Це відео не доступне.
Перепрошуємо.

5 കാര്യങ്ങൾ ജീവിതത്തിൽ കൊണ്ടുവരൂ, കടത്തിൽ നിന്നും രക്ഷപ്പെടാം | How To Become Debt Free

Поділитися
Вставка
  • Опубліковано 16 сер 2024
  • 00:00 Introduction
    01:38 Make a strong decision
    02:39 Check income and expense
    03:28 Don't take further loans
    04:24 Make a strategy
    05:22 Health insurance
    06:38 Conclusion
    In this video, Mr.Nikhil talks about 5 steps for a debt free life. If you are struggling to get rid of debts, try these steps on how to become debt free and comment your feedback.
    Here’s a course you might like:
    "How To Become Debt Free?" by Money Talks
    agwss.courses....
    "Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം
    For PlayStore (All Android users)
    on-app.in/app/h...
    For iOS apple users:
    apps.apple.com....
    Click above and Download "My Institute" App and enter org code. Code is agwss
    -----------------------------------------------------------------------------------------------------------------------
    Website - www.talkswithmoney.com
    Take an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    You tube : / moneytalksw. .
    Face book : www. mon...
    Instagram : / moneytalksw. .
    Twitter : Ta...
    LinkedIn : / mone. .
    Telegram : t.me/moneytalk...
    English Channels:
    You tube ( English) : www.youtube.co....
    Instagram (English): / cbxa3q_hc. .
    t.me/talkswthm... (English)Website - www.talkswithmoney.com

КОМЕНТАРІ • 124

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  Рік тому +4

    Hello all! Come and learn something new on "Money Talks App".
    Here’s a course you might like: "How To Become Debt Free?" by Money Talks
    agwss.courses.store/283896?

  • @muhammedramsan6841
    @muhammedramsan6841 26 днів тому +2

    3 കോടി കടത്തിൽ നിന്ന് 2017 ൽ തുടങ്ങി ഇപ്പോൾ 1.15 കോടി ആയി അതും കൂടി വീട്ടി തിരിച്ചു വരണം 🙏

  • @CaptainSankarji
    @CaptainSankarji Рік тому +16

    സാർ, ഇതൊക്കെ ശരിയാണ് 🙏വളരെ ഗുരുതരമായ പ്രതിസന്ധികളിൽ കൂടിയാണ് സാർ പോകുന്നത് 🙏കുറച്ചു ക്യാഷ് ഒന്നുമല്ല ലക്ഷങ്ങൾ കടത്തിൽ ആണ് 🙏

    • @user-wu1vx2nw4v
      @user-wu1vx2nw4v 3 місяці тому +2

      Njnm bro 😢

    • @user-vr3if8ms3x
      @user-vr3if8ms3x 2 місяці тому

      Brooo oro divasavum thalinekukayaaaa buisnesil kadam vanu epo urakamilaaa natil thalauyarthi nilkam veyaaaa

  • @princeds001
    @princeds001 Рік тому +5

    ഇതുപോലെ practical ആയ കാര്യങ്ങൾ ചെയ്യണം👍👍 thank you Nikhil sir👏👏

  • @rajeshraju2455
    @rajeshraju2455 Рік тому +15

    സാർ മാസം ഒരു 20,000, 25,0000 വരുമാനം ഉണ്ട് പക്ഷെ ഒരുപാട് കടം ഉണ്ട് ഒരു വർഷം ആയി ഇ അവസ്ഥ കടം കുറച്ച് കുറച്ചായി വെട്ടുന്നുണ്ട് പക്ഷെ പ്രേതീക്ഷിക്കാതെ വരുന്ന ചിലവ് കാരണം മുന്നോട്ട് പോകാൻ വല്ല്യ ബുദ്ധിമുട്ടിലാണ് ഇനിയും രണ്ട് വർഷം ആകും എല്ലാം ഒന്ന് ശെരിയാവാൻ അതുവരെ എങ്ങനെയും പിടിച്ചുനിൽക്കണം

