jaboticaba precocia,white njaval,abieu എന്നിവയും drumil കായ്ച്ചു നില്ക്കുന്നതായി കണ്ടിട്ടുണ്ട്. ഞാനും ഇവയും ഒരു ജാമ്പ variety യായ Dalhari യും drumil നടാനായി ഒരുങ്ങുകയാണ്. 150 L drum ൻ്റെ idea തന്നതിന് നന്ദി.
@@sajisinnovations302 150 L drums onlineil മിതമായ നിരക്കിൽ തിരുവനന്തപുരത്ത് ലഭ്യമാക്കുന്ന സ്ഥാപനo അറിയാമോ? ഉണ്ടെങ്കിൽ Contact no തരാമോ? saji ഉപയോഗിക്കുന്ന type drum തന്നെ വേണമായിരുന്നു, 4 എണ്ണം
സുഹൃത്തേ ഞാൻ കൊല്ലമാണ് എനിക്കു കുറച്ചു drumവേണം എന്താ ഒരു മാർഗം ട്രിവാൻഫ്റും കൊല്ലം ഒന്നും കാണുന്നില്ല എറണാകുളം മലപ്പുറം ഒരുപാടുണ്ട് തങ്ങളുടെ വീഡിയോ കണ്ടു ഒരുപാടിഷ്ടമായി ഒന്ന് സഹായിക്കാമോ ആകെ 4സെന്റ് ആണുള്ളത് ആഗ്രഹം തങ്ങളെപ്പോലെ
ഞാൻ drum വാങ്ങുന്നത് തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം മൺവിളയിൽ ഉള്ള siso cosmetics ന്റെ godown ഇൽ നിന്നാണ്.. അവരുടെ number 9207740534 ആണ്... വിളിച്ചു നോക്കൂ... Thank you for watching🥰🥰
ഇനി ചെയ്യുമ്പോൾ തലപ്പ് നുള്ളിക്കൊടുക്കാം... പിന്നെ ഞാവലിന്റെ കാര്യം, വളരെ പ്രശസ്തമായ ഒരു nursury ആണ് അത്... ഞാൻ ചോദിച്ചപ്പോൾ അവിടുത്തെ ജോലിക്കാരന് പറ്റിയ ഒരു അബദ്ധം എന്നാണ് അവർ പറഞ്ഞത് 😔😔
ഇത്രയും വളങ്ങളും ഒന്നിച്ച് ഇട്ടു കൊടുക്കത്തില്ല സാറേ ഓരോ ആഴ്ച കൂടുമ്പോഴോ രണ്ടാഴ്ച കൂടുമ്പോഴോ കുറേശ്ശെ ഇട്ടുകൊടുക്കുന്നതായിരിക്കും നല്ലത് ഇതിപ്പോ ഒന്നിച്ചു ഇട്ടുകൊടുക്കുന്നത് അത് നല്ലതാണോ എന്ന് എനിക്കറിയില്ല എന്നാലും അത് ഞാൻ കണ്ടിട്ട് അത് നല്ലതല്ല
Poor audio quality in certain parts regretted 🙏🙏
പറയാതെ വയ്യ, videos എല്ലാം അസ്സലായിട്ടുണ്ട്, എല്ലാവർക്കും ഉപയോഗപ്രദവും ,Super entertaining too...
പ്രൂൺ ചെയ്യുമ്പോൾ ചെടിയുടെ ഉള്ളിൽ ഉള്ള കമ്പുകളിൽ പ്രകാശം തട്ടുന്ന രൂപത്തിൽ ചെയ്യുന്നതാണ് നല്ലത്
Ok.. Thank you for the valuable suggestion 🥰🥰
Good വിഡിയോ ❤️❤️
Bro യുടെ vedios എല്ലാം super ആണ്... Fruit plants ന്റെ vedio കൂടുതൽ നല്ലതാണ് 👌👌👌🤝🤝🤝🤝
Thank you dear
Vellam terrace lott pokunnath...
Tank il ninnum varunna vellam 4 cheriya pipe itt koduth...stand nte thazhe oru cheriya patrathilott collect cheyyuka...veendum nanakkan use cheyyam...athil nutrints um kanum....
terrace ked varikayum illa...
jaboticaba precocia,white njaval,abieu എന്നിവയും drumil കായ്ച്ചു നില്ക്കുന്നതായി കണ്ടിട്ടുണ്ട്. ഞാനും ഇവയും ഒരു ജാമ്പ variety യായ Dalhari യും drumil നടാനായി ഒരുങ്ങുകയാണ്. 150 L drum ൻ്റെ idea തന്നതിന് നന്ദി.
