം നോക്കി ആവിശ്യത്തിന്ന് കൂട്ടുകെട്ടിലേർപ്പെട്ട ജീവിതം മുന്നോട്ടു നീക്കിയാൽ ആ ജീവിതം (മറ്റു ശാരീരിക പ്രേശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ) സ്വർഗം തന്നെ👏സാറിന്റെ ക്ലാസ്സ് കുറച്ചൂടെ വേണമായിരുന്നു, പെട്ടെന്ന് തീർന്നുപോയി 😭🥰

    • @Sreyasreesiva
      @Sreyasreesiva 11 місяців тому

      Sathym njan ipol anubhavikunn

  • @himagiri9041
    @himagiri9041 11 місяців тому +17

    ഇനി എന്തൊക്കെ പറഞ്ഞാലും ആരൊക്കെ വന്നാലും നിന്നാലും പോയാലും എനിക് എന്നും ഒരു കൂട്ടായി എൻ്റെ മനസ്സും ചിന്തകളും ഓർമകളും ഉണ്ടാകും ഒരു കൂട്ടായി.... നിക്ക് അതു മതിയെ 😊

  • @haadijunaid6222
    @haadijunaid6222 8 місяців тому +1

    പിന്നെ aalughal കെ ട്ടുന്നതെന്തിനാ, ഒറ്റക് bold aayt ജീവിക്കട്ടെ,

  • @jaseelabushair4183
    @jaseelabushair4183 11 місяців тому +17

    എനിക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ട്.ആ സമയത്ത് ഞാൻ സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് പോസിറ്റീവ് അനുഭവപ്പെടാറുണ്ട്.

  • @zainabasaleem8304
    @zainabasaleem8304 11 місяців тому +10

    ഒറ്റയ്ക്ക് തന്നെ നല്ലത്.എത്ര പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടെങ്കിലും സങ്കടങ്ങൾ ഉണ്ടാകും.ഒറ്റയ്ക്കു ജീവിച്ചു പഠിക്കണം

  • @SnehasreekuttanSneha
    @SnehasreekuttanSneha 11 місяців тому +53

    ഒറ്റയ്ക്കു സംസാരിക്കുന്ന ഒരു വൈബ് ഉണ്ടായിരുന്നു എനിക്ക്.. വീട്ടിൽ ഉള്ളവർ പറയ എനിക്ക് ഭ്രാന്ത് ആണെന്ന് 😂😂

    • @triviyan
      @triviyan 11 місяців тому +2

      ഡോക്ടറെ കണ്ടോ 😂

    • @JayalakshmiAnoop
      @JayalakshmiAnoop 11 місяців тому +2

      Same...

    • @കറകളഞഇന്ത്യക്കാരൻ
      @കറകളഞഇന്ത്യക്കാരൻ 11 місяців тому +2

      ഇന്നലെ ഖത്തറിന്റെ തെരുവീതികളിലൂടെ ഒറ്റക്ക് സംസാരിച് കൈകൊണ്ട് ആക്ഷനും കാണിച്ച് നടന്ന് നീങുമ്പൊൾ പരിജയക്കാരനായ ടാക്സിഡ്രൈവർ വന്ന് ചൊതിച്ചു എന്ത് പറ്റി എന്ന്😂😂😂

    • @triviyan
      @triviyan 11 місяців тому

      @@കറകളഞഇന്ത്യക്കാരൻ
      വക്രയില് അല്ലല്ലോ

    • @sheejaps3782
      @sheejaps3782 11 місяців тому +2

      Njan cheruppam muthal ottaykku samsaarichirunnu... Eppozhum athe ☺️

  • @shanibashameem727
    @shanibashameem727 11 місяців тому +33

    ശെരിയാണ്.. ഒറ്റക്ക് ജീവിക്കാനും തീരുമാനിക്കാനും സ്വയം എല്ലാത്തിനും സമാധാനം കണ്ടെതാനും പഠിക്കണം..
    എപ്പോളും എല്ലാരും കൂടെ ഉണ്ടാകണമെന്നില്ല

  • @abdulrauf.prauf.p2114
    @abdulrauf.prauf.p2114 11 місяців тому +44

    ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം ഉണ്ട് ..........