    • @thankusirthomas46
      @thankusirthomas46 Рік тому

      Pretheeshikatha chilavu kuraku. 😊. Athyavashyam ullathu first 👌 pinne oru sidil kadam theerku appol thanne enge sidil save account (mutual fund) ningalde bankil thanne thudangu

    • @fousifousiya6836
      @fousifousiya6836 Рік тому

      @@thankusirthomas46.
      എനിക്കും ഒരു SIP ചേരണം എന്നുണ്ട്. ഫെഡറൽ ബാങ്കിൽ ആണ് account. അവിടെ പോയി അന്വേഷിച്ചാൽ മതിയോ.

  • @spicesasia9376
    @spicesasia9376 Рік тому +2

    Thanks for share 🙏🏻

  • @aneeshaani9559
    @aneeshaani9559 Рік тому +1

    Thank you for information 👍 sir...🙏

  • @bellantonna7551
    @bellantonna7551 Рік тому +2

    Sir personal loan 3lakh und ath close cheyth home vekanam athinu home loan or any better option undo . Army il ane work cheyne Emi 19k ane. Palapozhum expense beat cheyn patunila

  • @vijisajan8632
    @vijisajan8632 10 місяців тому +1

    Sir
    8lakh പലിശ എടുത്ത്. Income full പലിശ കൊടുക്കുന്നു 😢ഒന്നിന് പലിശ കൊടുക്കാൻ വീണ്ടും palishyakedukum മുതൽ കൊടുക്കാൻ പറ്റുന്നില്ല

  • @mithuns52
    @mithuns52 Рік тому

    Thanks for the idea 💡

  • @sreenitcr810
    @sreenitcr810 Рік тому +37

    ആദ്യം കുറച്ച് പൈസ പലിശ കിട്ടാതെ തന്നാൽ കടങ്ങൾ വീട്ടാൻ പറ്റും.

    • @gopakumarbhaskaranpillai7023
      @gopakumarbhaskaranpillai7023 Рік тому +5

      അത് വലിയൊരു മണ്ടത്തരം ആണ്, വ്യക്തികളിൽ നിന്നും കടം വാങ്ങിയാൽ നമ്മുടെ വ്യക്തിത്വത്തിന് കളങ്കം വരും

    • @rejenigireesh1331
      @rejenigireesh1331 Рік тому +1

      ​@LOANLOANNBFCBANKഒരു 10ലാക് ലോൺ തരുമോ. പലിശകാരിൽ നിന്ന് ഒന്ന് രക്ഷ പെടാൻ ആണ്..

    • @dranze2020
      @dranze2020 2 місяці тому

      കടം കൊടുത്ത് പണി വാങ്ങാറായ ലേ ഞാൻ

    • @user-pb6xq7vt4w
      @user-pb6xq7vt4w Місяць тому

      ആര് തരണം? നിങ്ങൾ ആരായാലും നിങ്ങളുടെ ബാദ്ധ്യത തീരാൻ സാദ്ധ്യത കുറവാണ് എന്തൊര് നെഗറ്റീവ്! ഇങ്ങനെത്തെ mes വായിച്ചാൽ തന്നെ confidence പോകും' ഞാൻ ഒരു പണക്കാരിയല്ല. പക്ഷെ...