Hello.. ഈ പറഞ്ഞതൊക്കെ ഞാനും വാങ്ങി വച്ചിട്ടുണ്ട്... ഉടനെ മറ്റൊരു വീഡിയോ പ്രതീക്ഷിക്കാം 🥰🥰
@@sajisinnovations302 150 L drums onlineil മിതമായ നിരക്കിൽ തിരുവനന്തപുരത്ത് ലഭ്യമാക്കുന്ന സ്ഥാപനo അറിയാമോ? ഉണ്ടെങ്കിൽ Contact no തരാമോ? saji ഉപയോഗിക്കുന്ന type drum തന്നെ വേണമായിരുന്നു, 4 എണ്ണം
കൂട്ടത്തിൽ drum ന് പറ്റിയ Mango varieties ഏതൊക്കെ? Hima Pasanth drumil പറ്റുമോ?
Very informative dear friend & all the best, keep your faith and efforts.
Thanking you,
Best regards
Many many thanks
ഓരോ വീഡിയോകളും ഒന്നിനൊന്ന് മെച്ചം തന്നെ😊 മിക്കതും ഞാൻ പലതവണ കാണാറുണ്ട്😊
Stay Blessed Always 🙏🏼 😇
വളരെ സന്തോഷം ഉണ്ട് ഇത് കേൾക്കുമ്പോൾ 🥰🥰
Nice Video 👍👍
Nice video... Oru suggestion.. pots le plants water kodukkumbo over water cheyyaruth.. fertilizer and micronutrients waste ayi pokum..
Thank you very much for the valuable suggestion 🥰🥰
Organic potash analle karutha ball roopathilullathe
Informative video ❤❤❤
Thank you 🥰
This size Drums purchased from where
I got it from siso cosmetics godown, Manvila, Trivandrum
Oru tray thazhe vachal. Valamulla vellam veendum nanakkan upayogikkam
Nice, thanks for sharing this information ❤
Thank you dear🥰🥰
Ithavana niraye ramboottaan kaykkum ennu last yearile urappaayirunnu......❤
Haha.. Thank you so much 🥰🥰
Chetta drum il enthokeya mix cheyunne
അതിന്റെ വിശദമായ വീഡിയോ upload ചെയ്തിട്ടുണ്ട്.. Link ഈ വീഡിയോ യുടെ end സ്ക്രീൻ ലും description boxilum കൊടുത്തിട്ടുണ്ട്... കണ്ടു നോക്കൂ 🥰🥰
Super super madithottam
Thank you dear 🥰🥰
ഇത്ര കൂടുതൽ വളം ഇട്ടാൽ പ്ലാന്റ് കരിഞ്ഞു പോകുമോ
Useful video, thanks
Thank you dear 🥰🥰
ചെടിക്കും മണ്ണിനും ആവശ്യമായ വളം മാത്രം കൊടുത്താൽ മതി കൂടുതലാവുമ്പോളാണ് മണ്ണിന് പുളി രസം വരുന്നത്
Thank you dear🥰🥰
Very useful vedio
Thank you dear 🥰🥰
Sir app ka koe Hindi and English me chanal hai kya
No dear... Only this one..
Thank you for watching 🥰🥰
Super..❤❤
Thank you 🥰🥰
Nice work 👍
Thank you 🥰🥰
Avr adenium farm avidaeyanu address edumo
Video upload ചെയ്തിട്ടുണ്ട്... Please watch it 🥰🥰
Same drum evydekittum
ഞാൻ വാങ്ങുന്നത് TVM നിന്നാണ്.. വേറെ എവിടെ കിട്ടും എന്നറിയില്ല... നിങ്ങളുടെ place ഏതാ?
N18 റംബുട്ടാൻ നടാൻ പറ്റുമോ
നടാൻ പറ്റും..
Chakka nattittille kandillalo
വാങ്ങി വച്ചിട്ടുണ്ട്... അടുത്ത video യിൽ കാണാം 🥰🥰
Great efforts
Thank you very much🥰🥰
Super🌹
Thank you 🥰🥰
Mic 🎤 enthel complaint undo
Yes dear... Edit ചെയ്യുന്ന സമയത്താണ് അത് മനസ്സിലായത് 😔😔
Audio onn sredhhikkane. Keep going😊
Yes dear... Audio kurachu problem aayirunnu... Ini sradhikkaam... Thank you very much 🥰🥰
രണ്ട്പ്ലൻഡ്‌നുംഇടയിൽലുള്ള സ്ഥലം കത്തിരി,വഴുതന, പോലുള്ള പച്ചക്കറി കൂടി നട്ടുകൂടെ
Vegetables വേറെ നട്ടിട്ടുണ്ട്.. Thank you 🥰🥰
Black ഞാവൽ കായ്ക്കാൻ 5 - 6 വർഷം വേണ്ടിവരും..
