കേരളത്തിൻറെ ഗുണങ്ങൾ എന്തെല്ലാം - Reasons Why Kerala is the Best State in India

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 43

  • @mathewsonia7555
    @mathewsonia7555 Рік тому +330

    ഇന്ന് നാട്ടിൽ താമസിച്ച് കുറ്റപറയുന്നവർ ഒരു ആറ് മാസത്തേക്ക് അന്യസംസ്ഥാനത്ത് ജീവക്കണം അപ്പോഴാകും നമ്മുടെ നാടിൻെറ പുണ്യം അറിയു.

  • @sarathvishwabharan2475
    @sarathvishwabharan2475 Рік тому +211

    കേരളത്തിൻ്റെ വില മറ്റുള്ള സംസ്ഥാനത്തും വിദേശത്തും പോയപ്പോൾ ആണ് എനിക്ക് മനസ്സിലായത്...😢😢😢

  • @harikrishnankg77
    @harikrishnankg77 Рік тому +245

    കേരളത്തിൽ നഗരങ്ങളിൽ താമസിക്കുന്നവരെക്കാൾ സമ്പന്നൻ ഗ്രാമത്തിൽ ജീവിക്കുന്നവരാണ്.

  • @SALUXPAUL
    @SALUXPAUL Рік тому +75

    💯✔️💯✔️💯✔️
    ഞാൻ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയും , താമസിക്കുകയും ചെയ്തിട്ടുണ്ട് . എല്ലാം കൊണ്ടും മെച്ചപെട്ട സംസ്ഥാനം കേരളം തന്നെ യാണ് . പക്ഷ് കേരളത്തിലേക്ക്
    അമിതമായ അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് അല്പം അസ്വസ്ഥ പെടുത്തുന്നുണ്ട് .

  • @ameerkv8581
    @ameerkv8581 Рік тому +168

    കർണാടകയിൽ നിന്നും ഇത് കേൾക്കുന്ന ഞാൻ.
    നമ്മുടെ കേരളം സ്വർഗമാണ്

  • @Azick31
    @Azick31 Рік тому +167

    bro പറഞ്ഞത് 100 % സത്യം. പിന്നെ ബാക്കി ഒക്കെ രാഷ്ട്രീയം, കൂടാതെ മലയാളികളുടെ മനസ്സിലെ അക്കരപ്പച്ച മനോഭാവം.

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl Рік тому +102

    തമിഴ്നാട്ടിൽ ഇപ്പോഴും പൊതു ഇടങ്ങളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നു ഇതൊക്കെ അവിടെ സാധാരണ കാഴ്ച്ചയാണ്

  • @samksunny8271
    @samksunny8271 Рік тому +27

    നാലുവർഷത്തോളം ആയിട്ട് യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുള്ള എനിക്കത് നിങ്ങൾ പറഞ്ഞത് അക്ഷരാർത്ഥത്തിൽ സത്യമാണെന്ന് ഉറപ്പിച്ചു പറയാനായി കഴിയും. എനിക്ക് നേരിട്ട് അനുഭവമുണ്ട്.

  • @azimmohammed3326
    @azimmohammed3326 Рік тому +67

    ഭൂരിപക്ഷം പേർക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട് എന്നതാണ് മലയാളിയുടെ ഏറ്റവും വലിയ ഭാഗ്യം. ഇത് നമുക്ക് ശരിയായി മനസ്സിലാകണമെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ ഉൾഗ്രാമങ്ങളിലേക്ക് ചെന്നാൽ മനസ്സിലാക്കാം

  • @nidhingirish5323
    @nidhingirish5323 Рік тому +125

    ശുദ്ധ ജലത്തിന്റ ലഭ്യത...
    മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ചു നമുക്ക് ഒരു അനുഗ്രഹം ആണ് ജലലഭ്യത...
    എന്തിന് തമിഴ്നാട് പോലും നമ്മുടെ വെള്ളം അല്ലെ കൊണ്ട് പോകുന്നത് 😊