  • @ramseenaa6186
    @ramseenaa6186 11 місяців тому +53

    സാറു പറഞ്ഞ സത്യമാണ് ഒറ്റക്കിരിക്കുമ്പോൾ ആണ് നമ്മുടെ ജീവിതത്തിൽ പുതിയ മാറ്റങ്ങൾ നമുക്ക് കൊണ്ടുവരാൻ. കൂടുതൽ ആളുകൾ ഉണ്ടാകും അഭിപ്രായങ്ങളും വരും. ആ കാര്യം നടക്കാൻ ബുദ്ധിമുട്ടായിരിക്കും. മാറ്റങ്ങളാണ് നമ്മുടെ ജീവിതം മാറ്റിമറിക്കുന്നത്. സാറിനെന്നു നന്മകൾ ഉണ്ടാവട്ടെ

  • @remaprathap5926
    @remaprathap5926 11 місяців тому +16

    ഞാനും ഒറ്റക്കു സ്വയം സന്തോഷം കണ്ടെത്താറുണ്ട് abhishad

  • @saira8978
    @saira8978 11 місяців тому +14

    ജീവിതത്തിൽ ഉപേക്ഷിക്കപ്പെട്ടപ്പോഴാണ് ഏകാന്തതയുടെ സുഖം അറിഞ്ഞത്

    • @itsmejk912
      @itsmejk912 11 місяців тому

      കൊറച്ചു മോങ്ങിയില്ലേ

    • @vineetha6942
      @vineetha6942 11 місяців тому

      ​@@itsmejk912Athippo nallonam onnu moodu idichu veenu karanjittu okkeya ella pillerum nadakkaan padikkunne. It's the same process all through adult life as well in a lot of situations. Nothing to mock about :)

  • @shantypr392
    @shantypr392 11 місяців тому +4

    ജീവിതകാലം മുഴുവനും ഒറ്റക്കായ ഞാൻ. ഒരു നല്ല ഫ്രണ്ട് പോലുമില്ല.

  • @padma4147
    @padma4147 11 місяців тому +21

    For the first time some body is talking about being alone in a positive way

  • @vijumenon845
    @vijumenon845 11 місяців тому +5

    ഒറ്റക്കാണ്.. അതിൽ സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ..... ഇഷ്ടപ്പെട്ട ആളെ കിട്ടുമ്പോൾ അയാൾക്ക്‌ വേണ്ടി വാതിലും തുറന്നിടാൻ മടിക്കേണ്ട. Once bitten twice shy എന്നത് പൊട്ട ന്യായം ആണ്. Be open. Accept life as it comes. Maybe u have to wait. But be patient.. What u deserve will come to u, whatever happens. Even if it means towrds end of life. Never lose hope. Sometimes it can. Sometimes it wont. Andrea del sarto poem Browning wrote
    A mans reach shud exceed his grasp
    Or what is a heaven for?

  • @anilakottayam7603
    @anilakottayam7603 4 місяці тому +3

    Ennepole 25 m vayasil thudangi ottak makkale padipikunnu ..avare vivaham cheythu koduthu ente marumakkal ente makkale pole ipol eniku 56 vayasil njan hapy anu👍🙏 njaninnum ottaku poruthi jeevikunnu makkalku vendi🙏

  • @raseenap403
    @raseenap403 11 місяців тому +1

    ഒറ്റക് യാത്ര ചെയ്തു നോക്ക് എന്തൊരു viba.. കോട്ടം കൂടി നടക്കുമ്പോൾ കാണാത്തത് ഒറ്റക് യാത്ര ചെയ്താൽ കാണും ബ്യൂട്ടിഫുൾ landscape. പ്രകൃതിയെ അറിയണമെങ്കിൽ ഒറ്റക് യാത്ര ചെയ്യണം. ബൈക്കിൽ റൈഡ് അടിപൊളിയല്ലേ..

  • @sahalds584
    @sahalds584 10 місяців тому +6

    എൻ്റെ ഒരു ഇത്......... ഒരാളുടെ ഹൃദയത്തിലേക്ക് കയറിയാൽ പുറത്തേക്കുള്ള വാതിൽ ഉണ്ടാവാം
    But ആ വാതിൽ ഒരിക്കലും തുറക്കാതനാവാത്ത വിധം പൂട്ടേണ്ടത് ഹൃദയത്തിലേക്ക് കയറിയ ആളുടെ ഉത്തരവാദിത്ത്വം ആണ്

    • @Harsha-w1v
      @Harsha-w1v 6 місяців тому

      ഹൃദയത്തിലേക്ക് കയറ്റിയ ആൾകും ഇറക്കി വിടത്തിരികാനുള്ള ഉത്തരവാദിത്തമുണ്ട്

    • @rahmathv6488
      @rahmathv6488 Місяць тому

      Ellarum avarude karyam mathram nokki jeevikkunnavara

  • @hamzathat5880
    @hamzathat5880 11 місяців тому +1

    മറ്റുള്ളവരുടെ കാര്യത്തിൽ ആർക്കും എന്ത് അഭിപ്രായവും പറയാൻ എളുപ്പമാണ്. അങ്ങനെയുള്ള അവസ്ഥ വന്നാൽ ഈ പറയുന്ന സാറും നെഞ്ചത്തടിച്ചു കരയും 🙄🙄🙄

  • @faseenanaseer6842
    @faseenanaseer6842 11 місяців тому +3

    ഒരു പ്രായം കഴിഞ്ഞു ഒറ്റയ്ക്ക് വയ്യാണ്ടായാൽ എന്ത് ചെയ്യും..... ഇപ്പൊ 40-45 ആയവർ വരെ പെട്ടന്ന് കുഴഞ്ഞു വീണു മരിക്കുന്നു.... സുഖമില്ലാതെ ആയാൽ എന്ത് ചെയ്യും