  • @seebamartin9036
    @seebamartin9036 5 місяців тому

    പേർസണൽ ലോണിനെ കുറിച്ച് വീഡിയോ ഇടാമോ

  • @jayan166
    @jayan166 Рік тому

    Excellent advise. 👍👍👍

  • @Under_10.-
    @Under_10.- Рік тому +1

    Good info❤️

  • @jayanthimanoj695
    @jayanthimanoj695 Рік тому

    Yes I will do

  • @2030_Generation
    @2030_Generation Рік тому

    Very good information

  • @mubashirae.m719
    @mubashirae.m719 Рік тому

    Thank you sir

  • @makershublekshmi9801
    @makershublekshmi9801 Рік тому +5

    Sir gold loan വച്ച് ക്യാഷ് എടുത്തു 1 year എങ്ങനെ invest cheyyan ഏതാണ് better FD, Rd അങ്ങനെ വല്ലോം ആണോ അതോ മറ്റ് എന്തെങ്കിലും സ്കീം ഉണ്ടോ

  • @muhammedhashim8311
    @muhammedhashim8311 7 місяців тому

    How to get debt free well said but how do we prioritize the same.

  • @subairkadavallur
    @subairkadavallur Рік тому

    Super camera work

  • @danieeiamcrazy
    @danieeiamcrazy Рік тому +1

    Just watch diamond necklace movie it's my life

  • @dwarrior7546
    @dwarrior7546 Рік тому +4

    Hi Sir.
    My personal loan doesn't allow partpayment. They only allow preclosure. I get yearly bonus which is significantly less than loan amount. Any ideas or suggestions on how i can utilise this in my debt repayment?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому +4

      Try to get some other loan which has less interest rate than this personal loan, like gold loan

    • @dwarrior7546
      @dwarrior7546 Рік тому +1

      @MY NUMBER DP PROFILE 👈 Oh Venda..

  • @maheshisham1852
    @maheshisham1852 Рік тому +2

    സർ
    ഒരു സഹകരണ സ്ഥാപനത്തിൽ ലോൺ ഉണ്ട് ഏകദേശം 6ലക്ഷം ആയിട്ടുണ്ട് advance അടച്ചു തീർക്കണം എന്നുണ്ട് എന്നാൽ ആ ലോണിൽ 3 ലക്ഷം വരെ ഇൻഷുറൻസ് കവറേജ് ഉണ്ട് അപ്പോൾ ആ വായ്പ 3 ലക്ഷം ആക്കി ഹോൾഡ് ചെയ്യുന്ന തീരുമാനം ആണോ നല്ലത് അതോ ക്ലോസ് ചെയ്യാൻ ശ്രമിക്കണോ പലിശ 10% ആണ് ഉള്ളത് ഇനിയും 7 വർഷം കാലാവധിയും ഉണ്ട്

  • @pravenkumar15
    @pravenkumar15 9 днів тому

    സർ എനിക്ക് 150000രൂപ കടം ഉണ്ട് എന്റെ സാലറി 8000 രൂപ ആണ് ഞാൻ ഈ കടം എങ്ങനെ വീട്ടി തീർക്കും

  • @ourworld4we
    @ourworld4we Рік тому

    60age kazhinja parents nu engane health insurance edukum asavu kudutal alle

  • @OKAYforALL
    @OKAYforALL Рік тому +3

    Thangalude officeil staff kuravaano?oru account thudangaan documents okke njan koduthirunnu...ippol athinte oru vivaravum illa...msg ayachaal reply illa

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому +1

      Sorry to hear that. Will check and update

    • @OKAYforALL
      @OKAYforALL Рік тому +1

      @@MoneyTalksWithNikhil njan chothichappol entho error undennu paranjirunnu,pinea athinepattee oru vivaramilla..

  • @vaishakhbabu2574
    @vaishakhbabu2574 Рік тому +2

    Hai sir. Smallcase നെ കുറിച്ച് ഒന്നു വിശദീകരിക്കാമോ ? Genuine ആണോ അല്ലയോ എന്ന്. അതിൽ നല്ലതേതാണോ അതിൽ നിക്ഷേപിക്കാമോ ? Smallcase ന്റെ ഒരു Video പ്രതീക്ഷിക്കുന്നു. അതിൽ Nri തുടങ്ങാൻ സാധിക്കുമോ ?