  • @LUCKY-tc6ej
    @LUCKY-tc6ej Рік тому +134

    ഇത്രയൊന്നും പറയ്യണ്ടബ്രൊ Up യുടെ അത്രതനെ ജനസാന്ദ്രത ഉള്ള സംസ്ഥാനമാണ് കേരളം പക്ഷെ യൂപ്പിയുടെ ഉൾ നാടുകളും കേരളത്തിലെ ഉൾനാടുകളും താരതമ്യം ചെയ്താൽ മാത്രംമതി നമ്മുടെ നാടുകളുടെ 1%പോലും പോലു വികസനം അവിടെ ഒന്നും ഇല്ല💯

  • @ibrahimabeer4006
    @ibrahimabeer4006 Рік тому +79

    100%.... ഞാനൊരു മലയാളി എന്നതിൽ അഭിമാനിക്കുന്നു

  • @jamsheermdry2557
    @jamsheermdry2557 Рік тому +193

    U. P യിൽ ഉള്ള ഒരു ലോറി driver പറഞ്ഞത് ഓർക്കുന്നു. അവിടെ ദളിതരം മുസ്ലിംസും ജീവിക്കുന്ന സ്ഥലങ്ങളിൽ വികസനം തീരെ എത്തിയിട്ടില്ല കരന്റ് പോലും എത്തിയിട്ടില്ല. ഒരു അവഗണനയാണ് ദളിത് സ്ഥലങ്ങളെ. എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവന്റെ family മൊത്തം നോർത്ത് ഇന്ത്യയിൽ ആണ്. അവൻ പറയുന്നത് അവിടെ മുസ്ലിങ്ങളും ഹിന്ദുക്കളും വേറെ ഗെല്ലികൾ ആയിട്ടേ ജീവിക്കു എന്തിങ്കിൽ ചെറിയ സംഭവങ്ങൾ ഉണ്ടായാൽ തന്നെ ജനങ്ങൾ തമ്മിൽ തല്ലും നല്ല രീതിയിൽ തന്നെ വർഗീയ വേർതിരിവ് കാണിക്കും ഹിന്ദു സ്ഥലങ്ങളിൽ മുസ്ലിങ്ങൾക്ക് വീട് കൊടുക്കില്ല ദളിതർ വേറെ സ്ഥലങ്ങളിൽ ഒരു gelli ആയിട്ടാണ് ജീവിക്കുന്നത് അവർക്ക് ഒരു കടതുടങ്ങണം എന്നുണ്ടാണെങ്കിൽ റെന്റിനു അവിടെ ഉള്ളവർ കൊടുക്കില്ല. ക്രിക്കറ്റ്‌ കളിക്കുമ്പോൾ muslim team ഹിന്ദു team അങ്ങനെ വേറെ ആയിട്ടാണ് കളിക്കുക മുസ്ലിങ്ങൾ ഭൂരിഭാഗവും ഉറുതു സ്കൂളിൽ ആണ് പഠിക്കുക ഹിന്ദുക്കൾക്ക് അവരുടേതായ സ്കൂളുകൾ ഉണ്ട് എന്നൊക്കെ. കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി അവൻ പറഞ്ഞത് കേരളത്തിൽ ഉള്ള പോലെ ഇത്രയും ഒരുമിച്ചു ജീവിക്കുന്ന നാട് ഇന്ത്യയിൽ തന്നെ വേറെ ഉണ്ടാവാൻ സാധ്യത ഇല്ല എന്നൊക്കെ

  • @mohammedsaheed1163
    @mohammedsaheed1163 Рік тому +38

    ഇപ്പോൾ നമ്മുടെ പഞ്ചായത്ത് ഒക്കെ cleaning ൽ adipowli ആണ്,

  • @rasiyav.a5488
    @rasiyav.a5488 Рік тому +51

    THIS IS WHAT WHAT I CALL QUALITY CONTENT. 👍🏻❤️‍🔥❤️‍🔥

  • @dixonmarcel5985
    @dixonmarcel5985 Рік тому +31

    സത്യമാണ് ബ്രോ, അതുകൊണ്ടാണല്ലോ ബംഗാളികൾ എല്ലാംകൂടി കേരളത്തിലേക്ക് വന്നത്.