    • @ummusalmamannigappatt5390
      @ummusalmamannigappatt5390 11 місяців тому +2

      എല്ലാവരും ഉള്ളവർക്ക് ലാസ്റ്റ് ആളില്ലാത്ത അവസ്ഥ വരുന്നില്ലേ അ പ്പഴോ

  • @rajinasek3872
    @rajinasek3872 11 місяців тому +22

    Very true. ഒറ്റക്കആവുമ്പോഴാണ് നമുക്ക് self realise, self assessment, self reflection
    നടത്താൻ പറ്റുകയുള്ളൂ. എങ്കിലെ നമ്മുടെ life successfull ആവുകയുള്ളു.

    • @shinireji5439
      @shinireji5439 5 місяців тому

      Yes... Njan eppol angane ayii

  • @AmeerVibes
    @AmeerVibes 11 місяців тому +7

    സർ പറഞ്ഞത് പോലെ ഞാൻ ഇപ്പോൾ എന്റെ ഒരൊറ്റ തീരുമാനത്തിൽ ആണ് ലൈഫ് ✌️❤❤❤

  • @muhammadshamilshamil2223
    @muhammadshamilshamil2223 11 місяців тому +6

    സാറേ എന്തു രസമാണ് സംസാരം കേൾക്കാൻ ചിന്തിച്ചു പോവുന്ന വാക്കുകൾ. സാറിന്റെ ചിരി സൂപ്പർ കലക്കി

  • @hadiachu1587
    @hadiachu1587 11 місяців тому +4

    Foreigners honey എന്ന് വിളക്കും നമ്മൾ മറ്റു പലതും 😂😂😂

  • @fasald3922
    @fasald3922 11 місяців тому +7

    അഭിഷാദേ... ഖുറാനിൽ.. ഒരു സൂക്തം ഉണ്ട്... അതു നീ.. പറഞ്ഞത് ആണ്...... ഭാര്യ ഭർത്തകളോട് ഈ ശോരൻ പറയുന്നു.. നിങ്ങൾ നല്ലരീതിയിൽ ഇണങ്ങ്ങി ജീവിക്കണം.. ഒരിക്കലും ഇണങ്ങി ജീവിക്കാൻ കഴിയില്ലെങ്കിൽ... ഏച്ചുകെട്ടി ആർക്കോ വേണ്ടി ജീവിക്കരുത്. മറിച്ചു നല്ല രീതിയിൽ പിരിയുക... പിരിയുന്നതും ഒരുമിച്ചത് പോലെ നല്ലരീതിയിൽ ആയിരിക്കണം എന്നത് ശ്രദ്ദേയമാണ്..
    കാരണം പരസ്പരം ഇഷ്ടമില്ലാത്ത ദാമ്പതികൾക് നല്ല ഒരു സമൂഹത്തെ സൃഷ്‌ടിക്കാൻ കഴിയില്ല

    • @shylageorge5916
      @shylageorge5916 3 місяці тому

      ഇഷ്ടമില്ലാതെ ഒരുമിച്ചു ജീവിച്ചിട്ട് എന്ത് തേങ്ങ ഉണ്ടാക്കാനാണ്. ഇനി അങ്ങനെ ഉണ്ടായാൽ മണ്ഡരീ പിടിച്ച തേങ്ങ യാകും.

  • @AnilaPradeep-y2x
    @AnilaPradeep-y2x 11 місяців тому +5

    Enik 25 vayasanu enik depression aanu doctere kandirunnu but ipol enik doctre kaanan polum thonunilla enik ottaik irikkanum ottaik ewde enkilum pokanum okke ippo bhayamanu oru solution paranju tharamo

    • @msumtech5926
      @msumtech5926 11 місяців тому

      Enikum angane ayirunnu. Ipol overcome cheythu by God's grace.

    • @aryaa6995
      @aryaa6995 11 місяців тому +2

      നല്ല നല്ല പാട്ടുകൾ കേൾക്കാൻ ശ്രെമിക്കു. Pets ഉം ആയി സമയം ചിലവഴിക്കുക. ഈ സിറ്റുവേഷനിൽ കഴിവതും ഒറ്റയ്ക്ക് ഇരിക്കാതെ ഏതിലെങ്കിലും engaged ആയി ഇരിക്കാൻ ശ്രെമിക്കുക. അല്ലെങ്കിൽ താങ്കളെ അതു വല്ലാത്ത ഒരു അവസ്ഥയിൽ എത്തിക്കും. ആദ്യം എനിക്ക് ഇങ്ങനെ ഇരുന്നാൽ പറ്റില്ല എനിക്ക് മാറണം എന്ന് സ്വയം തീരുമാനം എടുക്കുക. എന്നിട്ട് മുന്നേ പറഞ്ഞ പോലുള്ള എന്തെങ്കിലും ഒക്കെ ചെയ്തു mood change ചെയ്യാൻ ശ്രെമിക്കു. താങ്കൾക് കഴിയും എല്ലാം നല്ലതിനെന്നുവിശ്വസിക്കുക. ഏതു ദൈവത്തിലാണോ വിശ്വസിക്കുന്നത് ആ ആരാധാനാലയത്തിൽ പോയി കുറെ നേരം ചിലവഴിക്കുക എല്ലാം ശേരിയാകും 😊