    • @sujithanair7112
      @sujithanair7112 Рік тому

      Waste aanu panam avarkkum kodukkanam
      Market ariyunna allaneal direct invest

    • @vaishakhbabu2574
      @vaishakhbabu2574 Рік тому +1

      @@sujithanair7112 ok thank you sis. Thank you for telling me about that.

    • @sujithanair7112
      @sujithanair7112 Рік тому

      @@vaishakhbabu2574 വേണമെങ്കിൽ
      Etf
      Nifty bees, goold bees ഓക്കേ എടുക്കാൻ or index mutal ഫണ്ട്‌ ഇൽ ഇടാം. അല്ലങ്കിൽ സ്റ്റോക്ക് mkt ഇൽ ഓക്കേ ആണേൽ direct equty വാങ്ങാം 👍🏻 അല്ലാതെ smc ഇൽ പോയി വാങ്ങുകയൊന്നും വേണ്ട

    • @sujithanair7112
      @sujithanair7112 Рік тому

      @@vaishakhbabu2574 ഞാൻ 2019 തൊട്ടു nifty bees, ഗോൾഡ് bees കമ്പോ 70/30 % 2000/ month വന്നിരുന്നു smc വഴി ഇപ്പൊ അവർ sip ക്കു 10 എക്സ്ട്രാ എടുക്കുന്നു so നിർത്തി 🤣. നമ്മളോടാ കളി

    • @vaishakhbabu2574
      @vaishakhbabu2574 Рік тому +1

      @@sujithanair7112 😂😂😂 okk. Thank you chechi.

  • @muhammadfayizs.r7140
    @muhammadfayizs.r7140 Рік тому +2

  • @shafeeqvp7850
    @shafeeqvp7850 Рік тому +1

    Hello sir sarint video kanarund njanum ente wifum work cheyyunund njangalkh monthly 2perum koode 80000,rs salary kittunund ippozhum 2perkhum nalla seving illa kadagal und 3lack kadamund athu adachu theerkanulla tips parayamo .

  • @shamippd
    @shamippd Рік тому

    Federal bank health insurance kittumo

  • @harikrishnankg77
    @harikrishnankg77 Рік тому +11

    സാർ,നാട്ടിൽ ഒരു 15k സാലറി ഉള്ള ഒരു സാദാരണക്കാരന് എങ്ങനെ ഫിനാൻഷ്യൽ ഫ്രീഡം നേടി എടുക്കാം?

    • @swaraj2235
      @swaraj2235 Рік тому +3

      1. Salary koodathe oru second source of income undakki edukkuka.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому +21

      Cheriya savings and investment start cheyyuka. Kooduthal varumanam undakuvan parisramikkuka. Ellam sariyavum

    • @vision2116
      @vision2116 Рік тому

      @@MoneyTalksWithNikhil mm sheriyaakum

    • @suhairvennakkad
      @suhairvennakkad Рік тому +5

      Invest in yourself first.
      1) invest in your skills first
      2) learn constantly
      3) invest as low as you can
      4) analyse your spending habits
      Best of luck!

    • @santhoshpjohn
      @santhoshpjohn Рік тому +1

      Move on to different place.. Best thing to do

  • @navasmohammed6091
    @navasmohammed6091 3 місяці тому

    കൃത്യം 15 ലക്ഷം,. അങ്ങോട്ടും ഇല്ല. ഇങ്ങോട്ടും ഇല്ല 😞.

  • @shanavastdupb2308
    @shanavastdupb2308 5 місяців тому

    😢ente monthly income 65000 aanu experience 11000 vare...