Hmm... Wait ചെയ്തു നോക്കാം 🥰🥰
Stand നു പകരം ഇഷ്ടിക വച്ചാൽ കുഴപ്പമുണ്ടോ?
കുഴപ്പമില്ല...But manage ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും...
സുഹൃത്തേ ഞാൻ കൊല്ലമാണ് എനിക്കു കുറച്ചു drumവേണം എന്താ ഒരു മാർഗം ട്രിവാൻഫ്റും കൊല്ലം ഒന്നും കാണുന്നില്ല എറണാകുളം മലപ്പുറം ഒരുപാടുണ്ട് തങ്ങളുടെ വീഡിയോ കണ്ടു ഒരുപാടിഷ്ടമായി ഒന്ന് സഹായിക്കാമോ ആകെ 4സെന്റ് ആണുള്ളത് ആഗ്രഹം തങ്ങളെപ്പോലെ
ഞാൻ drum വാങ്ങുന്നത് തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം മൺവിളയിൽ ഉള്ള siso cosmetics ന്റെ godown ഇൽ നിന്നാണ്.. അവരുടെ number 9207740534 ആണ്... വിളിച്ചു നോക്കൂ...
Thank you for watching🥰🥰
@@sajisinnovations302 Thanks
ഇനിയിതെല്ലാം തളിർത്ത് പൂത്ത് കായ്ക്കുന്നത് കാത്തിരിക്കുന്നു. പേര മാത്രമേ വിളവ് എടുത്തുളളു അല്ലേ. പിങ്ക് പേരക്ക.
അതെ അതെ... ആ കാത്തിരിപ്പിന് ഒരു സുഖം ഇല്ലേ? 😜😜😜
❤️❤️
🥰🥰
Healthy they r.. Ur efforts didn't go in vain. Awaiting for the Rambutan this time 😂😂
Thank you very much🥰🥰
അടിപൊളി
Thank you dear 🥰🥰
First കമന്റ്
Thank you very much for the first comment.. Sorry for the late reply 🙏🙏
വൈറ്റ് ഞാവൽ ഇനിയും കാഴ്ച ഇല്ലെങ്കിൽ നഴ്സറി പോകണം അവനെ പൊക്കണം 😊
Haha... അത് കൊള്ളാം 🥰🥰
👍🏼🥰
🥰🥰🥰
❤
🥰🥰🥰
തലപ്പ് നുള്ളിയാൽ പോരായിരുന്നോ?. നമ്മുടെ ഉയരത്തിൽ വെച്ച്. ഞാവൽ പറ്റിച്ചെങ്കിൽ വാങ്ങിയ ഗാർഡന്റെ പേര് പറയണം. വേറെ ആരും പറ്റിക്കപ്പെടാതിരിക്കാൻ നല്ലത്
ഇനി ചെയ്യുമ്പോൾ തലപ്പ് നുള്ളിക്കൊടുക്കാം... പിന്നെ ഞാവലിന്റെ കാര്യം, വളരെ പ്രശസ്തമായ ഒരു nursury ആണ് അത്... ഞാൻ ചോദിച്ചപ്പോൾ അവിടുത്തെ ജോലിക്കാരന് പറ്റിയ ഒരു അബദ്ധം എന്നാണ് അവർ പറഞ്ഞത് 😔😔
ഇത്രയും വളങ്ങളും ഒന്നിച്ച് ഇട്ടു കൊടുക്കത്തില്ല സാറേ ഓരോ ആഴ്ച കൂടുമ്പോഴോ രണ്ടാഴ്ച കൂടുമ്പോഴോ കുറേശ്ശെ ഇട്ടുകൊടുക്കുന്നതായിരിക്കും നല്ലത് ഇതിപ്പോ ഒന്നിച്ചു ഇട്ടുകൊടുക്കുന്നത് അത് നല്ലതാണോ എന്ന് എനിക്കറിയില്ല എന്നാലും അത് ഞാൻ കണ്ടിട്ട് അത് നല്ലതല്ല
ചാണകപ്പൊടി കുറച്ച് കൂടുതൽ കൊടുക്കുന്നത് കൊണ്ട് ദോഷം ഒന്നും ഇല്ല എന്നാണ് എന്റെ അനുഭവം...
Thank you for the suggestion🥰🥰
Nice ❤
Thank you🥰🥰
👍👍👍
Thank you🥰🥰