    • @molumolu8497
      @molumolu8497 11 місяців тому +1

      Overcom. Cheyyan pattum.തീർച്ച. അനുഭവം ആണ്

    • @lavenderthoughts5103
      @lavenderthoughts5103 11 місяців тому

      Yes you need to have active involvement in anything. എവിടെയെങ്കിലും പോയി എന്തെങ്കിലും കോഴ്സിന് ജോയിൻ ചെയ്യുക. പാട്ടു ഡാൻസ് ക്ലാസ്, swimming or sports എന്തെങ്കിലും. ഇഷ്ടമുള്ള field ലേക്ക് പോവുക എന്നിട്ട് അവിടെ നല്ല കൂട്ടുകെട്ട് ഉണ്ടാക്കുക അതിൽ മുഴുകുക. ഈ അവസ്ഥയിൽ നിന്നും പൂർണമായി മാറും എന്നല്ല ഞാൻ പറയുന്നത്. പക്ഷേ 100% ഉറപ്പായും improvement ഉണ്ടാകും. ഞാൻ അത് അനുഭവിച്ചു കൊണ്ടിരിക്കുന്നു. After 3 years of depression ഇപ്പോൾ നല്ല ആശ്വാസം ഉണ്ട്

  • @suja1932
    @suja1932 11 місяців тому +79

    ഞാൻ ഒറ്റയ്ക്കാണ്.. എന്നും എപ്പോഴും... അച്ഛനില്ല അമ്മയില്ല ഭർത്താവില്ല ..മക്കൾ ഉണ്ടായിട്ടും കാര്യോന്നൂല്ല..അവർക്ക് അവരുടേതായ പ്രശ്നങ്ങളും കാര്യങ്ങളും ഉണ്ട്.. വിശ്വസിക്കാൻ പറ്റിയ നല്ല ഫ്രണ്ട്സ് ഇല്ല..

  • @anjanak5946
    @anjanak5946 11 місяців тому +29

    ഒറ്റക്ക് നല്ല കാര്യമാണ്.ang❤️പറ്റാതിരുന്ന ആളായിരുന്നു ഞാൻ ഇപ്പോ എല്ലാം ഒറ്റക്ക് സന്തോഷത്തോടെ ചെയ്യുന്നു. സാർ പറഞ്ഞ പോലെ അങ്ങനെ ജീവിക്കാൻ പഠിക്കണം, അതൊരു വേറെ ലെവൽ ആണേയ്..... നൈസ് വീഡിയോ... 👌👍

    • @chaplin1669
      @chaplin1669 11 місяців тому

      മടുക്കില്ലെ 😢😢

    • @anjanak5946
      @anjanak5946 11 місяців тому

      @@chaplin1669 ഒറ്റക്കാണെന്നും പറഞ്ഞു കംപ്ലീറ്റ് ഒറ്റക്കല്ലെടോ, നമ്മുടെ വൈബ് ഉള്ളവരെ ഇടക്ക് കമ്പനിയാക്കാം. പിന്നെ നമുക്കിഷ്ടമുള്ള എന്തെല്ലാം ചെയ്യാം. ഓരോരുത്തർ അവരവർക്കിഷ്ടമില്ലപോലെ ജീവിക്കാല്ലോ, രണ്ടും അറിഞ്ഞു അതിൽ ഇഷ്ടപെട്ടത് എനിക്ക് ഒറ്റക്കാണെന്നു മാത്രം.

    • @rahmathv6488
      @rahmathv6488 Місяць тому

      Maduppilla marikkendi vannalum ottakkalle

  • @sinjusubhash1841
    @sinjusubhash1841 11 місяців тому +7

    Yes sir...njnm ee oru situation l koodi kadannu poya aal aane...
    After that experience, ente life njn kooduthal enjoy cheyyan thudagi.
    Ottakke travel cheyyanum hotel l keri fud enjoy cheyyanum okke...
    Ottakke cinema ke matram poyittilla😅