  • @irshadtharakkal4947
    @irshadtharakkal4947 Рік тому

    Could you suggest a better health insurace plan

  • @user-dc8fj1xt3t
    @user-dc8fj1xt3t 8 місяців тому

    👍👍👍

  • @positivevibesonly1415
    @positivevibesonly1415 Рік тому +1

    സർ എനിക്ക് കൊറേ കടം ഉണ്ട്, ഈ ബ്ലേഡ് ടൈപ്പ് interest ആണ് ഉള്ളത് എങ്ങനെ ആ ഞാൻ രക്ഷപ്പെടേണ്ടത്? ബിസിനസ് ചെയ്യാൻ വേണ്ടിട്ട് ലോൺ ന് വേണ്ടിയുംനോക്കി കഴിഞ്ഞ വർഷം മുഴുവൻ. പക്ഷെ സിബിൽ പ്രശ്നം കൊണ്ട് നടന്നില്ല . എന്താ ചെയ്യുക അറിയുന്നില്ല എനിക്ക്

    • @shareefperunda4255
      @shareefperunda4255 Рік тому

      ​@LOANLOANNBFCBANKhiii

    • @rejenigireesh1331
      @rejenigireesh1331 Рік тому +1

      ഈ കടത്തിൽ നിന്ന് എന്ന് ഒരു മോചനം കിട്ടും.. കിട്ടുന്ന സാലറിയുടെ പകുതി പലിശ കൊടുക്കാൻ ഉള്ളു.. 🙏🙏

  • @francissebastian5849
    @francissebastian5849 Рік тому

    Critical illness cover??

  • @97468458
    @97468458 Рік тому

    Esi card ullavar health insurance seperate edukkenda karyamundo??

  • @jithinunnyonline3452
    @jithinunnyonline3452 Рік тому

    Sir nalla helth insurence ഏതാണ്.

  • @abhis05ks
    @abhis05ks 6 місяців тому

    Hi സർ, NRIs ന് വേണ്ടി കുറച്ചു വീഡിയോസ് ചെയ്യാമോ? NRI എന്നു പറയുമ്പോൾ കൂടുതലും ഗൾഫുകാരെ കുറിച്ചാണ് എല്ലാവരും പറയുന്നത്, European countries, Canada പോലുള്ള Tax Rate, living expense കൂടുതലുള്ള രാജ്യങ്ങങ്ങളിൽ ജീവിക്കുന്നവർ എങ്ങനെ ഫിനാൻസ് manage ചെയ്യണം. India or Abroad invest ചെയ്യുന്നതാണോ നല്ലത്. എങ്ങനെ lifestyle maintain ചെയ്യണം, ഈ വിഷയങ്ങളിൽ കുറച്ചു knowledge തന്നാൽ നന്നായിരുന്നു. 😊👍🏼🥰

  • @arunkumar-lf5wv
    @arunkumar-lf5wv 8 місяців тому

    sip ne kurichi details idavo

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  8 місяців тому

      Already video cheythittund. Please watch our earlier videos. Please mail to nikhil@talkswithmoney.com for more information

  • @Sharafu-sj2gn
    @Sharafu-sj2gn Рік тому

    കടം വിടാൻ. എന്താ. ജയാ. അതിനുള്ള.

  • @narayananv7459
    @narayananv7459 Рік тому +3

    സാർ ,മാസം 10000 രൂപ വരുമാനക്കാർക്ക് പറ്റിയ ഒരു വീഡിയോ ച്ചെയ്യാമോ

  • @oushadam6267
    @oushadam6267 Місяць тому

    App link?

  • @Captainhindustan7690
    @Captainhindustan7690 Місяць тому

    സർ സെരിയാണ് കിട്ടുന്ന ശമ്പളം മൊത്തം ലോണിലോട്ട പോകുന്നത് എന്നാ ചെയ്യും

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Місяць тому

      @@Captainhindustan7690 start invest - low budget will do

    • @Captainhindustan7690
      @Captainhindustan7690 Місяць тому

      @@MoneyTalksWithNikhil sir invetment എന്ന് പറയുമ്പോൾ ചുരുക്കി പറയാമോ

  • @ashrafashru9956
    @ashrafashru9956 Рік тому

    സർ കടം ഉണ്ട്‌ 15 ലക്ഷം രൂപ മൊത്തം പലിശ 50000 ഒരു മാസം കൊടക്കുന്നു സാലറി 500000 ഉണ്ട് എങ്ങനെ ഇതിൽ ഒഴിവാകാം സർ പ്ലസ് reaply