  • @vivekv2399
    @vivekv2399 Рік тому +64

    മലയാളികളെ പോലെ ഇന്ത്യയിൽ മറ്റൊരു സമൂഹം പഞ്ചാബികൾ ആണ്

  • @abhijairajay8078
    @abhijairajay8078 Рік тому +23

    വളരെ ശരിയാണ്

  • @events4089
    @events4089 Рік тому +37

    Broക്ക് സത്യം പറയാൻ അറിയാം

  • @libinsunny8493
    @libinsunny8493 Рік тому +28

    മാൾട്ടയിൽ ഇരുന്ന് മീൻ കറി ഒണ്ടാക്കികൊണ്ട് വീഡിയോ കാണുന്ന ലെ ഞാൻ.😂❤

  • @java97
    @java97 Рік тому +22

    കേരളത്തിൻ്റെ പ്രത്യേക ഭൂപ്രകൃതി Madagascar ൻ്റ പോലെയാണ്. Pangea യിൽ നിന്ന് വേർപെടുമ്പോൾ Madagascar ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വന്നിടിക്കുകയും സഹ്യപർവതം ഉണ്ടാകുകയും അതിൻ്റെ വടക്ക് കിഴക്കുള്ള ഒരു ഭാഗം അടർന്നു കേരളമായി ഇന്ത്യയിൽ ചേരുകയും ചെയ്തു. ഇന്നും Madagascar ലും കേരളത്തിലും മാത്രം കാണുന്ന ജീവ വർഗ്ഗങ്ങൾ ഉണ്ട്.

  • @shyjup4331
    @shyjup4331 Рік тому +16

    " ദൈവത്തിന്റെ സ്വന്തം നാട് "ലെ...😛അടിപൊളി അവതരണം 👌

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 Рік тому +23

    സൂപ്പർ എപ്പിസോഡ് 👍👌🌹

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 Рік тому +29

    ചേവിയുള്ളവർ കേൾക്കട്ടെ.
    .

  • @idhireespaluvai5908
    @idhireespaluvai5908 Рік тому +17

    Yes 100%❤🤝🏻

  • @muhammedsalim2006
    @muhammedsalim2006 Рік тому +28

    This is the real figure of india and how BJP Gets a grip in politics. We need to develop more.

  • @ismailali7588
    @ismailali7588 Рік тому +20

    ഒന്നും കളയാനില്ല 100%✅

  • @Wazim.....
    @Wazim..... Рік тому +9

    Sathyam 💯

  • @cruzewine.
    @cruzewine. Рік тому +15

    I appreciate you bro 💯 agree with you 🔘✅

  • @jagadeesh1842
    @jagadeesh1842 Рік тому +6

    Yes Kerala, best

  • @abeyjohn8166
    @abeyjohn8166 Рік тому +11

    Correct✅

  • @aptcreation
    @aptcreation Рік тому +56

    എന്റെ പൊന്നോ.... UP യുടെ കാര്യം ഒന്നും പറയല്ലേ..
    അക്കാര്യത്തിൽ നമ്മുടെ കേരളം.... ഹോ

  • @Viraadan
    @Viraadan Рік тому +10

    Correct u r our housing technology is totally wrong.

  • @Sabuomanapuzha
    @Sabuomanapuzha Рік тому +6

    true👍👍

  • @vipinv8195
    @vipinv8195 Рік тому +9

    👍

  • @vishnupriyaarun5219
    @vishnupriyaarun5219 Рік тому +10

    💯👏👏

  • @naadankaduk3909
    @naadankaduk3909 Рік тому +12

    ബുദ്ധിയുടെ കലവറയെല്ലേ നമ്മുടെ കൊച്ചു കേരളം

  • @anasabdhulla7168
    @anasabdhulla7168 Рік тому +4

    ❤❤

  • @sureshsajo
    @sureshsajo Рік тому +4

    Nice content bro much appreciated.

  • @shehinshereef29
    @shehinshereef29 Рік тому +13

    Quality content bro👌👍