  • @shihanashehan860
    @shihanashehan860 11 місяців тому +2

    ഖ ബറിൽ ഒറ്റയ്ക്കാണ് bro
    😅

    • @chaplin1669
      @chaplin1669 11 місяців тому +1

      Alla .. നമ്മെ കാത്തിരിക്കുന്ന പുഴുക്കൾ ഉണ്ട്

  • @n-J-a-n
    @n-J-a-n 11 місяців тому +3

    എല്ലാവർക്കും പറയാൻ എളുപ്പമാ.... നമ്മൾ അവർക്ക് കൊടുത്ത ആ ഒരു സ്ഥാനം ഉണ്ടല്ലോ അത് നമ്മൾ പോലും അറിയാതെ അങ്ങനെ ആയിപ്പോയതാ... എനിക്കുറപ്പുണ്ട് ഞാൻ ഇപ്പൊ ആരെയാണോ ഏറ്റവും കൂടുതൽ കാണണം എന്നും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നത് അവർ ഒരിക്കലും ലൈഫ് ലോങ്ങ്‌ എന്റെ കൂടെ ഉണ്ടാവില്ല.... അവർക്ക് ഒരുപാട കണ്ടിട്ടുള്ള കുട്ടികൾ ഒരാൾ മാത്രമാവും ഞാനും.... ഓരോ വർഷവും ഒരുപാട് കുട്ടികളെ അവർ കാണും... ബട്ട്‌ എല്ലാമറിഞ്ഞിട്ടും അവരെ മാത്രം ചിന്തിച്ചോണ്ടിരിക്കുന്ന ഞാനൊക്കെ എന്ത് വിഡ്ഢി ആണ് സർ... മനസ്സ് അങ്ങനെയാ..... 🥺

  • @mohammedkutty1512
    @mohammedkutty1512 11 місяців тому +1

    സംഗതി ശരിയാണു - ഇവിടത്തെ കോടതി സമ്മതിക്കണ്ടെ? 5 ഉം 10 ഉം കൊല്ല o തീരുമാനന്മാക്കാതെ നടത്തുകയല്ലെ പിന്നെ എവിടന്ന് സമാധാനം കിട്ടും. ലാവലിൻ കേസ് 35-ാം തവണ മാറ്റി വെച്ചതു് കണ്ടില്ലെ? ഇരയെ രക്ഷിക്കാൻ നല്ലെ ? ഇര ചത്താൽ വിധി വരും. 3:38 3:38

  • @thanhat9860
    @thanhat9860 11 місяців тому +9

    എനിക്ക് തനിച്ച് ഇരിക്കാനാണ് ഇഷ്ടം ❤️

  • @vajiramoideen
    @vajiramoideen 11 місяців тому +11

    എല്ലാരും ഉണ്ടായാലും ഒരു മണിക്കൂരെങ്കിലും ഞാൻ തനിച്ചിരിക്കും അതാണ് സമാദാനം 😊വല്ലാത്ത ഫീൽ അത്

  • @nisasana7342
    @nisasana7342 11 місяців тому +2

    നിക്ക് ഒറ്റക്ക് ഫുഡ്‌ കഴിക്കാൻ ആണ് ഇഷ്ടം പിന്നെ ഒറ്റക് നടക്കാനും നിക്ക് ഞാൻ തന്നെയേ ullu❤❤

  • @abdulrasheed9677
    @abdulrasheed9677 11 місяців тому +1

    ഇപ്പോൾ മിക്ക ആളുകളും ഒറ്റക്കാണ് മൊബൈൽ ഉണ്ടാകും കൂട്ടിന്

  • @ShihabEntertainment
    @ShihabEntertainment 2 місяці тому +1

    ബന്ധങ്ങളിൽ ബന്ധനങ്ങൾ ഇല്ലാതിരുന്നാൽ ബന്ധങ്ങൾ എന്നും മനോഹരമായിരിക്കും 😌

  • @praveenadarsan8680
    @praveenadarsan8680 5 місяців тому +1

    അതെ ഒറ്റക്കാണ് എപ്പോഴും... ആരോടും ഒന്നും പറയാനില്ലാതെ എല്ലാം ഒതുക്കി...

  • @blueberry7985
    @blueberry7985 8 місяців тому +1

    Manoharamallatha bandangal enganeya manoharamayi piriyunnath

  • @sabirasabi9557
    @sabirasabi9557 11 місяців тому +2

    Sir, ഞാൻ ഒരു ഭിന്നശേഷിക്കാരി ആണ് സാറിൻറെ വീഡിയോസ് കാണാറുണ്ട് എനിക്ക് സാറിനെ നേരിട്ട് കാണണമെന്നുണ്ട്

  • @diya7096
    @diya7096 6 місяців тому

    Ee class okkk njan oru 15 years munb kandirunengil njan nannayene

  • @K3KAASI
    @K3KAASI 2 місяці тому

    കൂടിയല്ലാ ജനിയ്ക്കുന്ന നേരത്തും കൂടിയല്ലാ മരിയ്ക്കുന്ന നേരത്തും ......
    വരുന്നതും പോകുന്നതും ഒറ്റയ്ക്കല്ലെ