  • @user-wu1vx2nw4v
    @user-wu1vx2nw4v 3 місяці тому

    ആത്മഹത്യയുടെ വക്കിൽ ആണെങ്കിലോ sir

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 місяці тому

      Suicide oru solution alla. Athmahathya enna decision edukkunna dairyathinte pakurhi dairyam vech puthiya oru vazhi edukkuka

  • @manuss9424
    @manuss9424 Рік тому

    സാറിനെ നേരിട്ട് കാണാൻ പറ്റുമോ

  • @anagha7957
    @anagha7957 Рік тому +1

    Sir njn oru postgraduate student anu Eniku per month 500 Rs save cheyan kazhiyum athuvach enikku ethu tharathilulla investment anu cheyan pattuka ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому

      SIP start cheyyam. Please mail to nikhil@talkswithmoney.com if assistance required

  • @rajvla
    @rajvla 6 днів тому

    ബിരിയാണി ചെമ്പെങ്കിൽ ബിരിയാണി ചെമ്പ് പണം ഉണ്ടാക്കിയാ ലേ കടം മാറു

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 дні тому

      Call us at 9567337788 ( 10 AM - 5 PM (Mon - Friday)) or mail us at nikhil@talkswithmoney.com

  • @kamaruaboobacker443
    @kamaruaboobacker443 Рік тому

    Sir എന്റെ മകൾക് 7വയസ് ആയി, എന്റെ കയ്യിൽ 5lakh ₹ഉണ്ട്. ഇതു ഞാൻ ഒരു 10വർഷംതെക്ക് ഏതിൽ ഇൻവെസ്റ്റ് ചെയ്യണം ഒന്ന് പറഞ്ഞു തരാമോ. Sir

  • @jijojoseph8101
    @jijojoseph8101 Рік тому

    Sir what about HDFC sips

  • @najimancy4279
    @najimancy4279 Рік тому

    Sir ഞാൻ housing loan 16 lakh എടുത്തു.10 years ആണ് തന്നത്..society ഇൽ നിന്നും ആണ് എടുത്തത്.. വീട് വെച്ചു 1 year ആകുന്നു..10.5 % ആണ് പലിശ..
    28000 മാസം അടക്കാൻ ബാങ്ക് പറഞ്ഞു. അടച്ചു കുറച്ചു തുടങ്ങി അപ്പോൾ husband നു സുഖം ഇല്ലാതെ ആയി.. 6 മാസം ആയി അടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായി.. Treatment കഴിഞ്ഞു husband വിദേശത്ത് പോയി..30000 വെച്ച് അടക്കാം എന്ന് കരുതി ബാങ്കിൽ ചെന്നു. അവരുടെ സംസാരം 3 lakh മാർച്ചിൽ ക്ലിയർ ചെയ്തില്ല എങ്കിൽ case ആക്കും എന്ന് പറഞ്ഞു.. അങ്ങനെ സംഭവിക്കുമോ.അപ്പൊൾ 10 year എന്തിനു നൽകി

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  Рік тому +3

      Onnu koodi samsarich nokkuka. Pending aayath clear aakkan parayunnathanu

  • @TheSreeraj0001
    @TheSreeraj0001 Рік тому

    Mutual fund start ചെയ്യുമ്പോൾ ഫണ്ട് മാനേജർ ഇല്ലാതെ direct aayi തുടങ്ങിയാൽ return കുറയുമോ

  • @shibinasa1258
    @shibinasa1258 Рік тому +2

    സാർ, ഏറ്റവും നല്ല ഹെൽത്ത് ഇൻഷുറൻസ് ഏതണ്‌