  • @johnyjohny176
    @johnyjohny176 10 днів тому

    സാറെ എനിക്ക് 56 വയസായപ്പൊ ഭാര്യമരിച്ചു 50 വയസിൽ അർബുദം ബാധിച്ചു കുട്ടികളില്ല / 66-ാം വയസിൽ ഒരുത്തിയായി ലൗവ് ആയി അവൾക്ക് 45 വയസ് ഞാൻ അഹങ്കാരം കൊണ്ട് തുള്ളിച്ചാടി നടന്നു! രണ്ട് വർഷം ഒരുമിച്ച് ജീവിച്ചു അവൾ എന്നെ ഉപേക്ഷിച്ച് പോയി എനിക്കുണ്ടായ ഡിപ്രഷൻ എഴുതാൻ പറ്റില്ല ! പലരു ഇടപെട്ട് തിരിച്ച് കൊണ്ട് വരാൻ നോക്കി അവസാനം ഉപേക്ഷിക്കാൻ കാരണം പറഞ്ഞത് എനിക്ക് അമിതമായ ലൈംഗിക ആസക്തിയും പ്രവർത്തിയും അതാണ് പോയത് പ്രായമായ ആളെ കൂടെ കൂട്ടിയത് SEX കുറഞ്ഞിട്ടുണ്ടാകുമെന്ന് കരുതിയത്രെ! ഇത് നേരത്തെ എന്നോട് പറഞ്ഞാൽ ഞാൻ കൺട്രോ ചെയ്തേനെ ! ഇന്ന് വൃദ്ധ സദനത്തിൽ ഒതുങ്ങി കൂടി ഇപ്പഴ എൻ്റെ പ്രായം എനിക്ക് തോന്നുന്നത്!

  • @shabanasaba4744
    @shabanasaba4744 11 місяців тому +1

    Njanum ottakan huband illa makkal ind ennaalum alhamdulillah happy aan 😅ottakyipoyi enn vijarichit karayanonnum enne kittilla ippo nhn bold aayi😂 happy aayi

  • @arathy592
    @arathy592 4 місяці тому

    ഞാനും husband ഉം ഹണിമൂൺ പോകുന്ന ടൈം ട്രെയിനിൽ ഒരു ചേട്ടനെ പരിചയപ്പെട്ടു.
    ആൾ ഗോവക്ക് പോകുവാണ്. ഭാര്യ ആയ്ട്ട് divorce ആയി. Celebrate ചെയ്യാൻ പോകുവാണ് ന്ന്... എന്താ ലെ 🤭🤭

  • @DmmPkindian
    @DmmPkindian 8 місяців тому

    ഒറ്റയ്ക്ക് 10 ദിവസം ഇരുന്നാൽ നിൻ്റെഎല്ലാഅഹകാരവുംമാറുംതീർച്ച

  • @nishadvp1989
    @nishadvp1989 11 місяців тому +13

    People come to our life for a reason for a season ❗

  • @rasheeda9098
    @rasheeda9098 11 місяців тому +4

    Great words❤
    Actually now l am alone but it's ok lam enjoying myself now❤

  • @bindhusuresh9255
    @bindhusuresh9255 11 місяців тому +14

    എന്നും ഒറ്റയ്ക്ക് നടക്കുന്ന ഞാൻ 😂

  • @binojmani8150
    @binojmani8150 11 місяців тому +14

    ഒറ്റക്കു ജീവിക്കുമ്പോൾ കുറച്ചു നാളത്തേക്കു മാത്രമേ അതിന്റ vibe ഉണ്ടായിരിക്കുകയുള്ളു bro. ഒരു പ്രായം കഴിയുമ്പോൾ ഒറ്റക്കു ജീവിക്കുന്നതിന്റെ വേദനയിൽ കഴിയുന്ന അനേകം പേരുണ്ട്. വർദ്ധക്യത്തിൽ ആരുമില്ലാതെ, ആരുമറിയാതെ മരിക്കുന്ന എത്രയോ പേരുണ്ട് .
    Bro ഡിവോഴ്‌സിനെ കുറിച്ചൊക്കെ എത്ര നിസാരമായി പറയുന്നു. ഡിവോഴ്സ് കാരണം വേദനിക്കുന്ന എത്രയോ കുട്ടികളുണ്ട്. പിരിയാനുള്ള സന്ദേശം അല്ല നിങ്ങൾ കൊടുക്കേണ്ടത്. കൂട്ടിയോജിപ്പിക്കാനുള്ളതാണ്. അതാണ് real motivation.
    ഒറ്റക്ക് ഒരു തുരുത്തിൽ ജീവിക്കേണ്ടവരല്ല നമ്മൾ. ഉറ്റ ബന്ധങ്ങളെ നമ്മൾ എപ്പോഴും ചേർത്തു പിടിക്കണം.

    • @rasniaju4610
      @rasniaju4610 11 місяців тому

      U said it❤👏🏻

    • @risvananasrin9903
      @risvananasrin9903 11 місяців тому +10

      😂 എല്ലാരേം ഡിവോഴ്സ് ആക്കാനല്ല അവർ പറയുന്നത് 🤣... നിങ്ങൾക്ക് എന്താ സെൻസ് ഇല്ലേ... കുടുംബം ആയി ജീവിക്കുക ആണെങ്കിലും സ്വന്തം കാലിൽ നിൽക്കാൻ സാധിക്കണം എന്നാണ്.. ദാമ്പത്യ ജീവിതത്തിലും ഇത് വളരെ helpful ആണ്. Bcz.. Hs ന് അല്ലെങ്കിൽ wife ന് വയ്യാണ്ടായി ഒരു മാസം rest എടുക്കേണ്ടി വന്നാൽ?????
      എപ്പോഴും സ്ത്രീക്കും പുരുഷനും സ്വയം സമ്പാദിച്ചു ജീവിക്കാനുള്ള ത്രാണി ഉണ്ടാവണം. അല്ലാതെ കുടുംബങ്ങളെ ഒഴിവാക്കി പോകാനല്ല 🤣🤣🤣🤣... നഷ്ട പ്രേമം ഓർത്തു ആത്മഹത്യ ചെയ്യുന്നവർ എത്ര ഉണ്ട്. ഓരോ age ൽ ഉള്ളവർക്കും ഇദ്ദേഹം കൊടുക്കുന്ന class topic different ആണ്. അത് ആദ്യം മനസിലാകൂ സുഹൃത്തേ..

    • @rahmathv6488
      @rahmathv6488 Місяць тому

      Ozhivakki pokunnavare thirich kond varan patto aareyum eppozhum kittumenn vicharikkaruth ottakkirikkuka enn paranjal enthenkilum prashnam vannal neridan pattum husband ayalum wife ayalum eppozhum koode undavumenn entha urapp corona vannappol ethra aalkk ottakirikkenda avastha vannu

  • @letstalk8373
    @letstalk8373 4 місяці тому

    മൗറൂറ്റാനിയ എന്ന് രാജ്യത്. വിവാഹ മോചനം സ്ത്രീകൾക് ആഘോഷിക്കുന്നുണ്ട്

  • @Meghna1525
    @Meghna1525 11 місяців тому +18

    It's okay to bloom alone 😊

  • @SreejaSreejaraman
    @SreejaSreejaraman 11 місяців тому +2

    എനിക്കും ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ട്ടം. അത് വേറെ ഒരു ഫീൽ ആണ്.

  • @ennliya5241
    @ennliya5241 3 місяці тому

    എനിക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ ഭയങ്കര ഇഷ്ട്ടം ആണ് നമുക്ക് ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാം നമുക്ക് ഇഷ്ട്ടമുള്ള സ്ഥലം കാണാം അങ്ങനെ എല്ലാം

  • @safarullavp5375
    @safarullavp5375 7 місяців тому

    അയാൾ മുന്നെ ഈ സാധനം തലയിൽ നിന്നുംഒഴിഞ്ഞു പോവാൻ വേണ്ടി കാത്തു നിൽക്കുന്ന ആയിരിക്കും അതാ പോയവാട് സന്തോഷം കൊണ്ട് കേക്ക് കട്ട് ചെയ്തത്

  • @Freak78682
    @Freak78682 6 місяців тому

    ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു അനക് ചാടി പോവണെങ്കിൽ പോയിക്കോ എന്ന് അപ്പൊ എന്റെ ഭാര്യ പറയാ ഞാൻ പോയിട്ട് നിങ്ങൾ അങ്ങനെ കഴിച്ചിലാവണ്ട എന്ന് അതിൽ നിന്നും എനിക്ക് ഒരു കാര്യം മനസിലായി ഈ പിശാജ് മരിക്കുവോളം കൂടെ തന്നെ കാണുമെന്ന് എന്താല്ലേ വേറെ ഒന്ന് കെട്ടാൻ സമ്മതിക്കില്ല 😏😛

  • @Keerthika-qw6fc
    @Keerthika-qw6fc 4 місяці тому

    പിരിയാൻ 10000 കാരണം ഉണ്ടായിരുന്നു, പക്ഷേ പോകാൻ പറ്റുന്നില്ല..

  • @rathnaunnikrishnan4442
    @rathnaunnikrishnan4442 10 місяців тому

    😢 അല്ലപ്പാ ഇത് ചെറുപ്പക്കാർക്ക് വേണ്ടി മാത്രം പറയാണോ? വയസായാൽ ഒറ്റയ്ക്ക് പണവും ഇല്ലാത്തവർ എന്ത് ചെയ്യണം എന്ന് പറ മോനേ😅

  • @jeenajoseph3560
    @jeenajoseph3560 22 дні тому

    Sir iam working as a receptionist in a clinic.i get lo5s of time free.i use to watch ur programme .i laugh a lot.some5imes I feel to laugh louder.but I can't. ur episodes r superb.entertaining and motivational.thanks.

  • @joicejohn8502
    @joicejohn8502 3 місяці тому

    Ente husinte first priority amma& sis aanu.. oru karyavum ennod share cheyyilla, oru mon und .. sometimes I think about divorce bcz enik oru happiness um illa.

  • @surumiharis5201
    @surumiharis5201 11 місяців тому +3

    Eniku njan und ennathinekal manoharamayi mattonnilaaa
    Thanich irunnal kittunna aaaa oru feel paranjariyikan pattillaa abi sir 😍😍polichu

  • @shabanasidhik
    @shabanasidhik 11 місяців тому +1

    ഒരിക്കൽ എങ്കിലും നിങ്ങളെ class അറ്റൻഡ് ചെയ്യാൻ വലിയ താല്പര്യമുണ്ട്

  • @seena8623
    @seena8623 11 місяців тому +2

    എന്റെ മകൾക്കും 25 വയസ്സ് കണ്ണു നിറഞ്ഞു മോനെ മാതാപിതാക്കൾ കു കീഴിൽ ജീവിക്കുക അഭിനന്ദനങ്ങൾ

  • @thahirampmp3732
    @thahirampmp3732 11 місяців тому +17

    സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴും ഒറ്റക്കിരിക്കാനാണ് ഇഷ്ടം

  • @subaidhaibrahim4504
    @subaidhaibrahim4504 10 місяців тому +5

    ഈ മോട്ടിവേഷൻ ക്ലാസ്സ്‌ അടിപൊളി 👍എനിക്ക് നല്ലൊരു സന്തോഷം തോന്നി കാരണം ഞാൻ അതെ അവസ്ഥയിൽ കടന്നുപോയ്കൊണ്ടിരിക്കുകയാണ് ഇപ്പോൾ നല്ല ധൈര്യം 👍🙋😍അള്ളാഹു അനുഗ്രഹിക്കട്ടെ 🙋

  • @aswathybosebose2067
    @aswathybosebose2067 11 місяців тому +5

    സാറിന്റെ ക്ലാസ്സ്‌ മനസിന്‌ നല്ല സന്തോഷം ആണ് ❤️❤️❤️❤️❤️❤️

  • @himaks1049
    @himaks1049 11 місяців тому +3

    Nalla timing ulla video ..njn ingne ottapet nilkuna timilanu ithu kanunath .ente mansinu undaya samathanam enik paranjariyikan patila.otakanu enullath angeekarich brave ayi njn otak nilkum ini... athu mathy

    • @Aalila143
      @Aalila143 11 місяців тому +2

      Im too alone now. Break up 😭

    • @himaks1049
      @himaks1049 11 місяців тому +1

      Be bold

    • @chaplin1669
      @chaplin1669 11 місяців тому

      ​@@Aalila143😂😂😂😂... സാരല്ല കുട്ട്യേ... വിധി

    • @chaplin1669
      @chaplin1669 11 місяців тому

      ​​@@himaks1049 തേപ്പ് കിട്ടിയോ കുട്ട്യേ 😢😢
      സാര്യല്ല അത് വിധി

  • @Mahis08
    @Mahis08 11 місяців тому +1

    Abhishad bro, muthukad ji, joseph annakutty ഒക്കെ ഉള്ളപ്പോൾ ആരും ഒറ്റപ്പെടില്ല ഹേ....🥰🥰🥰🥰

  • @RadhikaCR-x9m
    @RadhikaCR-x9m 3 місяці тому

    ഇതാണ് ഞാൻ ചോദിച്ചതിന്റെ ആൻസർ താങ്ക്സ് Abhi ഇക്ക 👍

  • @shinyrinu8714
    @shinyrinu8714 11 місяців тому +1

    Huz undu family life super anu eghilum palathum ottakku face cheyyendi varum vannittum undu. Aghane nammal valarum mentally stable akum

  • @MuraliKrishnakv
    @MuraliKrishnakv 4 місяці тому

    Generalising is a mistake you are doing buddy ! Not even Tesla Could generalise things :)

  • @ranjinikrishnadas
    @ranjinikrishnadas 11 місяців тому +6

    എന്ത് രസമാണ് സംഭാഷണം കേൾക്കാൻ👌👌👌❤

  • @Kiranzen
    @Kiranzen 11 місяців тому +24

    "People come to our life for a reason for a season " Everything is not around that particular person you loved once so focus on to your goals

  • @JameelaKabeer-ml2nv
    @JameelaKabeer-ml2nv 11 місяців тому +5

    എനിക്ക് ഒറ്റയ്ക് ഇരിക്കാൻ ആണ് ഇഷ്ട്ടം 😂🙏

  • @studywell5327
    @studywell5327 11 місяців тому +1

    ഞാൻ ഇപ്പൊ ഒറ്റക്കാണ് ബ്രോ.. പറഞ്ഞതെല്ലാം സത്യമാണ്.. ഇ ആം alone 👌👌👌👌